Пікірлер
@hassanu7875
@hassanu7875 15 сағат бұрын
ഇനി എന്ത് കണ്ടിട്ട് ജനം പിണറായിക്ക് വോട്ട് ചെയ്യണം 😂😂
@ajayshan9685
@ajayshan9685 16 сағат бұрын
LDF അടിച്ചു കേറി വരും 🔥
@SanujithSanal
@SanujithSanal 18 сағат бұрын
ചേട്ടാ അടുത്ത വട്ടം യുഡിഫ് ചാൻസ് ഉണ്ട് പക്ഷെ പാർലമെന്റ് പാട്ടേൺ ഉള്ള വോട്ടിംഗ് ആയിരിക്കില്ല നിയമസഭയിൽ പിണറായി വിരുദ്ധത ഉണ്ട് ശെരി ആണ് എന്നാലും നിയമസഭയുടെ കാര്യം വരുമ്പോൾ വോട്ടിംഗ് പാട്ടേൺ തന്നെ മാരും ഏതു തരംഗം ഉണ്ടായാലും സിപിഎം നു നഷ്ടപെടാത്ത 40-45 സീറ്റുകൾ ഉണ്ട്... അതാണ് അവരുടെ വിജയവും...കൂടാതെ അവരുടെ അടിത്തറ സ്ട്രോങ്ങ്‌ ആണ്... യുഡിഫ് അങ്ങനെ അല്ലെ... തിരുവനന്തപുരം ജില്ലയിൽ ഉള്ളത് ആകെ ഒരു സീറ്റ് ആണ് ഇവിടെ അടിത്തറ ഒട്ടും ഇല്ല പ്രവർത്തനം കുറവാണു... തരൂർ ഒക്കെ വക്തിപ്രഭാവം കൊണ്ടും ബിജെപിയോടുള്ള എതിർപ്പ് കൊണ്ടുമാണ് വീണ്ടും വീണ്ടും ജയിച്ചു പോകുന്നത് അല്ലാതെ കോൺഗ്രസ്‌കാർ ഒരു തേങ്ങയും ചെയ്തിട്ടല്ല... യുഡിഫ് അടിത്തറ ശക്തി പെടുത്തണം നല്ല സ്ഥാനാർഥികളെ നിർത്തണം... കൂട്ടായി നിൽക്കണം... ജനപ്രീതി ഉള്ളയാളിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കണം... അടുത്ത വട്ടം യുഡിഫ് വന്നാലും 71-80 സീറ്റ് കിട്ടും കൂടുതൽ പോകില്ല... അല്ലെങ്കിൽ അത്രക്കും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കണം... ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാലും 85-90 സീറ്റു കിട്ടാൻ ചാൻസ് ഉണ്ട്... പക്ഷെ യുഡിഫ് അതുപോലെ പ്രവർത്തിക്കണം എങ്കിലേ രക്ഷയുള്ളൂ... കഴിഞ്ഞ തവണത്തെ പോലെ പാർലമെന്റ് റിസൾട്ട്‌ കണ്ടു വാപിളർന്നു ഇരുന്നാൽ വീണ്ടും ൽഡിഫ് കൊണ്ട് പോകും
@musthafamundakkal716
@musthafamundakkal716 19 сағат бұрын
കഴിഞ്ഞ പാർല്ല മെന്റ് തെരഞ്ഞെടുപ്പിൽ നീ കുറെ ആളെ ജയിപ്പിച്ചില്ലേ
@ranjithp1420
@ranjithp1420 19 сағат бұрын
കോൺഗ്രസ് ഭരണത്തിൽ വരണം. പിണറായിയുടെ നാറിയ ഭരണം മടുത്തു
@kattakalippan7903
@kattakalippan7903 20 сағат бұрын
ഒന്നും ചെയ്യാതെ വിജയിക്കുക എന്നതാണ് യുഡിഫ് ന്റെ രീതി 😂
@rajeshm4334
@rajeshm4334 20 сағат бұрын
ഹലോ മിസ്റ്റർ ഇവിടെ mp മാർ ഒന്നും ചെയ്യണ്ട വോട്ട് ചെയ്യാൻ ആൾകാർ ക്യു നിൽകുവാ നിനാക് ഈ mp മാർ ജയിക്കാൻ കൂടുതൽ താല്പര്യം
@piouskj5795
@piouskj5795 21 сағат бұрын
പൊതു സമ്മതനായ മുഖ്യമത്രിയെ കണ്ടെത്തിയാൽ യുഡിഫ് ജയിക്കും യുവനിര യുഡിഫ് നു ഉണ്ട്‌
@muhannadmon4596
@muhannadmon4596 21 сағат бұрын
Udf
@muhannadmon4596
@muhannadmon4596 21 сағат бұрын
🇮🇳🇮🇳🇮🇳💪💪💪
@uayyappan8910
@uayyappan8910 22 сағат бұрын
Air polution അതിലും കൂടുതലാണു
@uayyappan8910
@uayyappan8910 22 сағат бұрын
യുഡിഎഫിനെ ജയിപ്പിക്കലാണല്ലോ ലക്ഷ്യം.
@vaishnavvlogs9127
@vaishnavvlogs9127 23 сағат бұрын
കോൺഗ്രസ്‌ സിപിഎം എന്നത് ഇല്ലല്ലോ ഇന്ത്യ സഖ്യം... രണ്ട് പേരിൽ ആർക്ക് ഭരണം കിട്ടായാലും അവർ ഹാപ്പി യാണ്. ജനങ്ങളുടെ വിധി 🤣🤣🤣
@faisalshaikh8016
@faisalshaikh8016 Күн бұрын
Bro ലോകസഭാ, ഇലക്ഷൻ, കണ്ട്, പനിക്കണ്ട അടുത്തതും, LDF, തന്നെ ബഹ്റയ്ൻ
@itsgood3494
@itsgood3494 19 сағат бұрын
Athode kerelam theerm
@sarathinter3324
@sarathinter3324 15 сағат бұрын
ഇനിയും അഞ്ചു വർഷം വരണം എന്നാലേ സിപിഎം അവസാനിക്കു.
@theschoolofconsciousness
@theschoolofconsciousness Күн бұрын
Decrease population. Thats the only solution.
@maneeshcm5549
@maneeshcm5549 Күн бұрын
ente comment pin cheythu vecholu pkd bjp jayikum ❤
@prasanthkk9513
@prasanthkk9513 Күн бұрын
Ldf
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
കോൺ​ഗ്രസ്സിന് കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകൾ പലതും ഇപ്പോൾ ബി ജെ പിയിലേക്കാണ് പോകുന്നത്. അതിന്റെ പ്രധാന കാരണം മുസ്‌ലിം ലീ​ഗാണ്
@hakeemabelasharjah5389
@hakeemabelasharjah5389 22 сағат бұрын
കണ്ടുപിടുത്തം
@വാവ
@വാവ 22 сағат бұрын
അങ്ങനയായിരുന്നേൽ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ബിജെപി ക്ക് കിട്ടുമായിരുന്നു....
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് എൽ ഡി എഫാണ്. അവ‍ർ വിചാരിച്ചാൽ അവ‍ർക്ക് വോട്ട് പിടിച്ച് ഭരിക്കാം. ഇല്ലെങ്കിൽ അവ‍ർക്ക് സ്വയം കാല് വാരി പരാജയപ്പെടാം..
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
2026 ൽ കേരളത്തിൽ യു ഡി എഫിന് അധികാരത്തിൽ വരണമെങ്കിൽ രണ്ട് കാര്യങ്ങൾ സംഭവിക്കണം.. 1. കേരള കോൺ​ഗ്രസ്സ് (മാണി വിഭാ​ഗം) യു ഡി എഫിലേക്ക് തിരിച്ച് പോകണം 2. എൽ ഡി എഫ് പ്ര‍വർത്തകർ തിരുവനന്തപുരം, തൃശ്ശൂ‍ർ, പാലക്കാട് എന്നീ ജില്ലകളിലെ ചില സീറ്റുകളിൽ സ്വയം കാല‍് വാരണം..
@sreekumarnair1591
@sreekumarnair1591 Күн бұрын
നിങ്ങൾ പറയുന്നത് പോലെ കോൺഗ്രസ്‌ വരില്ല. മാത്രവുമല്ല, വി ഡി സതീശനെ പോലുള്ള ഒരു നേതാവിനെ, കേരള ജനത ആഗ്രഹിക്കുന്നില്ല. കാരണം, അദേഹത്തിന്റെ ശരീര ഭാക്ഷ, പ്രസംഗങ്ങളിൽ ഉള്ള വൈരുദ്യം ഇതൊക്കെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ആദ്യം പറഞ്ഞത് പോലെ കേരളത്തിൽ പ്രതീക്ഷ ഉള്ള ഒരു നേതാവ് പോലും ഇന്നില്ല. ഉള്ള നേതാക്കൾ ഏല്ലാം വെറും ചവറാണ്.ജനങ്ങൾ ഇഷ്ടപെടുന്ന നേതാക്കൾ മറു ഭാഗത്ത് ധാരാളം ഉണ്ട്.തിരഞ്ഞെടുപ്പ് വന്ന്, സ്ഥാനാർഥികൾ രംഗത്തു വരുമ്പോൾ, എല്ലാം അവന്മാർ, ഇടതു പക്ഷം കൊണ്ട് പോകും
@Fop1yo
@Fop1yo Күн бұрын
എനിക്ക് ഒരു വർഷം മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ കിട്ടി കമ്പനിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@sabudevarajan1377
@sabudevarajan1377 Күн бұрын
ഭാഗ്യവാൻ
@amalraj432
@amalraj432 Күн бұрын
ഇതൊന്നും നടക്കാൻ പോകുന്നില്ല. പിണറായി 3ആം മന്ത്രി സഭ...
@sharfassharfas5018
@sharfassharfas5018 Күн бұрын
Ldf ❤️❤️
@RohithS-vo4zb
@RohithS-vo4zb Күн бұрын
സിപിഎം തോൽക്കണം ഈ പാർട്ടിയെ ഞങ്ങള്ക് അവിഷം ഉണ്ട് ❤️
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
ഒരിക്കലും സംഭവിക്കില്ല
@vijiprakasan16
@vijiprakasan16 Күн бұрын
Cpm❤
@ajayshan9685
@ajayshan9685 16 сағат бұрын
We will vote for LDF.. LDF അടിച്ചു കേറി വരും..🔥
@abimalekjohn4307
@abimalekjohn4307 Күн бұрын
Congress late ayi poyi Valre budhimuttanu Valare valare 😂😂😂😂
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
2026 ൽ കേരളത്തിൽ യു ഡി എഫിന് അധികാരത്തിൽ വരണമെങ്കിൽ രണ്ട് കാര്യങ്ങൾ സംഭവിക്കണം.. 1. കേരള കോൺ​ഗ്രസ്സ് (മാണി വിഭാ​ഗം) യു ഡി എഫിലേക്ക് തിരിച്ച് പോകണം 2. എൽ ഡി എഫ് പ്ര‍വർത്തകർ തിരുവനന്തപുരം, തൃശ്ശൂ‍ർ, പാലക്കാട് എന്നീ ജില്ലകളിലെ ചില സീറ്റുകളിൽ സ്വയം കാല‍് വാരണം..
@muneerm.k5177
@muneerm.k5177 Күн бұрын
" 3:06 "ചെറുപ്പക്കാർ വളരെ കുറവാണ്"... ചേട്ടന്റെ ഡയലോഗ് അടിപൊളിയാണ്.... പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്... ഇപ്പോഴത്തെ കോൺഗ്രസിനെ ചേട്ടൻ കണ്ടിട്ടില്ല.... ഇപ്പോൾ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെക്കാളും വലിയൊരു യുവനിരയുള്ളത് കോൺഗ്രസിനാണ്.... കേരളത്തിലെ എല്ലാ പ്രദേശത്തും അറിയപ്പെടുന്ന എല്ലാ പ്രദേശത്തും ബന്ധങ്ങളുള്ള ഒരുപാട് യുവ നേതാക്കൾ കോൺഗ്രസിൽ ഉണ്ട്.... ഇനി താഴെത്തട്ടിലെ യുവനിരയാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ.... യൂത്ത് കോൺഗ്രസ് ഈ അടുത്ത് എല്ലാ നിയോജകമണ്ഡലം തലത്തിലും നടത്തിയ പരിപാടി ശ്രദ്ധിച്ചാൽ ആ സംശയവും ചേട്ടന് മാറി കിട്ടും.... അപ്പോൾ അടുത്ത പ്രാവശ്യം യുഡിഎഫ്..❤❤❤
@RohithS-vo4zb
@RohithS-vo4zb Күн бұрын
❤️
@user-zm1qu7tz8h
@user-zm1qu7tz8h Күн бұрын
വ്യാജ ഐഡിക്കാ‍ർഡുകളുണ്ടാക്കുന്നതിൽ വിദ്ധധരും യൂത്ത് കോൺ​ഗ്രസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. 😂
@RoshiO-f3p
@RoshiO-f3p 21 сағат бұрын
അടിസ്ഥാന യൂണിറ്റുകൾ ഒരു സംഘടനക്ക് വളരെ പ്രധാന പ്പെട്ടത് ആണ്. യൂത്ത് കോൺഗ്രസിന് എത്ര സ്ഥലത്ത് യൂണിറ്റുകൾ ഉണ്ട് ? വളരെ ശോകം ആണെന്നാണ് അറിവ് . നേതൃ ബാഹുല്യം കൊണ്ട് മാത്രം കാര്യമില്ല എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംഘടന സംവിധാനം ഇല്ലെങ്കിൽ ഇനിയുള്ള കാലത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ല
@RanjithAR
@RanjithAR 16 сағат бұрын
പ്രവർത്തിക്കാൻ ചെറുപ്പക്കാർ കുറവാണെന്നാണ് പറഞ്ഞത്. അത് അങ്ങനെത്തന്നെയാണ്
@mohammedt2956
@mohammedt2956 Күн бұрын
Loksabha kandu niyamasabha panikanda… LDF social media yil onn focus cheythaal veendum LDF varum.. bjp vote adutha election il pokhum
@ajayshan9685
@ajayshan9685 16 сағат бұрын
🔥🔥
@nadirshate8364
@nadirshate8364 Күн бұрын
കമ്മി സങ്ങിയും ഒന്നാകും,,,,
@shijuar4960
@shijuar4960 Күн бұрын
Keralathil job ondelum maniyilla
@vinilraj1
@vinilraj1 Күн бұрын
എനിക്ക് Total ₹30000 കിട്ടി
@shahid9201
@shahid9201 Күн бұрын
വിശ്വാസമായില്ല
@nusrathk8614
@nusrathk8614 Күн бұрын
No chance
@channeldup
@channeldup Күн бұрын
സൗകര്യമുള്ള സ്ഥലത്ത് സ്ഥലം കിട്ടണേൽ പണം അത്യാവശ്യം ചിലവാകും... നിങ്ങൾ പറയുന്ന ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് ഒന്ന് വില ചോദിച്ചാൽ വിവരം അറിയും
@bhasivelayudan5782
@bhasivelayudan5782 2 күн бұрын
nee.എന്തിനാണ്.കരയുന്നത് ഡാ. മൗരെ.യൂറോപ്യന്മാർ കണ്ടുപിടിച്ചതാണ്.ഓസ്ട്രേലിയ .അതുപോലെ.മലയാളികളും. പോകട്ടെ.poora
@DileepKumar-pd1li
@DileepKumar-pd1li 2 күн бұрын
മലയാളി നന്നാവണം.
@maneeshcm5549
@maneeshcm5549 2 күн бұрын
6mla
@sasidharanp6704
@sasidharanp6704 2 күн бұрын
Cochin is not a right place to invest because of climate changes it may affect within 5/10 years Kozhikode is the right place to invest
@piouskj5795
@piouskj5795 2 күн бұрын
ഇതിൽ എന്താണ് ഞെട്ടിക്കുന്ന വിവരം
@user-md7uv8dr7x
@user-md7uv8dr7x 2 күн бұрын
ഇത്രയും നിരുത്വ രാ ദി ത്യ പരമായി പ്രവർത്തനം നടത്തിയാൽ സ്വമേധയാൽ വല്ലവരും വോട്ടുചെയ്താൽ ചിലപ്പോൾ
@rajankarayi3325
@rajankarayi3325 3 күн бұрын
സുരേന്ദ്രൻ്റെ കരി നാക്ക്
@bijumonbiju2510
@bijumonbiju2510 3 күн бұрын
Hindi karude appy kanakkiilla manjapitam koodum
@zjk6549
@zjk6549 3 күн бұрын
മതങ്ങൾ അവരുടെ മതം പഠിപ്പിക്കുന്നതുപോലെ, കുട്ടികളെ എല്ലാ ക്ലാസ്സിലും ഇത്തരം കാര്യങ്ങൾ പഠിപ്പിക്കണം. കൂടാതെ western developed countries ആയിട്ട് comparison study നടത്തണം. അതിനുവേണ്ടി visuals ഉപയോഗിക്കണം. ഇങ്ങിനെയൊന്നും പഠിപ്പിച്ചില്ലെങ്കിൽ കുട്ടികൾ മറന്നുപോകും.
@jaiworld4474
@jaiworld4474 3 күн бұрын
ഈ സത്യം ലോകം മുഴുവനും അറിയാവുന്നതും നമ്മുടെഉത്തരവാദപ്പെട്ട ആളുകൾ കൂടുതൽ ശ്രദ്ധിക്കുവാൻ ഈ വീഡിയോ ഒരു തുടക്കം ആവട്ടെ❤ കൊച്ചിയെ വിഴുങ്ങുന്ന ഒരു ദുരന്തം ഒഴിവാക്കാൻ സാധിക്കട്ടെ കൂടുതൽ മാസ്റ്റർ പ്ലാനുകൾ ചർച്ച ചെയ്യുന്നതോടൊപ്പം നടപ്പിലാക്കുവാനും അധികാരികൾക്ക് സാധിക്കട്ടെ,,,👍👍
@thomasmorgan2669
@thomasmorgan2669 3 күн бұрын
ആധുനിക സൗകര്യത്തോടുകൂടിയ മാലിന്യ സംസ്കരണ പ്ലാന്റ് കൊച്ചിക്ക് അത്യാവശ്യമാണ്. ഇപ്പോഴുള്ള തരികിട പണികൊണ്ട് യാതൊരു കാര്യവുമില്ല. ഒന്നാമത്തെ പ്രധാനകാര്യം മാലിന്യ സംസ്കരണം. രണ്ടാമത്തെ പ്രധാന കാര്യം മുല്ലപ്പെരിയാർ അണക്കെട്ട്. നമ്മുടെ കൊച്ചി മാലിന്യ കൂമ്പാരം ആകുന്നു. അടിയന്തര പ്രധാന്യമുള്ള കാര്യം നമ്മുടെ രാഷ്ട്രീയക്കാരും പൊതുജനങ്ങളും ഇത് ശ്രദ്ധിക്കുന്നില്ല.
@yourshowtime009
@yourshowtime009 3 күн бұрын
Well said man
@RanjithAR
@RanjithAR 3 күн бұрын
Thanks
@msreejith
@msreejith 3 күн бұрын
Sir എനിക്ക് limit കുറവ് ആണ് ഉള്ളത്.. ഞാൻ full utilize ചെയുന്നുണ്ട് പക്ഷെ bil വരുന്നത് മുന്നേ അത് ഞൻ bil അടയ്ക്കും... 30% ആക്കി വെക്കും അത് ചെയുന്നത് തെറ്റോ ശെരിയോ?
@mhdCifar
@mhdCifar 3 күн бұрын
Correct 💯
@ajayshan9685
@ajayshan9685 3 күн бұрын
പ്രിയപ്പെട്ട രഞ്ജിത്ത്.. വളരെ പ്രധാനപ്പെട്ട.. പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് സംസാരിച്ചത്.. എനിക്കും ഏറെ ആശങ്കയുള്ള വിഷയമാണ്.. ഞാൻ പല സ്ഥലങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്..
@RanjithAR
@RanjithAR 2 күн бұрын
Thanks
@the_entrepreneur
@the_entrepreneur 3 күн бұрын
💯
@chinjusaurabh9337
@chinjusaurabh9337 3 күн бұрын
I live outside kerala, but i love my place and after traveling different places i hv realized there is no place as beautiful and as accomadating as kerala.
@helium369
@helium369 3 күн бұрын
Thank you for touching general problems. You are really explaining it. Well Done