No video

Ramayana 3rd Day | Balakantam | Kavalam Srikumar |

  Рет қаралды 37,396

Kavalam Srikumar

Kavalam Srikumar

Күн бұрын

Ramayana 3rd Day | Balakantam | Kavalam Srikumar |
വിശ്വാമിത്രന്റെ യാഗരക്ഷ In Raga Mayamalava Gaula
താടകാ വധം In Raga Hamsanadam
അഹല്യാമോക്ഷം Bindumalini Raga
അഹല്യാസ്തുതി Charukesi raga
Art Work : Keezhattoor Binukumar
Kavalam Srikumar in Social Media:
Instagram - / kavalamsrikumar
Facebook - / srilakom
Email: Email: kavalamsree@gmail.com
Uploaded on 12th July 2024
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#ramayanam2024 #kavalamramayanam2024
#Balakantam

Пікірлер: 147
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
ചിലരെങ്കിലും പണ്ടത്തെ വേഗതയിലുള്ള പാരായണമാണ്‌ അവർക്ക്‌ ഏറെ രുചിച്ചത്‌ എന്ന് പറയാറുണ്ട്‌. അർത്ഥം ഒന്നും അങ്ങനെ തിരിയാത്ത കാലത്ത്‌ വേഗതയിൽ വായിച്ചിരുന്നു.ഇപ്പോൾ അതിന്റെ പൊരുൾ ഒക്കെ ഏതാണ്ട്‌ അറിഞ്ഞു തുടങ്ങിയപ്പോൾ വേഗത വരുത്താൻ മനസ്സ്‌ അനുവദിക്കുന്നില്ലാ. ചൊല്ലുമ്പോൾ രാമരസം ഞാൻ തന്നെ നല്ലവണ്ണം നുണഞ്ഞാലല്ലേ കേൾവിക്കാരനിലും അത്‌ പകരാൻ സാധിക്കൂ എന്നൊരു ചിന്ത. ഏതായാലും അധികം ശ്രോതാക്കൾക്ക്‌ ഇപ്പോഴത്തെ പാരായണം രുചിക്കുന്നുണ്ട്‌ എന്നറിയുന്നതിൽ വളരെ സന്തോഷം. കാലം ചെല്ലുന്തോറും ശ്രോതാക്കൾ കൂടിവരുന്നു എന്നതിൽ അത്യധികം സന്തോഷം.
@induprakash01
@induprakash01 Ай бұрын
ഞാൻ ഇപ്പോ ഇതാണ് കേൾക്കാറ്. 👍🌹കേൾക്കാൻ സുഖവും ഇത് തന്നെ. ലയിച്ചെങ്ങനെ ഇരുന്നു പോകും. 👍🌹
@sreekumarijayakumar6006
@sreekumarijayakumar6006 Ай бұрын
@@KAVALAMSRIKUMAR sir പണ്ടത്തെ വായന ഇഷ്ടമില്ല. എന്റെ അച്ഛൻ നന്നായി പാരായണം ചെയ്യും നല്ലപോലെ പാടി നീട്ടൊക്കെ കൊടുത്തു സൂപ്പർ ആണ്. ഇപ്പോൾ അച്ഛൻ ഇല്ല മരിച്ചിട്ട് തന്നെ ഒരുപാട് വർഷങ്ങൾ ആയി ❤❤🙏
@shibuunnithan3547
@shibuunnithan3547 Ай бұрын
വേഗത വേണ്ടവർക്ക് ഇതിൽ തന്നെ കൂട്ടി കേൾക്കാമല്ലോ.. 🙏
@yaminijc5238
@yaminijc5238 Ай бұрын
@@KAVALAMSRIKUMAR രാവിലെത്തെ ജോലി തിരക്കിനിടയിൽ ആണ് കേൾക്കുന്നതെങ്കിലു൦ അത്രയും സമാധാനത്തോടെയു൦ സന്തോഷത്തോടെയു൦ ആണ്... സ൪🙏
@gayathriyg6379
@gayathriyg6379 Ай бұрын
Sir paranjathu sheriyanu Artham manasilaakan ingane vayikunnathanu enikishtam
@suchithramadhavikutty4895
@suchithramadhavikutty4895 Ай бұрын
നമസ്തേ സാർ ഹൃദയം അലിഞ്ഞു പോകുന്നു.❤
@pushpauk5353
@pushpauk5353 Ай бұрын
Hare rama hare krishna ramayana parayanem super
@lakshmi34535
@lakshmi34535 Ай бұрын
ദൈവമേ അനുഗ്രഹിക്കണമേ
@sujayajaideep
@sujayajaideep Ай бұрын
Rama Rama Hare Rama 🙏🙏
@dhanalakshmik9661
@dhanalakshmik9661 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@sreekumarijayakumar6006
@sreekumarijayakumar6006 Ай бұрын
🙏🙏🙏❤❤❤അഹല്യ സ്തുതി ഹൃദയ സ്പർശം അതി ഹൃദീവം ❤❤❤🙏🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏
@divakaranmd7543
@divakaranmd7543 Ай бұрын
എത്ര ശുദ്ധവും സ്പഷ്ടവും സംഗീതാത്മകവുമായ പാരായണം ,🙏🙏🙏
@radhamohan5896
@radhamohan5896 Ай бұрын
ഹരേ കൃഷ്ണാ ഹരേ രാമാ
@sheelak7114
@sheelak7114 Ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻
@thankamanivk3711
@thankamanivk3711 Ай бұрын
. ദൈവമേ എല്ലാവരേയും കാത്തു കൊളേളണമേ. അഹല്യാ . സ്തുതി വളരെ വളരെ മനോഹരം.
@anilkumarravindran6203
@anilkumarravindran6203 Ай бұрын
ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹
@AmbikaDevi-w5d
@AmbikaDevi-w5d Ай бұрын
ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ
@sheelathulasi8653
@sheelathulasi8653 Ай бұрын
Kavalam vayikkunnathu kelkkumbol enthanennu ariyilla sankadam varunnu.❤❤❤❤🙏🙏🙏🙏
@RonimaCreations
@RonimaCreations Ай бұрын
അതീവ ഹൃദ്യം. ഭക്തിനിർഭരമായ രാമായണ പാരായണം.
@jeenaprakash6573
@jeenaprakash6573 Ай бұрын
Rama Rama Rama Rama Rama Rama Pahimam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohanannair9468
@mohanannair9468 Ай бұрын
❤️🌹🙏 ഹരേ രാമ, ജയ ജയ രാമ , കോദണ്ഡരാമ രാവണാന്തകരാമ , ലോകാഭിരാമ , സീതാപതേ രാമാ രഘുവംശകുലതിലകമേ,മര്യാദാ പുരുഷോത്തമാ കൈ തൊഴാം......
@sulekharajan1994
@sulekharajan1994 Ай бұрын
നമസ്കാരം സർ.. 🙏ദൈവമേ ഞങ്ങളെ കാത്തുകൊള്ളണേ 🙏🙏🙏🌹
@SathitkSathi
@SathitkSathi Ай бұрын
Endha..sriiyettan..vayikunnathu..kelkkan..sugam..nallvannam..manasil akan..pattunnund..❤❤❤❤
@sandhyac3854
@sandhyac3854 Ай бұрын
ഹരേ രാമ
@Omana-lx2te
@Omana-lx2te Ай бұрын
❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ഹനുമാൻ🙏🙏🙏🙏🙏🌹
@subharao2297
@subharao2297 Ай бұрын
🙏🏻രാമാനുഗ്രഹം എന്നും അങ്ങേക്ക് ഉണ്ടാകട്ടെ 🙏🏻
@sukhithaarun8695
@sukhithaarun8695 Ай бұрын
Beautiful sir 🙏
@prasadshankar-dx3tm
@prasadshankar-dx3tm Ай бұрын
എല്ലാവർക്കും നല്ലത് ഭവിക്കട്ടെ......!!
@komalnair2298
@komalnair2298 Ай бұрын
വന്ദനം സാർ! 🙏🏻🙏🏻 അഹല്യാസ്തുതി സുന്ദരം! പാരായണം അതീവ ഹൃദ്യം സാർ! ഹരേ രാമ! ഹരേ രാമ! 💕🙏🏻💕
@athiramahesh3012
@athiramahesh3012 Ай бұрын
Sree Rama Jayam🙏🙏🙏
@ratnavallykp463
@ratnavallykp463 Ай бұрын
സൂപ്പർ👍
@sumitha12
@sumitha12 Ай бұрын
മനോഹരം,❤
@sumathyambat9036
@sumathyambat9036 Ай бұрын
Jai shree Ram 🙏🏹🙏
@sumamole2459
@sumamole2459 Ай бұрын
ശ്രീരാമ ജയം,🙏🙏🙏
@manjulaek6489
@manjulaek6489 Ай бұрын
ശ്രീ രാമ രാമ 🙏🙏🙏
@vijayaraghavank4934
@vijayaraghavank4934 Ай бұрын
Wow... Simply amazing 👌
@raveendrankanathezhathu
@raveendrankanathezhathu Ай бұрын
ജയ ജയ ശ്രീരാമ🌺🌺🌺🙏🙏🙏
@nalinimadhavan6094
@nalinimadhavan6094 Ай бұрын
Jai SreeRam
@mkumar6910
@mkumar6910 Ай бұрын
ഇതുപോലെ ആരും പാരായണം ചെയ്യില്ല, ചെയ്താലും ഇതുപോലെ ആകില്ല....... ഞാൻ പണ്ടേ addict ആണ് ഈ ശബ്ദത്തിലും, ഈ പാരായണത്തിലും.. അത്രയും ഹൃദ്യം... 🙏🌹 സാറിന്റെ ജീവിതം ഈ പാരായണത്തിന് വേണ്ടി മാത്രം ആയിരുന്നു... എന്ന് തോന്നാറുണ്ട്.
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
🙏🙏🙏
@uthamanpillai2992
@uthamanpillai2992 Ай бұрын
Aaha ethra nalla Parayanam! Kavalam Sreekumar sir Parayanam kelkkuvan valare Shruthi madhuram aanu
@geethamoli8987
@geethamoli8987 Ай бұрын
രാവിലെ രാമായണം സൂപ്പർ
@kesavdaschakkungal169
@kesavdaschakkungal169 Ай бұрын
Hare Rama
@saralabhai9951
@saralabhai9951 Ай бұрын
Hari Ohm Sir, Dirhayussundakuvan prarthikkunnu
@vanajakv3748
@vanajakv3748 Ай бұрын
ശ്രീ രാമാ ഹരേ രാമാ രാമ രാമ ഹരേ രാമാ 🙏🙏🙏
@sheelavijayan7671
@sheelavijayan7671 Ай бұрын
ഹരേ രാമ രാമ രാമ 🙏🙏🙏
@mallikavenugopal772
@mallikavenugopal772 Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏
@divakarankk6380
@divakarankk6380 Ай бұрын
🙏🙏🙏jai sri Ram🕉🕉🕉❤❤🌹🌹👌🏼👌🏼👌🏼👍👍👍🔱🔥🔥
@sindhunair9356
@sindhunair9356 Ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏
@krishnanwarrier6157
@krishnanwarrier6157 Ай бұрын
Hare rama hare rama rama rama harre
@kesavdaschakkungal169
@kesavdaschakkungal169 Ай бұрын
Sabko Ram Ram 🙏
@linup111
@linup111 Ай бұрын
ഹരേ രാമ ..
@user-ug5by6ef5b
@user-ug5by6ef5b Ай бұрын
ഹരേ രാമ 🙏🙏🙏
@usharaveendran1055
@usharaveendran1055 Ай бұрын
Rama Rama pahimam❤
@sangeethanp9970
@sangeethanp9970 Ай бұрын
Sir I preferred your old version of reading. Your current rendering seems slower. However, I was inspired to read the Ramayana after experiencing your old version, which was filled with bhakti rasa
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
In the you tube settings you can increase the speed according to your convenience..
@nairmeenu2002
@nairmeenu2002 Ай бұрын
ഭഗവാനെ 🙏🙏
@smithal5078
@smithal5078 Ай бұрын
Jai shreerama Rama🙏
@rejulekshmi.k5903
@rejulekshmi.k5903 Ай бұрын
ഹരേകൃഷ്ണ 🙏🙏🙏
@TVPanasonic-us9fd
@TVPanasonic-us9fd Ай бұрын
Hare Rama. Hare Rama. Rama. Rama. Hare. Hare
@minimanojmanoj9
@minimanojmanoj9 Ай бұрын
Hare krishna
@VaishnavAv-w6u
@VaishnavAv-w6u Ай бұрын
🙏🙏🙏
@sheebasd4431
@sheebasd4431 Ай бұрын
Hare Rama 🙏🙏🙏
@mayapnayar8379
@mayapnayar8379 Ай бұрын
Hare rama
@lekshmimenon196408
@lekshmimenon196408 Ай бұрын
Hare Rama 🙏🏻
@asharavindran6139
@asharavindran6139 Ай бұрын
Jai shreerama Rama
@GangaKollamparambil
@GangaKollamparambil Ай бұрын
Sir....i am listening to your ramayana parayanam for years....really prefer your previous way of rendering which is slighlty faster and was filling my heart with Bhakthi...hope you will consider🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR Ай бұрын
KZbin has facilities to make it little faster, if you want…
@lekshmipradeep7687
@lekshmipradeep7687 Ай бұрын
Jai Shree Ram 🙏🙏🙏🪷🪷🪷
@savithrinair7140
@savithrinair7140 Ай бұрын
Harerama
@arjunabhishek7946
@arjunabhishek7946 Ай бұрын
❤❤❤❤
@aardraanil.l176
@aardraanil.l176 Ай бұрын
ഹരേ രാമ 🙏🏻
@mayasd205
@mayasd205 Ай бұрын
❤❤❤
@VaishnavAv-w6u
@VaishnavAv-w6u Ай бұрын
🙏🙏🙏🙏🙏
@srikalavivek3959
@srikalavivek3959 Ай бұрын
🙏🏻🙏🏻🙏🏻
@sindhuakshay6893
@sindhuakshay6893 Ай бұрын
🙏🏻🌷
@jayasreer9222
@jayasreer9222 Ай бұрын
ശ്രീരാമജയം 🙏🌹🙏
@ushakumar3536
@ushakumar3536 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@psk8907
@psk8907 Ай бұрын
@ushakumarib4625
@ushakumarib4625 Ай бұрын
🙏🙏🙏🙏
@akhilay5696
@akhilay5696 Ай бұрын
🙏
@sheelamohan6702
@sheelamohan6702 Ай бұрын
Jai sree ram
@videohealth786
@videohealth786 Ай бұрын
🙏🙏🙏🙏🙏🙏
@vasanthireghuthaman6898
@vasanthireghuthaman6898 Ай бұрын
🙏🙏🙏♥️
@SatheeshKumar-ez6zp
@SatheeshKumar-ez6zp Ай бұрын
🙏🏼
@jeeairconditioning7443
@jeeairconditioning7443 Ай бұрын
ജയ് ശ്രീരാമജയം
@rajeevnarayan1188
@rajeevnarayan1188 Ай бұрын
🕉️🙏🏻😊🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🥰
@ambilyanand9346
@ambilyanand9346 Ай бұрын
🙏🏻🙏🏻
@mkumar6910
@mkumar6910 Ай бұрын
🙏🌹
@binduhari5212
@binduhari5212 Ай бұрын
.❤
@lakshmisaikumar3890
@lakshmisaikumar3890 Ай бұрын
SaiRam
@kmcmedia5346
@kmcmedia5346 Ай бұрын
🙏🏿🙏🏿🙏🏿
@sobhagnair8709
@sobhagnair8709 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sudhamnair6009
@sudhamnair6009 Ай бұрын
HariOm
@hemaviswadhar3712
@hemaviswadhar3712 Ай бұрын
Rama Rama Rama Rama Rama Rama paahimaam🙏🙏🙏🙏
@MolySreekala
@MolySreekala Ай бұрын
Namaskaramsir
@sreelathakumar1338
@sreelathakumar1338 Ай бұрын
രാമ രാമ പാഹിമാം
@rajanijidesh4743
@rajanijidesh4743 Ай бұрын
🙏🙏🙏🙏 katholane ellarem
@Sreekandansomayajipad-yn4yv
@Sreekandansomayajipad-yn4yv Ай бұрын
രാമ മമ വീര രഘുകുല രഘുകുല തിലക രക്ഷാമാം
@ushae7049
@ushae7049 Ай бұрын
,,🙏
@videohealth786
@videohealth786 Ай бұрын
Rama Rama ra5
@shainyrenjith1947
@shainyrenjith1947 Ай бұрын
🙏🙏🙏🙏🕉🕉🕉🔱🔱🔱🔱🪔🪔🪔🪔🧡🧡🧡🧡
@latharaju299
@latharaju299 Ай бұрын
ജയ്ശ്രീറാം
@vanajakv3748
@vanajakv3748 Ай бұрын
ശ്രീ രാമാ ഹരേ രാമാ രാമ രാമ ഹരേ രാമാ 🙏🙏🙏
@sukhithaarun8695
@sukhithaarun8695 Ай бұрын
Hare Rama
@ravindranathann7723
@ravindranathann7723 Ай бұрын
ഹരേ രാമ
@yaminijc5238
@yaminijc5238 Ай бұрын
🙏🙏🙏
@nishajayachandran5657
@nishajayachandran5657 Ай бұрын
ശ്രീരാമജയം 🙏
Vishnu Sahasranamam | Full Version | Kavalam Srikumar |
44:50
Kavalam Srikumar
Рет қаралды 538 М.
When you discover a family secret
00:59
im_siowei
Рет қаралды 24 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 2,1 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,2 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 6 МЛН
When you discover a family secret
00:59
im_siowei
Рет қаралды 24 МЛН