RAS Fish farming unit കൈത്താങ്ങ് Fish World Puthanathani

  Рет қаралды 23,217

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Пікірлер: 117
@josekalathingal4994
@josekalathingal4994 6 жыл бұрын
Dear Abdul Samad, താങ്കളുടെ എല്ലാ വീഡിയോകളും കണ്ടിട്ടില്ലെങ്കിലും കുറേ വീഡിയോകൾ കണ്ട്‌ താങ്കളുടെ ആരാധകനായ ഒരു സാധാരണക്കാരൻ പ്രവാസിയാണു ഞാൻ. ജോസ്‌ കളത്തിങ്കൽ, കനകമല, ത്രിശ്ശൂർ ആണെന്റെ വിലാസം. ഇപ്പോൾ യൂകെയിൽ അതിജീവിക്കുന്നു. അൽപ്പം പ്രകൃതിസ്നേഹം ഉണ്ട്‌. അതിനേക്കളുപരിയായി പ്രകൃതി നമ്മെ സ്നേഹിക്കുന്നു, പരിപാലിക്കുന്നു എന്നു വിശ്വസിക്കുന്നു. താങ്കളെ പരിചയപ്പെടണമെന്ന് മനസ്സിലാഗ്രഹമുണ്ട്‌.
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
We r friends bro Watsapp me 9037419465
@Shyam-ym3em
@Shyam-ym3em 6 жыл бұрын
Samad, Great Video as usual. You are really getting good at this. "Kaithangu" is a great effort and may God bless you all. Now about design. Very neat looking design but still I feel there is room for improvement. By combining all the water to a single point, if a single fish gets infected all fish will be lost. Install the UV at the earliest. Also the waste treatment and elimination needs improvement. The nitrification media is totally insufficient. After a couple of months the water will be full of Nitrates and not healthy for small Fingerlings. If you had implemented as independent standing biofloc systems, you would get disease free, healthy and big fingerlings with good fins and tail. Also danger of cross infections are completely eliminated and the feed cost will reduce drastically.
@Shyam-ym3em
@Shyam-ym3em 6 жыл бұрын
സമദ് . നല്ല വീഡിയോ. കൈതാങ് വളരെ നല്ല സംരംഭം . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . ഇനി ഇ ഡിസൈനിന്റെ പറ്റി. വളരെ വൃത്തിയായി ചെയ്തിരിക്കുന്നു. അതെ സമയം കുറച്ചു ന്യൂനതകൾ എന്ന് തോന്നിയവ എഴുതട്ടെ . എല്ലാ വെള്ളവും ഒരു സ്ഥാനത്തു ഒന്നിപ്പിക്കുക വഴി ഒരു ടാങ്കിൽ ഒരു മീനിന് രോഗം വന്നാൽ എല്ലാ മീനുകൾക്കും ബാധിക്കും . വേഗം UV ലൈറ്റ് വേഗം വെക്കുകയായിരിക്കും നല്ലതു . നഴ്സറി പോണ്ട് ബയോഫ്‌ളോക്‌ രീതിയിൽ ചെയ്താൽ ഒരു പോലെ വലിപ്പമുള്ള, രോഗപ്രതിരോഗശക്തിയുള്ള വലിയ കുഞ്ഞുങ്ങളെ കിട്ടുന്നതിനൊപ്പം തീറ്റ ചെലവ് കുറക്കാനും സാധിക്കും. അതുപോലെ ഓരോ ടാങ്കും വേറെവേറെ ആയതിനാൽ രോഗങ്ങൾ പടരുകയുമില്ല .
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Sir, thanks for the information
@jasarudheenpk6835
@jasarudheenpk6835 6 жыл бұрын
shym pls sent ur number
@shameershemi298
@shameershemi298 6 жыл бұрын
+gift malappureth evde. kittum
@shameershemi298
@shameershemi298 6 жыл бұрын
+Shameer Shemi 974551666001
@shameershemi298
@shameershemi298 6 жыл бұрын
+Shameer Shemi 9745516601
@Mohammedali-qz5cl
@Mohammedali-qz5cl 6 жыл бұрын
Super Asamad, കൈതാങ്. സായിപ്പിനെ കാണുമ്പോൾ കവാത് മറക്കുക എന്ന ചൊല്ലുപോലെ. താന്കള് സ്റ്റെപ് ബൈ സ്റ്റെപ് വിവരിക്കുക. ആദ്യം ഉദ്യമത്തെ കുറിച്ച്, ടാങ്കിനെ കുറിച്ച്, റാസ് നെ കുറിച്ച് പിന്നെ ബഡ്ജറ്റ് എത്ര വരും, വെറൈറ്റി മീനുകൾ അവിടെയുണ്ട് അവയെ ഓരോന്നിനെയും കാണിക്കുക, അതിന്റെ വില etc. Etc.. സോറി for the com. Thanks &regards
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thanks for your feedback
@gafoorppponani8222
@gafoorppponani8222 6 жыл бұрын
നിങ്ങളുടെ വിഡിയോകൾ എല്ലാം ഒന്നിനൊന്ന് അടിപൊളിയാണ്.ഞാൻ ഇതിനു് മുമ്പും RAട System ശരിക്കും എങ്ങിനെയാണ് Set ചെയ്യുന്നത് എന്ന് വിവരിക്കുവാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു .നിങ്ങൾ ശ്രമിക്കുമെന്ന് പ്രദീക്ഷിക്കുന്നു thank you
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Theerchayayum shramikkum
@roseflower4618
@roseflower4618 6 жыл бұрын
Really impressed....how much the cost exactly...i would like to know....
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Try to call them
@smartlifewithdiy
@smartlifewithdiy 6 жыл бұрын
Samad bhai.. Biofloc engane undakkan ennu oru video venam
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Sure
@vinzzzwonders5557
@vinzzzwonders5557 6 жыл бұрын
Bro, Puthiya arivukal orupadulla video. Detrodigest enna bacteria fish pond IL chennal athu fish nu prob onnum undaville?
@vinzzzwonders5557
@vinzzzwonders5557 6 жыл бұрын
3rd filteration tank IL oru Venturi kudi set cheythirunnengil kurachukudi airation kittiyene.
@Shyam-ym3em
@Shyam-ym3em 6 жыл бұрын
No. Detrodigest just helps to degrade the biowaste anaerobically and to clean up the water by remove fine particle suspensions.
@harikrishnanv1109
@harikrishnanv1109 6 жыл бұрын
cheeetttaa U R AWESOMEEEEEEEEEEEEEEEEEEEEEEEE
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thank you
@Moon-t80
@Moon-t80 4 жыл бұрын
എനിക്കൊരു Ras Pump ഉണ്ടാക്കാനാണ് അതിൽ BIO Boll എത്ര ഉപയോഗിച്ചിട്ടുണ്ട്.....? ഞാൻ 250 Liter ന്റെ 3 tank ഉപയോഗിച്ചാണ് ഉണ്ടാക്കാൻ നോക്കുന്നത് അതിൽ ഒരു tank ൽ എത്ര ബയോ ബോൾ ഇടണം എന്നു പറയാമോ
@muhammedashrafmanu8834
@muhammedashrafmanu8834 6 жыл бұрын
പൈപ്പ് ഫിറ്റ് ചെയ്തത് എങിനെയാണ് എന്ന് കാണിച്ചു തന്നാൽ നല്ലതാണ്. അതായത് fish tankകളും bed കളും മുഴുവനായിട്ട് കാണിക്കുന്നത് നന്നായിരിക്കും
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Next time shramikkam
@johnxavier7963
@johnxavier7963 6 жыл бұрын
Explanation on how the water is moved from 1st to 3rd filtering unit and from 3rd filter to tanks is insufficient please.
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Gravity, u can see the pupes How to connect it
@AkshaySaj
@AkshaySaj 6 жыл бұрын
Bro എനിക്ക് video ഇഷ്ടപ്പെട്ടു ഒരു സംശയം ചോദിച്ചോട്ടെ ഇങ്ങനെ മീൻ വളത്തി വിൽക്കുമ്പോൾ എത്ര മീനെ ഒരു tankil വളത്താൻ പറ്റും
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
100 fish in 1000 litter
@Shyam-ym3em
@Shyam-ym3em 6 жыл бұрын
It may be as high as 1000 or 2000 as the fish are sold out when they are 10 or 15 grams/fingerlings (baby fish).
@s49-c2s
@s49-c2s 6 жыл бұрын
Nice video
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thank you
@mathews.prabhakaran
@mathews.prabhakaran 6 жыл бұрын
Samad please add Sub title in English as you are going great in RAS
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Sure...
@mathews.prabhakaran
@mathews.prabhakaran 6 жыл бұрын
So nice of you Samad.
@jayarajrocky6055
@jayarajrocky6055 6 жыл бұрын
Good👍
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thanks
@mohamedshafeeq6909
@mohamedshafeeq6909 6 жыл бұрын
Dear Abdul Samad It would be greatly appreciated if you could kindly provide a detailed explanation of this RAS set up/design, operation and maintenance in a much more professional engineering style and accordingly include the hydraulic schematic flow diagram with pipe sizes respect to the overall volume of water, installation details of all components incorporated into the system with sectional views, water quality chemistry and inspection methodology, necessary precautionary steps against water contamination, spare parts availability with local vendors, approximate cost of operation per unit volume of water, approximate maximum recommended fish density with respect fish size and considering growth rate of the fish until harvest time, and any other special recommendations of experienced farmers or other stakeholders. Probably you could prepare come up with another youtube video session. This would be really helpful for new entrepreneurs and also enthusiastic professionals looking out to venture into this promising and at the same time entertaining business for economic independence and a very high level of self esteem. Thanks and Regards, Shafeeq
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thanks for your comment I will try my best
@suhascool7235
@suhascool7235 6 жыл бұрын
Mohamed Shafeeq sir can I get ur number or send me ur number to my what's up 8123344502. I want to talk to you personally. Plz it's a kind request
@bijugeorge8747
@bijugeorge8747 6 жыл бұрын
Same tank avide kettum. Athra pisa anne please
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Marketilundenn thonunnu
@bijugeorge8747
@bijugeorge8747 6 жыл бұрын
Motertte specification tharumo
@kcbasheerkcbasheer6724
@kcbasheerkcbasheer6724 6 жыл бұрын
വെരി good.
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thankbyou
@abhilashsreekan4991
@abhilashsreekan4991 6 жыл бұрын
Bacteriayude name entha keralathil evide kittum
@mkafsal2291
@mkafsal2291 6 жыл бұрын
സൂപ്പർ
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thank you
@Sumanthota0786
@Sumanthota0786 5 жыл бұрын
Will they supply 100 seeds I wanna try RAS
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Contact them
@varunkrishnan7343
@varunkrishnan7343 6 жыл бұрын
Filter system പ്രവർത്തനം ഒന്നുകൂടെ പറയാമോ? അത്ര മനസ്സിലായില്ല bro
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Next time onnukoodi vishadeekarikkan shramikkam
@Shyam-ym3em
@Shyam-ym3em 6 жыл бұрын
ആദ്യത്തെ രണ്ടു ഡ്രമ്മുകളും ഖരമാലിന്യങ്ങൾ നീക്കി വെള്ളം വൃത്തിയാക്കി മൂന്നാമത്തെ ഡ്രമ്മിൽ എയറേഷൻ കൊടുത്തു ബയോമീഡിയയിൽ അമോണിയയെ നൈട്രേറ്റ് ആക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
@aneeshuthaman4882
@aneeshuthaman4882 6 жыл бұрын
👍👍👍
@PoultryMedia
@PoultryMedia 6 жыл бұрын
ഖാദർക്ക ....നമ്മളുടെ ഗ്രൂപ്പ് പ്രിൻസിപ്പൽ ആണ്.
@ambiliraji3855
@ambiliraji3855 6 жыл бұрын
Haai ..make an video about you fish pond that you have made on your kitchen backyard...
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
This month i upload
@nikhilkolatharanikhil8538
@nikhilkolatharanikhil8538 6 жыл бұрын
സമദ്ക്കാ ഇതിന് മൊത്തം എത്ര ചിലവ് വന്നിട്ടുണ്ടാകും?
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
No idea
@habeebbukari3911
@habeebbukari3911 6 жыл бұрын
👍
@syedasif5793
@syedasif5793 6 жыл бұрын
Please contact number sir
@syedasif5793
@syedasif5793 6 жыл бұрын
9845151531
@SantoshSantosh-uq8wq
@SantoshSantosh-uq8wq 6 жыл бұрын
എന്താ മാഷെ ഇങ്ങനെയാണോ വിഡിയോ എടുത്ത് വിവരിക്കുക എത്ര ചിലവ് എത്ര സ്ഥലം വേണം എത്ര മിനെ വളർത്തി വലുതാക്ക ഇ വക ഒരു കാര്യവും ഇല്ലാതെ എന്താണ് മാഷ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല sorry
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Technology parijayappeduthiyatha, koode avarude servisum
@jabirk668
@jabirk668 6 жыл бұрын
deliveryundo
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Call them
@arshadarshu8036
@arshadarshu8036 6 жыл бұрын
Bro where Available that I B C tank
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Ariyikkam
@arshadarshu8036
@arshadarshu8036 6 жыл бұрын
Thanks
@mkalappy3815
@mkalappy3815 6 жыл бұрын
Ith ethra cash aayi undakkan
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Call them
@jayarajanerakooth7502
@jayarajanerakooth7502 6 жыл бұрын
Ethra chilavu varum.
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
No idea
@binchukv9873
@binchukv9873 6 жыл бұрын
ഒരുകാര്യം പറയുമായിരുന്നു ആ ടക്കിനു എത്രയാ വില
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Next time parayam Thank u
@baijusebastian1019
@baijusebastian1019 6 жыл бұрын
Ethe evidaa???!!
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Purhanathani
@ashkarali1990
@ashkarali1990 6 жыл бұрын
Total expense ethrayayi
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
No idea
@sujithmg7618
@sujithmg7618 6 жыл бұрын
😀
@gurukripafishfarm2939
@gurukripafishfarm2939 6 жыл бұрын
Here need to be have English substitile
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
I wil try
@mohamedalinm
@mohamedalinm 6 жыл бұрын
technician MR. Midhun nte no. kittumo?
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Watsapp me 9037419465
@civilimagineering2586
@civilimagineering2586 6 жыл бұрын
@@abdulsamadkuttur ,can please send me the tank details and filtration system
@ismailbk7143
@ismailbk7143 3 жыл бұрын
ഇവരെ contact കിട്ടോ
@tolywod4404
@tolywod4404 6 жыл бұрын
നിങ്ങളുടെ അടുക്കളയോട് ചേർന്ന മീൻ കൃഷി എന്തായി
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Ee aduth thanne kanikkam
@sanjeyanachu5524
@sanjeyanachu5524 6 жыл бұрын
Contact no vallom taramo njnum HDP system aane follow cheyyunnath
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
9037419465
@ajayam9711
@ajayam9711 6 жыл бұрын
Bro negadaa WhatsApp group link taroo
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
My watsapp 9037419465
@Manoj-hy8gw
@Manoj-hy8gw 5 жыл бұрын
പെരുമ്പാവൂർ മിഥുന്റെ ഫോൺ നമ്പർ തരുമോ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Watsapp me 9037419465
@monoranjanbarman4485
@monoranjanbarman4485 6 жыл бұрын
App hindi may video kr
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Planning to make in english
@matpa089
@matpa089 4 жыл бұрын
ഇതൊരു പരസ്യം വീഡിയോ എന്നതിനപ്പുറം ഒന്നുമില്ല.
@lintovarghese3179
@lintovarghese3179 6 жыл бұрын
ഫിറ്റർ ഇങ്ങനെ അല്ല
@latheefarayalan8193
@latheefarayalan8193 6 жыл бұрын
Spe ർ
@abdulkader-ep6vr
@abdulkader-ep6vr 6 жыл бұрын
Good video
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thank you
@nifamol
@nifamol 6 жыл бұрын
Super
@abdulsamadkuttur
@abdulsamadkuttur 6 жыл бұрын
Thank u
Questionnaire about RAS fish farming
31:36
Abdul Samad Kuttur
Рет қаралды 30 М.
Fisheries officer maintaining a simple aquaponics system
28:48
Abdul Samad Kuttur
Рет қаралды 172 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Difference between Biofloc and RAS
28:15
Abdul Samad Kuttur
Рет қаралды 115 М.
Ammonia | PH | Nitrite | Nitrate Testing and Explanation
30:11
Abdul Samad Kuttur
Рет қаралды 78 М.
Nile fish farm thrissur [ ECO OWN MEDIA] RAS system Malayalam
17:51
ECO OWN MEDIA
Рет қаралды 252 М.
Inside Africa's Food Forest Mega-Project
14:11
Andrew Millison
Рет қаралды 4,1 МЛН