വൃത്തി ഈമാനിന്റെ പകുതി എന്നാണ്. റബ്ബ് എല്ലാം എളുപ്പം ആക്കി തരട്ടെ... ആയുസ്സും ആരോഗ്യവും തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@nsworld2548 Жыл бұрын
Ameen yarabhal alameen 🤲🏻🤲🏻
@shijisiyad9392 Жыл бұрын
Ameen
@nusaiba5716 Жыл бұрын
آمين يا رب العالمين
@ayshaputhiya4587 Жыл бұрын
Kshama imaaninte pakuthi aanu
@muhammadbasith129210 ай бұрын
Aameen yarabbal Aalameen
@sasithaabdullah707 Жыл бұрын
പരസ്പരം സഹായിക്കാനും മറ്റുള്ളവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കാനും എല്ലാവർക്കും നന്മ വരാനും നമുക്ക് എല്ലാവർക്കും സാധിക്കട്ടെ... ആമീൻ.. ഫ്രിഡ്ജ് cleaning കണ്ടത് കൊണ്ട് നാളെ തന്നെ ഇവിടെയുള്ള ഫ്രിഡ്ജ് ഉം ക്ലീൻ ചെയ്യാൻ തോന്നി. സത്യം.... ക്ലീനിങ് കഴിഞ്ഞാൽ ഞാനും കുറെ നേരം നോക്കി നിൽക്കും. അപ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
@faseelap4033 Жыл бұрын
എനിക്ക് പിന്നെ ഫ്രിഡ്ജ് ഇല്ലാത്തോണ്ട് ആ dention ഇല്ല 😍
@sakkeenabeevi3334 Жыл бұрын
@@faseelap4033 enta fridge estam alla
@faseelap4033 Жыл бұрын
@@sakkeenabeevi3334 ഇഷ്ട്ടം തന്നെ ആണ്. But😔
@shifashafi330 Жыл бұрын
തീർച്ചയായും കമന്റ് ചെയ്യും കാരണം ഇർഫാനെ ഇതെന്റെ വൃത്തിയുള്ള ജീവിതവും നല്ല വർത്തമാനവും കേട്ടാൽ മനസിലെന്നും കണ്ണിനും കുളിർമ ആണ് ❤
@Irfanashamsheer Жыл бұрын
☺️♥️🥰
@irfanacp9778 Жыл бұрын
Masha allah റബ്ബ് നമുക്കെല്ലാം റമ്ദാൻ ഖൈറിലാക്കി തരുമാറാകട്ടെ ☺️☺️
@sulaimansulaimansm8881 Жыл бұрын
Ameen
@shailashajeem1407 Жыл бұрын
Va അലൈകുമുസ്സലാം 🥰najnum enagne ആണ് food എല്ലാം പാകം ചെയ്തിട്ടേ vere ജോലിക്ക് ഇറങ്ങൂ. 😊അല്ലെങ്കിൽ ക്ഷീണം കാരണം ഒന്നിനും പറ്റില്ല..റമളാൻ ഒരുക്കങ്ങൾ thudanagan പോണേ oluu🥰 ഈ റമളാൻ മാസം മുഴുവനും nomp പിടിക്കാൻ ellarum allahu അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 എന്റെ husbandinte മാമി familyum കണ്ണൂർ ആണ് ഉഴുച്ചി, കടുമേനി ചെറുപുഴ evideyokeanu thamasam irafana undakkiya പരിപ്പുകറി മാമിയും ഉണ്ടാകും അതൊക്കെ parayarund🥰
@ibrahimmuhammed5391 Жыл бұрын
Mashallha... 👍🏻.. ഒരു ചാനലിലും ithuvare കമെന്റ് um ചെയ്തിട്ടില്ല ലൈക്കും ചെയ്തിട്ടില്ല but iththade വിഡിയോയിൽ മാത്രമാണ്.... അത്രക്കും ubakaramayittundd, ishtayittundd,.. 👍🏻
@mumthaskp9847 Жыл бұрын
എനിക്ക് ഭയങ്കര മിസ്സിംഗ് കഴിഞ്ഞ വീഡിയോ കാണാൻ പറ്റാത്തത് പിന്നെ കണ്ടുപിന്നെ സമാധാനമായത് വീഡിയോ കാണുമ്പോൾ മനസ്സിന് സമാധാനം ആണ് മാഷാ അള്ളാമാഷാ അല്ലാഹു നിങ്ങൾക്ക് അയറും ബർക്കത്തും നൽകട്ടെ
@Avya39 Жыл бұрын
എന്നത്തേയും പോലെ തന്നെ ഈ വീഡിയോയും ഒരു inspiration ആണ്. എന്റെ പ്രിയ സഹോദരിക്കും കുടുംബത്തിനും ദൈവം ആയുസും ആരോഗ്യവും തരട്ടെ
@foodiecrush3682 Жыл бұрын
നല്ല മനസ്സിന് ഉടമയും അതിന് അനുസരിച്ച് വൃത്തിക്കും പ്രധാനൃം നൽകുന്ന ഇത്ത❤️.😍 IRFANA SHAMSHEER 😍ആണ് ഇപ്പോള്‍ നമ്മുടെ താരം 💐
@Chikkusvlog Жыл бұрын
❤
@najeebanajeeba9523 Жыл бұрын
Etha clean ചെയ്യുന്നത് കാണുമ്പോൾ ക്ലീനിങ് ചെയ്യാൻ എനിക്ക് nalla ഇന്ട്രെസ്റ് aan😃mashaallah🥰 etha ഖുർആൻ ക്ലാസ്സ് ചെയ്യുന്നില്ലേ മോട്ടിവേഷൻ must aayi ella vediosilum ulpeduthane ethaa
@naslisafeer5478 Жыл бұрын
ഞാൻ ഇപ്പോൾ ഇങ്ങളെ addict ആയിണ്. masha allah ....(ഒരു home ടൂറിൽ നിന്ന് തുടങ്ങിയതാണ് ) ....videokk വേണ്ടി എന്നും waiting aanu......
Ingal poliyalle. Muhammad nabi(s) ishtappedunna karyamanu cleaning....allahu enikum ennepolulla sahodarimarkum veed ith pole sookshikkan thoufeeque cheyyatte ameen....
@dilshu762 Жыл бұрын
Alhamdulillah ente ജീവിതത്തിൽ ഒരു പാട് മാറ്റം വന്നു ഇപ്പോൾ ഞാൻ നല്ല അടുക്കും ചിട്ടയും ഉള്ള ആളായി ഇത്ത കാരണം ഇനിയും ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടാവട്ടെ insha allah ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ allahu തൗഫീഖ് നൽകട്ടെ 🤲
@nsworld2548 Жыл бұрын
Ameen yarabhal alameen 🤲🏻🤲🏻
@Chikkusvlog Жыл бұрын
❤
@Kidsworldentertainment1234 Жыл бұрын
ഓരോ videosunm ഒന്നിനൊന്നു സൂപ്പറായി വരുന്നുണ്ട് ട്ടോ masha allh ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sanusonu6957 Жыл бұрын
Masha Allah ആഫീയത്തുള്ള ദീർഘ ആയൂസ് ഉണ്ടാവട്ടെ
@nsworld2548 Жыл бұрын
Ameeen yarabhal alameen 🤲🏻
@sulaimansulaimansm8881 Жыл бұрын
Ameen
@faisalmoluhilusilufaisal3875 Жыл бұрын
ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ പറയുന്നത് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@vijinavinod3876 Жыл бұрын
സത്യമാണ് irfu പറയുന്നത് clean ചെയ്ത fridge ഇടയ്ക്ക് ക്കിടയ്ക്ക് തുറന്ന് നോക്കുന്ന ഞാൻ 🥰🥰👍🏻👍🏻💕💕
@nishalmr1442 Жыл бұрын
Njanum 😁
@sanvashameer259210 ай бұрын
😢❤ùiuuuuiigtk³wdh43jftfý2kkkld².ujbw😂kelww
@sanvashameer259210 ай бұрын
@@nishalmr1442Ààßmm😀🤭😋😋😋😍😍😋😋😛😋😋😋😋jk😂😂
@muhammadbasith129210 ай бұрын
😂
@famhin12328 ай бұрын
ഞാനും 😂😂
@mehabin-hy6ec Жыл бұрын
Hi ഇതാ സുഗാണോ. ഇതാന്റെ വോയിസ് കേൾക്കാൻ അടിപൊളി ആണ്
@ayshanidha249 Жыл бұрын
മാഷാ അള്ളാ ഇർഫാന്റെ വീഡിയോ കാണാൻ തന്നെ രസമാണ് നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Irfanashamsheer Жыл бұрын
Ameen 🤲
@rasheeda3738 Жыл бұрын
Ameen
@lulufathima7119 Жыл бұрын
Aameen
@farsanaap7506 Жыл бұрын
Ameen
@nsworld2548 Жыл бұрын
Ameen🤲🏻
@cloxnff1326 Жыл бұрын
Mashaallah... Adipoli.. Itha eppozhum 30 cent um veedindeyum kaaryam parayunnundalli... Thettiyitt repeat cheyyunnadhaanenn thonnunu.. Just ormappedithiyenneyulluta.. Carry on. Barakhallah feek
@JaseesKitchenCraftVlogs Жыл бұрын
Mashaa Allah. ഈ ഒരു വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ഇത്താ 🥰❤️❤️.. Useful ആയിട്ടുള്ള അടിപൊളി വീഡിയോ 💞💞💞🤩🤩 Nyz presentation 😊
@alitm7889 Жыл бұрын
🥰👍🏻
@Irfanashamsheer Жыл бұрын
Thank you so much ❤❤❤
@JaseesKitchenCraftVlogs Жыл бұрын
@@Irfanashamsheer ❤️
@Chikkusvlog Жыл бұрын
❤❤
@ROSSSSHHN Жыл бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ വീഡിയോ കാണാൻ ഞാനും എൻ്റെ കുടുംബവും കുറച്ചു മാസങ്ങളായി വലിയ വിഷമത്തിലാണ് എന്നാലും ഞാൻ നിങ്ങളെ വീഡിയോസ് കാണും ഞങ്ങൾക് dua ചെയ്യണേ
Irfana paranna pole clean chydu kayinnal kurach Time kayinnu adu noki nilkubol ulla oru sugam very andu kittiyalum ethra happy undavilla. Masha allaha . Allavarkum ee pripoorna ramadan nottu veetuvan towfeek nalkatte Aameen. Shopping vlog edanm.
@muhammedsinana.s2272 Жыл бұрын
ഈ വൃത്തിയും സൗമ്യതയും ഉള്ള ജീവിതം അള്ളാഹു എന്നും ഹെറാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sulaimansulaimansm8881 Жыл бұрын
Ameen
@47.mohammedmidhlaj.k46 Жыл бұрын
Aameen
@fathimabeevi8219 Жыл бұрын
നിങ്ങളുടെ സംസാര ശൈലി ആണ് എന്നെ ആകർഷിച്ചത്... അടിപൊളി വീഡിയോ ...ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...insha allah..
@shameeraok Жыл бұрын
Mashaallah ❤❤
@rishurahman80017 күн бұрын
Irfuthante വീഡിയോ എല്ലാം അടിപൊളിയാണ് എനിക്ക് ഇഷ്ടമാണ് irfuthante വീഡിയോ kanan എപ്പയും ഞാൻ കാണാറുണ്ട്
@remajayan2416 Жыл бұрын
Irfana,supermom,super wife,superdaughter,love you dear,god bless you,
@Irfanashamsheer Жыл бұрын
Thank you so much ❤
@shamlikahammed2020 Жыл бұрын
Irfu ikka mugalil kerumpol sraddikkane
@sahalapk6248 Жыл бұрын
Ithante cleaning വീഡിയോ എനിക്ക് റമദാൻ ക്ലീനിങ്ങിന് ഒരുപാട് ഉപകാരപ്പെട്ടു.ഒന്നാമത്തായി inte മടി കൂറേ മാറി 😊ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം
@pardhanashi1940 Жыл бұрын
Assalamu alaikum irfana ta Zazakallahu khair 🧡 Your recipes are my go to easy peasy ones... Loves you personality Masha Allah 🧡 Alhamdulillah I'm mommy of two Lil ones...can understand your delay in coming up with the videos. The way you manages each and everything is really awesome... Yours notification is mine always must watch ones🧡 Each and every video of yours gives a different message to me... I'm really thankful to Allah that he made a such a awesome connection with you... Even I'm far away from Kerala... But would love to catch up with you whenever I visits Kerala, insha Allah hope so Allah makes a way... Masha Allah keep growing and may Allah bless you with the best here and on the day of judgement insha Allah 🧡 Lots of love and Dua to mine Irfana ta🧡 From AndamanandNicobar Islands
@anasjawaharnagar4226 Жыл бұрын
Irfanatha poliyanu.ithu pole orupad videos cheyyan dheergayussum aaafiyathum tharatte.orupad ishttan Ella videosum
ഇറഫാനയുടെ വിഡിയോ അടുത്തദിവസമാണ് കാണുന്നത്. നല്ലരസമുണ്ട് കണ്ടിരിക്കാൻ. വിഡിയോ തീർത്തും കാണാറുണ്ട്. കുറെ വിഡിയോ കണ്ടു. സംസാരമാണ് ഇഷ്ടം. കമന്റ് ഒന്നും ഇതുവരെ ഇട്ടില്ലായിരുന്നു. വിഡിയോ ഷെയർ ചെയ്തു കൊടുക്കാറുണ്ട്. പാർട്ടി വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം. എനിക്ക് കുക്കിംഗ് വളരെ ഇഷ്ട്ടമാണ്.
@roufiyanishab1600 Жыл бұрын
Mashah Allah...ninde vedeo kandaale enikku oru energy kittoo ennaayedaa... thank you dear
Super video Eniku ithante video ellam ishtaaa Ithoke kanumbo veetujolikal ishtathinu cheyyan thonnum🥰🥰
@believer7252 Жыл бұрын
Njan irfana yude ella videos um kanarund. ..like um cheyyarund. ..pakshe njn comments cheyyarilla....eppoyum. enthenkilum comment cheyyanam enn vicharikkum...video kayiyumpol next time comment cheyyam enn karthum....ith ente first comment aan....l really love ur way of presentation 😙😙 love u deedi
Mhasha allha adipoli cleening video ithaa 🥰 innum nalla nalla motivation video cheyyane ithaa
@subairsubair6195 Жыл бұрын
Rabb ee ramalan yallavarkkum nokkanum ariyogovum afiyathum tharatt
@rafeefouz123 Жыл бұрын
Ystrdy i saw your first video then I saw ur some old video's Very nice dear Thank god i saw before ramadaan. Ur video is very useful. I am try to make ur recipe's Even if there is nothing to do, there is lot of happiness to see ur videos
@ummerpadapparamba5997 Жыл бұрын
Hi itha, njan ee adutha kalathaan ningalude video kandu thudangiyad bayankara ishtamaan ithaande samsaravum adil ulpeduthunna kaaryangalum . video kanunnad kond karyamund yenn thonniyad ithaande videokkan.adoru postive energy aan kittunnad.veetu joli cheyyumbolum,madipidikkunna mattum itha parayunna karyangal orth kond cheydaal shariyaayi cheydu yennoru thonnalum manassinoru thripdiyumaan.yende madipidicha karyangal illadakkan padachon munnil yethichu thannadaan yennu thonniyittund.athrakkum nalla karyangalaan ithaande video il kittunnad.thankyou.😍
@fnk3222 Жыл бұрын
ഞാനും വൃത്തിക്ക് പ്രധാന്യം കൊടുക്കുന്നവളാണ് irfana പറഞ്ഞത് പോലെ എല്ലാം ക്ലീൻ ചെയ്ത് കുളിയൊക്കെ കഴിഞ്ഞ് ഞാൻ വന്നു ഫ്രിഡ്ജ് ഷെൽഫ് ഇവ ഒന്ന് തുറന്ന് നോക്കും അപ്പോൾ കിട്ടുന്ന ആ ഒരു സമാധാനമുണ്ടല്ലോ പറഞ്ഞു areekkan പറ്റില്ല വിഡിയോ കംപ്ലയിന്റ് സൂപ്പർ ❤
@sharminathaseer7685 Жыл бұрын
Enik ഏറ്റവും eshtam frg clean ആണ്.. Nagal ഏറ്റവും kooduthal use cheyunath frglleee
@jasminjas4897 Жыл бұрын
Hi irfana ella videos um orupad nalladatto,, irfanayude vlog kaanumbol orupad happy 😊😊
@shahidha1575 Жыл бұрын
Ente pole nalla clean cheyunnudallo fridge okke kanan nalla resamund masha allah
@fathimalabeeba5605 Жыл бұрын
Assalamu alaikkum.ningale video orupad ishtaman.allahu barkkath cheyyate.🤲..
Hi Etta Enn radamattathan kanunnat Love you Ettanty chanal kabaltudageyappool Orupad mattamund Enekk madeyayan Nan at mattan to onunn I am very happy So negal orupad positive enargi Ann tarunnat♥️♥️♥️♥️♥️♥️♥️♥️
@arifahaleel1799 Жыл бұрын
Masha Allah 🥰 video kandapo samdhanam aayi panikal karnam kurachu neramaayi kaanaan oro thivasam koodumthorum irfanaye kooduthal ishtam njan ente aniyathimarkum paranju koduthu irfana shamsheer youtube channel kaanaan subscribe cheyyaanum paranju athrak motivationann enik thanne valare mattam vannu thanks masha Allah ❤️🥰🥰🥰🥰🥰🥰👍👍👌
@mufeedayoosuf6423 Жыл бұрын
vdos okke kanarundenkilum commnt cheyyarillayirunnu.sneham thonnumbo ath prakadippikkanam ullil vech nikkarudh enn kazhinja vdoyil irfana paranjad kettappo ini ella vdokkum commnt cheydh ishtam ariyikkanam enn thonni😍😍🥰🥰ella vediosilum usefull ayittlla endenkilumokke tips paranjtharund.thanku dear.stay blessed💐💐🌹🌹🌹
@hannaponnu-bg6xl Жыл бұрын
ഇത്താ പറഞ്ഞത് സത്യമാണ് പണി ആലോചിക്കുമ്പോൾ ടെൻഷനാണ്. but ഇതാന്റെ കാണുമ്പോൾ full energy
Hi itha Video super Ithaante video kanumbol nalla sandhosham thonnarund. Vrithi eemante pakudhiyanallo Masha allha itha Enikkun njan vrithiyaakkalle thripthiyavoo
@Anan-dhu_edits3640 Жыл бұрын
Eniku orupad orupad eshtamulla chanal aanu eth oru positive mood kittum ee ethande videos kanumbol .joli cheyyanum thonnarud thanks 🙏❤️
@rabbahrabbu2015 Жыл бұрын
Etha nte highlight n parayunad comment box l oru negative polum ella... Athrak ingale eshtam ullad kondalle.... Anikm orupaad eshta... Njnum kannur thalasssery la....
Masha Allah 👍irfanante hometour video aan ഞാൻ first kandath അത് muthal ഇന്ന് വരെയുള്ള എല്ലാ വീഡിയോ സും മുടങ്ങാതെ കാണും ജോലി ചെയ്യുമ്പോൾ തന്റെ വീഡിയോ വെച്ചിട്ടാണ് ചെയ്യുക
@muhammedriyas4015 Жыл бұрын
Hi irfu nigade video k adit aayitund notification vannal pinne kanajal oru samathanavum undavoola nigade samsaram ketirikkan vallatha oru rahathanu njanum nobinte cleaning rand dhivasthinte ullil thudaganam irfunte cleaning kandal athpole cheyyanam enn aagreham und njanum clean cheyunna kootathilanu chila samayak oru madi varanund anneram nigade. Video kandal oru positive energy aanu .pinne video il motivation kazhiyunnathum ulpeduthanam .Allahu kudumbathin hairum bharakathum cheyyate🤲🤲
@premar-ce4qi Жыл бұрын
ee ramalaan nombu aayitt chechi cheithittulla shopping vlog idaamo plzzz...🥰🥰💛
@mumthazhasif1682 Жыл бұрын
Thante video super aavunnund enik tension verumbolokke naan ningalude video kaanalind apo entho manassini nalla oru santhosham kittum .eniyum kooduthal videos pratheekshikunnu specially cleaning videos
@arham838 Жыл бұрын
Masha allah നിങ്ങളെ വീഡിയോ കാണാൻ നല്ല ഇഷ്ടം ആണ് ആ സംസാരം കേൾക്കാനും.ഇപ്പോ എന്റെ സിസ്റ്റർ നിങ്ങളെ ഫാൻ ആയിട്ടുണ്ട് . First വീഡിയോ ഫുൾ കാണാൻ ടൈം ഇല്ലെങ്കിൽ പകുതികാണും പിന്നെ വന്ന ഫുൾ കനാരായിരുന്നു .ഇപ്പോ ഒരു വീഡിയോ അങ്ങനെ കാണരുത് എന്ന പറഞ്ഞോണ്ട് ഫുൾ കണ്ടിട്ടേ പോവരോള്ട്ടോ🥰
@miniwomen9979 Жыл бұрын
Muringa powder vediknm. Ennod dr murringa ela okke thinjaan paranjenn ivde aanegi murigela kittan paniyaa .