സ്തോത്രം !അനുഗ്രഹിക്കപ്പെട്ട ബൈബിൾ വചനം പഠിപ്പിക്കുന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ! ഹല്ലേലുയ്യ ....💯🙏👍🏼
@georgeenachacko867510 ай бұрын
Blessed message. God bless you pastor
@Shylaja-uq1rb10 ай бұрын
ഉന്നതത്തിലുള്ള സകലതും വെടിഞ്ഞു മണ്ണിൽ വന്ന ദൈവത്തെ നാം മണ്ണിൽ സകലതും വെടിഞ്ഞു കൊണ്ടു ദൈവത്തെ സ്നേകിക്കണം. ഇനിയും വചനത്തിൽ മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തുന്ന മെസ്സേജ് പ്രതീക്ഷിക്കുന്നു God bless you pastor 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@helanr57059 ай бұрын
God bless you pastor 🙏 🙏 🙏
@leenaalphonsa488810 ай бұрын
God bless you paster
@mathewpeter13510 ай бұрын
Very powerful message...👍👍 Thank you pastor..🙏
@jayamuthu355210 ай бұрын
ആമേൻ
@bijucmathew176910 ай бұрын
Amen.... Amen.... Amen... Amen. Praise the Lord
@phen929910 ай бұрын
Praise the Lord
@varghesepalakkal432710 ай бұрын
Jesus Christ Amen 🙏🙏🙏
@rosammamathew450110 ай бұрын
യേശുവേ സ്തോത്രം 🙏🙋♀️
@rosammamathew450110 ай бұрын
Praise the Lord 🛐🛐🙏🙋♀️🙋
@romichanphilipose154310 ай бұрын
good explanation. thanks God
@elizabeththomas663110 ай бұрын
Ptl.Beautifully explained the Misyery of Christ.
@achammakurian687210 ай бұрын
So well explained,thank you Pastor,God bless you.
@sarasreela359910 ай бұрын
Amen... Prise the lord 🎉
@sinujoseph466110 ай бұрын
Praise the lord Amen ❤
@jijuvarghese652910 ай бұрын
AMEN
@salammawilson59299 ай бұрын
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നെ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാ വരും അറിയും. യോഹന്നാൻ : 13 - 34 & 35
@rosammamathew450110 ай бұрын
എന്റെ പപ്പാ 🙏🙏🙏🙋♀️🌹
@gracyteacher193810 ай бұрын
Who?
@rosammamathew450110 ай бұрын
@@gracyteacher1938 my god jesus my lord pappa 🙏🙏🙏🙏🙏🌹
@rosammamathew45018 ай бұрын
ഏതാത്‌മാവാണ് ഹൃദയത്തിൽ വസിക്കുന്നത് ടീച്ചർ@@gracyteacher1938
@ponnammajose365910 ай бұрын
Pràise the Lord Jesus
@syamsyam886210 ай бұрын
❤amen❤
@WilfredFrancis-y3e10 ай бұрын
🎉
@susammasusammajoseph10 ай бұрын
Halleluya amen
@Kappenen385210 ай бұрын
👋
@ANILRAJ-tu1sb10 ай бұрын
🥰🥰🥰🥰amen amen 🙏🏼🙏🏼🙏🏼🙏🏼
@SuperAbebaby10 ай бұрын
നിരീശ്വരവാദികൾ കൂടുന്നു ഈ കാലത്തു വളരെ ബൈബിൾ സ്കൂളുകൾ ഉണ്ടാകട്ടെ. കണ്ടില്ലേ അരുൺച്ചാൽ പ്രദേശിൽ പൊയി നശിച്ചിരിക്കുന്ന യൗവന മ്ലേച്ചത.അവരുടെ ന്യൂസ് വീഡിയോകളിൽ comment കേട്ടാലറിയാം സമൂഹ മദ്ധ്യേ ഇത്ര ആത്മീയ ഇല്ലായ്മ ഉണ്ടെന്ന്. പരിശുദ്ധത്‍മ പ്രവർത്തി എല്ലാ ദാഹവും കൃപയാൽ തീരട്ടെ
@susammasusammajoseph10 ай бұрын
✋✋✋✋✋✋✋✋✋✋
@chandransulochana10 ай бұрын
💯
@salammawilson59299 ай бұрын
അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തു യേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. റോമർ : 6 - 10 & 11
@mkambujakshan37810 ай бұрын
Hai
@salammawilson59298 ай бұрын
ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നെ. റോമർ : 6 - 4
@salammawilson59298 ай бұрын
യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശു വിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ: 4 - 2 & 3
@IAMJ1B10 ай бұрын
ഏക സത്യ ദൈവം എത്ര പേരാ? ഒരുത്തൻ മാത്രം.
@varghese310 ай бұрын
Allahu aanno😮
@varghese310 ай бұрын
Father, Son, Holy Spirit IS ONE, but Not SAME... Triune God.
@IAMJ1B10 ай бұрын
@@varghese3 No father is the only true god-paulose, jesus
@salammawilson59298 ай бұрын
അബ്രഹാമിനെപ്പോലെ യേശു ക്രിസ്തു വിൽ വിശ്വാസം ഉള്ളവരെ സംരക്ഷിക്കാൻ ആകുന്നു.
@salammawilson59298 ай бұрын
പൗലോസിന്റെ പോരാട്ടത്തിന്റെ കാരണം ആദ്യം ദൈവസഭയെ ഉപദ്രവിച്ചതു കൊണ്ടാകുന്നു
@IAMJ1B10 ай бұрын
ഹിറ്റ്ലറുടെ ആ ചരിത്രം ഞാൻ കേട്ടിട്ടേ ഇല്ല. എവിടുന്ന് കിട്ടി? സോഴ്സ് തരാമോ.😅 Thats not true. His revenge started from his art rejection
@shines96310 ай бұрын
നിനക്ക് വേറെ പണി ഒന്നും ഇല്ലേ
@IAMJ1B10 ай бұрын
@@shines963 ഇല്ലടാ സത്യം.നിനക്ക് പണി ഇല്ലാത്തോണ്ട് ആണോ comment ഇട്ടേ😄
@Shylaja-uq1rb10 ай бұрын
ഹിറ്റ്‌ലരുടെ ചരിത്രം കേട്ടിട്ടില്ലെങ്കിലും ജീവനും ശക്തിയും നൽകുന്ന വചനം കേട്ടല്ലോ സുഗുർത്തെ God bless you