#MeethMiri #FlowersOrukodi #SreekandanNair Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersoriginals.com
Пікірлер: 344
@pinkuusp4 Жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് എനിക്ക് മിറിയെയും മിഥുനെയും ഇഷ്ടം ആയത്.. കാരണം സോഷ്യൽ മീഡിയയിൽ ഓവർ ആക്ടിങ് ഒകെ ആയി എനിക്ക് തോന്നിട്ടുണ്ട്.... 😊പക്ഷെ ഇവർ അനുഭവിച്ച സങ്കടങ്ങൾക്ക് മീതെ ഉള്ള സന്തോഷം ആണ് എന്ന് മനസിലായപ്പോ കൂടുതൽ ഇഷ്ടായി 😘😘😘🫂🫂🫂... Cute couples. ❤️❤️.. Matured ആയിട്ടുള്ള സംസാരം 👍👍👍👍.. God bless you family
@pankajakshibalakrishnan4747 Жыл бұрын
ഇവരെ കാത്തിരിക്കന്നത് വേറെ ഏതോ ഭാഗ്യമാണ് പരാജയം വിജയത്തിൻ്റെ മുന്നോടിയാണ് ധൈര്യമായി പിൻതുടരുക
@MeethMiri Жыл бұрын
Lots of Lov ❤
@shobhajayaram7348 Жыл бұрын
നമ്മുടെ തലശ്ശേരി ആണല്ലോ മോളേ കാണുമ്പോൾ സുരഭിയുടെ പാത്തു ഒരു അനുജത്തിയേ പോലെ ഉണ്ട്
@sumariyarazick2771 Жыл бұрын
Ee പരിപാടിയിൽ ബിജു കവി കാർത്തിയാ ന്നി അമ്മയെയും കൊണ്ട് വരണം
നമ്മുടെ നാട്ടുകാർ. Proud of you👏🏻👏🏻 Meeth ന്റെ ശബ്ദം ഇടറിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇന്നത്തെ വിജയം ഇന്നലത്തെ കണ്ണീരിന്റെ ഫലം കൂടിയാണ്. All the best
@MeethMiri Жыл бұрын
❤❤❤❤❤
@daffodils4939 Жыл бұрын
@Meeth _Miri love you ...cute jodi❤
@aleykuttyjoseph9540 Жыл бұрын
Q
@sajeeshpsajeeshp2789 Жыл бұрын
ശരി ഉത്തരം പറഞ്ഞ ആ ച്ചേച്ചിയാണ് ഹീറോ 👏👏 ആ ചേച്ചി സൂപ്പറാ 👍
@sijaspv Жыл бұрын
KL BRO BIJU AND FAMILY BRING TO THIS SHOW PLEASE 🙏
ഈ പ്രോഗ്രാം കണ്ടതിനുശേഷം ഇവരോട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤❤❤❤❤🎉🎉🎉
@jollysebastian1263 Жыл бұрын
Loving family great 👍
@harif_khan7336 Жыл бұрын
SK sir nigal idak oru chadiyankoodi anu ,avar answer paraju kodutappol answer sheryayittum nigal ishmundel eduta madiyennu paraytayirunnu, kashmayipoyi ,
@manjoo1855 Жыл бұрын
മീത്ത് ഒരു സിനിമ നടൻ ആകും.. ഉറപ്പ്.. 👌
@MeethMiri Жыл бұрын
❤❤❤❤❤
@amrutha2588 Жыл бұрын
@@MeethMiri mithu etta njnm mahe ahnu ente cousinte wife mithutente ammayum ormichu wrk cheythitullathanu name radha avaru mithuettnte ammayondu chodichunu parayan paranju avarude name radha
@sarammatt1589 Жыл бұрын
Mithene nenneppolulla aanmakkal ella ammamarkkum undakatte. God bless you🙏🙏🙏.
@MeethMiri Жыл бұрын
❤❤❤
@gdcd6094 Жыл бұрын
മിത്തു വിഷമിക്കണ്ട ദൈവം എത്രയും പെട്ടന്നു വീട് തരാൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏🙏
@MeethMiri Жыл бұрын
❤❤❤
@pranavvs1900 Жыл бұрын
അല്ലെങ്കിലും കണ്ണൂരിലെ കല്ല്യാണ മുടക്കികളെ കൊണ്ട്. ഒരു രക്ഷയും ഇല്ല..
@kunthurithu4228 Жыл бұрын
KL bro Biju Rithvik family വരണം....plsssss......
@smrithi7423Ай бұрын
Avare main channelsinonnum venda
@manhafathima9659 Жыл бұрын
മുളക് പൊട്ടിച്ചു ചോറ് കഴിച്ചത് പറഞ്ഞപ്പോൾ കരഞ്ഞുപോയി ഞാനും എന്റെ മക്കളെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ട്
@valsammamathew3851 Жыл бұрын
Lo
@MeethMiri Жыл бұрын
❤❤❤
@zak395 Жыл бұрын
ഇപ്പഴും പ്രയാസത്തിൽ ആണ്
@renjup.r6210 Жыл бұрын
Happy to see you both in flowers oru Kodi program
@MeethMiri Жыл бұрын
Ty dear ❤❤❤❤
@user-cn4uv4ft9q Жыл бұрын
ഈ സ്ത്രീ ഭയങ്കര ആക്ടിങ് cuteness വാരി വിതരാൻ ശ്രേമിക്കുന്നപോലെ
@@Sugarplumz അങ്ങേരുടെ മുഖത്തിന്ന് കണ്ണെടുക്കാതെ, അങ്ങേർക്കു തന്നെ ചമ്മൽ ആവുന്നു.... കണ്ടിട്ടില്ലാത്ത പോലെ ഒരു നോട്ടം 😂🤣
@navamis4754 Жыл бұрын
സ്വന്തം ചാനൽ ഉണ്ട് എന്ന് മനസ്സിലാവുന്നു
@ibunizam279 Жыл бұрын
😂🤣
@lslk8408 Жыл бұрын
Mithu miri eniku kooduthal ishtalla couples anu❤❤
@RameshRamesh-ln1dy Жыл бұрын
Mithueattante life le kathakal kettappol karanju poyi.Ningal Randu perum super aanu cute couples .
@Sixtech11 Жыл бұрын
കരഞ്ഞു പോയി കണ്ടിട്ട് 😢😢
@Johnwdc32 Жыл бұрын
ആര് കീഴടക്കി 🤔😐 എപ്പോ ?
@mahimathampi Жыл бұрын
😂😂
@tomsytomy Жыл бұрын
Enthelum avattedo ,avar enganelum jeevikkatte
@baby24142 Жыл бұрын
Cute couple 💑. This is the first time I am seeing. Going to subscribe all the 👌 best
@MeethMiri Жыл бұрын
❤❤❤❤❤
@nidhithamban6589 Жыл бұрын
Proud of uh my Dear ettan❤🥺
@sajithamashood2190 Жыл бұрын
സുരഭി ( പാത്തു )നെ പോലെ ഉണ്ട്
@marykuttykuriakose6810 Жыл бұрын
Beautiful and humble couple. May God bless them and their family!!
@sabeelfarsana Жыл бұрын
Njan oru day e oru kodi prgm pankedukum my big dream
@sindhuk2329 Жыл бұрын
Ningale orupad ishtamayi
@aishashareef9243 Жыл бұрын
My fvyt cople sanju lakshim nd miri mith❤
@MeethMiri Жыл бұрын
🙏🙏😍🥰🌹
@Pennu7399 Жыл бұрын
അത്യാവശ്യം കാണാൻ കൊള്ളാം, അതി സുന്ദരി ഒന്നും അല്ല
@molioiioi Жыл бұрын
അതെ
@binduabraham1946 Жыл бұрын
Aarengilum abhiprayam chodicho.. aavo..😅
@shabanakp5415 Жыл бұрын
അത് തന്നെ പോരെ
@shabanakp5415 Жыл бұрын
കരഞ്ഞു സത്യം ഒരുപാട് 😔കഥ കേട്ടപ്പോൾ ഇപ്പം ഒരുപാട് സന്തോഷം ആയി ജീവിക്കുന്നുണ്ടാലോ 🥰ഇപ്പം എല്ലാവർക്കും ഒരു ദിവസം വരും എന്നു പറയുന്നത് ആണ് ആണ് അമ്മ 🥰love uu അമ്മ 😘😘😘
@sobhanah5433 Жыл бұрын
L0
@Ringtonesguru2.0 Жыл бұрын
സൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മിഥുൻ, നല്ല കുട്ടിയാണ് മിറി.