11:41 എന്റെ ജില്ലാ മലപ്പുറം ആണ് ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് എല്ലാവരും ഹിന്ദു ആയിരുന്നു ഞാൻ മുസ്ലിം ആണ് നോമ്പ് കാലത്ത്ഞാൻ മാത്രം ഒന്നും കഴിക്കതത് കൊണ്ട് അവർ എന്റെ കൂടെ നോമ്പ് നോറ്റ കാലം ഉണ്ടായിരുന്നു അവർ 10 മേലെ നോമ്പ് നോറ്റിരുന്നു ആ സമയത് ഞാൻ എന്റെ വീട്ടിൽ ക്ഷണിച്ചിരുന്നു എന്നിട്ട് ഞങ്ങൾ എല്ലാവരും ഇഫ്താർ കഴിച്ചിരുന്നു എന്റെ വീട്ടിൽ ഉള്ള എല്ലാം കുടുംബകാരും ഉണ്ടായിരുന്നു രാത്രി അല്ലെ നോമ്പ് തുറക്കുക അപ്പൊ അതിന്റെ ശേഷം എന്റെ ജേഷ്ഠൻ അവരെ വീട്ടിൽ കൊണ്ട് ആക്കാറുണ്ടായിരുന്നു ആ കാലം ഇനി തിരിച്ചു കിട്ടാൻ ഞാൻഎപ്പോഴും ആഗ്രഹിക്കും ഇന്ന് നമ്മുടെ നാട്ടിൽ ഉള്ള വർഗീയത കാണുമ്പോൾ സങ്കടം വരും എത്ര സ്നേഹത്തിൽ ആണ് ജീവിച്ചിരുന്നത്🥺
@bkptb2 жыл бұрын
🥺
@CONNECTION-m7s2 жыл бұрын
😭
@mohammedthalha81712 жыл бұрын
Rashtriyam aan kaaranam
@ShabeebSha22 жыл бұрын
🌹
@chillingwithjai63512 жыл бұрын
Dont worry kerala will become an islamic state in 20 yrs so lets hope there will be peace
@fasilttfasi52112 жыл бұрын
എല്ലാ മതത്തിനെയും ഒരുപോലെ respect ചെയ്യുന്ന ആളാണ് sujith big salute bro 🥰🥰🥰🥰
@kprethi56902 жыл бұрын
സുജിത്തിനോടൊപ്പം ഞാനും യാത്ര ചെയ്യാറുണ്ട്. നോമ്പും പള്ളിയും കടകളും എല്ലാം അടിപൊളി.
@TechTravelEat2 жыл бұрын
🥰🥰🥰
@baijunair43382 жыл бұрын
ബൈജു എൻ നായരുടെ കോഴി വർത്താനം 🤣😂😂 kzbin.info/www/bejne/q4CsnquYpNZqY7c
@fazilpp49922 жыл бұрын
❤️❤️❤️❤️
@faisyfaisy10902 жыл бұрын
എല്ലാർക്കും റമദാൻ ആശംസകൾ 💕💕💕🤲
@mohamedshoukathalismohamed82852 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല Vloger...
@fazp2 жыл бұрын
That mosque looks insanely beautiful
@ranidivakar59712 жыл бұрын
Thank you so much. Showing all the beautiful places in Singapore
@deepur19882 жыл бұрын
Saheer bhai ullapol video kaanan oru pretheka feel aanu 👌👍😘🤩🥰😍
@binsalexander2 жыл бұрын
വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചാലും മധുരം തോന്നും, രുചി തോന്നും 😃, ഈ നോമ്പ് കാലം എല്ലാർക്കും നന്മ ഉണ്ടാക്കട്ടെ 🙂😍, സുജിത്തേട്ട വീഡിയോ.. എല്ലാ ദിവസവും പറയാറുള്ളപോലെ അടിപൊളി 😍😍✌🏼 ❤️
മസ്ജിദും. ഫുഡ് ഷോപ്പുകളും. അവിടുത്തെ സ്ട്രീറ്റിലെ കാഴ്ചകളും എല്ലാം അതിമനോഹരം.
@akshaykrishnapv2 жыл бұрын
Sujith eatta ningal poli anu. Vedio okka super anu 4kollam ayi ningala follow cheyyanthudankiyitt.
@TechTravelEat2 жыл бұрын
❤️❤️❤️
@muhammadnasrullak88632 жыл бұрын
02:20 ഹലാൽ ഫുഡ് ❤️ വെറുപ്പിൻ്റെ കാലത്തെ ഒരുമിച്ച് നിൽക്കാം
@fazp2 жыл бұрын
Best food duo saheer Bhai and sujithettan 😌
@sujithkumar16932 жыл бұрын
സിംഗപ്പൂരിൽ വന്നതിന് കൂടുതൽ വീഡിയോസ് എടുത്തതിന് നന്ദി സുജിത് ബ്രോ സിംഗപ്പൂരിലെ കൂടുതൽ മലയാളികൾ ജോലി തിരക്കിലാണ്, സമയമുണ്ടെങ്കിൽ നിങ്ങളെ കാണാൻ വരാം സിംഗപ്പൂരിൽ ഒരാഴ്‌ച കൂടി ഉണ്ടോ?
@Sithhaarhh2 жыл бұрын
എല്ലാ മതങ്ങളെ ബഹുമാനിക്കാൻ അറിയുന്ന സുജിത് ബ്രോ പോളിയാണ് 🌹👌
@rasheedbabu34312 жыл бұрын
മത സൗഹാര്‍ദ്ദം ...ഒരു ഉത്തമ മാതൃക...സുജിത്....tharaveeh എന്താണെന്ന് പോലും അറിയില്ല...എന്നാലും presentation അടിപൊളി
@noufalcn19912 жыл бұрын
Full colorful episodes 😍…👌🏻 all the best Bro
@ismailkandi18052 жыл бұрын
Thurkiyil veagam ayikkotteee waiting...
@palaniswarnammukunthan77722 жыл бұрын
Shakeer Bai's company very comfortable for you. Exploration of China food is nice
@jaynair29422 жыл бұрын
Amazing to see one Arab street too. Now i am sure there'll be so many more streets dedicated to other nations and communities. Singapore..my darling..i am in love with you 😃. Great vibes and awesome places. So many varieties of things to be explored. It's really a paradise for tourists. And buddy.. you're a foodie. It seems you have tasted all kinds of food from all corners of the world? Great experience. Waiting for the next.
@suhailsuhail68182 жыл бұрын
Nombine patti paranjath polich ✅❣️
@machu_zz88042 жыл бұрын
ചേട്ടൻ എന്നും വേറെ ലെവലാ 😍🔥
@TechTravelEat2 жыл бұрын
❤️❤️❤️
@machu_zz88042 жыл бұрын
@@-cisco-- ah bro 😍
@abdulrahman-fw4ep2 жыл бұрын
11:00 minute muthal ningal paranjath correct karyam aane... Njmmal matte religion karyangal ariyanamengil avarude koode jeevikanam... Caste and religion school okke noki pullere padikkan cherkunna parents epolum evde end... Ath okke maaranam... Ellarem manasilaakan ath maariye theeru... Apole mutual respect endavullu... ❤️
@sajad.m.a23902 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ... വീഡിയോ കാണുന്ന എല്ലാവർക്കും റമളാൻ ആശംസകൾ 💚.....
@sujithsevenstars27542 жыл бұрын
വെറൈറ്റി തന്നെയാണ് ഈ ചാനലിൻ്റെ മുഖമുദ്ര 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️thank you ❤️ brother TTE
@robertjoy21252 жыл бұрын
Hi Sujith, ജപ്പാനിൽ പോണംന്ന് ഞാൻ ഒത്തിരി തവണ അവശ്യ പെട്ടിരുന്നു..ഈ വീഡിയോക്ക് ഇടയിൽ അവിടെ പോകുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി..thank you we are waiting for Japan exploring.Thanks
@Rahul-iu7jl2 жыл бұрын
അടിപൊളി വീഡിയോ 👌👌👌👌
@fahadbinkasim50262 жыл бұрын
Nomb thurakkalnnu vendi oru episode thanne maativecha lle sujithettan Inghal oru vere vibe aaanu sujithetta
@AbdulAziz-ow8qg2 жыл бұрын
Ramadan special Singapore vlog poli sujth bhai ✌️👍🌙
@_nabeel__muhammed2 жыл бұрын
23:26 beautiful recitation
@Green_Kerala2 жыл бұрын
Crossed 1.75 million ❤️
@TechTravelEat2 жыл бұрын
❤️
@mansoormaskan73372 жыл бұрын
സൂപ്പർ എപ്പിസോഡ്.. 👍🏻 രണ്ടുപേർക്കും എന്റെ.. റമദാൻ മുബാറക്..
@christallight84252 жыл бұрын
പൊളിച്ചു, കളർഫുൾ വീഡിയോ. ❤❤❤
@RajeshRavindranathan2 жыл бұрын
Singa Pura is a Sanskrit name. Singa - Lion, Pura - City (Like Hastinapur etc). That's why it's other name is - The Lion city.
@Goebbels112 жыл бұрын
🕉🚩
@krishnaknair42182 жыл бұрын
america is Sanskrit name ama- turtle 🐢 peraka- fruit
@RajeshRavindranathan2 жыл бұрын
@@krishnaknair4218 ???
@shitgod1092 жыл бұрын
Yes...ഞാൻ 2011ൽ സിങ്കപ്പൂർ പോയപ്പോൾ Tour guides അങ്ങിനെ പറയുന്നുണ്ടായിരുന്നു.. Singapura sanskrit ആണെന്ന്
@shitgod1092 жыл бұрын
It's also in Wikipedia
@kirans23002 жыл бұрын
was waiting for ur video bro...!
@salammuhammed72862 жыл бұрын
വിഡിയോ കണ്ടിരുന്ന് ടൈം പോയത് അറിഞ്ഞില്ല... Very nice
@thayyibhamza30142 жыл бұрын
Vlog poli.. nomb nokkiye pole und ..vazhil ninn vellam erngy..
@muhammadshiyas49302 жыл бұрын
Video polichu nomb video poli ❤️❤️
@zaheerz98892 жыл бұрын
Nice video bro of ramadan time at singapore.tnx a lot bro..rgds to saheer bro
@mds59552 жыл бұрын
ഞാനും നിങ്ങളുടെ കൂടെ സിംഗപ്പൂരിൽ iftar ന് ഇരുന്നത് പോലെ തോന്നി❤️😍👍. Great feeling..
@jojiadoor67492 жыл бұрын
Ramadan Mubarak!
@muhammedansar4532 жыл бұрын
Mosque beutifull👍👍
@Muhamedshamil2 жыл бұрын
Thanks for making this video
@Arabmallu_yt2 жыл бұрын
Adipoli videos 🥰🥰❤️. Ee serious kollam. Shaheer bhai vannu power ayi
@MamshadUP-ev1ex2 жыл бұрын
Sujit ...in victory Restaurant special in Deer Murthaba...i think you miss it.
@ameersuhail16452 жыл бұрын
You are the one of the best KZbin vlogger from kerala 👌👌 hatsoff chetta 🙏🏻🙌
@mubarisp19712 жыл бұрын
ന്റെ പൊന്നെ പൊളി Saheer bhai&sujithettan ❤️
@abeyjoseph88392 жыл бұрын
Really Enjoyed your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@haniyamirza2892 жыл бұрын
Saheer bhaidea koodea sujith ettanum oru nomb oky pidikkkk🤩🤩😊
@tknoufaltknoufal45332 жыл бұрын
മനോഹരം അതി മനോഹരം ❤️
@lathikaramachandran46152 жыл бұрын
Suuupeeer... God bless u ... And ur family
@nafip31382 жыл бұрын
നല്ല വിവരണം 💯❤
@shanilkumar2 жыл бұрын
കാഴ്ചകളും ആയി വീണ്ടും എത്തി അല്ലേ..... ഫുൾ കളർ ആണ് എപ്പിസോഡുകൾ🟧🟥⬜⬛🟫🟪🟦🟩🟨
Nice description of the mosque. Nice day for shopping.
@adarshshaiju17352 жыл бұрын
Palm Sunday wishes to all
@sunilnair47552 жыл бұрын
So nice video on ramazan day.. thanks.. once thing how is your business doing
@dinuprakash76032 жыл бұрын
Yaaaa...
@azmaaaall2 жыл бұрын
*THANK YOU FOR THE VIDEO SUJITH BHAI ✨❤️*
@bijunm24322 жыл бұрын
വിയറ്റ്നാം vlog ചെയ്യുമോ സുജിത് ചേട്ടാ ??
@sukeshbhaskaran90382 жыл бұрын
Beautiful congratulations hj Best wishes thanks
@shamsu8372 жыл бұрын
you are so simple and humble sujith bhai....like your all vedeos
@mohmdanfalanfal68862 жыл бұрын
Ningle oke oru yathra cheyan valaree agraham inddd ❤️🔥👌
@SNpoultry15712 жыл бұрын
Adipoli kazhchakal👍🏻👍🏻👍🏻
@sirajmukkammk27342 жыл бұрын
HAPPY Ramadan
@labeeb102 жыл бұрын
Sujitheta iphonil ede mode use cheyda shoot cheyyunnad?
@nishanibrahim77962 жыл бұрын
Adipoli video Kidilan video
@suhail_faizy2 жыл бұрын
Ramadan Mubarak
@TopicsbyGishin2 жыл бұрын
You just feed your daily expense every day (you can use any apps or software) then examine the total amount every month. If you calculate your expense for food in 2022, it may exceed over 1 crore.
@rahulregimon1112 жыл бұрын
sneham mathram ❤️ saheer bhai oru paavam manushyanaanu 🥰
@visakh192 жыл бұрын
Sujith bhai waiting fr ur thurkki vdo
@happylife-wj3sb2 жыл бұрын
All video's seems like a good trip🎉
@sreeharisatheesh21182 жыл бұрын
Sujith etta 3 min 💓💓💓😍
@rijeesh22402 жыл бұрын
Super video 📹 👌 ❤ 👏 😍
@sidheeqck7672 жыл бұрын
Good presentation Sujith
@PMSUHAIB2 жыл бұрын
എന്റെ പൊന്നൂ കൊതിപ്പിക്കല്ലേേ ഈ ഉച്ച സമയത്തു........
@susanmathews74452 жыл бұрын
Turkish food is one of the best in the world... When r u going to turkey....along with u even ur subscribers will also enjoy .turkey