ചേട്ടന്റെ വീഡിയോടെ ഏറ്റുവും വലിയ highlight ചേട്ടന്റെ കണ്ണാണ് 😁 ഉണ്ട കണ്ണ് 👀👀
@levi18414 жыл бұрын
@@vinayranjan5774 😆
@sidharthvnangelil12444 жыл бұрын
@@vinayranjan5774 no Book അവ്യശത്തിന് കൈയിലുണ്ട്😂
@Ithenth_endi4 жыл бұрын
*Land of 3 C's* *CRICKET, CAKE, CIRCUS* #THALASSERY ❣️
@jishnupr74 жыл бұрын
Thalassery kar inda ida
@muhammedrazan43044 жыл бұрын
Uyyii..aendh chodhyyaanneppa???pinnillaand..🔥❣️
@jishnupr74 жыл бұрын
@@muhammedrazan4304 alla pinna nammla piller elladthum ille pinna
@jithinzzz1234 жыл бұрын
❣️❣️
@ny36514 жыл бұрын
Raravis nte step kerumbo thenne 😋 nte makkale oru santhosam
@jishnupr74 жыл бұрын
@@ny3651 ayanne nde mone😍
@kannurkaranpayyan6123 Жыл бұрын
Raravis biriyaniyum onnu taste cheyyande..kidoo
@jeyyes31584 жыл бұрын
അത് മധുരമല്ല സ്നേഹമാണ്😂, ഇവിടെ ഒരു വീട്ടിൽ ചെന്നാൽ അര ഗ്ലാസ്ചായ മതീന്ന് പറഞ്ഞാൽ മുക്കാൽ ഗ്ലാസിലധികം തരും പിന്നെ കുടിക്കാതെ നിവൃത്തിയില്ല😄
@ഷുഗർവന്നുചത്തഉറുമ്പ്2.04 жыл бұрын
വിഭവം ഏതായാലും കണ്ണ് തള്ളൽ മസ്റ്റാ ❤❤❤❤❤
@vaishakhmaikkeel78864 жыл бұрын
തലശ്ശേരി RaraAvis പണ്ടേ പൊളിയാണ്😍
@ppc100004 жыл бұрын
റാരാവീസിലെ ചിക്കൻ വറവൽ ഒന്ന് ട്രൈ ചെയ്തു നോക്ക്
@amalgopi19634 жыл бұрын
അവിടൊന്നൊരു ബിരിയാണി കഴിക്കാമായിരുന്നു അടിപൊളി ആണ് പത്തിരി തലശ്ശേരിയിലെ ഏറ്റവും ബെസ്റ്റ് raraavis തന്നെ ആണ് ♥️
@Min-kr2xr4 жыл бұрын
Thalassery kkar undooo..😻
@sudheepsasikumar12824 жыл бұрын
Entey manushuyaa.. Mrinal bro..whenever you try something , whatever may be , it doesn't matter , the way you present the dish , especially if we take the eating manners or table etiquettes , the way you take the first bite and the glittering or wide opened eyes , the Navarasa bhavas dashing through your face itself creates a mouth watering impression in my taste buds too....Always leaves an awesome and lipsmacking special feeling inside the mind, enthralls our heart .. Inganey kothipichu kollaruth bro...😊🙂💗👌😍🥰💞✌️🥳😋💖👍🏻
@mickeymouse51924 жыл бұрын
Food poetry super...
@trip25684 жыл бұрын
Mrinal poster njn natil adikan povukayan, fans association, mrinal love from dubai
@nihalv22614 жыл бұрын
Thalasseryil restaurants, cafes orupad vannegilum RaRaVis and paris ivark randuperkulla customers still 💯
@amaljose50004 жыл бұрын
Varutharacha kadala curryku velutha coloranenno?
@dizygoticklebsiella11314 жыл бұрын
നിങ്ങളുടെ പോൾ രേഖപ്പെടുത്തുക, ഏറ്റവും മികച്ചത് ഏത് 1) പൊറോട്ട ബീഫ് വരട്ടിയത് 2) പൊറോട്ട ചിക്കൻ കറി 3)പൊറോട്ട അയല മുളകിട്ടത് 4)പൊറോട്ട മട്ടൺ കുറുമ
@S84k-g4 жыл бұрын
ഈ പൊറോട്ട ഒരു സംഭവം ആണ്. ചട്നി യൊഴികെ ബാക്കി എല്ലാ കറിയും ട്രൈ ചെയ്ത് നോക്കി കൊള്ളൂ. എല്ലാം ഒന്നിനൊന്ന് ബെറ്റർ കോoബിനഷൻ ആരിക്കും.ആകെ കൺഫ്യുഷൻ ആകും.24 മണിക്കൂറുള്ളതിൽ ഏത് ടൈമായും മലയാളിക് സെറ്റ് ആവുന്ന ഒരേ ഒരു അവതാരം.അതാണ് പൊറോട്ട.
@rajulrajul10754 жыл бұрын
3
@lob96184 жыл бұрын
4
@kumariprabhu8894 жыл бұрын
Sir how many countries hav u lived before ?
@vishnukv94514 жыл бұрын
പയ്യന്നൂർ ശ്രീരേഖ കൂൾബാർ(സെൻട്രൽ ബസാർ) 40രൂപ ചിക്കു ഷേക്ക്, Pent കൊത്തായിമുക്ക് ബീഫ് കോക്കനട്ട് ഫ്രൈ, പെരുമ്പ ബിപാസ് റോഡിലെ കൂൾബാറിലെ ഇളനീർ ഷേക്ക് ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യുമോ? ആദ്യത്തേത് കാണാൻ ആഗ്രഹം
@najafmp22904 жыл бұрын
Thalassery bombay hotel onu try cheyi...... Breakfast 👌
@adinanash42954 жыл бұрын
Ingal thalassery bannit annod oru vaak parnikikaaloo njan raravisinte backilaa veeddd ullil sangadam indettaaa
Hi chetta eppo engane unde ammakku kayi okke ayo .
@sarangsaru13724 жыл бұрын
Njammale Thalassery😍😍
@sjcreations24314 жыл бұрын
അമ്മള തലശ്ശേരി❤️
@A3725754 жыл бұрын
Singapore il irunnu ithu kanunna our thalasserry kkaran aya njhan
@irfan72834 жыл бұрын
Ningal carry kudiyan ano
@haritharagesh96784 жыл бұрын
Bhai ippo ivide thalassery undo?? Njan oru thalasserykkariyane....😍😍😍
@mickeymouse51924 жыл бұрын
Aannann njangalku entha urap full address para enna vishwasikaam ha...
@haritharagesh96784 жыл бұрын
@@mickeymouse5192 viswasikkanda...😛😛
@Wreckedmallu4 жыл бұрын
കണ്ണൂരിട pewer 💥💥💥💥💥
@muhammedrazan43044 жыл бұрын
Pinnellaand...🔥🔥
@jithinthomas44004 жыл бұрын
Plastic plate use chayu
@jamy-i8r3 жыл бұрын
നാൻ എപ്പോ പോയാലും അവിടെന്നു കഴിക്കുന്നത് ചൂട് പൊറോട്ട പിന്നെ ചിക്കൻ മഞ്ചൂരിയൻ ബോൺ ലെസ്സ് ഡ്രൈ ....പൈനാപ്പിൾ ജ്യൂസ് ....15 year ആയിട്ടും ടേസ്റ്റ് നു ഒരു മാറ്റവും ഇല്ല 🥰🥰🥰🥰🥰🥰🥰
@nandhumanoj71414 жыл бұрын
300k loading.... All the best mrinal chetto.....❤️🥰
@buslover9597 ай бұрын
Expensive alle
@potatogaming99434 жыл бұрын
Thengapalozhicha kadala curry anennu thonnunnu
@rehnasuhail85564 жыл бұрын
നമ്മൾ അതിനെ ഒറട്ടി എന്ന് ആണ് പറയുന്നത് ഒറോട്ടി എന്ന് അല്ല ..😊 ശരിക്കും എന്താണ് പേര് from TVPM
@aliazherali8904 жыл бұрын
Neypathal
@shamsadca80044 жыл бұрын
അതേ.. യോജിപ്പിക്കുന്നതിലാണ് ടേസ്റ്റ്... അത് ഭക്ഷണമായാലും ബന്ധങ്ങളായാലും... ❤️
@Lifeandtravelwithparuappu4 жыл бұрын
My favourite ney pathiri and nalla nadan kadala curry
@dtwin55744 жыл бұрын
ഇങ്ങള് തൽശ്ശേരി വന്നിനാ 😄
@athulyachandrasekar53264 жыл бұрын
Fish curry paid promotion ano??.. I had the same but didn't get the feeling which u said in this video
@anildasan22084 жыл бұрын
Bangalore KG halli yil ivarude oru branch und. Training kalath njan avide stiram customer ayirunnu.
@pranavjithmp66044 жыл бұрын
Oo thalassery എത്തിയ bro😂 നമ്മുടെ സ്വന്തം നാട്
@Thoppi2784 жыл бұрын
Payoli chickengopalana hotel try it
@GOAT-de2rt4 жыл бұрын
പൊറോട്ടക്ക് ഇറച്ചി ആണ് best Mrinal ഏട്ടാ 😐
@RedSHANKS_OP4 жыл бұрын
😂
@aravindsurendran83304 жыл бұрын
അത് നിങ്ങള് മീൻ കറി പൊറോട്ടയുടെ കൂടെ കഴിക്കാഞ്ഞിട്ടാ
@aravindsurendran83304 жыл бұрын
അയല മുളകിട്ടത് 🔥🔥🔥🔥
@aravindsurendran83304 жыл бұрын
@@jasimjaleel2295 iiiiwaaa....😋😋😋
@abhijithps23264 жыл бұрын
Porottayum meenum athum oru set combination aane...👌👌👌👌
തലശ്ശേരിയിൽ... തലശ്ശേരി ബിരിയാണി കിട്ടുന്ന ഹോട്ടൽ ഇല്ല.പ്രദേശങ്ങളിലെ കല്യാണം ഉള്ള വീടുകളിൽ പോയാൽ കിട്ടും.....
@S84k-g4 жыл бұрын
പരസീൽ നിന്ന് കഴിച്ച് നോക്കി. നല്ലതാണ്. പക്ഷെ കല്യാണ വീടുകളിൽ കിട്ടുന്ന അത്രയ്ക്ക് പോരാ..
@ashithpk89134 жыл бұрын
കല്യാണ വീട്ടിൽ ഉണ്ടാകുന്ന ബിരിയാണി ആണ് തലശ്ശേരിയിൽ പോയിട്ട് കഴിക്കേണ്ടത്
@S84k-g4 жыл бұрын
@@ashithpk8913 മലബാർ ബിരിയാണി കാലിക്കറ്റ് ആയാലും കണ്ണൂരായാലും കല്യാണ വീട്ടിൽ നിന്ന് കഴിക്കണം.കഴിഞ്ഞാഴ്ച്ച കാലിക്കറ്റ് പരഗണിൽ നിന്ന് കഴിച്ചു. ഒരോരുത്തർ തള്ളി മറിക്കുന്നത്രക്കൊന്നും രുചി തോന്നീല. നമ്മളീ കണ്ണൂര്& കോഴിക്കോട് ടീംസ് മിക്ക സ്ഥലത്തു നിന്ന് ബിരിയാണിയോ നെയ്ചോറോ കഴിച്ചാലും തൃപ്തി അവില്ലപ്പാ.'.. അത് വീട്ടിൽ നിന്നോ കല്യാണ പൊര യ് കോ ആരിക്കണം സെറ്റ് ആവണേൽ..
@marwan._.4 жыл бұрын
Raravis nalla Bhiriyani aan
@pranavmm92054 жыл бұрын
Yes...raravis il ninnu guest nu biriyani medichu koduthit, avar enne cheetha paranjittanu poyath😊😊
@MR.EXTRABONE4 жыл бұрын
തലശ്ശേരി 💥💗🤸♂️
@Formal.footage4 жыл бұрын
Palarum video athinayi kazhikunnu ith ellarkum thonnum nammalalle e kazhikunnath enn 😍
@sirajkannur30664 жыл бұрын
തലശ്ശേരി 😍😍😍😍😍❤❤❤❤❤❤😘😘😘😘😘😘
@adarshadarsh43024 жыл бұрын
ചേട്ടന്റെ വീഡിയോ full സൗണ്ടിൽ കെട്ടില്ലെകിൽ ഒരു രസവും ഇല്ല 😄
@trip25684 жыл бұрын
Mrinal love
@safeerkv79154 жыл бұрын
Super
@akhilarajesh55414 жыл бұрын
തലശ്ശേരി കടലക്കറി പച്ച തേങ്ങ അരച്ചും വയ്ക്കും
@Souravsouru22554 жыл бұрын
തലശ്ശേരിയിൽ ഇങ്ങനെ ഒരു കട ഉണ്ടെന്ന് അറിയാത തലശ്ശേരിക്കാരൻ ആയാ ഞാൻ 🥱😥
@jencyjency22244 жыл бұрын
കടല സ്റ്റൂ ആണോ
@ANANDHUSAJEEV7774 жыл бұрын
1:16 ഈ പറഞ്ഞ അന്യായം ...അത് അണ്ണൻ്റെ അല്ലാ....അത് മറ്റേ mallu JD ഡെ ആണ്
@abhishekgs254 жыл бұрын
Ngane porottayum kadalakariyum ini mutal kazhikanamennu njan padichu ith vare verum Kari aaitta kande ini mutal njan pwolikum😂
@trip25684 жыл бұрын
Mrinal vere level man
@kenshamilan42814 жыл бұрын
Nammude thalassery 😍
@Textnnotes4 жыл бұрын
പണ്ട് യൂ പി സ്കൂളിൽ പഠിക്കുമ്പോൾ ദഹനം വായിൽ ആരംഭിക്കുന്നു എന്ന് പഠിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോ തിരുത്തി "ദഹനം വിരൽത്തുമ്പിൽ arambhikkunnu" എന്ന് തിരുത്തി. ന്തായാലും പൊളിച്ചുട്ടോ Nb: തലശേരി മീൻ കറി സംഭവാ.. പണ്ട് കഴിച്ചിട്ടുണ്ട് with പൊറോട്ട