Пікірлер
@leenavarghese4444
@leenavarghese4444 4 күн бұрын
Sir ന്റെ review 👍🏻 super 👍🏻👍🏻
@leenavarghese4444
@leenavarghese4444 4 күн бұрын
മല്ലി & ram..... ❤️
@monukuttanamayamonu5530
@monukuttanamayamonu5530 14 күн бұрын
1820
@vry4035
@vry4035 22 күн бұрын
THANKU❤
@Py2-d9s
@Py2-d9s 22 күн бұрын
After 20 years everyone remembers one surname Musk, the man who changed the world
@SmilingBasketball-mp6pf
@SmilingBasketball-mp6pf 27 күн бұрын
സർ, എത്ര നന്നായിട്ടും, സന്തോഷത്തോടെയും സംസാരിക്കുന്നു... ബുക്ക്‌ നെ കുറിച്ച് ഈ ബുക്ക്‌ 4 മത് വായിച്ചപ്പോഴാണ്... എനിക്ക് എന്തേലും ഒക്കെ മനസ്സിലായത്.. 🙏🙏
@sreyasmj9921
@sreyasmj9921 Ай бұрын
No problem sir, but please make sure to create a proper playlist for organizing book review videos.
@sakimadayimk
@sakimadayimk Ай бұрын
ഇവിടേം അവിടേം ആശംസകൾ 👍
@sanalgopi8644
@sanalgopi8644 Ай бұрын
hahaha.., you rocks Sir..
@angadimugar9602
@angadimugar9602 2 ай бұрын
അബ്ബാസിന്റെ ഭാഷ വളരെ മനോഹരമാണ്.
@sonnetjoseph655
@sonnetjoseph655 2 ай бұрын
Three times library il ninne eduthitte vayichu theerkkathe return cheytha book. Same experience
@pandittroublejr
@pandittroublejr 2 ай бұрын
ഗുഡ് റിവ്യൂ... 📚✨📚✨📚🥰
@anoopanuo9452
@anoopanuo9452 2 ай бұрын
ഇതിന്റെ മലയാളം കിട്ടോ?
@visakhnair6768
@visakhnair6768 2 ай бұрын
ഈ ബുക്ക് വായിച്ച് തുടങ്ങുമ്പോൾ നമ്മൾ അതിലേക്ക് മുഴുകും തീർച്ച
@valsasusan5885
@valsasusan5885 3 ай бұрын
Narrated beautifully
@ashrafkoppam8686
@ashrafkoppam8686 3 ай бұрын
ആരോഗ്യനികേതനം - താരാശങ്കർ ബാനർജി പുനർവായനയും വിശകലനവുമർഹിക്കുന്ന ഒരു നോവലാണെന്ന് തോന്നുന്നു.
@85akvr
@85akvr 3 ай бұрын
ഞാനും ആദ്യമായി വായിച്ച മുറാകാമി ബുക്ക്‌ ഇതാണ്. ഇതുകഴിഞ്ഞ് ബാക്കി ഒരുമാതിരി എല്ലാ ബുക്കുകളും തേടിപ്പിടിച്ചു വായിച്ചു.
@swalihvkr5262
@swalihvkr5262 3 ай бұрын
@ranjinikk3121
@ranjinikk3121 3 ай бұрын
Book price
@SimplyAnuSai
@SimplyAnuSai 3 ай бұрын
ശരിക്കും പുസ്തകത്തിലേക്കു ഇറങ്ങി പോയി ❤️Sir അവർ 3പേരും തിരിച്ചു പോയിട്ടു (മാലിനി, ഊർമിള, സന്തോഷ്‌ )after life എന്തായിരിക്കും..
@shibilshibi808
@shibilshibi808 3 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 15:07🎉🎉🎉
@shibilshibi808
@shibilshibi808 3 ай бұрын
in this f___kng society, we need persanlity like him, becouse we need strong personality to do businees and new technlgy.❤❤❤😮🎉🎉🎉🎉
@FloydheadUk
@FloydheadUk 3 ай бұрын
Just finished reading. Good book and thanks for the recommendation
@abilashabi7533
@abilashabi7533 4 ай бұрын
വിശുദ്ധ പാങ്ങളുടെ ഇന്ത്യ വായിച്ചിട്ടുണ്ടൊ വളരെ നല്ല പുസ്തകമാണ്
@KRBHEAD
@KRBHEAD 4 ай бұрын
നല്ലൊരു നിരൂപണം സർ !
@ajithvineeth2628
@ajithvineeth2628 4 ай бұрын
അബ്ബാസ്ക്കാൻ്റെ വിശപ്പ് പ്രണയം ലൈംഗികത എന്നെ വല്ലാതെ വേദനിപ്പിച്ച എഴുത്ത് വല്ലാത്തൊര് എഴുത്ത് തന്നെയായിരുന്നു
@pandittroublejr
@pandittroublejr 4 ай бұрын
ഗുഡ് റിവ്യൂ... 📚😍📚🥰📚🧡
@anuradhap8636
@anuradhap8636 4 ай бұрын
സത്യം,അബ്ബാസിൻ്റെ രണ്ടു പുസ്തകങ്ങളും നമ്മളിലേക്ക് നമ്മെ കുറ്റബോധത്തോടെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിയ്ക്കും
@SalmanFaris-dz3es
@SalmanFaris-dz3es 4 ай бұрын
Good book
@Vayanalokam
@Vayanalokam 4 ай бұрын
ഈ പുസ്തകത്തിന്റെ സിനിമയിൽ ജിം കാരി അല്ല. അത് തെറ്റി പറഞ്ഞതാണ്...
@RoyKS-ku2gy
@RoyKS-ku2gy 4 ай бұрын
Good video in 80s and 90s madonna was known as pop queen and Michael Jackson known as king of pop and that was a great time we are buying cassettes and recording songs La Isla Bonita Was the most popular song of madonna thanks for the video sir
@pandittroublejr
@pandittroublejr 4 ай бұрын
ഹലോ... നമസ്കാരം ഉണ്ട്... 🙏🏾🙏🏾🙏🏾 ഗുഡ് റിവ്യൂ... 📚✨📚🪩📚💃🏻
@8891Z
@8891Z 4 ай бұрын
La isla bonita ❤
@arithottamneelakandan4364
@arithottamneelakandan4364 5 ай бұрын
❤❤❤❤❤❤❤
@valsalaraman8257
@valsalaraman8257 5 ай бұрын
സത്യം. വായിച്ചാൽ നീങ്ങില്ല
@alphonsejalex
@alphonsejalex 5 ай бұрын
Same. Trying to read in malayalam. Started 1.5 years ago. Can't finsh. Here to understand the story.
@aswathyp2289
@aswathyp2289 5 ай бұрын
Hi. Vedio muzhuvanum kettu. Ente veedu Kozhikode aduthanu. So I like your presentation and I can relate so many things. I used to read C Radhakrishnan ' s novels before. Now I am in China for a few weeks. I have a question here, can we relate this book to Artificial intelligence?
@Vayanalokam
@Vayanalokam 5 ай бұрын
Not that came to my mind... References of machines impacting man is a thought since a long time... May be that is why you thought so
@rajeshtv1166
@rajeshtv1166 6 ай бұрын
പൈങ്കിളിയാണെന്ന മുൻവിധിയിൽ മാറ്റി വെച്ച പുസ്തകം ... ഇന്ന് ഇപ്പോൾ അഞ്ചര മണിക്കൂറെടുത്ത് വായിച്ചു തീർത്തു. ശേഷം നേരെ താങ്കളുടെ അവലോകനത്തിലേക്ക് വന്നു... കൃത്യമായ സന്തോഷിപ്പിച്ച നിരൂപണം. താങ്ക് യു❤
@sarathsasikumar2092
@sarathsasikumar2092 6 ай бұрын
ആദ്യ വായനക്കാരിൽ ഒരാളായതിൽ ഒത്തിരി സന്തോഷം 👌👌👌 വായന തുടങ്ങാത്തവർ ധൈര്യമായി തുടങ്ങിക്കോളൂ 👍👍👍👍
@finnythomas8925
@finnythomas8925 6 ай бұрын
❤❤❤❤
@sreevalsanmenon2730
@sreevalsanmenon2730 6 ай бұрын
Very nice 🎉
@SalmanFaris-dz3es
@SalmanFaris-dz3es 6 ай бұрын
സാർ നിങ്ങളുടെ സംസാരം ശൈലി അവതരണരീതി വളരെ ഇന്ട്രെസ്റ്റിംഗ് ആണ്❤❤ thankyou.love from Malappuram
@pandittroublejr
@pandittroublejr 6 ай бұрын
ഗുഡ് റിവ്യൂ... 📚🥰📚✨📚✌🏾
@karishmasivadasan4227
@karishmasivadasan4227 6 ай бұрын
Vaayichu... Valare ishtam thonni... Malliyudeyum ram nte yum kadha kooduthal hrudayathode chernu nilkunu😍 Akhil P Dharmajan❤️
@alokkan
@alokkan 6 ай бұрын
റാം C/O ആനന്ദി വായന:പ്രകാശൻ വേങ്ങാട് ഒരു പുസ്തകം രണ്ട് ലക്ഷത്തിന് മേൽ കോപ്പികൾ ഇറങ്ങുക എന്നാൽ വലിയ ഒരു കാര്യം തന്നെയാണ് അതും വായനയിൽ പുതുതലമുറ പിന്നോട്ടാണ് എന്ന് പറയുന്ന ഇക്കാലത്ത് . new gen ഏറ്റെടുത്ത അഖിൽ പി ധർമ്മജൻറെ റാം c/o ആനന്ദി എന്ന പുസ്തകം വളരെ ലളിതമായി കഥ പറയുന്നു എന്നതൊഴിച്ചാൽ ,ചികഞ്ഞ് പരിശോധിച്ചാൽ സമൂഹമാധ്യമങ്ങൾ (Insta, FB -new gen!) ചർച്ച ചെയ്യുന്ന വിഷയങ്ങൾ മാത്രം ഇഴ പിരിഞ്ഞിരിക്കുന്നത് കാണാം. വായന ഒരിക്കലും ഹാനികരമല്ല പക്ഷേ ഭംഗിയുള്ള കവർ ചട്ടക്കപ്പുറം ഈ നോവൽ "വെറും വായനായി "പോകുന്നു എന്ന ദുഃഖം മാത്രം. All the best Akhil P dharmajan, expecting some more indepth subjects from you. വാൽക്കഷണം: ---------------- ഒരു എഴുത്ത്കാരൻ പറഞ്ഞപോലെ "ഒരു സോഷ്യൽ അസ്സറ്റ് ഉണ്ടാകുന്ന കൾചർ ആണ് വായന. അത് ഉൽപാദിപ്പിക്കാത്തതൊന്നും വായനയല്ല. വെറും വായനയാണ്. ഗോഡ്‌സെ നല്ല വായനക്കാരനായിരുന്നു. അയാൾ ഗാന്ധിയെ കൊല്ലാൻ പോകുന്നതിന്റെ അര മണിക്കൂർ മുൻപ് പോലും പുസ്തകം വായിച്ചിട്ടുണ്ട്-സ്കാർഫേസ്. അതുകൊണ്ട് എന്തെങ്കിലും വായിച്ചോട്ടെ വായനാശീലം ഉണ്ടായാൽ മതി എന്നു പറയുന്നത് തന്നെ അശ്ലീലമാണ്." 😍😍പ്രകാശൻ വേങ്ങാട്😍😍
@pandittroublejr
@pandittroublejr 6 ай бұрын
🔥🔥🔥🔥✨✨✨✨
@Harikumar-hx4pc
@Harikumar-hx4pc 6 ай бұрын
Read this book last week when I was at home in Kerala. Very readable book. Two characters who left their impression on me are Anandi and Malli. These persons who represent the youth of today show courage and perseverance face the adversities and fight for survival. A really feel good book.
@shijikumarpk
@shijikumarpk 6 ай бұрын
Thank you bro.. ഞാൻ ഇപ്പോൾ ബുക്ക്‌ ചെയ്തു... താങ്കളുടെ വാക്കുകൾക്ക് നന്ദി.. ❤️
@sudheeshk789
@sudheeshk789 6 ай бұрын
Morning sir
@thebluecolt919
@thebluecolt919 6 ай бұрын
I thought the author could have had a brief writing on the initial life of those 13 people at the Alpha. Then readers could have made a good connection to the world and those characters. Its a hard and unrelatable thought hardly explained in 9 or 10 short chapters is what I felt. Nevertheless its a thought provoking read exploration of rare avenues in fiction writing.
@akhileshk1584
@akhileshk1584 6 ай бұрын
Woody allente an irrational man Movie kandunokanam ennal