Vicky donor and Mike are the only two quality products from JA...the rest all are masalas...these two had unique approach...my personal fav is Vicky donor and my sister's is Mike...and we both loved and we both love ayush man kuranas performance more.. this guy should improve... is he John Abrahams family??
@georgeantony10717 күн бұрын
Golam adipoli movie
@Castingforaaamovie6 ай бұрын
ആദ്യത്തെ രണ്ട് സിനിമയും പ്രൊഡ്യൂസ് ചെയ്തത് അച്ഛനും അമ്മയും ആണ് എന്നിട്ട് അത് ജോൺ എബ്രഹാമിനെ വിജയ് ബാബുവിനെയും പേരിൽ പ്രൊഡക്ഷൻ ആണെന്ന് പറഞ്ജു എന്നിട്ടും പടം എട്ടുനിലയിൽ പൊട്ടി മൂന്നാമത്തെ പടത്തിന് എങ്കിലും അച്ഛനും അമ്മയും പ്രൊഡ്യൂസർ എന്നുള്ള രീതിയിൽ അവരുടെ പേര് വെച്ചത് നന്നായി പാവം അവരുടെ കാശു പോകുന്നതിന് പേരെങ്കിലും അവിടെ കിടക്കട്ടെ.. എടോ താൻ ആദ്യം തുറന്നു സമ്മതിക്.. അച്ഛനും അമ്മയും സിനിമ പ്രൊഡ്യൂസ് ചെയ്തത് കൊണ്ടാണ് എനിക്ക് ഈ മൂന്ന് സിനിമയും കിട്ടിയത്. ഞങ്ങളാണ് ഈ പ്രൊജക്റ്റ് ഉണ്ടാക്കിയത് എന്ന് . അല്ലാതെ ഇൻറർവ്യൂവിൽ വന്നിരുന്നിട്ട് താനെന്തോ ഷാറൂഖാൻ എന്നുള്ള വിചാരത്തോടെ, ഡയറക്ടർ ഏറൻ്റെടുത്തു വന്നു കഥ പറഞ്ഞപ്പോൾ എന്നെ attract ചെയ്തതും മറ്റേതാണ് തേങ്ങയാണ് മൈരാണ് എന്നുള്ള വർത്താനം ആദ്യം നിർത്ത്.. ഡയറക്ടർ തന്റെ അടുത്ത് വന്ന് കഥ പറയാൻ താൻ ആരാ ഷാരൂഖാനോ.. നിങ്ങളാണ് പൈസ മുതലിറക്കി ഡയറക്ടര്സിനും ഒപ്പിച്ചു പടം പ്രൊജക്റ്റ് ആകിയത് എന്ന് സമ്മതിക്കു എന്നിട്ട് ഉണ്ടാക്ക്.. പൃഥ്വിരാജിനെ പോലുള്ള ആണുങ്ങൾ അതൊക്കെ തുറന്നു സമ്മതിചിടുണ്ട് . അല്ലാതെ അച്ഛൻറെ അമ്മന്റെ പൈസ അവസാനം പ്രൊമോഷനിൽ വന്നിരുന്നിട്ട് ഏറ്റെടുത്ത് ഡയറക്ടർ വന്ന് കഥ പറഞ്ഞു അപ്പൊ എനിക്ക് അട്രാക്ടഡ് ആയ പ്ലോട്ട് പോയിൻറ് ആണ് എന്നൊക്കെയുള്ള തള്ള് നിർത്ത് ആദ്യം.. ജോൺ എബ്രഹാമിന്റെയും വിജയ ബാബുവിന്റെ പേര് പറഞ്ഞിട്ട് പോലും തന്റെ ആദ്യത്തെ രണ്ട് പടവും പൊട്ടിയിട്ടുണ്ട് അത് മലയാളികൾ ബുദ്ധിയുള്ളവർ ആയതുകൊണ്ട്. ഇത് ബോളിവുഡ് അല്ല. ഇതൊക്കെ പോട്ടെ തന്റെ മുഖത്ത് വല്ല അഭിനയം വരുന്നുണ്ടായിരുന്നെങ്കിൽ ഞങ്ങൾ സഹിച്ചേനെ
@Hrxbrand7776 ай бұрын
Athengne broke ariyam ath john abraham alla produce cheythathenne
@UR.Cristiano-b8b4 ай бұрын
എടേയ് അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം അല്ലെ..... നിനക്ക് ന്തിനാ കുരു പൊട്ടുന്നെ.. അച്ഛനോ അമ്മയോ അമ്മാവനോ ഒക്കെ ചെയ്യട്ടെ.. നിന്റെ കാശ് വല്ലോം ചോദിച്ചോ 😂... ഗോളം മൂവി നൈസ് ആണു 👍🏻
@Little_heartss9 күн бұрын
Avante vitil ano eyalde thamasam 😂 ellam ariyalo Allelum athinppo entha preshanm achanum ammayum produce chyunenu??? Evde mikka actorsinum production cmpny undeloo