Can you read selfish gene written by Richard Dawkins
@manuadams518 Жыл бұрын
പഹയൻ പറയുന്ന ഓരോ പുസ്തകവും ഒന്നിനൊന്ന് മികച്ചത് തന്നെ. Range കണ്ടെത്തി വായിക്കാം. ഇനിയും നല്ല പുസ്തകങ്ങൾ പരിചയപ്പെടുതുക. ഒരു ചെറിയ suggestion ഉണ്ട്. Podcast nte ഒടുവിൽ പണ്ട് കവിതകൾ പരിചയപ്പെടുത്തിരുന്നത് നന്നായിരുന്നു. ദയവായി അത് നിർത്തരുത്.