Ramayanam | K S Chithra | Traditional | 54 Min

  Рет қаралды 6,451,079

Audiotracs

Audiotracs

Күн бұрын

Album : Ramayanam
Lyrics : Traditional
Music : K Krishnakumar
Singer: #KSChithra
Label: #Audiotracs
Cinematography, Editing, VFX : Deepak Fain
Art and Media Marketing : Vinu Nair
Matte Studio & Camera Reantals : Nowshad (Focus Factory)
Post Production & DI : Fain Frames Studio
For set your Callertune:-
1 Adhyathma Ramayanamidam
Airtel V Code - 9115900007866
AIRTEL For Hello Tunes Dial - 5432111597866
VODAFONE Just Dial Code - 5371190838
IDEA Just Dial Code - 567891190838
BSNL(S/E) SMS BT (space)(1190838) to 56700
2 Agannya Gunamadyam : Airtel V Code 9115900007867 , AIRTEL For Hello Tunes Dial 5432111597867 , VODAFONE Just Dial Code 5371190846 , IDEA Just Dial Code 567891190846 , BSNL(S/E) SMS BT (space)(1190846) to 56700
3 Angane Ulla Por : Airtel V Code 9144600004616 , AIRTEL For Hello Tunes Dial 5432114464616 , VODAFONE Just Dial Code 537763833 , IDEA Just Dial Code 56789763833 , BSNL(S/E) SMS BT (space)(763833) to 56700
4 Angane Ulla Por Chithra : Airtel V Code 9144600004617 , AIRTEL For Hello Tunes Dial 5432114464617 , VODAFONE Just Dial Code 5371190843 , IDEA Just Dial Code 567891190843 , BSNL(S/E) SMS BT (space)(1190843) to 56700
5 Njanaho Kritharthayayen : Airtel V Code 9115900007869 , AIRTEL For Hello Tunes Dial 5432111597869 , VODAFONE Just Dial Code 5371190844 , IDEA Just Dial Code 567891190844 , BSNL(S/E) SMS BT (space)(1190844) to 56700
6 Sri Rama Rama : Airtel V Code 9118300007966 , AIRTEL For Hello Tunes Dial 5432111837966 , VODAFONE Just Dial Code 5371190842 , IDEA Just Dial Code 567891190842 , BSNL(S/E) SMS BT (space)(1190842) to 56700
7 Udhaka Nidhi Naduvil : Airtel V Code 9118300007979 , AIRTEL For Hello Tunes Dial 5432111837979 , VODAFONE Just Dial Code 5371190839 , IDEA Just Dial Code 567891190839 , BSNL(S/E) SMS BT (space)(1190839) to 56700
Subscribe to our KZbin Channel
www.youtube.com...
www.youtube.com...
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : plus.google.co...

Пікірлер: 3 400
@sujilal6709
@sujilal6709 6 ай бұрын
രാമ നാമം ഈ 2024ലും അതും ചിത്രചേച്ചിയുടെ മധുരമാർന്ന സ്വരത്തിൽ കേൾക്കാൻ പറ്റിയതും മഹാഭാഗ്യം എല്ലാവർക്കും നല്ലത് വരുത്തട്ടെ ഈ രാമായണമാസത്തിൽ ഹരേ രാമ 🙏
@RajeevRaj-h1q
@RajeevRaj-h1q 6 ай бұрын
Good balls you
@vishnukumbankunn9137
@vishnukumbankunn9137 Жыл бұрын
എത്ര മനോഹരം ദൈവം അടുത്ത് ഉണ്ട് എനത് പോലെ ചിത്ര ചേച്ചിയുടെ പാരായണം കേൾക്കുമ്പോൾ
@shivapriya874
@shivapriya874 6 ай бұрын
ചിത്ര അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ഫീൽ ആണ് ❤️❤️❤️🥺.... 2024 ലും കേൾക്കുന്നവർ ആരൊക്കെ??.... ❤️❤️❤️❤️❤️🥰🥰🥰 ചിത്ര amma 🥰❤️
@jayalakshmilakshmi8010
@jayalakshmilakshmi8010 6 ай бұрын
🙏🙏🙏
@AnilKumar-jo1rr
@AnilKumar-jo1rr 6 ай бұрын
🙏🙏🙏🙏
@lathamanoj2127
@lathamanoj2127 6 ай бұрын
ഞാനും❤❤❤
@priyasunilkumar2571
@priyasunilkumar2571 6 ай бұрын
🙏🙏
@ajithamg8221
@ajithamg8221 6 ай бұрын
🙏🙏🙏
@rakhimolg8457
@rakhimolg8457 6 ай бұрын
ഇന്ന് 2024 കർക്കിടകം 1 ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ രാമായണം കേൾക്കാൻ സാധിച്ചു ചേച്ചിയ്ക്ക് എല്ലാ ആശംസകളും നേരുന്നു
@jayalakshmilakshmi8010
@jayalakshmilakshmi8010 6 ай бұрын
🙏🙏🙏❤😂
@sreesree8706
@sreesree8706 6 ай бұрын
🙏🏻🙏🏻🙏🏻❤
@janardhanancv436
@janardhanancv436 Жыл бұрын
ചിത്രമ്മയുടെ നാവിലൂടെ രാമനാമം കേൾക്കുക എന്നത് തന്നെ ഒരനുഗ്രഹമാണ്
@anithasajeev2394
@anithasajeev2394 2 жыл бұрын
ഇന്ന് 1197 കർക്കിടകം 1 (17-7-2022) ചിത്ര ചേച്ചിടെ മധുര ശബ്ദത്തിൽ രാമായണ മാസം ആരംഭിച്ചു 🙏🏻 ചിത്രച്ചേച്ചി 🙏🏻🙏🏻😍😍
@unnikrishnan6859
@unnikrishnan6859 Жыл бұрын
1198-കർക്കിടകം -17-7-2023 രാമായണമാസം ആരംഭം...
@rajeevck388
@rajeevck388 3 жыл бұрын
ചിത്ര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് എനിക്ക് കിട്ടിയ അനുഗ്രഹം
@ansilachinnu5355
@ansilachinnu5355 4 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് പിന്നെ ഒരു ഇന്ത്യകാരിയും എനിക് 3മതത്തെയും കുറിച് അറിയാൻ നല്ല ഇഷ്ട്ടമാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തലത്തെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ
@rajani.p161
@rajani.p161 3 жыл бұрын
👌👌
@renipattupara4606
@renipattupara4606 3 жыл бұрын
Yes..namukke 3 aalkaarkum orumicch otta kettayi jeevikaan saathikkatte
@sanath9256
@sanath9256 3 жыл бұрын
Good thinking
@bhagavan397
@bhagavan397 2 жыл бұрын
അതിനു നിന്റെ ജാതി ആരെങ്കിലും ചോദിച്ചു
@bhagavan397
@bhagavan397 2 жыл бұрын
ദൈവം ഹിന്ദു ദൈവം ഉള്ളൂ മുസ്ലിം അറബി
@shijukuttukuttu6591
@shijukuttukuttu6591 Жыл бұрын
2023ലും ചിത്ര ചേച്ചിയുടെ രാമായണം കേട്ടു വന്നതാ 🙏🙏 ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ
@abdulgafoor1947
@abdulgafoor1947 4 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. എങ്കിലും ചിത്ര ചേച്ചിയുടെ മധുരമൂറുന്ന ശബ്ദത്തിൽ കേട്ടപ്പോൾ അറിയാതെ ലയിച്ചിരുന്നു പോയി. മനസ്സിൽ ഒരു കുളിർമ്മ തോന്നി.
@ponnuponnu3074
@ponnuponnu3074 4 жыл бұрын
😍👍
@alheerabuildingmaterials9036
@alheerabuildingmaterials9036 4 жыл бұрын
txs bro
@viewersstar7233
@viewersstar7233 4 жыл бұрын
HA SRUTHI MADURIAM
@manumanalipuzha
@manumanalipuzha 3 жыл бұрын
മുസ്ലിമാണെങ്കിൽ രാമായണം പാരായണം ചെയ്യാൻ പാടില്ല എന്ന് ആരേലും പറഞ്ഞോ സുഹൃത്തേ ?
@febinsayed
@febinsayed 3 жыл бұрын
@@manumanalipuzha angerangane paranjillallo. Veruthe visham cheetathe
@majumaryammaju7982
@majumaryammaju7982 6 жыл бұрын
ഞൻ ഒരു മുസ്ലിം ആണ്.. എനിക്കറിയില്ല രാമായണം എന്നാലും ചേച്ചിയുടെ ഇത്ര ഫീലോഡ് കൂടി ചൊല്ലുന്നത് കേട്ടിരുന്നു പോയി... ചേച്ചിയെ പോലെ ഒരാൾ ഇനി ഭൂമിയിൽ ജനിക്കില്ല.... ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌... എല്ലാം കൊണ്ടും... ചിത്രേച്ചി അപാരം... എന്തൊരു ഫീൽ എന്റമ്പോ 😘😘😘😘😘😘
@anurajr9002
@anurajr9002 6 жыл бұрын
majumaryam maju 🙏
@girijanair490
@girijanair490 5 жыл бұрын
Aareyum angikarikkuna eedhehathinum nanmavaratte
@sajinkraj7951
@sajinkraj7951 5 жыл бұрын
മറ്റൊരാളെ അംഗീകരിക്കാൻ മനസ്സുളളവരാണ് ഭൂമിയിലെ ശ്രേഷ്ഠൻമാർ.താങ്കൾ ആ ഗണത്തിൽ പെടുന്നു
@aleenalaiju3969
@aleenalaiju3969 5 жыл бұрын
Great 🙂👍
@aneeshkumar9708
@aneeshkumar9708 5 жыл бұрын
give respect take respect keep it up
@anoopanu345
@anoopanu345 Жыл бұрын
ചിത്രച്ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... എന്തൊരു ഫീൽ ആണ്... കേട്ടിരുന്നാൽ മതിയാവുന്നില്ല 🙏🙏🙏🙏ഹരേ രാമ 🙏🙏🙏
@nk_abdussalam
@nk_abdussalam 5 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിലും കേട്ടിരുന്നു പോവുന്നു. എല്ലാ സഹോദരങ്ങൾക്കും സർവ്വേശ്വരന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. ഏവർക്കും രാമായണ മാസാശംസകൾ.
@nk_abdussalam
@nk_abdussalam 5 жыл бұрын
@vettichira diemon leave it bro.! Avarod povan para. 🙂
@wipeout6641
@wipeout6641 5 жыл бұрын
ഒന്നും മനസിലായില്ല എന്നോ 🤔
@beenapaniker9819
@beenapaniker9819 5 жыл бұрын
Listen carefully you will get it. Anyway thanks.
@sujathaunny2540
@sujathaunny2540 5 жыл бұрын
Abdudsalaam angayude nanmaniranja aasamsakalkku prannamam.yadhattha bharatheeyan.
@sujathaunny2540
@sujathaunny2540 5 жыл бұрын
Abdussalaam onnikoode manasdukondu kettunokkikke manasdilaavum.manushyande nanma maathramaannu raamayannam.cheyyan parayunnadu.
@unnikrishnanmenon9545
@unnikrishnanmenon9545 3 жыл бұрын
ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ ശബ്ദം. ചേച്ചിക്ക് എല്ലാവിധ ഈശ്വരാനുഗ്രഹം, ദീർഘായുസ്സ് നൽകട്ടെ.
@kannanamrutham8837
@kannanamrutham8837 6 ай бұрын
ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ രാമായണം പറയുവാൻ വാക്കുകളില്ല ❤❤❤
@kashithumba9407
@kashithumba9407 4 жыл бұрын
ഇതും ഒരു പുണ്യം. ഞാനാദ്യമായിട്ടാണ് രാമായണം ചൊല്ലുന്നത് ഇത്രയും കേട്ടിരിക്കുന്നത് . ദൈവാനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകട്ടെ.
@kirandev5182
@kirandev5182 6 жыл бұрын
എന്റെ അമ്മേ...... അമ്മ സാക്ഷാൽ സരസ്വതി ദേവിയാ... അല്ലാതെ ഇത്രയും ഫീൽ ആർക്കു തരാൻ പറ്റും... ഒരു പ്രവാസി ആയ എനിക്ക് ഇത് കേൾക്കുമ്പോൾ ദിവസവും ക്ഷേത്രത്തിൽ പോകുന്ന ഫീൽ കിട്ടുവാ. ഞാൻ ഇപ്പോൾ എന്ത് സന്തോഷവാൻ ആണെന്ന് എനിക്ക് മാത്രെ അറിയൂ അമ്മേ. ദിവസവും രണ്ടു നേരം കേൾക്കാറുണ്ട് ഇപ്പോൾ. ഒരു ഗുരുവായൂർ ദർശനം കഴിഞ്ഞ ഫീലിംഗ് ആണ് അമ്മേ ഇത് കേട്ടു കഴിഞ്ഞാൽ. ഒരുപാട് നന്ദി ഉണ്ട് എന്റെ അമ്മയോട്. Love you amme.... ummmmmmmmmaaaaa
@sncreation9701
@sncreation9701 5 жыл бұрын
🙏😘😊😊
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
പ്രവാസി ആയ ഞാനും ഇത് ഇടക്ക് കേൾക്കുമ്പോൾ മനസിന് സന്തോഷം
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ 4 жыл бұрын
ഖ dd
@muhammedfarooq5111
@muhammedfarooq5111 2 жыл бұрын
രാമായണം എന്നാൽ രാ...മായണം.. എല്ലാവരുടെയും എന്റയും മനസ്സിലെ ഇരുൾ അകലട്ടെ... ചിത്രചേച്ചിയുടെ ആലാപനം അതിമധുരം.. എല്ലാവർക്കും രാമായണമാസആശംസകൾ
@positivevisualmediamedia6663
@positivevisualmediamedia6663 4 жыл бұрын
ചിത്ര ചേച്ചി, ചേച്ചി ഒരു ദേവത തന്നെയാണ്. സ്വര ശുദ്ധി ദൈവാനുഗ്രഹം
@RajeevKumar-ql6ql
@RajeevKumar-ql6ql 4 жыл бұрын
കർക്കടകം 1 2020..... രാമായണമാസ ആരംഭം....ഭഗവാനെ ഈ മഹാ മാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമേ... ഓം ശ്രീ രാമ ചന്ദ്രായ നമഃ
@kunjikannankannan8577
@kunjikannankannan8577 4 жыл бұрын
7u5p
@adithyan.r1913
@adithyan.r1913 2 жыл бұрын
വളരെ നല്ല പാരായണം. ഇത് കേൾക്കാൻ കഴിഞ്ഞത് എൻറെ ജന്മ സുകൃദം.👍👍🙏🙏🙏🙏🙏🙏🙏
@happyvirus6602
@happyvirus6602 5 жыл бұрын
ചേച്ചിക്കും ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി പറയാൻ വാക്കുകൾ ഇല്ല, ചേച്ചിക്കും നമ്മൾ ഓരോരുത്തർക്കും നല്ലത് മാത്രം വരട്ടെ.
@febinsayed
@febinsayed 5 жыл бұрын
Njan oru Christian aanu. Three Muslims,two Hindus and njan oru Christian cherunnathaanu njangalude friendship group.. ee group le ellaavarum orupaadu kettu aaswadhikkunna bhakthi nirbharam aakunna oru Ramayana alaapanam aanithu.. enthoru feel aanu.. ellaavarkkum Ramayana masa aashamsakal. I respect all religion whether it's Islamism, Hinduism or Christianity
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ദൈവാനുഗ്രഹം കൊണ്ട് സംപുഷ്ടമായ ഹൃദ്യമായ ഭക്തി സാന്ദ്രമായ ചിത്രാജിയുടെ ആലാപനം .മനസും ഹൃദയവും നിറച്ച ഈ ആലാപനം വീണ്ടും വീണ്ടും കേൾക്കട്ടെ....ഭഗവൽ കൃപയും അനുഗ്രഹവും ധന്യമാക്കട്ടെ....ഹൃദ്യമായ അഭിനന്ദനങ്ങൾ.......🙏🙏🙏
@ambilicj2007
@ambilicj2007 4 жыл бұрын
ഈ രാമായണമാസത്തിൽ ഞാനും ചിത്രചേച്ചിയുടെ രാമായണ പാരായണം കേൾക്കുന്നു. ഭക്തിനിർഭരം 🙏🙏
@bhagavan397
@bhagavan397 2 жыл бұрын
🙏🇮🇳
@anilpk1218
@anilpk1218 3 жыл бұрын
, ഭഗവാനെ എത്ര മനോഹരമാണ് ചിത്ര ചേച്ചി വായിക്കുന്നത്. ദീർഘായുസ്സ് ഉണ്ടാകട്ടെ
@manjuhari2019
@manjuhari2019 Жыл бұрын
Njn 2021 lum ,22lum ippo 2023 lum kelkkunnuu... Karkkidakam 1 innu . Chithra chechikkum, kudumbathinum ella anugrahangalum undakattee.."Ethra manoharamanu ee shabdam".....🙏🙏🙏🙏🙏❤❤❤❤❤❤❤
@vasanthakumar8939
@vasanthakumar8939 3 жыл бұрын
ചിത്ര ടീച്ചറിന് നമസ്കാരം രാമായണം ഇത്ര മനോഹരമായി വായിച്ച് നമ്മുടെയെല്ലാം മനസ്സിൽ ഭക്തിയും ഉണർവും തന്നു ഈ ലോകത്തിന് നന്മ മാത്രം ചെയ്ത ശ്രീരാമ ഭഗവാന്റെ ജീവിതം ഈ ലോകത്തിൽ എല്ലാവർക്കും പ്രചോദനമാകട്ടെ മനുഷ്യന്റെ ബുദ്ധിയും ശക്തിയും ആധ്യാത്മികതയും ഉണരട്ടെ രാമായണം വായന കേട്ട് ഭക്തിയും വിശ്വാസവും സനാതന ധർമവും ഈ ലോകത്തെ നയിക്കട്ടെ ചിത്ര ടീച്ചറിന് ആയിരമായിരം അഭിനന്ദനങ്ങൾ
@geethapradeep827
@geethapradeep827 2 жыл бұрын
ചിത്ര ചേച്ചിയ്ക്ക് ആയിരമായി രം നന്മകൾ നേരുന്നു🙏🙏🙏🙏🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ചിത്രടീച്ചറോ ? നിങ്ങളെ ഏത് ക്ലാസ്സിലാണ് ചിത്ര പഠിപ്പിച്ചത് ? രാമായണം വായിക്കാനുള്ള യോഗ്യത ചിത്രക്കില്ല. ഇതിൽ ഒട്ടും മനോഹാരിതയുമില്ല. മറ്റ് മഹാഗായികമാർ ഇത് വളരെ മനോഹരമായി പാടിയിട്ടുണ്ട്. അതാണ് കേൾക്കേണ്ടത്. ഇത് വട്ടപൂജ്യം.
@sunil-cp1ih
@sunil-cp1ih 6 ай бұрын
​@@jayakumarchellappanachari8502നിങ്ങൾക്ക് യോഗ്യതയുണ്ടോ.... ഇതിലും നല്ലത് പോലെ വായിക്കാൻ നിങ്ങൾക്ക് സാദിക്കുമോ 🙏
@capgirl2308
@capgirl2308 4 жыл бұрын
കണ്ണു നിറഞ്ഞു. ചിത്ര ചേച്ചി വല്ലാത്ത ഒരു ഫീൽ.....രാമാ ജയം
@sambasivanpb1827
@sambasivanpb1827 3 жыл бұрын
നമസ്തേ 🌹🌹🌹🌹🌹
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
എന്റെ കണ്ണു നിറഞ്ഞില്ലല്ലോ. പാടേണ്ടവർ പാടുന്നതു കേട്ടാൽ കണ്ണു നിറയും.
@jelnajelna-x4o
@jelnajelna-x4o Жыл бұрын
ചിത്രച്ചേച്ചിയുടെ രാമായണം കേട്ടിരുന്നു ഞാൻ മനസ്സ് നിറഞ്ഞു ആ മധുരസ്വരത്തിൽ കേൾക്കുമ്പോൾ ഇനിയും കേൾക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്നു ചേച്ചിയെ ഭഗവാൻ കാടാക്ഷിക്കട്ടെ 🙏🙏
@dan23233
@dan23233 4 жыл бұрын
മുസ്ലിംമായി വളർന്ന മത രഹിതനാണു‌ ഞാൻ, ഇതു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു :( എത്ര നന്മയുള്ള മലയാളം..
@samz9846
@samz9846 4 жыл бұрын
😁
@sujathajk6340
@sujathajk6340 4 жыл бұрын
🙏🙏
@sherinraveendran
@sherinraveendran 3 жыл бұрын
💚
@ranjup721
@ranjup721 3 жыл бұрын
@@samz9846 a🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹aa
@rajeevck388
@rajeevck388 3 жыл бұрын
ചിത്ര ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് എനിക്ക് കിട്ടിയ അനുഗ്രഹം
@dharanidharan5182
@dharanidharan5182 4 жыл бұрын
உங்கள் குரலில் இராமாயணம் கேட்பது மிகவும் இனிமை. கடவுள் உங்களுக்கு நீண்ட ஆயுளும் குறைவில்லாத ஆரோக்கியமும் தர வேண்டும் உங்கள குரலை எங்கள் மூச்சுள்ளவரை நாங்கள் கேட்க வேண்டும் உங்களுக்காக என்றும் கடவுளை வேண்டும் பக்தன். நன்றி
@kandasamyr5892
@kandasamyr5892 2 жыл бұрын
Good recitation
@shyjuchavasserykaran
@shyjuchavasserykaran Жыл бұрын
ഈയൊരു ശബ്ദത്തിന് പകരം വെക്കാനില്ല ... മറ്റൊന്നും .... നമ്മുടെ ഭാഗ്യം
@usham1831
@usham1831 3 жыл бұрын
ഈ ശബ്ദം ഇതു പോലെ തന്നെ ഉണ്ടാവട്ടെ ദൈവമേ
@karthikts5863
@karthikts5863 6 ай бұрын
🔥👍
@PushpaSivan-pr8dl
@PushpaSivan-pr8dl 6 ай бұрын
​@@karthikts5863❤❤❤❤❤❤❤❤❤❤❤ . Seen0😢 tc. 😢😮😅 was in z hu AA na XD tc Foom Dee HDFC account zas,=0 weBank pl see
@pushpamuralis8286
@pushpamuralis8286 6 ай бұрын
സത്യം 🙏
@gayathrisasidharan8508
@gayathrisasidharan8508 4 жыл бұрын
രാമായണ പാരായണം ഹൃദ്യം.... ചിത്ര ചേച്ചിയുടെ അനുഗ്രഹീത ശബ്ദത്തിൽ എത്ര മനോഹരം.... പറഞ്ഞറിയിക്കാൻ വാക്കുകളില്ല
@sasikumargopalanachari356
@sasikumargopalanachari356 2 жыл бұрын
☺️നിഷ്കളങ്കമായ ഈ സംഗീതം നൽകുന്ന അനശ്വര സംഗീതത്തിന്റ മുൻപിൽ ഒരു കോടി 🙏
@prasanths8647
@prasanths8647 4 жыл бұрын
Disliked ഇതിലും അടിച്ച തീവ്രവാദികൾ ആരാണ്?? എന്ത് ഒരു സുഖം ആണ് കേൾക്കാൻ ഈശ്വര
@matchbox7365
@matchbox7365 4 жыл бұрын
അവർ ഭാഗ്യഹീനർ
@annasreels3725
@annasreels3725 3 жыл бұрын
സത്യം
@paarupaaru3871
@paarupaaru3871 3 жыл бұрын
❤️
@ജയ്ജവാൻ
@ജയ്ജവാൻ 3 жыл бұрын
സത്യത്തെയും നീതിയെയും എതിർക്കുന്നവരും നികൃഷ്ട മനസ്സുള്ളവരും അങ്ങനെ ചെയ്യൂ
@nikhithakrishna2470
@nikhithakrishna2470 3 жыл бұрын
ചെവിക്ക് പതം ഉള്ളവർ ആയിരിക്കും... 🤭🤭🤭
@vidhyaleoleo7690
@vidhyaleoleo7690 5 жыл бұрын
ഈ ശബ്ദം എന്നും ഇതു പോലെ തന്നെ ഉണ്ടാകേണമേ അമ്മേ മൂകാംബികേ...
@rajanmenon6237
@rajanmenon6237 3 жыл бұрын
It is amazing to listen to Chitra Chechi's Adhyatma Ramayanam recital. May Almighty bless Chitrachechi to continue this recitation for many many many more years in future also.
@amrkb
@amrkb Жыл бұрын
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ. നാരായണായ നമോ നാരായണായനമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെ ശ്രീരാമസ്‌മൃതിയോടെപറഞ്ഞുതുടങ്ങിനാൾ. കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ. വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ! നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ- യ്‌കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം. വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ. kzbin.info/www/bejne/jojKYZqcnb6Wrqc
@poopullyradhakrishnan
@poopullyradhakrishnan 6 жыл бұрын
അക്ഷരസ്ഫുടത, മധുരശബ്ദം, ഭക്തിനിർഭരം, സംഗീതസാന്ദ്രം, അർപണഭാവം, ചിത്രായണം............!
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 4 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം എത്ര മധുരം ആണ്. എല്ലാവരെയും സർവേശ്വരൻ അനുഹ്രഹിക്കട്ടെ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
എനിക്ക് മധുരമായി തോന്നിയില്ല.
@AshokKumar-cp2jg
@AshokKumar-cp2jg Жыл бұрын
ചിത്രചേച്ചി യുടെ സ്വന്തം ശൈലിയിൽ കേൾക്കാൻ എന്താ സുഖം എന്താ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏🙏🙏
@krishnakumarib4202
@krishnakumarib4202 4 жыл бұрын
ഇന്ന് കർക്കടകം 1 2020, ഇത്രയും ഭക്തിയോടു കൂടി രാമായണം പാരായണം ചെയ്യുന്ന ചിത്ര ചേച്ചിയുടെ ശബ്ദത്തോടെ ഈ ദിവസം തുടങ്ങുകയാണ്... വാണി ദേവി അനുഗ്രഹിക്കട്ടെ
@sulathasasi8418
@sulathasasi8418 3 жыл бұрын
Supper 10000000 supper
@nikhunikhil3939
@nikhunikhil3939 3 жыл бұрын
വീണ്ടും കർക്കിടകം 🙏🏻ചിത്രമ്മാക്ക് ആയുസും ആരോഗ്യം ഉണ്ടാകട്ടെ
@nalininalini7675
@nalininalini7675 2 жыл бұрын
Chithramayenamikunnu🙏🙏🙏
@nalininalini7675
@nalininalini7675 2 жыл бұрын
Aà♥️♥️🌻🌷🌷⚘⚘🥀
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ചിത്രക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. പക്ഷെ അത് രാമായണം പാടിയത്തിന്റെ പേരിൽ വേണ്ട. ഇത് ഒരു മിനിറ്റ് പോലും ആസ്വതിക്കാൻ തോന്നുന്നില്ല. നാട്ടിൻപുറത്തുള്ള പാട്ട് പഠിക്കാത്ത സ്ത്രീകൾ പാടുന്നത് കേട്ടാൽ എല്ലാം മറന്ന് അതിൽ ലയിച്ചുപോകും. എത്ര കേട്ടാലും മതി വരില്ല.
@vinodpp509
@vinodpp509 2 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ രാമായണ പാരായണം കേൾക്കാൻ എന്തൊരു ഭംഗി 🙏🙏🙏 ദൈവം ചേച്ചിക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ🙏
@sreesanthmankala5278
@sreesanthmankala5278 5 жыл бұрын
സുകൃതം . ഇതു കേൾക്കുമ്പോൾ അനുഭവിക്കുന്ന അനുഭൂതിക്കു പകരമാവില്ല രാമാ മറ്റൊന്നുമീ മണ്ണിൽ . രാമനാകണം രാമനായി ജീവിക്കണം .
@jayasuryam5628
@jayasuryam5628 2 жыл бұрын
Pllease parasyemidalle🙏🙏🙏🙏
@reemaek6258
@reemaek6258 2 жыл бұрын
Llll
@sunilviswanathan3126
@sunilviswanathan3126 5 жыл бұрын
ആലാപനം ഭക്തിനിർഭരം ചിത്ര ചേച്ചിക്ക് എല്ലാ വിധ ആയൂർ ആര്യോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടെ ...
@devadascv8669
@devadascv8669 5 жыл бұрын
😍🤩
@neenap4712
@neenap4712 3 жыл бұрын
ചിത്ര ചേച്ചിയുടെ രാമായണ പാരായണം കേൾക്കാൻ സാധിച്ചതു മഹാ ഭാഗ്യം🙏🙏🙏🙏
@subashbose4386
@subashbose4386 2 жыл бұрын
Nishkalangayaya chithrayude ee parayanathiloode ramayana masam dhanyamayirikkunnu.....
@jayankt2224
@jayankt2224 5 жыл бұрын
അടുത്ത വർഷമെങ്കിലും ചിത്ര ചെച്ചിയുടെ രാ മ യ ണം കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും പാർട്ടായി youTube ൽ ഇടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@lathaprasanna9511
@lathaprasanna9511 4 жыл бұрын
Divinity personified. His presence is felt in her singing.
@gopalakrishnanpillai9662
@gopalakrishnanpillai9662 4 жыл бұрын
pldase
@sruthi4755
@sruthi4755 3 жыл бұрын
Sri Ramam 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@missionunboxing4557
@missionunboxing4557 3 жыл бұрын
Please enthanu epravisham ramayanamasam chithara chechi bakhi bhagam chollajathu chollum ennu pratheekshikhunnu.
@cmraman6704
@cmraman6704 3 жыл бұрын
I too pray for the same.🙏🙏🙏
@shivascreativeworld1815
@shivascreativeworld1815 4 жыл бұрын
ചിത്രച്ചേച്ചിയുടെ രാമായണപാരായണം മനസിന്‌ നൽകുന്ന സന്തോഷം കുറച്ചൊന്നുമല്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മനസ്സിന് സന്തോഷം നൽകുന്നത് മറ്റ് പലരുടെയും പാരായണമാണ്. പി. ലീല , ബോംബെ സിസ്റ്റേഴ്സ് അങ്ങനെ പലരുടെയും. ചിത്രയുടെ പാരായണം അരോചകമായിട്ടാണ് തോന്നിയത്. നാട്ടിൻപുറത്തുള്ള പാട്ട് പഠിക്കാത്ത സ്ത്രീകൾ വായിക്കുന്നത് കേട്ടാൽ അതിൽ ലയിച്ചുപോകും.
@rajijijesh2654
@rajijijesh2654 Жыл бұрын
ചിത്രഅമ്മക്ക് ഇപ്പോഴ്ഞാൻ പിറന്നാൾ ആശംസിക്കുന്നു ❤️❤️
@anunandhucreations9436
@anunandhucreations9436 4 жыл бұрын
ചിത്രാ അമ്മേ ഈ ലോക്ഡൗണിൽ നിങ്ങളുടെ പാട്ടു കേട്ടിരിക്കാൻ എന്തുരസം ഞാനും ഇന്നുമുതൽ രാമായണം ചെല്ലുകയാണ് അനുഷ്ക 🙏🙏
@anithat.e6847
@anithat.e6847 4 жыл бұрын
.
@girijavn129
@girijavn129 3 жыл бұрын
Tranion tamil please
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
എനിക്ക് ഒരു രസവും തോന്നുന്നില്ല. സുശീല , ജാനകി , L. R. ഈശ്വരി , ബോംബെ സിസ്റ്റേഴ്സ് ഇവരൊക്കെ പാടിയാലേ എനിക്ക് രസിക്കുകയുള്ളു.
@daneshvenu9424
@daneshvenu9424 4 жыл бұрын
ഇന്ന് കര്ക്കിടകം 1 രാമായണം കേട്ടു ഉണരാൻ സാധിച്ചു, ശരിക്കും ഭക്തി നിർഭരം...
@sankarana5763
@sankarana5763 6 ай бұрын
ഭഗവാൻ ഈ സ്വരതെ 100 വയസൂവരെ പാരായണം ചെയ്യാൻ അനുഗ്രഹിക്കട്ടെ
@geetharamakrishnan8255
@geetharamakrishnan8255 3 жыл бұрын
ചിത്ര ചേച്ചിയുടെ രാമായണ parayanam കേൾക്കാൻ നല്ല രസം ഉണ്ട് ഞാൻ ella കർക്കിടകം മാസത്തിലും വായിക്കാറുണ്ട്
@sajikumar8732
@sajikumar8732 4 жыл бұрын
ചിത്ര ചേച്ചിയുടെ രാമായണ പാരായണം കേൾക്കുമ്പോൾ മനസ്സിൽ ആത്മീയത നിറയുന്നു
@aswathyachu386
@aswathyachu386 3 жыл бұрын
Harae rama harae rama,rama rama harae harae
@arjunkr2620
@arjunkr2620 3 жыл бұрын
AARYA. Arjun.
@gokuldaskumar867
@gokuldaskumar867 Жыл бұрын
Chitra ji with her combination of intense devotion and music makes any Rama devotee cry , especially towards the last lines! My sincere thanks to her and may Lord Rama bless her!
@sangeethasankaran3037
@sangeethasankaran3037 5 жыл бұрын
കർക്കിടക മാസത്തിൽ ഒന്നാം തിയ്യതി തന്നെ ചിത്ര ചേച്ചിയുടെ അതിമനോഹര രാമായണ പാരായണം കേട്ടുകൊണ്ട് 🙏 രാമ രാമ രാമ.
@albosang8452
@albosang8452 5 жыл бұрын
Sangeetha Sankaran yes best youtu.be recommendation
@RajeshRaj-bd7kn
@RajeshRaj-bd7kn 5 жыл бұрын
S
@mvkdesign1609
@mvkdesign1609 4 жыл бұрын
TV at by TTY by 76 hi graphic CI it yu 5 VB
@ventolento257
@ventolento257 4 жыл бұрын
The Story of Ahalya kzbin.info/www/bejne/hYmVnKeho5yYgaM
@sebastiankj3734
@sebastiankj3734 4 жыл бұрын
Zag@R
@anandgopalakrishnan7470
@anandgopalakrishnan7470 3 жыл бұрын
പ്രപഞ്ചമുള്ളിടത്തോളം കാലം ശ്രീരാമചരിതം നില നിൽക്കും എന്നാണല്ലോ അതോടൊപ്പം ചേച്ചിയുടെ ഭക്തി വഴിഞ്ഞൊഴുകുന്ന ഈ മധുര മനോഹര ആലാപനവും നില നിൽക്കട്ടെ♥️♥️🙏. ശ്രീരാം ജയ് രാം ജയ് ജയ് രാം🙇🏼‍♂️🙏🌹🌹.
@KomalaRajan-zu6xy
@KomalaRajan-zu6xy Жыл бұрын
ചിത്രജിയുടെ ആലാപനം സൂപ്പർ
@jayasreereghunath55
@jayasreereghunath55 2 жыл бұрын
ഭഗവാന്‍ നമ്മുക്ക് thanna സൗഭാഗ്യം കോടി പ്രണാമം ഭഗവാനെ നമ്മുടെ ചിത്ര യില്‍ നിന്നും കേൾക്കാൻ സാധിച്ചതില്‍
@MuZicSLifE962
@MuZicSLifE962 4 жыл бұрын
വിശുദ്ധിയുടെയും, ജന്മപുണ്യത്തിന്റെയും മറ്റൊരു രാമായണമാസംകൂടി 🙏🙏 ലോകാസമസ്താ സുഖിനോ ഭവന്തു 🙏
@ajeshac2860
@ajeshac2860 6 жыл бұрын
ചിത്ര ചേച്ചി..... മലയാളികളുടെ പുണ്യം...... നമിക്കുന്നു ചേച്ചി.....ഈശ്വരാ കണ്ണ് നിറയുന്നു.....
@MuZicSLifE962
@MuZicSLifE962 4 жыл бұрын
സത്യം,,, കണ്ണുനിറയാതെ ഈ പാരായണം കേട്ടുതീർക്കാൻ സാധ്യമല്ല. പ്രതേകിച് ഉദക നിധിനടുവിൽ.....എന്ന് തുടങ്ങുന്ന ഭാഗമുതൽ..... ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ..... ഭഗവാനേ.... എന്റെയീ ഈ ജന്മം പുണ്യജന്മം 💖🙏🙏🙏🙏 എന്റെ ചിത്രചേച്ചീ .... 🙏🙏🙏
@nandunandu3943
@nandunandu3943 6 ай бұрын
ഇന്ന് ഒരു ദിവസം കൂടി തന്ന ദൈവത്തിന് ഒരായിരം നന്ദി ❤❤❤
@ജയ്ജവാൻ
@ജയ്ജവാൻ 3 жыл бұрын
ശ്രീരാമചന്ദ്രസ്വാമിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ. ഈമധുരസ്വരം എന്നെന്നും നിലനിൽക്കട്ടെ. 🙏🙏🙏
@neethakp7547
@neethakp7547 6 ай бұрын
പരസ്യം ഒഴിവാക്കാമായിരുന്നു
@saviopaulsunny1312
@saviopaulsunny1312 4 жыл бұрын
I am Christian but I like this ramayanam
@annacyril57
@annacyril57 Жыл бұрын
Same ❤
@seenam4485
@seenam4485 2 ай бұрын
Chithrammayude shabdham super anu ❤❤❤❤❤❤❤❤❤❤
@anilpk1218
@anilpk1218 3 жыл бұрын
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും നിറകുടമാണ് ചിത്രചേച്ചി . അതെല്ലാം ഈ ശബ്ദത്തിലൂടെ ഞങ്ങൾ അനുഭവിക്കുന്നു
@oceaneiika
@oceaneiika 3 жыл бұрын
K.S. Chithra - One of the LAST genre of Musicians who Truly mirrors Devi Saraswati... Never thought so much mellifluous Bhakti Rasa could be poured into “Ramayana” musical rendition !! Masterpiece Melody ♥️🙏🏼
@platha8630
@platha8630 3 жыл бұрын
One can not compare any musicion human to Goddess Saraswati.Godess Saraswati is the Godess of Vidya and art.one human can not be compared with her.
@dinesankovilparambil6879
@dinesankovilparambil6879 3 жыл бұрын
Athimanoharam,Athyudatham.
@vinayaksvinod9367
@vinayaksvinod9367 3 жыл бұрын
എത്ര സ്വര മാധുരി യോട് കൂടിയാണ് ചിത്ര ചേച്ചി ആലപിച്ചിരിക്കുന്നത്, മനസ്സിന് വല്ലാത്തൊരു ശാന്തത ലഭിക്കുന്നു.
@deepakramachandran8828
@deepakramachandran8828 4 жыл бұрын
4 അധ്യായം മാത്രമേ ചേച്ചി ചൊല്ലുന്നു ഉള്ളൂ... രാമായണം മുഴുവനും ചിത്ര ചേച്ചി തന്നെ ചൊല്ലി കേൾക്കണമെന്ന് ആഗ്രഹമുണ്ട്... രാമായണം മുഴുവനും ചൊല്ലുന്ന വീഡിയോ ഇറക്കാൻ സാധിക്കട്ടെ.... രാമ രാമ രാമ രാമ രാമ
@rameshashwin8610
@rameshashwin8610 4 жыл бұрын
rama rama
@janakyvasu9341
@janakyvasu9341 4 жыл бұрын
Chithra Saraswathi Devi Janaky Vasu
@dailytips5388
@dailytips5388 3 жыл бұрын
വീണ്ടും ഒരു വർഷം കടന്നു പോകുന്നു ഞാൻ രാമായണം വായിച്ചു പോകുന്നു മരണം വരെ രാമായണം വായിക്കാൻ ഭാഗ്യം ഉണ്ടാകണേയ് സർവേശ്വരാ 🙏🙏
@rajasekharannairrsnair6338
@rajasekharannairrsnair6338 2 жыл бұрын
മനസിന്‌ എന്ത് വേദന ഉണ്ടെകിലും ഈ വായന ശ്രദ്ധിച്ചു കേൾക്കുമ്പോൾ എല്ലാമറന്നു ഒരു ഏതെന്നു പറയാൻ പറ്റാത്ത ഒരു മനോ സുഖം 🙏🏼ജയശ്രീരാമൻ 🙏🏼🙏🏼🙏🏼😍
@Hanaich
@Hanaich 3 жыл бұрын
ചിത്ര ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക 🙏🏻
@Moonlight_33DA
@Moonlight_33DA 2 жыл бұрын
Am BTS army
@vajranc6472
@vajranc6472 2 жыл бұрын
@@Moonlight_33DA a!!a!!
@lelithabai6430
@lelithabai6430 Жыл бұрын
Chittta chechi yo istamillathavaf aaranu
@lelithabai6430
@lelithabai6430 Жыл бұрын
Sa vinayam,sabda madhuryam.ithilkoothal onnum Venda
@mollykv31
@mollykv31 6 ай бұрын
❤️🙏
@subanyakp7419
@subanyakp7419 5 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ചിത്ര ചേച്ചി യായി ജനിക്കണം എന്നാണ് എൻറെ ആഗ്രഹം അത്രയ്ക്കും മനോഹരമായ ചേച്ചിയുടെ ആലാപന ശൈലി........ ഇനിയെത്ര പാട്ടുകാർ വന്നാലും ചേച്ചിയെ പോലെ ചേച്ചി മാത്രമായിരിക്കും
@vchattambi
@vchattambi 5 жыл бұрын
chechiye onnu kandal mathiyarunnu.
@bunukumarbinukumar6439
@bunukumarbinukumar6439 5 жыл бұрын
എന്ത് ഹൃദസ്ഥമായാണ് ചിത്ര ചേച്ചി യുടെ പാരായണം കേട്ടിരുന്നു പോവും ഒരുപാട് നന്ദി
@sujathajk6340
@sujathajk6340 5 жыл бұрын
Sathyam
@statassts4994
@statassts4994 4 жыл бұрын
വൽസെ നിന്റെ ആഗ്രഹം ഞാൻ സ്വികരിച്ചിരിക്കുന്നു
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
നിങ്ങൾ പുകഴ്ത്തുന്നതുപോലുള്ള യോഗ്യത ചിത്രക്ക് ഇല്ല. ഇനിയൊരു ജന്മമുണ്ടെങ്കിർ P. ലീലയോ , ജാനകിയോ , സുശീലയോ ആയി ജനിക്കണമെന്ന് പറഞ്ഞാൽ അന്തസുണ്ട്. അരാ ചിത്ര? ദേവഗായികയോ ? പഴയ ഗായികമാരുടെ 100 അയലത്ത് എത്തിയിട്ടില്ല ചിത്ര. ചിത്രയേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന കൊച്ചു പാട്ടുകാരികൾ ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും.
@sureshv1412
@sureshv1412 3 жыл бұрын
സുകൃതം ചെയ്ത ജീവിതം എന്നൊക്കെ പറയുന്നത് ചിത്ര ചേച്ചിയെ പോലുള്ളവരെയാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകുവാനിയി പ്രാർത്ഥിക്കുന്നു ..
@chandrababud8790
@chandrababud8790 4 жыл бұрын
ചിത്രാമ്മയുടെ സ്വർഗീയനാദത്തിൽ ശ്രീരാമായണം കേൾക്കാനിടകിട്ടിയത് ജന്മപുണ്യം.. 🙏🙏🙏രാഗങ്ങൾ സപ്പോർട് ചെയ്ത് വീണയിൽ മാന്ത്രിക സ്പർശം ഒരുക്കിയ കലാകാരനും പ്രണാമം.. 🙏🙏🙏അഭിനന്ദനങ്ങൾ... !പ്രണാമങ്ങൾ.. 💐💐💐💐
@sweetheart2895
@sweetheart2895 4 жыл бұрын
ചിത്രച്ചേച്ചിയുടെ ശബ്ദമാധുര്യത്തിൽ ശ്രീരാമദേവന്റെ കൂടെ സഞ്ചരിച്ചതുപോലുള്ള ഫീൽ നമസ്കാരം.. ചേച്ചിക്ക് .. കോടി പുണ്യ മുണ്ടാകട്ടെ
@annacyril57
@annacyril57 Жыл бұрын
എന്താണെന്ന് അറിയില്ല, രാമായണം പാരായണം ഒരുപാട് ഇഷ്ടമാണ്... പണ്ട് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നപ്പോൾ കർക്കിടക മാസം രാമായണ പാരായണം വല്ലാത്തൊരു feel ആയിരുന്നു. എപ്പോൾ രാമായണം കേട്ടാലും same feel varum ❤ nostu ❤
@jitheshvm5605
@jitheshvm5605 5 жыл бұрын
ചിത്ര ചേച്ചി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം !!! ചേച്ചിക്കും രാമാനുഗ്രഹം ഉണ്ടാവാൻ ഞാൻ പ്രാർഥിക്കേണ്ടതില്ല എന്നിനിക്കറിയാം. എങ്കിലും ' എന്റെയും 'പ്രാർഥന '
@anaghanandakumar2835
@anaghanandakumar2835 5 жыл бұрын
രാമായണം ശരിക്കും ചൊല്ലേണ്ട രീതികൾഇവിടെകേൾപ്പിച്ചു തന്നിരിക്കുന്നു.സർവ്വം ഭഗവാന്റെ കടാക്ഷം കൊണ്ട് അനുഗ്രഹീതയായ താങ്കൾക്ക് എന്റെ പ്രണാമം!!ഇതെല്ലാം ദൈവനിശ്ചയം. എന്നേ ബ്ലസ് ചെയ്തു കഴിഞ്ഞൂ ഭഗവാൻ. ആലാപനശൈലി, ഭാവം, പദം മുറിച്ചു വായിക്കൽ,തന്റേതായ രീതിയിൽ ഫീൽ കൊടുത്ത് പാടുവാനുള്ളആ കഴിവ് ഗംഭീരം തന്നെ!! ഇതിനെല്ലാം പുറമെ അന്ത:ർലീനമായ സംഗീത കലയെ വേണ്ടുവോളം പ്രയോജനപ്പെടുത്തിത്തന്നിരിക്കുകയാകയാൽ ആദ്യമായി പാരായണം ചെയ്യുന്നവർക്ക്വളരെ ഉപകാരപ്പെടും ........ ആശംസകളോടെ '........ ......നന്ദകുമാർ, ചെറായി
@Gioogioooo
@Gioogioooo 5 жыл бұрын
Ithu adya bhagam mathrame ollo..?? Baaki undo iniyum..
@SakunthalasSakunthalas-k8x
@SakunthalasSakunthalas-k8x 6 ай бұрын
ഒരു ദിവസവും രാവിലെ ഈ കേൾക്കുന്ന രാമായണ രാമായണം ഒരു അനുഗ്രഹമാണ് കാരണം ആ ഒരു വാക്കുകളും തെറ്റില്ലാതെ നല്ല ദൈവാനുഗ്രഹം ഉള്ള ഉടയോട വായിക്കുന്ന ചിത്രം ചേച്ചിക്ക് ദൈവം കേൾക്കാൻ എനിക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@praveenaroy1921
@praveenaroy1921 5 жыл бұрын
Chithra ചേച്ചിയുടെ സ്വരത്തിൽ രാമായണം കേൾക്കാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതം
@krishnakumarraju6420
@krishnakumarraju6420 4 жыл бұрын
Beautiful
@sasikalak1970
@sasikalak1970 4 жыл бұрын
Yes
@statassts4994
@statassts4994 4 жыл бұрын
രമാനുഗ്രഹം
@prakashivargheese1372
@prakashivargheese1372 4 жыл бұрын
@@krishnakumarraju6420 70th
@baanuammu3201
@baanuammu3201 3 жыл бұрын
super vidio
@pradeepg8858
@pradeepg8858 4 жыл бұрын
ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞ രണ്ട് ഗായകരാണ് ചിത്രചേച്ചിയും ദാസേട്ടനും.ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് ഭാഗ്യം
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
ദാസേട്ടന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% സത്യമാണ്. ചിത്രയുടെ കാര്യത്തിൽ 1% പോലും സത്യമില്ല.
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
@@jayakumarchellappanachari8502 അതെന്താ
@paarupaaru3871
@paarupaaru3871 3 жыл бұрын
@@jayakumarchellappanachari8502 കഷ്ടം എന്തിന് ഇങ്ങനെ ഉള്ള വിവരക്കേട് നിങ്ങൾ പറയുന്നു ഭക്തിയോടെ കേൾക്കുന്നതിനു പകരം ഇവിടെയും ഇങ്ങനെ നെഗറ്റീവ് യേശുദാസ് ചിത്ര ലോകം അംഗീകരിച്ച ദൈവം അനുഗ്രഹിച്ച കലാകാരന്മാരാണ് ആർക്കും ഒരു ദോഷം ഇല്ലാത്ത ചിത്ര ചേച്ചി യെ ഇങ്ങനെ പറയുന്നത് കൊണ്ട് നിങ്ങൾക് എന്ത് മന:സുഖം ആണ് കിട്ടുന്നത് 🤦‍♀️
@drisyachitra5995
@drisyachitra5995 3 жыл бұрын
Àà
@shijismanu7684
@shijismanu7684 3 жыл бұрын
@@jayakumarchellappanachari8502 vivarakkedinu oru athirokkeyille ....😂😂😂😂😂😂😂😂😂🙏🙏🙏 Kashtam 🥴
@LeelaCK-tb8lw
@LeelaCK-tb8lw 6 ай бұрын
ദൈവം ചിത്രയ്ക്ക് നൽകിയ വരദാനമാണ് ഈ സൗണ്ട് 🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ ഒരു പാട് സ്നേഹം 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@bindhumohananmohanan7173
@bindhumohananmohanan7173 4 жыл бұрын
രാമായണമാസത്തിലെ ഈ ശ്ലോകം കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷം സൂപ്പര് chechi
@sasip4334
@sasip4334 4 жыл бұрын
ഇവരുടെ കാലത്ത് ജനിച്ചത് തന്നെ മഹാ ഭാഗ്യം ഹന്ത ഭാഗ്യം ജനാനാം
@yousafmaster4260
@yousafmaster4260 6 ай бұрын
രാമായണ പാരായണം കണ്ണ് പൂട്ടി ഇരുന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം k s ചിത്രയുടെ സ്വര മാധുരി അഭിനന്ദനങ്ങൾ ഖുർ ആൻ പാരായണവും നല്ല അവതരണമാണെങ്കിൽ ലയിച്ചിരുന്ന് പോകും
@indirakchalilindu3760
@indirakchalilindu3760 3 жыл бұрын
ഈ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷം God bless you Chithrechi 😍😍😍😍😍
@BlahHari
@BlahHari 2 жыл бұрын
7
@rajank1087
@rajank1087 5 жыл бұрын
കണ്ണു നിറഞ്ഞു പോയി. ചേച്ചിക്ക് ദീർ ഗ്ഗായുസ് നേരുന്നു.
@rajeshkadangot2746
@rajeshkadangot2746 3 жыл бұрын
ദീർഘായുസ്സ് .ഇതല്ലേ ശരി?
@vaigam6697
@vaigam6697 3 жыл бұрын
Chitra Amma super
@babukhanferoz
@babukhanferoz 3 жыл бұрын
Ameen
@anoopanuz987
@anoopanuz987 Жыл бұрын
ഇന്നിപ്പോ എൻ്റെ വീട്ടിലെ സന്ധ്യാ സമയം ചിത്രമ്മയുടെ ശബ്ദത്തിൽ മനോഹരം ആയിരിക്കുന്നു ❤️ Thank you maam 🥺👑
@Ddffgyyy
@Ddffgyyy 6 жыл бұрын
ഭഗവാൻ രാമൻ മുന്നിൽ നിൽക്കുന്ന അനുഭൂതി നന്ദിയുണ്ട് ചിത്രേയച്ചി: iiii
@balasubramaniann.v4050
@balasubramaniann.v4050 6 жыл бұрын
ചിത്രചേച്ചി ഒരു സമ്പൂർണ്ണ രാമയണം യുറ്റുവിൽ ഒരോ ഖണ്ടം വിവരിച്ച് സെവ്ചെയ്യണം ജയ് ശ്രീ രാമൻ
@menonradha16
@menonradha16 4 жыл бұрын
God bless you Chechy.. chechy യെ ഞങ്ങൾക്ക് തന്ന ദൈവത്തിന് ഒരു കോടി namaskaram
@binusijisijibinu1555
@binusijisijibinu1555 2 жыл бұрын
ചിത്ര ചേച്ചിയെ ഇഷ്ട്ടമുള്ള ലൈക് ചെയ്യു 😍😍🥰🥰😘😘❤️♥️♥️❣️❣️
@rajalakshmikpmenon8759
@rajalakshmikpmenon8759 Жыл бұрын
@ktganesan5491
@ktganesan5491 6 ай бұрын
😂
@ktganesan5491
@ktganesan5491 6 ай бұрын
😅
@KothaKothatp
@KothaKothatp 6 ай бұрын
❤ 18:22 18:22 ​@@rajalakshmikpmenon8759
@manunooranad1325
@manunooranad1325 4 жыл бұрын
പറഞ്ഞു അറിയിക്കാൻ അറിയില്ല ചിത്രാമ്മേ....... ഒരായിരം ummmmmmmhaaaa
@indiranair5381
@indiranair5381 3 жыл бұрын
സുകൃതം ചെയ്ത ജീവൻ. സരസ്വതി അങ്ങിനെ നാവിൽ വിലസേട്ടെ!!!!
@anandtdmchalpy6329
@anandtdmchalpy6329 3 жыл бұрын
2021 കര്‍ക്കിടകം ഭഗവാന്‍ ശ്രീ രാമന്‍ ദേവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Devangi04
@Devangi04 2 жыл бұрын
Chithra chechiyude Ramayana പാരായണം കേട്ടാണ് എൻ്റെ മകൾ പാരായണം ചെയ്യാൻ പഠിച്ചത്.... ഒരുപാട് നന്ദി.... എന്തൊരു ഫീൽ ആണ്...കേട്ടിരുന്നു പോകും....🙏🙏🙏🙏💕💕
@ഓംകാരംനമഃശിവായ
@ഓംകാരംനമഃശിവായ 5 жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ചിത്ര ചേച്ചിക്കും ഉണ്ടാവട്ടെ മനോഹരമായ ആലാപനം കേൾക്കാൻ കൊതിച്ചു പോകും എപ്പോഴും രാമായണ മാസം ആശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ🙏🙏🙏🙏🙏🙏🙏🙏
@lekhal3393
@lekhal3393 2 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
@remadeviremadvi8781
@remadeviremadvi8781 2 жыл бұрын
M
@rajisahadevan7735
@rajisahadevan7735 2 жыл бұрын
Euqoy
@rajisahadevan7735
@rajisahadevan7735 2 жыл бұрын
122 wipo ruqoiuoyiyioqoeyeieooyeetqiyewyyoryeyouyepewtiiuewewiwwweeiiweiieqtieoeowwuiwioeoiyeqeiyoeerwowwwqoeiiqwitetuoutowowyieeoqqiiiyewyqiiuqirituwiiyieriyowriywoiyyieywoyipepieiyyeitwuyorywiiyeoryireyiwuoyeqpowuowooooowoowqoqepyrwiyqyeuoqyrieqoruowyueryoqwpoteqeowrioyoeteieeuyiryqyroqoeyoeweoeoeooywqoeoerpeqwopyowtpeooywowoweooowoooewoeoqwowowtweyoieqoewpooowowewreeqeoqwoepoyeqoeqeepoeqwuoeowepoeowwooowoeerpwowwowwwoooewoooowwooowoooeowwoioieioqwoueoqwqqrwouoeqiqwuwoiwwieowqwiioewooewwwperwpqeqwruoqetqiiqyroqwweiqwwwerwyorowieqyiqtwoetiqwqwwqewwyqowqwwewww
@hariprakashkb8565
@hariprakashkb8565 2 жыл бұрын
M
@satishkumarpr4495
@satishkumarpr4495 6 жыл бұрын
ഈ മനോഹര ശബ്‌ധം എന്നും നിലനിൽക്കാൻ എന്നും ഈശ്വരനോട് പ്രാർത്ഥ്‌ഇക്കാം..
@devakyka8740
@devakyka8740 3 жыл бұрын
@@aswinprasannan5605 see
@sasidharanchellappan2051
@sasidharanchellappan2051 6 ай бұрын
I wonder what gracious voice.i watch songs from almost all languages but this is truly di ine o substitute.ohm jaya sree ram.any small baby can digest.truly divine.
@ROCKSTAR-uj8ji
@ROCKSTAR-uj8ji 4 жыл бұрын
Chitra your singing is very perfect. God bless you all the best.
SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY
44:32
Narayaneeyam | K S Chithra | Traditional
44:47
Audiotracs
Рет қаралды 2,7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Ramayanam  l K S Chithra  l Traditional  l K Krishnakumar l 54 Min
54:01
Ramayanam | രാമായണം  |  Mythological Stories |Magicbox Malayalam
34:26
Njanappana Bhajana | K S Chithra | Sharreth
41:57
Audiotracs
Рет қаралды 2,4 МЛН
Balakantam Full | Adhyatma Ramayanam | Kavalam Srikumar
3:11:37
Kavalam Srikumar
Рет қаралды 845 М.
Skanda Shasti Kavacham | K S Chithra | Traditional | 22:24
22:25
Audiotracs
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН