Ramayanam - Review Malayalam Surya TV Serial - രാമായണം സീരിയൽ മലയാളം റിവ്യൂ

  Рет қаралды 3,461

Dharm Vision Channel

Dharm Vision Channel

Ай бұрын

Ramayanam Malayalam Review Surya TV Serial
സൂര്യ ടീവി രാമായണം സീരിയൽ മലയാളം റിവ്യൂ .
സൂര്യ ടീവി ആറുമണിക്ക് സംരക്ഷണം ചെയ്യുന്ന ഈ സീരിയൽ വളരെയധികം ജനപ്രീതി ആർജ്ജിച്ചുവരുന്നുണ്ട്
എപ്പിസോഡുകൾ കണ്ടിടത്തോളം വളരെ മികച്ച അവതരണവും കാസ്റ്റിങ്ങും ചെയ്തിട്ടുണ്ട് . മികച്ച വിഷ്വലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാമൻ ,സീത , രാവണൻ, ദശരഥൻ , കൈകേയി , ലക്ഷ്മണൻ എന്നിവരുടെ കാസ്റ്റിംഗ്, കോസ്റ്റ്യൂം എല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു . മികച്ച അഭിനയവും അഭിനേതാക്കൾ കാഴ്ചവെക്കുന്നുണ്ട്. രാമന്റെയും സീതയുടെയും അഭിനയം
എടുത്തുപറയേണ്ടതാണ് .
മൊത്തത്തിൽ ഭാരതത്തിൽ നിർമ്മിക്കുന്ന ഒരു സീരിയലിലെ സാങ്കേതിക പരിമിതികളും ബഡ്ജറ്റും പരിഗണിക്കുമ്പോൾ ഇതൊരു മികച്ച ഷോ ആയാണ് ഞാൻ കരുതുന്നത് . പത്തിൽ ഒൻപതു റേറ്റിംഗ് ഞാൻ ഈ സീരിയലിനു നൽകുന്നു .
I am giving a rating of 9 out of 10.
#രാമായണം
#രാമായണം സീരിയൽ
Ramayanam - Promo | Surya TV Serial Review
#ramayanamaasam #ramayanamserial
#ramayanam #ramayanamserial #RamayanamPromo #ramayanammalayalam
Watch the latest promo of the Malayalam Serial #Ramayanam that airs on Surya TV.
#suryatvserials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial
Copyright Disclaimer: This video is for critique and educational purposes only. It is not a paid promotion. All video and music belongs to Sury TV or Sun network.

Пікірлер: 4
@vismaya4847
@vismaya4847 Ай бұрын
Favourite serial❤😍
@ajaykrishna9921
@ajaykrishna9921 Ай бұрын
@DharmVisionChannel
@DharmVisionChannel Ай бұрын
Books 📚Videos📚 രാമായണം ,മഹാഭാരതം ,ശ്രീ ഭാഗവതം :- kzbin.info/aero/PLG7ry2LwtLwKxENRGw0B8jDKQWtXI1YBS
@DharmVisionChannel
@DharmVisionChannel Ай бұрын
Dear friends ❣ വോയിസ് അത്ര ഹൈ അല്ല. ദയവായി അഡ്ജസ്റ്റ് ചെയുക . രാമചരിതമാനസം ലിങ്ക് താഴെ കൊടുക്കുന്നു www.malayalamebooks.org/2012/10/sri_ramacharitamanasa-ayodhyakandam_with_malayalam-translation_by_ps_agneeswaran/
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 98 МЛН
Ramayanam  l K S Chithra  l Traditional  l K Krishnakumar l 54 Min
54:01
Ramayanam | K S Chithra | Traditional | 54 Min
54:01
Audiotracs
Рет қаралды 6 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН