No video

ഡ്രമ്മിൽ കായ്പ്പിച്ച ജോസേട്ടന്‍റെ നഴ്സറി|സംശയങ്ങള്‍ തീര്‍ക്കാനായി വിളിച്ചോളൂ /mango tree/maavu/മാങ്ങ

  Рет қаралды 42,404

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Highfield Kerala Nursery
PH.9778232265,8921756856
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വീഡിയോ മുഴുവനായി കാണാന്‍ ശ്രെമിക്കുക.
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#mango
#mangocultivation
#mangogrowth
#seeds
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming

Пікірлер: 81
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Highfield Kerala Nursery PH.9778232265,8921756856,9447530709,9447769370 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@minhanizar9437
@minhanizar9437 Жыл бұрын
On line sale undo
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
❤🙏👍💪സൂപ്പർ 💪. വെറുതെ പറയുന്നതല്ല 😊. വളരെ അപൂർമമായ ഒരു അനുഭവം, എന്തെന്നാൽ വളരെ വിനയം. തെല്ലും ജാടയോ, പത്രാസോ, അഹങ്കാരമോ ഇല്ലാത്ത മനുഷ്യൻ. ഭാവിയിലും ഇങ്ങനെയുള്ള പെരുമാറ്റം ആണെങ്കിൽ ദൈവം എപ്പോഴും കൂടെയുണ്ടാവും. നല്ല ഒരു ഭാവിയും, ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏🙏🙏. പിന്നെ പറയാൻ വിട്ടുപോയ ഒരു കാര്യം പറയട്ടെ, വളരെ ന്യായമായ വിലകൾ 😊😊😊😊
@rajikrishnan9571
@rajikrishnan9571 Жыл бұрын
കൊള്ളവില ഈടാക്കാതെ ചെടികൾ ലഭ്യമാക്കുകയെന്നത് ഒരു പുണ്യപ്രവൃത്തി തന്നെയാണ്. പുതുസംരംഭത്തിന് എല്ലാവിധ നന്മകളും നേരുന്നു.
@selvath
@selvath Жыл бұрын
Today I called the nursery and discuss with the owner the plants I want to purchase. He is very helpful and gave me valuable tips and he is honest about the expansion of his nursery. I wish him all the best and his nursery will thrive very successfully
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻കൃഷിമിത്രയുടെ വരിക്കാരിയായിട്ടും ഇന്നാണ് ഞാൻ ഇത്‌ കാണാനിടയായത്.സാറിന്റെ സംസാരം ഇഷ്ടമായി കർഷകരെ സഹായിക്കാൻ ആണല്ലോ ഇതുതുടങ്ങിയത്. Corrier ഉണ്ടെങ്കിൽ ഇവിടെയും വാങ്ങാമായിരുന്നു. നഴ്സറിക്ക് നല്ല പുരോഗതി ഉണ്ടാവട്ടെ സാധാരണക്കാർക്ക് പ്രേയോജനം ആവുമല്ലോ. 🙏🏻
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤❤❤❤❤
@budsofdragonfruitkerala
@budsofdragonfruitkerala Жыл бұрын
I happy with this firm. I am a customer of them.
@johnmathai9332
@johnmathai9332 Жыл бұрын
It is really a very true statement and comparatively very cheap prices from other nurseries. If they make arrangements for the courier service, can progress their business very fast. I now feel sorry that most of the plants he has mentioned I have already purchased from different nurseries and planted in AIRPOT on my terrace. A True business man is a great blessing. May God bless them and progress their businesses.j
@sushamanair3461
@sushamanair3461 Жыл бұрын
Very nice... original കസ്തുരി മഞ്ഞൾ ഉണ്ടോ Sir?
@Paul-qb9wo
@Paul-qb9wo Жыл бұрын
New nursery ayond plantsoke just repot cheythitte ollu...root akatha plants anu....mannilek vekkumbol soil full pokum.. koodathe graft cheythekunnath rolil anu...actualy oru that matre vannittolu especialy mango plant
@ranijohn1934
@ranijohn1934 Жыл бұрын
ഇതിന്റെ തുടക്കട്ടിൽ എന്തിനു സമയം കളയുന്നു ഒരു വിഡിയോയുടെ പകുതി സമയം കളഞ്ഞു എന്താണിത് ☹️☹️
@prakashgeorgekandathil8979
@prakashgeorgekandathil8979 Жыл бұрын
കൂടുതൽ സമയം കൂടുതൽ കാശ്, നമ്മൾ വിഡ്ഢികൾ
@kareemtt6771
@kareemtt6771 Жыл бұрын
Super nursery
@FriZGamingishere
@FriZGamingishere Жыл бұрын
ലിച്ചീ കായിക്കും വയനാടും, ഇടുക്കിയിലും
@VishnuPriya-xc5yj
@VishnuPriya-xc5yj Жыл бұрын
കൊറിയർ സർവ്വീസ് ഉണ്ടോ? കരിവെളളൂർ (കണ്ണൂർ ജില്ല) യാണ്.. ചെടികൾ ആവശ്യമായിരുന്നു.
@Pvtil1
@Pvtil1 Жыл бұрын
കണ്ണൂർ ജില്ല കടവത്തൂർ ഭാഗം തലശേരി പെരിങ്ങത്തൂർ വഴി 10 വെരിട്ടി വേണം എത്തിക്കാമമോ
@AliAkbar-cd4zk
@AliAkbar-cd4zk Жыл бұрын
👍
@shibukp3333
@shibukp3333 Жыл бұрын
Wish you all the best for this new nursery. Price seems to be very reasonable. Hope the quality is also good 🙏❤️
@muhammedaslam1478
@muhammedaslam1478 Жыл бұрын
👍🏻👍🏻
@omanavijayan5021
@omanavijayan5021 Жыл бұрын
ഡ്രമ്മിലെ കായ്ഫലം ഉള്ള തൈ വില്പനക്ക് ഉള്ളതാണോ 'ഒരു എണ്ണത്തിന് എത്രയാണ് വില.ഒന്ന് പറയാമോ
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
After some time
@raghurampattath
@raghurampattath Жыл бұрын
Just ordered clamshell powder, how much qty to put in the drum , please let me know, thx
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
150g
@raghurampattath
@raghurampattath Жыл бұрын
@@highfieldkeralaagrocare666 thx for your response
@emmanuelpathil2177
@emmanuelpathil2177 Жыл бұрын
Contests Josechetta🌹🌹🌹🌹
@biswasnursery2480
@biswasnursery2480 Жыл бұрын
Very nice
@HariHari-cz4rc
@HariHari-cz4rc Жыл бұрын
Good
@kunhimoideen1961
@kunhimoideen1961 Жыл бұрын
മ്യാസാക്കി ചെടിക്ക് 700, ഒരു കിലോ മാങ്ങക്ക് വില എന്തുണ്ട്?
@FriZGamingishere
@FriZGamingishere Жыл бұрын
Ph stabilizer ആമസോണിൽ 1 kg 199 ആണ്
@KrishimithraTVindia
@KrishimithraTVindia Жыл бұрын
നഴ്സറിയിൽ നേരിട്ട് ചെന്നാൽ 21 rs ആണ്
@FriZGamingishere
@FriZGamingishere Жыл бұрын
@@KrishimithraTVindia ആമസോണിൽ 21 ര് കിട്ടും എന്ന് പറഞ്ഞു
@susanpalathra7646
@susanpalathra7646 Жыл бұрын
വീട്ടിൽ എത്തിച്ചു തരുമോ?
@anniejoy2594
@anniejoy2594 Жыл бұрын
Can we buy online
@abdullamk9376
@abdullamk9376 Жыл бұрын
സർ എല്ലാ ത യി ക ളു ഉണ്ടു ഇതിന്ന് കൊട്ക്കുന്ന വള പ്രയൊക്കം പറഞ്ഞില്ല ഒന്ന് പറയാമോ
@merciscasita6380
@merciscasita6380 Жыл бұрын
Nice🌱🌱👍👍👍👍
@premjith3701
@premjith3701 Жыл бұрын
Online delivery undo?
@abdurahimanm4814
@abdurahimanm4814 Жыл бұрын
വേസ്റ്റ് ചെടികൾ പ്രൊമോട്ട് ചെയാതിരിക്കുക
@resulrajp4356
@resulrajp4356 10 ай бұрын
വലിയ കവറിൽ വക്കുന്നത് വിലകൂട്ടി വാങ്ങാൻ അല്ലാതെ സ്നേഹംകൊണ്ടല്ല ചെറിയകവർ 400ആണെങ്കിൽ വലിയകവർ 800ആകും
@sarikachandran5417
@sarikachandran5417 Жыл бұрын
ടാങ്ക് ഇൽ ചെടി സെറ്റ് ചെയ്ത് നമ്മൾ ക്കു വീട്ടിൽ എത്തിച്ചു തരാനുള്ള സൗകര്യം ഉണ്ടോ
@antonypk1197
@antonypk1197 Жыл бұрын
Ayachu tharumo.
@haris7135
@haris7135 Жыл бұрын
പോണ്ന൦പ൪ സരിയാണോ ?
@aiswaryasajith7731
@aiswaryasajith7731 Жыл бұрын
Courier service undo
@vijayalakshmiradhakrishnan8500
@vijayalakshmiradhakrishnan8500 Жыл бұрын
ഈ drum എവിടെ കിട്ടും.എന്ത് വിലയാകും
@kabeerhifi6640
@kabeerhifi6640 Жыл бұрын
25000.$
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
Call day after tomorrow
@xyzabc946
@xyzabc946 Жыл бұрын
Please check in the nearby locality. The rate will be ₹600 to ₹800.
@manyavittapaly9721
@manyavittapaly9721 Жыл бұрын
ഹോം ഡെലിവറി ഉട്ടോ
@siljajoju1243
@siljajoju1243 Жыл бұрын
Place evideya
@ameerpilakal7917
@ameerpilakal7917 Жыл бұрын
Veetel. Athech. Tharumo
@anilkumarcg2239
@anilkumarcg2239 Жыл бұрын
നല്ല നഴ്സറി ആണ്
@shafimusician6081
@shafimusician6081 Жыл бұрын
chedi coriyer ayakumbol ethra aavum sr
@amalasuresh2163
@amalasuresh2163 Жыл бұрын
Chikkoo thaikal undo
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
Yes
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
Yes
@xyzabc946
@xyzabc946 Жыл бұрын
Available
@xyzabc946
@xyzabc946 Жыл бұрын
Yes, available
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
14 types
@shylajaks4670
@shylajaks4670 Жыл бұрын
Is there Online sale
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
Call after two days
@beenaaji7615
@beenaaji7615 Жыл бұрын
Online ആയി വാങ്ങാൻ പറ്റുമോ
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
Call after two days
@Giveway7
@Giveway7 Жыл бұрын
@@highfieldkeralaagrocare666 kanthari seeds or plant delivery kude drum le mavin plant kudi
@haris7135
@haris7135 Жыл бұрын
വിയറ്റ്നാം ഹോളനീ
@mckrgaming2200
@mckrgaming2200 Жыл бұрын
Place evide
@highfieldkeralaagrocare666
@highfieldkeralaagrocare666 Жыл бұрын
CHALAKUDY
@gregoryjoseph8920
@gregoryjoseph8920 Жыл бұрын
ഇത് എത്ര വർഷം കൊണ്ട് കായ്ക്കും ( മാവ്)
@abdulnasar3368
@abdulnasar3368 Жыл бұрын
100വർഷം
@gregoryjoseph8920
@gregoryjoseph8920 Жыл бұрын
@@abdulnasar3368 കൊച്ച് മക്കൾക്ക് കഴിക്കാനാണോ
@abdulnasar3368
@abdulnasar3368 Жыл бұрын
@@gregoryjoseph8920 നമ്മൾ ഭാഗ്യമില്ലാത്തവരാണ് എല്ലാം വീട്ടിൽ നട്ടുപിടിപ്പിക്കും ഒന്നും കായ്ക്കാറില്ല
@abdulnasar3368
@abdulnasar3368 Жыл бұрын
@@gregoryjoseph8920 നമ്മൾ ഭാഗ്യമില്ലാത്തവരാണ് എല്ലാം വീട്ടിൽ നട്ടുപിടിപ്പിക്കും ഒന്നും കായ്ക്കാറില്ല
@abdulnasar3368
@abdulnasar3368 Жыл бұрын
@@gregoryjoseph8920 നമ്മൾ ഭാഗ്യമില്ലാത്തവരാണ് എല്ലാം വീട്ടിൽ നട്ടുപിടിപ്പിക്കും ഒന്നും കായ്ക്കാറില്ല
@kappilkappil9024
@kappilkappil9024 Жыл бұрын
ഇതിന്റെ ഒക്കെ വില മാത്രം ഇംഗ്ലീഷിൽ ആണല്ലോ എന്നാ മൊത്ത വിവരണവും ഇംഗ്ലീഷിൽ ആകാമല്ലോ
@sumi6355
@sumi6355 Жыл бұрын
👍
Кадр сыртындағы қызықтар | Келінжан
00:16
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
92  മാവ് ഇനങ്ങളുമായി Mangoes Paradise
11:06
Bijus Pepper Garden
Рет қаралды 27 М.