Ramachandra Boss & Co Review | Unni Vlogs Cinephile

  Рет қаралды 214,339

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Пікірлер: 416
@SrtSnla6261
@SrtSnla6261 Жыл бұрын
നല്ല രീതിയില്‍ പടം സെലക്ട് ചെയ്തിരുന്ന, ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സില്‍ കയറിയ ആളാണ്. പിന്നീട് എന്തൊക്കെയോ സംഭവിച്ചു.
@atwunz
@atwunz Жыл бұрын
mammootty de kannu kittiyatha.
@Munawir-
@Munawir- Жыл бұрын
Pakshe ithinidakk nalla cinema aayittum flop aaya padam und..Padavettu🔥
@devincarlos739
@devincarlos739 Жыл бұрын
​@@atwunzlaalinta kannaaa.. Nivinu thadi koodiyaath laalinu ishttappettilla kanna karikann
@SrtSnla6261
@SrtSnla6261 Жыл бұрын
@@tiktokfavorite3070 ശങ്കറിനെ പോലൊന്നുമല്ല. ശങ്കറിന് ഒരു mannerism മാത്രേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പൊ സ്റ്റോക്ക് തീര്‍ന്നു. നിവിന്‍ അങ്ങനല്ലാ, അനായാസം കോമഡി കൈകാര്യം ചെയ്യുന്ന, പ്രേമത്തിലെ പോലെ കലിപ്പ് vibe ഉം പടവെട്ട്, മൂത്തോന്‍ പോലെ ക്ലാസ് ഒക്കെ ചെയ്യാന്‍ പറ്റുന്ന ആളാണ്. Flexible ആണ്. തുറമുഖം പടം അത്ര പോരെങ്കിലും nivin കൊള്ളാരുന്നു.
@Nambiar12
@Nambiar12 Жыл бұрын
അന്ന് വിനീത് ശ്രീനിവാസൻ ന്റെ കുറച്ചു പടങ്ങൾ കിട്ടി.. പിന്നെ പ്രേമം ഒറ്റ തവണ കാണാനേ ആവുള്ളു..
@AK-dx3ju
@AK-dx3ju Жыл бұрын
ഓണം ആയിട്ട് രണ്ടാമത്തെ ബോംബ് പൊട്ടിച്ച Nivin Pauly-ക്ക് അഭിനന്ദനങ്ങൾ 💣😂
@j_oh_n
@j_oh_n Жыл бұрын
RDX mathram rekshapettu 😢 Malayala cinema nashathillek
@sreeshnavp6870
@sreeshnavp6870 Жыл бұрын
ആരെങ്കിലും ഇവന്മാരോട് ഒന്ന് പറ ഇത് വിഷു അല്ലാന്ന് 😢
@anujoseph_10
@anujoseph_10 Жыл бұрын
Mollywood= Bombwood
@vn2400
@vn2400 Жыл бұрын
​@@anujoseph_10uff Appo hollywood ne thaan atom boomb wood enn parayuoo Kashttan oru padam mooshamaayi motham indrusry ottayadikk parihasikkunnu
@vinayak7602
@vinayak7602 Жыл бұрын
@@anujoseph_10 or prakrithiwood
@DinkiriVava
@DinkiriVava Жыл бұрын
ഓരോ പടം വരുമ്പോഴും ഇതോട് കൂടി നിവിൻ പോളി തിരിച്ച് വരും എന്ന് പ്രതീക്ഷിക്കും.., പക്ഷേ..😢
@ksbabu
@ksbabu Жыл бұрын
ഏട്ടനെ പോലെ 🥰
@jishnuk9232
@jishnuk9232 Жыл бұрын
😢😢😢
@soorajn2033
@soorajn2033 Жыл бұрын
Nalla movie anu
@SakeebO
@SakeebO Жыл бұрын
Potta thirichu varanamangil abhinayikkaan ariyanam ok
@SreeHari777
@SreeHari777 Жыл бұрын
​@@ksbabumammoonj inu pinna aa prethiskayum illa alukal onnm expect cheyyathond🤣🤣
@basilvarghese1442
@basilvarghese1442 Жыл бұрын
എല്ലാവരും നിവിൻ്റെ comeback ന് വേണ്ടി waiting ആണ്. ഇടയിൽ ഇറങ്ങിയ പടവെട്ട് ❤ ആരും ശ്രദ്ധിച്ചില്ല.
@Kth-e9c
@Kth-e9c Жыл бұрын
Athe padavettu nalla movie aarnu
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Жыл бұрын
Thuramukham nalla movie ayirunu
@coldstart4795
@coldstart4795 Жыл бұрын
അവന്റെ പടം ഒന്നും ഇനി theatre ഹിറ്റ് ആകില്ല
@Cineoic
@Cineoic Жыл бұрын
MahaVeeryar Kollayirunu ‼️
@nitheeshvellandath5463
@nitheeshvellandath5463 Жыл бұрын
​@@coldstart4795da vaname crowd puller ane pulli oru samyathe anherude olam arum indaliyitilla ehh parayunna dq polum athanello kotham rajavuu kotham ayi poyi😂
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Nivin=Jayaram.... 😂 ഓരോ പടം കഴിയുമ്പോഴും തിരിച്ചു വരുന്ന രണ്ടു മൊതലുകൾ 😂
@ranjithr1419
@ranjithr1419 Жыл бұрын
Jayaram was a superstar in 90s and is 60 yrs old now
@Mr_John_Wick.
@Mr_John_Wick. Жыл бұрын
@@ranjithr1419 നിവിന്റെയും ആദ്യ സമയത്തു നല്ല പടങ്ങൾ ആയിരുന്നു എല്ലാം...
@p.k.s9265
@p.k.s9265 Жыл бұрын
😂
@SurajInd89
@SurajInd89 Жыл бұрын
@@ranjithr1419 Nivin pauly also in his forties. He looks as old as Jayaram.
@ranjithr1419
@ranjithr1419 Жыл бұрын
@@SurajInd89 he is 38
@vimalcp7643
@vimalcp7643 Жыл бұрын
Nivin valiya star value ulla aal aavanam vijaarich nadakunna oru aalalla. Nivin variety aayittulla pala padangalum pareeshichu nokkunna oru aalaanu. Athu valiya vijayam nedum enn nivinum vijaarikunnilla. Moothon,Padavettu,Thuramukham okke nivinte verittaa abhinaya mikhav purath edukaan saathicha cinemakal aanu.. Oru actor enna nilayil athil nivin vijayichittund.. Moothon il nivinu niravathi award kal ellam kitteettullathaanu. Personally enik ettavum ishttapetta oru movie aanu Padavettu ❤ making,story,athile oro actors nte acting kond ayalum nalla mikhav pularthiya oru padam aanu Padavettu. box office nedaan saathichilla enna karyathil kurach kaalam ayi pirakil aanelum athellaam munbottulla cinemakalil maari mariyaan sadyathatha und. Thaaram movie oru big comeback aayiriqm nivinte.❤
@indiemusiconline
@indiemusiconline Жыл бұрын
മിഥുൻ രമേശിനു നിവിൻ തന്റെ ടീമിനെ പരിചയപ്പെടുത്തി കൊടുക്കുന്ന സീൻ 😂ചിരിച്ചൊരു വഴിക്കായി ഇപ്പോഴും ഓർത്തു ഓർത്തു ചിരിക്കുന്നു അത്തരത്തിൽ ഉള്ള ഒരുപാട് നാച്ചുറൽ കോമഡികൾ ഉള്ള ഒരു സിനിമയാണ് ബോസ്സ്
@Tweetsoftheweek
@Tweetsoftheweek Жыл бұрын
enth comedy ithellam
@akshaymanoj6967
@akshaymanoj6967 Жыл бұрын
RDX ഓണം വിന്നർ 🔥🔥🔥💥എജ്ജാതി
@Aloshi-y6p
@Aloshi-y6p Жыл бұрын
RDX Ithinte fight team kgf and Vikram team alle.... Good move from producer
@Phoenixdhruvam
@Phoenixdhruvam Жыл бұрын
തിയേറ്ററിൽ കയറണതിന് തൊട്ട് മുൻപ് നിങ്ങടെ റിവ്യൂ കണ്ടു കയ്യീന്ന് പോയി എന്ന് വിചാരിച്ചു പക്ഷെ പടം എനിക്ക് ഭയങ്കരയിട്ട് ഇഷ്ടായി കിടു movie
@CHAANsVision
@CHAANsVision Жыл бұрын
മലയാളത്തിൽ വളരെ കുറച്ച് പേർ മാത്രമേ റിവ്യൂ ചെയ്യുന്നുള്ളൂ... താങ്കളുടെ പോസിറ്റീവ്സ്ൽ തുടങ്ങി നെഗറ്റീവ്സിൽ അവസാനിക്കുന്ന റിവ്യൂ കാണുന്നു,കേൾക്കുന്നു എന്നതിലപ്പുറം ആ സിനിമ കാണണോ വേണ്ടയോ എന്ന ഒരു വ്യക്തമായൊരു കാഴ്ചപ്പാട് ലഭിക്കുന്നില്ല. ഒരു suggestion ആണ് അടുത്ത റിവ്യൂ മുതലെങ്കിലും പത്തിൽ എത്ര മാർക്ക് താങ്കൾ കൊടുക്കുന്നു എന്നു കൂടി പറഞ്ഞാൽ ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചുകൂടി വ്യക്തമായി കാര്യങ്ങൾ മനസ്സിലാകും. താങ്കളുടെ ചാനലാണ് പറ്റുമെങ്കിൽ മാത്രം ഈ suggestion സ്വികരിച്ചാൽ മതി...എല്ലാവിധ ആശംസകളും...❤️🌹
@the_holder_0f_Heaven
@the_holder_0f_Heaven Жыл бұрын
.
@melbythomas6866
@melbythomas6866 Жыл бұрын
കൊള്ളാവുന്ന ഒരു കോമഡി പടം.🙌 ഇത്രയ്ക്ക് നെഗറ്റീവ് വരാൻ ഒന്നുമില്ല. ഫാമിലി ഒക്കെ കേറിയാൽ എന്തായാലും ഇഷ്ടപ്പെടും.
@shyamshyam3283
@shyamshyam3283 Жыл бұрын
😅😅
@Ranganath-le3kv
@Ranganath-le3kv Жыл бұрын
Ommpiyaa padaamm🤣
@akhilmohan9630
@akhilmohan9630 Жыл бұрын
Nokki iruno 🤣🤣🤣🤣
@Deepframed
@Deepframed Жыл бұрын
Ohh ninte family ayrkum allee…
@vaishnavgopal8588
@vaishnavgopal8588 Жыл бұрын
Nalla padamoo thane boss and co thanne anno kandee
@reelsaddict6204
@reelsaddict6204 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം നിവിൻ പോളി തന്റെ നെക്സ്റ്റ് ഡോർ ബോയ് ഇമേജ് സംരക്ഷിക്കുന്ന ടൈപ്പ് കഥാപാത്രവുമായി അത്‌ ഒരു ഹരം തന്നെയാണ് ഫാമിലിക്ക് അത്തരം പരിപാടികളൊക്കെ നന്നായി തന്നെ ഇഷ്ടപ്പെട്ടു vinay &നിവിൻ 👌🏻
@gokuls9314
@gokuls9314 Жыл бұрын
Boss was the movie for me this Onam. It truly depends on what genre movies u like. I want a movie that makes me laugh to the core and get entertained. Thank you Nivin & co❤
@civicpilvanos5782
@civicpilvanos5782 Жыл бұрын
Movie co worker😂
@And_Sun_Yk
@And_Sun_Yk Жыл бұрын
Hi Nivin Etta
@maximumpotential3796
@maximumpotential3796 Жыл бұрын
PR WORKER..DAILY RATE OR WEEKLY RATE?
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Жыл бұрын
അങ്ങനെ തന്റെ പതിനേഴാമത്തെ തിരിച്ച് വരവ് നടത്തി വീണ്ടും തിയേറ്ററുകളിൽ അമിട്ട് പൊട്ടിച്ച നിവിൻ അണ്ണന് എന്റെ ക്രാക്ക്ളാഞ്ജലികൾ💣💣💣💣💣
@techi7690
@techi7690 Жыл бұрын
നന്നായി ഇഷ്ടപ്പെട്ടു വലിയ പ്രതീക്ഷ ഇല്ലാതെ ആയിരുന്നു പോയത് ഞാൻ നല്ലോണം ചിരിച്ചു കൊടുത്ത പൈസക്കും കളഞ്ഞ മണിക്കൂറുകളും പടം അർഹിക്കുന്നുണ്ട് 💯
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*nivin fans assemble😻*
@LoofiX24
@LoofiX24 Жыл бұрын
Chiripikallee😅. Potta padathil Lalettanu vellu viliyanu ivan😂
@aruncb1369
@aruncb1369 Жыл бұрын
Genuine aayi oru review parayatte.... Rdx movie kandolu... Cash pokulla.... Action packed movie... Full on.... Bgm🔥🔥🔥🔥🔥🔥🔥🔥 Onam pilleru kondi poyiii
@sajanjames3870
@sajanjames3870 Жыл бұрын
Average
@liswilol
@liswilol Жыл бұрын
Ee action movies ellavarum onnum istapedila. Ellavardeyum taste orupole alla. Rdx kazhinjal randamath nilkunath boss & co aan. Rating nokku.
@beautifullworld2456
@beautifullworld2456 Жыл бұрын
ഫ്രണ്ടിന്റെ കൂടെ ആണ് കയറിയത് അപ്പുറത്ത് ഒരു ഫാമിലി ആയിരുന്നു എനിക്ക് ചിരി വരാത്ത സീൻസ് പോലും അവർ എൻജോയ് ചെയ്യുന്നത് ഞാൻ കണ്ടു ബട്ട്‌ എനിക്കും സിനിമ ഇഷ്ടായി എന്നാലും കുറച്ചൂടെ ശ്രെദ്ധിക്കാർന്നു
@ubaisevb
@ubaisevb Жыл бұрын
പ്രേമം നേരം ആക്ഷൻ ഹീറോ ബിജു 1983 ഓം ശാന്തി ഓശാന..ബാംഗ്ലൂർ ഡേയ്‌സ് ജേക്കബിന്റെ സ്വർഗ്ഗ രാജ്യം..ഒരു വടക്കൻ സെൽഫി. തട്ടത്തിൻ മറയത്തു.എത്ര നല്ല സിനിമകൾ... ഈ മനുഷ്യൻ ആണ് കുറച്ചു നാളായിട്.. എന്താ ചെയ്യാമെന്ന് അറിയില്ല.... ഇനി ഇപ്പോ വിനീത് ശ്രീനിവാസൻ വരണ്ടി വരും
@doubleheartan
@doubleheartan Жыл бұрын
കാശു തന്ന പ്രൊഡ്യൂസറെ പൊക്കിപ്പറഞ്ഞത് ആണ് ഈ റിവ്യൂവിൻ്റെ ഏക പോസിറ്റീവ്. ❤
@honeybeeon
@honeybeeon Жыл бұрын
ഹ്യൂമർസ് ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു നല്ല റെസ്പോൺസ് വരുന്നുണ്ടാർന്നു എല്ലാ സ്ഥലത്തു നിന്നും ക്ലൈമാക്സ് ട്വിസ്റ്റും ഫൈറ്റും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു
@nitheeshchacko4245
@nitheeshchacko4245 Жыл бұрын
ഈ പടം കണ്ടിട്ട് സപ്തമ ശ്രീ തസ്കരാഹ എന്ന പടം പിന്നേം remake ചെയ്തു വച്ചതു പോലെ ഉണ്ട്.
@arunmohan7445
@arunmohan7445 Жыл бұрын
ഞാൻ കണ്ട pvr തിയേറ്ററിൽ എല്ലാരും ആദ്യത്തെ അര മണിക്കൂർ കഴിഞ്ഞ് പ്രായ വ്യത്യാസം ഇല്ലാതെ കൂവൽ ആരുന്നു, അതും കോട്ടും സ്യൂട്ടും ഇട്ട് വന്നിരുന്ന മാമന്മാർ വരെ ...എന്റെ അടുത്ത് ഇരുന്ന ഒരു അമ്മാവൻ സിനിമ കണ്ട് കുറെ കഴിഞ്ഞപ്പോൾ എണിറ്റ് നിന്ന് വളി കുശി ഊച്ചി വിടൽ തുടങ്ങി .. പക്ഷേ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല എല്ലാവരും തിയേറ്ററിൽ heavy busy ആയിരുന്നു (ഡയറക്ടറിനെ ചീത്ത വിളിക്കുന്നതിൽ 🥲)))first time in my life ഇതുപോലെ ഒരു അനുഭവം.. തട്ടത്തിൻ മറയത്ത് കണ്ട് അന്ന് തൊട്ട് നിവിന്റെ ഫാൻ ബോയ് ആയ എനിക്ക് ഇത് തന്നെ വേണം 😐
@graffitixdc
@graffitixdc Жыл бұрын
IQ media 😂
@SurajInd89
@SurajInd89 Жыл бұрын
Aarappa ath ezhunett ninnu oochi vittath..
@Merdian1988
@Merdian1988 Жыл бұрын
Ninne aarelum nirbandhicho vali sahichu avide irikkan?🤔🤔🤔
@wizard74610
@wizard74610 Жыл бұрын
Ath eth PVR
@step2freedom
@step2freedom Жыл бұрын
athe pvr ennu muthala vali case eduthu thudangeethu 😂 😂 😂
@akp558
@akp558 Жыл бұрын
കൊക്കണ്ണന് കോളായി 😅
@jithink6504
@jithink6504 Жыл бұрын
AtheNext vadhum
@moneymakingideas8343
@moneymakingideas8343 Жыл бұрын
എത്രയൊക്കെ മൂടിവച്ചാലും സത്യം പുറത്ത് വരും എന്ന് പണ്ടത്തെ ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ നായകനായ പോലീസുകാരൻ പറയുന്ന സ്‌ഥിരം ഡയലോഗുകൾ പോലെ നല്ല സിനിമകൾ വിജയിക്കുക തന്നെ ചെയ്യും boss അത്തരത്തിൽ ഇനിയുള്ള നാളുകളിൽ വിജയിക്കാൻ പോകുന്ന ഒരു സിനിമയായിരിക്കും സിനിമ നന്നായി തന്നെ ഇഷ്ടപ്പെട്ടു
@abduzain2488
@abduzain2488 Жыл бұрын
Kanunnillaaa... Veetil valiya 44 inch tv ind athil kaanam 😅😅😅😅
@rainbowcreator238
@rainbowcreator238 Жыл бұрын
എന്താണോ പ്രതീക്ഷിച്ചത് അത്‌ തന്നെ ലഭിച്ച സിനിമ കോമഡിയും ചെറിയ ത്രില്ലിങ്ങും പ്രതീക്ഷിച്ചു പോയി അത്‌ തന്നെ കിട്ടി വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു
@DevaPrasad-kb8ue
@DevaPrasad-kb8ue Жыл бұрын
Nivin Pauly is now in a Bad Stage Hope , He come back with Dijo and Jude Movie 🙂
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace nivin's mass & comedy acting💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Remo-yl4eo
@Remo-yl4eo Жыл бұрын
😂
@deepakt65
@deepakt65 Жыл бұрын
കുഞ്ഞിക്കയും അച്ചായനും പണ്ടത്തെ പോലെ കോഴി പടങ്ങൾ ചെയ്തു അരി മേടിക്കുന്നത് ആയിരിക്കും നല്ലത്...😛😝🤪
@sujalasjayapal
@sujalasjayapal Жыл бұрын
Yeah true 😅 നിവിൻ as kozhi is vere level 😂
@jus-in-bts
@jus-in-bts Жыл бұрын
ചെങ്ങായിമാരെ പതിനൊന്നോളം ഫൈറ്റുകളുള്ള ർ. ഡി എക്സ് കാണുക തീർച്ചയായും അടുത്ത വർഷത്തെ കൂടുതൽ ഫൈറ്റ് ഉള്ള പടത്തിന് ദേശീയ അവാർഡ് കിട്ടും. തീർച്ച. 👍
@ashithragesh4266
@ashithragesh4266 Жыл бұрын
Ne evideyaengilum kettino violence moviek state award kittiyath
@freekvlogs
@freekvlogs Жыл бұрын
But RDX 🤩🔥
@camberxd8
@camberxd8 9 ай бұрын
Eeei filim link kittoh kanan njan orupad nokky kittunillah ott release ayille
@mathewmathew4902
@mathewmathew4902 Жыл бұрын
I watched today. Lots of positives. Technical excellence. I thoroughly enjoryed. On comparison with king of kotha , which I watched yesterday Boss and co us a far better movie
@standsforpeace9312
@standsforpeace9312 Жыл бұрын
സിനിമയുടെ പ്രൊഡ്യൂസറാണോ നിങ്ങൾ 😁😁
@imthe_catgod
@imthe_catgod Жыл бұрын
​@@standsforpeace9312ala director aa eneet podeiii
@ft.ajaayy
@ft.ajaayy Жыл бұрын
Thapthama sree thaskaraha : the greatest of all time heist movie in mollywood
@darveshbabu709
@darveshbabu709 Жыл бұрын
ഞൻ സിനിമ മുഴുവൻ കാണാൻ തോന്നിയില്ല.. ഇറങ്ങി ഓടാൻ തോന്നി ഓടി രക്ഷപെട്ടു
@Arjuntk98
@Arjuntk98 Жыл бұрын
ഊള പടമാണെന്ന് പറഞ്ഞിട്ടും തീയേറ്ററിൽ പോയി കാണാൻ പറഞ്ഞ ഉണ്ണി ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് 🥲
@malayalimakan
@malayalimakan Жыл бұрын
Njn kandu padam nall entertainer aahnu comedy ishrapedunnavark pattum kadha ok indu 2.30 manikoorkond ellaa seen kaattaan pattillallo enik valare ishtapettu koode ullavarum angeneya paranje😊
@deepakt65
@deepakt65 Жыл бұрын
സ്വന്തം കാശ് കോടികൾ മുടക്കി പടം എടുത്ത് അതേ പടത്തെ പ്രമോഷന് സ്വയം degrade ചെയ്തു ഇറങ്ങുന്നതിനു മുൻപേ പടം പൊട്ടിച്ച സ്വന്തം കോടികൾ കാറ്റിൽ പറത്തി കളഞ്ഞ ലിസ്റ്റിൻ ചേട്ടൻ്റെ ഇരട്ട ചങ്കിന് ഒരു കയ്യടി 👏
@Kannan-de4xo
@Kannan-de4xo Жыл бұрын
Happy New Year inte Cheaper Version 🤣😂🤣
@PUNEWALAMALAYALI
@PUNEWALAMALAYALI Жыл бұрын
Ramachandra and boss kandu. Artificial intelligence latest technology kurich vivarangal ullavark padam ishtapedum. Nivin Mel anangi pani edthirunnel korachoode engaging akkarnnu. But alexa comedy is good I don't know 🤷‍♀ what this guy was expecting? One time watchable, oru hype kodkatha padam aa levelil , expectations onnum vekand poyi kandal sad aavoola. Villianinte backstoryku avar pradhanyam kodthilla athond villlian comedy piece pole aayi poyi.
@shamjoong1926
@shamjoong1926 Жыл бұрын
Reload media yude review Kendal nigal jetting Unnii onum onumallaaa😂😂😂😂
@vishnumohan6984
@vishnumohan6984 Жыл бұрын
ഹനീഫ് അദേനി ചിത്രങ്ങൾ എല്ലാം പൊതുവെ പുരുഷ മേൽകോയ്മയുടെ പൗരുഷ ഗ്ലോറിഫിക്കേഷൻ ആണ്...ആണത്തം ആഖോക്ഷിക്കൽ ആണ്.. തമാശകൾ പലപ്പോഴും പൊളിറ്റിക്കലി കറക്റ്റ് ആക്കാറില്ല...അതെല്ലാം കുഴപ്പം ആണ്...സമൂഹത്തെ ഉന്നമനം നടത്തുന്ന സിനിമകൾക്ക് വേണ്ടി വെയ്റ്റിംഗ് ഓണത്തിന് അത്തരം ചിത്രങ്ങൾ ഒന്നും വരുന്നില്ല അറ്റ്ലീസ്റ്റ് ഒരു സ്ത്രീ പക്ഷ സിനിമ അല്ലേൽ പാർശ്വവൽകരിക്കപ്പെ സമൂഹത്തിന് വേണ്ടി സംസാരിക്കുന്ന ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു
@ami6618
@ami6618 Жыл бұрын
pune മഹാരാഷ്ട്രയിൽ ആണു ഫിലിം കണ്ടത് . മലയാളം ഫിലിം കാണാനുള്ള ത്രില്ലിൽ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു (350/ per ticket ). എന്തു പൊട്ട പടം . ഇറങ്ങി ഓടാൻ തോന്നി . അത്രക്ക് പൊട്ട ചീഞ്ഞ പടം 😝
@naaaz373
@naaaz373 Жыл бұрын
Press Meet കണ്ടപ്പോൾ തന്നെ തീരുമാനം ആയിരുന്നു
@thomsonsunil7394
@thomsonsunil7394 Жыл бұрын
Athey😂
@4kentertainments18
@4kentertainments18 Жыл бұрын
Boss & co ഒരു നല്ല സിനിമയാണ് എൻഗേജ് ചെയ്യിപ്പിക്കുന്ന എല്ലാ രീതിയിലും രസിപ്പിക്കുന്ന ഒരു സിനിമ 2.25മണിക്കൂർ എല്ലാം മറന്നിരിക്കാൻ പറ്റുന്ന എല്ലാം പടത്തിൽ und
@lathinjose5024
@lathinjose5024 Жыл бұрын
യേണ്ട... ഇതെല്ലാം ഒരു പോസിറ്റീവ് വാ 😢😅
@കണ്ടതുംകേട്ടതും-ഡ8ഷ
@കണ്ടതുംകേട്ടതും-ഡ8ഷ Жыл бұрын
ഇനി മലയാള സിനിമക്ക്‌ പ്രതീക്ഷ നിന്നെ മാത്രമാണ് നീ എല്ലാം തികഞ്ഞ ഒരു സിനിമ എടുക്കണം😂
@josephcherian9069
@josephcherian9069 Жыл бұрын
Sathyam 😂😂😂
@vyshakhkp3645
@vyshakhkp3645 Жыл бұрын
Like a good entertainment film...not bad ❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Reelod media ഈ പടം review ചെയ്തിട്ടുണ്ട്... അതാണ് പക്കാ review... വെറും 18 seconds review... 😂😂😂🔥🔥🔥🔥
@thomsonsunil7394
@thomsonsunil7394 Жыл бұрын
😂😂😂 Saturday night num same avastha
@_suhailra
@_suhailra Жыл бұрын
Copyright adichu😂
@ashokpr6429
@ashokpr6429 Жыл бұрын
സമയം എല്ലാർക്കും വിലയുണ്ട്... എങ്ങനെ കണ്ടിരിക്കും...ക്ഷമയെ പരീക്ഷിക്കരുത്...
@shijuroshni9165
@shijuroshni9165 Жыл бұрын
ലോക ദുരന്തമായി മാറിയ നാഷണൽ ഫിലിം അവാർഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@NaufalMajeed
@NaufalMajeed Жыл бұрын
Rdx കണ്ടു.. ന്റെ പൊന്നോ 🔥🔥🔥പടം.. മുതലാണ്
@alfaralfi-pk4sf
@alfaralfi-pk4sf Жыл бұрын
Mairaanu
@Alfala_786
@Alfala_786 Жыл бұрын
Kidilan padam👌🔥
@aswinm440
@aswinm440 Жыл бұрын
Dq and nivin will comeback with a banger ❤️
@nkraramparambil7819
@nkraramparambil7819 Жыл бұрын
ഓരോ പടം പൊട്ടുമ്പോൾ ഫാൻസ്‌ ഇടുന്ന സെയിം ഡയലോഗ്
@anujoseph_10
@anujoseph_10 Жыл бұрын
Eyy nivin ini oru comeback onnum undavan povunnilla. Athinte time okke kazhinju
@ziyan0746
@ziyan0746 Жыл бұрын
@@anujoseph_10 Don't Be Negative Bro. DQ - Surya Movie Loading, Nivin - Tamil Movie will be 🔥
@atwunz
@atwunz Жыл бұрын
​@@ziyan0746ennu parajnal oral tamilil poyi padam cheyyunu (athu alle dulquer nu kondu pathu) pinne nivin cameo aayirikum othaal. 😂
@razimadappally1152
@razimadappally1152 Жыл бұрын
​@@atwunzകുറുപ്പ് തമിഴ് ആയിരുന്നോ
@nijeeshsebastian9034
@nijeeshsebastian9034 Жыл бұрын
Itrem negative parayan onnum illaa
@eillenasmr
@eillenasmr Жыл бұрын
Kili poyi director haneef😂
@shihabshihab3769
@shihabshihab3769 Жыл бұрын
നിവിൻ പൊളിക് ഇനി സ്വന്തമായിഒരു പടക്ക കട തുടങ്ങുന്നത് ആയിരിക്കും നല്ലത്, നല്ല profit ആയിരിക്കും
@Callmeaps
@Callmeaps Жыл бұрын
Tharakkedila. Theere mosham alla ennal adipoliyum alla
@justinkachappilly5745
@justinkachappilly5745 Жыл бұрын
“First positive…” , really? Is there any positives in this movie? OMG…
@adarshbabu3491
@adarshbabu3491 Жыл бұрын
Nivin Pauly ku ipozhum fance okke undo😂
@vishnuvishwanath4293
@vishnuvishwanath4293 Жыл бұрын
ലിസ്റ്റിൻ ഇപ്പോൾ കുറച്ചു അഹംകാരം ആണ് t
@Green_truth
@Green_truth Жыл бұрын
RDX ഈ ഓണം ഉണ്ടു... 😅 വേറെ ലെവൽ 🫶🫰
@manitv6176
@manitv6176 Жыл бұрын
Dhayavaai oru karyam parayatte. Unni bro de review kanittu film kanano vendayo nu theerumanikarudhu. Njan angane kore films miss aaki kalanju😭 OTT il kandapo ayo idhu theatr'il kandillalo nu thonipoi. So friends.. when a movie gets released and if you like to watch it.. then go ahead.. Don't depend on reviews. For eg. Jailer, Corona papers oke pullide review kandaayirunengil njan Theateril povilaayirunnu. Film kanditaanu review kandadhu. Adhu nanaai😂
@SurajInd89
@SurajInd89 Жыл бұрын
Aaha ninakk corona papers okke ishtapetto 😂
@manitv6176
@manitv6176 Жыл бұрын
@@SurajInd89 Ishtapettu😜
@Aloshi-y6p
@Aloshi-y6p Жыл бұрын
Padam NS kandirunn ........mosam padam Ee situationil haneefinu okke date kodutha nivine paranjaal mathiyallo
@D0r0r0gaming
@D0r0r0gaming Жыл бұрын
It was funny in the first half but it became boring after that. The editing and the frames were nice however the story was too fast and too lame. It failed to create an emotional connection between the audience and the characters. I didn't care about anyone in the movie. It should have ended after the first half. Both the good guy and the bad guy were dumb.
@ramees3305
@ramees3305 Жыл бұрын
യൂട്യൂബിലുള്ള dramatizeme, love buster short movie പറ്റി review ചെയ്യാമോ പഠിക്കാൻ പലതുമുണ്ട്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*all 3 movies will be good but out of that boss will get more collection💯🔥*
@AAA-gg5qh
@AAA-gg5qh Жыл бұрын
ദുബായിൽ വെടി വെക്കാൻ വേണ്ടി പടം എടുത്ത നിവിൻ and ലിസ്റ്റിൻ 👍
@rasalabhar2576
@rasalabhar2576 Жыл бұрын
100സിനിമ പിടിക്കുന്നതിലും നല്ലത് ഒരു നല്ലത് ചെയ്യുക 😊
@GowthamKrishna-iy6yz
@GowthamKrishna-iy6yz Жыл бұрын
KUNAMKULAM HAPPY NEW YEAR 😂🤣😂
@sumeshps8247
@sumeshps8247 Жыл бұрын
Ezhuthi thallanda ipozhum nivinte recod aarum thottitila continue hit kodutha eath nadanudd nivin is come back
@Bloxfruits1-o2b
@Bloxfruits1-o2b Жыл бұрын
Correct ayit paranju.
@hiallgood820
@hiallgood820 Жыл бұрын
Family aayinkannan pattiya padamnn..orupad nalalthanenn parayunilla but kozhpamilla..ithre degrade cheyyan indo
@ashithragesh4266
@ashithragesh4266 Жыл бұрын
Nope degrade cheyann mathram bad onnum alla pinne release munne low hype ullu athinkal koduthal nokkiyal neelathil oombum
@JOELLOUIS-tr6xy
@JOELLOUIS-tr6xy Жыл бұрын
ഇതിലും നല്ലത് saturday nights ആയിരുന്നു.. 🙏🏻
@VijAy54724
@VijAy54724 Жыл бұрын
athrakk veno saare
@Peterparker0987
@Peterparker0987 Жыл бұрын
better than Saturday night
@SN-gk9nl
@SN-gk9nl Жыл бұрын
Kandoo padam 🤔🤔
@thisismetim1833
@thisismetim1833 Жыл бұрын
way way way better than S N
@cinephile1050
@cinephile1050 Жыл бұрын
Ormipplikkale ponne 💀
@navastechdesigntrch5117
@navastechdesigntrch5117 Жыл бұрын
നല്ല movie king of kotha adine negative മാത്രം പറഞ്ഞ ഉണ്ണി
@pookayil12
@pookayil12 Жыл бұрын
Today Kandu from Sharjah.... movie shooted full.. Sharjah and Fujairah...one Time watch...
@Soul-q8z
@Soul-q8z Жыл бұрын
Family ayyite കാണാൻ pattum
@kailas733
@kailas733 Жыл бұрын
Toby movie review cheythilalo keralathil available alle ennu thonnu
@aswin_eight8
@aswin_eight8 Жыл бұрын
Mixed opinions aanu. Ggvv pole expect cheythu poyavarku disappointed aanu.
@kailas733
@kailas733 Жыл бұрын
@@aswin_eight8 hmm
@sincerity673
@sincerity673 Жыл бұрын
Nice moviee❤❤❤❤ Kandit commentolikal comment idu🎉😊
@simpleguy9993
@simpleguy9993 Жыл бұрын
Just saw atfer reading all review..... it was good :) Just a simple feel good movie. Worth our family time and money but don't expect hifi stuff.
@Harik3641
@Harik3641 Жыл бұрын
ഉണ്ണീ.. യൂ ആർ ഗ്രേറ്റ്‌. ഇതിലും നന്നായി ഒരു സിനിമ പോക്കാണെന്ന് തന്മയത്വത്തോടും ചുരുങ്ങിയ വാക്കുകളോടും കൂടി പറയാൻ അങ്ങനെ എല്ലാർക്കും പറ്റില്ലെടോ.. എന്നാലും ആ ടെയിൽ എൻഡ്; പ്രൊമോഷണൽ വീഡിയോസ് ഒക്കെ കണ്ടിരിക്കാൻ എന്ത് രസമാണല്ലേ.. Just lit 🤣🤣🤣
@sreeragssu
@sreeragssu Жыл бұрын
2012-19 കാലത്ത് ഏറ്റവും വിജയങ്ങൾ ഉള്ള മലയാള നടൻ.. 💔 ഇപ്പോഴത്തെ അവസ്ഥ.. റോഷൻ andrews, ഹനീഫ് adeni എന്നിവരിൽ പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ അതും വെറുതെ ആയി. ഉണ്ണി മുകുന്ദന് കിട്ടിയ പോലെ ഒരു വലിയ വിജയം ഉണ്ടായാൽ മതി ഇതൊക്കെ താഴെ പോവാൻ. അത്തരത്തിൽ ഒരു വിജയം നിവിൻ പോളി ക്കും ഉണ്ടാവണം... വിനീത് ശ്രീനിവാസൻ തന്നെ വരേണ്ടി വരും
@worldofgraphandcomparison
@worldofgraphandcomparison Жыл бұрын
First Hallfum Second Half um Mathi Nirthiyal Nalla Entertainer Padam ann Boss And Co 😂
@cinephile1050
@cinephile1050 Жыл бұрын
Athe nalla trailer arnn😂
@jayarajcg2053
@jayarajcg2053 Жыл бұрын
😂😂😂😂😂
@adilharees9199
@adilharees9199 Жыл бұрын
🙌🏼
@JM-hn8mf
@JM-hn8mf Жыл бұрын
Padam nallathannu kandirunnu…family ayi kanam
@panicker1128
@panicker1128 Жыл бұрын
One time watch for family and kids 10th std Pilark Vera okay for onam watch
@adakhildavis
@adakhildavis Жыл бұрын
Bro... reviews okke ok.....but ithu katha oruvitham ....okke parayanallo....enthaanu bro
@apo0211
@apo0211 Жыл бұрын
Gadar 2 kando? If yes plz share the review
@Ok-uo3cs
@Ok-uo3cs Жыл бұрын
പടം ഇന്റർവെൽ വരെ കുഴപ്പം ഇല്ലായിരുന്നു.. പക്ഷെ അതിനു ശേഷം പടം വെറും ബോർ.. ക്ലൈമാക്സ്‌ വെറും കുറേ.. ലോജിക് ഒട്ടും ഇല്ല.. പിന്നെ ഒരുപാട് ആവിശ്യം ഇല്ലാത്ത scenes
@rainbowcreator238
@rainbowcreator238 Жыл бұрын
ഇനിയും നല്ല റിവ്യൂസും അത്പോലെ നല്ല കളക്ഷനും വരും sure ആണ് കാരണം പ്രേക്ഷകർക്ക് പടം work ആണ് ബാക്കി ഉള്ള പുകമറകൾ ഒന്നും തന്നെ കാര്യമില്ല🎉🎉🎉
@Crystalfab947aluminiumwork
@Crystalfab947aluminiumwork Жыл бұрын
അപ്പൊ RDXnu keraaaam......mmmmm🤔
@SoorajKL05
@SoorajKL05 Жыл бұрын
RDX nte onam.... ii onam 🔥💯... Thee🔥
@SubinKsubin
@SubinKsubin Жыл бұрын
RDX🥵🔥
@SanithKK
@SanithKK Жыл бұрын
In a nutshell, RDX destroyed other releases. Adutha generation transition thudangi. Pillaru powlikatte.
@dinilap2306
@dinilap2306 Жыл бұрын
Toby movie review cheyyumo unniyetta
@ajayvas112
@ajayvas112 Жыл бұрын
Boss😂😂😂😂
@ranir1656
@ranir1656 Жыл бұрын
ദയവായി .നമുടെ പടങ്ങളെ ഇങ്ങനെ നശിപ്പിക്കരുത്..നിങൾ ,ഒരു ടിക്കറ്റ് വാങ്ങുന്നു..അത് കാണുന്നു..10 മിനിറ്റ് ഒരു റിവ്യൂ ചെയ്യുന്നു ..അ പടത്തെ കൊല ചെയ്യുന്നു .ഇതിൻ്റെ പിന്നിലെ അധ്വാനം നിങ്ങൾക്ക് അറിയാമോ .നിങൾ മറ്റുള്ളവരെ തകർത്തു അരി വാങ്ങാൻ ശ്രമിക്കുന്നു ..അതിനു കുറേ അറിവ് കേട്ടവർ കൂട്ട് നിൽക്കുന്നു..ഇത്ഹു നടൻ ആയാലും ഇത് മലയാളവും മലയാള സിനിമയും ആണ്..പോരായ്മകൾ കാണും. പക്ഷേ ഇങ്ങനെ കഴുത്തിൽ കത്തി വയ്ക്കരുത്..നിങ്ങളെ പോലെ ഉള്ളവരാണ് മലയാള സിനിമ ഇൻഡസ്ട്രി തകർക്കുന്നത്..
@Otsana7
@Otsana7 Жыл бұрын
Panna padathe pukazhthanam ennano thaangal parayunnath
@anandmarryjisoo
@anandmarryjisoo Жыл бұрын
എന്റെൽ ഉള്ള ഷർട്ട്‌ അല്ലെ ഇങ്ങൾ ഇട്ടേക്കുന്നത് 😔🥲
@princeprabhakaran007
@princeprabhakaran007 Жыл бұрын
ഹനീഫ് വേസ്റ്റ് ഡയറക്ടർ only ഗ്രേറ്റ്ഫ്ദർ ഹിറ്റ്‌
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
RDX: Robert Dony Xavier | My Opinion | Malayalam
4:53
LifeofShazzam
Рет қаралды 1,3 МЛН
I Remade Star Wars VFX in 1 Week
10:39
ErikDoesVFX
Рет қаралды 2,9 МЛН
Madraskaaran Review Malayalam | Unni Vlogs Cinephile
9:26
Unni Vlogs Cinephile
Рет қаралды 31 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.