മോക്ഷയുടെ ഈ യാത്ര വിവരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മോക്ഷ പ്രതിഷിക്കുന്നു ..... ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക
@anugovindannair5166 жыл бұрын
അവതരണം വളരെ മനോഹരവും, ഭക്തി സാന്ദ്രമായതുമാണ്...
@rajuk52355 жыл бұрын
ഈ വീഡിയോ ഞാൻ കാണാൻ വൈകിപ്പോയി, ഞാൻ ഒറ്റയ്ക്ക് ആണ് രാമേശ്വരം പോയത്, സാധാരണ അമ്പലത്തിൽ പോകുന്ന പോലെ ക്യുവിൽ നിന്ന് തൊഴുതു പോന്നല്ലോ, അറിഞ്ഞിരുന്നില്ല ഇതുപോലെ ഉള്ള കാര്യങ്ങൾ... ഇനീ ഒരവസരം ഭഗവാൻ തന്നാൽ ഇത് തീർച്ചയായും ഉപകാരപ്പെടും, താങ്ക്സ് മോക്ഷ....
@sukumarankv53275 жыл бұрын
നാം നമ്മെ അറിഞ്ഞ് നമ്മളായി തീരാൻ സംഗമമായി സാധിക്കട്ടെ വന്ദനം
@ekrithikan71904 жыл бұрын
Gxd,,,, xc,
@manojknm66244 жыл бұрын
മോക്ഷയുടെ കൂടെ ഒരു യാത്ര പോവാൻ താൽപ്പര്യം ഉണ്ട്. എന്താണ് ഒരു വഴി
@vishnuvinod25435 жыл бұрын
Rameshwaram pokan agraham ullavarrr like adiikk
@ekrithikan71904 жыл бұрын
yretyr8w7
@ashokanc63723 жыл бұрын
പോയിന് 😄
@vijayaraghavanpayyanat35633 жыл бұрын
നല്ല അവതരണം.
@balakrishnansundaran1204 Жыл бұрын
രാമേശ്വരം യാത്ര കഴിഞ്ഞ തിനു ശേഷമാണ് മോചിതയുടെ വീഡിയോ കാണുന്നത് , മോചിതയുടെ അവതരണം ഒരു പ്രാർത്ഥന പോലെയാണ് ഒപ്പം കടലോളം അറിവും, തികഞ്ഞ മുന്നൊരുക്കും, വീഡിയോ കണ്ടു കഴിയുമ്പോൾ പ്രേക്ഷനെ സവിശേഷമായൊരു തലത്തിലേയ്ക്ക് ഉയർത്തുന്നു. അഭിനന്ദനങ്ങൾ തിരുവില്ലാ മല വില്ലാ ദ്രിനാഥനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായി !!
@tharidasanunni98796 жыл бұрын
രാമേശ്വരം എപ്പിസോസ് ഗംഭീരായി ട്ടുവൊ.മോചിതാ മേഡത്തിന് പ്രത്യേകം നന്ദി.
@karthiixk Жыл бұрын
ഇവിടെ അഗ്നിതീർത്ഥത്തിൽ രാത്രി ഒരു മണിക്ക് ഇരുന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ. ഒരുപാട് നന്നിയുണ്ട് ❤️
@jayanchattikal71346 жыл бұрын
രാമസേതു ധനുഷ് കോടിയെ പറ്റിയും ചെറിയ ഒരു വിവരണം ആകാമായിരുന്നു മേഡം എന്റെ ഒരഭിപ്രായവും വീഡിയോ കാണാനുള്ള ആഗ്രഹവും കൊണ്ടാണ് ട്ടാ നന്ദി മോക്ഷ
@jayanchattikal71346 жыл бұрын
ശരി
@midhunmohan93524 жыл бұрын
നല്ല ഉച്ചാരണ ശുദ്ധി... മികച്ച അവതരണം.
@savithak.l.13036 ай бұрын
കിണറിലെ തീത്ഥ ജലം എങ്ങനെയാണ് സൂക്ഷിക്കേ ണ്ടത്? എത്ര നാൾ?
@lekhaanil99002 жыл бұрын
നല്ല വിവരണം 😍എനിക്കും അവിടെ പോകാൻസാധിച്ചു. ഭഗവാന്റെദർശനം കിട്ടി ❤🙏ഓം നമഃ ശിവായ ❤🙏ഓം നമഃ ശിവായ ❤🙏🙏🙏
@ASHOKKumar-sz8kf2 жыл бұрын
Ayodhya, Rameshwaram, Sangameswar temple Kovai ( viral in Deepavali)...Thriprayar (3 siv peroor)......Thiruvallabha... temple...
@anurajr83552 жыл бұрын
അവതരണം വളരെ മനോഹരവും, ഭക്തി സാന്ദ്രവുമാണ്.... ഈ വോയിസ് ഞാന്‍ ആദ്യമായ് കേള്‍ക്കുന്നത് അമൃത ചാനലിലൂടാണ്........ KEEP IT UP....
@MokshaYatras2 жыл бұрын
Thanks Anuraj
@radhamanidharaneendran42862 жыл бұрын
എത്ര നല്ല അവതരണം 🙏🙏ഓം നമഃ ശിവായ
@prask42773 жыл бұрын
One of the best anchors chechi. Divine experience
@VijithaViji-z2p2 ай бұрын
ഞാനും പോയി അടിപൊളി
@premarajeev54664 жыл бұрын
ഓം നമ: രാ6 മശ്വരത്തപ്പാ ശരണം';ഭഗവനേ എന്നു 'കാണാൻ സാധിഞ്ഞും മോക്ഷയുടെ എല്ലാ യാത്രകളു' കാണാറുണ്ട് മോചിത മാഡത്തിന് ഒരായിരം നന്ദി നന്ദി നന്ദി.
@sijimolkp42304 жыл бұрын
Heart touching "Agni theertham."
@Rskpinky11 ай бұрын
Namaskaaram 🙏 Amma
@jighishjigh5823 жыл бұрын
Mochithajiji..angayude. oru padu yathrakal kandu. Bhakthi vannu.santhosham