Ee വീഡിയോ കണ്ടിട്ട് ഒന്നും പറയാൻ ഇല്ല്യാ പെര്ത്തു ഇഷ്ടായി 💞💞😘😘😘😘
@ibnu___10743 жыл бұрын
മുന്നോട്ട് പോവാൻ സഞ്ജു ഏട്ടന് ഇത് മതി....💯♥ all the Best 💐
@davarayoliannan59683 жыл бұрын
ഒരേയൊരു രാജാവ് D vlogs❤️ Reaction king 😍
@rakkuyt32293 жыл бұрын
Pinnalla chekkan poli annu 💯💥
@errorboys63263 жыл бұрын
Chekkan power alla
@vivekp76223 жыл бұрын
നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നമ്മളെകൊണ്ട് കഴിയുന്നത് ചെയ്യുമ്പോൾ അവർ happy ആവും. അതിലൂടെ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും 🥰🥰 മച്ചാൻ pwoli aanu 😍😍🤩🤩❤️❤️💞💞
@niyasnizar243 жыл бұрын
❤
@adithyan82853 жыл бұрын
Sanju bro polii അവരെ സഹായിക്കാൻ തോന്നിയ ആ മനസുണ്ടല്ലോ അതാണ് ഏറ്റവും വലിയ കാര്യം 😍😍💓💓💓😍😍
@aashil_81363 жыл бұрын
നിന്നെ കോഴി എന്ന് വിളിക്കുകയാണെങ്കി അവൻ നിന്റെ ഒന്നോ രണ്ടോ വീഡിയോസ് കണ്ടിട്ടുണ്ടാവു. കാരണം. ഒരു പെങ്ങോച്ചിനെ ബസ് സ്റ്റോപ്പിന് എടുത്തുപോയ വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് അതിനകത്തു ഞാൻ ഇട്ട കമെന്റ്- "എടാ കോഴി കുട്ടാ "- എന്നായിരുന്നു എന്നാ ഇപ്പൊ മനസ്സിലായി നീ വേറെ mood ആണ്. വീഡിയോസ് എല്ലാം വളരെ അധികം എന്റർടൈൻമെന്റ് ആണ്. KEEP GOING
@sujamk19713 жыл бұрын
Exactly
@ArunArun-jb1om3 жыл бұрын
ഇത്രയും സ്നേഹം മുള്ള ഒരുത്തനെയും ഞാൻ കണ്ടാട്ടില്ല 😘🥰
Nammmakko kozhitharam കാണിക്കാൻ pattanilla. Annan pwloikkanna full on full support ✨
@viswa17773 жыл бұрын
Gud kindness bro ♥️ ...Everyone plz be safe🙏🥺 Don't worry....We all are always with ur heart 💓 luv from TN👍🏻
@ujweloz48303 жыл бұрын
Bro സംഭവം കലക്കി 👌 bro വണ്ടി തള്ളി കൊണ്ട് പോകുന്ന കാര്യം പറഞ്ഞപോൾ ആണ് ഓർത്തത് fuel injection വണ്ടികളിൽ ഒരു രണ്ടു litre എങ്കിലും പെട്രോൾ വേണം tank മൊത്തം വറ്റികരുത് ഭാവിയിൽ fuel pumb അടിച്ചു പോകും അതുകൊണ്ട് reserve ആവുമ്പോൾ തന്നെ അടിക്കുക 👍
@haridashari33073 жыл бұрын
Ravile ayunelkumbol ntelum oru nalakarayam chythale annu urakam varu 😘😂
adyam ayittanu video kannunathu poli machane othiri istapettu 😊🥰
@abinpeter81483 жыл бұрын
You are good personality 💖 I think You are a helping man to people 💯 keep it up bro You Deserve millions of subscribers for your channel 💯✨️ All d best bro 🥰
Boys inu kushumbum🙈😜 girls inte vikkaravum D vlogs💞💞💞💞
@abhijithraj60763 жыл бұрын
Machan poli❤️❤️
@_pedroxy_3 жыл бұрын
Nalla manusyan 😝
@nilgirivishnuvlogs17393 жыл бұрын
KZbin channel ന്ന് വേണ്ടി മാത്രം ചെയ്താൽ പോര ജീവിതത്തിലും അതുപോലെ തന്നെയാവണം. മറ്റുള്ളവരെ സഹായിക്കുന്നത് വലിയൊരു കാര്യമാണ്. ആ മനസ്സ് ഉള്ള അവൻ വലിയവനാണ്. ദൈവത്തിന്റെ 🙏മുന്നിൽ.
@dvlogs77713 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abiabishek66773 жыл бұрын
😍😍😍😍
@gamingwolfore62843 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ബ്രോ ന്റെ വീഡിയോ കാണുന്നത്. കണ്ടപാടെ എനിക്കിഷ്ടപ്പെട്ടു... 💕 full support ഉണ്ടാവും bro...😌😍💖