RARE Tribal Village Food Of Embu People Africa !! Life And Food | Kenya Malayalam Travel Vlog |

  Рет қаралды 427,078

Beyond Boundaries

Beyond Boundaries

Күн бұрын

Village Food and Life of Embu Community Kenya
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafr...
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 1 600
@mohamedyousafyousaf6662
@mohamedyousafyousaf6662 3 жыл бұрын
കളങ്കമില്ലാത്ത അവരുടെ ചിരിക്ക് തന്നെയിരിക്കട്ടേ എൻ്റെ ലൈക്ക്
@kbpraful6859
@kbpraful6859 3 жыл бұрын
ഇരുണ്ട ഭൂമിയെന്ന് നമുക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്തെ പ്രകാശമുള്ള കാഴ്ചകൾ കാണിച്ചു തരുന്ന പൂജയ്ക്ക് അഭിനന്ദനങ്ങൾ
@sreedevik7123
@sreedevik7123 3 жыл бұрын
N
@arunkattappana4913
@arunkattappana4913 3 жыл бұрын
നല്ല സാഹിത്യം 😍😍
@shahalaasif2645
@shahalaasif2645 3 жыл бұрын
Yesss
@rajadevi5732
@rajadevi5732 3 жыл бұрын
ചുരക്ക
@suryajames4800
@suryajames4800 3 жыл бұрын
Dear പൂജ ഒരു പാടു channal കൾ കാണാറുണ്ടെങ്കിലും ഒരിക്കൽപോലും ഒരു reply ഞ്ഞാൻ എഴുതിയിട്ടില്ല.... ഈ channal എനിക്ക് അമേസിങ് ആയി തോന്നുന്നു..... Thnks.... 👍
@DarkBoyGaming
@DarkBoyGaming 3 жыл бұрын
_ആഫ്രിക്കയെ കുറിച്ച് കാണാനും പഠിക്കാനും ആഗ്രഹം ഉള്ളവർ കണ്ടിരിക്കേണ്ട ഒരു ചാനൽ തന്നെയാണ് ഇത്. അടിപൊളി വീഡിയോ._ 👌 _സ്ഥിരം പ്രേഷകർ ലൈക്കിക്കോ_ 🖤❤️
@vishnurajr7738
@vishnurajr7738 3 жыл бұрын
Adi like.. എല്ലായിടത്തും ഉള്ളെ അത് കൊച്ചല്ലേ
@Ansh-amazing-vlogs
@Ansh-amazing-vlogs 3 жыл бұрын
Super
@DarkBoyGaming
@DarkBoyGaming 3 жыл бұрын
@@vishnurajr7738 മനസ്സിലായില്ല..??
@vishnurajr7738
@vishnurajr7738 3 жыл бұрын
@@DarkBoyGaming പ്രമുഖർ ചെയ്യുന്ന വീഡിയോ ക്ക് താഴെ അടി ലൈക്‌. എന്ന് കമന്റ് ഇടുന്ന. ആൾ കൊച്ചല്ലേ 🤔
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Asia yanh Vankaraye padikan vendi India mathram vanal madhiyo ..Asia yil tane pala Rajyam ile (China, Thailand, Pakistan,UAE,...etc) ela Rajyathinte Culture,food different ale.... adhupole Thane Africa yanh Vankaraye padikan vendi Kenya Mathram poyal pora...Vere Kore Rajyam und African BuGantathil(south Africa,Uganda etc..)...ava different cultures anh... pakshe ee chechi Nala pole Kenya cultures kanichu tharunad.❤️
@faizalhuck
@faizalhuck 3 жыл бұрын
കേരളത്തിലിരുന്നു ആഫ്രിക്ക കാണാൻ സഹായിച്ച സഹോദരിക്ക് നന്ദി
@sophiaaugustine8376
@sophiaaugustine8376 3 жыл бұрын
Ithe churakka thanne
@sujathakini8027
@sujathakini8027 2 жыл бұрын
നദി
@parvathyparvathy8236
@parvathyparvathy8236 2 жыл бұрын
Thanks Pooja chechi
@funwithame5902
@funwithame5902 3 жыл бұрын
ആഫ്രിക്കയെ ഇത്ര മനോഹരമായി കാണിച്ചു തന്ന തി ന്.thank u❣️
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😊😊😊
@amaldevkc7027
@amaldevkc7027 3 жыл бұрын
ആഫ്രിക്ക ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ , എന്നാൽ സാഹചര്യം കൊണ്ടും സാമ്പത്തികം കൊണ്ടും അത് എന്ന് നടക്കും എന്നറിയില്ല . ചേച്ചിയുടെ ചാനൽ കാണുമ്പോൾ ആഫ്രിക്കയെ ഒത്തിരി അടുത്ത് അറിയാൻ സാധിക്കുന്നു , ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു ഒരുപാട് നന്ദി . ഇനിയും ആഫ്രിക്കൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 😊
@gayathryk9876
@gayathryk9876 3 жыл бұрын
ചേച്ചി ഇങ്ങനെ അവിടെത്തെ വീട്ടിൽ ഒക്കെ പോയി ഫുഡ്‌ ഒക്കെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ നല്ല രസാണ്.❤
@vloggingwithtribals6915
@vloggingwithtribals6915 2 жыл бұрын
Hai,,,, gayatri,, iam shahina,,,, a new vlogger,,, nigalk tribalsnte vedeos kanan ishttamanengil yende vlog onnu visit cheyyoo,,, just syarttayittolloo,,,,
@saijusreedaran6673
@saijusreedaran6673 3 жыл бұрын
അമ്മമാരുടെ ചിരിക്ക്ഇരിക്കട്ടെ ഒരു ലൈക്ക്👍👍
@jijeeshjiju3671
@jijeeshjiju3671 3 жыл бұрын
പൂജ ചേച്ചി അവതരണ ശൈലിഏവർക്കും മടുപ്പ് വരാതെ കണ്ടിരിന്നു അസ്വതിക്കാൻ പറ്റുന്ന ശൈലി സമ്മതിക്കണം
@killertech.9894
@killertech.9894 3 жыл бұрын
Exactly 😍👌👌
@PravadaBabulal
@PravadaBabulal 3 жыл бұрын
@@killertech.9894 a
@maneeshapc1029
@maneeshapc1029 3 жыл бұрын
Ys very beautiful sound
@sundaranpr2007
@sundaranpr2007 3 жыл бұрын
അത് നമ്മുടെ നാട്ടിലെ ചുരക്ക ആണ്
@thhpgasgraminvitharak2588
@thhpgasgraminvitharak2588 3 жыл бұрын
Yes
@vinayakansreedevi6221
@vinayakansreedevi6221 3 жыл бұрын
സാധാരണ അവതാരകരുടെ പോലെ വേഷം കെട്ടലുകളൊന്നുമില്ലാത്തതു കൊണ്ട് കണ്ടിരിക്കാനും മടുപ്പില്ല നമ്മുടെ വീട്ടില ഒരംഗമെങ്ങനെയാണോ അതാണ് പൂജ thanks
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
@vijayshaji1844
@vijayshaji1844 3 жыл бұрын
നല്ല മനോഹരമായ നെല്ല്പടങ്ങൾ ,ഇപ്പോൾ കേരളത്തിൽ പോലും ഇത്ര നല്ല നെല്ല് പടങ്ങൾ കാണാൻ കഴില്ല
@rs-tb7fl
@rs-tb7fl 3 жыл бұрын
Beautiful God bless u
@hmtcolony7830
@hmtcolony7830 3 жыл бұрын
Sathyam
@vickys8062
@vickys8062 3 жыл бұрын
True
@antonycherthalla4894
@antonycherthalla4894 3 жыл бұрын
നെല്ല് പടം കാണാൻ നല്ല രസം പുജ ചെല്ലുന്ന വീട്ടിൽ എല്ലാം കുടുബത്തിലെ അംഗത്തെ പോലെയാണ് അവർ കണുന്നത്
@Creativewayswithvini22
@Creativewayswithvini22 3 жыл бұрын
ഈ എപ്പിസോഡ് വല്ലാതെ ഇഷ്ടമായി പൂജചേച്ചി മാമമാരുടെ ചിരിയാണ് ഹൈലൈറ്റ് 😍😍😍😊😄😄
@muthunvm
@muthunvm 3 жыл бұрын
I am mohammed എല്ലാരും പൂജയുടെ youtube വീഡിയോ യിൽ വരുന്ന ad full കാണണം🙏 no skip അവർ ആഫ്രിക്കയിൽ നിന്ന് വിഡിയോ എടുക്കാൻ എടുക്കുന്ന effortinu oru ചിലവില്ലാത്ത ഒരു സപ്പോർട്ട് ആയിരിക്കും അത് 🙏 വളരെ നല്ല downearth ആയിട്ടുള്ള ജാതി മത വർഗ്ഗ കളർ പരിഗണന ഇല്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഉള്ള ഇവരുടെ പെരുമാറ്റം✌️ ❣️😍✌️✌️✌️✌️👍👍👍
@ushapillai6471
@ushapillai6471 3 жыл бұрын
Yes, I do that.
@haseemtravelling6872
@haseemtravelling6872 3 жыл бұрын
Sathyaman😍😍👍
@babukp8144
@babukp8144 3 жыл бұрын
അവരുടെ ചിരി നല്ലതാന്ന് പറഞ്ഞു.. പൂജയുടെയും 🌹🌹🌹
@acsumeshvazhakkad4042
@acsumeshvazhakkad4042 3 жыл бұрын
ഉഴുത്ത് മറിച്ച മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഹൃദയത്തില്‍ നിന്നെരു ബിഗ് സലൃൂട്ട് ❤❤ അതോടപ്പം ഇന്ത്യന്‍ കര്‍ഷകര്‍ക്കും ഈ അവസരത്തില്‍ ഐക്യാദ്ധാര്‍ഡ്യവും 💪💪
@jaseemk6337
@jaseemk6337 3 жыл бұрын
Hi
@sreejithshankark2012
@sreejithshankark2012 3 жыл бұрын
കർഷക ബില്ല് കർഷകന്റെ നന്മക്ക്
@anjubabu4294
@anjubabu4294 3 жыл бұрын
👍👍
@niyazkerala1650
@niyazkerala1650 3 жыл бұрын
@@sreejithshankark2012 aaanoda kutta.... Arinjilla.... Aaarum paranjilla.... Eni mudhal mongijiye nokki irikkaam...
@mansoonvlogs4866
@mansoonvlogs4866 3 жыл бұрын
എന്തായാലും സാധാരണക്കാരായ ആളുകളുടെ ജീവിതം സൂപ്പർ പൂജ മലയാളം പറേന്നത് കേട്ടിട്ട് ചേച്ചിമാർക്ക് ഭയകര ചിരി സുന്ദരി ചേച്ചീം അവരുടെ കൂടെ കൂടി മല്ലു കുട്ടിയുടെ മലയാളം അവരെ ശരിക്കും രസിപ്പിച്ചു
@dineshnjavarakunnil7670
@dineshnjavarakunnil7670 3 жыл бұрын
അടിപൊളി പ്രവാസികൾ ആയ നമുക്ക് നാട് കണ്ട ഒരു ഫീൽ കുട്ടനാട് പോയത് പോലെ സൂപ്പർ ചേച്ചി
@merlinjose876
@merlinjose876 3 жыл бұрын
ഒരു content ഇല്ലാതെ പ്രാങ്ക് videos ഉം ഒരോ വിട്ടുകാരുടെ പേർസണൽ ലൈഫ് vloge ഒക്കെ trending number 1..but content ഉള്ള informative ആയ ഈ ചാനലും mallu analyst,സഞ്ചാരം, ഗായത്രി റോസ്റ്റ് ഇതൊക്കെ ഒരിക്കലും trending യിൽ വരില്ല.... ആളുകൾ എന്താ ഇങ്ങനെ......
@blissofsoul3679
@blissofsoul3679 3 жыл бұрын
Sathym 🙁
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 жыл бұрын
ആ ചിരിക്ക് പ്രത്യേക ലൈക്ക് നൽകുന്നു .വീഡിയോ ഗംഭീരം
@FASALUNARIYACHALIL
@FASALUNARIYACHALIL 3 жыл бұрын
ചേച്ചിയുടെ അവതരണം കേൾക്കാൻ നല്ല രസമാണ് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയട്ടെ🌹🌹👍👍
@gopan63
@gopan63 3 жыл бұрын
വളരെ നന്നായി. എല്ലാം മനസ്സിലായതുപോലെയുളള ചേച്ചിമാരുടെ ചിരിയും... നന്ദി, പൂജാ & family .
@santhoshkandi1846
@santhoshkandi1846 3 жыл бұрын
Best Malayalam KZbin CHANNEL..❤️ from ABUBHABI UAE 🇦🇪 🇮🇳 🇰🇪
@johnyma5572
@johnyma5572 3 жыл бұрын
ഹായ് പൂജ!!! നിറം മങ്ങിയ ഇടങ്ങാളാണങ്കീലും നിറഞ്ഞ ചിരിയും ജീവിതവും.❤️മലയാളികൾക്ക് ഉപകാരപ്പെടും!!!👍🤔🤔
@merinjosey5857
@merinjosey5857 3 жыл бұрын
ആഫ്രിക്കയിലെ നെൽകൃഷിയൊക്കെ ആദ്യമായിട്ടാ കാണുന്നെ,അവരുടെ പാചകവും ജീവിതവും എല്ലാം പുതിയ ഒരു കാഴ്ചയായിരുന്നു പിന്നെ അവരുടെ ഇടയ്ക്കിടെയുള്ള ചിരിയും കൊള്ളാം 😊നിങ്ങളുടെ ആഫ്രിക്കൻ യാത്ര തുടരട്ടെ 💖
@soorajkt2792
@soorajkt2792 3 жыл бұрын
എന്താ ചിരി😆😆 പൂജച്ചേച്ചി പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു❣️
@geethakm8979
@geethakm8979 3 жыл бұрын
അവരുടെ ചിരിയക്ക് ഒരു special like , പൂജയുടെ അവതരണം സൂപ്പർ ... വളരെ natural ആയീട്ട് ചെയ്യുന്നുണ്ട് ട്ടോ . നിളകുട്ടൻ കുറച്ച് ഉയരം വെച്ചു.
@nivedithasuresh6889
@nivedithasuresh6889 3 жыл бұрын
കെനിയൻ ഗ്രാമീണ ജീവിതവും ഭക്ഷണ രീതീകളും മലയാളികൾക്ക് കാണിച്ചു തരുന്ന പൂജയുടെ എല്ലാ വീഡിയോകളും വളരെ നന്നായിരിക്കുന്നു👍👍 നെൽകൃഷിയൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.❤️❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
♥️♥️♥️♥️🙏
@Foxtale24
@Foxtale24 3 жыл бұрын
പൂജയെ ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമാണ്.... പൂജയുടെ അവതരണം സൂപ്പർ ആണ്...യാതൊരു ജാഡയോ കൊഞ്ചലോ ഒന്നും ഇല്ലാതെ ഉള്ള അവതരണം .....ആഫ്രിക്കൻ ജനതയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് പൂജയക്കും ഹസ്ബൻഡിനും നന്ദി.....
@itsmedani608
@itsmedani608 3 жыл бұрын
പൂജയുടെ വീഡിയോ ഞാൻ കുറച്ചു നാൾ മുൻപാണ് കണ്ടുതുടങ്ങിയത് അന്ന് മുതൽ ഞാൻ ഈ വീഡിയോ എല്ലാ വെള്ളിയാഴ്ചയും കാത്തിരിക്കാറുണ്ട് സഫാരിക്ക് തൊട്ടുപിന്നാലെ നിൽക്കുന്ന ചാനൽ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അറിയാത്ത കാഴ്ചകളും അറിവുകളും നമ്മളിലേക്ക് എത്തിക്കുന്ന ഒരു നല്ല ചാനൽ❣️❣️❣️
@ginijoy8251
@ginijoy8251 3 жыл бұрын
Njanum
@muhammedishackishack2457
@muhammedishackishack2457 3 жыл бұрын
അവതരണം സൂപ്പർ എല്ലാ കാര്യങ്ങളും വളരേ വ്യക്തമാക്കി തരുന്നുണ്ട് - താങ്ക് യു - പൂജാ ...
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍😍
@vidyavijayan9783
@vidyavijayan9783 3 жыл бұрын
Chirik oru like adichit ind... 😍
@ajithkumar6947
@ajithkumar6947 3 жыл бұрын
എവിടെ ചെന്നാലും അവരിൽ ഒരാൾ ആവുകയാണ് പൂജ. അത് നന്നായിട്ടുണ്ട്. ടേസ്റ്റിന്റെ എക്സ്പ്രഷൻ വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം All the best
@shareefshareef1233
@shareefshareef1233 3 жыл бұрын
അവരുടെ ചിരി കണ്ട് ഞാനും ചിരിച് പോയി 😍
@molecule188
@molecule188 2 жыл бұрын
ഈ ചാനൽ കണ്ടില്ലായിരുന്നു എങ്കിൽ പണ്ട് ഹൈസ്ക്കൂൾ പാഠപുസ്ത്തകത്തിൽ ഞാൻ അഫ്രീക്ക യെ കുറിച്ച് പഠിച്ച പരിമിതമായ അറിവുകൾ കൊണ്ട് ജീവിച്ചു ഒരിക്കൽ മരിച്ചേനെ . എപ്പഴും തെളിച്ചുള്ള ഈ രാജ്യം ഒരു ഇരുണ്ട ഭൂഖണ്ഡമായി മനസിൽ കിടന്നേനെ .നന്ദി. ആഫ്രിക്കയിൽ ഉള്ള കേരള അംബാസിഡർ ... പൂജ.👍👍
@mohamedarif8887
@mohamedarif8887 3 жыл бұрын
13:35 പൂജ ചേച്ചിയെ കുറിച്ച് അവരെന്തോ പറഞ്ഞു ചിരിച്ചു 😄😄😂😂
@abhijithvichu468
@abhijithvichu468 3 жыл бұрын
പൂജ ഇവർ ഒരു പാട് ഉണ്ടാക്കുന്നുണ്ടല്ലോ കുറെ ദിവസം വെച്ചിരുന്നു കഴിക്കാൻ വേണ്ടി ആണോ നിളക്കുട്ടി ഹായ് ഇത് കാണാൻ എന്തു രസമാണ് ഞാനിപ്പോൾ ഇതു മാത്രമെ കാണത്തുള്ള്
@shajeersinu8096
@shajeersinu8096 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേച്ചിയുടെ വീഡിയോസ് 👏👏👏👏
@abhilashbsabhilashbs2672
@abhilashbsabhilashbs2672 3 жыл бұрын
സൂപ്പർ. ആഫ്രിക്ക യിൽ പോയത് പോലെ. ചേച്ചി യുടെ നല്ല പച്ച യായ അവതരണം സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്നു
@Arunkpeter2022
@Arunkpeter2022 3 жыл бұрын
❤️എന്നെ കാണുമ്പോൾ പണിയെടുപ്പിക്കാൻ തോന്നുന്നു❤️ ❤️❤️❤️❤️❤️❤️❤️❤️
@AjithKumar-ju5cg
@AjithKumar-ju5cg 3 жыл бұрын
ചേച്ചിയുടെ നിഷ്കളങ്ക മായ സംസാരം ആണ് എനിക്ക് ഏറ്റുവും ഇഷ്ട പെട്ടത്, ചേച്ചി പൊളി ആണ്
@Simplyyoucan
@Simplyyoucan 3 жыл бұрын
ഒന്നും പറയാൻ ഇല്ല. ആ ചിരി ഇഷ്ടപ്പെട്ടവർ ഇവിടെ like 👇എല്ലാം vareity. നമ്മൾ ഇതുവരെ കാണാത്ത നെല്ല്, കാണാത്ത ക്യഷി രീതി, പാചകം,, പിന്നെ ചിരിയും..
@joshytv8952
@joshytv8952 3 жыл бұрын
കെനിയൻ ഗ്രാമീണ ജീവിതം തനിമ ഒട്ടും ചോർന്നുപോകാതെ തന്നെ ചിത്രീകരിച്ചിരിക്കുന്നതിന് അഭിനന്ദനങ്ങൾ. നിർമ്മലമായ സ്നേഹവും പരിലാളനയും ലഭിക്കണമെങ്കിൽ ഗ്രാമങ്ങളിലേക്ക് തന്നെ ഇറങ്ങി ചെല്ലണം എന്ന് പറയാതെ വയ്യ സത്യത്തിൽ നിങ്ങളോട് അസൂയ തോന്നുന്നു. കാരണം ഇത്തരം ജീവിത നേർക്കാഴ്ചകൾ അടുത്തറിയാനും കണ്ട് മനസിലാക്കാനും അവരിലൊരാളായി ജീവിക്കാനും സാധിക്കുന്നതു കൊണ്ട് . ഈ വീഡിയോ തീർത്തും വ്യത്യസ്ത ത തന്നെയാണ്. ഇതിന്റെ പിന്നിലെ അധ്വാനത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അഭിനന്ദനങ്ങൾ
@shanu7043
@shanu7043 3 жыл бұрын
വെറെറ്റി വിടിയോ തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
@haseemtravelling6872
@haseemtravelling6872 3 жыл бұрын
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിട്ട് 4 ദിവസമായി 😍ഒന്നും പറയാനില്ല അടിപൊളി തകർപ്പൻ വ്ലോഗ്സ് ആണ് നമ്മുടെ പൂജ ചേച്ചി നമ്മുക്ക് സമ്മാനിക്കുന്നത് ❤️ആഫ്രിക്കയെ കുറിച് കൂടുതൽ അറിയാൻ സാധിച്ചു താങ്ക്സ് ചേച്ചി 🙏🙏അവരുടെ ഇടയിലേക്ക് ചെന്നിരാഗി അത് നേരിട്ട് കാണുന്ന ade ഫീലിംഗിൽ നങ്ങൾക്ക് എത്തിച്ചു തരുന്ന പൂജ ചേച്ചിയുടെ ഈ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യണം അതുപോലെ മാക്സിമം ഷെയർ ചെയ്യണം . എല്ലാ വിഡിയോസിനും കമന്റ്‌ ഇടാറില്ല കാരണം (ചേച്ചിടെ ബാക്കി വീഡിയോസ് കാണുന്ന തിരക്കില )ബട്ട് ഇനി അങ്ങോട് ഫുൾ സപ്പോർട്ട് ഉണ്ടാകും 😍😍😍😍😍💕
@dr.muhammedthameem6538
@dr.muhammedthameem6538 3 жыл бұрын
Stumbled upon your channel by accident, stayed for the riveting content. You deserve more subs for the quality of your content 👍👌
@ashrafchitarayil2095
@ashrafchitarayil2095 3 жыл бұрын
ആഫ്രിക്കൻ സിന്റെ ജീവിത രീതികൾ അറിയാൻ തുടങ്ങിയപ്പോൾ കൂടുതൽ കൗതുകം നിഷ്കളങ്കമായ അവതരണ ശൈലി പൂജക്ക് അഭിനന്ദനങ്ങൾ.
@roysbn
@roysbn 3 жыл бұрын
Video is very good. Good presentation and definitely, a lots of work! If we compare to other malayalam KZbinrs, this content is enough for 3 videos.
@vineshsukumaran2721
@vineshsukumaran2721 2 жыл бұрын
പേടിപ്പെടുത്തുന്ന ആഫ്രിക്കൻ കഥകളെ തച്ചുടച്ചുകളയും വിധം അവരുടെ ജീവിതയാഥാർഥ്യങ്ങളെ പച്ചക്കു ഒപ്പിയെടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന പൂജചേച്ചിക്ക് ഒരായിരം നന്ദി 😍😍😍
@ansarpsainudheen8296
@ansarpsainudheen8296 3 жыл бұрын
അമ്മമാരുടെ ചിരിക്ക് ഇരിക്കട്ടെ 100 ലൈക് ഓൾ ദ ബെസ്റ്റ്
@ansarpsainudheen8296
@ansarpsainudheen8296 3 жыл бұрын
പറയാൻ വിട്ടുപോയി അമ്പതിനായിരം രൂപ കൊടുത്ത് മസായി യുടെ കല്യാണം നമുക്ക് തൽക്കാലം കാണണ്ട ഫ്രീയായി കിട്ടുന്ന വല്ല കല്യാണം ഉണ്ടെങ്കിൽ നമുക്ക് കഴിക്കാം
@sujathbabu2543
@sujathbabu2543 3 жыл бұрын
ഞങ്ങളുടെ എല്ലാം വരും അന്വേഷണം എല്ലാം വരെഅറിക്കണ്ണം സുഷിക്കുക എവിടെ പോയാലും
@dinunair9809
@dinunair9809 3 жыл бұрын
വളരെ നല്ല അവതരണം. last ചിരി സൂപ്പർ,ആഫ്രിക്കയെ ഇത്രയും മനോഹരമായി അവതരിപ്പിച്ചുകൊണ്ടിക്കുന്ന നിങ്ങൾ മൂന്നുപേർക്കും എല്ല ആശംസകളും നേരുന്നു. great work..
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks ❤❤
@sandrasansan3047
@sandrasansan3047 3 жыл бұрын
ചേച്ചിയ്ക്ക് സോനാ നായരുടെ voice ഉണ്ട്
@roythomas1913
@roythomas1913 3 жыл бұрын
അടിപൊളി വീഡിയോ. പൂജയ്ക്ക് സ്പെഷ്യൽ thanks. എത്ര മനോഹരമായ നെൽപ്പാടങ്ങൾ.
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
❤❤❤
@renjuvava1237
@renjuvava1237 3 жыл бұрын
വീഡിയോ എല്ലാം പോളിയാണ് ഞാൻ എല്ലാം കാണാറുണ്ട് 🤗🤗🤗
@muthunvm
@muthunvm 3 жыл бұрын
I am mohammed എല്ലാരും പൂജയുടെ youtube വീഡിയോ യിൽ വരുന്ന ad full കാണണം🙏 no skip അവർ ആഫ്രിക്കയിൽ നിന്ന് വിഡിയോ എടുക്കാൻ എടുക്കുന്ന effortinu oru ചിലവില്ലാത്ത ഒരു സപ്പോർട്ട് ആയിരിക്കും അത് 🙏 വളരെ നല്ല downearth ആയിട്ടുള്ള ജാതി മത വർഗ്ഗ കളർ പരിഗണന ഇല്ലാതെ എല്ലാവരോടും സ്നേഹത്തോടെ ഉള്ള ഇവരുടെ പെരുമാറ്റം✌️ ❣️😍✌️✌️✌️✌️👍👍👍
@sunilmathewpunnasseril9433
@sunilmathewpunnasseril9433 3 жыл бұрын
Churakkaya
@jineshvrnambiar860
@jineshvrnambiar860 3 жыл бұрын
ഒരിക്കൽ അബദ്ധത്തിൽ ഒരു വീഡിയോയിൽ കൈ തട്ടി പ്ലേ ആയി. പിന്നെ മുഴുവൻ ഇരുന്നു കണ്ടു. അന്നു തന്നെ സബ്സ്ക്രൈബും ചെയ്തു. ഇപ്പോ കട്ട ഫാനും ആയി 😍
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
സന്തോഷം ❤thanks and welcome 😊
@pramodap4437
@pramodap4437 3 жыл бұрын
Arrow root biscuit മാത്രം കഴിച്ചിട്ടുള്ള ഞാൻ ....😭😭
@adhilfox2905
@adhilfox2905 3 жыл бұрын
Same😒😂
@srisriabudhabi2444
@srisriabudhabi2444 3 жыл бұрын
നെല്ല് ഒക്കെ കാണുമ്പോൾ കേരളത്തിലെ ഒരു ഓർമ്മ വന്നത് കൊള്ളാം രസകരമായ ഒരു വീഡിയോ ആയിരുന്നു👍👍👍
@AnumolR
@AnumolR 3 жыл бұрын
Chechine kanan sundhari aayitund 👌🏻😁😁😁
@sandravinoj7755
@sandravinoj7755 3 жыл бұрын
വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ട്ടാണ് keep going 😍
@vineshmadhavan7331
@vineshmadhavan7331 3 жыл бұрын
22:20.... ടേസ്റ്റിണ്ടോന്ന് ചോദിച്ചാ..'എന്തായാലും പെട്ടു അങ്ങ്ട് കുടിക്കന്നെ😄😀
@krishnankutty3252
@krishnankutty3252 3 жыл бұрын
ഇതൊക്കെ കഴിക്കുന്ന പൂജയെ സമ്മതിക്കണം. എന്തായാലും ഇതൊക്കെ കാണിച്ച് തന്ന പൂജയ്ക്ക് തന്നെ ഇന്നത്തെ ലൈക്ക്
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😊😊
@babukuttykm8148
@babukuttykm8148 3 жыл бұрын
സൂപ്പർ പൂജാ 👍👌 അമ്മച്ചിമാരുടെ ചിരി പൊളിച്ചു 😃👍
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
കെനിയൻ ഗോത്രവർഗത്തിലുള്ളവർക്ക് പോലും എത്ര കൃത്യമായ ശാസ്ത്രാവബോധമുണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോൾ.🤗👍👍.
@vimaljvv4187
@vimaljvv4187 3 жыл бұрын
എന്താ.. ചിരി.. 😀നൈസ് വീഡിയോ.. 👍
@milijoseph800
@milijoseph800 3 жыл бұрын
വളരെ നന്നായിട്ടുണ്ട് പൂജ .... നിഷ്കളങ്ക ജീവിതങ്ങൾ.....ഞങ്ങളെ കാണിച്ചു തന്നതിന്... നന്ദി
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
❤❤
@anilkumarchandrasekharan4896
@anilkumarchandrasekharan4896 3 жыл бұрын
ഈ വീഡിയൊ കണ്ടപ്പോൾ മുതൽ ഞാൻ ചിരിച്ചുകൊണ്ടിരിക്കുകയാണ് .തീർന്നിട്ടും ചിരിയോട് ചിരി .വേറെ ആർക്കെങ്കിലും ഇതുപോലെ ചിരി വന്നോ ...്‌?
@kshathriyan8206
@kshathriyan8206 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ആഫ്രിക്കൻ യാത്രകൾ അടിപൊളി . അവരുടെ ചിരി 👌👍
@anilageorge6685
@anilageorge6685 3 жыл бұрын
Loved the laughter of those ladies.....🧡💕💕
@athiraathira7432
@athiraathira7432 3 жыл бұрын
കണ്ടപ്പോൾ കേരളം ആണെന്ന് തോന്നിപ്പോയി.... അത്ര മനോഹരമാണല്ലോ ആ പ്രദേശം..... ആ അമ്മുമ്മമാരുടെ ചിരി അതിമനോഹരം.... അവരുടെ സന്തോഷം കണ്ടോ....ഒരുപാട് ഇഷ്ടപെട്ടു...ചേച്ചി...😘❤️
@haseehasee9531
@haseehasee9531 3 жыл бұрын
സത്യം 😃 കേരളം പോലെ തന്നെ 😍😍😍👍👍👍👍👍
@rajanck7827
@rajanck7827 3 жыл бұрын
Gambeeramaya avathararam.... Oru jadayomillathey.. good sahodarikku nanma varattay..
@pradeepgopal6678
@pradeepgopal6678 3 жыл бұрын
സ്നേഹത്തിന് അതിരുകൾ ഇല്ല.... അവരുടെ ആ ചിരി മതി അതിന് തെളിവ്... എന്തോ.. പൂജ അവിടുന്ന് ഇറങ്ങുമ്പോൾ എനിക്ക് വല്ലാതെ ഫീൽ ആയിപോയി
@krishpuzhi6442
@krishpuzhi6442 3 жыл бұрын
അവരോടെപ്പം ഇഴകി ചോർന്നുള്ള വിവരണവും ഫുഡ് പരിചയപ്പെടുത്തലു വളരെ നന്നായി അഭിനന്ദനങ്ങൾ
@orupravasi9922
@orupravasi9922 3 жыл бұрын
25:28 സത്യം പറയാലോ ചിരി അങ്ങ് പൊട്ടിപ്പോയി 😄😄😄😄
@alphonsaissac9588
@alphonsaissac9588 3 жыл бұрын
Embu oho Nostalgia ....Embu high school , Embu town , Murudoko , Moyà etc very good
@manyajacob6154
@manyajacob6154 3 жыл бұрын
Dear...ur all videos r super and informative.....bless u.....
@thahirvariyath6508
@thahirvariyath6508 3 жыл бұрын
Nalla avadaranam
@algulth_alnabi.
@algulth_alnabi. 3 жыл бұрын
അടിപൊളി... വെറുതെ അല്ല ഈ ആഫ്രിക്കക്കാരു നേരയാകാത്തെ. ഇജ്ജാതി ഭക്ഷണമല്ലെ കഴിക്കുന്നത്. ഒന്നാം തരം പാടവും കൃഷിചെയ്യാനുള്ള സാഹചര്യങ്ങളുമുണ്ട്. നായക്കു നല്ലതുപിടിക്കില്ല എന്നു കേട്ടിട്ടില്ലേ... മടിയുടെ ആശാന്മാരാണിവർ. ഇവരെ കണ്ടപ്പോഴാണ് എനിക്കൊരു സമാധാനമായത്. ഇങ്ങിനേയും മനുഷ്യരുണ്ടല്ലോ... ഈ ലോകത്ത്.
@matike1975
@matike1975 3 жыл бұрын
Brilliant content . Very professionally done.👌
@sushasenan5390
@sushasenan5390 3 жыл бұрын
Pooja.. Your way of presenting the show is amazing.. We are full fledge fans here from Bangalore. Malayalees from Bengaluru... I really love ur show very much.. We watch all your videos without skipping.. Nila kutty is sweet.. The way she walks around with you and explores everything is too amazing to see!! 🤗😘 Hats off to Prashant for all those camera support.. Keep rocking all of you!! Love you a lot..
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thankyou♥️♥️♥️🙏
@hadiyashanavas7536
@hadiyashanavas7536 3 жыл бұрын
ചേച്ചിയുടെ voice സൂപ്പറാണ്
@fornnianpr829
@fornnianpr829 3 жыл бұрын
കാണാൻ കുറച്ചു കൂടി സുന്ദരി ആയിരിക്കുന്നു😁😁😁 നല്ല അവതരണം ചേച്ചി🥰🥰 Keep it up👍👍
@subin007johnson5
@subin007johnson5 3 жыл бұрын
ഞാനും അവസാനം ചിരിച്ചു ചിരിച്ചു..😀😀😀😀❤️❤️❤️
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് കാണുമ്പോൾ എന്തൊരു സന്തോഷം... ചിരിക്കു... ലൈക്.. അടിക്കാം...
@rythm6394
@rythm6394 3 жыл бұрын
Amazing africayude valiya fans like id😍😍😍
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
❤❤❤
@kabeerfasila5629
@kabeerfasila5629 2 жыл бұрын
ചേരങ്ങ അലയോ ചേച്ചി. സൂപ്പർ. വ്ലോഗ്. ഒരുപാട് ഇഷ്ടം ആയി. 👌👌
@mommehrinandathif575
@mommehrinandathif575 3 жыл бұрын
പൂജ ചേച്ചി മലയാളം കേട്ടു ചിരിക്കുന്നതാവും ആ മമ്മി 😂😂
@Anusree_2023
@Anusree_2023 3 жыл бұрын
Athe correct
@henryteipel1024
@henryteipel1024 3 жыл бұрын
പൂജ, ആ 'കലാബ ' ഇവിടുത്തെ ചുരക്കയുടെ 'ചേച്ചി ' എന്ന് പറയാം. നാം അതു കള്ളു കുടമായി ഉപയോഗിച്ചിരുന്നു. പിന്നെ, അവതരണം വളരെ സിംപിൾ and ഹംബിൾ with sincerity. Thank you and congrats! God bless!
@kunhanpallathil838
@kunhanpallathil838 3 жыл бұрын
നിളമോൾസകൂളിൽപോവാറിലെ
@nishavipin9589
@nishavipin9589 3 жыл бұрын
Bayankara interesting aanutto ee African viseshangal oke ariyan... annum vdo puthiyathu ettittundo annu nokkum..nallaa santhosham vdos kanumbol... allaa Africal reethiyum vannu padicha pole feel cheyyunnu.. tks dear sis 😘😘😘😘
@adam.rocks_1996
@adam.rocks_1996 3 жыл бұрын
പൂജ ചേച്ചി ഇഷ്ട്ടം😊🥰
@snigdhasunilkumar3510
@snigdhasunilkumar3510 3 жыл бұрын
Poojaaaa adipoli vlog ayirunnu. Loved it very much dear🥰🥰🥰
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks❤❤happy crismas 🥧🥧🥧
@mayarajesh8507
@mayarajesh8507 3 жыл бұрын
നല്ല അവതരണം 👌👍
@TheHudhoo1
@TheHudhoo1 3 жыл бұрын
പൂജ നിങ്ങളുടെ വീഡിയോ ലൈക്കതിരിക്കാനോ skip പാനോ കഴിയില്ല കാരണം നിങ്ങളുടെ അവതരണം അത്രയ്ക്ക് സൂപ്പറാ പൊട്ടൻ കണ്ടു ചിരിക്കുന്നത് പോലെ ഞാനും കുറെ ചിരിച്ചു എന്തായാലും മലയാളത്തെ ഇത്രക്ക് കണ്ടു കൊടുമുടിയിൽ കയറ്റിയ മറ്റൊരു പ്രോഗ്രാം വേറെയില്ല അഭിനന്ദനങ്ങൾ പൂജയോട് പെരുത്തിഷ്ടം
@saeedapoopi1853
@saeedapoopi1853 3 жыл бұрын
ചേച്ചി നമ്മുടെ മലയാളം ഭാഷ ആയിരിക്കും ആ ചിരിക്കു പിന്നിൽ 😁😁
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു. നമ്മുടെ നാട്ടുമ്പുറത്തെ ആളുകൾ. ഭാഷയും വസ്ത്രധാരണവും ഹെയർ സ്റ്റൈലും ഭക്ഷണരീതിയും വ്യത്യസ്തമാണെന്ന് മാത്രം. എല്ലാവരുടെയും കൂടെ ഇഴുകിച്ചേർന്ന് ഉള്ള അവതരണം ആണ് അവർക്ക് അവരിൽ ഒരാളായി തോന്നുന്നത്. മലയാളി വ്ലോഗർ ആയ ഒരു പ്രശസ്ത വനിത സർക്കാരിന്റെ പ്രിയപ്പെട്ട വനിതയുടെ സഞ്ചാര വീഡിയോകൾ ടിവിയിൽ കണ്ടിട്ടുണ്ട്. അവർക്ക് അറപ്പാണ് സാധാരണക്കാരന്റെ ഭക്ഷണവും മറ്റും. പരിഹസിക്കുന്ന രീതിയിൽ ഉള്ള അവതരണം ആണ് അവരുടെ. ഇപ്പോ കാണാറില്ല. പൂജയുടെ ആഫ്രിക്കൻ വീഡിയോകളുടെ ആരാധികയാണ് ഞാൻ. ഈ വീഡിയോയിൽ ഉള്ള സഹോദരിമാർ എന്നേപ്പോലെ തന്നെ ഉണ്ട്. അവർക്ക് ചോറ് വെച്ച് തീറ്റിച്ചിട്ട് അവിടെ നിന്നും പോന്നാൽ മതി. എരിവ് ഉള്ള കറിയും കൂട്ടി ചോറ് ഉണ്ണാൻ പഠിപ്പിക്കണം.
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
🤣😂😅😆😃
@soumi3819
@soumi3819 3 жыл бұрын
Nice Pooja , idakku kaanarundu thante videos okke. Very informative n diffnt . Big thanks from Australia 😘😘😘
@joppenzworld4956
@joppenzworld4956 3 жыл бұрын
ചേച്ചിയെ കണ്ടാൽ ഒരു ലോക മടിച്ചി ലുക്ക്‌ ആണ്... അതാണ് പണി തരുന്നത് 😁😁😁🤭🤭🤭
@shihabjannah7981
@shihabjannah7981 3 жыл бұрын
😆 😆 😆
@RAMEES-b3i
@RAMEES-b3i 3 жыл бұрын
😂😂😂😂
@rajadevi5732
@rajadevi5732 3 жыл бұрын
നമ്മുടെ നാട്ടിലും മുന്ന് തവണ കൃഷിയുണ്ട് ഞങ്ങളുടെ നാട്ടിൽ ഇരിങ്ങാലക്കുട ഭാഗത്ത് ചില സ്ഥലങ്ങളിൽ മൂന്ന് തവണ അതവ മുന്ന് പൂവ് അങ്ങനെയാണ് പറയുക
@Whatiseeyousee
@Whatiseeyousee 3 жыл бұрын
ചിരിക്ക് ഒന്നല്ല ഒരായിരം like😂😂😂😂😂😂
@bijuvandana3416
@bijuvandana3416 3 жыл бұрын
നല്ലത് പോലെ മിക്ക video കാണാറുണ്ട് നല്ല അവതരണം, ഫോട്ടോ ഗ്രാഫർ എല്ലാം നല്ലതായിട്ടുണ്ട്....❤️❤️👌👌👌
@sandrachandran143
@sandrachandran143 3 жыл бұрын
Kavitha polichu chechi🤣🤣
@manut640
@manut640 3 жыл бұрын
പച്ച പട്ടു പുടവയുടുത്തു നിൽക്കുന്ന നെല്ല് വയലുകളെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി ചേച്ചി....🙏🙏💐💐💐❤️❤️❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍
A Day With An African Fisherman | Kenya  Malayalam Travel Vlog |
19:22
Beyond Boundaries
Рет қаралды 400 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
VILLAGE FOOD and LIFE KAMBA PEOPLE Kenya | Africa Malayalam Travel Blog |
29:12
Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
23:15
Beyond Boundaries
Рет қаралды 953 М.
Village  Food In Kikuyu Tribe KENYA 🇰🇪  | AFRICA Malayalam Travel Vlog |
25:15