അത് വരാതെ ഇരിക്കാൻ അമേരിക്കക്കാർ പ്രാർത്ഥിച്ചാൽ ദൈവം മാറ്റും
@rosslill33499 сағат бұрын
It will happen mostly around Rapture time ( before or after ) . Aftermath will be more that other nations will be affected. We are living in end times .. Mostly it has to happen, then only God can work with Israel. ( because of her rejection of Jesus, ) only God knows how that fault.happen
@guardianangel777w5 сағат бұрын
Ok enkil parayu Nigal prathicha enthenkilum nadannitondo
@TonyTonyck2 сағат бұрын
@@guardianangel777wപ്രാർത്ഥിക്കാൻ ജനങ്ങളും പ്രാർത്ഥന കേൾക്കാൻ ഒരാൾ ഉള്ളത് കൊണ്ടാണല്ലോ ക്രിസ്ത്യാനി കൾ ഇപ്പോളും ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് മുസ്ലിം ഹിന്ദു ബുദ്ധ ജൈന നിരീഷരവാദി രാജ്യങ്ങളും ഒക്കെ കൂട്ടി കെട്ടി വെച്ചാലും അതിന്റ ഇരട്ടിയിൽ കൂടുതൽ ഉണ്ട് ലോകത്തിൽ ക്രിസ്ത്യൻ രാജ്യങ്ങൾ അണ്ണാ നിങ്ങൾക്ക് ലോകത്തിൽ ആകെ കൂടി ഉണ്ടായിരുന്നത് ഒരു നേപ്പാൾ ആയിരുന്നല്ലോഇപ്പോൾ അതും പോയില്ലേ മനസ്സിലായോ ഗുണ മേന്മ ഇല്ലാത്ത സാധനം ആർക്കും വേണ്ടന്ന് 🤮😅
@CJ-ud8nf2 сағат бұрын
അപ്പോ ഉണ്ടായില്ലെങ്കിൽ പ്രാർത്ഥിച്ചു മാറ്റിയതാണെന്ന് പറയാം. ചെറിയ ഭൂമി കുലുക്കം ആണെങ്കിൽ warn ചെയ്തു വിട്ടതാണെന്നും പറയാം
@CJ-ud8nf2 сағат бұрын
പാസ്റ്ററുടെ പിന്നിൽ അമേരിക്കൻ ഗവണ്മെന്റ് ആകുവാനും ആകുവാതിരിക്കാനും സാധ്യത
@rameshanu943812 сағат бұрын
അങ്ങനെ എത്രയോ പേരെ ഉടായിപ്പ് ഓരോന്നും പറയുന്നു മഴക്കാലം മഴപെയ്യാൻ പെയ്യാതിരിക്കാൻ സാധ്യതയുണ്ട് ഈ ലോകത്ത് പ്രവചിക്കാ തന്നെ എത്രയോ ഭൂകമ്പങ്ങൾ നടക്കുന്നു അതെല്ലാം ഒന്നും പ്രവചിക്കാൻ പറഞ്ഞുകൂടെ
@SaharaSahara-k5c9 сағат бұрын
ബൈബിൾ പറയുന്നു ഭൂമി കിടുകിടാ എന്ന് വിറക്കുന്ന ഒരു ഭൂകമ്പം ഉണ്ടാകുമെന്ന് ഭൂമിയിൽ
@bjk59834 сағат бұрын
പറയുന്നത് കേട്ടാൽ തോന്നും ഇതുവരെയുള്ള മനുഷ്യന്റെ എല്ലാ കാര്യങ്ങളും ബൈബിളിൽ പ്രവചിച്ചിട്ടുള്ളത് ആണ് എന്ന് ഒന്ന് പോടോ
@Citizen.38011 сағат бұрын
എപ്പോഴും പ്രാകൃതിദുരന്തങ്ങളുണ്ടായി അമേരിക്ക നശിക്കും എന്നു സിനിമയിലൂടെ കാണിച്ച് അവസാനം അറംപറ്റാതിരുന്നാൽ മതി
@moncy194710 сағат бұрын
പ്രവചനം തെറ്റായാൽ പാസ്റ്ററു ടെ ഉണ്ട ഞങ്ങൾ പൊട്ടിക്കും '
@jijymjohn4 сағат бұрын
നമ്മുടെ കൊട്ടാരക്കര പാസ്റ്റർ ആണോ എന്ന് സംശയമുണ്ട്
@theindian22268 сағат бұрын
He may be right. But he didn't predict the California wildfire!
@jayanthypv964611 сағат бұрын
പാസ്റ്ററുടെ ഭാവിഎന്തായാലും സാരമില്ല പക്ഷെ അല്പം സൂക്ഷിക്കുകയും കൂടുതൽ നിരീക്ഷിക്കുകയും വേണ്ടതല്ലേ? പാസ്റ്റുടെ പ്രവചനം തെറ്റണേ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു
@bijuvinamcysabastian830312 сағат бұрын
സാധ്യത എല്ലാവർക്കും ഊഹിച്ചു പറയാമല്ലോ
@james553802 сағат бұрын
കലിയുഗജ്യോതിഷൻ സന്തോഷ് നായരുടെ 2025 ലേ പ്രവചനങ്ങൾ യൂട്യൂബിൽ ഉണ്ട്. അദ്ദേഹം പ്രവചിച്ചത് 90 ശതമാനം നടന്നിട്ടുണ്ട്.
@Bkr-ob4tu3 сағат бұрын
Los Angles ൽ കൂടി വലിയ ഒരു fault line കടന്നു പോകുന്നുണ്ട്, ഇടയ്ക്കിടെ ചെറിയ കുലുക്കങ്ങൾ അവിടെ ഉണ്ടാകാറുണ്ട്
@binur37378 сағат бұрын
കേരളത്തിലെ പല പാസ്റ്റർമാരും പ്രവചിച്ചു കഴിഞ്ഞു
@muraleedharank87757 сағат бұрын
പക്ഷെ, കേരളത്തിലെ പാസ്റ്റർ മാർ ഇവിടെ അമേരിക്കാവിരുദ്ധരുടെ പക്ഷത്താണല്ലോ...
@rachelthomas85837 сағат бұрын
The same person will come and say PEOPLE HAVE REPENTED AND NOT HAPPENED. These are all nonsense.
@rajajjchiramel756511 сағат бұрын
Good afternoon Sirs
@Elsyjosephk19684 сағат бұрын
കേരളത്തിലെ pr. മാർ, ട്രം പ് വധ ശ്രമം പ്രവചിച്ചിരുന്നു
@luckymanoj112 сағат бұрын
ലോകത്ത് ഏറ്റവും ദുഷ്ട പ്രവർത്തി ചെയ്യുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് അമേരിക്ക. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ അവർ പറയും. സത്യത്തിൽ ഇസ്ലാം തീവ്രവാദം ഇത്രയും ഭയങ്കരമാക്കിയതിന്റെ പിന്നിൽ അമേരിക്ക മാത്രമാണ്. ആരായാലും കർമ്മഫലം പിന്തുടരുക തന്നെ ചെയ്യും. പിന്നെ ഒരു ദുഃഖം നിരപരാധികളായ കുറേ മനുഷ്യരും ഇതിൽപ്പെടുന്നു. അത് അമേരിക്ക ആയാലും, പാലസ്തീൻ ആയാലും, സിറി ആയാലും തീർത്തും ദുഃഖകരമാണ്. യുക്തിവാദം ഒറ്റക്കണ്ണൻമാരുടേതാണ്
@storiesofchikku595110 сағат бұрын
Ee nasicha vargathe valarthiyathil nalla oru panku america enna Kulam kalakkikku undu👍
@santhoshps89279 сағат бұрын
@@storiesofchikku5951foolishness
@unaisKannur-w1r27 минут бұрын
അമേരിക്കയെ ദൈവം ന്യായം വിധിക്കാൻ പോവുകയാണ്.. 2025 ഇൽ അതിന്റെ തുടക്കം കുറിച്ചു..
@sreedevipanicker1089Сағат бұрын
He might have arranged !
@bijijesus91777 сағат бұрын
പാസ്റ്റർ Simpson cartoon കണ്ടിട്ട് പറയുന്നത് ആയിരിക്കാം ,Simpson cartoon kandu നോക്കിയാൽ അതിൽ കാണുമായിരിക്കും ഈ ഭോകമ്പം
@ushamohan79937 сағат бұрын
വിദേശ പണം കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ജന വർഗത്തിനെതിരെയും മതത്തിനെതിരെയും പ്രവർത്തിക്കാതിരിക്കുക, മതത്തിന്റെ പേരിൽ മനുഷ്യരെ ദ്രോഹിക്കാതിരിക്കുക. മത പരിവർത്തന പ്രവർത്തനം ഒഴിവാക്കുക
@narayanaswamyramanarayanan505011 сағат бұрын
ഏതാണ്ട് മേടം ( ഏപ്രിൽ 15 ഓട് കൂടി), ശനി ( Saturn) മീനം രാശിയിൽ പ്രവേശിക്കുന്നു. കുറേ ആളുകൾക്ക് നല്ലതും പലർക്കും മോശമായ അനുഭവങ്ങളും ഉണ്ടാകാം.
@guardianangel777w5 сағат бұрын
😂 e satanam ollakaranam anu booribakam hindavarum clutch pidikkathatu
@sunillalpadmanabhan38653 сағат бұрын
പാസ്റ്റർ തന്നെയാണോ ആളിനെ വിട്ടു വെടി വച്ചതാണോ? ഞാൻ പറയുന്നു വരില്ല മാത്രമല്ല 10 ഒരിക്കലും വരില്ല.
@arunlallal10 сағат бұрын
മൂന്ന് മാസം മുൻപ് മാർച്ചല്ല..
@ambikadevi12311 сағат бұрын
പ്രവാചകൻ പറയുന്നത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@user-zo5ex4ml9r10 сағат бұрын
Dear Friends Prophecies are TRUE. But if the prayer is STRONG - NOTHING WRONG WILL HAPPEN. It is not a Subject good for a Channel. EVERYTHING DEPENDS UPON STRONG PRAYERS. PRAYER IS NOT A SILLY SUBJECT. NEED TO LEARN A LOT.
@CJ-ud8nf2 сағат бұрын
അപ്പോ ഉണ്ടായില്ലെങ്കിൽ പ്രാർത്ഥിച്ചു മാറിയതാണെന്ന് തട്ടി വിടാം അല്ലെ...
@SaharaSahara-k5c10 сағат бұрын
അമേരിക്ക എന്ന് പറയുന്ന രാജ്യത്തിന് എന്ത് സംഭവിക്കും എന്നുള്ളത് ബൈബിൾ വ്യക്തമായി പറയുന്നുണ്ട് ബൈബിളിലെ വചനങ്ങൾ ഡികോഡ് ചെയ്തു പഠിച്ചാൽ മാത്രമേ അത് മറ്റുള്ളവർക്ക് മനസ്സിലാകും
@rajahindustani-je2ib7 сағат бұрын
where is evidence ?.... Can you explain ?
@CJ-ud8nf2 сағат бұрын
@@rajahindustani-je2ibഅയ്യോ... അത് സംഭവിച്ചു കഴിഞ്ഞേ decode ചെയ്യാൻ പറ്റുള്ളൂ....
ചെന്നൈയിൽ ഉള്ള സാധു സുന്ദർ സെൽവരാജ്എന്നാ ഒരു preacher ആണെന്ന് തോന്നുന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. Angel tv യിൽ അദ്ദേഹം ഇപ്പോളും മെസ്സേജസ് prayer എല്ലാം തരുന്നുണ്ട്. അമേരിക്കയിൽ ഉണ്ടാകുന്നഈ ഭൂകംബത്തിൽ അമേരിക്ക 2ആയി divide ചെയ്യപ്പെടും എന്നു പറഞ്ഞിട്ടുണ്ട്
@TmeenattoorСағат бұрын
He is a servant of god. And his predictions are always true
@Qwertyuiop-d8v2r54 минут бұрын
You two fools are very happy!
@മലബാർ-ജ8ന3 сағат бұрын
ഗസയെ ആക്രമിച്ചപ്പോൾ സന്തോഷം പങ്ക് വെച്ച് പോസ്റ്റിട്ട അമേരിക്കൻ നടൻ സ്വന്തം ഭവനം കത്തിയമർന്ന് കരയുന്നു.
@CJ-ud8nf2 сағат бұрын
ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ സന്തോഷിച്ചു വീഡിയോ ചെയ്തവർ ഇസ്രായേൽ തിരിച്ചു ആക്രമിച്ചപ്പോൾ കാറി കരയുന്നു
@vimalpushkaran28804 сағат бұрын
Theese are.all .assumptions somtimes it will .happen .
@madhupk91188 сағат бұрын
Pastertendy ayirikum itinte pinnil prantan paster
@SaharaSahara-k5c9 сағат бұрын
കേരളത്തിലെ ഷിബു ഒരു കാര്യം പറഞ്ഞാൽ അത് പ്രവചനം ആയിട്ട് നമുക്ക് കണക്കുകൂട്ടാം അദ്ദേഹം പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നു
@vsomarajanpillai62616 сағат бұрын
😂
@AshiqShaji-j5v5 сағат бұрын
فهو ليس مثل نبينا
@chackoxavier58358 сағат бұрын
കാസ
@abrahamthomas8395 сағат бұрын
Whatever Brandon Biggs said came to pass. God is showing him everything in his dreams. Its the time for the judgement of God. Fear God and turn to him. Jesus is the only way, truth, and life. Whoever calls upon his name will be saved. Read revelation 8
@rameesnk9 сағат бұрын
🤣🤣🤣🤣🤣🤣അമേരിക്ക കത്തുന്നു
@storiesofchikku59518 сағат бұрын
Trump varatte kakkanmarude thadi ayal kathikkum🤣🤣
@georgejohn29594 сағат бұрын
Mattedathu 46000 🚬
@abdulnazar130010 сағат бұрын
ഹനുമാൻ എന്ന ഒരു കുരങ്ങ് മനുഷ്യന്റെ ബാല്യത്തിൽ സൂര്യൻ ഉദിച്ചു വരുന്നത് കണ്ടപ്പോൾ അത് തിന്നാനുള്ള ചെറി പഴമാണെന്ന് കരുതി അത് പറിച്ചെടുക്കാൻ വേണ്ടി ചിറകുപോലുമില്ലാത്ത ബാലൻ മനുഷ്യ കുരങ്ങൻ പറന്നുപോയി. വാന ലോകത്തിന്റെ അധിപൻ ആയ ഇന്ദ്ര ചക്രവർത്തി ഈ അതിക്രമം കാണുകയും ദിവ്യ ദൃഷ്ടിയിൽ ഹനുമോന്റെ യാത്രഉദ്ദേശ്യം മനസിലാക്കി വജ്രായുധം പ്രയോഗിച്ചു. ഹനുമോൻ ആയുധമേറ്റ് 'താഴെ ഭൂമിയിൽ'തന്നെ വന്നു. ഈ കഥ യുടെ യുക്തി കൂടെ ഒന്ന് അവതരിപ്പിക്കാൻ കഴിയുമോ സുഹൃത്തുക്കളെ ? ജെയ് ഹിന്ദ്.
പടച്ചോൻ ഭൂമിയിൽ നിന്നും പറന്ന് ചന്ദ്രമണ്ഡലത്തിൽ ചെന്ന് ചന്ദ്രനെ വലിച്ചു കീറിയെന്നോ തോൽപ്പിച്ചെന്നോ ഒക്കെ ഏതാണ്ട് പറയുന്നത് സരിയാണോ സൂർത്തേ
@rajeshvmadhusudanan4 сағат бұрын
ഇതും രണ്ടും ശരിയാകാം. നമ്മുടെ perception level കൂടുതൽ solidified ആയത് കൊണ്ടാണ് അതൊന്നും ഇന്നത്തെ ബുദ്ധിയിൽ ഉൾകൊള്ളാൻ പറ്റാത്തത്. അതുപോലെ 12 സൂര്യന്മാർ - ഓരോ മാസവും ഓരോരോ സൂര്യന്മാർ - എന്നതും അതുപോലെ പല പുരാണ കഥകളും അക്ഷരാർത്ഥത്തിൽ തന്നെ സത്യമാകാം. നമ്മുടെ conclusions മാറിക്കൊണ്ടേ ഇരിയ്ക്കും.. യുക്തിയ്ക്കു പരിധിയുണ്ട്. ഈശ്വരന് പരിധിയേ ഇല്ല. പരസ്പര കലഹം ഭൂലോക മണ്ടത്തരം
@georgejohn29594 сағат бұрын
Google: Burrak🦄
@james553802 сағат бұрын
@@rajeshvmadhusudanan ഓരോ മാസവും ഓരോ സൂര്യൻ അല്ല. എന്നാൽ ഓരോ മാസവും സൂര്യന്റെ ഓരോ മുഖം ആണ് കാണുന്നത്. അതിനെ ഭാവങ്ങളായി പരിഗണിക്കാം.
@sunilm29473 сағат бұрын
തീ പിടിക്കും എന്നു പാസ്റ്റർ കണ്ടില്ലായിരിക്കും കഞ്ചാവ് ശരിക്കും വലിച്ചാൽ ഇത്രയൊക്കെ പറയും
അയാൾ സാത്താൻ്റെ അനുയായി ആണ് . പല കാര്യങ്ങളും സാത്താനും അറിയാൻ കഴിയും. യേശൂ സ്ഥാപിച്ച സഭയ്ക്ക് പുറത്തുള്ളവന്മാരേ എല്ലാം ദൈവം അല്ല നയിയ്ക്കുന്നതു്.സാത്താനാണ് നയിക്കുന്നത്.