How to use Causative Have and Get| Causative have and Get കൽക്കണ്ടം പോലെ

  Рет қаралды 62,615

rameshvoice

rameshvoice

Күн бұрын

Android App : play.google.co...
IOS App ➡ apps.apple.com...
[Org Code for IOS Users: SDBKA]
www.rameshvoice.com
Rameshvoice : What's App Number 7560 988 988
ഈ ചാനലിലെ വീഡിയോകൾ follow ചെയ്യുന്നവർ ദയവായി ഇക്കാര്യം ശ്രദ്ധിക്കുക.
ഇത് lesson 1 മുതൽ ആരംഭിക്കുന്ന ഒരു Spoken English Course അല്ല. ഇവിടെയുള്ളത് English ഭാഷയുടെ നാനാ വശങ്ങളെക്കുറിച്ചുള്ള രസകരങ്ങളായ കൊച്ചു കൊച്ചു വിഡിയോകൾ ആണ്. അവ വ്യത്യസ്ത playlist കൾ ആയാണ് ക്രമീകരിച്ചിട്ടുള്ളത്. Playlist കളിലെ വിഡിയോകളിൽ തന്നെ ക്രമപ്രകാരം പഠിക്കേണ്ടതാണെങ്കിൽ അവയ്ക്ക് നമ്പർ ഉണ്ടായിരിക്കും. ഭാഷയിൽ നിങ്ങൾക്കുള്ള നിലവാരവും താല്പര്യവും അനുസരിച്ചു playlist കൾ തിരഞ്ഞെടുത്തു വിഡിയോകൾ കാണാവുന്നതാണ്. അത് പോലെ വിഡിയോകൾക്ക് കീഴിലായുള്ള playlist link click ചെയ്‌താൽ ആ plyalist ലെ എല്ലാ വിഡിയോകളും കാണാവുന്നതാണ്. Keep watching. Enjoy learning
This video is about Causative Verbs Have and Get
Grammar is an important part of English language learning. But usually, learners consider this as boring and tiring. Basic English grammar from rameshvoice is an attempt to present it in a different way. Welcome to the wonderful world of Spoken English in Malayalam. These are some of the very useful Spoken English Tips explained in simple Malayalam. Watching the video and repeating the audio a few times is enough. Use these in your day to day life as much as you can.
It will help you to improve your English Pronunciation and the British English accent (Standard Indian English). Speak English Now with rameshvoice is a channel for the learners of Basic English and Intermediate English. Leaning English Grammar, Pronunciation and Conversation is fun..

Пікірлер: 307
@asokanmadhavan9119
@asokanmadhavan9119 5 жыл бұрын
Dear sir... Each class has been kidilan. We think, during the school time if we had been a KIDILAN master like you, we would have been a kidilan student. Most of your students like your fun, warnings and especially your naattuvarthamanam... We really enjoyed a lot sir. Could you please add would have been, should have been etc... May or maybe.. May God bless you and your family a lot.... 🙏
@DK_Lonewolf
@DK_Lonewolf 5 жыл бұрын
സർ ഇത് കേട്ട് മനസിലാക്കിയാൽ പിന്നെ എന്തിനു കരയണം....പൊട്ടി ചിരിച്ച് കൊണ്ട് സന്തോഷിക്കുക തന്നെ ചെയ്യും. A priceless video....thank you so much sir🙏
@rameshvoice
@rameshvoice 5 жыл бұрын
I am glad you enjoyed this video, Thanks, Deepak
@deepumon.d3148
@deepumon.d3148 5 жыл бұрын
എല്ലായിപ്പോഴത്തെയും പോലെ ഇന്നത്തെ ക്ലാസും കിടിലൻ ആയിരുന്നു. എല്ലാവരും മാക്സിമം ഈ വീഡിയോസ് whatsapp ലും facebook ലും ഷെയർ ചെയ്ട് സർ നെ മാക്സിമം സപ്പോർട്ട് കൊടുക്കണേ.പിന്നെ മാക്സിമം ആരും വീഡിയോസ് ന് ഇടക്ക് വരുന്ന പരസ്യം സ്കിപ് ചെയ്യല്ലേ. നമുക് സർ നു തിരികെ കൊടുക്കാൻ പറ്റുന്ന നല്ലൊരു പ്രത്യുപകാരം ആയിരിക്കയും ഇതൊക്കെ .
@lalyjames6683
@lalyjames6683 5 жыл бұрын
Deepumon. D done👍
@molithomas8070
@molithomas8070 5 жыл бұрын
ok. Iwas always skipping the Ad. thank you for you information. I will watch it
@rameshvoice
@rameshvoice 5 жыл бұрын
ഈ വരികളിലൂടെ എനിക്ക് താങ്കളെ കാണാം.😀
@rameshvoice
@rameshvoice 5 жыл бұрын
Deepumon എവിടെയാണ്? കാണാറില്ലല്ലോ...ഇനി എന്റെ മറുപടി തെറ്റിദ്ധരിച്ചോ? ദീപുമോന്റെ വരികളിലൂടെ ആ തെളിഞ്ഞ മനസ്സും എന്നോടുള്ള സ്നേഹവും കാണാം എന്നാണു ഉദ്ദേശിച്ചത് .. അങ്ങനെയല്ലേ മനസ്സിലാക്കിയത് ....
@deepumon.d3148
@deepumon.d3148 5 жыл бұрын
@@rameshvoice ഞാനങ്ങനെ സാറിനെ തെറ്റിദ്ധരിക്കുമോ, ഒരിക്കലുമില്ല. 😍😍.സാറിൻറെ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നതും സാറിൻറെ വീഡിയോസ് തന്നെയാണ്. എനിക്ക് അത് അത്ര ഇൻട്രസ്റ്റ് ആണ് കാണാൻ. കുറച്ചുദിവസം ഞാൻ തിരക്കിൽ ആയിപോയി. ഞങ്ങളുടെ കമ്പനിയിലെ ഒരു project എത്രയും വേഗം ചെയ്തു തീർക്കേണ്ട ആയി വന്നു. അതിനുവേണ്ടി ഓവർനൈറ്റും സാറ്റർഡെയ്സും പോകേണ്ടിവന്നു. ഇനിവേണം പുതിയതായി വന്ന സാറിൻറെ വീഡിയോസ് ആസ്വദിച്ചിരുന്നു കാണാൻ. 😍😍🥰😀😀😀
@rajeena9306
@rajeena9306 5 жыл бұрын
കാണുന്നതിന് മുൻപ് like ഇരിക്കട്ടെ..
@rameshvoice
@rameshvoice 5 жыл бұрын
എന്റെ like അൽപ്പം വൈകി, കേട്ടോ...😀
@englishlove8245
@englishlove8245 5 жыл бұрын
I got my brain serviced with your class about causative verb. 😀😀😀 Thank you, Sir.
@rameshvoice
@rameshvoice 5 жыл бұрын
😀
@aneeshjithin5582
@aneeshjithin5582 4 жыл бұрын
Object person ആണെങ്കിൽ അവസാനം v1 വരുമെന്ന് കേട്ടിട്ടുണ്ട് സെരിയാണോ
@santhoshkaleb
@santhoshkaleb 5 жыл бұрын
കുറേ നാളായി അന്വേഷിച്ച് നടന്ന സധനമാണിത്.നന്ദി.അങ്ങയുടെ passive voice നായി (മുൻപ് ഉ ള്ളവയോടൊപ്പം) കാത്തിരിക്കുന്നു.
@antonydav08
@antonydav08 3 жыл бұрын
sir, can we use my car got serviced ( insted my car was serviced, passive voice)? i guess native speakers use get in passive voice too.pls clarify
@ansarmelethil1526
@ansarmelethil1526 5 жыл бұрын
സാര്‍ ഇത് പോലെ തന്നെ തുടരണം. തമാശയും കളിയും ചിരിയും ഒക്കെ ആയിട്ട്.. അടിപൊളി ക്ലാസ്....
@rameshvoice
@rameshvoice 5 жыл бұрын
Thank you, Ansar Melethil
@sanalkumarkuthirakkode6743
@sanalkumarkuthirakkode6743 5 жыл бұрын
സ്നേഹവും നന്ദിയും പ്രകാശിപ്പിക്കുന്നു.... ഏത് പ്രചാര ലുപ്തമായ പ്രയോഗങ്ങളും ഞങ്ങളെ പഠിപ്പിക്കണേ സർ....
@rameshvoice
@rameshvoice 5 жыл бұрын
Of course. Thank you, Sanalkumar
@kannananand3655
@kannananand3655 3 жыл бұрын
ഞാൻ എന്റെ bike sarvice ചെയിക്കാൻ ഇപ്പോൾ കൊടുത്തതെയുള്ളു ???? ഞാൻ എന്റെ bike sarvice ചെയിപ്പിക്കാൻ കോടുത്തു??
@thensiyak3673
@thensiyak3673 5 жыл бұрын
You can say proudly ..."you are a good teacher" .you deserved it.. 😍one of my best teachers
@rajavallik9082
@rajavallik9082 3 жыл бұрын
Kidilan👍 waiting for the next video
@mohandask.v7761
@mohandask.v7761 2 жыл бұрын
Sir..., pls help me to translate the sentence stated hereunder. കഠിനമായ വേനലിൽ ക്ഷീണിച്ച് ആസകലം പൊടിയണിഞ്ഞ ഭുമീപുത്രിയെ പ്രകൃതി മഴയിൽ കുളിപ്പിച്ച് സുന്ദരിയാക്കി. Pls sir.
@unnikrishnanbob5234
@unnikrishnanbob5234 2 жыл бұрын
എനിക്ക് അവനെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമായിരുന്നു (would have ന്റെ കൂടെ had വച്ചാൽ മതിയോ
@sujathasanthosh3673
@sujathasanthosh3673 4 жыл бұрын
Sir i am happy with your classes l am already fifty eight but english is my passion
@prasanthprasanth9937
@prasanthprasanth9937 5 жыл бұрын
ഇപ്പോൾ എല്ലാം തൂവൽസ്പർശം പോലെ ആയ് .കഴിഞ്ഞ വിഡിയോ പലതവണ പ്രാക്ടീസ് ചെയ്തു .സർ പറഞ്ഞ കാര്യങ്ങൾ പിന്നീട് ആണ് മനസിലായത്.പാസിവ് വോയിസിലെ ചോദ്യങ്ങൾക്ക് causative verbവച്ച് ആണ് മറുപടി പറയുന്നത് ,അത് എനിക്ക് ആദ്യം click ആയില്ലായിരുന്നു. ആATG ഒത്തിരി രസകരവും വിലപ്പെട്ടക്കി, കൽക്കണ്ടം പോലും അതും പഠിച്ചു. [ചോദിക്കുന്ന ടെൺസിൽ തന്നെ ഉത്തരം പറയാനാണ് എല്ലാരും പഠിപ്പിച്ചത്, context അനുസരിച്ച് ഉത്തരം പറയാൻ പഠിപ്പിച്ച സ ർ ന് ഒത്തിരി നന്ദി.may മേ എന്ന് പറയാതെ മെയ് എന്ന് പറഞ്ഞ് ശീലിച്ചപ്പോൾ Accent ഒക്കെ ശരിക്കും മാറി thank u Sir.my confide level is increasing day by day because of u.I am really very happy.
@rameshvoice
@rameshvoice 5 жыл бұрын
Thank you, Prasanthan Sreedharan
@bijukollam5856
@bijukollam5856 4 жыл бұрын
Passive voice, active voice isn't it Iam hear about causative at first time
@sreehari4480
@sreehari4480 5 жыл бұрын
I am having my English serviced at Rameshvoice. I don't know how to express my gratitude Sir. I feel it's a buy one get one free, English with Motivation. ആവശ്യം വന്നപ്പോഴൊക്കെ അണ്ണാക്കിലെ പിരിവെട്ടിപോയിരുന്ന ഐറ്റംസ് ആരുന്നു ഇത്... 100 like ഒന്നിച്ച്... God bless you sir🙏
@rameshvoice
@rameshvoice 5 жыл бұрын
Thank you, Sree Hari. Keep watching
@anilap832
@anilap832 2 жыл бұрын
You will get beaten എന്നു പറഞ്ഞാൽ ശരിയാണോ
@alexpr6869
@alexpr6869 3 жыл бұрын
She is hasing എന്ന പരുപാടി ഇല്ല കേട്ടോ 😄😄😄😄😄👌i like it.
@pishafeeqe
@pishafeeqe 3 жыл бұрын
She was getting എന്നതിന് പകരം has വെച്ച് എങ്ങനെ ചെയ്യുു
@sushmasuran5043
@sushmasuran5043 5 жыл бұрын
You are getting your students laughed. You were having your students laughed. You get your students laughed. You had your students laughed. You have had your students laughed. You have got your students laughed. You will get your students laughed. You are going to get your students laughed. You must have your students laughed. You must get your students laughed. This video makes me laugh. Thank you sir no matter what.
@rameshvoice
@rameshvoice 5 жыл бұрын
In your comment, the causative verb 'make' would be the ideal usage. You make your students laugh (made/have made etc..Thank you, Sushma Suran
@lalyjames6683
@lalyjames6683 5 жыл бұрын
Sir, Thank you for the very sweet’ causative ‘ video,explained very well.👌👌🙏
@englishlove8245
@englishlove8245 5 жыл бұрын
Ramesh Sir, we need other two Causative Verbs - Let & Make as the 2 nd part. Will you please do it a video immediately ? Then it will be helpful to all. Sir, many viewers are confusing that whether these sentences with Causative Verbs are Active Voice or Passive Voice ? So please clear it next time.
@rameshvoice
@rameshvoice 5 жыл бұрын
I have mentioned it in the video. Bu how to use it in a context is more important. Have or Get something done. It is as simple as that.
@vivekkv7165
@vivekkv7165 2 ай бұрын
Sir,the words uttered by you at 6.00 to 7 minutes...that is really true... Thanks for this great video..i am eagerly waiting for your upcoming videos..❤
@mohandask.v7761
@mohandask.v7761 2 жыл бұрын
Sir..., dear sir...., l am greatly obliged. If I were an emperor, l would have gifted you a lot of precious gems, subject to your satisfaction. Being an unprosperous gentleman, l have only gratitude to gift you. Please accept it.
@manuumerkm5256
@manuumerkm5256 5 жыл бұрын
very good... ഇങ്ങിനെ wash ചെയ്താൽ paint പോകുമല്ലോ?,, 😀
@rameshvoice
@rameshvoice 5 жыл бұрын
അത് പേടിക്കേണ്ട. 3M ന്റെ R&D wing ഉള്ളിടത്തോളം ആ പേടി വേണ്ട😀
@vijishamanohar2434
@vijishamanohar2434 Жыл бұрын
Sir, Actually I hadn't understand this earlier. I thought it was a large something. Now it is very easy. U explained it well....thank a lot .
@ambilymohammed8971
@ambilymohammed8971 4 жыл бұрын
Its really KIDILAN..I got the techniques.. hurray...
@bhanumathyravichandran7606
@bhanumathyravichandran7606 5 жыл бұрын
I should get my car serviced.Kidilan one .
@ManuMullanarambath
@ManuMullanarambath 5 жыл бұрын
സർ, ഇതെല്ലാം ഒരു Question രൂപത്തിൽ ആക്കുകയാണെങ്കിൽ എങ്ങിനെയായിരിക്കും?
@rameshvoice
@rameshvoice 5 жыл бұрын
നോക്കാം , Thanks
@vijishamanohar2434
@vijishamanohar2434 Жыл бұрын
I have been watching ur channel for almost one year. Sir u should have started this channel 10 years ago. If u had started, we would have improved well , not us , all in Kerala.....
@jvjrocks4739
@jvjrocks4739 4 жыл бұрын
Make um getum evideyokkeeyaa use cheyyandde sir pls reply😇😇
@shabz146
@shabz146 4 жыл бұрын
Chirikunnu,, orayiram pravasyam,,, stay safe
@bioreshma
@bioreshma 5 жыл бұрын
sir i really cried bcoz of happiness.Thanks
@prakashchandran792
@prakashchandran792 4 жыл бұрын
I don't know how to appreciate you. കിടികിടിലൻ
@krishn735
@krishn735 5 жыл бұрын
You cleared all my doubts sir.. I have got my doubts cleared THANNNNNKUUUUUUU SOOOOO MUCHHHHH SIRRRRRRR MAY GOD BLESS YOU
@rameshvoice
@rameshvoice 5 жыл бұрын
You are welcome, Krishna Priya
@lineeshthayyullathil3473
@lineeshthayyullathil3473 5 жыл бұрын
I must have my english speaking skill trained.I am getting my speaking skill trained., i have had my speaking skill trained. I will have my speaking skill trained. Thank you so much sirrrrrrrrr.
@rameshvoice
@rameshvoice 5 жыл бұрын
instead of the word tranined, it'd be better polished or sharpened. Thanks, Lineesh
@lineeshthayyullathil3473
@lineeshthayyullathil3473 5 жыл бұрын
@@rameshvoice Thank you sir.
@sheelapeter2708
@sheelapeter2708 5 жыл бұрын
ഞാൻ എല്ലാ കാര്യങ്ങളും ചെയ്യാൻ മിടുക്കിയാണ് .പക്ഷേ ഇംഗ്ലീഷ് ഭാഷാ പഠനം എന്തോ സാധിക്കുന്നില്ല. സാറിന്റെ ക്ലാസ് വളരെ നല്ലതാണ് .5 വർഷമായി അമേരിക്കയിൽ വന്നിട്ട് .തഥൈവ
@rameshvoice
@rameshvoice 5 жыл бұрын
അതൊന്നു ശരിയാകിട്ടിയെടുക്കേണ്ടെ....! Sheela peter ..
@neenumariajohn7221
@neenumariajohn7221 5 жыл бұрын
Hi Sheela I am Neenu .. I came here in US last year and I have been trying to improve my English since I came here . I watch Ramesh sir’s video without missing any of them to improve my communication.. I feel so shy to speak with outsiders. But Since I have been here I can’t live without saying English.. what I texted you that I knew you stay in US and you are also having the same issue as of me .. so if you don’t mind we can together start speaking in English.. I haven’t got any friends here to speak with so if you are interested pls leave a message below this video.. Thank you ...
@janeelaram4709
@janeelaram4709 4 жыл бұрын
@@neenumariajohn7221 If I had a friend like you I would become fluent in English 😃😃
@samsam6366
@samsam6366 4 жыл бұрын
"പച്ച മലയാളത്തിൽ കിടിലൻ ഇംഗ്ലീഷ് " പറഞ്ഞത് പോലെ തന്നെ. താങ്കളുടെ contact no കിട്ടാൻ വല്ല സാധ്യത ഉണ്ടോ?
@rameshvoice
@rameshvoice 3 жыл бұрын
play.google.com/store/apps/details?id=co.alicia.sdbka Rameshvoice Learning App ന്റെ സവിശേഷതകൾ, വിവിധ കോഴ്സുകളുടെ ഉപയോഗക്രമം, പരിശീലനം എന്നിവ വിശദമാക്കുന്ന വിഡിയോകൾ Application open ചെയ്‌താൽ Home page ൽ തന്നെ കാണാവുന്നതാണ് .
@rasikagopalakrishnan583
@rasikagopalakrishnan583 5 жыл бұрын
Hi sir..first of all thank you for your wonderful presentation(Causative)...Sirum sirinthe kidilan englishum padikkan thudangiya njangal ini orikkalum karayilla..pranamam🙏
@rameshvoice
@rameshvoice 5 жыл бұрын
Thank you for your lovely comment. Rasika Gopalakrishnan
@rasikagopalakrishnan583
@rasikagopalakrishnan583 5 жыл бұрын
🙏👍
@pallavianil5004
@pallavianil5004 5 жыл бұрын
Comedy shows onnum marakkilla. Ithu marakkuva ellarum. Ellarkkum punishment kodukkanom sir.. Sir causative spelling is mistaken.
@rameshvoice
@rameshvoice 5 жыл бұрын
That causative was typo (typing error). Don't worry..I am planning some digital punishment.😀
@reenaleone7926
@reenaleone7926 4 жыл бұрын
Have my car servicef,get my car serviced.what is the different pls
@harinathvenubhavankrishnan2281
@harinathvenubhavankrishnan2281 5 жыл бұрын
Sir,Please upload the video about the use of ‘To be + V3.
@mujeebrahman7445
@mujeebrahman7445 5 жыл бұрын
എന്ത്‌ രസമാണ് പറയാന്‍.. കേള്‍ക്കാനും.. Have/get ഇങ്ങനെ ഒരു അര്‍ത്ഥം ഉണ്ടെന്ന് ഇപ്പൊ അറിയുന്നത്.. ഇതൊക്കെ അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം.. Thank you so much ❤️
@rameshvoice
@rameshvoice 5 жыл бұрын
You are welcome, Mujeeb, Keep watching
@lissyjacob7295
@lissyjacob7295 5 жыл бұрын
Thanks a lot sir.You have done a wonderful job sir.Really amazing work.You are very knowledgeable teacher.Also explain very hard structures clearly and effectively.Now I can use causative in practical situations.I am looking for a teacher like you.you are unstoppable.
@rameshvoice
@rameshvoice 5 жыл бұрын
I am glad you enjoyed this lesson. Thank you so much for your lovely comment, Lissy Jacob
@indiancitizen3820
@indiancitizen3820 5 жыл бұрын
I must get my motorbike serviced
@dinkanmon6258
@dinkanmon6258 2 жыл бұрын
Njan shave chayyippikkuka aanu ennu enganeya parayuka?
@prakashchandran792
@prakashchandran792 4 жыл бұрын
Dear Sir, I got Ram service my car - 'ഞാൻ രാമനെക്കൊണ്ട് എൻ്റെ കാർ സർവീസ് ചെയ്യിപ്പിച്ചു'(Active) I got my car serviced (by Ram) (passive). Am I right Sir?
@bhanumathyravichandran7606
@bhanumathyravichandran7606 5 жыл бұрын
How to use causative.Very interesting class Sir,I was waiting for the new vedio
@Hamnaahh__h
@Hamnaahh__h 2 жыл бұрын
Vedio ❌️, video✔️.
@globalnetglobalnet1984
@globalnetglobalnet1984 5 жыл бұрын
സാര്‍ ഇത് പോലെ തന്നെ തുടരണം. തമാശയും കളിയും ചിരിയും ഒക്കെ ആയിട്ട്.. അടിപൊളി ക്ലാസ്.
@lakshmimohan9626
@lakshmimohan9626 7 күн бұрын
👏👍🙏
@ramyamarkose8877
@ramyamarkose8877 4 жыл бұрын
I have made my car serviced, could I use this instead of i have got my car serviced
@jayakumars2016
@jayakumars2016 4 жыл бұрын
Very very useful .. Thanks Sir
@vygakarthik2637
@vygakarthik2637 3 жыл бұрын
No words sir..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joiceissac6637
@joiceissac6637 4 жыл бұрын
Could you advise me We will get the payment collected is coorect or not
@heartzpvm2392
@heartzpvm2392 5 жыл бұрын
Expecting more exercise through audio transmission- regarding causative
@rameshvoice
@rameshvoice 5 жыл бұрын
Audio translation Ok
@pishafeeqe
@pishafeeqe 3 жыл бұрын
Has വന്നപ്പോള്‍..
@molithomas8070
@molithomas8070 5 жыл бұрын
when I was attend the last causative video, I think it ( kittuka /enikku kitty) enna oru aspectil chinthichanu njan oru vidham manasilakkiyathu. innathe classil sir athu paranjathu palarkkum upakaramayikkanum. I am thinking why dont you explain like that to understand for your normal studants.
@rameshvoice
@rameshvoice 5 жыл бұрын
വൈകി ഉദിച്ച ബുദ്ധി...എനിക്കാണ് കേട്ടോ..😀
@riyassathiyakkal769
@riyassathiyakkal769 Жыл бұрын
Sir, do, dose use cheyyumo
@ramkumarsadasivannair5225
@ramkumarsadasivannair5225 4 жыл бұрын
Causative spelling is wrong
@ponnimini8916
@ponnimini8916 5 жыл бұрын
Sir അടിപൊളി കിടിലൻ Enjoy ചെയ്യുന്നു ഈവിവരണം
@dayanabinvin9607
@dayanabinvin9607 3 жыл бұрын
😄😄😄😄😄
@swalihts6110
@swalihts6110 5 жыл бұрын
Avar ella work um ennkond cheyyipikukayanu. Ethengane English parayam???
@molithomas8070
@molithomas8070 5 жыл бұрын
Thanks a lot sir, for your valuable time spent for us
@rameshvoice
@rameshvoice 5 жыл бұрын
Welcome, Moli Thomas
@shijuvarghese3559
@shijuvarghese3559 5 жыл бұрын
കേട്ടിട്ടില്ലായിരുന്നു sir....കേട്ടാൽ തന്നെ മനസ്സിലാവില്ലായിരുന്നു .....Get,have,had എല്ലാംകൂടി വരുമ്പോൾ ഒരു confusion ആയിരുന്നു ...എന്നാൽ ഇപ്പൊ clear ആയി വരുന്നുണ്ട് ....പിടിച്ചുകെട്ടണം ഈ causitive നെ ....Sir ഉണ്ടല്ലോ പിന്നെന്തു പേടിക്കാൻ ...We will win....
@rameshvoice
@rameshvoice 5 жыл бұрын
I'm glad you enjoyed this lesson. Thanks, Shiju Varghese
@jj-ry5gn
@jj-ry5gn 3 жыл бұрын
♥️♥️♥️
@jmini2539
@jmini2539 2 жыл бұрын
Thank you sir 😍😍🤗🤗🤗...
@rajavallik9082
@rajavallik9082 2 жыл бұрын
🥰
@sindhu.e.m6737
@sindhu.e.m6737 4 жыл бұрын
🙏🙏
@PraveenKumar-sy2dl
@PraveenKumar-sy2dl 4 жыл бұрын
👍
@sobhagopinath8563
@sobhagopinath8563 2 жыл бұрын
മനോഹരം മാഷെ ❤
@sumathik4029
@sumathik4029 3 жыл бұрын
A priceless vedio thank u so much sir
@minijoy3264
@minijoy3264 4 жыл бұрын
Kidilan class sir Mattonnum parayanilla God bless you Thank you teacher
@shambhootransport6743
@shambhootransport6743 3 жыл бұрын
"I have gotten my car serviced" Is it right?
@salimyes8612
@salimyes8612 5 жыл бұрын
ഗംഭീരം
@ableonakkoor7771
@ableonakkoor7771 3 жыл бұрын
This having english taught me
@lakshmis5847
@lakshmis5847 Жыл бұрын
Namaskaram sir.
@mohammedhassanm1521
@mohammedhassanm1521 4 жыл бұрын
Hey sir greeting your class are very good
@muhammadaslam.v.a2831
@muhammadaslam.v.a2831 5 жыл бұрын
💙
@robinroy4366
@robinroy4366 5 жыл бұрын
God bless you
@vasanthankollarashanmughan6963
@vasanthankollarashanmughan6963 3 жыл бұрын
super sir, thank u to doing this video
@sobhanapavithran352
@sobhanapavithran352 5 жыл бұрын
I was in the US for a while .l found no language problem, but while talking with children ,l found it slightly difficult to follow their way of speaking.Can you help ?
@jayaprasadgoodsongjayapras4112
@jayaprasadgoodsongjayapras4112 3 жыл бұрын
Don't want black letter
@ismailnizami3697
@ismailnizami3697 5 жыл бұрын
The title 'Causatvie' must be spelling mistake, 'Causative' is the right one.....
@rameshvoice
@rameshvoice 5 жыл бұрын
Oh, no...!! It's a typo again...!!Thank you, Ismail Nizami for mentioning the mistake.
@saleemkareem4268
@saleemkareem4268 2 жыл бұрын
Thank you so much sir
@suvrathancs5672
@suvrathancs5672 3 жыл бұрын
Remeshji take giant strides and march forward.you are, of course, a great hit on public. You are running on oiled wheels.All the best....
@asokank4421
@asokank4421 3 жыл бұрын
Vry nice.
@ambilymohammed8971
@ambilymohammed8971 4 жыл бұрын
Thank you sir...
@martinea5685
@martinea5685 4 жыл бұрын
Very good class sir
@lijasna4
@lijasna4 5 жыл бұрын
Sir , causative verb nte class kal kooduthal useful aakunundu. Ethrayum deep aayittulla class kalkku thanks. Ethupolulla orupaadu class kal pratheekshikunnu. Thank u sir 😘
@rameshvoice
@rameshvoice 5 жыл бұрын
I'm glad you enjoyed this lesson
@lijasna4
@lijasna4 5 жыл бұрын
@@rameshvoice sir , advanced english nte vishaalamaaya lokam thanghalude varum video kalil ninnum labikkumenna vishvasathode kaathirikkunnu.😍
@nithaprasanth5554
@nithaprasanth5554 5 жыл бұрын
ഇംഗ്ലീഷിലെ കുറച്ചു നല്ല പ്രയോഗങ്ങൾ പറഞ്ഞു തരുമോ
@rameshvoice
@rameshvoice 5 жыл бұрын
ഈ വിഡിയോകളെല്ലാം അതല്ലേ...!
@nithaprasanth5554
@nithaprasanth5554 5 жыл бұрын
@@rameshvoice അതല്ലാ... ചില നാടൻ ശൈലികളില്ലേ നമ്മുടെ മലയാളത്തിൽ ..' ശ്ശെടാ ഇതു വല്യ കഷ്ടായല്ലോ ' ' ഇപ്പ ശര്യാക്കിത്തരാം' മോഡൽ! അതാ ഉദ്ദേശിച്ചത് .. ശരിക്കും സീരിയസ്സായി ചോദിച്ചതാട്ടോ
@jayaprasadgoodsongjayapras4112
@jayaprasadgoodsongjayapras4112 3 жыл бұрын
No need black letter
@viewer6617
@viewer6617 4 жыл бұрын
Thank you sir
@indupradeep5288
@indupradeep5288 2 жыл бұрын
Excellent God
@jayaprasadgoodsongjayapras4112
@jayaprasadgoodsongjayapras4112 3 жыл бұрын
Please take black letter
@sherifurehman1111
@sherifurehman1111 4 жыл бұрын
Very useful class sir
@dinesh9300
@dinesh9300 5 жыл бұрын
Sir, I heard someone say " I got asked". What could he mean ?
@rameshvoice
@rameshvoice 5 жыл бұрын
(ആരോ ) എന്നോട് നിർദ്ദേശിച്ചു / എന്നോട് ചോദിച്ചു
@mohammedhassanm1521
@mohammedhassanm1521 4 жыл бұрын
Inam expecting More Vacuabelery in our class thinking you
@sharihan26sharihan4
@sharihan26sharihan4 4 жыл бұрын
Sir superb class sir
@chinnuthomas8386
@chinnuthomas8386 5 жыл бұрын
Your sound is similar to Actor Balachandra menon...
@rameshvoice
@rameshvoice 5 жыл бұрын
😀 Is it so..!!
English Grammar in Malayalam | Must and Have to
11:47
rameshvoice
Рет қаралды 34 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 42 МЛН
Grammar Series - Causative Verbs with 'Have' and 'Get'
8:18
Maple Leaf ESL
Рет қаралды 112 М.
DAILY USE ENGLISH SENTENCES USING "ENI" SPOKEN ENGLISH MALAYALAM
16:47
Easy English with Vini
Рет қаралды 213 М.