വളരെ അപ്രതീക്ഷിതമായാണ് ഈ വീഡിയോ യൂട്യൂബ് റിക്കമന്റിൽ വന്നത്.ഞങ്ങൾ നാളെ പോവുന്നുണ്ട്.😍😍😍
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി ശരത് കൂട്ടുകാരാ വീഡിയോ കണ്ടതിന് ❤
@malayalihouse1.02 жыл бұрын
ഒരിക്കൽ പോകണം എന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🔥❤️
@anoopthodupuzhakerala28372 жыл бұрын
എത്രയും പെട്ടെന്ന് പോകുവാൻ കഴിയട്ടെ
@Kl83vlog2 жыл бұрын
കരിമ്പനകളുടെയും, മുൾചെടികളുടെയും നാടായ രാമനാഥപുരത്തെ, രാമശ്വരത്തിന്റെ കാഴ്ച്ചകൾ അതിമനോഹരം. ബ്രോക്കളെ നിങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് നമ്മുടെ മിസൈൽമാൻ ശ്രീ. അബ്ദുൾ കലാം സാറിന്റെ വീടും, രാമനാഥ ക്ഷേത്രവും, അവിടുത്തെ തീർത്ഥ കുളവും എല്ലാം കാണിച്ചു. സന്തോഷം, അഭിനന്ദനങ്ങൾ. രാമശ്വരത്തെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@shalvindannie13532 жыл бұрын
Atey atee
@ranichandran19019 ай бұрын
Super 🙏🙏
@BeyondTheLinesZ Жыл бұрын
അവതരണം അടിപൊളി. Music വേറെ ലെവൽ. പിന്നെ ഒരുപാട് ഇൻഫർമേഷൻസും
@jithinhridayaragam Жыл бұрын
🥰🥰🥰❣️🙏😀
@yagoobmp20932 жыл бұрын
Chetta powli 🔥.... music kidilan.....
@aneeshnair55422 жыл бұрын
ഹൃദയരാഗം ചാനൽ അടുത്തിടെ ആണ് ശ്രദ്ധിച്ചത്.. ഒത്തിരി യാത്ര vlogers നു ഇടയിൽ നിന്നും അവതരണ ഭംഗി കൊണ്ടു വ്യത്യസ്തമായി തോന്നി...ഓരോ സംസ്ഥാനങ്ങളും സന്ദർശിച്ചു അവിടുത്തെ പ്രധാന സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും viewers ലേക്ക് എത്തിക്കാൻ ശ്രമിക്കുക...അതൊരു വ്യത്യസ്ത അനുഭവമായിരിക്കും..ഹൃദയ രാഗത്തിന് എല്ലാവിധ ആശംസകളും... 🥰🥰🥰👍🏻👍🏻👍🏻
@BabuBabu-fw9lf2 жыл бұрын
Jithin.and.Unni Beautiful
@jithinhridayaragam2 жыл бұрын
🥰🥰🥰
@21515749952 жыл бұрын
Super. രമേശ്വരേം. കണ്ടിട്ടുണ്ട്. Veendum കാണാൻ തോന്നുന്ന place. എല്ലാം നന്നായി തന്നെ കവർചെയ്തിട്ടുണ്ട്. beautiful👍🏻
@pscthoughts79852 жыл бұрын
ഹൃദയരാഗം വീഡിയോ സൂപ്പർ ആണ്...👌👌👌👌ഞാൻ ഈയിടെ ആയിട്ടാണ് ഈ ചാനൽ ശ്രദ്ധിച്ചത്..... അതിന്റെ ഇടയിലുള്ള ബാക്ക്ഗ്രൗണ്ട്മ്യൂസിക് വളരെ വളരെ മനോഹരം👌👌👌👌👌.... ഇതിലെ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@shyjithdan3951 Жыл бұрын
നല്ല ഒരു വ്ലോഗ്.. ഒരുപാട് എഫ്ഫർട് എടുത്തു ചെയ്ത വീഡിയോ ആണെന്ന് മനസിലായി... നന്നായിട്ട് ഉണ്ട് ഇഷ്ടപ്പെട്ടു..കലാം സർ ഇന്റെ ജന്മ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം.. പിന്നെ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.. 👍👍
@jithinhridayaragam Жыл бұрын
thank you 🌹
@sijipottanani52292 жыл бұрын
രാമേശ്വരം കാണാൻ ഇനി പോകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ സങ്കടപ്പെടില്ല...ജിതിൻ നന്നായി അവിടം കവർ ചെയ്തു കാണിച്ചു... നന്ദി... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
@jithinhridayaragam2 жыл бұрын
ഇതുവരെ കണ്ടിട്ടില്ലേ... പോകൂ കിടു സ്ഥലം ആണ്
@reejog56362 жыл бұрын
Wow super
@shinibijo16542 жыл бұрын
Super
@AnilKumar-ps8hw2 жыл бұрын
ഒരു stalathu pokubol athinte histery onu padichetu pokuka
@jithinhridayaragam2 жыл бұрын
Thank You
@sanjaysanjusanju7262 жыл бұрын
Haai ..❤️❤️🙏💞💞💞Adipoli ...onnu vannu ividam kaanan bhagiam tharraney my God 🙏🙏🙏 Pranamam Kalamji ...🙏🙏❤️❤️❤️
@adithyakumar64872 жыл бұрын
നല്ല സംസാരവും explanationനും. നിങ്ങളുടെ ചാനൽ ഇനിയും വളരും.keeP Going
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@premalathack21602 жыл бұрын
super
@jockyschannel44182 жыл бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ 🌹🙏👌
@Gopan40592 жыл бұрын
നല്ല ഒരു വീഡിയോ സൂപ്പർ 💞
@jithinhridayaragam2 жыл бұрын
🥰🥰Thank You
@sindhu1062 жыл бұрын
രമേശ്വരത്തു ചെന്നപ്പോൾ രണ്ടുപേർക്കും കൺഫ്യൂഷൻ പോലെ. പ്രോഗ്രാം ചാർട്ട് ചെയ്തതിന്റെ കുഴപ്പമായിരിക്കുമോ 😊രമേശ്വരത്തെ കാഴ്ചകൾ ഞങ്ങൾക്ക് എത്തിച്ചതിൽ വളരെ സന്തോഷം. രണ്ടുപേരും നടന്നു കുഴഞ്ഞുവല്ലേ. സാരമില്ല ഹൃദയരാഗത്തിന്റെ മനോഹരമായ പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു. Goodluck 👍🏻
@jithinhridayaragam2 жыл бұрын
🥰🥰🥰Thank You
@purushothamankv32902 жыл бұрын
@@jithinhridayaragam b my sey niq11 V6 0
@manuthomas63542 жыл бұрын
Supper
@sm_jod2 жыл бұрын
Bro fast background music adi poliaa... 💕💥💝🥰
@Wydtraveler60132 жыл бұрын
അടിപൊളി ആയിട്ട് ഉണ്ട്
@SD-dt6qe2 жыл бұрын
വളരെ നല്ല കാഴ്ചകൾ 👍
@narendranbabu75352 жыл бұрын
Nice.
@vipinanmattammal99232 жыл бұрын
ഭഗവാൻ , രാമനാഥസ്വാമിയേ , ഞാൻ പലയിടങ്ങളിലും ദർശിച്ചിട്ടുണ്ട് , പ്രാർത്ഥിച്ചിട്ടുണ്ട് , പക്ഷെ ഞാൻ പുളകംകൊണ്ടനിമിഷം , രാജ രാജ ചോഴന്മാരുടെ പാദങ്ങൾ സ്പർശിച്ച ആ കരിങ്കൽപാത്തികൾ പാകിയ നടവഴിയിൽ എന്റെ പാദം സ്പർശിച്ചപ്പോഴാണ് ,
Brothers congratulations🙏🏼 നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്. രാമേശ്വരം, സ്ഥലങ്ങളും കാണിച്ച് തന്നതിന് നന്ദി പുതിയ വിഡിയോകൾ ഇടുമെന്ന് വിചാരിക്കുന്നു 🌹🌹
@jithinhridayaragam2 жыл бұрын
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@jishavijayan16962 жыл бұрын
സൂപ്പർ ❤❤
@davisbabu31772 жыл бұрын
Nice❤️❤️❤️
@krishnanravi7122 Жыл бұрын
👌👌👌👌👌👌
@dileepmk48772 жыл бұрын
Congratz for 100k sub🎉
@jithinhridayaragam2 жыл бұрын
Thank You
@FlightsTrains2 жыл бұрын
Nice video. Even I am planning to visit Rameshwaram some day. I hope you would have visited nearby ghost town of Dhanushkodi as well.
ഹൃദയരാഗത്തിന്റെ ഒരു video പോലും miss ആകാത്ത എന്നെ പോലുള്ളവർ like അടിച്ചോളൂ guys 😌
@rcjpskanz70342 жыл бұрын
light house alla, doordarshan tower aanu
@jithinhridayaragam2 жыл бұрын
ആണോ 🥰 നന്ദി 🌹
@fishing_trip_official2 жыл бұрын
❤️❤️❤️❤️💓💓💞💞
@anithagangadharan96932 жыл бұрын
kalamsir
@prasanthkk95132 жыл бұрын
💖💖💖
@dhanalakshmik96612 жыл бұрын
രാമേശ്വര 🙏🙏🙏🙏🙏👍👍
@jithinhridayaragam2 жыл бұрын
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@hymavathib98762 жыл бұрын
Rameswaram njan ethuvare kandila
@jithinhridayaragam2 жыл бұрын
കാണണം സൂപ്പർ ആണ് 👍
@sheebaasheeba97522 жыл бұрын
5 വർഷം മുമ്പ് ഞാൻ ഇവിടെ പോയിട്ടുണ്ട്. A.P.G Abdul Kalamമിന്റെ വീട്ടിൽ പോയി.
@jithinhridayaragam2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@manilams2592 жыл бұрын
🌹🦋🌹🦋
@ratheeshtv43622 жыл бұрын
🙏🙏🙏🙏🙏
@rajalakshmisubash65582 жыл бұрын
💝💝💝💝
@jithinhridayaragam2 жыл бұрын
🥰🥰🥰
@anoopthodupuzhakerala28372 жыл бұрын
വളരെ മനോഹരം. (കഴിഞ്ഞ മാസം പോയിരുന്നെങ്കിൽ നന്നായിരുന്നേനെ)
@devasiakuriakose21592 жыл бұрын
നാലുവർഷം മുമ്പ് പോയ സ്ഥലമാണ് സൂപ്പർ. രണ്ടുദിവസം താമസിച്ചു. ധനുഷ് കോടിയിലേക്ക് പോയി. സുനാമി തകർന്ന സ്ഥലങ്ങളൊക്കെ കണ്ടു. തിര ഇറങ്ങിയ കടലിലൂടെ മാസ്സ് ക്യാബിൻ ആണ് യാത്ര ചെയ്തത്. മു കഥതളംകെട്ടിയ സ്ഥലം. 🚴🚴🚴🚴🚴🚴🤨
@njanvasantharani5142 жыл бұрын
🙏🙏🙏❤️❤️
@sumanair97782 жыл бұрын
Very Nice Video Orupade Eshttappettoo Many many Thanks
@aliperingattmohamed35372 жыл бұрын
💐💚
@travelrecodsofnilaa2 жыл бұрын
100k😍❤❤❤
@jithinhridayaragam2 жыл бұрын
Thank You
@VISHNU...2 жыл бұрын
Apj❤️
@travelrecodsofnilaa2 жыл бұрын
ഹായ് കൂട്ടുകാരാ 😍
@smvmedia2 жыл бұрын
ആദ്യ ലൈക്ക് എന്റെ തന്നെ
@jithinhridayaragam2 жыл бұрын
Thank You
@rajamani99282 жыл бұрын
9: ദൂരദർശൻ ടവർ ആണ് lighthouse അല്ല
@shintojosephrosemary92822 жыл бұрын
I lakh ayallo congrats 😍😍
@anuanithadinesh10 ай бұрын
ക്ഷേത്രംദർശനം കഴിഞ്ഞാണോ തീർത്ഥസ്നാനം ചെയ്തത് ? അതോ തീർത്ഥസ്നാനം കഴിഞ്ഞാണോ ക്ഷേത്രദർശനം?
@sabupj172 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@jainulabdeenks71602 жыл бұрын
😄😄😄👌👍
@jithinhridayaragam2 жыл бұрын
🥰🥰♥️
@aradhanasr212 жыл бұрын
രാമേശ്വരം ലൈറ്റ് ഹൗസ് അല്ലാ ദൂരെ കണ്ടത്, അതു രാമേശ്വരം ദൂർദർശൻ റിലേ ട്രാൻസ്‌മിറ്റർ ഇന്ടെ ടവർ ആണ് കണ്ടത്, അല്ലാദേ ലൈറ്റ് ഹൗസ് അല്ലാ, ഫ്രം തിരുവനന്തപുരം
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ആരാധന 🌹
@deepthirajan17612 жыл бұрын
Ningal Ramapatham Kattiyappol Suryana Kandu.
@jithinhridayaragam2 жыл бұрын
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@SanthoshSanthosh-ze2ut2 жыл бұрын
22കുളിക്ക് ആകെ 250 രൂപ മതിയോ അതോ ഓരോ കുളിക്കും 250 രൂപ വീതം വേണോ? 22 X 250 = 5500 രൂപയോ ? ഒന്ന് പറഞ്ഞ് തരുമോ?
@jithinhridayaragam2 жыл бұрын
Total 250🥰
@SanthoshSanthosh-ze2ut2 жыл бұрын
@@jithinhridayaragam OKതാങ്ക് യൂ
@geetharajeev35742 жыл бұрын
യാത്ര െചയ്യാൻ പറ്റാത്തവർക് കാണാൻ സാധിക്കും നല്ല കാരൃം േമാന് നല്ലതുവരെട്ട