UGC ചട്ടങ്ങൾക്ക് അനുസരിച്ച് നിയമനം! | ABC MALAYALAM NEWS | ABC TALKS | 12-01-2025

  Рет қаралды 8,877

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 38
@sundarammu2631
@sundarammu2631 6 сағат бұрын
അഭിനന്ദനങ്ങൾ. കേരളത്തിലെ വിദ്യാഭ്യാസനിലവാരം ഉയരണം.
@vinayaraj.a.manimangalath7792
@vinayaraj.a.manimangalath7792 8 сағат бұрын
Dr. K.S രാധാകൃഷ്ണ സാറിനെ കൊണ്ട് ചർച്ചകൾ ഇനിയും വരട്ടെ എത്ര വ്യക്തമായിട്ടാണ് പറയുന്നത്..❤👍
@mohancs281
@mohancs281 9 сағат бұрын
പുതിയ ഗവർണറുടെ പ്രവർത്തനത്തിൽ പ്രതിഭ സമ്പന്നരായ കുറെ പേരെങ്കിലും രക്ഷപെടും 👍
@kvijayakumar8299
@kvijayakumar8299 11 сағат бұрын
എന്ത് അറിവുപൂർണമായ ചർച്ച, Dr. K. S..... സൂപ്പർ 👍🏻
@BALRAJKP
@BALRAJKP 11 сағат бұрын
അങ്ങനെ ഉള്ള ഒരാളെ പിണറായിയുടെ ആളായി ഈ കേരളത്തിലുള്ളു....നമ്മുടെ ഒക്കെ ഉന്നത വിദ്യാഭ്യാസ മന്ത്രി.
@sanjeevpc4429
@sanjeevpc4429 6 сағат бұрын
സ്വന്തക്കരെ നിയമിക്കാൻ.... എന്ത് ചെയ്യും... അതിനാൽ നുമ്മ എതിർക്കും...
@sureshvijayan6696
@sureshvijayan6696 4 сағат бұрын
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@BalachandranPillai-g1x
@BalachandranPillai-g1x 11 сағат бұрын
കേരളത്തിലെ മിക്ക യൂനിവേഴ്സിറ്റി കളും ഏകദേശം തകർന്ന അവസ്ഥയാണ്.
@josekurian348
@josekurian348 4 сағат бұрын
കേരളത്തിൽ പിൻവാതിൽ നിയമനത്തിൽ പരിചയം ഉള്ളവരായിരിക്കണം.
@somanadhankallayil3588
@somanadhankallayil3588 5 сағат бұрын
Very important and highly informative debate. Thanks a lot
@jayarajso9407
@jayarajso9407 7 сағат бұрын
അപ്പോൾ കേരള മാക്രികൾ ഉറങ്ങുന്നതാ നല്ലത് because I take my home in my head.,,,,, 😢😢😢
@apmohananApmohanan
@apmohananApmohanan 6 сағат бұрын
Thanks Sir 👍
@louisjnedumpara
@louisjnedumpara 3 сағат бұрын
A very learnt opinion 👍
@somanadhankallayil3588
@somanadhankallayil3588 5 сағат бұрын
Good news👏👏👏👏
@kurupjayakumar888
@kurupjayakumar888 9 сағат бұрын
മരപ്പട്ടിയെ തോൽപ്പിക്കാനാവില്ല മക്കളെ
@SureshKumar-ru1is
@SureshKumar-ru1is 12 сағат бұрын
🙏💕💕👍
@madhusoodhananncmadhu7290
@madhusoodhananncmadhu7290 5 сағат бұрын
Save kerala
@kunjayi1464
@kunjayi1464 8 сағат бұрын
പുതിയ gavorner ആറു 'ഷോ യെ കേട്ടിട്ടുണ്ടോ? Be കെയർഫുൾ.
@vpvgarden345
@vpvgarden345 7 сағат бұрын
Puzhu ennu parayum Governor
@Justin-li5kj
@Justin-li5kj 9 сағат бұрын
Sfi ർഷോ സമ്മയ്ക്കൂല്ല 😅😅
@dr.mohanachandrannair529
@dr.mohanachandrannair529 7 сағат бұрын
V. C. is an Academic head, Registrar is an administration head.
@rajeevanm4033
@rajeevanm4033 8 сағат бұрын
രാധാകൃഷ്ണിസി ആക്കിയത് UDF നേതാക്കളുടെ ഇടപെടലിൽ
@madhumash7370
@madhumash7370 6 сағат бұрын
കെ.എസ് വൈസ് ചാൻസലർ ആയത് എങ്ങനെയാണ് ചാൻസലർ നല്ല യാളെ നോക്കി വയ്ക്കണം ബി.ജെ പി.ക്കാരെ തന്നെ വയ്ക്കരുത് കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ഇങ്ങനെയല്ലെ '
@harylalparameswaran3231
@harylalparameswaran3231 10 сағат бұрын
Theerumanichillallo? Title Kalamassery parayunnu
@sankaraiyer3110
@sankaraiyer3110 9 сағат бұрын
Anganeyulla aalukal onto?
@PTReji
@PTReji 5 сағат бұрын
Churukkiparanjaal Kammikal V.C aakan aagrahikkanda
@sreedevipanicker1089
@sreedevipanicker1089 23 минут бұрын
Very gud. Not faithfulness to Pinarayi - team !! An edn.minister without edn a cultural Minister without culture, more over he promotes drugs too . !!!!
@m.sureshm9502
@m.sureshm9502 11 сағат бұрын
നടന്നതു തന്നെ... പിണു കോടതിയിൽ നിബന്ധനകൾ ചോദ്യം ചെയ്യും
@Kaafir916
@Kaafir916 10 сағат бұрын
ഈ നിയമം നേരത്തെ വന്നിരുന്നെങ്കിൽ ഇയാൾ ആകുമായിരുന്നോ….?🙏
@sumanbabud3047
@sumanbabud3047 8 сағат бұрын
Yes 100%
@balakrishnankv5561
@balakrishnankv5561 5 сағат бұрын
പത്താം ക്ലാസ്സും കള്ളുഷാപ്പിൽ മീൻ കറി വില്ലന നടത്തിയ വാസവനെ ചാൻസറാക്കാൻ കാരണഭൂതം തയാറായതാണ്. കാര്യം പുറത്തായപ്പോൾ മല്ലി കാ സാരാഭായിയെ കൊണ്ടുവന്ന് മുഖം മറച്ചു. എന്താ അല്ലേ. " !!!!
@balakrishnankv5561
@balakrishnankv5561 4 сағат бұрын
പത്താം ക്ലാസ്സു മാത്രമുള്ള കള്ളുഷാപ്പിൽ മീൻ വിറ്റു മീൻ വില്പക്കാരുടെ യൂനിയൻ നേതാവുമാത്രമായ വാസവനെ ചാൻസലറാക്കാൻ ശ്രമിച്ചതിനെപ്പറ്റി എന്തു പറയുന്നു. തീരുമാനം പുറത്തായി കേരളം ഞെട്ടിയപ്പോഴല്ലേ തമ്പുരാൻ സാരാഭായിയെ കൊണ്ടുവന്നത് മാഷേ.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
ദേശദ്രോഹ NGO കളികൾ | T G MOHANDAS |
23:34