കേരളം കടത്തിൽ നിന്ന് രക്ഷപ്പെടുമോ? Why is Kerala in a financial crisis?

  Рет қаралды 9,322

AR Ranjith

AR Ranjith

17 күн бұрын

Пікірлер: 111
@johnson.george168
@johnson.george168 15 күн бұрын
വളരെ കൃത്യമായി പറഞ്ഞു.... ആവശ്യമില്ലാത്ത വകുപ്പുകൾ, നിയന്ത്രണം ഇലലാതത പെൻഷൻ ബാധ്യത, യാതൊരു നീതി കരണവും ഇല്ലാത്ത ശൻപള പരിഷ്കരണം... ഇതൊക്കെ തന്നെ ആണ് ഈ നാശത്തിന് കാരണം......
@timeworld2640
@timeworld2640 15 күн бұрын
ലോകത്ത് എവിടെയും ഇല്ലാത്ത ശമ്പള,പെൻഷൻ വ്യവസ്ഥ.Al കാലത്തും ഓരോ വകുപ്പിലും ഇത്ര സർക്കാർ ഉദ്യോഗസ്ഥർ വേണമോ എന്ന് ചിന്തിക്കണം.
@pradeepab7869
@pradeepab7869 15 күн бұрын
How to avoid secretariate,using internet and AI
@antonykunnathur7242
@antonykunnathur7242 15 күн бұрын
നിന്നെപ്പോലുള്ളവർ തീർന്നാൽ തന്നെ എത്ര ലാഭം
@MuhammadSajid-lw6xt
@MuhammadSajid-lw6xt 15 күн бұрын
@@antonykunnathur7242 നിന്റ മുത്തച്ഛന്റ പെൻഷൻ നീ ആണോ വാങ്ങുന്നത്
@kuttikodans4338
@kuttikodans4338 15 күн бұрын
ദീർഘവീക്ഷണവും, കഴിവും ഇല്ലാത്ത നേതാക്കന്മാരും, അവരെ തിരഞ്ഞെടുക്കുന്ന അടിമകളും, ഉദ്യോഗസ്ഥരും ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണങ്ങൾ.
@RanjithAR
@RanjithAR 15 күн бұрын
Yes
@jj_Indian
@jj_Indian 15 күн бұрын
Best decision ever I made… moved from Kerala to get a safe life 😅
@manomano6268
@manomano6268 15 күн бұрын
Kerala is not good for starting business,Or Any Activity,as per the present condition.I personally had bad experience,even for starting warehouse for Storage purpose,which has no environmental issues,from local ruling party member.The issue was that he has a shop there.So,he will not permit online warehouse within 5km of his shop.If the party is big,issues won’t come.I am a small person.I don’t have any political power.So Opened one in Coimbatore.Running Smoothly
@jithinjosevj385
@jithinjosevj385 15 күн бұрын
☝️Top reason കേന്ദ്ര സർക്കാർ 10 വർഷത്തിലൊരിക്കലാണ് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത്. കേരളത്തിൽ മാത്രമാണ് 5 വർഷത്തി ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത് ഇത് മാറ്റി എല്ലാവർഷവും ശമ്പളപരിഷ്കരണ നടപ്പിലാക്കാനാണ് കേരളത്തിലെ ഇടത്-വലത് കിഴങ്ങന്മാർ മത്സരിക്കുന്നത്
@RanjithAR
@RanjithAR 15 күн бұрын
👍
@MuhammadSajid-lw6xt
@MuhammadSajid-lw6xt 15 күн бұрын
കുമാരനാശന്റ കവിത പഠിപ്പിക്കുന്ന കോളേജ് പ്രഫസർക്ക് കൊടുക്കണം ലക്ഷങ്ങൾ 😂😂😂
@sreejithkaviyil5029
@sreejithkaviyil5029 14 күн бұрын
Ninak school povatha presnam nallonam undu🤣
@MuhammadSajid-lw6xt
@MuhammadSajid-lw6xt 14 күн бұрын
@@sreejithkaviyil5029 സ്കൂൾ എല്ലാം ഔട്ട്‌ ആയി. കുട്ടികള 12വർഷം ജീവിപര്യന്തം തടവിന് വിധിക്കുന്ന പ്രാകൃത സിസ്റ്റം അവസാനിപ്പിക്കണ്ട സമയം ആയി. ജീവിതം പഠിപ്പിക്കുന്ന സ്കൂളുകൾ ആണ് ഇനി വേണ്ടത്.
@johnson.george168
@johnson.george168 14 күн бұрын
@@sreejithkaviyil5029 ഇന്നത്തെ കാലത്ത് ഏറ്റവും വലിയ അധ്യപകൻ ഗൂഗിൽ ആണ്.. ഒരു കാലത്ത് അത് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ട്യൂടോറിയൽ അധ്യപകർ ആയിരുന്നു... നമ്മുടെ സംസ്ഥാനത്ത് എയ്ഡഡ് ഗവർമൻറ് മേഖലയിൽ പഠിപ്പിക്കുന്ന അധ്യപകർ വിദ്യാർഥികളുടെ ഭാവി നോക്കി അല്ല ജോലി ചെയ്യുന്നത്..അവർ ശൻപളതിന് വേണ്ടി മാത്രം ജോലി ചെയ്യുന്നവർ ആണ്.. അത് കൊണ്ടാണ് അവരുടെ മക്കളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുന്നത്.. കൂടുതൽ വിശദീകരണങ്ങൾ വേണ്ട .. ഞാൻ കേരളത്തിൽ നിന്നും ഇൻജീയറിംഗ് പ്ളസ് എംബിഏ പഠിച്ച ആളാണ്...
@sreejithshankark2012
@sreejithshankark2012 12 күн бұрын
😂🙏🏻🤣🤣🤣
@binucherian532
@binucherian532 12 күн бұрын
​@@sreejithkaviyil5029നിന്റെ അമ്മേടെ koothi 😊
@pradeeshkumar5795
@pradeeshkumar5795 16 күн бұрын
Un disputed truth.... Congratulation..... Wish u allthe best... Sipmple and clear speach...❤❤
@donofallthings
@donofallthings 15 күн бұрын
We need businesses here
@helium369
@helium369 15 күн бұрын
Thank you for talking General Kerala Facts. It is really important from people like you.
@akhilvmathew5557
@akhilvmathew5557 14 күн бұрын
Does government decrease government employee's salary
@sreejithshankark2012
@sreejithshankark2012 15 күн бұрын
കേന്ദ്രം ഭരിച്ചാൽ മാത്രം രക്ഷപ്പെടും 🙂
@antonykunnathur7242
@antonykunnathur7242 15 күн бұрын
കേന്ദ്രത്തിൻ്റെ കടം എന്ത് ചെയ്യും
@sreejithshankark2012
@sreejithshankark2012 15 күн бұрын
@@antonykunnathur7242 അത് അവിടെ ഭരിക്കുന്നവർ നോക്കിക്കോളും.. പറ്റുമെങ്കിൽ കേരളത്തിൽ രാഹുൽ പൊട്ടന്റെ 19 പൊട്ടന്മാരെ ജയിപ്പിച്ചു വിട്ട് പാർലിമെന്റ് ൽ പോയി ചുമ്മാ ഇരുത്തുക ഒരു പണിയും ഇല്ലാതെ.. അതൊക്കെ നമുക്ക് പറ്റൂ.. രാജ്യം ഭരിക്കാൻ ആളുണ്ട് 🙂
@user-zm1qu7tz8h
@user-zm1qu7tz8h 15 күн бұрын
മുല്ല, മദ്രസ, മുസ്ലിം എന്ന് പ്രധാനമന്ത്രിയെ ഭരിക്കാന് ഏല്പ്പിക്കണമെന്നാണോ
@sethumadhavanak2539
@sethumadhavanak2539 15 күн бұрын
​​@@antonykunnathur7242 കേന്ദ്ര കടം പരിധി കടന്ന് സമ്പദ് വ്യവസ്ഥയെ തകർക്കുന്ന രീതിയിലായിരുന്നെങ്കിൽ കേന്ദ്ര സർക്കാറിന് ജീവനക്കാർക്ക് DA പോലും കൊടുക്കാൻ പറ്റുമായിരുന്നില്ല. Additional നോട്ട് അടിച്ചിറക്കാൻ റിസർവ്വ് ബാങ്ക് സമ്മതിക്കുകയുമില്ല.
@sethumadhavanak2539
@sethumadhavanak2539 15 күн бұрын
​@@antonykunnathur7242കേന്ദ്രത്തിന് ആരാണ് കടം കൊടുക്കുന്നത്? 😅😅
@Mjv-fu6og
@Mjv-fu6og 15 күн бұрын
Ivide thiranjeduppil nilkkunna sthanaarthikalk adisthaanamay oru pg yil kurayaatha vidyabyasam venam enna oru niyamam venam
@gopa8695
@gopa8695 15 күн бұрын
ഇത്രയും കൂടിയ ശമ്പളവും പെൻഷനും , ആവശ്യത്തിൽ കൂടിയ ജീവനക്കാരും , ഏറ്റവും അധികം petrol , electricity റേറ്റും , നികുതിയും, ഫൈൻ ഉം മറ്റൊരു state ലും ഇല്ല. എന്നിട്ടും കടം. Government ജീവനക്കാരുടെ ശമ്പളവും പെൻഷൻ നും വെട്ടിക്കു റക്കുക.
@balanav5277
@balanav5277 15 күн бұрын
കേരളത്തിൻ്റെ കടം കുറഞ്ഞുവരുന്നത് അറിഞ്ഞില്ലേ കേന്ദ്രം 7.5 ലക്ഷം കോടി കൂടി ഈ വർഷം 250 എടുക്കും അതിൽ ഒരു കുഴപ്പവുമില്ല
@bijuraveendran8996
@bijuraveendran8996 15 күн бұрын
ദേശാപമാനി വാർത്ത
@johnson.george168
@johnson.george168 14 күн бұрын
@@balanav5277 എവിടെയാണ് കുറഞ്ഞത്??
@antonykunnathur7242
@antonykunnathur7242 15 күн бұрын
കേന്ദ്രത്തിൻ്റെ കടം ആര് വീട്ടും
@nja2087
@nja2087 15 күн бұрын
ഇവൻ paid influencer
@v.m.abdulsalam6861
@v.m.abdulsalam6861 7 күн бұрын
സർക്കാർ ജീവനക്കാരിൽ 1.75 ലക്ഷവും എയ്ഡഡ സ്കൂൾ, കോളേജ് അധ്യാപകർ ആണ്. എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങി നിയമിക്കുന്നത് മാനേജ്മെന്റ് ആണ്. എന്നാൽ സർക്കാർ ആണ്‌ അവർക്ക് ശമ്പളം കൊടുക്കുന്നത്. അതുകൊണ്ട് എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്നത് നിർത്തലാക്കണം. അപ്പോൾ സർക്കാർ ഇപ്പോൾ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടും.
@RanjithAR
@RanjithAR 2 күн бұрын
@antonymj9138
@antonymj9138 15 күн бұрын
I have gone a bit probing the reasons for the high Expenses the state is incurring towards state administration administration..Before commenting on that I request you to kindly permit me to meet you and place my points.
@Openmind-on4kx
@Openmind-on4kx 14 күн бұрын
പൊതുമേഖലാ സ്ഥാപനങ്ങൾ യൂണിയൻ നേതാക്കൾക്ക് മുതലാളിത്ത കുത്തക കൾക്ക് എതിരെ പോരാട്ടം നടത്താൻ ഉള്ള യുദ്ധകളങ്ങൾ നല്ല ചെലവ് ആവും മണ്ടൻ ജനമേ
@Saurab2r
@Saurab2r 16 күн бұрын
ഈ സാമ്പത്തിക പ്രതിസന്ധി ചിലപ്പോൾ വിഴിഞ്ഞം പോർട്ട് വരുന്നതിലൂടെ മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് തോന്നുന്നത്. കോഴിക്കോടും പുതിയ പോർട്ട്‌ ഉണ്ടാക്കുന്നുണ്ട്. May be good days coming for kerala😊. അതുപോലെതന്നെ കോഴിക്കോട്, തൃശ്ശൂർ ഈ ജില്ലകളിൽ നല്ല രീതിയിൽ ഡെവലപ്പ്മെന്റ്, ബിസിനെസ്സ് നടക്കുന്നുണ്ട്.ഈ രണ്ടു ജില്ലകളും കേരളത്തിന്‌ ഒരു വലിയ മുതൽക്കൂട്ടാവും sure😊
@MuhammadSajid-lw6xt
@MuhammadSajid-lw6xt 15 күн бұрын
കോഴിക്കോട് ഭയങ്കര ബിസിനസ്സ് ആണ് ഹലുവയും ബിരിയാണിയുമെന്ന് മാത്രം 😂😂😂
@timeworld2640
@timeworld2640 15 күн бұрын
വിഴിഞ്ഞത്ത്‌ കൂടെ നോട്ട് കേട്ടും, സ്വർണ്ണവും നിറച്ചു കപ്പലുകൾ വരും നോക്കിയിരുന്നോ 😂😂
@sreejithshankark2012
@sreejithshankark2012 15 күн бұрын
വരുമാനം കൂടിയിട്ട് കാര്യം ഇല്ല.. മാനേജ് ചെയ്യാൻ അറിയില്ല
@shafeequeparappan792
@shafeequeparappan792 15 күн бұрын
മലപ്പുറം ജില്ലയിലാണ് എറണാകുളം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഇൻഡസ്ട്രിയൽ ലൈസൻസ് ഇഷ്യൂ ചെയ്തിരിക്കുന്നത്. അത് കൊണ്ട് മലപ്പുറം കേരളത്തിന്‌ ഒരു മുതൽക്കൂട്ടാകും
@sreejithshankark2012
@sreejithshankark2012 15 күн бұрын
@@shafeequeparappan792 മലപ്പുറത്തു എന്ത് ബിസിനസ്‌ ആണ് ഉള്ളത്
@digitalmachine0101
@digitalmachine0101 15 күн бұрын
പുരുഷന്മാർ ജോലിക്ക് പോകാതെ ഇരുന്നാൽ കേരളത്തിന്റെ കടം തീരും
@rajeshshark
@rajeshshark 15 күн бұрын
Debt financing is an absolutely good method to finance infrastructure. Loan ratio is still very modest. Every proactive government will be in significant debt. Resource mobilisation will inevitably occur . Strong willed political decisions are required for this. Service sector is strong in Kerala, perhaps among the most successful in India. It is more of a cultural dividend. This sector will ultimately become the state's financial backbone.
@amjithamjith3511
@amjithamjith3511 15 күн бұрын
വന്നു വന്നു കോടി ക്കൊന്നും ഒരു വെലയും ഇല്ലേ 😃😃😃😂
@shajikorah4258
@shajikorah4258 14 күн бұрын
Ranjith Paul, Deljith Paul, Synjith Paul, Nengath Paul
@vysakhbabu7843
@vysakhbabu7843 15 күн бұрын
Ithokke theerkan pattumo aarum vicharichal nadakulla
@user-no9wy5vs5k
@user-no9wy5vs5k 15 күн бұрын
പണ്ട് ഈ പ്രശ്നം ഉണ്ടായില്ല. കാരണം?
@abrahamthomas5539
@abrahamthomas5539 15 күн бұрын
super super
@sumesume45
@sumesume45 14 күн бұрын
Bro state is not generating income.. Kerala is still not open for business.. Business is moving to gujrat other states. Citu and trade union Labor law must change... Business and Youth has no potential in Kerala
@sethumadhavanak2539
@sethumadhavanak2539 15 күн бұрын
ചിലവിന് ആനുപാതികമായി revenue income ഇല്ല എന്നതാണ് പ്രധാന പ്രശ്നം.
@RanjithAR
@RanjithAR 2 күн бұрын
❤🎉
@HariS-tj1ys
@HariS-tj1ys 15 күн бұрын
LDF നേയും UDF നേയും ഒരുപോലെ അധികാരത്തിൽ നിന്നും കേരളത്തിലെ ജനങ്ങൾ ഒഴുവാക്കിയാൽ കേരളം രക്ഷപെട്ടേക്കും.
@user-zm1qu7tz8h
@user-zm1qu7tz8h 15 күн бұрын
അയ്യന്റെ മോനേ... 😂
@AbdulHameed-iq6nx
@AbdulHameed-iq6nx 15 күн бұрын
25000 teachers excess in Kerala. .double pension one lakhs peoples. .(death after 50 % pension ) our employees excess all department. ..everywhere digital ..employees strength not deduce. ...our office time 10 to 5pm...other state 9 am to 5.30 ..half hour only lunch time other state..kseb us salary. ..kseb limited company don't give pension. ...free free free.. Bpl not active in Kerala. ..vc salary 8 lakhs per month ...professor salary 3 lakhs. .plus 2 aided teachers salary below 2 lakhs
@naresh287
@naresh287 14 күн бұрын
Ethrayo nalla nadakathe karyam
@sreejithshankark2012
@sreejithshankark2012 15 күн бұрын
ഇവിടെ അടിമ മനസ്സ് ഉള്ള ആളുകൾ ആണ്.. രാഷ്ട്രീയ അടിമ.. ലോട്ടറി അടിമ.. ഗവണ്മെന്റ് ജോലി അടിമ.. ഇതൊക്കെ മാറിയാൽ കേരളം നന്നാകും 🙂
@mathewsjacob
@mathewsjacob 13 күн бұрын
true
@gopa8695
@gopa8695 15 күн бұрын
K റെയിൽ കൂടി നടപ്പിലാക്കാൻ ഒന്നര ലക്ഷം കോടി കൂടി കടം എടുക്കണം .അതാണ് അടുത്ത ആവശ്യം.
@sreejithshankark2012
@sreejithshankark2012 15 күн бұрын
പോത്ത് മേഖല സ്വകാര്യവൽക്കരണം നടത്തിയാൽ പിന്നെ അയ്യോ വിറ്റ് തുലക്കുന്നെ ഓടി വായോ എന്ന് നിലവിളി 🙂
@ARUNKUMAR-tp4ur
@ARUNKUMAR-tp4ur 15 күн бұрын
പൊതുമേഖലയാണോ ഉദ്ദേശിച്ചത്?
@sreejithshankark2012
@sreejithshankark2012 15 күн бұрын
@@ARUNKUMAR-tp4ur അത് തന്നെ.. കൊറേ യൂണിയൻ പോത്ത്കൾക്ക് മാത്രം തിന്നാൻ പാകത്തിന് ഉണ്ടാക്കി വെച്ചിരിക്കുന്നു പണ്ട് തൊട്ട് ഈ മേഖല 😂
@josephthomas6577
@josephthomas6577 15 күн бұрын
രാഷ്ട്രീയക്കാരുടെ ആവശ്യമാണ് ഈ കമ്പനികൾ.
@Solosoldie
@Solosoldie 14 күн бұрын
Union territory akate..apo elaaam Sheri avum
@Josepdsouza8206
@Josepdsouza8206 15 күн бұрын
ഇതൊക്കെ നടക്കും പക്ഷേ സിപിഎമ്മിനെ കൊണ്ട് സാധിക്കില്ല ഇവർക്ക് വ്യവസായങ്ങളെ അടപ്പിച്ച് ഉള്ള ശീലം മാത്രമേയുള്ളൂ
@vineeshvasudevan6734
@vineeshvasudevan6734 14 күн бұрын
GST കളക്റ്റ് ചെയ്യുന്നതും സെൻട്രൽ ആണ് ധാരാളം അസത്യങ്ങൾ വീഡിയോയിൽ ഉണ്ട്
@believersfreedom2869
@believersfreedom2869 15 күн бұрын
തെറ്റിൽ വീഴുക എന്നത് മനുഷ്യസഹജമാണ്! പാപത്തിൽ വീഴാതെ നമ്മൾ വിശുദ്ദി യിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ,നമ്മൾ കർത്താവായ ക്രിസ്തുവിൽ വിശ്വസിച്ചാൽ മതി! അവൻ പാപികളെ തേടി ലോകത്തു വന്നവൻ! പാപത്തിന് പരിഹാരം കുരിശിൽ ചെയ്തവൻ! അവനിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാന്മാർ!!
@Drnijivarghesejoshua
@Drnijivarghesejoshua 15 күн бұрын
😅😅
@donjerrythomas4612
@donjerrythomas4612 16 күн бұрын
CPIM 🐲🐲🐲🐲
@user-zm1qu7tz8h
@user-zm1qu7tz8h 15 күн бұрын
അത് പറയുന്നതിലൊന്നും കാര്യമില്ല
@jamesxavier978
@jamesxavier978 15 күн бұрын
P vijyan and his ministers are responsible for this present ,condition
@vysakhbabu7843
@vysakhbabu7843 15 күн бұрын
Kore matham and politics shit govt and service
@abeesbs5339
@abeesbs5339 15 күн бұрын
സർക്കാർ ശമ്പളവും പെൻഷനുംആക്ഷേപം ഉന്നയിക്കുന്നവർ തന്നെ പിഎസ്‌സി പരീക്ഷയിൽ പഠിക്കുന്നു😂😂😂😂
@vysakhbabu7843
@vysakhbabu7843 15 күн бұрын
Ivude ellam politics aane shokm😂
@RanjithAR
@RanjithAR 15 күн бұрын
😊👍
@nobimathew9092
@nobimathew9092 14 күн бұрын
😂😂😂😅
@alexchacko5802
@alexchacko5802 16 күн бұрын
Doctor isac nu ippalum vote cheyutha athra mannatha badhicha voters India yil vere yevideyum undavilla.voters nte ee mannatha aanu keralam ithrayum kadathil mungaan karanam aayathu. Yennal NRI kaar undakiya vikasanam allathe government oru vikasanavum malabar yil mainly kasragod district yil undakiyittilla.
@ajayshan9685
@ajayshan9685 16 күн бұрын
പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്തവർ മന്നത ബാധിച്ചവരാണ് 🫰 പത്തനംതിട്ട മണ്ഡലത്തെ 15 വർഷം കൊണ്ട് സിങ്കപ്പൂർ ആക്കിയിട്ടുണ്ട്..😌
@Saurab2r
@Saurab2r 16 күн бұрын
​@@ajayshan9685😂😂
@vysakhbabu7843
@vysakhbabu7843 15 күн бұрын
😂
@naadham1596
@naadham1596 15 күн бұрын
Ldf govt inte kedukaristhathatha and dhoorth anu karanam
@shajahansajina3812
@shajahansajina3812 15 күн бұрын
സർക്കാർ ഉദ്യോഗസ്ഥർ മാരുടെ ശമ്പളം പകുതി ആക്കി കുറക്കണം പെൻഷൻ പൂർണമായി നിർത്തണം
@sajujm88
@sajujm88 14 күн бұрын
Doomstate! Eeven God cant save
@cvharik
@cvharik 15 күн бұрын
നെൽ കർഷകർക്ക് പൈസ കൊടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്ന് അറിയാത്ത വിവരദോഷി ആയിപ്പോയല്ലോ നീ എന്ത് തേങ്ങ ഉണ്ടാക്കുന്നത്
@RanjithAR
@RanjithAR 15 күн бұрын
The Kerala State Civil Supplies Corporation (Supplyco), the nodal agency, issues paddy receipt sheets (PRS) to farmers after procuring their crop, recording the quantity of paddy and the procurement price. The Supplyco has entered into an agreement with nationalised banks for the distribution of the procurement price.The entire system is not working properly
@cvharik
@cvharik 14 күн бұрын
@@RanjithAR ചോദ്യത്തിന് അല്ലല്ലോ മറുപടി നെല്ല് സംഭരിക്കുന്നതിന്റെ പൈസ കൊടുക്കേണ്ടത് ആര് എന്ന് അറിയില്ലേ
@user-hc3kq9hp3q
@user-hc3kq9hp3q 8 күн бұрын
​@@cvharikപൈസ കൊടുക്കേണ്ടത് സംസ്ഥാനം ആണ്
@KarunanKannampoyilil
@KarunanKannampoyilil 13 күн бұрын
Abdomen of politicians( PSUEDO) like LDF UDF must operated to remove the money and give to public .instead of going the centre . 🪷🪷🪷🪷🪷🪷🪷🪷🪷
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 8 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Why the Budget should focus more on jobs & demand creation
25:34
Are Women in Kerala Afraid of Marriage? | Set of Two Podcast
19:21
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН