❤ എന്തായാലും ആദ്യമായാണ് ഇത്രയധികം മാവിനങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ കാണുന്നത്
@sajisinnovations30210 ай бұрын
Thank you 🥰🥰
@jancysparadise Жыл бұрын
ഇതിൽ ഒന്ന് രണ്ടെണ്ണം വേണമായിരുന്നു.. ചാലക്കുടിയിൽ കിട്ടാൻ എന്താ വഴി... നല്ല ഉപകാരം ഉള്ള വീഡിയോ കേട്ടോ 👍👍
@mobybasheer1046 Жыл бұрын
Bougainvillea specialist Jancy madam
@sajisinnovations302 Жыл бұрын
Heyy... പലതിലും specialist ആണല്ലോ... All rounder 🥰🥰
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@jancysparadise Жыл бұрын
😄 yes ഡിയർ
@sunileenus2496 Жыл бұрын
Good ❤️ tq saji chettayi 🥰❤️
@sajisinnovations302 Жыл бұрын
🥰🥰
@darvinperukavu89189 ай бұрын
ഇത്രയധികം വെറ്റെറ്റി ആദ്യമായാണ് കാണുന്നത്
@sumathirajan7719 Жыл бұрын
Adipoli plants
@sajisinnovations302 Жыл бұрын
Ok thank you
@faseelaharis2615 Жыл бұрын
Copperexy chloridin പകരം upayogikkan pattiya vere enthengilumundo
@athulmohan4466 Жыл бұрын
Saaf
@sajisinnovations302 Жыл бұрын
SAAF use ചെയ്താൽ മതി..
@faseelaharis2615 Жыл бұрын
@@sajisinnovations302 thankyou 😊😊😊
@faseelaharis2615 Жыл бұрын
@@athulmohan4466 thank you 😊
@elizebethjacob3755 Жыл бұрын
Great
@sajisinnovations302 Жыл бұрын
Thank you
@mrdphysicsclasses40638 ай бұрын
in trivandrum where is this place? sir
@sajisinnovations3028 ай бұрын
Its in Pangappara, near to Karyavattom..
@manushyan.11 ай бұрын
H56 enna mango details tharamo
@sajisinnovations30210 ай бұрын
അതിനെക്കുറിച്ച് എനിക്ക് അറിയില്ല 🙏🙏
@torpidotorpido3081 Жыл бұрын
6:58 അത് തന്നെ ആണ് red dragon
@sajisinnovations302 Жыл бұрын
Ok
@Sathyathinoppam11 ай бұрын
ഒരു നാടൻ മാവ് എത്ര വർഷത്തിലാണ് കായ്ച് തുടങ്ങുന്നത്..?
@sajisinnovations30210 ай бұрын
Seed grown ആണെങ്കിൽ 6 വർഷം മുതൽ കായ്ച്ചു തുടങ്ങാം... നന്നായി വിളവ് കിട്ടണമെങ്കിൽ 10 വർഷം വരെ ആവും...
@sreekalapm6001 Жыл бұрын
രണ്ടേക്കർ സ്ഥലം ഇനിയും വാങ്ങിക്കാലോ ? ഒരു പാട് പേരുകൾ കേട്ടു - ഉള്ള സ്ഥലത്തേയ്ക്ക് കുറെ വാങ്ങിച്ചോ ? ഒരു പാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു - നല്ല വീഡിയോ ആയിരുന്നു സജീ
@sajisinnovations302 Жыл бұрын
പാവം ഞാൻ.. എല്ലാം ആഗ്രഹങ്ങൾ മാത്രം 🤪🤪
@hajaranazar1724 Жыл бұрын
6മാവുകൾ നിലത്ത് ഞാനും വെച്ചിട്ടുണ്ട് ഇനി മൂന്നാല് ഐറ്റം മാവുകൾ മനസ്സിലുണ്ട് ഡ്രമ്മ് വാങ്ങി വെക്കണം സ്ഥലമില്ല 👍 വീഡിയോയിൽ മാവുകൾ പരിചയപ്പെടുത്തിയതിൽ സന്തോഷം 🥰കൊള്ളാം 🥰🥰🥰🥰
@sajisinnovations302 Жыл бұрын
Thank you very much 🥰🥰
@afeenakarumannil489 Жыл бұрын
👍👍
@sajisinnovations302 Жыл бұрын
🥰🥰
@SaliSanthosh-r3e Жыл бұрын
Ellam healthy plants anallo sir vangiyille?
@sajisinnovations302 Жыл бұрын
ഞാൻ വാങ്ങി 🥰🥰
@kunneljohnson9675 Жыл бұрын
😊
@sajisinnovations302 Жыл бұрын
🥰🥰🥰
@AsyariduwanRidwan6 ай бұрын
ജില്ല adhane
@sajisinnovations3026 ай бұрын
Trivandrum
@shijumklm8 ай бұрын
Thai ഇനം King of chakapat നമ്മുടെ കാലാവസ്ഥയിൽ മാങ്ങ ഉണ്ടാകുമോ
@vinayakumar504 Жыл бұрын
Useful video for mango plant lovers. Did he deliver to Kannur .
@sajisinnovations302 Жыл бұрын
Yes, correct... He dont have home delivery
@sakeerhussainvolg4889 Жыл бұрын
ഓരോ പ്ലാന്റിന്റെയും വില കൂടി ഉൾപെടുത്താമായിരുന്നു
@sajisinnovations302 Жыл бұрын
Hmm
@ashokanpadmanabhan18408 ай бұрын
Location pls !!!?
@sajisinnovations3028 ай бұрын
Trivandrum ആണ്... Please see description box for more details 🥰
@lasithaprabhakaran2502 Жыл бұрын
മല്ലിക dremmil വെക്കാൻ kollumo
@sajisinnovations302 Жыл бұрын
പറ്റും.. വിഡിയോയിൽ കണ്ടില്ലേ?
@plantinghome Жыл бұрын
Old vedio anallo😢 Ee samayathu mavu engana kazapidikumo😊
@sajisinnovations302 Жыл бұрын
Old video ആണ് 😊😊
@fabyibrahim5105 Жыл бұрын
ഇത് നടാൻ ഉള്ള ബാരൽ എവിടെ നിന്ന് കിട്ടും. എത്ര രൂപ ആകും. ഭാരലിൽ നട്ടു ആണോ കിട്ടുന്നത്.
@sajisinnovations302 Жыл бұрын
Barrel 700 രൂപ ആണ്... അവർ barrel ഇൽ set ചെയ്തും കൊടുക്കുന്നുണ്ട്
Seems as the same old video repeats - except introduction seems asking to tell the prices also this time - but evaded cleverly…😂😢😮
@sajisinnovations30210 ай бұрын
Yes sir, the video is almost same with some inclusions... Price is different as per the size of the plant..
@Hassan-kv5uu2yn1f8 ай бұрын
ഈ നഴ്സറി എവിടെയാണ്.. അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ഹിമാപസന്ത് കാണാൻ അവസാനം വരെ കാത്തിരുന്നു... 😪 നല്ല ഹെൽത്തി പ്ലാന്റ് നല്ല വിലയാകുമായിരിക്കും.. ഡെലിവറി എങ്ങനെ ❓
വില എല്ലാം പറഞ്ഞോ 🤨. ഒന്ന് സ്വന്തമായി കേട്ടുനോക്കൂ സഹോദരാ 😟
@sajisinnovations302 Жыл бұрын
വില എല്ലാം പറയാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ സോദരാ...
@philipantony7522 Жыл бұрын
You had told that,in your next video you will announce the prices of the plants 🪴 but not kept your promise - in the introduction you seen asking the price of each plant should be revealed - but you and the nursery dealer escaped conveniently…It seems that this video is the same old one except the introduction…😢😮
@keloth136611 ай бұрын
വീഡിയോ ചെയ്യുമ്പോൾ ഒന്നുകൂടി പറഞ്ഞ കാര്യങ്ങൾ ഉൾക്കെള്ളിച്ചിട്ടുണ്ടോന്ന് ഉറപ്പ് വരുത്തുക മുൻപ് ചെയ്ത വീഡിയോയിലും വിലവിവരം പറഞ്ഞിട്ടില്ല ഇപ്പഴും പറയുമെന്ന് പറഞ്ഞു പറഞ്ഞില്ല
@sajisinnovations30210 ай бұрын
Sir, ഓരോ plant ന്റെയും വലുപ്പം അനുസരിച്ച് വില different ആണെന്ന് പറഞ്ഞല്ലോ...എല്ലാത്തിന്റെയും വില ഉൾക്കൊള്ളിക്കുന്നത് പ്രായോഗികം ആണോ? അത് കൊണ്ടാണ് range പറഞ്ഞത്.. അവരെ വിളിച്ചു ചോദിക്കാമല്ലോ...
@bineeshvydu9707 Жыл бұрын
പുള്ളിയെ വിളിച്ചാൽ എടുക്കില്ല... whatsap ന് റിപ്ലൈ ഇല്ല
@sajisinnovations302 Жыл бұрын
ആണോ? ഞാൻ പറയാം..
@KishoreKumar-ie3gk7 ай бұрын
ഇത്രേയു കാണിച്ചിട്ടെന്തു കാര്യം ഒന്നിൻ്റെയും വില പറയുന്നില്ല