ശ്രീഹരിയുടെ ഈ പാട്ട് എത്ര കണ്ടാലും മടുക്കത്തില്ല... സൂപ്പർ... ഒത്തിരി ഇഷ്ടം ശ്രീഹരി മോനെ....
@sasidharannairraghavanpill49132 жыл бұрын
Sarvakala vallabhan
@pankajakshanmanniseril53192 жыл бұрын
T
@bindusadanandanbindusadana71462 жыл бұрын
സത്യം
@anuaneesa77912 жыл бұрын
Sathym 🔥❤
@ashrafkadher23012 жыл бұрын
Super monus പഴയതിൽ നിന്നും ശ്രീ ഹരി ഒരുപാട് മുന്നേറി 👌👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹🌹
@sabuellora74252 жыл бұрын
കട്ടക്ക് കോറസ് പാടുന്ന കുട്ടികളും സൂപ്പർ ശ്രീ ഹരി ഗംഭീരം 👍🏼👍🏼
@rajitharavikumar93992 жыл бұрын
❤❤❤❤
@vijeshkp73352 жыл бұрын
Yes offcourse 🥰
@skyridersrc36442 жыл бұрын
Ath eduth parayendathaana
@sreelekshmi64312 жыл бұрын
👍🏻👍🏻👍🏻👍🏻yes 🥰
@sanilkumar73262 жыл бұрын
ആസ്വദിച്ചുത െന്നയാണവരും പാടുന്നത്....
@JumailathMoosa9 ай бұрын
നല്ല ഗുരുത്വമുള്ള കുഞ്ഞാണ് പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയില്ല ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ മണിച്ചേട്ടനെപോലെ ♥️🙏🙏
@ayshuaapi Жыл бұрын
😍ഇടയ്ക്കിടയ്ക്ക് ഇത് കേൾക്കാൻ മാത്രമായിട്ട് യൂട്യൂബിൽ വരുന്ന ആളാ ഞാൻ..... അത്രയ്ക് ഇഷ്ടാണ് മോനെയും മോന്റെ പാട്ടും....😍😍😍
@AkhilJoseph_Pallipparambil Жыл бұрын
ഞാനും
@ashadileep34756 ай бұрын
ഞാനും
@nidheeshnidheesh2494 ай бұрын
Njanum
@rajanrajan.p632429 күн бұрын
❤ഞാനും 👍
@fashionworld34842 жыл бұрын
മോനെ നിന്റെ വിജയത്തിന് പിന്നിൽ ഒരാൾ മാത്രം... പിന്നിൽ നിറ കണ്ണുകളുമായി നിൽക്കുന്ന അമ്മ ❣️
@muhammadsameer.uuzhunnan67552 жыл бұрын
🌹🌹🌹👌🏻👌🏻👌🏻👍🏻💐
@muhammadsameer.uuzhunnan67552 жыл бұрын
🌹🌹🌹👌🏻👌🏻👌🏻👍🏻💐
@Sudhadevi-rk5mg2 жыл бұрын
🌹🌹🌹❤
@shafik40072 жыл бұрын
നൂറു ശതമാനം ശെരി
@bijoandrew66722 жыл бұрын
❤❤❤
@armamootysinger85352 жыл бұрын
പണ്ടത്തെ ശ്രീഹരിയിൽ നിന്നും ഇന്നത്തെ ശ്രീഹരി ഫ്ലവേഴ്സ് ജഡ്ജസിന് എന്റെ അഭിനന്ദനങ്ങൾ
@skyridersrc36442 жыл бұрын
Thanedhadooo... Kann thattalo...🤣
@javadjavu33602 жыл бұрын
തീർച്ചയായും
@sumeshmambilakkal19112 жыл бұрын
ഈ കുട്ടീടെ പാട്ട് മാത്രേ ഞാൻ റിപ്പീറ്റ് ചെയ്തു കാണാറുള്ളു 🥰👍👍.. Good ...
@yaseenmediapresents52182 жыл бұрын
Yes nhanuum
@നാടുംനാട്ടുവഴികളും2 жыл бұрын
Yes
@vijisubhash23662 жыл бұрын
മോന്റെ പാട്ട് കേട്ടാലും കണ്ടാലും മതി വരില്ല.GodBlessyou....
@bkrkamalammalkamal77782 жыл бұрын
P
@deepajames29042 жыл бұрын
Njanum
@jaisonjose15412 жыл бұрын
കണ്ണ് നിറഞ്ഞുപോയി😍 മോനെ നീ പൊളിയാടാ... അമ്മ 🥳
@ayarashaletha22272 жыл бұрын
സത്യം.....
@shansundaresan2 жыл бұрын
ഇത്രയും അനായാസമായി ഈ പാട്ടൊക്കെ പാടുന്ന മോൻ🙏🙏🙏🙏🙏
@vijayanvenattussery26912 жыл бұрын
ജന്മസിദ്ധമായ വാസനയും കർമ്മ ജന്യമായ കഴിവും കൂടിച്ചേർന്ന വിസ്മയം! അഭിനന്ദനങ്ങൾ!
@meenumr52742 жыл бұрын
Mm
@nishad7492 жыл бұрын
എനിക്ക് ഏറ്റവും അസൂയ ഉള്ളത് പാട്ട് പാടാൻ കാഴ്യിയുന്നവരോടാണ്. എനിക്ക് തീരെ പാടാൻ അറിയാൻ വയ്യാത്തത് കൊണ്ടായിരിക്കും. ഇവരൊക്കെ എങ്ങനെയാ അനായാസമായി പാടുന്നേ... ഞൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നതും സ്റ്റേജ് പെർഫോമൻസ് ആണ് 🤗 നല്ല രസം ഉണ്ടായിരന്ന മോനേ 😘
@brillyvarkey80982 жыл бұрын
My fvt mon എന്താ എനർജി, എന്താ ഫീൽ, എന്താ ഡാൻസ്😊 love you മോനെ 😘😘 God bless you 🙏🏻
@kamalchandu8257 Жыл бұрын
കുട്ടികൾക്ക് ഇത്രേം നല്ല ഒരു വേദി ഒരുക്കിയ ഫ്ലവേഴ്സ് ചാനലിന് ഒരായിരം 🥰അഭിനന്ദനങ്ങൾ
@KuttaHc Жыл бұрын
0o0
@Adhish31832 жыл бұрын
ശ്രീഹരിക്കുട്ടൻെറ ഈ പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു.എത്ര കേട്ടിട്ടും മതിയാവില്ല.മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@safiyasafiya26982 жыл бұрын
ശ്രീഹരി മുത്താണ് പൊളിച്ചു. സൂപ്പർ കിടിലൻ പെർഫോമെൻസ് 🥰🥰🥰✨✨✨✨🔥🔥🔥👌👌
@gafoorabdul18632 жыл бұрын
ചെക്കന്റെ ഈ പാട്ടിന്റെ സ്റ്റാർട്ടിങ് മാത്രം കേട്ടാൽ മതി sree ഹരി ഏതാണ് ലെവൽ എന്ന് മനസ്സിലാക്കാൻ 😍🔥
@zabeenaaali18442 жыл бұрын
Exactly 👍
@artofgold67772 жыл бұрын
Correct
@bindusadanandanbindusadana71462 жыл бұрын
യെസ്
@sureshsura80252 жыл бұрын
👍🏻yes
@aslamaslu3649 Жыл бұрын
😍 yss
@voice_of_mithlaj_mithu_2 жыл бұрын
ശ്രീഹരി മോനെ എന്താ രസം കേൾക്കാൻ 😘❤️ എന്റെ കുഞ്ഞു അനിയനെ ആരും കണ്ണു വയ്ക്കല്ലേ 🤲🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rajeshbalan5404 Жыл бұрын
മോനെ നിന്റെ വിജയത്തിന് പിന്നിൽ ഞാനും പങ്കുചേരുന്നു ❤ ആദ്യത്തെ പല്ലവിയിൽ എന്റെ കണ്ണുനിറഞ്ഞുപോയെടാ മോനെ 🙏💞 രണ്ടാമത്തെ പല്ലവി കലക്കി എംജി സാർ നെട്ടുന്ന ആ നിമിഷം അദ്ദേഹത്തിനെന്തുമാത്രം സന്തോമായെന്നാ.. 👍👍
എത്ര ദിവസമായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു 🙏
@sreekalav34272 жыл бұрын
ഞാനും...
@sheelad60612 жыл бұрын
കലക്കി കുട്ടാ...🙏
@anitharprasad40932 жыл бұрын
Njanum wiatingbaayirunnu
@vijayalakshmijayaram67102 жыл бұрын
Njanum cathirikayayirumnu maniyande ee pattinu 🙏😘🤩
@Ranjinirajans2 жыл бұрын
ഞാനും 😍
@CJTech-bf8qz2 жыл бұрын
അവർ ക്രൗൺ തന്നില്ലെങ്കിൽ എന്താ പ്രേക്ഷകരുടെ നെഞ്ചിൽ കിരീടം വെച്ച സംഗീത ചക്രവർത്തി നീ തന്നെ യാടാ കുട്ടാ 🌹🌹🌹🌹🌹
@anilajoy75302 жыл бұрын
Athe.
@soumyapramod91522 жыл бұрын
Yes
@sreelathakumari55512 жыл бұрын
അതെ
@bindusadanandanbindusadana71462 жыл бұрын
അതെ
@mossad15932 жыл бұрын
Athe
@ansark99032 жыл бұрын
പൊളിച്ഛ് അഫ്സലിക്ക പാടിയത് കെട്ടിട്ടുള്ളു പക്ഷെ അതേ ആലാപനം പൊളിച്ഛ് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ അനിയനെ......😍😍😍😍😍
@akhilsanthosh752 жыл бұрын
insta ൽ കണ്ട ഒരു ഭാഗം കണ്ട് തിരഞ്ഞു വന്നതാണ് ഒരു രക്ഷയുമില്ല മോനെ 🔥❤️
@shinesooranad716511 ай бұрын
എന്റെ പൊന്ന് മക്കളെ ഒരു രക്ഷയുമില്ലടാ 😘😘 രോമാഞ്ചിഫിക്കേഷൻ ❤️🔥 നീ പാടി കഴിഞ്ഞു ജയചന്ദ്രൻ സർ നിന്നെ കെട്ടിപിടിച്ചത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😘😘 ഒരുപാട് ഇഷ്ട്ടപെട്ടു.. പലരും പറഞ്ഞതുപോലെ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് മുഴുവൻ കാണാൻ വേണ്ടി കണ്ടതാ.. ഒരുപാട് സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😘😘
@sreelakicha62902 жыл бұрын
ഏതൊരു രക്ഷിതാക്കളുടെ ഭാഗ്യമാണ് നമ്മുടെ മണിയെ പോലുളള കഴിവുള്ള കുട്ടികൾ. ആ അമ്മയുടെ കണ്ണുനീരിന്റെയും പ്രാർത്ഥനയുടെയും കിട്ടുന്ന അംഗീരമാണ്. മോനെ 👍👍👍🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰🥰
@shahadtm26722 жыл бұрын
ആ അമ്മ ❤️❤️❤️👌🏻👌🏻👌🏻👌🏻 ശെരിക്കും കണ്ണ് നിറഞ്ഞു പോയി അമ്മന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോ 🤗🤗😘😘😘😘😘
@eldhogeorge34192 жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരൻ, മോനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ,,
@prasanthpious165111 ай бұрын
Instayil റീൽ കണ്ടിട്ട് തിരിഞ്ഞ് പിടിച്ചു കാണാൻ വന്നതാണ് ❤️❤️🔥
@ഭയമില്ലാത്തവൻ5 ай бұрын
ഒരു സീൻ മാത്രം ഒന്ന് കണ്ടപ്പോൾ പിന്നെ 2 മണിക്കൂർ ഒറ്റ ഇരിപ്പിൽ ഇരിന്നു കേട്ടിരുന്നു പോവും അത്രക്ക് മിടുക്കനാ അഭിനന്ദനങ്ങൾ 🎉🎉
@anuprajeesh40722 жыл бұрын
അമ്മക്ക് സങ്കടം വന്നെങ്കിൽ ഞാനിവിടിരുന്നു കരഞ്ഞുപോയി മോനെ കണ്ണുതട്ടത്തിരിക്കട്ടെ 💚💚ലവ് you മോനെ
@Mynassmile3332 жыл бұрын
Njanum
@shoukathali90412 жыл бұрын
പൊളിച്ചെടാ മണിയാ Super super super
@annmariyaanju97312 жыл бұрын
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ serikum സങ്കടം aayi ❤️❤️❤️
@pradeeptechmalayali33592 жыл бұрын
പാലക്കാടിൻ്റെ പൊന്മുത് 💋💋
@anandhukichu23712 жыл бұрын
ആ അമ്മയുടെയും മനസിലെ ആദി ❤️😍😍😍ഒരായിരം അവസരം ഉണ്ടാവട്ടെ 🙌🙌
@sojoshow232 жыл бұрын
ശ്രീ...Hareee..... സംഭവം.... അതിലും ഉപരി... No Words 👌👌👌😍😍😍💐💐💐💐👍👍👍👍👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏😃Solly teacher Calicut 🙋
@swapnasandeep87022 жыл бұрын
ഈ പൊന്നുമോന് ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ 🙏🙏
@pscarivu2 жыл бұрын
പൊന്നുമോനെ സൂപ്പർ ആയിട്ട് പാടിയെടാ കണ്ണുകിട്ടാതിരിക്കട്ടെ 😘😘 മോന്റെ improvement 👏👏👏 Hardwork 🥰 ഗ്രൂമേഴ്സിന് വലിയൊരു കയ്യടി 👌🏿👌🏿
@Sanuwbiaa4 ай бұрын
ഈ പാട്ടിന്റെ ഒറിജിനൽ കേൾക്കുന്നതിനേക്കാളും ഇവൻ പാടുന്നത് കേൾക്കുന്നതാ എനിക്കിഷ്ട്ടം ❤😊
@MohammadNazim-q1q9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, എത്ര മധുരമുള്ള ശബ്ദം ❤❤🎉
@fathimakkminnathkk21432 жыл бұрын
കണ്ണ് നിറഞ്ഞ് പോയി മോനെ അടിപൊളി
@homecreationz55672 жыл бұрын
ശ്രീഹരി..love you so much...ഈ song sreeharikkallathe മറ്റാര്‍ക്കും ethra ഭംഗിയായി padan കഴിയില്ല.. ഒരുപാട് ഉയരങ്ങളില്‍ ethatte..
@snehasarah66652 жыл бұрын
എന്റെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ..... (◕ᴗ◕✿)❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...💞💞💞 അടിപൊളി performance aarunu. ഒരു രക്ഷയും ഇല്ലാത്ത പെർഫോർമൻസ് . ജയചന്ദ്രൻ sir പറഞ്ഞപോലെ നീയൊരു സംഭവം തന്നെ.💖💖💖 God bless you chakkare....😘😘😘
@Mr.T-Mapogo-999 Жыл бұрын
ഈ മികച്ച ഗാനം മലയാളിക്ക് സമ്മാനിച്ച അഫ്‌സലിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി നന്ദി നന്ദി. 😌👌😍
@yedhukrishnan10192 жыл бұрын
ഏത് song ആണെങ്കിലും sreehari പാടുമ്പോൾ വേറെ ഒരു ഫീൽ ആണ് 😍
@mathukrishnan11482 жыл бұрын
Sreeharide e pattinuvendi kattawaiting airunnu👍♥️enthusuperitta Mon padiyathu👍👍👍♥️♥️♥️god bless u dear
@nimshadask85952 жыл бұрын
Mg സാർ മുൻപ് പറഞ്ഞപോലെ ശ്രീഹരി പാടുന്ന പാട്ടുകൾ okke എന്നും അങ്ങനെ അവിടെ കിടക്കും... അത്രയും strong ആണ്... 😍👍👍👍👍
@appusvlog7272 жыл бұрын
ഹരിക്കുട്ടാ...🥰😘😘😘😘 സൂപ്പർ ഒന്നും പറയാൻ ഇല്ല ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@santhoshbargavan76152 жыл бұрын
Super 💝
@ranjuajeesh8851 Жыл бұрын
ശ്രീഹരി പൊളിച്ചു മോനെ അസാധ്യ മായി പാടി ഗംഭീരം 😘🥰😍❤️🔥
@udhayankumar98622 жыл бұрын
ശ്രീ ഹരിയുടെ ഭാഗ്യം സ്നേഹനിധിയായ മാതാ പിതാക്കൾ അവർക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍
@CJTech-bf8qz2 жыл бұрын
ശരത് sir പറഞ്ഞത് വളരെ ശരിയാണ് വെള്ളം തിളയ്ക്കുന്ന പോലെ ഉണ്ടായിരുന്നു എന്ന് സത്യം ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ കാലും തലയുമൊക്കെ തുള്ളിപോകുന്നു