Manoj K Jayan Live | Full Song Makkah Madeena | Bahrain| Rami Productions |

  Рет қаралды 1,048,171

Rami Productions

Rami Productions

Күн бұрын

Musical and Comedy Night 2023 - Bahrain
Event Director - Raheem Athavanad
An Event By Rami Productions Middeeast
#manojkjayan #manojkjayan #actorsinterview #actorlive #actorsing
#kannurshareef #rasoole #malayalamsongs #mappilappattu #mylanchi #mappilapattukal #mappilamashupsong #oppanappatt #mappilappattukal #kannur #kannurvisiononline #kannurmedia
#PokkarukanteMakkaru #RamiProductions #RaheemAthavanad #Anilbaby #AshrafPalazhi #Webseries #Comedy #Fun #India #Malayalam #malayalamcinema #comedy #ettayi #coffee #romantic #thoppi
#PokkarukanteMakkaru #RamiProductions #RaheemAthavanad #Anilbaby #AshrafPalazhi #Webseries #Comedy #Fun #India #Malayalam #malayalamcinema #Malayalamdramas #Malayalamcomedy #mallusongs #Malayamacting #Ramiproductions #MalayalamIndia #India #MalayalamProductions #malayalamcomedy #qatar #malayalammoviesongs #malayalammoviesongs #malayalammovie #funnyvideo #funnymalayalam #sitcom #anilbaby #malayalamcomedy #malayalamwebseries #malayalamcomedy #calicut #malayalamcomedyscenes #malayalamcomedyshow #malayalamcomedystageshow #malayalamnewslive #sitcom #comedyvideo #comedy #comedyshorts #comedyshow #kerala #keralagram #keralanews #comedyvideos

Пікірлер: 1 200
@NasarktKandothara
@NasarktKandothara Жыл бұрын
നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത ഗാനം ആണ് കേട്ടത് ഉയരങ്ങളിൽ എത്തട്ടെ
@anasbinmalik4417
@anasbinmalik4417 Жыл бұрын
Suppersuperverisuper
@arunkaarali035
@arunkaarali035 Ай бұрын
നിങ്ങൾ നിങ്ങളിലേക്ക് ഒരുപാട് ചുരുങ്ങിപ്പോയി ഒരിയ്ക്കലും വികസിക്കാൻ കഴിയാത്തവിധം.അതുകൊണ്ടാണ് ഇങ്ങിനെയൊരു കമന്റ് വന്നത്.എന്തു കഷ്ടമാണ് സുഹ്യത്തെ ഫേക്ക് ഐഡി ആണെങ്കിലും പിന്നിൽ ഒരു മനുഷ്യൻ തന്നെ ആണല്ലോ.
@kuttusblog5065
@kuttusblog5065 Жыл бұрын
എന്റെ ഹബീബിന്റെ കുടുംബത്തെ പറ്റിയുള്ള പാട്ട് masha allah അൽഹംദുലില്ലാഹ് എന്ത് ഭംഗി 💔💔💔❤️😍😍
@abdulgafoork7676
@abdulgafoork7676 3 ай бұрын
❤❤❤❤❤❤😂😂😂
@itx_aajux__xx1739
@itx_aajux__xx1739 Жыл бұрын
പ്രവാചകനെ യും പുന്നാര മകളെ പറ്റിയും പാടിയ മനോജ്‌ സർ നിങ്ങൾക്ക് അയരമായിരം ആശംസകൾ
@ikAMJAD
@ikAMJAD Жыл бұрын
💝
@latheefpurayil51
@latheefpurayil51 Жыл бұрын
Yas good ❤❤❤
@mohammedrashid5824
@mohammedrashid5824 Жыл бұрын
Manor.. sir...adipoli
@JunaidMadari-r3z
@JunaidMadari-r3z Жыл бұрын
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw Жыл бұрын
Manojetta.super
@shefeequekodungallurshamon9730
@shefeequekodungallurshamon9730 Жыл бұрын
നല്ല ഒരു നടൻ മാത്രം അല്ല,, നല്ല ഒരു ഗായകൻ കൂടി ആണെന്ന് തെളിയിച്ചു 😍😍
@kar146
@kar146 Жыл бұрын
ഇതു പാരമ്പര്യമായി കിട്ടിയ കഴിവ് അത്ഭുതപെടാൻ ഒന്നും ഇല്ലാ..
@Nasrani344
@Nasrani344 Жыл бұрын
😅 മോൻ്റെ വയസ്സ് എത്രയാ? മനോജ് കെ ജയൻ ഗായകനാണെന്ന് നടനാകുന്നതിനു മുൻപേ തെളിയിച്ചിട്ടുള്ളതാണ്
@shefeequekodungallurshamon9730
@shefeequekodungallurshamon9730 Жыл бұрын
@@Nasrani344 വയസ്സ് അറിഞ്ഞിട്ട് ന്തിനാ ചേട്ടാ കല്യാണം നോക്കാൻ ആണോ 😂
@Nasrani344
@Nasrani344 Жыл бұрын
@@shefeequekodungallurshamon9730 അത് എന്റെ കമന്റിൽ ഉണ്ട് 😅
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@shefeequekodungallurshamon9730😂🤣
@shajahanck1910
@shajahanck1910 Жыл бұрын
വീണ്ടുംവീണ്ടും വീണ്ടും കേൾക്കാൻ മോഹിക്കുന്നമനസ്സിനെ കുളിരണിയിച്ച ഗാനംമനോജ് കെ ജയൻ ഒരായിരം❤❤❤
@fakrudhheen4046
@fakrudhheen4046 Жыл бұрын
👍
@abdulrazak8037
@abdulrazak8037 Жыл бұрын
അതെ, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. എന്തൊരു ഭാവം. എന്തൊരു ഈണം. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ, മനോജ്‌ സർ.
@fathimaameer7737
@fathimaameer7737 Жыл бұрын
മുത്ത് റസൂലിന്റെയും ഫാത്തിമ ബീവിയുടെയും പാട്ട് പാടിയ മനോജേട്ടൻ ആയുസ്സും ബർക്കത്ത് ആഫിയത്ത് ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aakribabu7859
@aakribabu7859 Жыл бұрын
മക്കമദീന മുത്തുറസൂലിൻ ഓമനയായി ഫാത്തിമബീവി തേനിമ്പപൂവി പൂമകളായി (2) താരക പൂമാലരായ് തളിരാമ്പൽ പൂവിന്നഴകായ് പാർവണ രാവൊളിയാൽ പരിപൂർണ പനിമതിയായ്‌ ആറ്റൽ നബി പൂമകളാം ഫാത്തിമബീ മങ്കകളിൽ തങ്കമലർ തിങ്കളൊളീ ആലമാകെ ആദരിക്കും പുണ്ണ്യനാമം.. (മക്കമദീന ) ധീരർ അലിയാരെ ബീവി ദീനിന്റെ നേർവഴി താണ്ടി സത്യ സന്മാർഗവുമേന്തി നിത്യവിശുദ്ദിയിൽ നീന്തി.. ഫാത്തിമബീ.............,. ഫാത്തിമബീ.......... പാലോളിയാ.......യി പെയ്തപോ.......ൽ മക്കമദീനയിൽ മങ്കകൾകുത്തമാം റാണിയാം ഫാത്തിമബീവി ഹഖായ നൂറിന്റെ പൂമകളായൊരു പുണ്ണ്യമാ ഫാത്തിമബീവി.... (മക്കമദീന )
@Mrz_Thoppi_new
@Mrz_Thoppi_new Жыл бұрын
Ameen
@mumthasniyasMumthasniyas
@mumthasniyasMumthasniyas Жыл бұрын
Aameen 😊
@Nesiyashajahan
@Nesiyashajahan Жыл бұрын
@@aakribabu7859 👌👏👏👏👏😊
@rajannair43
@rajannair43 Жыл бұрын
നല്ല ഒന്നാന്തരം പാട്ട് തിരഞ്ഞെടുത്തു പാടിയ താങ്കളുടെ ശബ്ദവും ഗംഭീരം അടിപൊളി ഇനിയും ഇങ്ങനെ നല്ല പാട്ടുകൾ പാടൂ
@BasheerMunna
@BasheerMunna Жыл бұрын
Super manojettaaaaa
@shafeequesha9353
@shafeequesha9353 Жыл бұрын
Ithu mooppar orginal ayi padiyathu thanneee. Mooparkku vendi eyuthiya varikalaaq
@thouheedmediamalayalam5126
@thouheedmediamalayalam5126 11 ай бұрын
ഈ പാട്ടു പാടിയ സഹോദരന് ഒരായിരം ബിഗ് സല്യൂട്ട് അർപ്പിക്കുന്നു നല്ല മധുരമുള്ള വോയിസ് ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു 🤲🙏🏻❤
@Muhammed-vk1mz
@Muhammed-vk1mz Жыл бұрын
താങ്കളെ പോലുള്ള ഒരു (actor)നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം തന്നെ. കേട്ടിരുന്നുപോയി. ഇനിയുംപ്രതീക്ഷിക്കുന്നു. God bless you.
@habeebakannacheth9635
@habeebakannacheth9635 Жыл бұрын
( ഈ കലുഷി തലോകത്തിൽ താങ്കളുടെ വായിൽ നിന്നും വരുന്ന മൊഴിമുത്തുകൾക്ക് ഒരായിരം ആശംസകൾ.
@sajnapt4187
@sajnapt4187 Жыл бұрын
@KUNJIPPENNE
@KUNJIPPENNE Жыл бұрын
ജയവിജയന്റെ മോൻ ആണ്.. രക്തത്തിൽ സംഗീതം ആണ്
@lakshmisoman9431
@lakshmisoman9431 Жыл бұрын
എനിക്കു വളരെയധികം ഇഷ്ടം ആയി ഈ പാട്ട് ഫാത്തിമ എന്ന പേരും ഒരുപാട് ഇഷ്ടം..... വിശുദ്ധമായ പേര്.......
@faisalkunjimon7468
@faisalkunjimon7468 Жыл бұрын
ഒരുപാട് കാലത്തിനു ശേഷം നല്ല ഒരു മനസ്സ് തണുക്കുന്ന രീതിയിലുള്ള ഒരു ഗാനം കേട്ടു താങ്ക്യൂ മനോജ് ചേട്ടാ താങ്ക്യൂ
@saheerhaji8757
@saheerhaji8757 Жыл бұрын
മനോജ്‌ സാർ ഇത്ര നന്നായി പാടും എന്നത് പുതിയ അറിവ്!!!
@kareempm5060
@kareempm5060 Жыл бұрын
👍👍
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
💯
@faisalnedumparambil5568
@faisalnedumparambil5568 Жыл бұрын
ഷെരീഫ്കയും മനോജേട്ടനും. ചേട്ടനും അനിയനും പോലെ തോന്നുന്നവർ ഉണ്ടോ 👍പാട്ട് ❤️❤️🌹
@faima30
@faima30 Жыл бұрын
sathyam
@moideenpk4615
@moideenpk4615 Жыл бұрын
സൂപ്പർ 👍🙏🌹❤️
@safeenasafeena5728
@safeenasafeena5728 Жыл бұрын
Yes
@jasminsulfi2766
@jasminsulfi2766 Жыл бұрын
അതെ 🥰🥰
@fathimamihna1897
@fathimamihna1897 Жыл бұрын
Yes
@umarvp9772
@umarvp9772 Жыл бұрын
തമ്പ്രാൻ കുട്ടിയിൽ നിന്ന് ഇത്ര പ്രദീക്ഷിച്ചില്ല, അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. God bless U bro.❤
@nisharifu8532
@nisharifu8532 11 ай бұрын
2024 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰👍👍
@safoorasulaiman-zj3gs
@safoorasulaiman-zj3gs 4 ай бұрын
@abdulsaleemmurattammal6323
@abdulsaleemmurattammal6323 3 ай бұрын
ഇത് എക്കാലത്തെയും ഹിറ്റ് ആയിരിക്കും
@shahinashahina7868
@shahinashahina7868 Ай бұрын
2025
@AbduA-gz1fh
@AbduA-gz1fh Жыл бұрын
റസൂലിന്റെ പാട്ടുപാടി പാട്ട് പാടിയ മനോജ് ആയുസ്സ് നീട്ടി കൊടുക്കട്ടെ
@Beerankutty.KBapputty
@Beerankutty.KBapputty Жыл бұрын
നല്ല വോയിസ് നല്ല കഴിവുള്ള മഹാനടൻ മനോജ് സർ അഭിനന്ദനങ്ങൾ🎉🎉🎉
@assinarAssinarvpm
@assinarAssinarvpm 5 ай бұрын
മനോജേട്ടാ എന്തൊരു രസായിട്ട് പാടി എത്രെ കേട്ടിട്ടും മതിയാവുന്നില്ല ഇനിയും പാടണം
@SuniHamza-zn6hz
@SuniHamza-zn6hz 2 ай бұрын
എന്നും കേൾക്കാറുണ്ട് ഞാൻ ❤️❤️
@alameen2348
@alameen2348 Жыл бұрын
എന്റെ മുത്ത്‌ നബിയുടെ മോളെ പുകഴ്ത്തി പാടിയ അങ്ങയ്ക്കു ഹിദായത് നൽകട്ടെ ആമീൻ
@shameemashihaab6945
@shameemashihaab6945 Жыл бұрын
ആമീൻ
@badarubadaru8094
@badarubadaru8094 Жыл бұрын
Aameen
@sachuandvichu8425
@sachuandvichu8425 Жыл бұрын
ആമീൻ 🤲🤲🤲
@Skybluemedia808
@Skybluemedia808 10 ай бұрын
Ameen
@RafeekCJ
@RafeekCJ 15 күн бұрын
Ameen
@saikkv5878
@saikkv5878 Жыл бұрын
ഒത്തിരി ഇഷ്ട്ട നിക്ക് മനോജ്‌ sir നെ. പ്രവാചകനെയും പുന്നാരമകൾ ഫാത്തിമയെയും കുറിച്ച് ഇത്ര മനോഹരമായി പാടിയ sir ന് 💐💐
@ayshabeeviaysha2685
@ayshabeeviaysha2685 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@abdulnaseer301
@abdulnaseer301 Жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല മനോജിൽ ഇത്ര . നല്ല ഗാനം അഭിന്ദനങ്ങൾ
@niflac.v2087
@niflac.v2087 Жыл бұрын
Mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah
@sahilsalu3501
@sahilsalu3501 Жыл бұрын
2:39
@mohamedrasheed5932
@mohamedrasheed5932 Жыл бұрын
ഒറിജിനൽ മാപ്പിളപ്പാട്ടുകാരെ പോലും അമ്പരപ്പിക്കുന്ന ഒരു മനോഹര ഗാനം..മനോജേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ....god bless you 🤝🤝💖💖💖💖💖💖💖
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അള്ളാഹു എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ, മനോജേട്ടന് ❤❤❤❤❤സൂപ്പർ 👍👍👍👍❤❤❤❤❤
@UsmanUsman-nx4sv
@UsmanUsman-nx4sv Жыл бұрын
4:33
@faisaleshan4057
@faisaleshan4057 Жыл бұрын
എന്തൊരു രസമാണ് കെട്ടിരിക്കാൻ. നല്ല സൗണ്ട്. അടിപൊളിയായി പാടുന്നു
@DSSLM
@DSSLM Жыл бұрын
മദീനയുടെ മുത്തിനെയും പൊന്ന് മോൾ ബീവി ഫാത്തിമയെ കുറിച്ചും പാടിയ മനോജ്‌ ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹
@ashifmonashif6467
@ashifmonashif6467 Жыл бұрын
😊😊
@AshifAshif-zg3ok
@AshifAshif-zg3ok Жыл бұрын
🎉🎉🎉🎉🎉thanks thanks good
@alameen9642
@alameen9642 Жыл бұрын
മനോഹരമായി പാടി മനോജേട്ടന് ഒരായിരം ഭാവുകങ്ങൾ 🌹👍
@ashifashi6168
@ashifashi6168 Жыл бұрын
ഒരു രക്ഷയില്ലാത്ത ശബ്ദം ❤ ഹെഡ്സെറ്റ് ഉം വെച്ചു കിടന്ന് കണ്ണടച്ച് കേട്ടാൽ 🙌🏻🙌🏻
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
മാപ്പിള പാട്ടിന്റെ ആസ്വാതനം ഒരു വേറെ ലോകത്ത് എത്തിക്കും ഇസ്ലാമിക ചരിത്രം ഓർത്തെടുക്കാൻ വീണ്ടും നല്ലൊരു ഈണം
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ഇത് വരെ കേൾക്കാത്ത ഗാനം.. സൂപ്പർ ആയി ആലപിച്ചു. നല്ല ഫീൽ.🎉
@muhamadafnan5219
@muhamadafnan5219 Жыл бұрын
മ നോജ് ക ലക്കി അടിപൊളി മ നോജ്
@seenathseenath4349
@seenathseenath4349 Жыл бұрын
മാഷാ അള്ളാ സൂപ്പർ മനോജ്‌ ഏട്ടാ ❤❤❤❤❤❤
@nizamudeenabdhulkhadar6858
@nizamudeenabdhulkhadar6858 Жыл бұрын
അള്ളാഹു എല്ലാ വിധ ഐ ശ്വര്യങ്ങളും നൽകട്ടെ , മനോജേട്ടന്❤❤❤❤❤ സൂപ്പർ👍👍👍👍👍❤❤❤❤❤
@itx_aajux__xx1739
@itx_aajux__xx1739 Жыл бұрын
കെട്ടിരുന്നുപോയി ഇങ്ങനെയൊക്കെ പാടുമോ sir? സൂപ്പർ
@nadeeansar4507
@nadeeansar4507 Жыл бұрын
❤❤❤നല്ല ശബ്ദം..... കേട്ടിരുന്നു പോയി... ഒരുപാട് നന്ദി മനോജ്‌ ചേട്ടാ.... ❤❤😍😍😍👍👍👍👍
@Waternova394
@Waternova394 Жыл бұрын
നല്ല ഗാംഭീര്യമുള്ള ശബ്ദം..... ❤️
@sheejashihab9072
@sheejashihab9072 Жыл бұрын
ഇദ്ദേഹം ഇത്രയും മനോഹരമായി പാടിയ മറ്റൊരു ഗാനം ഇല്ലന്ന് തോന്നുന്നു 👌😍😍😍😍😍
@sarafumohammed6604
@sarafumohammed6604 Жыл бұрын
പ്രവാചകനെയും അവിടുത്തെ പൊന്നുമോളെയും കുറിച്ചുള്ള super song 👌🏻 മനോജ്‌ ചേട്ടാ.. താങ്കൾ ഒരു നല്ല ഗായകനും കൂടിയാണെന്നു തെളിയിച്ചു 👍🏻
@smartcreat1
@smartcreat1 Жыл бұрын
നല്ല വോയ്‌സ്, തീരേ പ്രതീക്ഷിക്കാത്തവരിൽ നിന്നും കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ
@ligifazil1657
@ligifazil1657 Жыл бұрын
Mashaallah super song നമ്പിയെയും മകളുടേയും പേരു പറഞ്ഞ് പാടിയത് എത്ര മനോഹരം❤ മനോജ് ടr.
@abdullatheef5895
@abdullatheef5895 Жыл бұрын
പ്രവാചക ഗാനം സെലക്ട് ചെയ്തതിനു ഒത്തിരി അഭിനന്ദനം ❤
@jamalpm1895
@jamalpm1895 Жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല മനോജ്‌സെർ.. അടിപൊളി 👌 ഒന്നും പറയാനില്ല..❤
@muhammedismail2576
@muhammedismail2576 4 ай бұрын
Good.song.god.blessed.all.of.you.
@abmkoya4211
@abmkoya4211 Жыл бұрын
ഇത്രത്തോളം ഫീലുള്ള ഒരു മാപ്പിളപ്പാട്ട് ഈ അടുത്തൊന്നും കേട്ടിട്ടില്ല അത്രക്ക് നല്ല സന്തോഷം കൊള്ളുകയും ആസ്വദിക്കയും ചെയ്തു മനോജ് കെ ജയൻ അവർകൾക്കു ആയിരമായിരം അനുമോദനങ്ങൾ ഈ ഗാനത്തിനൊത്ത ശൈലി ശൈലിക്കൊത്ത ശബ്ദം വളരെ വളരെ മനോഹരം...
@sudhamani3590
@sudhamani3590 11 ай бұрын
എന്തു രസമാ കേൾക്കാൻ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👌👌👌👌❤❤❤❤
@muhammedjaseem2354
@muhammedjaseem2354 Жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ
@sulthansworld8086
@sulthansworld8086 Жыл бұрын
❤superb.. അതിമനോഹരം വരികൾ അതിലേറെ മനോഹരം മനോജ്‌ ചേട്ടന്റെ ശബ്ദം ❤
@MashhoodaMashu-nr6vt
@MashhoodaMashu-nr6vt 2 ай бұрын
നല്ല അടിപൊളി ഒരു മാപ്പിളപ്പാട്ട്
@basheervp7914
@basheervp7914 Жыл бұрын
എന്ത് മനോഹരമായ ഗാനം എന്താണ് ലേ ❤
@mdsinan00786la
@mdsinan00786la Жыл бұрын
സൂപ്പർ ലിറിക്സ് & വോയ്സ് ❤
@masoodammamasoodamma-hy4ek
@masoodammamasoodamma-hy4ek 4 ай бұрын
Super song❤
@KusaiKusai-vn8zs
@KusaiKusai-vn8zs Жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് ❤
@MohammedMohammed-px9ke
@MohammedMohammed-px9ke Жыл бұрын
എത്ര മനോഹരമായി റസൂലിന്റെ ഓമന പുത്രിയെ കൊണ്ടു ചരിത്രം പാടിയ മനോജ് കെ ജയന് ആയി രമായി രം അഭിവാദ്യങ്ങൾ
@Shiyas-tl7sx
@Shiyas-tl7sx Ай бұрын
ആലാപനഹൃദയഭംഗി... സൂപ്പർ
@rahmankp9261
@rahmankp9261 Жыл бұрын
മനോഹരം അതി ഗംഭീരം 👌 keep it up 👍👍👍🌹🌹🌹♥️♥️♥️
@beebuandroth8453
@beebuandroth8453 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട്. നന്നായി പാടി.... അഭിനന്ദനങ്ങൾ❤❤❤
@ibnumasood2099
@ibnumasood2099 Жыл бұрын
അടിപൊളിയായി പാടി❤
@naseerakabeer7826
@naseerakabeer7826 Жыл бұрын
വളരെ സൂപ്പറായി പാടി. നല്ല voice.
@SUBAYARRAGHUMAN
@SUBAYARRAGHUMAN Жыл бұрын
നല്ല ശബ്ദം..... കേട്ടിരുന്നു പോയി... ഒരുപാട് നന്ദി മനോജ്‌ Gi
@fathimamaheen3959
@fathimamaheen3959 Жыл бұрын
എൻറെ ബലി പെരുന്നാൾ ആശംസകൾ നേരുന്നു 💖💖💖💖
@shahinashanu6398
@shahinashanu6398 5 ай бұрын
ഈ പാട്ടുകെട്ടപ്പോൾ മനോജ്‌ k ജയൻ എന്നനടനെആദ്യമായി മനസ്കൊണ്ട് ഇഷ്ടപെട്ട നിമിഷം 🥰🥰🥰
@jasimpesking1063
@jasimpesking1063 4 ай бұрын
ഈ സോങ് ലോകവസാനം വരെ കേൾക്കാനും നില നിൽക്കാനും ആഗ്രഹിക്കുന്നു
@fathimamaheen3959
@fathimamaheen3959 Жыл бұрын
മാഷാ അളളാ സൂപ്പർ പാട്ട് 💕💕💕💕💕💕💖💖💖💖💖💖
@SejiBabu
@SejiBabu 24 күн бұрын
My ക്ലാസ് mate അഭിമാനം manoj ❤
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 Жыл бұрын
ഇതൊക്കെയല്ലേ ഒറിജിനൽ കേരളസ്റ്റോറി
@MansoorAbdulla-e7d
@MansoorAbdulla-e7d 5 ай бұрын
Super song and singer അഭിനന്ദങ്ങൾ
@naseemanaseema7175
@naseemanaseema7175 Жыл бұрын
മാപ്പിള പട്ടിനു പറ്റിയ വോയിസ്‌.. Masha allah. ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. ദൈവം ആയുരാ രോഗ്യം നൽകി അനുഗ്രഹിക്കട്ടെ..
@mohammedirshad8144
@mohammedirshad8144 21 күн бұрын
ഇപ്പോൾ എപ്പോഴും പാടാൻ തോന്നുന്ന പാട്ട്.. ഇതിന്റെ ട്യുൺ സൂപ്പർ പിന്നെ നബിയെ കുറിച്ചും ❤
@abduraheem1235
@abduraheem1235 Жыл бұрын
മനോജ് സാർ സുന്ദരമായിരിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ🤝
@SameerSameer-gg5kw
@SameerSameer-gg5kw Жыл бұрын
നന്നായിട്ട് ഉണ്ട് സൂപ്പർ
@sameerkpuram
@sameerkpuram Жыл бұрын
അത്യപൂവ്വമായ കാഴ്ച്ച,manoj k ജയൻ പാടുന്ന അപൂർവ്വ ഗാനരംഗം.....
@hafsathhafi8774
@hafsathhafi8774 Жыл бұрын
വരികളിൽ ലയിച്ചു പാടുന്നു 😍👍✌🏻
@noushadnazim8178
@noushadnazim8178 4 ай бұрын
സൂപ്പർ അടി െപാളി👍👍
@nafeesamuhammed4550
@nafeesamuhammed4550 Жыл бұрын
മനോജിന് ആഫിയത്തുള്ള ദീർഗാ യു സ്ന്നൽ ഗന്നേ അള്ളാഹ് മുത്ത് ഹബിബിനെയു ഫാത്തിമ്മ ബീവിയെ യു ഉള്ള മദ്ഹ്❤
@Mi_du_uuu__
@Mi_du_uuu__ Жыл бұрын
God bless you 💘❤️😻
@minnoosworld85
@minnoosworld85 Жыл бұрын
സൂപ്പർ song...
@fathimaaameen1525
@fathimaaameen1525 7 ай бұрын
ഒരു 100 തവണ എങ്കിലും ഈപാട്ട് കേട്ടു എന്നിട്ടും മതി വരുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️🥰
@kpabdulla3593
@kpabdulla3593 Жыл бұрын
മനോജിനെപോലെ പാടാനാർക്കും കഴിയില്ല നന്ദി ഇനിയും പാടാനുള്ളഅവസരവും കഴിവും ഉണ്ടായിരിക്കട്ടേ,
@musadikbaputy1837
@musadikbaputy1837 Жыл бұрын
അടിപൊളി പാട്ട് സൂപ്പർ ശബ്ദം
@saheerhaji8757
@saheerhaji8757 Жыл бұрын
മനോജ്‌ സാർ ഗംഭീരമാക്കി
@muhammedismail2576
@muhammedismail2576 3 ай бұрын
God.bless.you.thanks.manoj.sir.best.wishes
@shahidalatheef7789
@shahidalatheef7789 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം മനോജ് ചേട്ടൻ ടീമംഗങ്ങൾ വീണ്ടും നന്ദി ഇങ്ങനെ ഒരു ഗാനം തന്നതിൽ❤
@aneeshaani6761
@aneeshaani6761 Жыл бұрын
അടിപൊളി സൂപ്പർ ആയി പാട്ടി ❤️❤️❤️❤️❤️മനോജ് ചേട്ടൻ 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🥰
@shekeelasheki1590
@shekeelasheki1590 Жыл бұрын
നല്ല ഒരു നടൻ മാത്രമല്ല നല്ല ഒരു പാട്ടുകാരനും കൂടിയാണ് വെരി നൈസ് മനോജ് ജയൻ👌👌👌💚
@nasararimbra9666
@nasararimbra9666 Жыл бұрын
Sooper മനോജേട്ടാ 🥰🥰
@aboobackermichu8570
@aboobackermichu8570 Жыл бұрын
നല്ല ഗാനം ഹൃദ്യമായആലാപനം അഭിനന്ദനങ്ങൾ,
@abdulsalammottantharammal248
@abdulsalammottantharammal248 Жыл бұрын
മനോജ്‌ കെ ജയൻ സാർ നന്നായി പാടി ❤️❤️
@usmanck6710
@usmanck6710 Жыл бұрын
മനോജ് കെ ജയന്നു് 1000 പൂച്ചെണ്ടുകൾ
@shymappshyma4235
@shymappshyma4235 Жыл бұрын
​@@usmanck6710😊😊😊
@safeelabeevi.bsafeelabeevi8159
@safeelabeevi.bsafeelabeevi8159 11 күн бұрын
Sooper 🥰🎉🎊😘😘🥳
@amaaliyaaaliya5280
@amaaliyaaaliya5280 Жыл бұрын
ഞാൻ വീണ്ടും കേൾക്കുവാൻ വന്നു❤
@SabeelaRafi
@SabeelaRafi Жыл бұрын
Super👌🏻👌🏻👌🏻👌🏻
@subisothus1160
@subisothus1160 Жыл бұрын
ഒന്നും പറയാൻ ഇല്ല. ഐ ല വി യൂ.
@abdulsatharsathar7285
@abdulsatharsathar7285 Жыл бұрын
മനോജേട്ട നിങ്ങൾ എന്താ. സൗണ്ട്. സൂപ്പർ ❤❤
@rahiyanak5721
@rahiyanak5721 Жыл бұрын
സൂപ്പർ സോങ് മനോജേട്ടാ
@saeedmuhammad2245
@saeedmuhammad2245 Жыл бұрын
Very good
@ayishashahana1389
@ayishashahana1389 Жыл бұрын
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@thahirapmthahithahi
@thahirapmthahithahi Жыл бұрын
മാഷാഅല്ലാഹ്‌ 🌹
@AbdulkaderKadher
@AbdulkaderKadher Жыл бұрын
അടിപൊളി മനോജ്‌ ഏട്ടൻ🥰🥰🥰🥰
@nafiriyas6002
@nafiriyas6002 5 ай бұрын
എല്ലാം സ്കിപ്പ് ചെയ്ത് കാണാറുള്ള ഞാൻ.ഇത് മാത്രം ഫുൾ കണ്ടു
@shabeer7389
@shabeer7389 2 ай бұрын
Oru magic തന്നെ ഈ ഗാനം
@shehinshajnaseera2179
@shehinshajnaseera2179 Жыл бұрын
മനോജേട്ടാ സൂപ്പർ ❤️❤️❤️
@SaleenaRasheed-e9y
@SaleenaRasheed-e9y Жыл бұрын
💚🌹💚
@farsuvlog4743
@farsuvlog4743 Жыл бұрын
എന്താആആ വോയിസ്‌.. അടിപൊളി.. മനോജ്‌ k ജയൻ പാടുമെന്ന് ഞാൻ ഇപ്പൊ ആണ് അറിയുന്നത്.. ഈ പാട്ട് കേട്ടത് മുതൽ ഈ പാട്ട് എന്നും രാത്രിയിൽ കേട്ടാണ് ഞാൻ ഉറങ്ങുന്നത്.. എന്ത് സുഖം ആണ് ഫാത്തിമ, (റ )വരികൾ കേൾക്കാൻ 💞💞💞
@ayoobmahmood873
@ayoobmahmood873 Жыл бұрын
എന്താ moanj പാട്ടിന്. എന്ധോരു ചന്തത്തിൽ പാടിയല്ലോ. മനോഹരം adhi manoharam.. മനോജ്‌ ക. ജയൻ... ജയ്... സൂപ്പർ.. വരികൾ എന്താ ചേൽ.. MaashaAllaah..
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН
Manoj K Jayan in Nere Chowe - Part 1| old episode | Manorama News
23:43
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН