He was the one with a family... Angeru alojikkanam kudumbavum kuttikalum undennu... The comment section is full of hate comments only on rasna🥺 i don't get the mentality of people 😓
@achuappuzz4663 жыл бұрын
Dileep nte case lum angnae aanalo Ella kuttavum Kavya Madhavanu mathram
@drishiyaskumar3 жыл бұрын
@@achuappuzz466 MEN ARE NEVER WRONG!!! PEACE✌️
@lijorachelgeorge50162 жыл бұрын
Absolutely
@red-vv6pz2 жыл бұрын
Aval oru pennalle avalk chinthikarutho..anungal 95% kanakka.avalde oru no aa penninte life nashipikillarunnu
@drishiyaskumar2 жыл бұрын
@@red-vv6pz will u please stop normalising the acts of men!! And how many more years are u planning to blame someone based on their gender and not on the act they have done.😓
@sijimol.y.vsijimolsiji29253 жыл бұрын
രസ്നയെ ഇത് വരെ ഇഷ്ടം ആയിരുന്നു, പക്ഷെ ഇപ്പൊ ഉള്ള വില അവരായിട് തന്നെ ഇല്ലാതാക്കി
@srworld96965 жыл бұрын
മറ്റുള്ളവരുടെ ജീവിതം തകർത്തു കെട്ടിപ്പൊക്കുന്ന ജീവിതങ്ങൾക് നീർകുമിളയുടെ ആയുസ് പോലും ഉണ്ടാകില്ല
@sophiasimon33054 жыл бұрын
അതൊക്കെ പണ്ട് ഇപ്പോൾ കലിയുഗം ഇതൊക്കെ നടക്കു ഇങ്ങനെ ഉള്ളവർക്കു ജീവിതം ഉള്ളു
@jessysajisaji86935 жыл бұрын
സീരിയൽ കഥയും എല്ലാം അവിഹിത ബന്ധങ്ങളാണ്. ഇവരുടെ ജീവിതവും അങ്ങനെ ത്തന്നെ. ഇതു കാണാ൯ 6മണിക്ക് ടിവിയുടെ മുന്നിൽ കുറെ അമ്മമാരു൦.
@fathimafathu26705 жыл бұрын
Sathyam😡😡😡
@prajisudhi33685 жыл бұрын
Ath correct enu oru food kazhichillagilum pakshae siriyal kanathe jeevikkan pattilla
@salmamc57115 жыл бұрын
Athe
@shalettgeoantony58935 жыл бұрын
Oru correction... Serial kanunnathil anungalum Athra mosham alla
@muhammedsaleemkc58313 жыл бұрын
Sathyam....... I hate serials
@breakthechain9585 жыл бұрын
സ്ത്രീജന്മം ആലിപ്പഴം കണക്കിനാവ് പാരിജാതം എന്റെ മാനസപുത്രി നന്ദനം ഹരിചന്ദനം സരയു മൂന്നുമണി ഹലോ കുട്ടിച്ചാത്തൻ രാത്രിമഴ അരുന്ധതി എല്ലാത്തിനും ഒടുവിൽ ഇപ്പോൾ ഭദ്ര. എല്ലാ സീരിയലുകളും സൂപ്പർ ആണ്. പക്ഷെ യഥാർത്ഥ ജീവിതം വട്ടപ്പൂജ്യം.
@robyroberto86064 жыл бұрын
വളരെ ശരിയാണ് പറഞ്ഞ സീരിയലുകൾ... ഒപ്പം അമ്മക്കിളി, ഇന്ദുമുഖി ചന്ദ്രമതി, പുനർജ്ജന്മം തുടങ്ങിയ സീരിയലുകൾ ചെയ്തു.. പിന്നെ ഹാലോ കുട്ടിച്ചാത്തൻ രണ്ടു പാർട്ട് ഉണ്ട്.. കൂടാതെ നന്ദനം സീരിയൽ സൂര്യ വരുന്നതിനു മുൻപ് വൃന്ദാവനം എന്ന പേരിൽ ഏഷ്യാനെറ്റ് 100എപ്പിസോഡ് ടെലികാസ്റ് ചെയ്തു...
@HariKrishnan-cc7pr4 жыл бұрын
ithil oru pakuthi ennam njan kanalindayirunnu
@sajinaajeesh46375 жыл бұрын
മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കുന്നതും തെറ്റ് അതിനെകാളേറെ സ്വന്തം ഭാര്യയെയും കുട്ടികളെയും വിട്ട് മറ്റൊരുത്തിയുടെ കൂടെ പോയത് അതിനേക്കാൾ വലിയ തെറ്റ്. ഇതിൽ രണ്ടു പേരും കുറ്റക്കാരാണ്
@chitharanjenkg77065 жыл бұрын
ഇവരേപ്പോലുള്ളവരുടെ വാർത്തകൾ കേൾക്കുന്നതിലേറെ തെറ്റ്.😂😂😂😂.
@ANu-mr5pw4 жыл бұрын
Yes
@nachuvslachu33884 жыл бұрын
Njan yojikunnu.serial il varunna penkutty kale avasaram nalkamenny paranju use cheyunna directors nte swabhavadooshyam anu ithinoke karanam.
@bindhujamalppan94764 жыл бұрын
@@chitharanjenkg7706 😁😁
@bindhukv18725 жыл бұрын
ഒരു കുടുംബത്തിനെ നശിപ്പിച്ചു സ്വന്തം സന്തോഷത്തിനു മുൻതൂക്കം കൊടുക്കുന്ന ഒരാളും നന്നാവില്ല.
@ansim66414 жыл бұрын
Ture👍
@happynafia92263 жыл бұрын
Yes.nannavaruthu
@nachuzzworld84513 жыл бұрын
Crct
@red-vv6pz2 жыл бұрын
True
@cruisemax51076 ай бұрын
Adhe
@royalgaming8675 жыл бұрын
ഇങ്ങനെ ഉള്ള സ്ത്രീ കൾക്ക് ഒന്നിനും ഒരു നാണവും ഇല്ല എന്തായാലും കാവ്യ ക്കു ഒരു കൂട്ടായി കുടുംബം കലക്കി
@@unni2575 ന്തിന്... ആർക്ക് അസൂയ.... അവനവന്റെ കുടുംബത്തിൽ ഇത് നടക്കും എന്നോർത്താൽ ആരാണേലും അഭിപ്രായം പറയും ബ്രോ.... അഭിപ്രായം പറയാൻ ആണല്ലോ ഈ യൂറ്റ്യൂബ് കമന്റ് ബോക്സ് വച്ചേക്കുന്നത്....
@@unni2575 Marriage /wife/husband ithinodokke korch sincerity vnm.. E concept alle 90% alukalm accept chyya Allatheeee.... I hope UA concept is entirely different from my concept.. ✌
@malluuzmalluuz33225 жыл бұрын
Ippo aniyatheem irangeettund
@jiljomathew5570 Жыл бұрын
Evale kadale ariyam pokkanenu kudumbam kalakki ethupole kuureannam und alavalathikagal
@aljoseph21765 жыл бұрын
Another kavya...???? How long it will go.... ?? Money is not everything Biju...Rasna. will learn her lesson... kavya Dileep uncle married...Rasna biju uncle neyum
@shellmychakkaith5 жыл бұрын
Al Joseph do u have any problem with that? Let them live how they want
@manukv67215 жыл бұрын
അപ്പൊ ബൈജുവിന്റെ ആദ്യ കല്ല്യാണം കഴിയുമ്പോൾ രസ്നക്ക് 2 വയസ്സ് 😂😂
@zaaywrld5555 жыл бұрын
😂😂😂😂😂😂
@rajeswariganesh21765 жыл бұрын
He got married in 1996
@shabazshabaz7475 жыл бұрын
🤭👍😀😀😀😀😀😀😀
@faizalm29995 жыл бұрын
@@shabazshabaz747 😁😁😁😀😀👍👍👍👍
@anjananikhil45155 жыл бұрын
😁😁😁😁😁
@bijuvijayandubai5 жыл бұрын
Valsan ayirikkum
@ludhiyaissac72034 жыл бұрын
Kavyayude friend anennu thonnunu
@sajaykumar13455 жыл бұрын
ഇതിനകത്ത് അയാളാണ് കുറ്റക്കാരൻ കൊച്ചു പെൺപിള്ളേരുടെ പുറകെ പോയത് അയാ ളല്ലെ കുടുംബം മറന്ന്
@kasinathvs53135 жыл бұрын
Correct
@rajanis19135 жыл бұрын
സത്യം
@faizu56155 жыл бұрын
I don't know about her personal life.... പക്ഷെ സീരിയൽ രംഗത്ത് *രസ്ന , ശ്രീകല , അർച്ചന* ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു സീരിയൽ നടിയും ഉണ്ടാക്കിയിട്ടിട്ടില്ല..... ❤️❣️💞❤️❣️💞
@shameemsha64354 жыл бұрын
Sathyam
@raseelanasar38484 жыл бұрын
That’s true
@ramannamboothiri83224 жыл бұрын
Annathe serialukalarunvnallath epo ulath verum weast
@athirams21162 жыл бұрын
Sathiyam
@anilamnair3902 жыл бұрын
Ys100% 👍
@sherly1125 жыл бұрын
Another kavya
@parys55065 жыл бұрын
Aara kavya??
@lenyjoyan Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർക്കാണ് എല്ലായിടത്തും ഡിമാൻഡ്. സെലിബ്രിറ്റീസ് എന്ത് ചെയ്താലും അതൊക്കെ ഒരു ക്രെഡിറ്റ് ആണ്.
Basheer bashi പൊന്നുപോലെയാണ് രണ്ട് baaryamerem നോക്കുന്നത് അല്ലാതെ ഒന്നിനെ തല്ലിച്ചതച്ചിട്ടും ഉപേക്ഷിച്ചിട്ടുമല്ല. ഈ നാറിയെ pole
@achuappuzz4663 жыл бұрын
ഇവിടെ എല്ലാവരും റസ്ന യെ മാത്രം കുറ്റം പറയുകയാണലോ ഭാര്യയും മക്കളും ഉണ്ടായിട്ടും വേറൊരു പെണ്ണിൻ്റെ പുറകെ പോയ അവൻ പുണ്യാളൻആണോ.
@sulaikhasulu63045 жыл бұрын
Manathinekal valuthu kaash aayal engheneyirikum
@crackitjokeit5 жыл бұрын
Baiju Devraj === new Kovalan
@lijorachelgeorge50162 жыл бұрын
Living together ഒക്കെ legal ആയിട്ടു കാലം കുറെയായി. 2018-19 എന്തോ ആണെന്ന് തോന്നുന്നു.അവർക്ക് വേണെങ്കിൽ ഡിവോഴ്സ് വാങ്ങി പോകാം, അല്ലാതെ അയാളുടെ റിലേഷനെ തടയാൻ ഇപ്പൊ right ഇല്ല. അങ്ങനെ ആണ് ഇപ്പോഴത്തെ law. അല്ലാതെ ഞാൻ പറഞ്ഞതല്ല, എന്നെ പൊങ്കാല ഇടാൻ വന്നിട്ട് കാര്യമില്ല. എന്തായാലും നല്ല ജീവിതം അല്ലായിരുന്നല്ലോ. ഇതിൽ അവർ ok n happy ആണെങ്കിൽ അവര് ജീവിക്കട്ടെ. ഭർത്താവിന് വേണ്ടെങ്കിൽ പിന്നെ കാല് പിടിച്ചു, പിറകെ ചെല്ലുന്നതിൽ കാര്യമില്ലെന്ന് തോന്നുന്നു. പിന്നെ rasna യെ മാത്രം കുറ്റം പറയുന്നത് മലയാളികളുടെ കപട സദാചാരവും വിവരക്കേടുമാണ്. ബൈജുവിന്റെ ഭാര്യയും മക്കളും പുള്ളിടെ മാത്രം ഉത്തരവാദിത്വം ആണ്. ബൈജു വെറുതെ അവളുടെ ജീവിതം കൂടി കളയാൻ നോക്കിയിട്ട് ഇപ്പൊ നാട്ടുകാരുടെ കുറ്റം മൊത്തം അവൾക്കും. കഷ്ടം തന്നെ
@dillshibi5 жыл бұрын
ദുഷ്ട ഒരു കുടുംബം തകർത്തു
@indirakumariamma98744 жыл бұрын
Angeru thanne anu angerude kudumbam takarthe 🤣
@robyroberto86065 жыл бұрын
സീരിയൽ വെല്ലുന്ന വില്ലൻകഥാപാത്രങ്ങളെ സൃഷ്ടിച്ച ബൈജു ദേവരാജ് ജീവിതത്തിൽ അവരെയൊക്കെ വെല്ലുവിളിക്കുന്ന വില്ലൻ കഥാപാത്രമാണോ??? എനിക്ക് ഇതു വിശ്വസിക്കാനാവുന്നില്ല
@shamilktellicheryshamilkte58486 ай бұрын
സീരിയൽ നടിമാരുടെ ജീവിതം ഇങ്ങനെ തന്നെ ഇത് ഒരു സങ്കടം മുള്ള കാര്യം അല്ല
@vishnumadhu48832 жыл бұрын
Appo 2 pilleru aarudeya
@aparnadipu32815 жыл бұрын
ഈ വയസ്സനെ അയാളുടെ പണം കണ്ടു തന്നെ യാണ് രസ്ന കൂടെ കുടിയിരിക്കുന്നത്. അത് തീർന് പോയാൽ കഴിഞ്ഞു
@anjalimenon83594 жыл бұрын
Crt
@sinimolpjose5 жыл бұрын
What a world !!!!
@shahabudeenramachandran.17293 жыл бұрын
Rasha ❤️❤️❤️😍😍😘😘💖💝💝👌
@Vivek-f15 жыл бұрын
Kollaaaammmmmm
@shameemariyas60903 жыл бұрын
Uppa rakshappettu
@shereenaumar54845 жыл бұрын
Shavammmmm rasnaa
@kabeerm743 жыл бұрын
എന്തായാലും ആവശ്യം വന്നാൽ വച്ചോണ്ടിരിക്കുന്നവനെ അപ്പച്ചാ എന്നും വിളിക്കാമല്ലോ...?? 😜😜🤪😜
Avar avare ishttam pole jeevikatte. Innate kalath ithokke possible aannu
@mylifejourney1725 жыл бұрын
Allenkilum cinima serialil ullavaril bhooripakavum thani chettakalanu,dilip case,sreekumar Menon case,ippo Shane nigam ithiloodey velichathavunnath e field ntey thanikkonangalanu,
@sharmilasherin17585 жыл бұрын
*ഇയാളായിരുന്നോ ഇവളുടെ ഭർത്താവ്..🤔🙄😇😇*
@manhamehnaz75565 жыл бұрын
M
@appua51375 жыл бұрын
Ayaalkku panam undllo avalkku athu mathi
@sunithak.k93835 жыл бұрын
Konthan thendi
@musthafamusthu14833 жыл бұрын
അയ്യേ.......
@reshmalechu76454 жыл бұрын
Parama kashtm
@indulekhaprince5 жыл бұрын
പഷ്ട്ട്.... വളരെ നല്ല കാര്യം ആണ് മോളെ... ദൈവം വളരെ നന്നായി അനുഗ്രഹിക്കട്ടെ... മറ്റൊരു കുടുംബം തകർക്കാൻ പറ്റുന്നത് ഒട്ടും ചെറിയ കാര്യം അല്ല വളരെ വലിയ കാര്യം ആണ്... അതിനുള്ള നന്മ നിനക്ക് ഉണ്ടാകും അയാൾക്കും തീർച്ച😊
@mariyan.r91095 жыл бұрын
അവന് ബോധം ഇല്ലാരുന്നോ അവന് കുടുംബം ഉണ്ടെന്ന്. അവനും ചിന്തിക്കണമായിരുന്നു. അപ്പൊ അവനും കൂടെ ചേർന്നിട്ട് അല്ലേ അവന്റെ കുടുംബം തകർത്തത്
@labulabeeb84865 жыл бұрын
Cash kandondu kudumbam adakam ayyalle valle vizhuthit ullathavana vazhiyollu
@indulekhaprince5 жыл бұрын
@@mariyan.r9109 athinu ulla nanma അയാൾക്കും ഉണ്ടാകും എന്ന് ഞാൻ paranjit ഉണ്ടല്ലോ😊..
@mariyan.r91095 жыл бұрын
@@indulekhaprince ❤️❤️
@shalujzm18723 жыл бұрын
ഇവളുടെ അനിയത്തിയാണ് സത്യ എന്ന പെൺകുട്ടി എന്ന സീരിയൽ ലെ സത്യ
@reshmaaaaaassss47893 жыл бұрын
Aano
@shanyiopposenrccaa19565 жыл бұрын
Rasna was a big fan of kavya madhavan...in a interview she said that...I remember
@drackzmedia12683 жыл бұрын
Kashtam
@athirasarath71855 жыл бұрын
Badhra suppper
@prasannasridar31105 жыл бұрын
Hai
@nasimasalim145 жыл бұрын
ഇവളുടെ അമ്മ തന്നെയാണ് ഇവളെ ഈ നിലക്കാക്കിയത്, പണത്തിനും, പ്രശസ്ഥിക്കും വേണ്ടി അമ്മ സ്വന്തം ഭർത്താവിനേയും, ജനിച്ചു വളർന്ന വിടും, മാതാപിതക്കളേയും എന്തിനേറെ സ്ഥലം തന്നെ മാറി, അങ്ങനെയുള്ളവളുടെ മോൾ ഇത് ചെയ്തതിൽ അത്ഭുതപ്പെടാനുണ്ടോ....??? അവരുടെ കാര്യം പോട്ടെ,അയൾക്കോ കുടുംബമെന്ന ഓർമ്മയില്ലാതായോ...??? ഒരു ബൈജു ദേവരാജ്, നാണമില്ലാത്തവർ.
കാവ്യയും.. രസ്നയും മാത്രം ആണോ ഈ ലോകത്ത് ഇങ്ങനെ ചെയ്തവർ.. ഈ പറയുന്നവരിൽ എത്ര പേരുണ്ട് യോഗ്യർ.. അല്ലങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ളവർ യോഗ്യരാണോ.. സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ എന്നിട്ട്.. കല്ലെറിയൂ.....
@syamalaradhakrishnan8023 жыл бұрын
Rasaana
@tejanandu98405 жыл бұрын
Same kavya kudumbam kalakki evarkokke oru association unddakkan pattumallo....
@rayeesrahma5 жыл бұрын
Ivalk vere areyum kittiyille
@aryansiju31845 жыл бұрын
🤔
@haseenasalam26415 жыл бұрын
Eachi
@abhinavabhi79675 жыл бұрын
Resnaude nadu Malappurathu perinthalmannayil alle
@aryavishnu58325 жыл бұрын
O biju devaraj aano????
@prajinvlogger92305 жыл бұрын
E kuttiyude Anniyathi eppo.zee keralam chanelil oru seriyal cheyyunnud...
അമ്മയെയും അനുജത്തിയേയും ഇവളെയും അങ്ങനെ കുടുംബം മൊത്തം ഇപ്പോൾ അവന്റെ തലയിലാ അല്ലെങ്കിലും എവിടെയും മറ്റൊരുത്തിക്കു വേണ്ടി മക്കളെയോ കുടുംബരത്തെയോ കളയാൻ മടിയില്ലാത്തവർ ആണ് ഭൂരിപക്ഷം എന്തു ചെയ്യാം സ്വന്ത മക്കൾ അലയുന്നു കെട്ടുതാലിയും സ്ത്രീ ധനവും കൊടുത്തു രെക്ഷപെട്ടവൻ മറ്റൊരുത്തിയെ സുഖമായിട്ടു നോക്കി സ്വന്ത കുഞ്ഞുങ്ങളും കുടുബവും വഴിയാധാരമാക്കി തെണ്ടി
@shahananiyu77975 жыл бұрын
Hi friends eval Satya serial satyauda chacheeee annu da 😂😂😂😂
@mubashiraazeez49964 жыл бұрын
Badra searial verutheyalla ninnupoyath
@sskkvatakara58284 жыл бұрын
Parigatam
@aleena81795 жыл бұрын
പ്രേമത്തിന് കണ്ണില്ലാ.... Etc
@jaseelasaleem55545 жыл бұрын
Eppo aniyathiyum eragittund ath are kondupokum ennu kandariyam
@Anu-lf8qf5 жыл бұрын
അനിയത്തി ആരാ? ഏതു സീരിയൽ ആണ് abhinayikkunnathu?
@divyam46335 жыл бұрын
Sathya enna penkutty..zee keralam
@Anu-lf8qf5 жыл бұрын
@@divyam4633 ആണോ?
@jaseelasaleem55545 жыл бұрын
Athe
@favs46385 жыл бұрын
Baiju Devaraj nte puthiya serial Surya Tv le Badra kk ivarude life um ayi entho relation ulla pole enik thonunu.