നരേന്ദ്ര പ്രസാദ് 💯❤️മലയാള സിനിമയുടെ തീരാ നഷ്ട്ടം 💯 എന്താ സ്ക്രീൻ presence⚡️
@sskkvatakara58283 жыл бұрын
Kallukudi
@Roby-p4k10 ай бұрын
ഞാൻ മാത്രമാണോ 🤔2024ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്...??🙋🏼♂️😍
@amrithakrishnan19988 ай бұрын
Me to
@libinstheworld59787 ай бұрын
ഞാനുമുണ്ട്
@AnishMarlboro-6666 ай бұрын
അല്ല
@silkwirm6 ай бұрын
ഞാനുമൊണ്ടേ
@Hybrid7885 ай бұрын
✋🏻
@visakhas7287 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഇതു പോലുള്ള ചിത്രങ്ങളുടെ repeat value കുറയില്ല double mean comedy ഇല്ല എന്നതാണ് പണ്ടത്തെസിനിമകളുടെ ഭംഗി ❤
@JithuRaj2024 Жыл бұрын
Dileep star aayillallo അതുകൊണ്ടാ
@AnishMarlboro-6666 ай бұрын
സത്യം
@CHeRaMaN2097 күн бұрын
ഈ സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷൻ അന്വേഷിക്കുന്നവർക്ക് : കോഴിക്കോട് ജില്ലയിലെ മുക്കം എന്ന സ്ഥലത്താണ് ഈ മൂവിയുടെ ചിത്രീകരണം നടത്തിയത്💚
@nadirshas1707 Жыл бұрын
പഴയ സിനിമ കളുടെ ഭംഗി ഇപ്പഴാണ് ആസ്വദിക്കാൻ കഴിയുന്നത് 🥰
@Golden43092 жыл бұрын
എത്ര പേരുണ്ടെങ്കിലും ദിലീപ് - ഹരിശ്രീ അശോകൻ combo.. അത് വേറെ level ആണ് ❤️
@akkusworld20952 жыл бұрын
ഉവ്വോ അർത്തിജോ നം z കപ് ഡോ
@Golden43092 жыл бұрын
@@akkusworld2095 എന്തോന്ന് 🙄
@op_lucenzo2 жыл бұрын
Yaa😁
@Krishnanunni7810 ай бұрын
നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സുകുമാരി, കൃഷ്ണൻ , മാമുക്കോയ, രാജൻപി ദേവ്, അഗസ്റ്റിൻ, ശങ്കരാടി, കുതിരവട്ടം പപ്പു , ശിവജി തുടങ്ങിയ അനശ്വര കലാകരൻമാർ ഇന്ന് ഇല്ല . 🥀
@surajk.s17453 жыл бұрын
നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, നെടുമുടിവേണു മലയാള സിനിമയുടെ തീരാ നഷ്ട്ടം💔💔💔
@neethumolsinu6384 Жыл бұрын
👌👌🙏🙏🙏
@Amjithalmk11 ай бұрын
❤
@JithuRaj20245 ай бұрын
ശങ്കരാടി also
@JacobChacko30084 жыл бұрын
Great movie....great story 2:01:36 GREAT BATTLE OF ALANCHERI
@nishadnishad4322 жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@lissageorge3991 Жыл бұрын
Ihthgupolulla manungoose padangal njanum kanarund
@pravints5025 Жыл бұрын
2024 kanunnaver unde
@vinilkumar301811 ай бұрын
Njangalude Kannu Potty Poy
@explorethenaturelive.473211 ай бұрын
Illa
@RajeevKumar-fo3db11 ай бұрын
Yes bro.
@vasudevkrishnan54763 жыл бұрын
ആലഞ്ചേരിയിലെ രണ്ടാമത്തെ തമ്പുരാനും വിട പറഞ്ഞു 😢 ആദരാഞ്ജലികൾ വേണു ചേട്ടാ
@homedept176227 күн бұрын
🙏🙏🙏
@AnishMarlboro-6666 ай бұрын
ആലഞ്ചേരി തമ്പ്രാക്കൾ പണ്ട് ദുരന്തർശനിൽ ഈ മൂവി ആണ് എന്ന് ബുധനാഴ്ചതെ തിരനോട്ടത്തിൽ പറഞ്ഞാൽ പിന്നെ മനസ്സിൽ തോന്നുന്നു സന്തോഷം പറഞ്ഞു അറിയിക്കുവാൻ വയ്യാ 4 മണി അവൻ ഉച്ചയൂണ്ണും കഴിഞ്ഞു ക്ലോക്ക് നോക്കി ഇരിപ്പാണ് അന്ന് ക്രിക്കറ്റ് കളിയോക്കെ 3.30 ആകുമ്പോൾ തന്നെ നിർത്തി ചായ കുടിയും കഴിഞ്ഞു വീട്ടിലെ ടീവിയുടെ മുന്നിൽ കുത്തി ഇരിപ്പാണ് ഞാൻ എന്നിട്ട് ഓടിച്ചെന്ന് പുറത്തേക്ക് നോക്കും കുട്ടുകാർ ടീവി കാണാൻ വരുന്നുണ്ടോ എന്ന് മൂവിയും കണ്ടു സന്ധ്യക്ക് പിന്നെ ഈ മൂവിയുടെ കത്തപറച്ചിൽ ആണ് എല്ലാവരും കൂടി വീടിന് അടുത്തുള്ള അമ്പലമുറ്റത്തിരുന്ന് പിറ്റേ ദിവസം സ്കൂളിൽ പോയാൽ ഉച്ചകഴിഞ്ഞു ഫ്രീ പിരിഡിൽ ഇതിലെ ഓരോ കോമഡി സീൻ പറഞ്ഞു ചിരിയാണ് ക്ലാസ്സ് റൂമിൽ പിന്നെ 4 മണി ആവുന്നത് അറിയില്ല ബെല്ല് അടിക്കുമ്പോൾ അറിയുന്നത് 4 മണി ആയി എന്ന് അറിയുന്നത് അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും 2024 ജൂൺ 29 ന് കാണുന്നു ഞാൻ 🌟🌟♥️♥️🙏🙏
@ajaythankachanvlogs60913 жыл бұрын
മലയാള സിനിമയിലെ മഹാ ഗന്ധർവ്വൻ നായ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ🌹🙏 അദ്ദേഹത്തിൻറെ വേർപാട് ആറിഞ്ഞാട്ട് ഈ മൂവി കാണുനവർ ഉണ്ടോ ഇവിടെ ആരേലും..😔🙏🙏 അതുല്യപ്രതിഭ പ്രതിഭയ്ക്ക് ഒരായിരം കണ്ണീർ പുഷ്പ്പങ്ങൾ അർപ്പിക്കുന്നു. 💔🌹🌹
@travelwithme36802 жыл бұрын
നായ നെടുമുടി വേണുവോ 🤔
@ajaythankachanvlogs60912 жыл бұрын
@@travelwithme3680 ഗന്ധർവ്വൻ നായ മഹാനാടൻ എന്നാണ് ഉദ്ദേശിച്ച..
@Golden43092 жыл бұрын
@@ajaythankachanvlogs6091 നാടൻ അല്ല നടൻ
@shira56832 жыл бұрын
@@ajaythankachanvlogs6091 ഇപ്പോഴും ശരിയായിട്ടില്ല.ഗന്ധർവ്വനായ മഹാനടൻ.
@vineeshrv1513 Жыл бұрын
തേങ്ങ.. പോടാ കോപ്പേ. നീ ന്യായീകരിച്ച സമയം മതി അത് എഡിറ്റ് ചെയ്തു ശരിയാക്കാൻ.. നായ
@bibinthomas51705 ай бұрын
40:56 ജഗതി വീഴുന്നതിനേക്കാൾ ഒറിനിനാലിറ്റി ഇതാണ് പക്ഷെ ദിലീപ് ആയതുകൊണ്ട് ആരും സമ്മതിച്ചു തരില്ല
@aswathyaswathy3516 Жыл бұрын
അടിപൊളി മൂവി ആണ് 🥰🥰🥰 ക്ലൈമാക്സ് സൂപ്പർ ആണ് 😊 ദിലീപ് ഏട്ടൻ്റെ അഭിനയം പൊളിച്ചു 😊
@angrymanwithsillymoustasche Жыл бұрын
കഥ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു... കിടിലൻ സിനിമ 👍🏻❤
@SanthoshKumar-ti8qo Жыл бұрын
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഞങ്ങളോട് സഹകരിച്ച നല്ലവരായ മുക്കം ഗ്രാമവാസികൾക്ക് ഒരായിരം നന്ദി .....🙏🙏🙏
@JithuRaj2024 Жыл бұрын
ഞങളോ. നിങ്ങൾ ആര
@SanthoshKumar-ti8qo Жыл бұрын
@@JithuRaj2024 ചുമ്മ പറഞ്ഞതാ.....😄😄
@vishnugcdlm5815 жыл бұрын
അച്ഛനും അപ്പൂപ്പനുമൊപ്പം പഴയ ചടയമംഗലം അനുപമയിൽ നിന്ന് കണ്ട ചിത്രം.. വേദനയോട് കൂടി ഞാനിന്നോർക്കുന്നു,, അവർ രണ്ട് പേരും ഇന്നെന്നോടൊപ്പം ഇല്ല..
@popcorn54864 жыл бұрын
cdlm kaaranaanalle
@vishnugcdlm5814 жыл бұрын
@@popcorn5486 അതേ
@dayissubair93033 жыл бұрын
ഞാനും ചടയമംഗലാത്തുനിന്നാണ് ❤
@vishnugcdlm5813 жыл бұрын
@@dayissubair9303 BRO CDLM il evide
@malluzvlogs73 жыл бұрын
kzbin.info/www/bejne/ppe1iKFnpdykjQ ഈ സിനിമ Location കാണണോ
@saransurendran34642 жыл бұрын
ഇതിലും ഉണ്ടല്ലോ, 2021 ഇൽ കാണുന്നവരുണ്ടോ,2022 ഇൽ കാണുന്നവരുണ്ടോ എന്ന കമെന്റ്. 🤣🤣
എല്ലാ പഴയ പടങ്ങളിലും നിങ്ങളുടെ cmnt കണാൻ കഴിയുന്നു.. 😍👍🏻
@zubairmusthafa12742 жыл бұрын
@@pramod.o
@zubairmusthafa12742 жыл бұрын
@@aneeshkuttapu8367Zx
@unnikrishnans93122 жыл бұрын
അറിഞ്ഞതിൽ വലിയ സന്തോഷം
@amalkrishna78882 ай бұрын
ഇത് പോലെ ഒരു ഫാമിലിയിൽ ജനിക്കണം വൈബ് ആയേനെ 💯
@neethumolsinu6384 Жыл бұрын
Narendra Prasad❤️ venu chettan🙏🙏
@ajithbalakrishnanpv68002 жыл бұрын
ദിലീപിനൊക്കെ നല്ലൊരാവസരം അഭിനവ മുടി ചൂടാമന്നൻ മാർക്ക് പ്രണാമം.... സുകുമാരി അമ്മ,,,, നരേന്ദ്ര പ്രസാദ്,,, നെടുമുടി വേണു,,,, രാജൻ p ദേവ് ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤🙏🏼🙏🏼🙏🏼
@op_lucenzo2 жыл бұрын
ഇവർ മാത്രമല്ല അകാലത്തിൽ മൺമറഞ്ഞ 5 പേരും ഉണ്ട് ഈ സിനിമയിൽ 1. സൈനുദ്ധീൻ 2. അഗസ്റ്റിൻ 3. ശങ്കരാടി 4. ശിവജി 5. കുതിരവട്ടം പപ്പു 🥀🥀🥀🥀🥀🥀🥀🥀❤❤❤😔😔😔🙏🙏🙏🙏🙏🙏🙏🙏🙏
@op_lucenzo2 жыл бұрын
അകാലത്തിൽ മൺമറഞ്ഞ 4 പേർ 😔😔😔🙏🙏🙏🥀 32:25
@paravettyhomeparavettyhome60282 жыл бұрын
Grameena bangi aaswathikan pattiya ith pole ulla movie ini varoola👍👍👍
@Sujith191137 ай бұрын
നാട്ടിൻ പുറത്തിന്റെ നന്മകളും സൗഹൃദവും ബന്ധങ്ങളുമൊക്കെ പറഞ്ഞ വളരെ മനോഹരമായ ഒരു കൊച്ചുസിനിമ. ഈ സിനിമയൊക്കെ 4k യിൽ റീ റിലീസ് ചെയ്തിരുന്നുവെങ്കിൽ... അന്ന് തിയേറ്ററിൽ കാണാൻ പോകാനുള്ള ഭാഗ്യം കിട്ടിയില്ല. 5 വയസ് ആണ് പ്രായം, തിയേറ്ററിൽ കൊണ്ട് പോയി പടം കാണിക്കാനുള്ള ശേഷി ഒന്നും വീട്ടുകാർക്ക് ഇല്ലായിരുന്നു. നരേന്ദ്ര പ്രസാദ്, നെടുമുടി വേണു, രാജൻ പി ദേവ്,സുകുമാരിയമ്മ, ശങ്കരാടി, മാമൂക്കോയ, അഗസ്റ്റിൻ, കുതിരവട്ടം പപ്പു, നരേന്ദ്ര പ്രസാദിന്റെ മകനായി അഭിനയിച്ച the king സിനിമയിലെ വില്ലൻ വേഷം ചെയ്ത നടൻ... മലയാള സിനിമയുടെ തീരാനഷ്ട്ടം. ഇവരൊക്കെ നമ്മളിലൂടെ ഇനിയും ജീവിക്കും. 1996 ൽ റിലീസ് ചെയ്ത സിനിമ. ഈ സിനിമ തിയേറ്ററിൽ കണ്ട 90 kids ഉണ്ടോ? അന്നത്തെ 10-12-15 രൂപ നിരക്കിലൊക്കെ സിനിമ കണ്ട അനുഭവം റിപ്ലൈ തരാമോ? പഴയ ഓർമ്മകൾ കുറിക്കുമ്പോൾ അത് വായിക്കാനും ഒരു സുഖമാണ്.
@AnishMarlboro-6666 ай бұрын
നൊസ്റ്റാൾജിയ ഫിലിം
@JithuRaj20245 ай бұрын
ഇപ്പൊൾ എന്ത് ചെയ്യുന്നു നിങൾ
@Sujith191135 ай бұрын
@@JithuRaj2024 പെയിന്റിംഗ് പണിയൊക്കെ ചെയ്തു ജീവിക്കുന്നു.
@saleesh4u Жыл бұрын
സിനിമ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഇപ്പോൾ കീരവാണി പാടിയ title song കേൾക്കാൻ വന്നതാ.
@ijasahammad67494 ай бұрын
പണ്ട് cd ഇട്ട് കണ്ട ഓർമ 😊
@bappinup31414 жыл бұрын
2020 kandavar ivide
@SB-lo9cl4 жыл бұрын
Super move
@cellcom54824 жыл бұрын
lockdownil...
@nahananazz43454 жыл бұрын
2021 ഇൽ ണ്ടോ 😁
@illyasak25514 жыл бұрын
Undu
@Nambiar122 жыл бұрын
പണ്ട് കാലത്ത് തെങ്ങിൽ തോപ്പിൽ എല്ലാം ട്യൂബ് ലൈറ്റ് പെർമെനന്റ് ഫിറ്റ് ആണല്ലെ 😜
@jithuvv9610 ай бұрын
2024 ൽ കാണുന്നവരുണ്ടോ ❤️🥰
@saransurendran34642 жыл бұрын
ആനി യുടെ സംസാരം ഭയങ്കര ബോറാണ്.തനി നാടകം പോലെ. വെറുതെയല്ല ഇവർക്കൊക്കെ മറ്റുള്ളവർ ശബ്ദം കൊടുക്കുന്നത്. പിന്നെ മലയാള സിനിമയിൽ ഇത്രേം ചായ കട നടത്തിയ ഒരേയൊരു നടൻ മാമുക്കോയ ആയിരിക്കും. 😃
@Golden43092 жыл бұрын
അതുപോലെ മലയാള സിനിമയിൽ ഇത്രയുമധികം കച്ചേരി നടത്തിയിട്ടുള്ള നടൻ നെടുമുടി വേണു ചേട്ടൻ ആയിരിക്കും
@jobinjoseph8730 Жыл бұрын
കച്ചേരി മാത്രം അല്ല . "എനിക്കൊരു മകൾ കൂടെ ഉണ്ട്"
@sumesh.psubrahmaniansumesh28904 жыл бұрын
ഇതിൽ ആനിയുടെ ഡയലോഗ് പ്രസന്റേഷൻ സുരേഷ് ഗോപിയുടെ ഡയലോഗ് പ്രസന്റേഷൻ പോലെയുണ്ട്
@sandeepmathewkutty37964 жыл бұрын
Ur correct
@sumesh.psubrahmaniansumesh28904 жыл бұрын
@@sandeepmathewkutty3796 താങ്ക്സ്, ബ്രോ 🙏
@illyasak25514 жыл бұрын
Sainudheenoa
@sherinmathew98102 жыл бұрын
Correct 👍🏼👍🏼👍🏼
@rejithpkd17232 жыл бұрын
Ella സിനിമയിലും ഉണ്ട് അതേപോലെ
@rebinsunny33865 күн бұрын
Anyone waching 2025❤
@sajeeshpattambi63775 ай бұрын
ഗ്രാമഭംഗി❤❤❤❤❤
@ANVARPYOOSUF11 ай бұрын
2024 February കാണുന്നവർ ഉണ്ടോ
@rahulravirahulravi34022 жыл бұрын
Athra kandalum mathivarilla ❤️
@worldcreations8222 жыл бұрын
ഇത് തിയേറ്ററിൽ കണ്ടവരുണ്ടോ ഞാൻ കണ്ടിട്ടില്ല
@rameeskc62972 жыл бұрын
🙌🏻😍 അമ്മ പറഞ്ഞ ഒരു ഓർമയുണ്ട് അന്നനിക്ക് 3വയസ്സായിരുന്നു 😄
@aneeshkuttapu83673 жыл бұрын
Super movie. 😍
@mydailydiary399Күн бұрын
ആലഞ്ചേരി തമ്പ്രാക്കൾ ❤ നെടുമുടി വേണു ❤ നരേന്ദ്ര പ്രസാദ് ❤ ദിലീപ് ❤നാദിർഷാ ❤ ഹരിശ്രീ അശോകൻ ❤ വെട്ടുക്കിളി പ്രകാശ് ❤കോഴിക്കോട് കൃഷ്ണൻ നായർ ❤ സാദിഖ് ❤ മനു വർമ ❤ സുധീഷ് ❤കൃഷ്ണകുമാർ ❤സുനിൽ ❤മാമൂക്കോയ ❤ പപ്പു ❤ രാജൻ പി ദേവ് ❤ ശിവജി ❤സുകുമാരി ❤ആനി
@JithuRaj2024 Жыл бұрын
ശങ്കരാടി ❤❤❤
@abhilashkv97624 жыл бұрын
Dileep ettan 🖤
@KKAUTOMOBILESMINIATURES Жыл бұрын
സൈനുദ്ദീൻ😂😂😂😂
@arjunk12944 ай бұрын
2025 ൽ കാണുന്നവരുണ്ടോ ?
@AnishMarlboro-6666 ай бұрын
ഇതിൽ TS കൃഷ്ണൻ ഒരു തേങ്ങ തലയിൽ ചുമക്കുന്ന ആ സീൻ ആരെങ്കിലും ശ്രദ്ധിച്ചോ 😂😂😂
@Cineworld1997 күн бұрын
2025 ൽ കാണുന്നവർ ഉണ്ടോ ❤
@bineeshbabu957611 ай бұрын
2024ഇൽ കാണുന്നവർ 😉
@rara-ir5uy3 жыл бұрын
Muga chithram. Jayaram old movie upload.plese
@UnleashingStories-mx5gt4 күн бұрын
2025 present sir 😂
@harilalms3642 жыл бұрын
2023ലും കാണണേ
@jageshbhaii82802 жыл бұрын
Ys
@nandureveendran94554 ай бұрын
2024 september ൽ വീണ്ടും കാണുന്ന ഞാൻ 😅
@ilovemusic-qf7vy4 жыл бұрын
സുരേഷ് ഗോപി സ്റ്റൈൽ കേറി കൂടിയോ ആനിക്കു സംസാരത്തിൽ 🤣😆
@illyasak25514 жыл бұрын
Apol sainudheenoa
@athulkamal44473 жыл бұрын
EEE movie onnum eppol TV il kananilla
@abhimanue5210 Жыл бұрын
നെടുമുടി വേണുവിന് ഇതുപോലുള്ള റോളുകൾ അല്ലാതെ ഒരു ശക്തമായ റോൾ ഏഹ് ഹേ
@deepuabraham79985 ай бұрын
2024 കാണുന്നവർ ഉണ്ടോ...
@rahulravirahulravi34022 жыл бұрын
❤️❤️❤️
@sumesh.psubrahmaniansumesh28904 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന അമ്പലവും ഇതിന്റെ ലൊക്കേഷനും എവിടെയാണ്???