ബൈജു ചേട്ടൻ നല്ലൊരു കേൾവ്ക്കാരൻ ആണ്. ആവശ്യമില്ലാത്ത ഇടക്ക് കയറ്റം ഇല്ല, അതുകൊണ്ട് തന്നെ കണ്ടിരിക്കാം
@Dr.Nisamudheen.Kotta7862 жыл бұрын
Crct കുറെ മലര് യൂട്യൂബേർസ് ഉണ്ട് ആളുകളെ അപമാനിക്കാൻ വേണ്ടി നടക്കുന്ന നാറികൾ
@cagopikrishna88752 жыл бұрын
സത്യം
@shaheensha072 жыл бұрын
ദൈവത്തെ പറ്റിയുള്ള concept 👍👍👍... ശരിയായ ചിന്ത
@LifeTaleVlogs2 жыл бұрын
ശെരിയാ kzbin.info/www/bejne/a36toGCOqcyKhtU
@____fasilkf75382 жыл бұрын
🙄
@killadiannan61382 жыл бұрын
Evdeya parayunath.... Time para
@user-qh9vv3hy3q2 жыл бұрын
@@killadiannan6138 in bigining
@ananthunnair56592 жыл бұрын
Ethann njan palarodum parayaan udheshikkunnath😍....vishvasangal akaam....eannal hindu aye poyath kond sangi eann vilich thanthaykk vilikkunnathum.....muslim ayi poyal moori eann vilich thanthayk vilikkunna chila typical teams ann enn online platform il full 🙏🙏 avarude okke udhesham vere ann
@mpeditsz2 жыл бұрын
എത്ര clear ആയിട്ടാണ് വിവരണങ്ങൾ, മറുപടികൾ, ആശയങ്ങൾ. പഠിക്കാനുണ്ട് പലതും ഇത്തരം അഭിമുഖങ്ങളിൽ നിന്ന്. Thank you both of you ❤️
@arunsethumadhavan6142 жыл бұрын
4:10 "ഞാൻ ഒരു ചോറ് ഇഷ്ടപ്പെടുന്ന ആൾ ആവൻ ചപ്പാത്തി വിരോധി ആകണ്ട.." 👌👌 👏ഇപ്പൊൾ നടക്കുന്നത്.. ..അമ്പലത്തിൽ പോയാലോ കുറി തോട്ടലോ സംഘി ആക്കുന്ന ആളുകളും ഇതേപോലെ സുടാപ്പിയും, ഒക്കെ ആക്കുന്ന ആളുകൾക്ക് ഉള്ള നല്ല മറുപടി.
@attm7772 жыл бұрын
Exactly.
@hishams1502 жыл бұрын
Crrct
@rithinjohn93702 жыл бұрын
ഓരോ പാർട്ടി അണികളുടെയും സംസ്കാരം കൃത്യമായി പിഷാരടി പറഞ്ഞു 👌👌
@shibilrehman2 жыл бұрын
ജോജുവിനോട് കാണിച്ചത് കണ്ടാൽ അറിയാം ചിലരുടെ സംസ്കാരം..... 🤣
@rithinjohn93702 жыл бұрын
@@shibilrehman ആ വന്നല്ലോ 🤣🤣
@afd50992 жыл бұрын
@@shibilrehman CITU kkar vyavasayikkalodd kaanikkunna athrem varilla 😂😂
@tripstricksfood67002 жыл бұрын
@@shibilrehman chettan vannu
@tripstricksfood67002 жыл бұрын
YES
@arjunarj51692 жыл бұрын
ജാതി മതം രാഷ്ട്രീയം മൂന്നിനും വ്യക്തമായ കാഴ്ചപാട് 👍🏻🥰
@abhishek.m2 жыл бұрын
വിവരം ഉള്ളവർ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.. Thank you ബൈജു ചേട്ടാ
@ranganathmadhavan2 жыл бұрын
valare shari!
@anishpeter2 жыл бұрын
വളരെ കൃത്യമായ രാഷ്ട്രീയ നിലപാട്..
@ajishnair19712 жыл бұрын
കണ്ടിരുന്ന് അര മണിക്കൂർ പോയതറിഞ്ഞില്ല.. രണ്ടു പേരും സരസന്മാർ. സൂപ്പർ.. ഇഷ്ടം
@noushadkk3882 жыл бұрын
പിഷാരടി നല്ല ചിന്തകളുള്ള നല്ല മനസ്സിനുടമയായ സാധാരണക്കാരൻ എല്ലാ വിജയങ്ങളുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@night_shifter_2 жыл бұрын
മികച്ച ഒരു ഇന്റർവ്യൂ എന്ന് തന്നെ പറയാം 👌🏻സാധാരണ ഒരു ഇന്റർവ്യൂ ആണെങ്കിൽ ആ ഇന്റർവ്യൂ ചെയ്യപ്പെടേണ്ട ആൾ ഏത് മേഖലയിൽ നിന്നാണോ ആ മേഖലയിൽ അതിനെ base ചെയ്തായിരിക്കും questions മുഴുവൻ പക്ഷെ ബൈജു ചേട്ടൻ അങ്ങനെ അല്ല അവരുടെ വ്യക്തിപരമായ കാഴ്ചപാടുകളും സമൂഹത്തോടുള്ള കാഴചപ്പാടുകളും ചേട്ടന്റെ ഇന്റർവ്യൂവിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം 🙏 പിശു 👌🏻
@MAGICALJOURNEY2 жыл бұрын
Correct👌🏻
@midhunijk16972 жыл бұрын
കിടിലൻ ഇന്റർവ്യൂ......👌👌👏👏 പിഷാരടി പറഞ്ഞ ഒട്ടുമിക്യ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉപകരിക്കും.... നല്ല ജീവിത മാർഗദർശനങൾ ലഭിക്കും 🤗
@MOTORVAULT2 жыл бұрын
Quality 33 Minutes.
@STALINSTUART2 жыл бұрын
Bilal ikkachi😘
@razavlogs13222 жыл бұрын
💯💯
@joyaljames91962 жыл бұрын
@@STALINSTUART kakachi
@vividnature19182 жыл бұрын
കൃത്യമായ, സ്പഷ്ടമായ, അർത്ഥം ഉള്ള , ഒഴുക്കുള്ള , മനസിലാക്കാൻ എളുപ്പം ഉള്ള, കേട്ടിരിക്കാൻ ഒരു സുഖം ഉള്ള സംഭാഷണം. പിഷാരടി 👌👌
@dukestuber67402 жыл бұрын
മമ്മൂക്കയുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു 🧡🧡
@AKHILAB-dv8sr2 жыл бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ കൾ pinne വാഹന വിശകലനം ഇതെല്ലം അതി സൂക്ഷ്മമായി ആസ്വദിച്ചു കാണുന്ന ആളാണ് ഞൻ കാരണം താങ്കൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ അയാൾ paranju നിർത്തിയിട്ടേ അടുത്ത കാര്യം തുടങ്ങു.. അതാണ് നിങ്ങളുടെ ഇന്റർവ്യൂ ന്റെ ഹൈലൈറ്റ്റ്...... ഇതും നന്നായിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤
@Hasi4082 жыл бұрын
രണ്ടുപേർ സംസാരിക്കുന്നത് അരമണിക്കൂർ കേട്ടുനിൽക്കുന്നത് ബോറടിപ്പിക്കുന്ന ഒന്നാണ്.. പക്ഷെ രണ്ട് എപ്പിസോടും ഒട്ടും മടുപ്പിക്കാതെ ആസ്വദിച്ചു കണ്ടു ❤️❤️
@thameemshanu87102 жыл бұрын
💯
@harizuthan2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ഇന്റർവ്യൂവിന് ശേഷം ഈ ചാനലിൽ വന്ന ബെസ്റ്റ് ഇന്റർവ്യൂ. നല്ല ചിന്തകൾ പങ്കുവെക്കുന്ന തലച്ചോറുകളുടെ സമാഗമം.
@bindhumurali35712 жыл бұрын
👌
@madhusudanpunnakkalappu52532 жыл бұрын
Two of the most delightful interviews of yours Santosh George Kulangara and Ramesh Pisharody. Thank you.
@LifeTaleVlogs2 жыл бұрын
ശെരിയാ kzbin.info/www/bejne/a36toGCOqcyKhtU
@noble_kochithara83122 жыл бұрын
പിഷാരടിയോടുള്ള കാഴ്ചപ്പാടേ, ഇതോടെ മാറി... നല്ല വ്യക്തിത്വം 💚👌
@shekawat39852 жыл бұрын
Interview എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌❤️..... Waiting for the mega 1 million episode with Mammukka😍
@nithinnithin40242 жыл бұрын
Party elle pushpe
@shekawat39852 жыл бұрын
@@nithinnithin4024 😉🤞
@ajmalc21732 жыл бұрын
അദ്ദേഹത്തെ ബൈജുചേട്ടന്റെ കൂടെ കിട്ടുമോ എന്ന് സംശയം ആണ് കാരണം മമ്മൂക്കയുടെ ഏറ്റവും വലിയ തിരക്കേറിയ സമയം ആണ് ഇപ്പോൾ കിട്ടിയിട്ടുണ്ടെൽ തീ തീ തീ 💥💥💥 ആയിരിക്കും നല്ല ചോദ്യകർത്താവും തിരക്കില്ലാത്ത ഉത്തരം സമയം എടുത്ത് കേട്ട് അടുത്ത ചോദ്യത്തിൽ പോകുന്നതും ഒക്കെ ഇപ്പോളത്തെ ഒരു ഇന്റർവ്യൂവിലും കാണാൻ പറ്റാത്തതാണ് മമ്മൂക്ക എന്നാൽ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ പോലെ ഇരിക്കും അദ്ദേഹത്തിന്റെ ഉത്തരങ്ങൾ കുട്ടികൾ ആണെങ്കിൽ കുട്ടികളുടെ കുട്ടിയായി ഉത്തരം കൊടുക്കും സീരിയസ് ആണേൽ സീരിയസ് ഇപ്പോളത്തെ ഒഴപ്പൻ കാണാ കാണാ ചോദ്യങ്ങൾ ആണേൽ കൊണാ കൊണാ കൊടുക്കും 💥 ഉദാ:-RJ മാതുകുട്ടി, പേർളി(മമ്മൂക്ക&ശ്രീനി)😆 മമ്മൂക്കാന്റെ ഒരു നല്ല ഇന്റർവ്യൂക്ക് കട്ട വെയ്റ്റിംഗ് 💥
@honeykanakkary2 жыл бұрын
I guess that one can be expected in the due course..
@abbaspeedikakudiyil65252 жыл бұрын
പരിപാടി ഗംഭീരം അടിപൊളി നല്ല കുറെ സന്ദേശങ്ങൾ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@gibyvarghese53912 жыл бұрын
നല്ല ഒരു നടൻ ഇതുവരെ ആകാൻ പറ്റിയില്ലെങ്കിലും ,നല്ല ഒരു മനുഷ്യനാണ് പിഷ്
@bindhumurali35712 жыл бұрын
Satyam
@user-dm2km9yb8j2 жыл бұрын
മമ്മൂട്ടിന്റെ ഒപ്പരം കൂടിയതിൽ പിന്നെ പിഷാരടിയുടെ ഡ്രസ്സിങ് സെൻസും ചിന്താഗതിക്ക് ഒക്കെ നല്ലൊരു പക്വത ഉണ്ട് ആള് ഇപ്പൊ പൊളി ആയി ചന്ദനം ചാരിയാൽ ചന്ധനം മണക്കുന്ന് പറയുന്നത് വളരെ ശെരിയാണ് 👏👏
@learnplex40892 жыл бұрын
👍👍👍
@sabucheriyil12 жыл бұрын
ചെയ്തതില്‍ വച്ച് ഏറ്റവും നല്ല ഇന്റര്‍വ്യൂ..അടിപൊളി...ഒന്നും പറയാന്‍ ഇല്ല....😍😍
@radhakrishnankg57402 жыл бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ,തുറന്ന മനസ്സും വ്യക്തമായ കാഴ്ചപ്പാടുംഉള്ള വ്യക്തി, വിശ്വാസം,രാഷ്ട്രീയം,തുടങ്ങി വിവിധ വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണം,നന്ദി
@sarathck85912 жыл бұрын
ചിന്തകൾ വേറെ ലെവൽ ആണ്.....അത് പറഞ്ഞു ഫലിപ്പിക്കാൻ...ഉള്ള കഴിവ്...അതുകും മേലെ.. കിടു...ഇന്റർവ്യൂ 🥰🥰❤️😘👌🏻👌🏻👌🏻👌🏻
@rashiqkm742 жыл бұрын
പിഷാരടിയുടെ പേരിന്റെ കഥ ഗംഭീരമായി... അറിയാൻ പറ്റിയതിൽ സന്തോഷം
@Bijualiyans2 жыл бұрын
എത്ര കൃത്യമായ നിലപാട്, തുറന്നു പറച്ചില് പിഷാരടി പൊളിയാണ്!♥️♥️♥️
@bineeshpkd72432 жыл бұрын
എന്ത് പറഞ്ഞാലും വെക്തവും,സ്പഷ്ടമായ,കുറച്ച് sarcasm 😂😁 കൂടെ ചേർത്ത് സംസാരിക്കുന്ന രണ്ട് വ്യക്തികൾ കണ്ട് മുട്ടിയപ്പോൾ...posetive,vibes only ഞാൻ happy ആണ് 👍👍
@ashiyash772 жыл бұрын
30 minutes പോയത് അറിഞ്ഞില്ല 😍 ആരായാലും Skip ചെയ്യാതെ ഇരുന്നു കണ്ടു പോകും 👍 👍
@vdramachandran61642 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു പിഷാരടി സത്യസന്ധമായി അനുഭവങ്ങളും ചിന്താഗതികളും വിവരിച്ചു
@rahulnair70352 жыл бұрын
Ramesh Pisharody ethra mature aaya oraalanennu ariyillarunnu. It’s always nice to sit and listen to people who have common sense 😊👌. Very impressive!! Good choice @Baiju N Nair👍.
@paddylandtours2 жыл бұрын
ഇത്രയും യുക്തിബദ്രമായി സംസാരിക്കുന്ന ഒരു സിനിമകാരനെ ഞാൻ കണ്ടിട്ടില്ല ✌️
@manikandhannair40972 жыл бұрын
Really enjoyed this interview. Pushrody is a gem of a person.
@muhammedbadsha96822 жыл бұрын
രമേഷിന്റെ ദൈവ , രാഷ്ട്രീയ നിലപാടുകൾ ഇഷ്ട്ടപ്പെട്ടു
@razavlogs13222 жыл бұрын
Clarity and Quality of Answers💯🔥❤Big Fan ആക്കി കളഞ്ഞു✨️
@sujeesh-s_view2 жыл бұрын
മറ്റേത് പറഞ്ഞത് എനിക്ക് ബയങ്കരമായി ഇഷ്ട്ടപെട്ടു.. കമ്യുണിസ്റ്റ്നു വേണ്ടി സംസാരിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല പക്ഷേ കോൺഗ്രസിന് വേണ്ടി സംസാരിച്ചപ്പോൾ കമ്യുണിസ്റ്റ്കാർ നേരെ തിരിഞ്ഞു 🔥
@Sahad242 жыл бұрын
അത്രക്ക് പൊട്ടുന്നവർ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാനാകില്ല.
@kumar678902 жыл бұрын
കമ്മി സങ്കി മങ്കി ഇതൊക്കെ പത്തു പൈസ കുറവുള്ള പാവങ്ങൾ ആണ്
@syamals16682 жыл бұрын
Adanu communism.... 😁😁😁
@ajashameed98272 жыл бұрын
അത് കമ്മ്യൂണിസ്റ്റ്‌ക്കാർ ആണെന്ന് ഗൂഗിൾ എടുത്തു കാണിച്ചു കൊടുത്തോ 😂😄😄😄മനസ്സിലായില്ല അതോണ്ടാ
@deepakcheerankode27972 жыл бұрын
കോമഡി ചെയ്യുന്ന കലാകാരന്മാരിൽ ഇത്രയും മേന്മയുള്ള ചിന്തകൾ ഇതിനു മുൻപ് കണ്ടിട്ടുള്ളത് ജഗതി ചേട്ടന്റെ ഇന്റർവ്യൂകളിൽ ആണ് .....😍😍 നന്ദി ബൈജു ഇദ്ദേഹത്തെ ഇത്ര തന്മയത്തത്തോടെ ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ചതിന് ...🙏🙏🙏 ഒരുപാട് സ്നേഹം ....💕💕
@iamhappy6721 Жыл бұрын
ജഗതി അഭിനയത്തിൽ അടിപൊളിയാണെങ്കിലും റിയൽ ലൈഫിൽ ആളൊരു ചെറ്റയാണ്
@aaasss7882 жыл бұрын
വളരെ നല്ല ഇന്റർവ്യൂ. No haters. ഒരു കമന്റിൽ പോലും ആരും മോശം ആയി കമന്റ് ഇട്ടിട്ടില്ല. സമയം പോയത് അറിഞ്ഞില്ല
@mufii25442 жыл бұрын
ശരിയായ മനുഷ്യൻ.. നമ്മുടെ മനസിലുണ്ട് പക്ഷെ നമ്മൾ അഭിനയിക്കുകയാണ് എന്ന് ഇത് കണ്ടപ്പോൾ മനസിലായി
@noufucrh2 жыл бұрын
ബൈജു ഏട്ടന്റെ എല്ലാ interview sum കാണാറുണ്ട് ..😍 പറയാതെ വയ്യ ഇത് വേറെ ലെവൽ തന്നെ
@kiranbabu93982 жыл бұрын
ജാതിയെ പറ്റിയുള്ള ചിലരുടെ ചിന്താഗതി മാറ്റാൻ ഈ മറുപടി ധാരാളം 🔥
@littleevilpro2 жыл бұрын
Take away from the interview 1) pishordy I am agnostic 2) Ningalenne congressakki 3) don't approach politics emotionaly 4) working for other parties than congress will give you easy gains but feel there is necessity for congress nationaly 5) consider my caste name behind my name as mere alphabets just like the alphabets in the first part of name 6) association with mamooty has refined me but has not taught be Jude the comfort of the cars Pishordy disclaimer: all these beliefs and above statements are true only till the date of interview as any normal human being it susceptible for changes in future as part of normal evolution. If you find all the above points have good clarity then you should definitely watch the full interview
@adarshp.sankar56812 жыл бұрын
സമ്മതിച്ചു 👍
@attn20202 жыл бұрын
evolution is inevitable
@heginhan61332 жыл бұрын
last disclaimer is lit
@nidhingecb2 жыл бұрын
കിടു മോനെ💥💥💥
@2MinuteTechMallu2 жыл бұрын
At age of Pisharody now, you'll be better than Pisharody. 🙌
@shabeebshibu2 жыл бұрын
പിഷു ...പൂർണമായും ക്ര്ത്യതയും വ്യക്തതയും ഉള്ള സംസാരം ....♥️♥️
@sudhi05872 жыл бұрын
What you do today, will decide your tomorrow. Brilliant interview, never seen anyone so knowledgeable from film industry especially considering his age
@venukrishnan97882 жыл бұрын
പിഷാരടി താങ്കളെക്കുറിച്ചുള്ള എന്റെ ധാരണകൾ പാടെ മാറ്റിയ അഭിമുഖമായിരുന്നു എന്റെ ധാരണകൾ തെറ്റിധാരണ ആയിരുന്നു എന്നെനിക്കു മനസ്സിലായി ... വളരെ നാന്നായി ....നന്ദി
@jayageethaps2322 жыл бұрын
ദൈവം... രാഷ്ട്രീയം.... എത്ര കൃത്യ മായ കാഴ്ചപ്പാട് 🙏🙏🙏🙏
@Khn842 жыл бұрын
ബൈജു ഏട്ടൻ പറഞ്ഞപോലെ നായർ ആണല്ലേ.. എന്ന് ചോദിക്കുമ്പോൾ ആണ് 99 % ആളുകളും അവരവരുടെ ജാതി ഒക്കെ ഓർക്കുന്നത്.. നമ്മൾ മനുഷ്യൻ 👍🤩
@hamzahamza-ff5ph2 жыл бұрын
പിഷാരടി നല്ല ക്ലാരിറ്റി ഉള്ളസംസാരം, 🙏മമ്മുക്കയുമായി ഉള്ളസൗഹിർഥം അദ്ദേഹത്തെ കൂടുതൽ ഉയരത്തിൽ എത്തിക്കും
@eastwesttravelandfood14382 жыл бұрын
നല്ല ഒരു ഇന്റർവ്യൂ,സമയം പോയത് അറിഞ്ഞില്ല,നല്ല ഭാഷ നിങ്ങൾ പറഞ്ഞ കാര്യാം 100 percentage correct
@varghesephilip70732 жыл бұрын
👍👍
@abrahammathew60412 жыл бұрын
വളരെ നന്നായി. ഇതിൽ ഒത്തിരി നല്ല കാര്യങ്ങൾ. തകർത്തു.
@jerinjosyphilip80872 жыл бұрын
Ultimate clarity in his conversation !!! Never thought he is having this face of life also :)
@papz8012 жыл бұрын
If you catch his mannerisms in each quess he thinks for a sec and replies to it ,which we gonna thought he is mentally screwed up
@LifeTaleVlogs2 жыл бұрын
കൊള്ളാം kzbin.info/www/bejne/a36toGCOqcyKhtU
@MaGarage7772 жыл бұрын
Prithviraj and Pisharadi ഇവർ രണ്ടു പേരുടെയും interview കാണാൻ ഒരുപാട് ഇഷ്ടമാണ് എല്ലാ questionsനും ഇവരുടെ പക്കൽ വ്യക്തമായ മറുപടി ഉണ്ടാകും 👍👍😍😍😍😍😍😍
@PrasoonKarunan2 жыл бұрын
His view on politics and religion is good.
@muhammadali-qe6jj2 жыл бұрын
ഓരോ മനുഷ്യനും ഇങ്ങനെ ചിന്തിക്കുന്ന പുലരി വരട്ടെ !
@mrxmahn2 жыл бұрын
Respect Ramesh Etta....good talk 💝💝
@Mr_John_Wick.2 жыл бұрын
ദൈവത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഉള്ള ആ കാഴ്ചപ്പാട് ഒക്കെ ഇഷ്ടപ്പെട്ടു.പിന്നെ മമ്മൂക്കയെ കുറിച്ച് പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ്.മമ്മൂക്കയോടൊപ്പം ഉള്ള ജീവിത യാത്രകൾ പിഷാരടിയിൽ ഒരുപാട് positive കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് മനസിലായി."നല്ല മനസുഷ്യരോടൊപ്പം ആയിരിക്കുക എന്ന് പറയുന്നത് വലിയ luck ആ " ഈ പറഞ്ഞത് ഒരു വലിയ കാര്യം ആണ്.i like these portion 31:39-32:24🔥
@mithranpalayil9992 жыл бұрын
outstanding, the best interview ever, MAMMOOKKA life style surprised me, hats off for both.
@anoopkrishnan17772 жыл бұрын
ഒട്ടും വിരസത തോന്നിയില്ല.. വ്യക്തവും സത്യസന്ധവുമായ മറുപടികൾ.. 👍🏻
@sree69382 жыл бұрын
കാമ്പുള്ള ചോദ്യങ്ങൾ അതിനൊത്ത ഉത്തരങ്ങളും 👏👍
@mohammedfayiz53702 жыл бұрын
Waiting for interview with mammukka♥️♥️
@THARUNNAIR2 жыл бұрын
Ramesh... till now I considered you as an comedian with ability to make others laugh.. From now on I consider you as an individual whom I should respect and look to follow you and understand your thoughts. Not even a word wrongly said and no nonsense statement..admiration. respect. You are a genius
@anniejohney26982 жыл бұрын
Yes.
@minecraftgamingchannel21482 жыл бұрын
ഞാൻ നന്നായി ആസ്വദിച്ചു ഇങ്ങനെ ഉള്ള നിമിഷങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു
@irshad63962 жыл бұрын
Good interview. Ramesh pisharadi's vision is excellent 💙.
@WhereIdwell2 жыл бұрын
One of your best interview Baiju.... Yes a lot of things between the lines.... Remesh P expressed his values and experience he has gained all these years.... Good! Wish you the best to you both👍
@scienceon1346 Жыл бұрын
Never thought Pisharadi is this deep .. hats off !!
2 жыл бұрын
വളരെ കൃത്യമായ സംസാരം...
@kichu3982 жыл бұрын
ഈശ്വര വാദികൾ ഇത് സൂപ്പർ. ഒരു ബിഗ് സല്യൂട്ട്. ഈശ്വര വിശ്വാസം ഇല്ല!! ശരിയാണ്. നൂറു ശതമാനം ശരി.
@chinthucv97902 жыл бұрын
ബൈജുഏട്ടാ.. ഒരുപാട് സെലിബ്രിറ്റീസിനെ താങ്കൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി..🤩🙏🥰💝❤️ ....... മമ്മൂക്ക, ലാലേട്ടൻ, ഫഹദ്, dq, കുഞ്ചാക്കോ..etc etc.. ഇവരെ ഒക്കെ കാത്തിരിക്കുന്ന...ലെ ഞാൻ 🤗😇🔥🤩
@abyantony54712 жыл бұрын
Mamooka or dulquer especially ♥️♥️
@Bromangman2 жыл бұрын
❤️❤️❤️ നല്ല കാഴ്ചപ്പാട് വ്യക്തിത്വം ഇദ്ദേഹം ഇത്രയും ഉന്നത മൂല്യമുള്ള കാഴ്ചപ്പാട് പുലർത്തുന്ന വ്യക്തിയാണ് എന്നത് Byju chettan ലൂടെ സാധിച്ചു
@sreejeshkk86012 жыл бұрын
അറിവ്, പക്വത അത് വായനയിലൂടെ ഗംഭീരം👌🏻👌🏻👏🏻👏🏻👏🏻
@moonmoonmoon3522 жыл бұрын
Pisharadi Chetan orupad vayikunnad kond nalla arivund chodikunna chodyathinutharam perfect out putane Last baijutane paty parnjadh ketilley interesting oru manikoor poyadh arinjillannu paryam totally informative ayirunnu ❤️
@hashimp1582 жыл бұрын
രാഷ്ട്രീയ നിരീക്ഷണം 🥰
@luckymanoj12 жыл бұрын
നല്ല ക്വാളിറ്റി ഉളള വ്യക്തമായ അഭിമുഖം. ദൈവത്തെക്കുറിച്ചുള്ള പിഷാരടിയുടെ അഭിപ്രായങ്ങൾ ബോധിച്ചു.ഒരു കാര്യം ഉറപ്പായി. നന്മയുള്ള മനുഷ്യർ തീർത്തും ഇല്ലാതെ ആയിട്ടില്ല.
@martin2kp1382 жыл бұрын
Baiju bai puts pisharody into ease, that is why this interview gets very interesting. One of the best interviewer in malayalam currently.
@NAZRUVLOGGER202 жыл бұрын
പിഷാരടി ഇഷ്ടം ❤😊 വളരെ ആലോചിച്ചു ഓരോ മറുപടിയും പറയുന്നത് ഇഷ്ടമായി
@sidharthmanojkumar81582 жыл бұрын
8:17 words 💯💯
@nikhiljose28772 жыл бұрын
മതം, രാഷ്ട്രീയം, ജാതി ഇതിനൊക്കെ വളരെ വ്യക്തമായ അറിവ് പങ്കുവെച്ചു 👌👌
@yourstruly12342 жыл бұрын
Please bring Mammootty to the show..i know it is very very difficult..still worth the try..
@974560662 жыл бұрын
വേക്തമായ കാഴ്ചപാട് ഉള്ള മനുഷ്യൻ 👍
@dawnpaantony982 жыл бұрын
ഇതാ ഒരു മനുഷ്യൻ എന്ന് - എനിക്ക് - ചൂണ്ടിക്കാണിക്കാനാകുന്ന ഒരു വ്യക്തി. അതാണ് താങ്കൾ, ശ്രീ പിഷാരടി. നമസ്തെ .
@vinayanv76222 жыл бұрын
പറയുന്ന കാര്യങ്ങളിൽ ഉള്ള വ്യക്തത.. മാതൃകയാക്കാവുന്ന വ്യക്തിത്വം..
@otvor2 жыл бұрын
Great interview.... ബൈജു ചേട്ടാ....
@manojkumars50992 жыл бұрын
അത്യന്തം ഹൃദ്യമായ ഒരു അഭിമുഖം. പിഷുവിന്റെ നൈർമല്യം വെളിവാക്കാനുതകുന്ന ചോദ്യങ്ങളും അതിനുള്ള കൃത്യമായ മറുപടികളും. രണ്ടു പേരും വേറിട്ട വ്യക്തിത്വങ്ങളാകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ സംഭാഷണം.
@nazishvlogs78792 жыл бұрын
എനിക്ക് ഏറ്റവും ആഗ്രഹം തോന്നിയ ഒരു കാര്യം കാറുകളുടെ ഒരുപാട് collections ഉള്ള മമ്മുക്കയുമായി ഒരു വീഡിയോ അത് എന്നെങ്കിലും നടക്കുമോ ബൈജു ചേട്ടാ 😍😍 അത് വന്നാൽ പൊളിക്കും 🔥🔥
@ma194912 жыл бұрын
Pishaaradi seems to be a level headed genuine person. The greatness of his stand- up comedy is that he has never ever used any cuss words.double- meaning sentences or body shaming....his skits and comedies are always clean,sensible and decent like him. I just love and respect this youngman.
@sijofrancis67942 жыл бұрын
പിഷാരടിയുടെ ഇന്റർവ്യൂ പക്ഷേ തലക്കെട്ട് മമ്മൂട്ടിയുടെ രീതികൾ ..... ബൈജു ചേട്ടൻ പൊളിയാണ് ..... നല്ല ബുദ്ധി -----
@jhibrasonline2 жыл бұрын
super
@mebblahayil2 жыл бұрын
Mammookkaa ⚡️⚡️🔥
@rafeequeambileri44222 жыл бұрын
നല്ല കാഴ്ചപ്പാടുകൾ
@meu51552 жыл бұрын
A good interview, expecting more of this kind.
@kmcpinocchio2 жыл бұрын
Supr ⚡ Kettirikkan poli arrnh 🤗🤗
@sreekumarampanattu44312 жыл бұрын
Great Conversation..Thank you Nair and Pisharadi..
@attm7772 жыл бұрын
Liked it
@1239-p1k2 жыл бұрын
Yeah. Indeed great conversation... Pishardi seems to be the best guest in this channel till date. And I love Mr. Nair as an interviewer. ♥️
@faizalnoushad62782 жыл бұрын
പിഷാരടി ചേട്ടൻ്റെ interview വേറെ ലെവൽ ആണ്...❤️
@AnupTomsAlex2 жыл бұрын
നല്ല ഒന്നാന്തരം സംഭാഷണം. താങ്ക്യൂ ബൈജു & പിഷാരടി.
@nikhilpadmanabhanp2 жыл бұрын
He is always straight forword and clear in his whole speech...such a master in speech 🔥
@rasikmonalisap19382 жыл бұрын
ഒരുപാട് അറിവുകൾ കിട്ടിയ ഒരു അഭിമുഖo ❤
@Linsonmathews2 жыл бұрын
വീണ്ടും എത്തിയ വിഡിയോ 😍 സൂപ്പർ 👌👌👌
@-Tharun2 жыл бұрын
Thank You, such a great interview, never missed any pisharadi interview.Gem of a person.