RAW MEAT Masaai Delicacy ! Rare African Village Food Channel | kenya Malayalam Travel Vlog |

  Рет қаралды 1,631,133

Amazing Africa By Pooja

Amazing Africa By Pooja

3 жыл бұрын

Express your version with Royale Impero
www.royaleimpero.com/POOJA
Kenya MALYALAM ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafrica.in/products
Masai village video link - • Rare Tribal food - Mal...
Our secondary channel: Please subscribe 👇
/ @poojaprasanth3823
Rare African Village Food Channel | Africa Malayalam Travel Vlog |
Our Online shop Site Link 👇
www.amazingafrica.in/products
www.amazingafrica.in/store-map
My Instagram : / amazing_africa_by_pooja
My Facebook page: / amazingafricabypooja
My Email: amazingafricabypooja@gmail.com
Village visit videos
RARE Tribal Food Of Embu People Africa - • RARE Tribal Village Fo...
TURKANA VILLAGE VISIT - • TURKANA VILLAGE VISIT ...
Secret Food of African Kalenjin Tribe - • Secret Food of African...
A Village House and Farm In Kenya - • A Village House and Fa...
Village Food In Kikuyu Tribe KENYA - • Village Food In Kikuy...
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 3 800
@AmazingAfricaByPooja
@AmazingAfricaByPooja 24 күн бұрын
Express your version with Royale Impero www.royaleimpero.com/POOJA
@akhilamjayanvlogger8058
@akhilamjayanvlogger8058 3 жыл бұрын
മലയാളി സ്ത്രീകൾ കടന്നുചെല്ലാത്ത മേഖല തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് കയ്യടി 👏👏
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊
@abhinav439
@abhinav439 3 жыл бұрын
Yes it's good
@alexchrist3006
@alexchrist3006 3 жыл бұрын
Yes u said it
@aboobakerkhadheeja9072
@aboobakerkhadheeja9072 3 жыл бұрын
@@alexchrist3006 ഇത് ഒക്കെ യാണ് ശരിക്കും പരിചയപ്പെടുത്തി തരേണ്ടത് അല്ലതെ ഇസാദനം അവിടെ പോയാൽ പാത്റൂപ്പാ അപുഉറത് പോയാൽ 5 രൂപ എന്നുള്ളതല്ല
@priyap3732
@priyap3732 3 жыл бұрын
It's really a good attempt dear
@baijusuperfilm7429
@baijusuperfilm7429 3 жыл бұрын
മോഹൻലാൽ ആട്ടിൻ ചോര കുടിച്ചാൽ നമ്മൾ കൈ അടിക്കും, ഇത് ജീവിതം 👌💞കൈ അടിക്കടെ മക്കളെ 😍
@shajijosephshaji1335
@shajijosephshaji1335 3 жыл бұрын
Poli
@hadikm8132
@hadikm8132 3 жыл бұрын
👏👏👏👏
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Poli muthe
@sinojohn6164
@sinojohn6164 3 жыл бұрын
❤️❤️❤️❤️❤️
@chandranv742
@chandranv742 3 жыл бұрын
അവിടെ വരട്ടെ
@adithyag7400
@adithyag7400 3 жыл бұрын
ഫോണിൽ കാണുമ്പോൾ തന്നെ പേടിയാവുന്നു. ചേച്ചിടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.. 😍
@nidhik6958
@nidhik6958 3 жыл бұрын
എന്തിന് മനുഷ്യനെ അല്ലല്ലോ കൊന്നത്
@devikadas1546
@devikadas1546 2 жыл бұрын
😳
@commando7271
@commando7271 3 жыл бұрын
ആഹാ....നല്ല അവതരണം 😍😍പാവം ചേച്ചി...ജാടകൾ ഒന്നുല്ല വൈകി പോയല്ല ടീമേ നിങ്ങള കാണാൻ ഇഷ്ടം ഉമ്മകൾ😘😘😘😘😘😘
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊
@akhilaammu2033
@akhilaammu2033 3 жыл бұрын
😘
@valiyakathvadakkan2848
@valiyakathvadakkan2848 2 жыл бұрын
@@AmazingAfricaByPooja nj
@human5089
@human5089 3 жыл бұрын
ഇത്രയും കഷ്ടപെട്ടു വീഡിയോ എടുക്കുന്ന ചേച്ചിക്കു like തന്നിലെങ്കിൽ... പിന്നെ ആർക്കു കൊടുക്കും ലൈക്ക്.. എന്റെ വക ഒരു കുതിര പവൻ 🌹
@nusibabu7560
@nusibabu7560 3 жыл бұрын
Ntmmo iyaalkk like thnne ptoo
@manuraju0ty
@manuraju0ty 3 жыл бұрын
ആ ചേച്ചി എന്റെ കുട്ടുകാരിയാ.... അഡ്മിൻ ന്റെ ലൈക്‌ കിട്ടാൻ അല്ല 🐬🐬😍😍👸😘😘😘
@madambyvlog5306
@madambyvlog5306 3 жыл бұрын
ഈ ഒരു മലയാളി ചേച്ചിയെ അഭിനന്ദിച്ചേ മതിയാകൂ
@__Gilrls_choice_____
@__Gilrls_choice_____ 3 жыл бұрын
1
@shabadsdz524
@shabadsdz524 3 жыл бұрын
Thankyou🙏
@satheeshank9330
@satheeshank9330 3 жыл бұрын
@@shabadsdz524സതിശൻ
@deepabinoy4294
@deepabinoy4294 2 жыл бұрын
Thats true
@shabadsdz524
@shabadsdz524 2 жыл бұрын
@@satheeshank9330 സതീഷ്
@ABRAHAMTHACHERIL
@ABRAHAMTHACHERIL 3 жыл бұрын
*അവിചാരിതമായ് കണ്ട വീഡിയോ ആണ്.* *ഒരു എഴുത്ത്കാരനെന്ന നിലയിൽ വളരെ കൌതുകം തോന്നി.* എല്ലാവിധ *ആശംസകളും*
@bibon8996
@bibon8996 2 жыл бұрын
എന്റമ്മോ എന്തൊരു ധൈര്യം. മലയാളികളേക്കാൾ മാന്യന്മാരാണവർ👍😁
@user-ue3yf7yr3r
@user-ue3yf7yr3r 3 жыл бұрын
സിവനേ ചോര !! ഞാൻ പോയി പിന്നെ വരാ ചോര കണ്ടാൽ തല കറങ്ങും
@fathimakvm8897
@fathimakvm8897 3 жыл бұрын
🤣🤣🤣
@shabana658
@shabana658 3 жыл бұрын
😁😁
@ajee861
@ajee861 3 жыл бұрын
😀😀😀😀
@devudivya6957
@devudivya6957 3 жыл бұрын
😂😂
@aneeshkumar9447
@aneeshkumar9447 3 жыл бұрын
😂
@jinshadhbinshadh209
@jinshadhbinshadh209 3 жыл бұрын
ഇതൊക്കെ കണ്ടിട്ടും തലകറങ്ങി വീഴാത്ത ചേച്ചിക് സ്തോത്രം 🙏🙏
@VinodVinod-km1nb
@VinodVinod-km1nb 3 жыл бұрын
S... sathyam 😀😀
@SA-fw8jc
@SA-fw8jc 3 жыл бұрын
മാഷാ ചേച്ചി. ചേച്ചി ഹു അക്ബർ. ചേച്ചി സല്ലല്ലാഹു അലൈഹിവസല്ലം
@haabihaabish866
@haabihaabish866 3 жыл бұрын
@@SA-fw8jc 🙄🙄🤔🤔🙄🙄🤔🤔
@DOCOACHWELLNESS
@DOCOACHWELLNESS 3 жыл бұрын
Yes sure ചേച്ചി hats off
@sujsuj9550
@sujsuj9550 3 жыл бұрын
സത്യം
@jahanuthanayabiju8226
@jahanuthanayabiju8226 3 жыл бұрын
ഇത്ര കഷ്ടപെട്ടു വീഡിയോ എടുത്ത് ഞങ്ങൾക്ക് കണിച്ചു തരുന്ന പൂജയ്ക്ക് ഒരു ബിഗ് സല്യൂട്ട് എല്ലാ വീഡിയോയുംഞാൻ കാണാറ് ഉണ്ട്
@rajumukkuzhi1501
@rajumukkuzhi1501 3 жыл бұрын
വളരെ നല്ല വീഡിയോ, എനിക്ക് ഒരിക്കലും നേരിൽ കാണാൻ പറ്റില്ല ഇങ്ങനെ ഒരു വീഡിയോ, പക്ഷെ നേരിൽ കണ്ടതുപോലെ അനുഭവം ഉണ്ടായി. നന്നായി വീഡിയോ പകർത്തി. ഇതിൽ ഏറ്റവും മനോഹരമായി തോന്നിയത് ആ സമൂഹത്തിന്റെ എല്ലാ ജീവിത രീതികളും അവരോട് ചേർന്നുനിന്ന് പകർത്തി എന്നുള്ളതാണ്. അതാണ്‌ ഈ വീഡിയോയുടെ ഏറ്റവും വലിയ മേന്മ. ഞാൻ ഇതു കഴിക്കില്ല എന്ന് പറയുമ്പോഴും അവതാരികയുടെ മുഖത്തു കാണുന്ന ആ ഭാവം അവരെ അംഗീകരിച്ചു തന്നെയാണ്. വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ഒരുപാട് സന്തോഷം നന്ദി ❤❤❤❤
@shabeerevshabeerev8394
@shabeerevshabeerev8394 3 жыл бұрын
ചില മലയാളി ചേട്ടൻ മാരെക്കാളും വിശ്വസിക്കാൻ കൊള്ളുന്നവർ ആയിട്ടാവും ആ ചേച്ചി അവരുടെ കൂടെ ചെലവൊഴിക്കുന്നത്..👍👍👍all the best chechi
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thankyou❤
@shjshjshajshaj1870
@shjshjshajshaj1870 3 жыл бұрын
@@AmazingAfricaByPooja ayye avide poy avarde sobhvamayo chorayum okke kudikknnu
@kannankuttan1877
@kannankuttan1877 3 жыл бұрын
ഈ യൂട്യൂബ് ലോകം മുഴുവൻ കറങ്ങിയ ഞാൻ ഇതുവരെ നിന്നെ കണ്ടില്ലലോ സഹോദരീ...
@sajeerbm374
@sajeerbm374 3 жыл бұрын
ഞാനും ഇതുവരെ കണ്ടിട്ടില്ല ഈ ചാനൽ ഇന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു
@albinbaby2644
@albinbaby2644 3 жыл бұрын
Njaanum ippolaanu Kaanunnath
@kannankuttan1877
@kannankuttan1877 3 жыл бұрын
@@vijayasheelan1712 what you mean..?
@rishalk.p4331
@rishalk.p4331 3 жыл бұрын
Naaanum ippolaaa kaaanunath
@Abhiram....
@Abhiram.... 3 жыл бұрын
@@vijayasheelan1712 stop it 😑
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 жыл бұрын
മാസായ് മാരായിലെ ജനങ്ങളുടെ ഭക്ഷണ രീതികൾ ഇത്രയും വിശദമായി കാണിച്ചു തന്ന അമേസിങ്ങ് ആഫ്രിക്ക സാരഥികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ .
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks ❤❤❤
@Malayalam_cartoons911
@Malayalam_cartoons911 2 жыл бұрын
നമ്മൾ മറ്റുള്ളവരെ പോലെ ആഡംബരത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇവരൊക്കെ ആഡംബരവും സൗബഗ്യങ്ങളും ഒന്നും ഇല്ലാതെ വളരെ സന്തോഷത്തിൽ ജീവിക്കുന്നു ❤️
@Born2eat4
@Born2eat4 3 жыл бұрын
ആ ബ്ലഡ് നക്കി കഴിക്കുന്നത് കണ്ടിട്ട്.ഞാൻ കഴിച്ചുകൊണ്ടിരുന്ന മാങ്ങ അച്ചാർ പോലും തുപ്പി പോയി 🥴😩😩😩😩😝😝😝😝
@richushalu5043
@richushalu5043 3 жыл бұрын
😄😄😄😄
@binsiya3034
@binsiya3034 3 жыл бұрын
😆😅😄😄😄
@Ajitha739
@Ajitha739 3 жыл бұрын
😂😂
@Ishowtoxic777
@Ishowtoxic777 3 жыл бұрын
😂😂
@sheethalkrishnanrajesh2720
@sheethalkrishnanrajesh2720 3 жыл бұрын
Sathyam... Ivde amma watermelon juice adich kondanitt ath njan kudichila🤮
@abdulnazarthaniyampadam1500
@abdulnazarthaniyampadam1500 3 жыл бұрын
മലയാളി സ്ത്രീകൾ കടന്നുചെല്ലാത്ത മേഖല തെരഞ്ഞെടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് കയ്യടി
@shoukath1239
@shoukath1239 3 жыл бұрын
പൂജ ചേച്ചിയുടെ സംസാര ശൈലിയും ഇത്തിരി കുസൃതി ഒക്കെ ഉള്ള സംസാരവും video skip ചെയ്യാതെ മുഴുവൻ കണ്ടിരിക്കാൻ തോന്നും
@rajeshnr4775
@rajeshnr4775 3 жыл бұрын
ഈ വീഡിയോ ഷൂട്ട് ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിക്കാതിരിക്കാനാകില്ല ഓരോ നാട്ടിലും ഓരോ രീതികൾ വ്യത്യസ്ഥതകൾ നിറഞ്ഞ ലോകത്തിലെ വ്യത്യസ്ഥത കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️❤️ Big Salute for your presentation 👍👍👍 ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ അല്ല പക്ഷേ താങ്കളുടെ നല്ലൊരു പ്രേക്ഷകൻ ആണ് 👍👍👍❤️❤️❤️
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
വളരെ സന്തോഷം ❤❤
@rajeshnr4775
@rajeshnr4775 3 жыл бұрын
@@AmazingAfricaByPooja രണ്ട് വാചകം ആണെങ്കിലും അത് എഴുതാൻ കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു❤️❤️❤️👍👍👍
@shafeekumr2104
@shafeekumr2104 3 жыл бұрын
വേറെ ലെവൽ എന്ന് പറഞ്ഞാൽ ഇതാണ് ⚡️⚡️💯💯
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ആദിമ മനുഷ്യർ പച്ച മാസം ഭക്ഷിച്ചു ജീവിച്ചവരാണ് ...നമ്മൾ കേരളത്തിൽ ജനിച്ചതുകൊണ്ടും നമ്മുടെ 'അമ്മ നമുക്ക് ചോറും കൂട്ടാനും നല്ല സ്വാദോടു കൂടി ഉണ്ടാക്കി തന്നത് കൊണ്ടും നമ്മൾ ഇന്നും അത് കഴിക്കുന്നു ..മസായികൾ ജനിച്ചപ്പോൾ അവർക്കു ഇതേ കിട്ടിയുള്ളൂ ..ഇതേ കഴിക്കുന്നോള്ളൂ ....അതുകൊണ്ട് അവർ ക്രൂരരാണ് എന്നർത്ഥമില്ല ...പിന്നെ ആടിനെ കൊന്നതിൽ ക്രൂരത ഉണ്ടെന്ന് പറയുന്നവരോട് നമ്മളും ആഹാരത്തിനായി പല ജീവികളെയും കൊല്ലുന്നുണ്ട്‌ ...നമ്മൾ കൊന്ന് വേസ്റ്റ് ആക്കി കളയുന്നത് പോലും അവര് കഴിക്കുകയാണ് ...ഒരു ജീവിയെ കൊന്നത് കൊണ്ട് , ചോര പോലും അനാവശ്യമായി കളയുന്നില്ലെന് ആലോചിക്കുമ്പോ ഇതിൽ തെറ്റ് പറയാൻ പറ്റില്ല.എല്ലാവരുടെയും ആചാരങ്ങളെയും ജീവിത രീതികളെയും ബഹിമാനിക്കുക. GIVE RESPECT TAKE RESPECT ***** FOLLOW ME ON ***** Instagram: instagram.com/amazingafrica_pooja/ Facebook Page: facebook.com/AmazingAfricaByPooja/ Email Contact: amazingafricabypooja@gmail.com Our Website Link - www.amazingafrica.in
@looser____queen5356
@looser____queen5356 3 жыл бұрын
❣️❣️😍😍😍😍
@sunainajasmink8630
@sunainajasmink8630 3 жыл бұрын
👍👍👍
@bindhubinu4113
@bindhubinu4113 3 жыл бұрын
👌👌
@aryavijayan8104
@aryavijayan8104 3 жыл бұрын
👍
@lincyjoseph7704
@lincyjoseph7704 3 жыл бұрын
Correct
@haabihaabish866
@haabihaabish866 3 жыл бұрын
ചേച്ചിയുടെ ഈ ചാനൽ ഉള്ളത് കൊണ്ടു സ്കൂളിൽ പഠിച്ചിരുന്ന കാര്യങ്ങൾ നേരിട്ട് കാണുവാൻ കഴിഞ്ഞു. 👌🙄👍...
@aachumukri8515
@aachumukri8515 3 жыл бұрын
ആദ്യമയാണ് ഇ ചാനൽ കാണുന്നത് കണ്ടിട്ട് തല കറങ്ങി പോയി ചേച്ചിയെ സമ്മതിക്കണം 👍
@ubaisevb
@ubaisevb 3 жыл бұрын
ആഫ്രിക്കയുടെ തനതായ ജീവിതത്തിലേക്കു ഇറങ്ങി ചെന്ന് അത് നമ്മളെ കാണിച്ച ചേച്ചിക് ഇരിക്കട്ടെ ഒരു കുതിര പവൻ ...
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊
@sibidas6223
@sibidas6223 3 жыл бұрын
ചേച്ചീടെ ശബ്ദം കേൾക്കുംമ്പോൾ പണ്ട് ടിവി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്ന A walk with subaitha# അതുപ്പോലെ feel ചെയ്യുന്നു 😍
@manavalan3.0
@manavalan3.0 3 жыл бұрын
സത്യം.. ഞാനും അത് ഓർത്തു.. ആ ചേച്ചി തന്നെയാണെന്ന ആദ്യം വിചാരിച്ചേ.. പിന്നെയാ ഇത് ആള് വേറെ ആണെന്ന് മനസ്സിലായെ.. 😍😍😍
@sibidas6223
@sibidas6223 3 жыл бұрын
@@manavalan3.0 😍 😍
@athulachu1494
@athulachu1494 3 жыл бұрын
90's kid aanalle bro ❤️ ഞാനും കാണുവായിരുന്നു ആ പ്രോഗ്രാം.. അത് പോലെ തന്നെ kaleidoscope എന്ന ഒരു പരിപാടി ഉണ്ടായിരുന്നു indiavision ൽ.. 🥰
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ശരിക്കും... ഞാനും വിചാരിച്ചു...
@nimmipbenny9652
@nimmipbenny9652 3 жыл бұрын
Crt🙌
@Ameerjan916
@Ameerjan916 3 жыл бұрын
നല്ല വീഡിയോ.... ഈ ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 😍
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
എന്തോ കണ്ടിട്ട് ഓക്കാനം ഒന്നും വന്നില്ല ( പലരും അത്തരത്തിൽ കമൻ്റ് ഇടുന്നത് കണ്ടു ) അവർ അവരുടെ ജീവിതം ജീവിക്കുന്നു.. ❤️ അത്രയേ ഉള്ളൂ
@jithinsha757
@jithinsha757 3 жыл бұрын
ഞാൻ ആദ്യമായിട്ടാ കാണുന്നെ... ഇത്രെയും നാൾ എവിടാരുന്നു 😲😲😲
@abdulhakeem8430
@abdulhakeem8430 3 жыл бұрын
മാസ് ക്യാമറ ഷൂട്ട്‌ 👌 ഒന്നും പറയാൻ ഇല്ല.. ഇത്രയും വേഗം 1 m സബ്സ്ക്രെബ് ആവട്ടെ ആവും.. കിടു അറിവുകൾ 👍
@walkingtravel9340
@walkingtravel9340 3 жыл бұрын
ചേച്ചിയെ ചൂട്ട് തിന്നത്തത് ഭാഗ്യം ..എന്തരു ധൈര്യം അണ് നിങ്ങൾക്ക് ..💥💥
@Firasweb
@Firasweb 3 жыл бұрын
🤣🤣
@adityab6261
@adityab6261 3 жыл бұрын
Crct aanu bro
@adwaithkb1451
@adwaithkb1451 3 жыл бұрын
Avrum humens thanne anu .... don't think they're cruel... they have amazing culture.....and humanity...😅
@neethuraj7600
@neethuraj7600 3 жыл бұрын
🤣😂
@ryanfranci201
@ryanfranci201 3 жыл бұрын
🙄🙄🙄😁❤️👍
@muhammadsinan1915
@muhammadsinan1915 3 жыл бұрын
കേട്ടതിൽ വെച്ച് നല്ല അവതരണം simplicity ❤️💯😂
@rahulrnair6619
@rahulrnair6619 3 жыл бұрын
First time am sharing a KZbin channel. Thanks! This is what I exactly looking for. Appriciate you and your team for the dedication.
@FousiyaNoushad8375
@FousiyaNoushad8375 3 жыл бұрын
ഇതോക്കെ കാണുബോളണ് നമ്മോ swargathil അണ് ജിവികുന്നതെന് ഒര്‍മ വരുന്നത് ☹️
@trollvidios
@trollvidios 3 жыл бұрын
🤣🤣😅
@munnasvideos1592
@munnasvideos1592 3 жыл бұрын
@@trollvidios 😀😀😀😀
@rosemarymilton5213
@rosemarymilton5213 3 жыл бұрын
😅😅
@thejakshi96
@thejakshi96 3 жыл бұрын
നമ്മൾ അറുപ്പോടെ കാണുന്ന പല കാര്യങ്ങളും ചില ജീവതങ്ങളുടെ സംസ്കാരമാണ്. ഒരു മുഖവ്യാത്യസമില്ലാതെ നല്ലൊരു പുഞ്ചിരിയോടെ ഇതൊക്കെ നമ്മിലേക്ക് പകർന്ന് തരുന്ന പൂജ ചേച്ചിയെ ഒാർത്ത് അഭിമാനിക്കാം🤗🤗🤗
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
🤗🤗🤗
@georgekurien5018
@georgekurien5018 3 жыл бұрын
As a lady you selected a new field and performed well in the same. It is great of you visiting this type of places and making informative messages .
@rathileshas1231
@rathileshas1231 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Super ആയിട്ടുണ്ട്. ആരും Select ചെയ്യാത്ത Topic തെരഞ്ഞെടുത്തത് കൊണ്ട് , ആരും ഒന്ന് കണ്ടിരുന്നു പോകും
@baskaranbhas9745
@baskaranbhas9745 3 жыл бұрын
അവർ ചോര കുടിക്കുന്നതും മാംസം കഴിക്കുന്നതും ഒരു സംഭവം തന്നെ അവിടെ ചെന്ന് ആ വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്
@rinuaa1
@rinuaa1 3 жыл бұрын
മലയാളത്തിൽ ഇതുവരെ കണ്ടിരുന്നില്ല കണ്ടതിൽ സന്തോഷം കാണാത്ത കാഴ്ചകൾ 👍
@anandhukrishnan2689
@anandhukrishnan2689 3 жыл бұрын
ഈ പ്രയത്നത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏big salut
@pushpakaran9
@pushpakaran9 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇഷ്ടപ്പെട് മനസിൻ്റെ ഉള്ളിൽനിന്ന് സനേഹത്തിൽ പൊതിഞ്ഞ കമൻ്റ് ഇടുന്നത്.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
വളരെ സന്തോഷം 😊
@pushpakaran9
@pushpakaran9 3 жыл бұрын
Thank you
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു അവിടെ എങ്കിൽ എപ്പോഴോ തലചുറ്റി വീണു
@joyaljoseph3640
@joyaljoseph3640 3 жыл бұрын
നമ്മുടെ നാട്ടിലും പശുവിനെയും,പോത്തിനെയും, ആടിനെയും,പന്നിയെയും ഒക്കെ കശാപ്പ് ചെയ്യുന്നത് ഇങ്ങനെ തന്നെ ആണ്
@icahmedrabeeh
@icahmedrabeeh 3 жыл бұрын
@@joyaljoseph3640 അതെ
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
@@joyaljoseph3640 അറിയാം ഇങ്ങനെയാണ് എന്ന് കണ്ടു നിൽക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത് തലകറങ്ങി വീഴും ചോര കണ്ടാൽ
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
Nammude vendapetta oralku apakadam patti niraye chora pokuvanenn erikatte...nammal mathre koode ollu enkil enth cheyyum...chora kanda thala karangaruth...be strong ...😍 Njan engane okeya alojikkuka athukond paranjathtto 😊😊
@sarathsnairsarath4767
@sarathsnairsarath4767 3 жыл бұрын
@@joyaljoseph3640 njanum
@abhishekalathur
@abhishekalathur 3 жыл бұрын
പൂജ ചേച്ചി അവരുടെ മുന്നിൽ വച്ചു കഴിച്ചത് ചേച്ചിയുടെ നല്ല മനസ്... ഉള്ളിൽ അറപ്പുതോന്നിയാലും അത് പുറത്ത് കാണിക്കാതെ കഴിച്ചില്ലേ.. നല്ല മനസ് 🥰🥰🥰
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
തിന്നില്ലേൽ അവരുതിന്നും !
@naveenrs6047
@naveenrs6047 3 жыл бұрын
@@sivanandk.c.7176 haha
@jiniagnesthomas5772
@jiniagnesthomas5772 3 жыл бұрын
@@sivanandk.c.7176 😅😅😅
@shijuammanuel8401
@shijuammanuel8401 3 жыл бұрын
ഞാൻ ഈ വീഡിയോ യാദൃശ്ചികമായി കണ്ടപ്പോൾ ഒന്നു കുറച്ച് നോക്കിയേക്കാം എന്ന് വിചാരിച്ചു, പക്ഷേ കാണാൻ തുടങ്ങിയപ്പോൾ ഇരുന്ന ഇരിപ്പിൽ മുഴുവൻ കാണുകയും പിന്നീട് മൂന്നാലു വീഡിയോയും കൂടി കാണുകയും ചെയ്തു ഇങ്ങനെ ഉള്ള വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പുരാതന രീതിയിലെ ലോകത്തുള്ള സംസ്കാര രീതികൾ, ഈ വീഡിയോകൾ എല്ലാം എൻറെ മക്കളെ കൂടി ഞാൻ കാണിക്കുകയും ചെയ്തു അവരും കാണട്ടെ ഇങ്ങനെയൊക്കെ മനുഷ്യൻ ലോകത്ത് ജീവിക്കുന്നു എന്ന്
@bodybuilder826
@bodybuilder826 3 жыл бұрын
ഇവർക്ക് നല്ല ആരോഗ്യമരിക്കും 💪
@thonnikkadan
@thonnikkadan 3 жыл бұрын
ഇങ്ങനെ പച്ചക്ക് കഴിച്ചു ജീവിച്ചവർ ആയിരുന്നു നമ്മുടെ പൂർവ്വികർ,
@dhanyabipin2420
@dhanyabipin2420 3 жыл бұрын
*ഹായ്... ഞാൻ എന്റെ hus ഷാർജയിൽ ആണ് എപ്പോൾ വിളിക്കുമ്പോഴും എന്നോട് ചോദിക്കും എന്തു ചെയുന്നു എന്നു അപ്പോൾ ഏട്ടാ amazing ആഫ്രിക്ക കാണുകയാണ് എന്നു ലാസ്റ്റ് ഏട്ടൻ പറഞ്ഞു ഞാൻ ഒന്ന് നോക്കട്ടെ പറഞ്ഞു പോയി എന്നിട്ടു ഇപ്പോൾ ഞാൻ അങ്ങോട്ടു ചോദിച്ചാൽ പറയും ഞാൻ നിന്റെ amazing ആഫ്രിക്ക കാണുവായിരുന്നു എന്നു കുറെ എപ്പിസോഡ് ഇരുന്ന് ഇരുപ്പിൽ കണ്ടു സൂപ്പർ ആണ് എന്ന് അങ്ങിനെ ഒന്നും ഇരുന്നു കാണാത്ത ആൾ ആണ്* 💐👌👌👍👌💐💐💐👍👍👌💐💐
@saranyacharu689
@saranyacharu689 3 жыл бұрын
Sharjah yil irunnu kanunna njanum😊
@alexchrist3006
@alexchrist3006 3 жыл бұрын
തള്ള് തള്ള്🤣🤣
@vaigavaigavaiga703
@vaigavaigavaiga703 3 жыл бұрын
ഞാൻ അങ്ങനെ കണ്ടതാണ് ,,, ഉറപ്പിച്ച് തള്ളാൻ പറ്റില്ല
@stalinvj2550
@stalinvj2550 3 жыл бұрын
I don't know why KZbin didn't showed me your videos before !!? I'm impressed so much after seeing this video.
@DeepakRaj-rm8bx
@DeepakRaj-rm8bx 3 жыл бұрын
ഞാൻ മാത്രം ആണോ ലേറ്റ് ആയി വന്നത് 🤔
@Subishasubi-ro9jh
@Subishasubi-ro9jh 3 жыл бұрын
Ella വ്ലോഗും മുടങ്ങാദേ കാണുന്നവരുണ്ടോ 👇👇👇
@user-cf2dr3ti5k
@user-cf2dr3ti5k 3 жыл бұрын
Yes
@Subishasubi-ro9jh
@Subishasubi-ro9jh 3 жыл бұрын
@@user-cf2dr3ti5k 🥰
@nafi808
@nafi808 3 жыл бұрын
yes from Qatar
@Subishasubi-ro9jh
@Subishasubi-ro9jh 3 жыл бұрын
@@nafi808 💖
@neeravraj764
@neeravraj764 3 жыл бұрын
Yes
@itsmedani608
@itsmedani608 3 жыл бұрын
ഒരിക്കൽ എങ്കിലും ഇതുപോലെ ആഫ്രിക്കയിൽ നേരിട്ട് പോകാൻ ആഗ്രഹമുള്ളവർ👍
@seleenaseleen3782
@seleenaseleen3782 3 жыл бұрын
I love africa
@indubabu2754
@indubabu2754 3 жыл бұрын
Ayyo vende, enikku ente place mathi😪
@deveddev1908
@deveddev1908 3 жыл бұрын
നിക്ക് പറ്റിയത് ആഫ്രിക്കൻ 🍌🍌🍌
@sujithrajesh9251
@sujithrajesh9251 3 жыл бұрын
Ayyyo veada🙏
@itsmedani608
@itsmedani608 3 жыл бұрын
@@sujithrajesh9251 🙄
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് നമ്മുടെ ലിങ്ക് www.amazingafrica.in/products
@aranunjan9279
@aranunjan9279 3 жыл бұрын
Chechi oru reply tharamo😁😁
@jintoerumapetty3524
@jintoerumapetty3524 3 жыл бұрын
ചേച്ചി തൃശ്ശൂർക്കാരി ആണോ
@ibbroshibin9131
@ibbroshibin9131 3 жыл бұрын
🤭🤭🤭🤭🤭🤭🤭
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
@@aranunjan9279 sorry dear ipozha kande... Sughano... 😍😍
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
@@aranunjan9279 sorry dear ipozha kande... Sughano... 😍😍
@vismayavishnu9066
@vismayavishnu9066 3 жыл бұрын
മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കണ ഒരു മുതല് നമ്മൾക്കും ഉണ്ടല്ലോ 😘😘😘
@jinshadhbinshadh209
@jinshadhbinshadh209 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് ശർദികാൻ തോന്നിയത് എനിക്ക് മാത്രമാണോ 🙄🙄🥵🥵
@anu.k.rosemarry158
@anu.k.rosemarry158 3 жыл бұрын
Enikkum thonni
@favxz5943
@favxz5943 3 жыл бұрын
a
@arunvrvr1
@arunvrvr1 3 жыл бұрын
Athu avarude culture nte part Alle....ithilum worst foods und...
@jinshadhbinshadh209
@jinshadhbinshadh209 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയായിരിക്കാം. പക്ഷെ എനിക്ക് ഒന്ന് കൈമുറിഞ് രക്തം വന്നാൽ പോലും. പേടിയുള്ള ആളാ. പിന്നെ പ ച്ചമാംസം കഴിച്ചത് കണ്ട് ശര്ധിക്കാൻ തോന്നിയത് കേരളകാരായ നമ്മൾക്ക് ഇത് പോലുള്ള ഫുഡ്‌ ഒന്നും കഴിച് ശീലമില്ലല്ലോ.. 🙄🙄
@Siniabraham75
@Siniabraham75 3 жыл бұрын
Anikkum thonni
@anu-jn3uv
@anu-jn3uv 3 жыл бұрын
അവരുടെ സ്‌നേഹംതിനു ഇരിക്കട്ടെ ഒരു കുതിരപവൻ 💥💥🏅🏅🏅
@muneermubeena3959
@muneermubeena3959 3 жыл бұрын
രാത്രി 4 മണിക്ക് ആണ് ചേച്ചി ഈ വീഡിയോ കണ്ടത്... നന്നായി... ഉറക്കം ഒഴിഞ്ഞത് വെറുതെ ആയില്ല
@MFBOFFICIAL490
@MFBOFFICIAL490 3 жыл бұрын
Leo love you
@gayathricl4925
@gayathricl4925 3 жыл бұрын
Different life style, different cultures thanks for sharing your experience.
@anjuharilal5091
@anjuharilal5091 3 жыл бұрын
ചേച്ചിയുടെ ഈ വീഡിയോ കാണുമ്പോ പണ്ട് സഞ്ചാരം കാണുന്നത് ഓർമ്മ വരുന്നു ചേച്ചിയെ അഭിനദിച്ചേപറ്റു 👌
@archanaachu5189
@archanaachu5189 3 жыл бұрын
ഇന്നത്തെ കാഴ്ച .. 😇😇😇അവരുടെ ഇഷ്ട വിഭവം... നമുക്ക് മനം മടുപ്പിക്കുന്നതും... പൂജ ചേച്ചി ഇഷ്ടം.... 😍😍😍
@shebajames3151
@shebajames3151 3 жыл бұрын
Sathyam.....
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
Thanks 😊
@aryajanardanan5705
@aryajanardanan5705 3 жыл бұрын
Thanks for the Vedio chechiii 😍
@muhammedramzad5306
@muhammedramzad5306 3 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 👌👌
@ransimathew4222
@ransimathew4222 2 жыл бұрын
Super, ജാടകളില്ലാതെ, മനസ്സു തുറന്ന അവതരണം. Congratulations.
@vinodgs3592
@vinodgs3592 3 жыл бұрын
അവിചാരിതമായാണ് ഈ video കാണുവാൻ ഇടയായത്. ശ്രീ S. K. പൊറ്റക്കാടിന്റെ 'സിംഹഭൂമി 'എന്ന യാത്രാ വിവരണത്തിലാണ് മസായികളെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. വളരെ brave ആയവർ എന്നാണ് അതിലൂടെ അറിയാൻ കഴിഞ്ഞത്. താങ്കൾ അവരുടെ വീടുകളിൽ പോയി ഇതെല്ലാം ഷൂട്ട്‌ ചെയ്തതിനു ഒരു big salute.subscribe cheytu. ഇത്തരത്തിലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു. Superb👌👌👌
@shakirshaki5283
@shakirshaki5283 3 жыл бұрын
പെങ്ങളെ..... നിങ്ങളുടെ ഡെയ്ര്യം അപാരം തന്നെ.... ഇന്ദിര . ഡ്യൂപ്ലിക്കേറ്റ്
@boundlessdream1182
@boundlessdream1182 2 жыл бұрын
Yes
@vishnupkdattappady2993
@vishnupkdattappady2993 3 жыл бұрын
ഒരിക്കൽ എങ്കിലും ചേച്ചിയെ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട് .. കട്ട ഫാൻ 😍😍😍😍✌️✌️✌️✌️
@gopikagia9449
@gopikagia9449 3 жыл бұрын
Unddd
@livevibes1180
@livevibes1180 2 жыл бұрын
Woww 😋😋 ചേച്ചി വീഡിയോ ഒരു രക്ഷയില്ല എന്റെ പൊന്നോ great sharing 💪💪
@deepakbrahmanandanmangalas1816
@deepakbrahmanandanmangalas1816 3 жыл бұрын
ലളിതമായ, മനോഹരമായ അവതരണം 🥰🥰👌
@sanjithkumar9119
@sanjithkumar9119 3 жыл бұрын
മേടം ഇങ്ങനെ നല്ലരീതിയിൽ ഇനിയും മലയാളം സംസാരിക്കണം
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ok😊
@KrishnaKrishna-ut7wd
@KrishnaKrishna-ut7wd 3 жыл бұрын
Pooja 💪💪💪
@overgamingff7503
@overgamingff7503 3 жыл бұрын
മലയാളിസ് power
@sukumaransuku7448
@sukumaransuku7448 3 жыл бұрын
മോരു വെള്ളം കുടിയ്ക്കുന്ന പോലെയല്ലേ ആടിൻ്റെ രക്തം കുടിക്കുന്നത്
@igsupremepilot
@igsupremepilot 3 жыл бұрын
😂
@godzillaop7112
@godzillaop7112 3 жыл бұрын
🤣🤣
@MohdIrshad-ew2le
@MohdIrshad-ew2le 3 жыл бұрын
😎😎
@enjoylifeandstudypsc186
@enjoylifeandstudypsc186 3 жыл бұрын
🤔
@anuroopachu9652
@anuroopachu9652 3 жыл бұрын
നല്ല അവതരണം 😍...ഇന്നാണ് first കാണുന്നത്
@hadiyashanavas7536
@hadiyashanavas7536 3 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്
@sunainajasmink8630
@sunainajasmink8630 3 жыл бұрын
മസായി മാറയിലെ വീഡിയോ പോലെ അല്ല ചേച്ചീ ഇത്. ഇന്നത്തെ വീഡിയോ കണ്ടിട്ട് ശരിക്കും കണ്ണ് തള്ളിപ്പോയി.🥺 എല്ലാം നേരിട്ട് കണ്ട ചേച്ചിടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.
@Hiba-tz9sj
@Hiba-tz9sj 3 жыл бұрын
They have their own culture and traditions .I love them 🥰🥰
@lalitasingh5546
@lalitasingh5546 3 жыл бұрын
Very informative. Nicely presented. Good job. Keep it up
@blassansoy1649
@blassansoy1649 3 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ഒക്കെ ആണ് ലൈക്‌ ചെയ്യണ്ടത് അല്ലാതെ unboxing dude ചെയുന്ന പോലെ പട്ടിക്കും പൂച്ചക്കും കൊടുക്കുന്ന തീറ്റിക്കല്ല ലൈക്‌ ചെയ്യണ്ടത്
@shabnashabna7340
@shabnashabna7340 3 жыл бұрын
👍
@aryasanil843
@aryasanil843 3 жыл бұрын
Crct 👌👌👌👍
@factsmalayali8639
@factsmalayali8639 3 жыл бұрын
True
@Linsonmathews
@Linsonmathews 3 жыл бұрын
ചെറുപ്പം മുതൽ അവർ കഴിക്കുന്ന കൊണ്ടാവും അവർക്ക് അറപ്പൊന്നും തോന്നാത്തത്... Amazing Africa 😍 ചാനൽ പേര് പോലെ തന്നെ ശരിക്കും amazing visuals 👍❣️
@moustaphagaye4617
@moustaphagaye4617 2 жыл бұрын
Ce Quil Mange. Si tu le Mange le covid 19 ne peut pas Vous atrapez en afrique 0 mort de covid. En India combien de mort en europe en amerique. En afrique 0% de mort 54 pays de l afrique
@jenusworld-t2c
@jenusworld-t2c 3 жыл бұрын
അപകടകരമായ ഇത്തരം മേഖലകളിലേക്ക് കടന്നു ചെല്ലാൻ കാണിച്ച ഈ മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks😍
@raginjose5519
@raginjose5519 3 жыл бұрын
I respect and love the way you shoot and narrat all to as.. 😍😍.. Keeep going...
@user-kq7wi7gd1c
@user-kq7wi7gd1c 3 жыл бұрын
ചോരയും മാംസവും പച്ചയ്ക്കും, പാല് തിളപ്പിച്ചും.. Best😄
@anfalnp6921
@anfalnp6921 3 жыл бұрын
Sathyam 😃😖😖😖
@daffodils5154
@daffodils5154 3 жыл бұрын
😁
@krishnendhushaji7073
@krishnendhushaji7073 3 жыл бұрын
😂
@varshavijayan3827
@varshavijayan3827 3 жыл бұрын
😂
@nishammhd3461
@nishammhd3461 3 жыл бұрын
യൂട്യൂബിൽ ഞാൻ ഒത്തിരി വീഡിയോസ് കാണാറുണ്ട് പക്ഷേ എനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ഒരു പരിപാടിയാണ് ഇത് 😍
@diyasworld7639
@diyasworld7639 3 жыл бұрын
Adhyam aitta channel kanune. New subscriber anutoo❤️. Video ishtai
@Gundumanii
@Gundumanii 2 жыл бұрын
Eee oru kalagattathilum chechi dhairyathil inganulla video cheyyan kanicha changoottathinu big salute🥰💕
@chefuad181
@chefuad181 3 жыл бұрын
മസായികളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറഞ്ഞാൽ , മസായികൾ മസാലകൾ ചേർക്കാത്ത ഭക്ഷണമാണ് കഴിക്കുന്നത്🤤😁 ഓർത്തു വെച്ചോ ചെലപ്പോൾ PSC ക്ക് ചോദിച്ച ലോ
@soumyasajeem5350
@soumyasajeem5350 3 жыл бұрын
🤣
@sanjukrishna4622
@sanjukrishna4622 3 жыл бұрын
🤣🤣
@roneyb.a7147
@roneyb.a7147 3 жыл бұрын
@@Ajitha739 നിങ്ങളുടെ വീഡിയോ ഞാൻ ഇടയ്ക്ക് കാണാറുണ്ട്. കൊള്ളാം. എന്നാൽ മൃഗങ്ങളെ കൊല്ലുന്ന സീൻ ഒഴിവാക്കി നല്ല ഭാഗങ്ങൾ കാണിക്കു
@chefuad181
@chefuad181 3 жыл бұрын
@@soumyasajeem5350 😀
@chefuad181
@chefuad181 3 жыл бұрын
@@sanjukrishna4622 😀
@robinsk8591
@robinsk8591 3 жыл бұрын
"പാവം ആടല്ലെ, കുഴപ്പമില്ല".. തഗ് 😂😂
@tatoogirl1687
@tatoogirl1687 3 жыл бұрын
പൂജ ബിഗ് സല്യൂട്ട് ❤️❤️ ആദ്യമായി ഒരു കിടു ചാനൽ കണ്ടു ,പിന്നെ എടുത്ത് പറയാൻ ഉള്ളത് പൂജയുടെ സംസാരം 😍😍
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊
@TheAbimon
@TheAbimon 3 жыл бұрын
This channel deserve 100 million subscribers. Really great work.
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
അത്യമായിട്ടാണ് ഞാൻ ഈ ചാനലിൽ വരുന്നേ . സബ് ചെയിതു. വലളരെ നല്ല വീഡിയോ.
@zakyssigns4268
@zakyssigns4268 3 жыл бұрын
Me too, ഒറ്റയടിക്ക് ഇഷ്ടായി. Sub cheith
@devikadevikazz7725
@devikadevikazz7725 3 жыл бұрын
Njanum❤
@wayanadnews
@wayanadnews 3 жыл бұрын
സഞ്ചാരം ചാനൽ വിട്ടു ഇപ്പോൾ സഞ്ചാരം പൂജയുടെ കൂടെയാണ്❤️
@jinsym4177
@jinsym4177 3 жыл бұрын
ആദ്യമായിട്ടാണ് njan ഒരു യൂട്യൂബ് channelinu comment ചെയ്യുന്വത്.... നല്ല അവതരണം.... അവിടെ പോകാൻ patatha sangadam ഇങ്ങനെ മാറും
@rubyrose8541
@rubyrose8541 3 жыл бұрын
recently happened to watch this channel!!nice way of talking and presentation!!
@vajikrishna6206
@vajikrishna6206 3 жыл бұрын
ചേച്ചിയാണ് യഥാർത്ഥ വ്ലോഗർ
@meenujagath6866
@meenujagath6866 3 жыл бұрын
ഓ ചോരകുടിക്കുന്നത് കണ്ടിട്ട് എന്തോ പോലെ തോന്നി. ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. നമുക്കൊന്നും ചിദ്ധികാൻ പോലും പറ്റില്ല.
@sindhus7998
@sindhus7998 3 жыл бұрын
Crt
@sophiasimon3305
@sophiasimon3305 3 жыл бұрын
അതെ
@abhijith3685
@abhijith3685 3 жыл бұрын
Appo nammade aadu thomayooooo
@minnuz8303
@minnuz8303 3 жыл бұрын
@@abhijith3685 ,🔥
@user-wp3kq2tb3g
@user-wp3kq2tb3g 3 жыл бұрын
ആഫ്രിക്കൻ രാജ്യവും അവിടുത്തെ ഗ്രാമങ്ങളും സംസ്കാരവും കൗതുകം തരുന്ന അനുഭവം. അല്പം ഉൾഭയത്തോടെയാണ് കാണുന്നത്. . ഒരു മലയാളി പെൺകൊടി ചെയ്യുന്ന അത്ഭുത കാഴ്ചകൾ. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
@ullasan1905
@ullasan1905 3 жыл бұрын
Good narration👌,....poliyayitund, sound, camera..all
@ansaranu6906
@ansaranu6906 3 жыл бұрын
തല കറങ്ങി വീഴാത്തതിന് ചേച്ചിക്ക് ഒരു അവാർഡ് തരണം.
@KK-yo6sj
@KK-yo6sj 3 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചോ..
@ansaranu6906
@ansaranu6906 3 жыл бұрын
@@KK-yo6sj 😂😂😂
@sreejithekm1808
@sreejithekm1808 3 жыл бұрын
ആദ്യം ആയിട്ടാ ഈ ചാനൽ കണ്ടത്...വീഡിയോ മുഴുവനായും കണ്ടു, sub ചെയ്തു, അടുത്ത പശുവിന്റെ വീഡിയോയിലേക്ക് പോകുന്നു...Superb🔥🔥🔥
@asifahamed2061
@asifahamed2061 3 жыл бұрын
നല്ല വീഡിയോ ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളിലും എത്തിച്ചല്ലോ 😀😍😍
@SafariWorldbymunsar
@SafariWorldbymunsar 3 жыл бұрын
അ സ്വർണ്ണം ഉണ്ടാകുന്ന മരത്തിന്റെ ഒരു തൈ നാട്ടിലെക്ക് വരുബോൾ കൊണ്ടുവരൂമോ എനിക്ക് 😄
@FamilyCurryWorld
@FamilyCurryWorld 3 жыл бұрын
Ha ha mallu rocks 😎😎
@ummacheedeansu1106
@ummacheedeansu1106 3 жыл бұрын
പൊളിച്ചു മുത്തുമണി... ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 😍ഇവിടെ പോയാലും അവിടത്തെ ആചാരങ്ങളെയും വിശ്വാസങ്ങളെയും റെസ്‌പെക്ട് ചെയ്യുന്നത് കണ്ടപ്പോൾ സത്യത്തിൽ നിങ്ങളോട് അതിലും വലിയ റെസ്‌പെക്ട് തോന്നി 😍😍നല്ല അവതരണം 😍അവര് ഉണ്ടാക്കിയ ഫുഡ്‌ എല്ലാം ഒരു മടിയും ഇല്ലാതെ വാങ്ങി കഴിക്കുമ്പോൾ അവരുടെ faceil..വല്ലാത്ത സന്തോഷം ഉണ്ടാക്കുന്നുണ്ട് 😍
@Ishowtoxic777
@Ishowtoxic777 3 жыл бұрын
Chechiyude sound lakshmi nakshathra chechiyude sound polund enn thonniyavarundo😍😍😍
@journeybegins9320
@journeybegins9320 3 жыл бұрын
ചാനൽ ഇന്നാണ് കണ്ടത്. അപ്പോൾ തന്നെ ലൈക് അടിച്ചു, സബ്സ്ക്രൈബ് ചെയ്തു. വെറൈറ്റി ചാനൽ 👌👌👌👌👌👌
@Rocky_SbN
@Rocky_SbN 3 жыл бұрын
നല്ല അവതരണം... പുതിയ അറിവുകൾ... Keep going👍
TURKANA VILLAGE VISIT | kenya Malayalam  Travel Vlog |
25:38
Amazing Africa By Pooja
Рет қаралды 1,4 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
AMAZING TRIBAL FOOD Pokot Village Visit | Africa Malayalam Travel Vlog |
23:47
Amazing Africa By Pooja
Рет қаралды 257 М.
Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
23:15
Amazing Africa By Pooja
Рет қаралды 952 М.