പിഷാരടി എന്നു കണ്ടപ്പോൾ തന്നെ കാണാൻ വന്നവർ ആരൊക്കെ?
@annaanu13615 жыл бұрын
✋️
@ayanasasidharan36885 жыл бұрын
✋
@sasikalasasindran21905 жыл бұрын
✋
@rishiraj45004 жыл бұрын
✋
@rahmathm27414 жыл бұрын
Search cheyth vanna ennoado bala
@hashimsalamhashi92065 жыл бұрын
*മൈക്കളിയന്റെ ഒരു പരിപാടിയും പിഷാരടിയുടെ അടുത്ത് നടക്കില്ല മോനെ....* 👏
@visakh62345 жыл бұрын
*കൗണ്ടറുകളുടെ ഒരേ ഒരു രാജാവ് നമ്മുടെ സ്വന്തം പിഷു ചേട്ടൻ*
@abdulvahab62415 жыл бұрын
മലയാള ടെലിവിഷനിലെ ഏറ്റവും മികച്ച ഒരു അവതാരകൻഇപ്പോ മികച്ചൊരു സംവിധായകനൻ,,, രമേഷ് പിഷാരഡി,,,,
@jasirmohammednc5 жыл бұрын
Ramash Pisharadi...... മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ.. കോമേഡിയൻ, സംവിധായകൻ, സ്ക്രിപ്റ്റ് റൈറ്റർ, പ്രഡൂസർ, നടൻ, മിമിക്രി കലാകാരൻ, സ്റ്റേജ് ഷോ എന്നീ മേഖലകളിൽ വിജയിച്ച അപൂര്‍വ്വ വക്താവ് വ്യക്തി The റിയൽ success Man
@akshayram91123 жыл бұрын
Pisharady chettan❤❤❤❤❤❤❤❤
@Malayalam_news_Express5 жыл бұрын
പുതു മലയാള സിനിമയുടെ ഹാസ്യ കലാകാരന്മാര്ക്കിടയിലെ മാണിക്യ കല്ല്,,..... പിഷാരടി ചേട്ടൻ ..... ധർമജേട്ടൻ കൂടി ഉണ്ടായിരുന്നേൽ ഇത് ഒന്നൂടി പൊളിച്ചേനെ ..പിഷാരടി ചേട്ടനെ ഇഷ്ടപ്പെടുന്നവര്‍ ഒന്നിങ്ങു വന്നേ💕💕💕💕
@lovelove-xw5fe5 жыл бұрын
Profile maatiyooo
@lovelove-xw5fe5 жыл бұрын
Profile Pic maatiyoooo
@mehaqworld11075 жыл бұрын
👍
@myhomevibezz19465 жыл бұрын
ഇന്നത്തെ ചിന്താ വിഷയം 👍ഇപ്പോൾ ആനുകാലികം ഇല്ല അനു നിമിഷം മാത്രം 👌👌👌
@reshmasumesh38915 жыл бұрын
He s a gem for malayalam comedy....thanks to red fm
@praseethajayan75585 жыл бұрын
Pishuuu oru രക്ഷയുമില്ല ...... പിഷാരടിയെ മൈക്കിനൊപ്പം കാണണം എന്ന് കുറേ നാളായി ആഗ്രഹിച്ചിരുന്നു അത് സാധിച്ചു .mike thank uuuuu😍😍😍✌✌✌
@althafk35095 жыл бұрын
പിഷാരടി ഇല്ലാത്തത് കൊണ്ട് ബഡായി ബംഗ്ലാവ് കാണൽ നിർത്തിയവർ ആരൊക്കെ ?
@subashiash5 жыл бұрын
Mee... 🤗
@nithinjoseph66515 жыл бұрын
അത് ഇപ്പോഴും ഉണ്ടോ??? Any way missing him
@farzuhamda64875 жыл бұрын
Njan
@bestcousinsforever91415 жыл бұрын
Naaaan
@malayalammoviecomedyscenes85325 жыл бұрын
Njanum nirthi
@flyhighguys5565 жыл бұрын
ബെൻസ് വെള്ളപൊക്കം വന്നപ്പോ വണ്ടി ഇടാൻ സ്ഥലം ഇല്ലാതായപ്പോൾ ഒരാൾ വിറ്റതാ 🤣🤣🤣🤣🤣🤣🤣 ejjaaathi
@kripeshm98605 жыл бұрын
മലയാളത്തിന്റെ കൗണ്ടർ മാൻ പിഷാരടി😍😍😍😍😍😍😍😍😍😍😍😍
@sainupattambi5 жыл бұрын
ഇത് വളരെ മുൻപെ ആഗ്രഹിച്ചിരുന്നതാണ്... മൈക്കും പിഷാരടിയും.. രണ്ടുപേരേയും ഇഷ്ടം❤
@anoopg23525 жыл бұрын
King of Counter Al pisharady !
@jasin77885 жыл бұрын
pisharody Fans like!here!
@akshayram91123 жыл бұрын
Orupad ishtamaan idehate 😍😍😍😍❤❤❤❤❤❤
@ananthakrishnantj6935 жыл бұрын
കോമഡിയുടെ രാജാവ് ❤ രമേശ് പിഷാരടി
@nisanthnarayanan27975 жыл бұрын
സൂപ്പർ പിഷു വളരെ നല്ല സംസാരം ഒട്ടും മടുപ്പ് തോന്നിപ്പിക്കാതെ ,നിങ്ങളെ എന്തോ ഇഷ്ടമാണ് ഇങ്ങനെ ആവണം ഒരു കലാകാരൻ 😍😍
@alen5395 жыл бұрын
പിഷാരടിയും മൈക്കും❤️❤️❤️ രണ്ടുപേരും സ്വതസിദ്ധമായ ശൈലിയിൽ തീർത്തും വ്യത്യസ്തമായ രീതിയിൽ anchoring എന്ന കലയെ സമർത്ഥമായി ഉപയോഗിച്ച് കൈയടി നേടിയവർ.ഇവർ രണ്ടുപേരും കൂടി ഒന്നിക്കുന്ന എപ്പിസോഡിന്റെ തട്ട് അതുകൊണ്ട് ഏതൊരു എപ്പിസോഡിനേക്കാളും താഴ്ന്നിരിക്കും...❤️❤️❤️
@1239-p1k5 жыл бұрын
👌👌👌 പിഷാരടി ഒരു anchor എന്നതിനേക്കാളും ഒരു entertainer എന്നു പറയുന്നത് ആയിരിക്കും ശെരി...
@thegoodgirl33825 жыл бұрын
completely agreeing to his stand on common language!
@spacemind69205 жыл бұрын
പിഷാരടി ഇൻറർവ്യൂ ഒരു രക്ഷയുമില്ല. കഴിയില്ലേ കഴിയില്ലെന്നായിരുന്നു എൻറെ ചിന്ത,
@jithin.nair15 жыл бұрын
കൗണ്ടറുകളുടെ ലോകത്തെ ഒരേ ഒരു രാജാവ് പിഷു അണ്ണൻ ഇഷ്ടം...😍
@ABINSIBY904 жыл бұрын
പിഷാരടിയെ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ്...
@fasnarasheed44665 жыл бұрын
കേട്ടിരിക്കാനും കണ്ടിരിക്കാനും എന്ത് രസം
@sabidpk27065 жыл бұрын
പണ്ട് മിമിക്രി കളിച്ചു നടന്ന പിഷാരടി അല്ല..സ്വന്തം സിനിമ കണ്ടു സ്വന്തം കണ്ണ് തള്ളിപോയ അൽ പിശു😎
@gopikagopalan98304 жыл бұрын
Poli man......✌️✌️✌️
@sinanmps60005 жыл бұрын
Pisharadi chettante vinayamulla samsaram. Oru padishtam🥰
@vyshakv7375 жыл бұрын
Jackichante pasuuuu😊😊😊 ejjathi sadanam😍😍😍
@Sinannh5 жыл бұрын
Mikinte programm kaamnaan vendi ee channel subscribe cheythavaundoo Mike ishtamm😍
@redfmmalayalam5 жыл бұрын
Thank you
@Wahab2025 жыл бұрын
Muhammed Sinan Adi chodikano mike 🔥🔥🔥
@ragiprajeesh61655 жыл бұрын
Njn und mikine kanan mathram
@mnubskr5 жыл бұрын
ജാക്കിചാൻ ബാങ്കീന്ന് ലോണെടുത്ത് രണ്ട് പശുക്കളേയും കൊണ്ടുവരുന്ന സീൻ 😂😂😂.... സൂപ്പർ മൈക്ക് & പിഷാരടി.... കൊറേ ചിരിച്ചു....
@modniyas28045 жыл бұрын
പിഷാരടിയും ധർമജനും കൂടെ ഉള്ള കോമ്പോ ആണ് എല്ലാവര്ക്കും ഇഷ്ടം 😅 കാരണം ധര്‍മജനെ താഴ്ത്തിക്കെട്ടാൻ പിശുനെ കഴിഞ്ഞേ വേറെ ആള് ഉള്ളു 🤣🤣
@SHIJAS7865 жыл бұрын
mod niyas കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കാർന്
@pinartstudio93812 жыл бұрын
Pinne avar friends anu
@indulekha50155 жыл бұрын
Bluff masters മുതൽ പുള്ളിയെ കാണുന്നതാ... എന്തൊരു ഇഷ്ടാന്നോ ഇങ്ങേരെ...
@babumon53515 жыл бұрын
Evergreen standup comedian in Malayalam. A man with lot of common sense and impeccable character.
@AjithKumar-mt1vh5 жыл бұрын
പിഷാരടി ചേട്ടൻ ഇല്ലാത്തകൊണ്ട് എന്നെപോലെ ബഡായ് ബംഗ്ലാവ് കാഴ്ച നിർത്തിയ എത്ര പേർ ond ഇവിടെ? 🥴
@achyuthajith95135 жыл бұрын
വേഗം തീർന്നു പോയി എന്ന് തോന്നി...😘😘😘😘😘
@akashmohan88755 жыл бұрын
പിഷാരടിക്കു ഒരു ചെറിയ ഉറക്ക ക്ഷീണം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄 ഞാൻ ഉറങ്ങാതെ ഇരുന്നു കാണുന്നോണ്ടാണോ ഇനി 🙄
@garuda82954 жыл бұрын
അഭിനയത്തിൽ ഗന്ധർവൻ ആയി എനിക്ക് തോന്നിയത് മോഹൻലാലാണ്..... കോമഡി യിൽ ഗന്ധർവൻ അത് ജഗതി ചേട്ടൻ ആണ്..
@amalvasopanam36825 жыл бұрын
രമേഷ് ഏട്ടൻ.. മുത്താണ്.. മുത്തുമണിയാണ് 🥰🥰🥰💪
@jobinkarett14385 жыл бұрын
ഗാനഗന്ധർവൻ എന്ന് കേട്ടപ്പോഴേ ദാസേട്ടന്റെ മുഖം തന്നെയാണ് എല്ലാ മലയാളികളുടെയും മനസ്സിൽ ഓടിയെത്തുക... ആ വേഷം മമ്മൂക്ക ചെയ്യുക, അതും ഒരു ഗാനമേള പാട്ടുകാരനായി... ഇത് കേട്ടപ്പോ തന്നെ ശെരിക്കും അത്ഭുതമാണ് തോന്നിയത്. ഇതെങ്ങനെ സിങ്ക് ആവും... ആ ജിജ്ഞാസ ആണ് എന്നെ തിയേറ്ററിൽ എത്തിച്ചത്... സിനിമ കണ്ടു തീർന്നിട്ടും ആ അത്ഭുതം മാറിയില്ല..അത്ര മനോഹരം !!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പിഷു ❤️❤️
ഏഷ്യാനെറ്റ് പ്ലസ് എന്ന ചാനലിൽ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പ്രോഗ്രാം കാണുന്ന ടൈം മുതൽ പിഷു വിനെ യും ധർമ്മനെയും ഇഷ്ടം ഉള്ള ഒരു ആരാധിക ആണ് ഞാൻ... പിഷു വിനു തുല്യം ആരും ഇല്ല... ഇന്റർവ്യൂ പൊളിച്ചു... R j kidu ആണ് ട്ടൊ
@redfmmalayalam5 жыл бұрын
Thanks for your feedback
@siyonamilan69645 жыл бұрын
@@redfmmalayalam ഹാപ്പി വെൽക്കം... and receive my കമെന്റ് 💯🙏💯
@nknishand5 жыл бұрын
ഭാഷയെ പറ്റി പറഞ്ഞത് കലക്കി 👍
@gertrudejose8735 Жыл бұрын
So lovely interview ! Pisharady is super hero with abundance of knowledge about the whole world! About the language of India I think when electing candidates there should be a system that the person have to speak either Hindi Or English for the people and himself! It should be a criteria to be followed!
@nilsamariya75505 жыл бұрын
pishu istam ❤ mic ❤❤
@ri_shu_zz25415 жыл бұрын
*മിക്ക Rj mike ന്റെ ഇന്റര്‍വ്യൂ ക്ക് trolls വന്നിട്ടുണ്ട് എന്നാൽ ഇതിന് ഒരു സ്കോപ്പും ഇല്ല* 😍 😍
@sandhyacharu63005 жыл бұрын
troll vannu😁😂
@krishnageethakgs38255 жыл бұрын
500 രൂപ കടം തരുമോ? ബല്ലാത്ത ചോദ്യം പിഷൂ പാവം മൈക്ക് ആകെ ഉള്ളത് 60 രൂപ
@ranikrishna20385 жыл бұрын
Mike aliyan poli 👌keep going ,nice interview 😍
@Kanjiramvilayil5 жыл бұрын
Nalla marupadi pishu. Well done
@sebastianmathew64435 жыл бұрын
Action hero biju വിലാണ് sarath. Kumbalangi nights ഇൽ poli sarathaan. 6:38
@girll95595 жыл бұрын
Aah...Njanum ee kumbalangiyil etha ee police pidikkunna Sarath enn aalochikkarnnu...😬😬😬
@fahadabdulgafoor5 жыл бұрын
Alert സമയം പോയത് അറിഞ്ഞതേയില്ല.... Mr commet വായിക്കുന്നവർ മുഴുവൻ കണ്ടേച്ചു പോണം...പൊളിയാണ്... രണ്ടു പേരും.... ശെരിയല്ലേ ( കണ്ടവരോട് ) 😊
@anjana3675 жыл бұрын
Big Salute valare nannayit pogunnund. Kaanathawar okke ndayalum kananam
@flashnews72193 жыл бұрын
2021 ജൂലൈക്ക് ശേഷം വീഡിയോ കണ്ടവർ ഉണ്ടോ
@muhammedaslam3365 жыл бұрын
32min poyathu arinjilla nice interview
@redfmmalayalam5 жыл бұрын
Thanks for your feedback
@133thejusambakadan75 жыл бұрын
Happy Birthday Pisharody chetaa
@hennahashmi51365 жыл бұрын
Entertainment entertainment mike and pisharody entertainment😍😍
@ragiprajeesh61655 жыл бұрын
Njn pishu chettante ettavum valiya oru fan aanu enik bhayankara ishta.
@jaisonmathew5065 жыл бұрын
It would be better if he continued with Badai Banglaow
@sindhuksudu7335 жыл бұрын
Ramesh pisharady 😘😘nice program
@athiraca37295 жыл бұрын
nallavanaya unni...😂pishu..😍
@ajikumarak59585 жыл бұрын
Pisharadi katta fan 😘❤️
@shyamaambily17315 жыл бұрын
Humble man 💕😍💞💗💖💟💝😘
@Bond-jm7it5 жыл бұрын
The kapil sharma of Mollywood Now established as a Matured director through GANAGANDHARVAN ❤