രക്തപരിശോധന എങ്ങനെ എപ്പോൾ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ല | Malayalam Health Tips

  Рет қаралды 131,630

DIABETIC CARE INDIA

DIABETIC CARE INDIA

4 жыл бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 274
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
ഇതൊന്നും ഒരു ഡോക്റ്ററും ഒരു രോഗിയോടൂം വിശദമായി ഉപദേശിച്ചതായി എന്റെ അറിവിൽ ഇല്ല. വെറുതെയല്ല രോഗം മൂർച്ഛിക്കുന്നത്.
@lotuspaily3554
@lotuspaily3554 3 жыл бұрын
Dr ഫാസ്റ്റിംഗ് 110 ppbs 200 ലേക്ക് വരുന്നു ഇതു കുഴപ്പം ഉണ്ടോ
@prasannakumaritp2466
@prasannakumaritp2466
സർ ഏജ് 74 F B S ഷുഗർ നോർമൽ എത്ര ആവാം P PB S എത്ര ആവാം താങ്ക് യൂ സർ prsannàkumary
@aravindazr
@aravindazr Жыл бұрын
ഡോക്ടർ, എപ്പോഴാണ് ഇൻസുലിൻ എടുക്കേണ്ടത്? ആഹാരത്തിനു മുന്നെയാണോ അത് കഴിഞ്ഞാണോ ? എത്ര അളവ് എടുക്കണം? ഇതിനെ കുറിച് വീഡിയോ ചെയ്യാമോ? Pls
@nikhilchand9795
@nikhilchand9795 14 күн бұрын
സാർഞാനും ഷുഗർ പേഷ്യൻ്റാണ് എൻ്റെ കൈയും കാലും വല്ലാതെ മെലിഞ്ഞ് പോയി കാലി മസില് തുങ്ങി പോയി ഇത് ശരിയാകുമോ സാർ
@subransubramanian1819
@subransubramanian1819 4 жыл бұрын
സാറിന്റെ ഷുഗർ ഫ്രീ യെ കുറിച്ചുള്ള എപ്പിസോട് കണ്ടു ഇതിൽ പറയുന്ന സ്റ്റീവിയയക്കുറിച്ച് പറഞ്ഞു ഇത് ഏത് ബ്രാൻഡിൽ എവിടെ കിട്ടും എന്നറിഞ്ഞാൽ കൊള്ളാം
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 жыл бұрын
Fbs. ചെയ്യുന്നതിന് മുൻപ് ഇൻസുലിൻ ഉൾപ്പടെ എടുത്തിട്ട് വേണം എന്നതിന് പ്രാക്ടിക്കൽ difficulty ഉണ്ട് പ്രത്യേകിച്ചും ലാബിൽ പോയി ചെയ്യണം എന്നുപറയുമ്പോൾ, ഇവിടെ ഒരു നിശ്ചിത സമയം കഴിഞ്ഞാലുള്ള ആപത്ത് ഉൾകൊള്ളുന്നില്ല എന്ന് കരുതിന്നതിൽ തെറ്റുണ്ടോ , വീട്ടിൽ ഗ്ളൂക്കോമീറ്റർ ഉപയോഗിക്കുകയാണെങ്കിൽ ചെറിയ ഡിഫറെൻസ് ഉണ്ടങ്കിലും പ്രേശ്നമില്ല എന്നത് സാമാന്യ ബുദ്ധിക്ക് യോജിക്കുന്നു , ലാബിൽ പോകുമ്പോൾ രക്തമെടുക്കാൻ വളരെതാമസിക്കുകയാണെങ്കിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഇല്ലേ
@padmanabhan2969
@padmanabhan2969 19 сағат бұрын
നമ്മുടെ ശരീരം എന്ന് പറയൂ ഡോക്ടര്‍
@georgedavies1841
@georgedavies1841 2 жыл бұрын
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമ്മൾ ഉപയോഗിക്കാത്ത ഊർജ്ജം നമ്മുടെ ശരീരത്തിൽ സ്റ്റോർ ചെയ്യുന്നുണ്ടല്ലോ ഈ ഊർജത്തെ എങ്ങനെയാണ് വീണ്ടും പ്രയോജനകരം ആക്കുന്നത് ഇങ്ങനെ പ്രയോജനകരം ആകുമ്പോൾ എങ്ങിനെയാണ് ഭക്ഷണക്രമം നിയന്ത്രിക്കേണ്ടത്
@mohammedputhanpurayil6915
@mohammedputhanpurayil6915 4 жыл бұрын
ഉറക്ക കുറവുള്ള ദിവസം ചെക്ചെയ്യാമോസാറെ
@ntk1824
@ntk1824 4 жыл бұрын
വളരെനല്ലഉപകാരപ്രദമായഉപദേശങ്ങൾ.ഈഅറിവുകൾക്ക്സോഗതം
@abdulnajeeb1154
@abdulnajeeb1154 3 жыл бұрын
നിങ്ങളൊക്കെയാണ് സർ,ഡോക്ടർ !
@prasannaramakrishnan8582
@prasannaramakrishnan8582 3 жыл бұрын
വളരെ നന്ദി ഡോക്ടർ. ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി.
@purushupp7700
@purushupp7700 3 жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട്, നന്ദി രേഖപ്പെടുത്തുന്നു
@kunjoonjammaninan7296
@kunjoonjammaninan7296 4 жыл бұрын
Beautifully explained. Thanks.
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Thanks for the clarification doctor
@terleenm1
@terleenm1 4 жыл бұрын
വളരെ നല്ല എപ്പിസോഡ്. വളരെ ലളിതമായി വിശദീകരിച്ചു. നന്ദി. ഞാൻ സാർ പറഞ്ഞ രീതിയിലാണ് എപ്പോഴും നോക്കാറുള്ളത്. നന്ദി
@shobanakamath6280
@shobanakamath6280 4 жыл бұрын
Good information about the sugar testing. thanks Dr.
@madhavannambiar3600
@madhavannambiar3600 4 жыл бұрын
Thanks Dr, your information is very precious.
@lissyantony9798
@lissyantony9798 3 жыл бұрын
Thanks Dr. for the detailed useful information thanks once again God bless u
Каха и суп
00:39
К-Media
Рет қаралды 5 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН