കോൺഗ്രസിൽ ഇപ്പോൾ ചെന്നിത്തലയിലും ഭേദം വി ഡി സതീശൻ തന്നെ
@thomasmathew504314 күн бұрын
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല പരാചയം ആയിരുന്നു. ഇപ്പോൾ ചെന്നിത്തല ചരട് വലിച്ചിട്ട് കാര്യമില്ല
@abrahamvarughese794216 күн бұрын
ജനങ്ങൾ
@Sreya478916 күн бұрын
രമേശ് ചെന്നിത്തല ഒരുപാട് വർഷമായി രാക്ഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുവരെ മുഖ്യമന്ത്രി ആകാൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമായ കാര്യം അല്ലെ
@sreenathsg560316 күн бұрын
അതിന്
@surabhirksurabhi877216 күн бұрын
അതിലും നഷ്ടം സഹിച്ചയാൾ കെ. മുരളീധരൻ. 30 വർഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. അന്ന് നടന്നത് വമ്പൻ ഗൂഡാലോചന.... പിന്നീടിങ്ങോട്ട് താക്കോൽ സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല.
@ArjunP-l4f16 күн бұрын
രമേശ് ചെന്നിത്തലയോട് കോൺഗ്രസിലെ തന്നെ പലർക്കും കുശുമ്പാണ്
@sunildutt727515 күн бұрын
നിങ്ങള് പറഞ്ഞത് തെറ്റ്.ബിജെപി ഇടംകോൽ ഇട്ടത് കൊണ്ട് മാത്രം യുഡിഎഫ് ന് ഭരണം കിട്ടിയില്ല.എൽഡിഎഫ് വിരുദ്ധ വോട്ട് രണ്ടായി പോകുമ്പോൾ അതല്ലേ വരൂ. ബിജെപി തിന്നുകയുമില്ല യുഡിഎഫ് നേ അനുവദിക്കുക യുമില്ല.ഫലം എൽഡിഎഫ് ന് ഗുണം.മിനക്കെടുത്താൻ ബിജെപി
@babupanampilly46939 күн бұрын
ശെരിക്കും ചെന്നിത്തലയല്ലേ സ്ഥാനാർഥി ആകെണ്ടത്, സതീശൻ എങ്ങിനെയാണ് പ്രതി പക്ഷനേതാവ് ആയത്
@demonslayerisbestanime10 күн бұрын
അണികളെക്കാൾ നേതാക്കളും അതിനേക്കാൾ ഗ്രൂപ്പും 😂😂😂😂😂😂
@lijovy78179 күн бұрын
Vd സതീശന്‍ Better. No need രമേശ്
@ppp-uc7gd11 күн бұрын
CHENNITHALA is the senior most leader in the Congress party and UDF.
@chandrasekharanunnithan507616 күн бұрын
കർത്തയുടെ ലിസ്റ്റിൽ പേരില്ലാത്തവർ വേണം മുഖ്യമന്ത്രി
@josephithack30069 күн бұрын
Remesh Chennithala is a good leader. But he is not capable to become the CM of Kerala.we support V.D. Satheesan as CM.
@binuvpkl16 күн бұрын
VDS Good for CM
@musthafamusthu69016 күн бұрын
സമുദായക്കാർ, ചാനെൽ പ്രമുഖ്,രാഷ്ട്രീയ നിരീക്ഷകർ, മറ്റു പാർട്ടി യിൽ കാല് വച്ചു കാൺഗ്രെസ്സ് സ്നേഹികൾ, പിന്നെ കൊള്ള പള്ളി എല്ലാരും ഒന്ന് side തരണം എല്ലാം തീരുമാനിക്കാൻ ഇവിടെ ഒരു സംവിധനം ഉണ്ട്
@AlatheefLathi16 күн бұрын
ജയ sangarinu ഇതിൽ എന്തു കാര്യം
@mathewsgeorge565016 күн бұрын
But at present situation..V D ......SUSHAKARAN.....AND A LOT OF NEW YOUNG LEADERS.....made image to CONGRESS
@sreenathsg560316 күн бұрын
ഒന്ന് ജയിക്കും എന്ന് ആയപ്പോ വന്നിരിക്കുകയാണ് uzman credit എടുക്കാൻ
@manum285815 күн бұрын
രമേശൻ നായറെ പ്രോപ്പോസ് ചെയ്താൽ മൂന്നാം ഇടതുപക്ഷം വരും കോൻഗ്രസ്സിന്റെ സപ്പോർട്ട് രമേശിനല്ല! വിഡി എസ് ഈസ് ദ ബെസ്റ്റ് ഒപ്ഷൻ ഇല്ലേൽ ഇടതുപക്ഷം വരട്ടേ
@ashwinkumar.s599310 күн бұрын
enna nammak vd satheeshan nair cm aakam? tharoor nair cm akaam? muralidharan naire cm akam ?
അതൊക്കെ പറയാൻ ഈ ജയ ശങ്കർ ആര് അത് UDF കാര് തീരുമാനിച്ചോളും ശങ്കരേട്ടൻ എന്നെങ്കിലും കേരളത്തിൽ BJP ഭരണം വരുമെങ്കിൽ അന്ന് പറ മു ഖ്യ മ ന്തി ആര് വരണമെന്ന്
@hamzamuhammad565212 күн бұрын
ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയിക്കാൻ നോക്കൂ.എ. കെ. ആന്റണി പറഞ്ഞത് പോലെ ആദ്യം ഭൂരിപക്ഷം പഞ്ചായത്തുകളും, മുൻസിപ്പാലിറ്റി, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്തുകൾ, തുടങ്ങിയ വയിൽ ഭൂരിപക്ഷം നേടാൻ നോക്കൂ എന്നിട്ടാവാം മുഖ്യ മന്ത്രിയും മറ്റും. താക്കോലും, പൂട്ടും ഒക്കെ പിന്നീട് തീരു മാനിക്കാം ഇവിടെ പാർട്ടിക്ക് വേണ്ടി മേലനങ്ങി പണിയെടുക്കുന്ന കുറച്ചു നേതാക്കൾ ഉണ്ട് അതുപോലെ വളരെയധികം സാധാരണ പ്രവർത്തകരും ഉണ്ട്. എന്നാൽ ചിലർ അധികാര മോഹവും വെച്ചു പാർട്ടിക്ക് വേണ്ടി ഒരുപണിയും എടുക്കാതെ നടക്കുന്നു. പാർട്ടിയെ എന്ത് ത്യാഗം സഹിച്ചും അധികാരത്തിൽ കൊണ്ട് വരിക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവർത്തിച്ചെങ്കിൽ മാത്രമേ കാര്യം ഉള്ളൂ. ഇപ്പോൾ മുൻകാലങ്ങളെ പോലെയല്ല കോൺഗ്രസ്സിനെയും. യു. ഡി. എഫ് നെയും എതിർക്കുന്ന കാര്യത്തിൽ മറുപക്ഷം ഒറ്റക്കെട്ടാണെന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കണ്ടതാണ്. പെട്ടി വിവാദത്തിൽ, രാഹുലിന് അപരൻ മാരെ നിർത്തുന്ന കാര്യത്തിൽ അവർ ഒറ്റക്കെട്ടായിരുന്നു. പക്ഷെ അതിനെയെല്ലാം അതിജീവിച്ചു കോൺഗ്രസ്സിന്റെയും യു. ഡി. എഫ് ന്റെയും ചുണക്കുട്ടികൾ മാതൃകപരമായ പ്രവർത്തനം അവിടെ കാഴ്ച വെച്ചത് കൊണ്ടാണ് രാഹുൽ വലിയ ഭൂരിപക്ഷത്തിന് അവിടെ നിന്നും ജയിച്ചു നിയമസഭയിൽ എത്തിയത് അത്തരംപ്രവർത്തനങ്ങളാണ് കേരളത്തിൽ മൊത്തം വേണ്ടത് അതിനിടയിൽ ഈ പൂട്ടും, താക്കോലും പറഞ്ഞു ഉള്ള സാധ്യത കളയല്ലേ പ്ലീസ്. നേതാക്കളെ.
@vijilmvarghesemeloth48659 күн бұрын
Janagal ezhuthi thallikollum 😂😂😂😂
@SijoSijo072016 күн бұрын
ഇവർ വീണ്ടും പിണറായിയെ അധികാരത്തിലെത്തിക്കും
@anilkumarkaruveettil204215 күн бұрын
Sir wait and see if masapadi case cmrl diary one short name is Rc if any case come then automatically Vd
@sunishav115 күн бұрын
Ramesh had his chance given by Congress, and he failed, unfortunately, so he should make way for the next opposition leader by stepping aside and by giving him his full support, which is the gentleman's way..but most Congress leaders are power hungry and selfish naturally... 😮
@nineonenews343016 күн бұрын
😂😂😂😂
@josephithack30069 күн бұрын
Edo Vakkela,you are Nairvala
@baijump866712 күн бұрын
Ramesh will join BJP soon
@ArjunP-l4f16 күн бұрын
ഇന്ന് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് തന്നെ