How to grow mango in pots / drum ? How to grow mango tree Ina drum ? Mango farming information What is the drum size for mango farming? Ms kottayil 99955 96854 #mango #farming
Пікірлер: 349
@RasheedNm-l6b11 ай бұрын
മാഷാ അള്ളാ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവതാരകനും ഒരായിരം അഭിനന്ദനങ്ങൾ അവരുടെ ഫോൺ നമ്പർ വെക്കാമായിരുന്നു ഇനി ശ്രദ്ധിക്കുമെന്ന് വിചാരിക്കട്ടെ👍❤️👍
@shareefali525Ай бұрын
Pp
@Ruby-Butterfly Жыл бұрын
ഈ ഇക്ക പറഞ്ഞത് ശെരിയാണ് ഞാൻ കുറെ വളങ്ങൾ ഇട്ടു നട്ടപ്പോൾ ചീയൽ ബാധിച്ചു പ്ലാവ് പോയി.. ഇക്ക പറഞ്ഞപോലെ നട്ടാൽ മതിയാരുന്നു എന്ന് പിന്നീട് ആണ് മനസിലായെ 👌👌👌
@kurianav507410 ай бұрын
ഇതു പോലെയുള്ള ഡ്രം എവിടെ നിന്നു കിട്ടി
@VeritasVosliberabit927 Жыл бұрын
ഇവരാണ് പണ്ട് മുതൽ കേരളത്തിലെ സഹായികൾ... ഇപ്പോ സ്ഥിതി മാറി... അതിൻറ ദൂഷ്യം അനുഭവിക്കുന്നു.
@rasheedvaliyakathrasheed7812 Жыл бұрын
ഒരുപാട് മാവിൻ്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ അതിൽ നിന്ന് വളരെ വിത്യാസം ആണ് എല്ലാവർക്കും നല്ലൊരു പാഠമാണ് കിട്ടിയത് നല്ലൊരു അറിവ് നേടാൻ എല്ലാവർക്കും കഴിഞ്ഞു നന്ദി
@abdulsamadkuttur Жыл бұрын
Welcome 🥰
@IndraVlogi Жыл бұрын
What kind of meterial you used for floor
@prasadcg11 ай бұрын
🙏🙂ഇദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ, സാമാന്യ മനുഷ്യബുദ്ധിക്കും, യുക്തിക്കും ബോദ്ധ്യമാകുന്ന നിഷ്കാമമായ പരിചയപ്പെടുത്തൽ വളരെ നന്ദി സുഹൃത്തേ🤍
@abdulsamadkuttur11 ай бұрын
Welcome
@narayanankuttyab34382 ай бұрын
Good, sathyathil njan thediya valli kalil chutti, ❤10drum fill cheyyuvan pottimisri undakan irunnatha thanks a lot❤❤❤
@winnerspoint83738 ай бұрын
These guys bring a new culture-agriculture ,it brings happiness, health and wealth, congratulations for your valuable information!
@sujithroyc Жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
@abdulsamadkuttur Жыл бұрын
Welcome
@ramlathali7283 Жыл бұрын
Valare nalla video nalla arevukal👌👌👍👍😍
@bijueranthanam4510 Жыл бұрын
ഇത് എല്ലാം വലിയ തൈകൾ പെട്ടന്ന് കായ്ക്കും അടിവളം ഇടുന്നത് വേസ്റ്റ് ആണ് നട്ട് കഴിയുമ്പോൾ ഉണക്ക ച്ചാണകം പൊടിക്കാതെ കട്ടയായി മുകളിൽ ഇട്ട് നല്ലതു പോലെ നനച്ചാൽ പെട്ടെന്ന് വളരും
@muneesmunees31578 ай бұрын
എന്തായാലും നല്ല ഉപകാരമുള്ള ഒരു വീഡിയോ..മാവിൻതൈ കൂടാതെ സപ്പോർട്ടാ പോലുള്ള കൃഷി ഇങ്ങനെ ചെയ്യാമോ
@Shafi-e5i10 ай бұрын
നന്നായിട്ടുണ്ട് ❤❤
@abdulsamadkuttur10 ай бұрын
Thank you
@cheekodhussain8847 Жыл бұрын
ഇദ്ദേഹം വലിയ ആളാണ്, എങ്കിലും എൻ്റെ വീക്ഷണത്തിൽ ഈ ഡ്രം ഫില്ലിംഗ് ഒരിക്കലും ശരിയല്ല. കാരണം മണ്ണ് മാത്രം നിറച്ച ഡ്രംമ്മിൽ ദിവസവും വെള്ളം നിനക്കുമ്പോൾ ക്രമേണ മണ്ണ് ഉറച്ച് സിമൻ്റിട്ട പ്രഥലം പോലേ വായുസഞ്ചാരമില്ലാതെയാവുകയും, തൈ വളർച്ച മുരടിക്കുകയും ചെയ്യും. ഒരിക്കലും ആരും ഈ രീതി അനുകരിക്കരുത് .Razz ഗാർഡൻ്റെ റസാഖ് സാറിൻ്റെ ഡ്രം Filling ആണ് Better, ഇദ്ദേഹത്തിൻ്റെ ഈ ഫാമിൽ 99% മാവുകളിലും മാങ്ങയുമില്ല.
@safu161 Жыл бұрын
ഈ രീതി ശെരിയല്ല എന്നത് എനിക്കും തോന്നി
@Saifu815 Жыл бұрын
മാവ് പെട്ടെന്ന് പൂക്കും എന്ന് തോന്നുന്നില്ല
@joyp.j5562 Жыл бұрын
Fool fellow
@koyamoideen5765 Жыл бұрын
ഇടക്ക് വല്ലപ്പോഴും ഒന്നോ രണ്ടോ മാങ്ങാകൾ ഉണ്ടായെങ്കിലായി ഈ കൃഷി രീതികൊണ്ട്.
Nalla oru video thanne, venda Karyangal nannayi parayunnudu, good👍🙏
@abdulsamadkuttur Жыл бұрын
Welcome
@jameelachelannur2588 Жыл бұрын
@@abdulsamadkutturഇതിന്റെ വില പറയൂ
@pradeepputhumala5744 Жыл бұрын
ആദ്യം പറഞ്ഞത് പോലെയാണ് ഞാൻ നട്ടത്, ചെടി ഇത് വരെ ഉണങ്ങിയിട്ടില്ല, ചട്ടിയിലാണ് നാട്ടിരിക്കുന്നത് ഇനി എന്തുചെയ്യും 🤔. ആട്ടിൻ കാട്ടം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, ചകിരി ചോറ് മണ്ണ്. ഇത്രയും ആണ് മിക്സ് ചെയ്തിരിക്കുന്നത്.
@artery5929 Жыл бұрын
Very informative video. Thanks .🎉🎉
@abdulsamadkuttur Жыл бұрын
Welcome
@manojkumarkp9997 Жыл бұрын
നല്ല വിശദീകരണം
@abdulsamadkuttur Жыл бұрын
Thank you
@krishnadas1122 Жыл бұрын
ഞാൻ പല രീതിയിൽ മാവും മറ്റു ചെടികളും നട്ടുവളർത്തിയിട്ടുണ്ട് പക്ഷേ ഞാൻ ഉദ്ദേശിച്ചത് പോലെ ഗുണം കിട്ടിയില്ല പിന്നീട് ഇക്ക കാണിച്ചത് പോലെ ഒരു വളവും ചെയ്യാതെ വെറും മണ്ണിൽ കുഴിച്ചിട്ടു പിന്നീട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചിലതരം വളങ്ങൾ ഉപയോഗിച്ച് ഇപ്പോൾ പഴയ രീതിയിൽ വിത്യസ്ത മായ അനുഭവം തന്നെയാണ് എന്തായാലും ഒന്നും അറിയാത്ത ഞാൻ ചെയ്തത് ഇക്ക കാണിച്ചു തന്നത് പോലെ കുറച്ചൊക്കെ ശരിയായിരുന്നു വളരെ സന്തോഷം .ഇക്ക . പിന്നെ ഒരു മാവിൻ തൈ വേണം എങ്ങനെ ഓർഡർ ചെയ്യുക
@abdulsamadkuttur Жыл бұрын
Thank you 😊 99955 96854
@rameshp32626 ай бұрын
ഇക്കാക്ക് Big Salute
@abdulsamadkuttur6 ай бұрын
Thank you
@sunflower787 ай бұрын
ഇസ്രയേൽ ടെക്നോളജി👌👌👌👌❤❤❤❤❤
@ismailhaji1641 Жыл бұрын
Allahu anugrahikkatte aameen
@abdulsamadkuttur Жыл бұрын
Aameen
@ravikyran5 ай бұрын
Do I need to replace the soil after a few years ? Or same will continue .. sir, thank you so much for sharing the tricks transparently
@sojanodathakkal3207 Жыл бұрын
ഒരു വർഷത്തിന് ശേഷം,ഈ മാവിന്റെ ഒരു review ഇട്ടാൽ നന്നായിരുന്നു.
ഈ മാവ് വളരുന്നതിനനുസരിച്ചു വേര് ഡ്രമ്മിൽ നിറച്ച വളക്കൂറില്ലാത്ത മണ്ണിലേക്ക് വരുമ്പോൾ സ്വാഭാവികമായും ചെടിക്ക് ഒരു മുരടിപ്പ് കാണും എന്നാണ് എന്റെ അനുഭവം ...
@ambikarajasekhar725611 ай бұрын
ഏത് ഇനം മാവാണ് ഡ്രമ്മിൽ വെക്കേണ്ടത്
@johge02 Жыл бұрын
Excellent information to know.
@abdulsamadkuttur Жыл бұрын
Thanks for watching!
@unnifacade437 Жыл бұрын
മാവ് ഒരു മഹാ സംഭവമാണ്. ഈ വിവരണവും ഒരു സംഭവം ആയിരിക്കുന്നു.👌മാവ് വില, എത്തിച്ചു തരുമോ ?
@kanjanakumari2739 Жыл бұрын
എത്രവർഷം പ്രായമുള്ള മാവിൻ തൈ( ബെഡോ ഗ്രാഫ് ടോ )ആണ് ഇങ്ങനെ ഡ്രംമിൽ വെക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാൽ ഉപകാരം
@Pvtil1 Жыл бұрын
കർഷകരെ പറ്റിക്കരുത് സത്യം മാത്രം parayuka😁 കാക്കെ 👍🏻🤣
@ajicalicutfarmandtravel85467 ай бұрын
Nice information
@sagarpn31629 ай бұрын
very good Information..........Sagar P N Punalur. Kollam District.
@gunner-uz2re5 ай бұрын
130 ലിറ്റര്‍ ഡ്രം മതിയാകുമോ 7-8 അടി ഉയരത്തില്‍ ഒക്കെ മാവ് നിർത്താൻ?
@prasannakumar5456 Жыл бұрын
മാവല്ലാതെ പ്ലാവ് സപ്പോട്ട അങ്ങനെയുള്ള മറ്റുള്ളവ കൂടി ഇതുപോലെ നടാമോ
@girijasoman2116 Жыл бұрын
Super narration
@abdulsamadkuttur Жыл бұрын
Thank you so much 🙂
@mohamedkabeer72053 ай бұрын
ഇത് സ്ഥലം avedeyane പറയൂ
@sajinsanthosh199310 ай бұрын
Da makkuna avasym olla orupad samsym bakki aan,ithinte maintence onum chodichilaa.nattapora ath egne maintence cheyanm enan ariyende😬
@abdulsamadkuttur9 ай бұрын
Next time pokumbol chodikkam
@Kalki123-c5f Жыл бұрын
ഉണങ്ങി പോയതിന്റെ ഒരു കാരണം അറിവില്യ ഇക്കയുടെ അടുത്ത് വരുന്ന കസ്റ്റമർ നോട് ഇതൊക്കെ പറഞ്ഞു കൊടുക്കണം ഇക്കാക്ക് തെറ്റ് പറ്റിയല്ലോ അപ്പോൾ സാധാരണ മനുഷ്യന്റെ കാര്യം, അല്ലെങ്കിൽ ചെറിയ വിവരണം print ചെയ്തു കൊടുക്കണം,,,, അല്ലെങ്കിൽ നല്ല വീഡിയോസ് കൊടുക്കണം, ഇത് പൂർണമായും വാങ്ങിയ ആളുടെ പ്രശ്നം മാത്രം അല്ല
@hameedkunnath10 Жыл бұрын
ഇത് വെച്ചിട്ട് ഇപോൾ ആറ് മാസ ആയി ഇപ്പോൾ ഇതിന്റെ റിസൾട്ട് എന്താണ്?
@nishpakshan8 ай бұрын
ഇപ്പോഴത്തെ ഒരു വീഡിയോ ഇടാമോ?
@rajuthomas1505 Жыл бұрын
ഉ ട്യൂബ് കാരന് നല്ല തുക കിട്ടി ഇക്കയെ കോട്ടും സുട്ടും കേറ്റി അങ്ങ് പൂശി 2 ഉം വലിയ വിഡിൽസ് ആണ്
@abdulsamadkuttur Жыл бұрын
He is professional magician
@IrshadKp-sr3eu9 ай бұрын
Send maavu apologise undo❤❤
@johge02 Жыл бұрын
Excellent information.
@abdulsamadkuttur Жыл бұрын
Thanks for watching!
@razakkc1 Жыл бұрын
തിരുർ എവിടെയാണ് ?
@kuabraham7735 Жыл бұрын
ശശിതരൂരിന്റെ വീടിനടുത്താണ്
@muhammedmisab4157 Жыл бұрын
😂
@DORA_2022. Жыл бұрын
കാക്ക ഇടുന്നില്ല എന്ന് പറഞ്ഞ എല്ലാ വളവും ആദ്യം മാവിരുന്ന ആ കറുത്ത കവറിലുണ്ട്🤭🤭🤭🤣🤣🤣🤣💪💪👍👍🙏🙏
How often do you apply fertilizer and what do you apply
@lizababy490311 ай бұрын
ഇത് ശരിയാണൊ അതൊ വീഡിയൊക്ക് വേണ്ടി എവിടുന്നെങ്കിലും കൊണ്ടുവന്ന് വച്ചിട്ട് എടുക്കുന്ന തൊ?
@josephgeorge4963 Жыл бұрын
Israel technology ❤️
@asharafathikkaparambil9734 Жыл бұрын
Post man സ്ഥലത്തിന്റെ address കൊടുക്കാമായിരുന്നു
@MRSidheek-n4m Жыл бұрын
❤Super
@abdulsamadkuttur Жыл бұрын
Super
@shameemkannur435 Жыл бұрын
1വർഷം ഏതൊക്കെ വളം ഏതൊക്കെ മാസം ചെയ്യണം
@ananthu19968 ай бұрын
The mango variety you planted in the pot, is it American retreat? It's not clear, please clarify
@tejusilfarm7830 Жыл бұрын
Drum Vakan pattiya pere parayu
@ferozsait857611 ай бұрын
Very informative.Thanks
@narayanan5619 Жыл бұрын
Sir you are great,excellent video
@abdulsamadkuttur Жыл бұрын
Thanks and welcome
@nasreenk5051 Жыл бұрын
@beenakoshythomas3090 Жыл бұрын
V.nice presentation and more ideas Thank you so much 💐
@kamarudeenkottilingal9068 Жыл бұрын
ഡ്രമിന്റെ ഏറ്റും അടിയിൽ എന്താണ് ഇട്ടത്
@jiljajose4999 Жыл бұрын
താഴെ വിരിച്ചിരിക്കുന്നത് മൾച്ചിങ് ഷീറ്റ് ആണോ?
@siyadali15338 ай бұрын
Weed mat
@NaliniNalini-qq4hf9 ай бұрын
Snikkumvanganam enndu pakshe
@abdulgafoorkc2890 Жыл бұрын
Good presentation thank you waiting for second part
@cksartsandcrafts3893 Жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ വീഡിയോയിലൂടെ. സന്തോഷം, നന്ദി, ഭാവുകങ്ങൾ! ഒരു സംശയം ഉണ്ടു്, അതു കൂടി പറഞ്ഞു തരിക: മാവിന്റെ കന്ന് ഗ്രോബാഗിൽ നിന്നു എടുത്തു ആദ്യം തന്നെ ഡ്രമ്മിന്റെ അടിഭാഗത്ത് വച്ചു, പിന്നെ ഉയർത്തി ഉയർത്തി മുകളിൽ കൊണ്ടുവന്നു, എങ്കിൽ അവസാനം അതു വച്ചാൽ പേരായിരുന്നോ?
@sajigeorge33 Жыл бұрын
എവിടെ നിന്നാണ് ഈ നീലനിറത്തിലുള്ള drum വാങ്ങുന്നത് ?
@chandranchattikal6547 Жыл бұрын
തിരൂർ എവിടെയാണ് അറിയാൻ താല്പര്യം
@abdulsamadkuttur Жыл бұрын
99955 96854
@georgept8113 Жыл бұрын
കോഴിക്കോട്,തിരൂർ(പുല്ലൂർ)
@alavihajiperinjeeri10684 ай бұрын
ഇതിൻ്റെ വില എത്ര എവിടെ സ്ഥലം അറിയിക്കുമൊ
@sijodavis4077 Жыл бұрын
Super
@abdulsamadkuttur Жыл бұрын
Thank you
@jijujames79 Жыл бұрын
Nice video and topic
@abdulsamadkuttur Жыл бұрын
Thank you so much 😀
@RafeequeSk-bd6mr Жыл бұрын
Vidio supporting mathram Replay. Samshayangalkum No replay Post Manu utube income Mathram lakehyam
@Mrs.1981 Жыл бұрын
Tirur evideya e drum kittunna sthalam?
@muhammedashraf38382 күн бұрын
ഈ മാവിന്റെ ഇപ്പോഴുള്ള വീഡിയോ കാണിക്കാമോ
@pradeepputhumala5744 Жыл бұрын
ആദ്യം വച്ചത് തൊണ്ട്, പിന്നെ വച്ചത് ചകിരി.
@praveenprabhakaran72775 ай бұрын
Avidayanu e sthalam
@naseemamuhammad3302 Жыл бұрын
Baddnte mukalil Mann varaan paadundo Nalla vidio oru paad upakaaram aakum ellaarkkum thanks ikkaa
@abdulsamadkuttur Жыл бұрын
+91 99955 96854
@haneefam2044 Жыл бұрын
👍currect
@abdurahimankiliyadanmoochi9365 Жыл бұрын
സർ, Drum ൽ ഇട്ട മണ്ണ് കുമ്മായം ചേർത്ത് treat ചെയ്തതാണോ അതോ plain മണ്ണ് ആണൊ? Please reply. Thank you.
@abdulsalambsr6126 Жыл бұрын
നോർമൽ
@venugovindan9850 Жыл бұрын
ചൊരിമണൽ ചേർത്താലും മതിയോ
@binumdply Жыл бұрын
Pls say what are the mangos which we can plant in drums