രമ്യ ഹരിദാസ് എം പി നാടൻ പാട്ടു പാടി തകർക്കുന്നു. Ramya Haridas M P, sings Kalabhavan Mani's Song.

  Рет қаралды 142,186

ATK News

ATK News

Жыл бұрын

രമ്യ ഹരിദാസ് എം പി നാടൻ പാട്ടു പാടി തകർക്കുന്നു. Ramya Haridas M P, sings Kalabhavan Mani's Song.
#ramyaharidas #kalabhavanmanicomedyscenes #nadanpattu

Пікірлер: 99
@shajivarkey950
@shajivarkey950 Жыл бұрын
നേതാക്കളുടെ വിരസമായ കത്തി പ്രസംഗങ്ങളേക്കാൾ എത്രയോ ജനങ്ങൾ പാട്ട് ആസ്വദിക്കുന്നു .രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ. പോകുന്ന വേദിയിൽ എല്ലാം ഒരു പാട്ടെങ്കിലും പാടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@kunjappankorassery765
@kunjappankorassery765 Жыл бұрын
Super , you are super Ramya Haridas, I am not a politician, but I like your this type of attitude of singing on the stage infront of your audience. Your voice and singing ways are excellent and amazing. Congratulations .
@gopivv6468
@gopivv6468 Жыл бұрын
പാട്ട് ഒക്കെ ഗംഭീരമാണ് - അത് പോലെ പാർലിമെൻ്റംഗമെന്ന നിലയിൽ ആലത്തൂരിനെ നല്ല നിലയിൽ ശ്രദ്ധിക്കണം. കഷ്ടപ്പെട്ട് കിട്ടിയ മണ്ഡലമാണ്. എന്നും ജനങ്ങളുടെ MP ആയി മാറണം നിലനിർത്തണം മണ്ഡലം
@shynashyna9436
@shynashyna9436 Жыл бұрын
സൂപ്പർ
@nazeerahmed9389
@nazeerahmed9389 Жыл бұрын
ഇന്ത്യ പാര്ലമെന്റ് ൽ തന്നെ എനിക്ക് ഇഷ്ടമുള്ള MP ..... MP ആവുന്നതിന്ന് മുംബ് എങ്ങനെ യോ ഇപ്പോൽ അങ്ങനേ തന്നെ അഹംഭാവം ഇല്ലത സാധാരണ കാരുടേ MP. ഇങ്ങനെ ആയിരിക്കണം.....
@indiramuralidharan925
@indiramuralidharan925 Жыл бұрын
സൂപ്പർ🔥🔥🔥
@aliibrahimkutty3169
@aliibrahimkutty3169 Жыл бұрын
SWEAT VOICE. FANTASTIC
@abbasm9302
@abbasm9302 Жыл бұрын
Mp super
@lazarca9185
@lazarca9185 Жыл бұрын
hats off
@thomasmathai4896
@thomasmathai4896 Жыл бұрын
It is not enough ; learn about your duty and perform in parliament , this is the time to substantiate your potential. A well-wisher .
@prateeksha3355
@prateeksha3355 Жыл бұрын
സൂപ്പർ
@poojazworld8860
@poojazworld8860 Жыл бұрын
Superb 👏👏👏
@patriosecunda9425
@patriosecunda9425 Жыл бұрын
Very good,
@ashrafcp8605
@ashrafcp8605 Жыл бұрын
ഇങ്ങിനെ പാട്ട് പാടി ആനുകൂല്യങ്ങൾ പറ്റി 5 കൊല്ലം പെങ്ങൾ കുട്ടി ജീവിക്കും
@sudhasudha2461
@sudhasudha2461 Жыл бұрын
👍👍
@alexachu5313
@alexachu5313 Жыл бұрын
Megaasuper 👌👌👌❤️ 👌👌👌❤️❤️
@avaneendran8228
@avaneendran8228 Жыл бұрын
Very nice
@radhakrishnanpk2723
@radhakrishnanpk2723 Жыл бұрын
പാട്ട് പാടി നടന്നാൽ രാഷ്ട്രം മുന്നോട്ടു പോകില്ല എല്ലാം വേണം ഇന്നത്തെ pm പ്രസംഗം കേട്ടോ എംപി ചിന്തിക്കു
@kichenvlog2690
@kichenvlog2690 Жыл бұрын
Mm
@manugasc5965
@manugasc5965 Жыл бұрын
പാർലമെന്റിലെ ഗർജിക്കുന്ന സിംഹം രമ്യ
@nairpandalam6173
@nairpandalam6173 Жыл бұрын
ആർക്കും അങ്ങനെ തോന്നിയിട്ടില്ല...
@bhargaviamma7273
@bhargaviamma7273 Жыл бұрын
@@nairpandalam6173 ഗർജ്ജനം ... ചുമച്ചതാവും
@mustafank7106
@mustafank7106 Жыл бұрын
🌹👍👍
@manuputhiyarakkal2556
@manuputhiyarakkal2556 Жыл бұрын
Very. Good
@mukundhanmani5122
@mukundhanmani5122 Жыл бұрын
Super 👌👌👌👌👌👌
@RameshRamesh-fq5mu
@RameshRamesh-fq5mu Жыл бұрын
Super
@HhHh-zb1dr
@HhHh-zb1dr Жыл бұрын
Hats off
@Karthik12hg
@Karthik12hg Жыл бұрын
super🔥
@aaryansujith6081
@aaryansujith6081 Жыл бұрын
Super👍👍👍👍
@gokulgokulam2678
@gokulgokulam2678 Жыл бұрын
Super❤️🔥🔥
@KrishnaKumar-du5jt
@KrishnaKumar-du5jt Жыл бұрын
Pengalkutti super
@rajanchennedath6947
@rajanchennedath6947 Жыл бұрын
എപ്പോഴും ഇത് പോലെ ആഹ്ലാദിക്കാൻ പറ്റീന്ന് വരില്ല. കിട്ടുന്ന സമയം സർക്കാർ ചിലവിൽ ആസ്വദിക്കുക.
@bhargaviamma7273
@bhargaviamma7273 Жыл бұрын
പാടാൻ കിട്ടിയ അവസരം പാഴാക്കല്ലേ ......പാ... ഴാ... ക്ക....ല്ലേ..🙄😩😩
@manilalpk1264
@manilalpk1264 Жыл бұрын
No opportunity to sing folk songs in parliament.
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
നല്ല പാട്ട് രമ്യ ചേച്ചി. നല്ല ഒരു പാർലമന്റെറിയൻ ആകാൻ കൂടി ശ്രമിക്കുക.
@nairpandalam6173
@nairpandalam6173 Жыл бұрын
അപ്പോൾ ഇപ്പം നല്ല പാർലമെൻ്റേറിയൻ അല്ലേ.....
@MohanKumar-um1sx
@MohanKumar-um1sx Жыл бұрын
അവരു പാടട്ടെ അത്ര നേരമെങ്കിലും എല്ലാം മറന്നൊന്ന് ഇരിക്കാമല്ലോ. ചെയ്യേണ്ട കാര്യങ്ങൾ ചെയൂന്ന്നുന്നുണ്ട്. ഇനിയുള്ളതും അവർ ചെയ്യും. PM നെ പോലെ എല്ലാവരേയും കാണരുത് പിഎം നെ പോലെ ആയിരിന്നെങ്കിൽ ഈ രാജ്യം കാണുമായിന്നല്ലോ?
@gopivv6468
@gopivv6468 Жыл бұрын
രമ്യാ ......അധികമായാൽ അമൃതും വിഷമാണ് -. ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പാട്ടിൽ നല്ല കഴിവുണ്ട്. ഇനി അടുത്ത തിരഞ്ഞെടുപ്പിലാക്കാം...... തൽക്കാലം പാർലിമെൻ്ററി പ്രവർത്തനം നടക്കട്ടെ ....
@manikantanartsncrafts9172
@manikantanartsncrafts9172 Жыл бұрын
എന്ത് കളിച്ചു കാര്യയില്ല... തോൽക്കും
@soumiya1511
@soumiya1511 Жыл бұрын
Song super
@esathannickal6830
@esathannickal6830 Жыл бұрын
Soumiya. Enthuns visesham
@esathannickal6830
@esathannickal6830 Жыл бұрын
Soumiya aduth ca njn patupadi thalolikam
@kmskaria2160
@kmskaria2160 Жыл бұрын
M.P. pani nirthi pattupadan pokunnatha nallathu
@v.n.narayan5532
@v.n.narayan5532 Жыл бұрын
She thinks people will forget their hunger after they listen to her renditions.
@yusafk7093
@yusafk7093 Жыл бұрын
Pattu kattu manassu thanukkillangil pinnanthu parayan rajyam athu chalichukondayirikkum
@ambunhiperiya5433
@ambunhiperiya5433 Жыл бұрын
നല്ല പാട്ട്. നല്ല കലാകാരി. നല്ല പാർലിമെന്റ് അംഗം ആണോ? അല്ലേ അല്ല. നല്ല പാട്ടുകാരി പാർലമെന്റിൽ പോയട്ടെന്തു കാര്യം? എസ്. കെ പൊറ്റക്കാട് നല്ല കാഥികനാണ്. അദ്ദേഹം പാർലിമെന്റിൽ പോയിട്ട് ആർക്കെന്തു നേട്ടം? പാർലിമെന്റിലേക്ക് അയക്കുമ്പോൾ പനമ്പള്ളിയെപ്പോലെ വി ഡി സതീശനെ പോലെ തരൂറിനെ പോലെ എ കെ ജി യെയും പി രാജീവനെയും ബാലഗോപാലനെയും രാജേഷിനെയും പി കെ ബിജുവിനെയും കെ കെ രാഗേഷിനെയും പോലെ കാര്യങ്ങൾ പഠിച്ചു പ്രസംഗിക്കാൻ കഴിവുള്ളവരെ വേണം അയക്കാൻ. അല്ലാതെ വെറും കളിതമാശ ക്കാരെ അയക്കരുത് അവർക്കുള്ള വേദി വേറെയുമുണ്ടല്ലോ
@gangadhrana9435
@gangadhrana9435 Жыл бұрын
Mp ആ കേണ്ട ആളല്ല. പാടി നടക്കേണ്ടതായിരുന്നു. നല്ലൊരു പാട്ടുകാരിയെ ജനങ്ങൾ ങ്ങനഷ്ടമായി.
@bhargaviamma7273
@bhargaviamma7273 Жыл бұрын
പാട്ടുകൾ പാടാനും - പാമ്പിനെ പിടിക്കാനും ...പിന്നെ കടലില് ചാടാനും ..... കാങ്കിറസ്സിലാളൊണ്ട്........ പക്ഷെ...... കൊള്ളയടി യിനി പറ്റില്ലാലോ.......😂🤣😂🤣
@okok-fn7xe
@okok-fn7xe Жыл бұрын
But She is not from LDF
@gopakumar8076
@gopakumar8076 Жыл бұрын
Remyaharidas,,,whyyou,change,name,
@josephpj7703
@josephpj7703 Жыл бұрын
ഇങ്ങനെ പാടി നടന്നോ പിച്ച ഞങ്ങൾ എടുത്തോളാം.
@sagarbanargy
@sagarbanargy Жыл бұрын
പാര്‍ലമെന്റില്‍ പോകാതെ പാട്ടും പാടി നടക്കുന്ന വാഴ.
@asharafpanangad8932
@asharafpanangad8932 Жыл бұрын
പാർലമെന്റിൽ പോവാതെ എങ്ങിനെയാ സഭയിൽനിന്നും സസ്പെൻറ് ചെയ്യുന്നത്. ബിജുവിനെ ലക്ഷങൾക്ക് പരാജയ പെടുത്തിയത് ഇപ്പോളും മറക്കാൻ കഴിയുന്നില്ല അല്ലെ.
@sagarbanargy
@sagarbanargy Жыл бұрын
@@asharafpanangad8932 19 വാഴയില്‍ ഒരു മണ്ടയടച്ച വാഴ അത്രേയുള്ളൂ ഈ ശവം
@okok-fn7xe
@okok-fn7xe Жыл бұрын
there is lot of Vazhas is in Kerala Munist ry
@sagarbanargy
@sagarbanargy Жыл бұрын
@@okok-fn7xe അയിന് പാലം മുക്കി ഇബ്രാഹിം കുഞ്ഞിനേപ്പോലുള്ള ഊമ്പന്‍ചാണ്ടിയുടെ മന്ത്രിമാരല്ല മന്തിസഭയില്‍.
@lovemykeralam8722
@lovemykeralam8722 Жыл бұрын
അയ്യോ എന്നെ കേറിപ്പിടിച്ചേ ഓടി വായോ
@gopakumar8076
@gopakumar8076 Жыл бұрын
Remus,haridaas,,public,aanu,,property,,co,operative,,athaanu,,manushya,soukritham,,
@nairpandalam6173
@nairpandalam6173 Жыл бұрын
ഒരു MP ആകാനുളള Quality ഒന്നും ഈ മാഡത്തിൽ കാണുന്നില്ല...
@georgejohn2855
@georgejohn2855 Жыл бұрын
താങ്കൾ ഉദെശിക്കുന്ന ക്വാളിറ്റി എന്താണ്, കേസുകളിൽ കുടുങ്ങി നാറിയ ആളായിരിക്കണമെന്നാണോ
@ushakumari1128
@ushakumari1128 Жыл бұрын
Athe tha. Pattupadiyathono. Kuttam
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
റോഡിലെ നാടകം ഒക്കെ അടിപൊളി ആയി അഭിനയിക്കാൻ അറിയാം അത് മാത്രം മതി 😆😆😆😆
@maaugustine330
@maaugustine330 Жыл бұрын
നീ നോക്കിയത് എവിടാ
@okok-fn7xe
@okok-fn7xe Жыл бұрын
Far better than your madams in ldf . and not upper from class. this may be the reason
@shonunair2964
@shonunair2964 Жыл бұрын
No Charcha Karo..
@bapputtykmk1803
@bapputtykmk1803 Жыл бұрын
പാട്ട് നന്നായിട്ടുണ്ട്, പാട്ടിന്നിടയിൽ ആളാത്തൂറിനെയും ജനങ്ങളെയും മറന്നാൽ പിന്നെ പാട്ട് മാറ്റി"കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയെ പാടേണ്ടിവരും സൂക്ഷിക്കുക
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
ഇവർ ഒക്കെ റോഡിലെ നാടകം ഒക്കെ നിർത്തിയോ.. ഇപ്പൊ നാടൻ പാട്ട് പാടാൻ നടക്കുക ആണോ.. ജന സേവനം ചെയ്യുന്നുണ്ടോ.. പേരിനു മാത്രം ഒരു എംപി ആണോ
@uthamantk2153
@uthamantk2153 Жыл бұрын
Psedschu
@4x4appukkuttan56
@4x4appukkuttan56 Жыл бұрын
ഡൽഹിയിൽ ഇതാ നല്ലത് കെട്ടോ മോൾക്ക്‌ പറ്റിയ പണി
@gopalkrishnan9196
@gopalkrishnan9196 Жыл бұрын
ഈ Mp ക്ക് രാഷ്ട്രീയം ഒന്നും വലിയ പിടിയില്ല എന്നു തോന്നുന്നു. കാരണം പാട്ടു പാടാനാണോ MP
@vishnunamboothiri8784
@vishnunamboothiri8784 Жыл бұрын
പാട്ടു പാടി വോട്ട് കിട്ടിയില്ലേ. ഇനിയി ഉടനേ ഇലക്ഷൻ ഇല്ലാ ഇലക്ഷൻ വരുന്നതു വരെ ക്ഷമിക്ക്
@sreekumar4418
@sreekumar4418 Жыл бұрын
Parama viddi thuui
@jayachandrans2301
@jayachandrans2301 Жыл бұрын
Evale pidichu kettiyidanam waste.
@okok-fn7xe
@okok-fn7xe Жыл бұрын
Great. Job. Remya ❤️❤️❤️
@balank5734
@balank5734 Жыл бұрын
പാവം ആദിവാസികൾക്ക് എന്തങ്കിലും ചെയ്യൂ പാട്ട് പിന്നെയേ
@okok-fn7xe
@okok-fn7xe Жыл бұрын
then. what's the duty of Radha Krishnan
@lovemykeralam8722
@lovemykeralam8722 Жыл бұрын
ഇവൾ ഇത്തിരിഓവർ ആണ്
@prdeepktprdeepkt848
@prdeepktprdeepkt848 Жыл бұрын
ഞ ങളു െട െഫയിസ് ബൂക്ക് െമസ്നജർരമൃാ സ്മിതഠ ഒഫീഷ ൽ،{ഗൂ പ്പ് എറ ണാകുളഠ ലീഡർ
@sudarsanant9641
@sudarsanant9641 Жыл бұрын
തൂ
@dasantk3875
@dasantk3875 Жыл бұрын
അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനെ നിർത്തണം കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം ഞാൻ പഴയ കോൺഗ്രസ്സ് കാരനാണ് അപാർട്ടിയുമായി ഞാൻ ഇപ്പോൾ ബന്ധപ്പെടാറില്ല എന്നീ രുന്നാല്
@hopefully917
@hopefully917 Жыл бұрын
കോൺഗ്രസ് MP !!!
@nadirsham3801
@nadirsham3801 Жыл бұрын
ഒരു ലോക്സഭാ അംഗമല്ലേ . രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ സന്ദർഭത്തിൽ ഇങ്ങ നെ പാടിയും ആടിയും നടന്നാൽ മതിയല്ലോ. ആചാര സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനയോ ലോട്ടറി അടിച്ച പോലെ എം പി ആയി . ജനങ്ങൾക്ക് പറ്റിയ ഒരു കൈപ്പിഴ . .ഇവർ മാത്രമല്ല ഈ സാഹചര്യം മുതലെടുത്ത് പാർലമെന്റിൽ എത്തിയ ബാക്കി പതിനെട്ടു പേരുടേയും സ്ഥിതി ഇതൊക്കെ തന്നെ. ഒരു കാരും തീർച്ച. ഇനി ഇവരാരും ലോക്സഭ കാണില്ല .
@seenakiran7814
@seenakiran7814 Жыл бұрын
Hello foolish u give job opportunities
@narayananan2588
@narayananan2588 Жыл бұрын
മോഡി യെ ഇറക്കാൻ വിട്ടാ ആളാ പാട്ട് പാടും പാർലിമെന്റിൽ മിണ്ടിട്ടില്ല
@saithalviempee9279
@saithalviempee9279 Жыл бұрын
കള്ളം പറഞ്ഞേ ശീലമുള്ളു അല്ലെ നാരായണാ?? ബല്ലാത്ത ജാദി 😊
@bhargaviamma7273
@bhargaviamma7273 Жыл бұрын
അവിടെ പാടാൻ പേടിയാവും .... കേരളത്തിലാവുമ്പോ ഇതൊക്കെ ധാരാളമല്ലേ....🙄🙄😩
@thankachanmp4507
@thankachanmp4507 3 ай бұрын
ഒരു എംപിക്ക് ചേർന്നതല്ല പാട്ടൊക്കെ നിർത്ത് വേറെ എന്തെല്ലാം കാര്യം നല്ല രീതിയിൽ സംസാരിക്കാൻ ഉണ്ട് ഇത് വളരെ ബോറാണ് കേട്ടോ
@RameshRam-tg2eh
@RameshRam-tg2eh Жыл бұрын
സൂപ്പർ
@mathewsjohn301
@mathewsjohn301 Жыл бұрын
Super
@gopivv6468
@gopivv6468 Жыл бұрын
പാട്ട് ഒക്കെ ഗംഭീരമാണ് - അത് പോലെ പാർലിമെൻ്റംഗമെന്ന നിലയിൽ ആലത്തൂരിനെ നല്ല നിലയിൽ ശ്രദ്ധിക്കണം. കഷ്ടപ്പെട്ട് കിട്ടിയ മണ്ഡലമാണ്. എന്നും ജനങ്ങളുടെ MP ആയി മാറണം നിലനിർത്തണം മണ്ഡലം
@sajuckkoshy4018
@sajuckkoshy4018 Жыл бұрын
Super
@balakrishnankk9032
@balakrishnankk9032 Жыл бұрын
Super
@achammamathai2796
@achammamathai2796 Жыл бұрын
Very good
@sreekalasasi7023
@sreekalasasi7023 Жыл бұрын
ഗംഭീരം നേരിട്ടു എ ന്നെങ്കിലും കാണുവാൻ പറ്റുമോ
@sulochanak7800
@sulochanak7800 Жыл бұрын
Comments ,, ellan nokkunnudo athinu anusarichu life mattanam nalloru m p ayi pravarthikkanam god bless you kaliyanam kazhikkende marannupokaruthe
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Flowers Top Singer 2 | Sreehari | Kai thudi thalam thatty
15:33
Flowers Comedy
Рет қаралды 3,1 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН