Rasam Malayalam Full Movie | Mohanlal, Indrajith Sukumaran | രസം

  Рет қаралды 2,063,547

Amrita Online Movies

Amrita Online Movies

Күн бұрын

Rasam (English: Taste) is a 2015 Malayalam-language Indian feature film based on food, tastes, restaurants and catering services. The film was directed and co-written by Rajeev Nath. Nedumudi Venu, Rajeev Nath and Sudip Kumar co-written the screenplay of the story written by Sudip.[1] It stars Indrajith Sukumaran in lead alongside Nedumudi Venu, Devan and Varuna Shetty in supporting roles. Mohanlal had cameo appearance as himself.
Directed by - Rajeev Nath
Associate director - Indrajith Ramesh
Produced by - Group 10
Screenplay by - Nedumudi Venu, Rajeev Nath, Sudip Kumar
Story by - Sudip Kumar
Starring - Indrajith Sukumaran, Nedumudi Venu, Varuna Shetty,
Satheesh Menon
Music by - Job Kurian, Vishwajith

Пікірлер: 486
@jisha636
@jisha636 3 жыл бұрын
വിളിക്കാതെ കല്യാണത്തിന് ലോഡ്ജിൽ റൂം എടുത്തു വരുന്ന സ്ഥിരം ടീം. അടിപൊളി കോമഡി 😊😊
@rejikarthika2441
@rejikarthika2441 Жыл бұрын
മഴയെത്തും മുൻപേ മൂവി അപ്‌ലോഡ് ചെയ്യുമോ..പ്ലീസ്
@jyomoncharly3854
@jyomoncharly3854 Жыл бұрын
Nice 👍👍👍
@remanik.k.936
@remanik.k.936 2 жыл бұрын
അടിപിടി ഇല്ല, vulgar illa, over exageration ഇല്ല. ഒരു നന്മയുള്ള സിനിമ. എന്ത് സുഖം ആയിരുന്നു കണ്ടിരിക്കാൻ. നെടുമുടി വേണു ചേട്ടൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. കഴിഞ്ഞ ദിവസം ഇന്ദ്രജിത്തിൻ്റെ താക്കോൽ cinema kandu, രണ്ടിലും നല്ല മിതത്വം ഉള്ള അഭിനയം. ഇതിലെ ഒരു speciality വില്ലൻ പോലും violent ആകുന്നില്ല. So good to watch
@isaacjoseph5713
@isaacjoseph5713 Жыл бұрын
രസം ..എനിക്ക് ഭയങ്കര സന്തോഷം തോന്നി ഈ ചിത്രം കണ്ടപ്പോൾ..ഇന്ദ്രജിത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ്..very nice film
@koshyalex1841
@koshyalex1841 8 ай бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841
@koshyalex1841 8 ай бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841
@koshyalex1841 8 ай бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841
@koshyalex1841 8 ай бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa.
@koshyalex1841
@koshyalex1841 8 ай бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa.
@geoshibu8528
@geoshibu8528 3 жыл бұрын
47:55 🔥 ohf kand vannavar undo ?
@ashkarali2239
@ashkarali2239 3 жыл бұрын
നല്ല കഥ.. സൂപ്പർ പടം.. ആരും കാണാതെ പോവരുത്.. ( ഹമ്മേ... പെറ്റ തള്ള സഹിക്കൂല)
@presannan.spresannan.s946
@presannan.spresannan.s946 2 жыл бұрын
ഈ പടം കാണാതിരുന്നാലാണ് നഷ്ടം ഗൾഫ് നാടും,.തനി നാടൻ നാടും തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും നമ്മൾ മലയാളികളറിഞ്ഞു ജീവിക്കണം'
@blackdevil7407
@blackdevil7407 2 жыл бұрын
2015 ഈ സിനിമ പാലക്കാട് റിലീസ് ചെയ്തില്ല ഇപ്പോഴും നല്ല ഓർമയുണ്ട്
@harilalat1198
@harilalat1198 Жыл бұрын
4uv
@vivekmohan40
@vivekmohan40 4 жыл бұрын
Anybody watching during lockdown... 😂😂😂Vivek@Dubai
@souravsreedhar5310
@souravsreedhar5310 2 жыл бұрын
രസം നല്ല ഒരു ചിത്രം . ലാലേട്ടന്റെ അതിഥി വേഷം അടിപൊളിയായി .....❤️❤️❤️❤️🥰🥰🥰🥰
@travelpartner_ZB
@travelpartner_ZB Жыл бұрын
ഖത്തറിലെ KSRTC കണ്ടിക്കാ.. കണ്ടിട്ടില്ലേ വാ... 41:00 വാ...
@zebromics
@zebromics Жыл бұрын
വിശ്വാസവും ജാതി ചിന്തയും നല്ല പോലെ പ്രൊമോട്ട് ചെയുന്ന സിനിമ
@adityanm5487
@adityanm5487 4 жыл бұрын
ഈ പടം കാണാതെ ഇരുന്നാൽ നല്ല രസം ആയിരിക്കും 😁
@samlukose2347
@samlukose2347 4 жыл бұрын
Sam lukose
@laya6524
@laya6524 4 жыл бұрын
🤔🤔
@thayyib321
@thayyib321 4 жыл бұрын
Sheriyanu
@abhijithu6323
@abhijithu6323 4 жыл бұрын
@@samlukose2347 നീ ആ binodന്റെ അളിയൻ അല്ലെടാ
@sumangalajr3764
@sumangalajr3764 4 жыл бұрын
😂😂😂 thanks
@pranavgvrpranav9558
@pranavgvrpranav9558 4 жыл бұрын
Comment onnum nokkenda machane nammude laletten filim alle nice aanu
@yuvathurki6291
@yuvathurki6291 2 жыл бұрын
ഈ ഇന്ത്രജിത് നു എവിടെ ഒക്കെയോ മോഹൻലാൽ nda ഒരു ലുക്ക്‌
@ashishthapliyal4466
@ashishthapliyal4466 Жыл бұрын
How can I watch in Hindi. If anyone know please reply as soon as possible.
@narayanankv6038
@narayanankv6038 4 жыл бұрын
ഈ അലവലാതി അഭിപ്രായങ്ങൾ എഴുതിയവർ ഏതോ മാനസ്സിക പ്രശ്നമുള്ളവരാണ് ! ഇത്രയും മനോഹരമായ ഇത്രയും അർത്ഥവത്തായ ഒരു സിനിമ എന്തേ? ജനശ്രദ്ധ ആകർഷിക്കാതെ പോയി?
@abhijithu6323
@abhijithu6323 4 жыл бұрын
ഊംബിയ പടം ആയത് കൊണ്ട് ഒരു 80കളിൽ ഒക്കെ ഇറങ്ങേണ്ടിയിരുന്ന പടം
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@@abhijithu6323 80s ille padamkal ippazhata koppine kaal nallata
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
എന്റെ പൊന്നോ ....... ദുരന്തം പടം ....
@nishadnishu8698
@nishadnishu8698 2 жыл бұрын
Enthu boran padamado veruthe samayam kalayanju
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
2022 kanunavar undo 🤗
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Жыл бұрын
Coment vayichu ake kilipoya njan 🤣🤣🤣. Positive coments lude negative parayukayano ellarum 🤭🤭🤭
@aarusworld9804
@aarusworld9804 Жыл бұрын
നല്ല രസം ഉള്ള സിനിമ ❤
@remaajikumar9750
@remaajikumar9750 Жыл бұрын
T
@maniyanpillai441
@maniyanpillai441 4 жыл бұрын
സത്യത്തിൽ ഇത്ര മനോഹമായ ഹൃദയ സ്പര്ശിയായ കുടുംബ കഥ. വളരെ മനോഹരം.
@yuvathurki6291
@yuvathurki6291 2 жыл бұрын
ഫീൽ
@babup5418
@babup5418 Жыл бұрын
Gv
@babup5418
@babup5418 Жыл бұрын
TV
@harishbaburp
@harishbaburp 11 ай бұрын
വളരെ നല്ല feel good movie.ഹൃദ്യമായി തോന്നി
@ramkumarg1252
@ramkumarg1252 2 жыл бұрын
Really i like this movie, a little thirilling, Family entertainment movie, Blessings to You all 💯🙏
@mmnissar786
@mmnissar786 Жыл бұрын
പത്തനംതിട്ട യിലേ ഇല്ലെന്തൂരിൽ ആണല്ലോ നരബലിയും നരഭോജനവും നടന്നത്... മോഹൻലാൽ ജനിച്ചു വളർന്ന സ്ഥലം ആണല്ലോ... സിനിമയ്ക്കു ഒര് ഗുമ്മായി.. 😂😂😂
@jayarajjayan9946
@jayarajjayan9946 4 жыл бұрын
നല്ല സിനിമ നല്ല ഒരു കഥ അത് വലിച്ചു നീട്ടി വൃത്തികേട് ആക്കാതെ വൃത്തി ആയി അവതരിപ്പിച്ചു ...
@christinesarahthomas7260
@christinesarahthomas7260 3 жыл бұрын
No violence, vulgar sex,or cheap scenes. Very entertaining and clean. Was very enjoyable.Thankyou.
@mallikadevi7047
@mallikadevi7047 Жыл бұрын
V
@KannantharayilKunjappan
@KannantharayilKunjappan Жыл бұрын
​@@mallikadevi7047 q11 1😅
@ratnam1313
@ratnam1313 Жыл бұрын
​@@ramanidinesan1702 1qqà
@stylishs.w
@stylishs.w Жыл бұрын
Im sri lankn 🇱🇰 but i love all the indian culture ,movie films songs also its realy nice well and entertainment 💓👍love all indian
@krishnanforfunishere
@krishnanforfunishere Жыл бұрын
Thnks
@5432mithun
@5432mithun 4 жыл бұрын
1:3:20 ee Film mistake indrajith friend aa varane appol kandathanu pinne bar vechulla scene enthinayirunnu......
@archanasnair1758
@archanasnair1758 4 жыл бұрын
Correct
@archanasnair1758
@archanasnair1758 4 жыл бұрын
Correct..
@abhijithu6323
@abhijithu6323 4 жыл бұрын
editing mistake
@vinodrajagopalan5906
@vinodrajagopalan5906 3 жыл бұрын
By mistake
@unnik1768
@unnik1768 Жыл бұрын
ഒരു വത്യസ്‌ത മായി റ്റുള്ള നല്ല movie
@kamalakshanmani3938
@kamalakshanmani3938 4 жыл бұрын
Laletan super parayan onnum illa nalla oru rasam thanne ugran ayitund
@abhijiths5143
@abhijiths5143 11 ай бұрын
Kകഥ കൊള്ളാം.... ഡയറക്ടർ അടക്കം.. ഒരു കല്യാണ ദേഹണ്ണം കണ്ടിട്ടില്ല.......
@vijaykumarc6929
@vijaykumarc6929 3 жыл бұрын
South Indian movie Telugu Tamil Kannada Malayalam movie is more and more Natural life movie India most of god One more is movie Malayalam super star Mohan lal Megha star Momoty Telugu. Megha star chirajeevi Telugu bidda balakrishna Tamil. Super star style king rajnikanth Maha Nayagan kamal hassan Kannada hatrick hero shivaraj kumar Power star punith rajkumar South Indian movie best running in India first our mother India After other countries
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ ആരൊക്കെ എന്തൊക്കെ*
@elite2522
@elite2522 3 жыл бұрын
2098
@mnihal1844
@mnihal1844 Жыл бұрын
ചളി കുറച്ച് ഓവർ ആയതാണ് ഇതിലെ രസം
@vyshakkumar1171
@vyshakkumar1171 3 жыл бұрын
19:57 നമ്മുടെ ഇലന്തൂർ 👍
@sandrasujith7955
@sandrasujith7955 3 жыл бұрын
Ithil indrajithum family m annuoshicha muhmed ne kandethiyillallo?
@suneeshpb1
@suneeshpb1 3 жыл бұрын
It's ജഗദീഷ്
@explorethenaturelive.4732
@explorethenaturelive.4732 6 жыл бұрын
തുടക്കം കണ്ടപ്പോൾ ബോറടിച്ചോ 15 മിനിറ്റിനുശേഷം കഥ തുടങ്ങിയപ്പോൾ ��ൾ കാണാൻ നല്ല കൗതുകമായിരുന്നു നല്ല സിനിമ തന്നെ ഇതിൻറെ സംവിധായകനും കഥാകൃത്തിനും കൂടെ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും ഒരായിരം നന്ദി ഒരുപാട് നന്ദി ലാലേട്ട
@babeeshkaladi
@babeeshkaladi 11 ай бұрын
പടം രസമുണ്ട്. ഒരു തവണ കാണാം.
@geethusudheesh3662
@geethusudheesh3662 4 жыл бұрын
Nalla movie ...sathyam karuna athinokke vilayund daivathinte kodathiyil....
@remyaarshan8553
@remyaarshan8553 Жыл бұрын
നല്ല ഒരു സിനിമ ♥️
@tvoommen4688
@tvoommen4688 3 жыл бұрын
" Kalyaanathinu biriyaani vekkaan vannavan pennine kondu poyi " Pennu kittaatha catering thozhilaali aaya enikku pratheekshakku vaka undu ! Ha ha ha...............
@greeshmamohandas5451
@greeshmamohandas5451 2 жыл бұрын
Brother in law's of Poornima and Priya mohan❤️
@roby-v5o
@roby-v5o 2 жыл бұрын
കുഴപ്പമില്ല.. കണ്ടിരിക്കാൻ പറ്റിയ സിനിമയാണ്
@surajkrishnans8943
@surajkrishnans8943 Жыл бұрын
ഇ സിനിമ തന്നെ നല്ല രസം 👌
@ibrat8082
@ibrat8082 Жыл бұрын
ഹീറോയിൻ ആരാണ്. മേനക യുടെ മിനിയെച്ചർ രൂപം 😀😀
@swaminathan1372
@swaminathan1372 3 жыл бұрын
നല്ല സിനിമ...🙏🙏🙏
@santhoshkumar.k829
@santhoshkumar.k829 Жыл бұрын
കണ്ടിരിക്കാം, അത്ര സൂപ്പർ എന്ന് പറയാനാവില്ല. 12 Nov.2022
@neharao6572
@neharao6572 4 жыл бұрын
Ellam oru resamallea !!!..............?
@vip-s2x2b
@vip-s2x2b 5 жыл бұрын
ടെന്ഷനെല്ലാം തീർന്നു സ്വസ്‌ഥതയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല മലയാള തനിമയൂറുന്ന പാചക കൂട്ടുള്ള സിനിമ !!!
@jayakrishnanjayakrishnan2978
@jayakrishnanjayakrishnan2978 3 жыл бұрын
നല്ല സിനിമ
@TheSajisnair1970
@TheSajisnair1970 6 жыл бұрын
ടെൻഷനില്ലാതെ കാണാവുന്ന മനോഹര സിനിമ ലാലേട്ടൻ കിടിലൻ ബാക്കിയെല്ലാവരും
@royaldutchpearl6764
@royaldutchpearl6764 5 жыл бұрын
podaa umban taayooli
@brintobenny8702
@brintobenny8702 Ай бұрын
​@@royaldutchpearl6764😂😂😂😂
@ashkarali2239
@ashkarali2239 3 жыл бұрын
നെടുമുടി സുഖമില്ലാതെ കിടക്കുന്നിടത്ത് വന്ന ഡോക്ടർ പോയോ
@vijaykumarc6929
@vijaykumarc6929 3 жыл бұрын
South Indian is no 1 movies Malayalam natural movie India
@vinuku3833
@vinuku3833 3 жыл бұрын
ഒരു കോമേഴ്സൽ സിനിമയ്ക്ക്, ഇത്തരം ഒരു തീം, എങ്ങനെ ധൈര്യം വന്നു. ഗംഭീരമായി,
@madad4988
@madad4988 Жыл бұрын
ഈ കമന്റ്സ് ഇടുന്നവരിൽ അധികവും സായിപ്പുമാരും മധാമ്മ മാരും ആണല്ലോ? അധിക കമന്റുകളും ഇംഗ്ലീഷിൽ ആണ്.. 😀
@sanjaygaming9737
@sanjaygaming9737 5 жыл бұрын
Nalla padamayirunnu
@sanasana2838
@sanasana2838 3 жыл бұрын
Mundiri vallikal thalirkkumbol upload cheyyo
@drgireeshgs1663
@drgireeshgs1663 Жыл бұрын
One of the worst movie I had ever seen. Actors selection, screenplay, direction, editing, background, makeup ..... a complete flop
@jalajas1376
@jalajas1376 Жыл бұрын
നല്ല സിനിമ....സൂപ്പർ❤️👏👏
@remyamanoj6669
@remyamanoj6669 16 күн бұрын
ഇത് തിയേറ്ററിൽ പോയി കണ്ട ഞാൻ 🥴
@alippuvilakkini9913
@alippuvilakkini9913 Жыл бұрын
നല്ല. രസമുള്ള കഥ.
@girisankargs6526
@girisankargs6526 2 жыл бұрын
നെടുമുടി വേണു 🌹🌹🌹🌹🌹😔😔😔
@tvoommen4688
@tvoommen4688 4 жыл бұрын
Pala pala cinemakalil ninnu muricheduthu kootticherthu undakkiyathu ; better name : AVIYAL.
@michaelbabu3315
@michaelbabu3315 2 жыл бұрын
missing venuchettan
@prasannanvb9253
@prasannanvb9253 4 жыл бұрын
Mohanlal entry nice tune
@seethakrishnan7803
@seethakrishnan7803 5 жыл бұрын
നല്ല രസം ആയിരുന്നു പടം!!!👌👌
@royaldutchpearl6764
@royaldutchpearl6764 5 жыл бұрын
ninde poottil aanoo resam panna koottachi polayaadi tallayooli moole
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
അടിപൊളി രസം
@vivekmohan40
@vivekmohan40 4 жыл бұрын
@@royaldutchpearl6764 shut u bastard...
@andrinjohn3449
@andrinjohn3449 3 жыл бұрын
@@royaldutchpearl6764 enthuvade ninte veetil ninte ammaye vilikkunna Poole naatukare theri parayalla
@royaldutchpearl6764
@royaldutchpearl6764 3 жыл бұрын
@@andrinjohn3449 ni poodaa kunne patti polayaadi koottachi pundachi avaradi polayaadi monee taayooli....ninde ammaye vilkkada Poori mone taayooli
@sheejasheeja5212
@sheejasheeja5212 Жыл бұрын
പൈസക്ക് വേണ്ടി മോഹൻലാൽ അഭിനച്ചതാ ഈ ഫിലിം മോഹൻ ലാൽ നല്ല നല്ല കഥയും സംപ്‌ഷണവും ഇല്ലക്കിൽ ഇവർഒന്നിനും കൊള്ളൂല
@frebingeorge3860
@frebingeorge3860 Жыл бұрын
Marakkanu ennathinady vallom valem..ee kadalu muzhuvan marakantetha.pinne ennathinady vallom vallem. Malayalam cinemayile Lakshanamotha adhythe hasya tharathinte dyloge aanu ithu.
@mamathakullegowda1761
@mamathakullegowda1761 3 жыл бұрын
How bright your eyes are! Indrajit Sukumaran.
@renjuravindran6899
@renjuravindran6899 Жыл бұрын
ശ്രീ മോഹൻലാലിൻറെ നാട്ടിലെ വീടിന്റെ അടുത്ത്, അതായത് പത്തനംതിട്ട ഇലന്തൂർ ഇൽ അല്ലെ നരബലി നടന്നത്?ചോദിച്ചന്നെ ഉള്ളു കേട്ടോ
@jasnapk7490
@jasnapk7490 Жыл бұрын
ഇന്നത്തെ ദിവസത്തിന് ഒരു രസമുണ്ടായിരുന്നു... ഈ കോപ്പ് കണ്ടതോടെ അതങ്ങ് പോയിക്കിട്ടി.
@rens403
@rens403 5 жыл бұрын
Second part sambar uden undakum
@royaldutchpearl6764
@royaldutchpearl6764 5 жыл бұрын
Second part A padam anennu tonnunnu 😁 fei 😁
@muraleedharanchangalath5138
@muraleedharanchangalath5138 Жыл бұрын
Doha cornish almost seen, but Sheraton Hotel missed, the historical and pride of Qatar hotel. It is a mistake, being your business is located in Doha (Late Sukumaran"s family)
@akhildev4700
@akhildev4700 Жыл бұрын
'പക്ഷെ ഈ വിദ്വാൻ ഗുരുവായൂരപ്പനെ പോലെയാ, പിടിതരില്ല വഴുതികളയും, പക്ഷെ ഇപ്പൊ ദേ പ്രത്യക്ഷനായി ' ❤ -
@andrinjohn3449
@andrinjohn3449 3 жыл бұрын
One time watchable movie .
@kijokijo5210
@kijokijo5210 Жыл бұрын
ഇതാണ് ആ വധു വരന്മാർ എന്ന് അവിടെ കൂടിയ ആർക്കും അറിയാത്ത കാര്യം എന്തായിരുന്നു. 😜😜
@girisankargs6526
@girisankargs6526 2 жыл бұрын
സൂപ്പർ ഫാമിലി. കിടിലൻ സിനിമ
@akashpj3346
@akashpj3346 5 жыл бұрын
വളരെ നല്ല നാടൻ ചിത്രം
@luckystrike7583
@luckystrike7583 3 жыл бұрын
Gulfil anennu mathram nadan vazha
@alexanderxd9803
@alexanderxd9803 Жыл бұрын
Indrajithine kandittan movie kanamennu vechathu.....
@sayoojsunny8697
@sayoojsunny8697 4 жыл бұрын
Mass scene of the decade 1:29:55
@Dev-yp2lb
@Dev-yp2lb 4 жыл бұрын
😂
@Athulsudarsanan
@Athulsudarsanan Жыл бұрын
😂
@fathimaks1339
@fathimaks1339 3 жыл бұрын
Super movie😘😘realy very nice😍
@anchu6488
@anchu6488 2 жыл бұрын
Yes 😍
@mskalim8409
@mskalim8409 Жыл бұрын
Avide aayirunnu ethrayum nal 🙏🙏🌹🌹🥰🥰❤️❤️😍😍
@asishs9264
@asishs9264 2 жыл бұрын
നല്ല രസം ❤...
@yourwellwisherfan3940
@yourwellwisherfan3940 3 жыл бұрын
English sub titles please. We also want to see and understand all South movies, our favourites.
@traditionalmedia4759
@traditionalmedia4759 Жыл бұрын
Nalla rasalla Cinema
@aneeshkrishna5702
@aneeshkrishna5702 Жыл бұрын
ഇന്ദ്രന്റെ കൂട്ടുകാരന്റെ റോൾ ചെയ്തതു ആരാണ്..അഭിനയം തീരെ പോര ..അഭിനയം ആണെന്ന് പെട്ടന്ന് തിരിച്ചറിയാം
@sivadasanasarirevi8166
@sivadasanasarirevi8166 Жыл бұрын
"സമാന്തരങ്ങൾ "എന്ന സിനിമയിൽ ബാലചന്ദ്രമേനോന്റെ മകനായി അഭിനയിച്ച നാടനാണെന്ന് തോന്നുന്നു... ആദ്യം കണ്ടപ്പോഴേ അങ്ങനെ തോന്നി.
@sup_riya5849
@sup_riya5849 Жыл бұрын
Gd film that janu looks so cute .never see her in interviews or anywhere
@vaishnavvs4695
@vaishnavvs4695 3 жыл бұрын
32:08
@padmakumar4810
@padmakumar4810 2 жыл бұрын
നല്ല രസമുണ്ട് പടം.. 👍
@hugokunjamma1157
@hugokunjamma1157 2 жыл бұрын
Didnt understand anything. Love from iceland ♥️
@VRS2019
@VRS2019 Жыл бұрын
Nalla filim.. Kandirikkam.. Janu aayi Vanna actress Nalla cute
@abhijiths5143
@abhijiths5143 11 ай бұрын
അച്ഛൻ.....?
@radhikasunil9280
@radhikasunil9280 Жыл бұрын
Good Movie...
@geetaputlam2820
@geetaputlam2820 3 жыл бұрын
Very delicious film
@mkjvd
@mkjvd Жыл бұрын
oru nalla movie valya tension onnumillathe kandirikkam
@xtschekuthan2824
@xtschekuthan2824 4 жыл бұрын
Super😎
@ashkarali2239
@ashkarali2239 3 жыл бұрын
എന്തൊരു പടം...
@reshmaaaaaassss4789
@reshmaaaaaassss4789 Жыл бұрын
17.2 .2023 first time,nice movie
@remadevim9139
@remadevim9139 6 жыл бұрын
Excellent Movie .Good direction and natural flow of events.
@sajan8618
@sajan8618 4 жыл бұрын
മൈരാണ്.. തല്ലിപ്പൊളി സിനിമ
@yuvathurki6291
@yuvathurki6291 2 жыл бұрын
@@sajan8618 ഇതിൽ എവിടെ ആണ് thalipoli
Bhoopadathil Illatha Oridam Malayalam Full Movie | Nivin Pauly | Amrita Online Movies |
1:52:07
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Thommanum Makkalum Malayalam Full Movie
1:58:52
Speed Audio And Video Mammootty Movies
Рет қаралды 893 М.
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Flash Malayalam Full Movie High Quality
2:27:51
Musiczonemovies
Рет қаралды 2,7 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:58:01