ഈ നഴ്സറിയില്‍ കൊറിയര്‍ ലഭ്യമല്ല .കൊറിയറില്‍ എല്ലാ തൈകളും ലഭിക്കാനായി വിളിക്കേണ്ട നമ്പര്‍ MALABAR AGRO NURSARY PH.8547714495,9633206594 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.7510930471 FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV Ph.7510930471
@sureshbabum74362 жыл бұрын
❤❤❤❤
@sureshbabum74362 жыл бұрын
😍
@starofthesea19432 жыл бұрын
Sorry it was by mistake. My phone had its own mind...
@sudharmatc792 жыл бұрын
He in@@starofthesea1943
@joyjoseph51242 жыл бұрын
Kl
@rajasekharanp81852 жыл бұрын
ഇത്രയും സത്യസന്ധവും ആത്മാർത്ഥമായും വിലപിടിച്ച ഉപദേശങ്ങളും നിർദ്ദേശങ്ങളും തരുന്ന ഈ ചേട്ടനോട് ഒരുപാട് ഒരുപാട് വാക്കുകൾക്കതീതമായ സ്നേഹവും ആദരവും തോന്നുന്നു.... നേരിൽ കണ്ടിട്ടില്ലെങ്കിലും മനസ്സുകൊണ്ട് ഒരു പാട് അടുപ്പം തോന്നിപ്പോകുന്നു..... വാക്കുകളിലെ നിഷ്കളങ്കത അത്രയധികം feel ചെയ്യുന്നു.... എന്തായാലും നഴ്സറിയിൽ താമസിയാതെ തന്നെ വരുന്നുണ്ട്...
@kajeejamuhammed Жыл бұрын
ശരിക്കും നല്ല ഒരു മനുഷ്യനാണ് ഇദ്ദേഹം നമ്മള്‍ സംശയം ചോദിച്ച് വിളിച്ചാല്‍ കറക്ട് പറഞ്ഞു തരും. തൃശൂരില്‍ പോകുബോൾ ഇവരുടെ Nursery പോകണം. Nursery നന്നായി വളരട്ടെ എന്ന് ആശംസിക്കുന്നു.
@christbhavan67573 жыл бұрын
താങ്കളുടെ നല്ല മനസ്സിന് ഒരു Big Salute. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
@mpsreelatha62893 жыл бұрын
സഹോദര ഇതുപോലുള്ള കച്ചവടക്കാർ എല്ലാവർക്കും ഒരു മാതൃകയായി തീരട്ടെ,ഞാൻ എന്നെങ്കി ലും താങ്കളുടെ തോട്ടത്തിൽ വരുന്നതാണ്
@abdulkareem1932 жыл бұрын
Thangs
@davoodakmavval83212 жыл бұрын
ഇദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമാണ് 🥰🥰🥰
@abdulaseez65332 жыл бұрын
Thangs
@ummartr83053 жыл бұрын
എന്ത് ആത്മാർത്തമായ സംസാരം ചേട്ടൻ വിജയിക്കട്ട നിലമ്പൂരിൽ നിന്നും ഫുൾ സപ്പോർട്ട്
ലോകത്തു നടക്കുന്ന എല്ലാ ക്രൂരതയും, പട്ടിണിയും, രോഗവും എല്ലാം ഒരു ഭാവബേധവുമില്ലാതെ വായിൽ പഴവും തിരുകി നോക്കി ഇരിക്കുന്ന ഡൈബമാണോ അനുഗ്രഹിക്കാൻ പോകുന്നത്?
@Mrz_Thoppi_new Жыл бұрын
Ameen
@shobhageorge69682 ай бұрын
നല്ല ആത്മാർതയുള്ള സംസ്സാരം God bless you. Vijaye Bava🙏💪
@guruofasura46432 жыл бұрын
നല്ല അസ്സല് ത്യശ്ശൂക്കാരൻ ആണ് ഗഡിയെ ബെന്നി കുരിശിങ്കൽ ,ചേട്ടായി വളരെ സത്യസന്ധമായി എല്ലാ കാര്യങ്ങളും പറഞ്ഞു ആശംസകൾ 🤩
@bhaskardas64923 жыл бұрын
Benny Chetta! നിങ്ങൾ ഒരു നല്ലവനാണ്. Thank you very much.
@krishimalayalam75663 жыл бұрын
വളരെ നല്ല വീഡിയോ, കൃഷിക്കാരെ സപ്പോർട്ട് ചെയ്യുന്ന ചാനൽ 🥰🥰🥰🥰👌👌👌👌👌
@renanazrinmuhammedramzan95023 жыл бұрын
👍👍 ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ....
@phililomina123mathew53 жыл бұрын
@@renanazrinmuhammedramzan9502 a
@farookknr3 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു, യഥാർത്ഥ വിശ്വസിയുടെ അവതരണം, കുരിശിങ്കൽ 👍🏼😀
@RahulRajendran_3 жыл бұрын
കൃഷിക്കും കർഷകർക്കും ഇത്രയും പ്രാധാന്യം കൊടുക്കുന്നതിന് നന്ദി... 👍👍👍👍തുടർന്നും ഇതുപോലുള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു ❤🤗
@vidyadharaganakan47203 жыл бұрын
നല്ല മനുഷ്യൻ 🌹🌹🌹🌹🌹🙏🙏🙏❤❤❤
@breakthetension12512 жыл бұрын
നിങ്ങളുടെ മനസ്സിൽ കളങ്കമില്ല അടിപൊളി ചേട്ടാ 👍👍👍
@premarajanm76202 жыл бұрын
Straight and innocent talk...all the Best..
@indhukumar18033 жыл бұрын
നല്ലൊരു മനുഷ്യൻ.....
@febincs57262 жыл бұрын
Genuine person . Good personality 👍👍👍
@najeebkv4202 жыл бұрын
Nalla Samsaram
@KrishimithraTVindia2 жыл бұрын
Pls subscribe our channel❤❤❤❤❤
@mercyantony33223 жыл бұрын
Genuine talk , useful info
@farhanff88822 жыл бұрын
What a man... What an honest speech...
@geethatv33833 жыл бұрын
Kuringal aashamsakal🌹🌹🌹
@rosammadavid3712 жыл бұрын
Ith onn slow and clear aayitt paranjutharaney..
@sunithasuresh56142 жыл бұрын
ചേട്ടൻ. സൂപർ.. Jan. ആ വഴിക്കു വരുമ്പോൾ കയറുന്നുണ്ട്. കെ ട്ടോ
@lissyjames55983 жыл бұрын
God bless you bennychetta ellam nannai vannu panikkara thirich vilich avarkum paniyundakan prarthukkunnu🙏🙏🙏🙏
ഡയലോഗ് സൂപ്പർ തന്നെ, 35 രൂപയ്ക്ക് മാവ് കിട്ടും എന്നു കരുതി ഓടി ചെല്ലണ്ട 35 എല്ലാം തിർന്നു ഇപ്പോൾ 150 ന് ഉണ്ട് എന്ന് പറയും ' നല്ല മാർക്കറ്റിങ്ങ്
@monichenjoseph96503 жыл бұрын
I like to your way of talking, best of luck.
@rasheedpm75772 жыл бұрын
Nalla manassinte udama.. daivam anugrahikkatte..
@ismailkmpaleri22282 жыл бұрын
നല്ല മനസ് ഉണ്ട് ചേട്ടായിക്ക്
@ramanan7382 жыл бұрын
Benny Achaya 👍thankyou 🙏
@RamadasMudavakkat Жыл бұрын
ഞാൻ പലപ്പോഴും പോയിട്ടുണ്ട്, നല്ല വിലക്കുറവിൽ തൈ കിട്ടും. പുള്ളി നല്ല തൈ നോക്കി തരും.നല്ല ഒരു നഴ്സറി.
@chinnammajacob5625 Жыл бұрын
God bless you Brother. 🙏🙏🙏👏👏
@mathaikp79983 жыл бұрын
നല്ല നഴ്സറിക്കാരൻ വളർന്നു valuthavatte😍
@steephenp.m47673 жыл бұрын
Great !!! Super presentation , thank you
@swapnilnikam47006 ай бұрын
Thrissur language nice 👌 👍
@anandk.c10613 жыл бұрын
കൃത്യനിഷ്ഠ പൊളിച്ചു ചേട്ടന്റെ 🙏
@KrishimithraTVindia3 жыл бұрын
Pls subscribe our channel ❤❤❤
@naushadmohamed703 жыл бұрын
I want to see you to get some plants.
@KrishimithraTVindia3 жыл бұрын
Thanks നൗഷാദ്, pls subscribe our channel ❤❤❤
@saseendrak81753 жыл бұрын
Wonderful nursery on private sector........Our Ministery of Agricultural is bad condition....land Wonderful in keralam. ......... Cheering in this case please
@sulaikakp21382 жыл бұрын
Bnkpoioiohjlokfgiffddp ij
@shuharacks95982 жыл бұрын
അടിപൊളി ചേടാ
@muhammadrafi50563 жыл бұрын
മാവിന്റെ തളിര് വീണ് പോകുന്നതിന് എന്താണ് ചെയ്യേണ്ടത്
@yovakimthomas8 ай бұрын
ഏതെങ്കിലും കീടനാശിനിയടിക്കുക . അല്ലെങ്കിൽ തളിർപ്പ് വന്നു തുടങ്ങുമ്പോൾ ബിവേറിയി ഇലയിലും തണ്ടിലും തളിക്കുക. ഇലകൾ നശിപ്പിക്കുന്ന ചെറു വണ്ടുകളെ ബവേറിയയിലെ ഫംഗസ് നശിപ്പിക്കും. മറ്റു കീടങ്ങളെയും നശിപ്പിക്കും
@Pradeeppradeep-zh2lj3 жыл бұрын
God bless u
@jofrincj6625 Жыл бұрын
നല്ല മനസ് ആണ് ചേട്ടന്റെ എന്ന് തോന്നുന്നു
@subaidashahid68883 жыл бұрын
വളർച്ച നൽകട്ടെ
@rukkiyac32493 жыл бұрын
നല്ല വിഡിയോ
@sheriffilyas3877 Жыл бұрын
നല്ല വീഡിയോ
@shellasd52912 жыл бұрын
corouier service undo tvm bhagathu service undo5 or 10 noskittumo
@kvsmararkannurkaran14213 жыл бұрын
കണ്ണടച്ചു കേട്ടു നോക്കു . ബെന്നിച്ചായന്റെ സൗണ്ട് ടിനി ടോമിന്റെ അതേ സൗണ്ട്
@rahelkv72262 жыл бұрын
Avatharakan indhrajith sound
@varghesemathew31122 жыл бұрын
Sathyam
@ardraprasad8792 жыл бұрын
💞💞💞💞
@sureshrsureshr95482 жыл бұрын
Correct
@remasuresh13242 жыл бұрын
@@ardraprasad879 ,
@shoukathali33783 жыл бұрын
നന്മയുള്ള മനസ്സിനുടമ , തീർച്ചയായും ഞാൻ താങ്കളുടെ നഴ്‌സറി യിൽ വരും.
@abdulrazakk95683 жыл бұрын
ഞാനും വരാൻ ശ്രമിക്കാം
@mustafapp8753 жыл бұрын
ഞാൻ കണ്ണൂരിലാണ്. എനിക്ക് വരാൻ പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ നഷ്ട ബോധം തോന്നുന്നു.
@rkperfect90462 жыл бұрын
ഞാൻ വരും
@subaidamp77952 жыл бұрын
മാവിന്റെ കൊമ്പ് ഉണങ്ങി പോകുന്നത് എന്താണ് കാരണം പ്രതിവിധി എന്താണ്
@subaidamp77952 жыл бұрын
ചായ തിളപ്പിച്ച് ozhikkano
@nishijohn973 жыл бұрын
💗 തീർച്ചയായും വന്നു ചേട്ടനെ കാണും...plants വാങ്ങും.... 🤩
@binduthankappanpillai11912 жыл бұрын
Kadalapinnakkum thyrum vere entha thilappichozhikkendathu manassilayilla
മഞ്ഞപ്പോടി എന്ന പറയുന്നത് എന്താണ്? കറിയിൽ ചേർക്കുന്ന മഞ്ഞൾ പൊടിയാണോ?
@areefapu2 жыл бұрын
ആയിരിക്കും
@jasfoodgallery3 жыл бұрын
Viyatnam early first chakka pottichu kalayano
@Queencreek229 ай бұрын
What to do for tip browning
@mahesh7362 жыл бұрын
Kannan kutti 👍 good video
@rupeshav79653 жыл бұрын
Super video, Congratulations to KRISHI MITHRA AND BENNY CHAETTANUM
@sudharaj44843 жыл бұрын
Narachu manga undavum, nalla madhuram
@godislovegodislove83903 жыл бұрын
Super
@KrishimithraTVindia3 жыл бұрын
Thanks,Pls subscribe our channel❤❤
@rajeenar64602 жыл бұрын
mave pookan ntha cheyaddiath onnu paranju tharumo. bud maav aan oru varshem oru komb poothu 19 manga oddae nalla testy mango aan valuppavum nd eppol pookkunnilla
@gourim82336 ай бұрын
ഡ്രമ്മിൽ നെല്ലിവച്ചാൽ എന്തു വളം ചേക്കണം എത്ര വഷം കൊണ്ട് കായിക്കും പറഞ്ഞു തരുമോ
@varghesekg31958 ай бұрын
Hai Benny chettai how are you ?
@rejeeshlalindira40753 жыл бұрын
Good man
@vidyadharaganakan47203 жыл бұрын
എങ്ങനെ തൈ കിട്ടും സഹോദരആ
@aneeshkambolath1782 жыл бұрын
New subscriber...
@KrishimithraTVindia2 жыл бұрын
Thanks ❤❤❤😌😌😌😌😌. Keep supporting our channel 😌❤❤❤
@karthikskumar78663 жыл бұрын
Sooooper chetta
@shineysunil5373 жыл бұрын
Halo Brother putukad evidyane?
@nishadnisakaran5291 Жыл бұрын
ഇവിടെ പറയുന്നതു പോലല്ല കാര്യങ്ങൾ, ഞാൻ അവിടെ പോയി, കത്തി റേറ്റ്, വലിയ heightil മാവുണ്ടായിരുന്നിട്ടു കാര്യമില്ല, മാവ് prune ചെയ്യണം, മാവ് കായ്ക്കുകയും വേണം😅
@radhakrishnanr1426 Жыл бұрын
ഇത് എവിടെ അന് സ്ഥലം. ഒന്നു് പറയൂ മോ ചേട്ടാ. എനിക്ക് വരുവാണാണ്.
@mangalkitsu41602 жыл бұрын
so well explained
@KrishimithraTVindia2 жыл бұрын
Thanks ❤❤❤. Pls subscribe our channel❤❤❤
@rathnakaranthoovayil71463 жыл бұрын
ഒന്നര വർഷമായ വിയറ്റ്നാം ഏർലി എന്താണ് വില
@rejipv29122 жыл бұрын
ഗുഡ്
@RkZ2009 Жыл бұрын
കലാപാടി മാങ്ങാ കൊളംബോ ഏതാണ് നല്ലത്
@jayan230 Жыл бұрын
Good attitude and thinking 👍
@rejiibrahim87233 жыл бұрын
Very. Good 🥭🥭🥭🍋🍋🍋
@vijuvareed91362 жыл бұрын
Pavam chettan
@ArifArif-d8l2 ай бұрын
മൂന്നാർ പപ്പായയുടെ വിത്ത് അയക്കാമോ
@preethacg9412 жыл бұрын
ഇത് എവിടെയാണ് സ്ഥലം. നേരിട്ട് വരാനാണ്.
@desertboy10073 жыл бұрын
Good soul
@rajanvarghese76788 ай бұрын
Bennichayan kurisil tharakkalle
@kingrani6102 жыл бұрын
Thanks Benny chetta
@geevarghesekutty69963 жыл бұрын
I have planted one mango tree since four years the mango tree not even once gave mango. Some one says since there is water beneath the tree it never give fruits.
@venuparola9181 Жыл бұрын
ഇത് എവിടെയാണ്. നേരിൽ വന്ന് വാങ്ങി നാണ്.address pl. Courier supply undo?
@rajankuttan81802 жыл бұрын
ബെന്നി, മുറ്റത്ത് വെക്കാൻപറ്റുന്ന എപ്പോഴും മാങ്ങ ഉണ്ടായികോണ്ടിരിക്കുന്ന അതികം ഉയരം ഇല്ലാത്തതും നല്ല മാങ്ങയുടെയും നല്ല ഇനം ഏതാണ്. എനിക്ക് 2 എണ്ണം മാത്രം മതി. ഞാൻ കുന്നംകുളം.
@vanajathekkat51732 жыл бұрын
Quite information. Can we add chanakapodi to plavu?