ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇 t.me/Rankmaker1986 ഖാദി ബോർഡ് LDC പ്രിലിംസ് സൗജന്യ പരിശീലനം സെപ്റ്റംബർ 13 മുതൽ നമ്മുടെ ഈ ചാനലിൽ തുടങ്ങുന്നതാണ്. ഈ എക്സാമിനു വേണ്ടി ഞാൻ തയ്യാറാക്കുന്ന ബ്ലൂ പ്രിന്റ് അടിസ്ഥാനമാക്കിയുള്ള എൻട്രി വീഡിയോ ക്ലാസുകൾ അടങ്ങുന്ന കോഴ്സ് ആണിത്. ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടുത്താൻ സഹായിക്കുക. എൻട്രി ആപ്പിൽ കേരള PSC വിഭാഗം അക്കാദമിക് ഇന്നോവേഷൻ ഹെഡ് ആയതിനു ശേഷം ആ നിലയിലേക്ക് എത്താൻ എന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത നിങ്ങൾക്കുള്ള ഒരു സ്നേഹ സമ്മാനം കൂടിയാണിത് 🥰🥰
@deviltvm9386 Жыл бұрын
❤ thank u sir
@accuracy123. Жыл бұрын
Thanks sir,you are great 👍
@sinis8823 Жыл бұрын
നന്ദിയോടെ ❤
@Geethu347 Жыл бұрын
👏👏👍
@salihakv8294 Жыл бұрын
Thank you sir😊
@jishamanu8326 Жыл бұрын
ഒരു പാട് ആശിച്ചത മാഷിൻ്റെ കുടെ പഠനം,നമ്മളെ പോലെ ഒന്നും ഇല്ലാത്തവർക്ക് സഹായമാകും,Rankmaker തുടങ്ങിയ മുതൽ കുടെ ഉണ്ട്,ഒരുപാട് നന്ദി sir,rankmaker വഴി ഒരു പഠനം ❤❤❤
@shilpavk7770 Жыл бұрын
ഒരുപാട് നന്ദി സർ... ഈ സമയം ഒരു പാട് ആവശ്യമായിരുന്ന ക്ലാസ്സ് ഉദ്യോഗാർത്ഥികളുടെ മനസ്സറിഞ്ഞ് ഇതു പോലെ free ആയിട്ട് ഒരു ക്ലാസ് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് അതും സാറിന്റെ മേൽനോട്ടത്തിൽ ഇങ്ങനെ ഒരു അവസരം ഒരുക്കാൻ കാണിച്ച ആ മനസിന് ഒരു പാട് ഒരു പാട് സ്നേഹവും സന്തോഷം അറിയിക്കുന്നു ... Waiting ...
@KALN808 Жыл бұрын
ഒരുപാട് നന്ദി സർ പൈസ കൊടുത്തു പഠിക്കാൻ വഴിയില്ലാത്ത എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്പെടും ഈ ക്ലാസ്സ് 🙏
@nandanakp2198 Жыл бұрын
Enikkum
@vijithavineesh2638 Жыл бұрын
Enikkum
@pforpsc2886 Жыл бұрын
പൈസ ഉണ്ടായിട്ടും തരാത്ത എന്റെ അവസ്ഥ 😂
@safanathharis7661 Жыл бұрын
100 percentage genuine person
@ramyapr1672 Жыл бұрын
വളരെ നന്ദി ഉണ്ട് സർ, എന്നെ പോലെ സാമ്പത്തിക സ്രോതസ്സ് ഇല്ലാത്ത വീട്ടമ്മമാർക് വളരെ helpful ആയിരിക്കും 🙏🙏🙏
@lechurishi Жыл бұрын
ഒരുപാട് നന്ദിയുണ്ട് sir, sirnte golden batch il ചേർന്ന് പഠിക്കാൻ എന്നെ പോലുള്ള പലർക്കും ആഗ്രഹം ഉണ്ടായിരുന്നിട്ടും അതിനു പല സാഹചര്യങ്ങൾ കൊണ്ട് കഴിയുന്നില്ല..അതുകൊണ്ട് ഈ രീതിയിൽ ഉള്ള പഠനം നമുക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നതാണ്..🙏വളരെ നന്ദി sir
@Neena_11 Жыл бұрын
സത്യം
@reshmasubash223 Жыл бұрын
Yes
@thanseelaak1161 Жыл бұрын
Yes😢..ee class nu sir nod thanks und...athu koodathe ldc 2024 class koodi undYrunenkil😢😢
@ColdArts2.o Жыл бұрын
❤
@nivyasajisaji7130 Жыл бұрын
യൂണിവേഴ്സിറ്റി lgs nalla മാർക്ക് കിട്ടിയിട്ടുണ്ട് sir entry il പഠിച്ചിട്ട്... സൗജന്യമായി പഠിച്ചതാണ് ഞാൻ paid ക്ലാസ്സിൽ... Enne സഹായിച്ചതിനു ഒത്തിരി നന്ദി ഉണ്ട് sir..., 🥰🥰🥰🥰🥰
@rubayyasabir2766 Жыл бұрын
എത്ര മാർക്കുണ്ട്
@shafeeqshafeeq523 Жыл бұрын
സർ.... Sirnte blue print vfa ക്ക് ഉപകാരപ്പെട്ടു ട്ടാ....74.6 mark കിട്ടിയതിൽ blue പ്രിന്റന്റെ contribution വലുതാണ്. നന്ദി ❤
@latestnews2177 Жыл бұрын
mains aano
@shafeeqshafeeq523 Жыл бұрын
@@latestnews2177 ys
@Barbie26418 Жыл бұрын
Company board lgs,bevco ldc mark parayamo
@shafeeqshafeeq523 Жыл бұрын
@@Barbie26418 lgs 67 bevco ezhutheela. Lgs 70+ ഉണ്ടാരുന്നു. Cut off കൂടുമെന്ന് കരുതി bakki കറക്കിക്കുത്തി ഈ പരുവത്തിലാക്കി 😂
@anu7431 Жыл бұрын
Enik sir nte class il padikkanonnu valya agraham aarunnu.. LDC kku vendi nokkithum aanu.. Fee athrem afford cheyyan nte ippozhathe avastha sammathikkunnilla. Thank you sir.. ❤
Inganoru class start cheiyyunnatgine valare upakaran sir .
@siva3450 Жыл бұрын
We are waiting.....❤❤❤ Out of syllabus oru question chodhichotte sir ishtayillenkil kshamikkuka...sir idarulla shirtil mikkavarum ee embalm undavarund ith ethanu shirt brand aano atho etnthelum emblam aano ariyathondanu mandatharam aanel kshamikkuka😉😉🙈
@sumayyavkd3179 Жыл бұрын
Sir nde membership odu koodi padikkuka ennath orupad nalayi agrahikkunna karyamanu... Gold batch il cheran kazhiyathathu kondanu... But sir nde ella youtube classukalum kanarund.... Ini ithil sir nde koode❤❤❤ingane oru bagyam labhichathil orupad sandosham 😍😍
@commerceknowledgeeasytips3166 Жыл бұрын
Orupad nandhiyund..thanks alot sir😘
@aswathyvasudev5637 Жыл бұрын
Njhan Entri lu recent ayitu join cheythu padikkunnu, Thank you so much Sir, ipozhanu Sir nte you tube channel ne petty ariyunnath subscribe cheythu, telegram channel lum join cheythu. All the very best for your great initiative,Sir.
@sethulekshmi3094 Жыл бұрын
thank you sir njanklk cls taran vendi sir vannallo
@FahminAbdulla Жыл бұрын
Really genuine person 😍
@kochus7909 Жыл бұрын
Thankyou sir orupad thanks 🙏
@ggffdxjjjtggg616 Жыл бұрын
Thankyou orupard santhosam sir
@Remyaremya67 Жыл бұрын
Sir njn entri app 1 yr aayi padichirunu.. സാമ്പത്തിക പ്രശ്നം കാരണം pneed join cheyyan pattilla... ഇപ്പോളും njn subscription എടുത്തിട്ടില്ല.. Fee illathakond aanu.. Entri app il direct msg ayachapo avar 100 രൂപ കുറച്ചു തന്നു..1200 രൂപക്ക് വെറും 100 കുറച്ചിട്ട് എന്താണ് കാര്യം.. അതിലും ഭേദം ഫുൾ fee കൊടുക്കുന്നെ allee.. ഇതുവരെ join cheyyn pattittilla.. പല പ്രാവിശ്യം വിളിച്ചു ചോയ്ച്ചിരുന്നു..free cls തരുവോ എന്ന്.. Cash ullapo fee adacholam ennum പറഞ്ഞു.. But avar സമ്മതിക്കുന്നില്ലായിരുന്നു Free cls തരാൻ.. 🙂
@psctipandtricks2036 Жыл бұрын
സർ, പറഞ്ഞത് 100%സത്യം. പോസിറ്റീവ് ആരും പറയില്ല.
@Rakhiprabhakaran Жыл бұрын
Sir weekly oru revision vekkamo.... Marakanu...
@rashafathima8258 Жыл бұрын
Valathu കൈ ചെയ്യുന്നത് ഇടതു കൈ അറിയേണ്ട
@jinshajinesh2385 Жыл бұрын
Hlo sir... Sir nt current affair watsup group il join cheyyan pattunnilla.. Plz hlp me sir
@amruthashajan705 Жыл бұрын
Sir current affairs koode tharnae
@devrithan7 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 Good Decision
@lekshmilechu3623 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് സാർ 🙏🙏🙏🙏
@Faizyomr5713 Жыл бұрын
Sir rank maker book oder cheythu payment cheythu but book kittylla vilichitt thannirikkunna contact numberil vilichit call conect avunnilla Watspil msg ayachu but seen cheyyunnilla Entha cheyyande plz rply sir😔
@jinuappz1463 Жыл бұрын
First njan entri appil free aayittanu class attend cheyithath. But ipo njan basil sir nte gold batchil join cheyithu... Free aayittu padikanum entri app useful aanu, athepole gold batch eduthu padikanum nalla useful aanu
@Danispeegle496 Жыл бұрын
Sir university lgs 3 rd stage question paper analysis video cheyyavo??? Plz
@sandhyakrishan3884 Жыл бұрын
Thanks sir njan orupadu agrahichathayirune sirnd classil join cheyana pakshe financial problem karanam athinu pattunila
@revathyg1009 Жыл бұрын
Sir parayunnath pole padikan ishtamanu❤
@neethusunoob7776 Жыл бұрын
Valar upakaram sir
@sarithavs6271 Жыл бұрын
University lgs 3rd phase question paper analysis video cheyyumo....plz sir
@ashirvadhgopi9 ай бұрын
LDC mains class eppa
@thanseelaak1161 Жыл бұрын
Yes sir last paranjathu Kara correct aanu😢😢
@midhukm4219 Жыл бұрын
Thank you very much sir. Sir nu nallathu varatte
@praseethaarul4256 Жыл бұрын
Thanks sir... Thanks a lot
@najmaanzar1649 Жыл бұрын
Great sir 😊👍❤️❤️
@akhilajbaiju3172 Жыл бұрын
Sir KZbin channel thudagiyappol muthal follow cheythu.. Edu PSC track follow cheythu.. Sir pakuthiyil ettittu poyallo..
@ashraf8651 Жыл бұрын
എൻട്രി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🤲🤲👏👏👏
@rakhikrishna53 Жыл бұрын
Thnku sir thku soo much for ur effort sir❤❤
@aparnaraj1296 Жыл бұрын
Sir, "Rank Maker psc GK 5 in 1" aaa book ippo online onnm available allatha enthaa
@revathyunnikrishnan181 Жыл бұрын
Thank you sir🙏🏻.. God bless you❤
@Toyota-23vz Жыл бұрын
Inhale etta class kananpatunnilla premium member Akan parayunnu
@fasifasi8898 Жыл бұрын
Engane e classukal kita Arelum onn parayo
@arunima7035 Жыл бұрын
Books order chyan website vazhi chythal mathiyo
@tenypaul676711 ай бұрын
Rankmaker vidyalam book engane vangum
@sudhee6355 Жыл бұрын
University Lg's 3rd phase analysis video idumo
@salihakv8294 Жыл бұрын
Kadhi board confirmation kodkan vanno ?
@anaghaem9306 Жыл бұрын
Thank you sir for your effort ❤❤❤
@vishnutoona161 Жыл бұрын
Thank you very much sir God bless you sir ❤❤❤
@gopikag2914 Жыл бұрын
Thanku മാഷേ
@dhanyabiju7327 Жыл бұрын
Thank you S oooo much sir 🙏🙏🙏🙏❤️❤️❤️❤️
@pranavk3436 Жыл бұрын
ക്ലാസ്സ് കാണാൻ പറ്റുന്നില്ല റിഫ്രഷ് ചെയ്യാനും പറ്റുന്നില്ല
@rahulr7997 Жыл бұрын
Thank you Sir ❤❤❤👍👍👍
@kichudheeru6629 Жыл бұрын
Thank you sir🙏🏻🙏🏻
@frincyfrancis6612 Жыл бұрын
Thank You Sir.... God Bless You ❤❤❤
@pranavk3436 Жыл бұрын
Day 16 കാണാൻ പറ്റുന്നില്ല
@ernesto751 Жыл бұрын
നിങ്ങൾക്കറിയാമോ... സർ എൻട്രി വിടാൻ പോകുന്നു.... Rank maker എന്ന പുതിയ app ഉടനെ പുറത്തിറങ്ങും... Entri യിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ക്ലാസുകൾ app ൽ ലഭ്യമാകും
@Omanakarthika Жыл бұрын
ഒരിയ്ക്കലും പോവില്ല.. Sir അതിന്റെ head ആണ്... അറിയില്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറയരുത്... Sir ന്റെ gold ബാച്ചിൽ ഉള്ള student ആണ് ഞാൻ.. ഞങ്ങളോട് sir പറഞ്ഞിട്ടുണ്ട്.. Rank maker anna ചാനൽ വർഷങ്ങളായിട്ടുള്ള ചാനൽ ആണ്.. വെറുതെ students നെ confused ആക്കല്ലേ plz.. Rank maker app thangal ആണോ develop cheyyunnath. Congratz
@vipinasagar4031 Жыл бұрын
Superb sir...
@thanseelaak1161 Жыл бұрын
Ldc 2024 nte class available anenkil nallathayrunu sir 🙏
@resmiamjithayana7618 Жыл бұрын
Thank u sir വളരെ helpful ആണ്
@sunandasunanda1347 Жыл бұрын
Sir lp up k ulla science class kal idak idane...pls
@VijinaprajodP Жыл бұрын
Rank maker book എങ്ങനെ വാങ്ങും
@silpaarpithakailas9255 Жыл бұрын
Thank you sir thank you so much for your support🙏🙏🙏🙏🤗🤗🤗🤗🤗
@athirabiju9465 Жыл бұрын
Thanks you sir god bless you
@sreelethasreeletha6667 Жыл бұрын
God bless you sir
@vellaralanilkumar7793 Жыл бұрын
Padikkaenda topic KZbin ilum idumoo.
@niyasp2035 Жыл бұрын
Ith ippo entha gadhi bord ld kk mathram ellaram free class kodukkunne
@heartz123 Жыл бұрын
Sir ന്റെ റാങ്ക് മേക്കർ വിദ്യാലയം book english medium and മലയാളം medium ഇല്ലേ... ഇതിൽ 2ലും contents വ്യത്യാസം ഉണ്ടോ!!??
@sivapournamisatheesh6842 Жыл бұрын
Sir lgs nu thanna blue print 35 chapter nalla benefit aayirunnu
@gopikagopika9888 Жыл бұрын
Sir 2024 lgs exam cls vnm
@janamujeeb-hb1gi Жыл бұрын
Thank you sir sirinte class allam super annu 🙏🙏🙏🙏🙏🙏
@raihariyas7417 Жыл бұрын
Thank you my favourite sir ❤❤❤
@xxxtentacion6684 Жыл бұрын
Thanku sir 🙏
@naturamans Жыл бұрын
Sir ne contact cheyan entha chya
@anithasankar9515 Жыл бұрын
Thank you sir....
@nithyaappu1543 Жыл бұрын
Link open aavunnilla
@Heba753 Жыл бұрын
Xylem psc ഖാദി ബോഡ് free കൊടുക്കുന്നത് കൊണ്ട് നിങ്ങളും free കൊടുക്കാൻ നിർബന്ധിതറരായി അതല്ലേ സത്യം,12222 കൊടുത്ത് നിങ്ങൾ കൊടുക്കുന്ന ക്ലാസ്സ് ഫുൾ റെക്കോർഡ് mentor 10 days കൂടുമ്പോ ഒരു വോയിസ് ക്ലിപ്പ് അതല്ലേ mentor ഷിപ്, ഏതായാലും നല്ല തീരുമാനം, സാമ്പത്തിക ബുദ്ധിമുട്ട് ഞാൻ പറഞ്ഞിട്ട് എനിക്ക് free ആയിട്ട് ക്ലാസ്സ് തന്നില്ല, ഏതായാലും ഇതിനു xylem psc യോട് ആണ് നന്ദി പറയേണ്ടത്
@dreamer.2023 Жыл бұрын
നൂറ്റൊന്നാമൻ ആണല്ലേ
@Appozej2w Жыл бұрын
😢
@exploritecutz3560 Жыл бұрын
സുജേഷ് സർ അടിപൊളി ആണ്.. മൻസൂർ സാറും പൊളി ആണ്.. രണ്ട് പേരും നമ്മുക്ക് ഒരുപാട് ചെയ്തു തരുന്നുണ്ട്.. So dont compare 🙂
@achooss8283 Жыл бұрын
Aaru paranju,entry um paavappettavarde koode und,enikk entry yil fee adakkaan pattanjathukond fee entry adachu enikk class thannirunnu,result vannitt venam entryod nanni parayaan 🎉🎉🎉❤❤
@RankMakerPSCTips Жыл бұрын
അവർ free കൊടുക്കാൻ നിർബന്ധിതരായത് എൻട്രി 1500 നു 1 year നൽകുന്നത് കൊണ്ടല്ലേ. അപ്പൊ നന്ദി വീണ്ടും എൻട്രിയോട് ആയില്ലേ 😂.മൂല കാരണം തേടിപ്പോയാൽ നന്ദി എവിടെയും കൊടുക്കാൻ പറ്റില്ല. അവസാനം ഇങ്ങനെ പരീക്ഷ നടത്തുന്ന PSC ക്കോ അതിനിടയാക്കിയ ഭരണഘടനക്കോ മറ്റോ കൊടുക്കേണ്ടി വരും 🤝🥰. Any way..എല്ലാ source ഉം ഉപയോഗിച്ച് വിജയിക്കാൻ നോക്കുക. All the best 🤝🥰🥰. ( ഇത്തരം മെസ്സേജുകൾ ദിവസക്കൂലിക്കും മാസശമ്പളത്തിനും ചെയ്യുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അതിൽ ഒരാൾ അല്ലെന്നു കരുതുന്നു 🥰🥰)
@indubabu705 Жыл бұрын
3:09 October 13 alla Mashe September 13🎉
@smithaunni5580 Жыл бұрын
Thanks sir
@lekshmiprasannan6503 Жыл бұрын
Sir ghadi board ldc ke Venda important CA taramo.
@shanavassulaiman455 Жыл бұрын
Paisa adachit book kittittillaa
@chippyrajesh7926 Жыл бұрын
താങ്ക് യൂ sir 🙏🙏🙏
@AkArshinAkArshin Жыл бұрын
Thanks
@nishadkc6562 Жыл бұрын
Book വാങ്ങിയിട്ട് ഇത് വരെ മറുപടി തന്നില്ല ആരും contact ചെയ്തില്ല. ക്യാഷ് വെറുതെ പോയി
@RankMakerPSCTips Жыл бұрын
Pls whatsap ur receipt to 9048365470. 7 days കൊണ്ട് book കിട്ടിയില്ല എങ്കിൽ ഈ നമ്പറിൽ msg അയച്ചാൽ refund ചെയ്യാറുണ്ട്. ഒരാളുടെയും cash വെറുതെ പോകില്ലാട്ടോ 🤝🥰
@jaseelajamal8607 Жыл бұрын
Thanl you sir❤
@RinuJai Жыл бұрын
Waiting 🥰🥰
@shereenaashrafm8380 Жыл бұрын
Thank you so much
@AmruthaAmmu-zu6dq Жыл бұрын
Thanku
@sreejaachu371 Жыл бұрын
Thank uuuuuuuuuu sir ❤❤
@sureshkumarr2739 Жыл бұрын
University lgs main free class tharumo sir.........