രസപ്പൊടി ഇല്ലാത്ത ഒരു രസം ഉണ്ടാക്കി അമ്മുവിന്റെ കയ്യും പൊള്ളി #kidilammuthassi #rasam #tomato #recipe #cookingvideo #cooking #villagelife #tasty #cook #villagecooking #villagefood youtube
Пікірлер: 309
@SalmaSalma-vf3to Жыл бұрын
Pin cheyyo muthashi ❤😘
@kidilam_muthassi Жыл бұрын
🥰🥰
@athulkrishna-vq9hb11 ай бұрын
Yes by HuH hu ni@@kidilam_muthassi
@jayasreemanoj2192 Жыл бұрын
ഞങ്ങൾ ഇങ്ങനെ തന്നെയാണ് രസം ഉണ്ടാക്കാൻ മുത്തശ്ശി പക്ഷേ കായം ചേർക്കും👌👌 രസം😋😋😋
ഒരുപാട് സന്തോഷം ടീച്ചറേ 🥰❤️. രസം ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@ChandranPk-ih8cv Жыл бұрын
Muthassi rasam nannayi. Njangal Kottayam karu rasathil kaayam cherkum. Athinu oru nalla swaad unde. Eswaran anugrahikkatte muthassi. 🙏🌺
@kidilam_muthassi Жыл бұрын
ആഹാ 🥰🥰🥰ആണോ
@ajithav896 Жыл бұрын
Super rasam muthassee.theerchayayum undakki nokkum
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@LataLodaya-bq8fq8 ай бұрын
Namaskaram Mitthassi, today morning morning I was learning your style of preparing authentic rasam . I will try this later but also include this item iny Onam Sadya. Muthassi you are so nice mother teaches us many recipes of Kerala which I love to prepare by myself by following your steps..one by one. Thanks n love you❤️🌹
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️
@chandhanav4449 Жыл бұрын
Enik koodthal ishttam rasa muthashiii.. Ith kaanumbo venm thonnunnu😋🥰
@kidilam_muthassi Жыл бұрын
ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰
@AneeshCJ-v5b10 ай бұрын
Amma rasam superb Umma❤❤❤
@kidilam_muthassi10 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@nishaharidas3278 Жыл бұрын
മുത്തശ്ശി ഞങ്ങളും ഇങ്ങനെയാണ് രസം ഉണ്ടാക്കുന്നത്. അതിൽ ഇഞ്ചിയും കായവും ഞങ്ങൾ ചേർക്കും.👍👍👍👍👌👌👌👌❤️❤️❤️❤️
വാസ്തവത്തിൽ ഈ റസിപ്പി അമ്മൂന്റെ യാണോ മുത്തശ്ശീടെയാണോ? എനിക്ക് 73 വയസുണ്ട്. ഞാനും ഇങ്ങനെ തന്നെയാണ് വയ്ക്കുന്നത്. തക്കാളി മിക്സിയിൽ അടിചെടുക്കും. പ്രത്യേകിച്ചു രസപ്പൊടിയുടെ ആവശ്യമില്ല. ഇന്നലത്തെ രസം ഇനിയുമുണ്ട്. മുത്തശ്ശിയുടെ അവതരണം നല്ലതാണ്❤
@kidilam_muthassi Жыл бұрын
❤️❤️❤️❤️❤️
@nishachinnu3535 Жыл бұрын
Super rasam Muthassi 😋😋👌nannaayittund🥰engane undaki nokiyittu muthassiyod parayam too😍 simple aanaloo Muthassi e rasam lle❤️❤️athinte edaykku Muthassi rasathinte taste nokaan ammu chechikku koduthappol kai cheruthayitt vedanichu lle Muthassi 😘😘ath saramila Muthassi ariyathe chythu poyathalle😍😍
@kidilam_muthassi Жыл бұрын
ചിന്നു മോളേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ എന്നിട്ട് ടേസ്റ്റ് ഉണ്ടോന്നു മുത്തശ്ശിയോട് പറയണേ 🥰❤️മുത്തശ്ശി രസം അമ്മുന്റെ കയ്യിൽ ഒഴിച്ചപ്പോ ചെറുതായൊന്നു പൊള്ളി. പിന്നെ മാറി 🥰❤️
@naseemakunnalan-jb6sy Жыл бұрын
അടിപൊളി മുത്തശ്ശി
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰
@faizashahim28702 ай бұрын
Njaan ee style aan enum indaakal
@shahinaaneesh616011 ай бұрын
അല്ല മുത്തശ്ശി ഇതിൽ കായപൊടി ഇടാൻ മറന്നുവോ.....????❤❤❤🙏
@kidilam_muthassi11 ай бұрын
മറന്നതല്ല ട്ടോ മോളേ 🥰❤️. മുത്തശ്ശി കായം ചേർക്കാതെ ഒന്ന് ഉണ്ടാക്കി നോക്കിയതാ.
@bindusoman5325 Жыл бұрын
Resam super
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰🥰
@KaveriKaveri-r7h Жыл бұрын
Adipoli rasam muthassi preseetha chechi hai
@kidilam_muthassi Жыл бұрын
രണ്ടുപേർക്കും ഹായ് തന്നതിൽ ഒരുപാട് സന്തോഷം മോളേ 🥰. രസം ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
@sathidevip2199 Жыл бұрын
Super. അടി പൊളി. ഞങ്ങൾ കായം, ഇത്തിരി കൂടി പുളി, ഇഞ്ചി, ഉലുവ കൂടി ചേർക്കും.
@kidilam_muthassi Жыл бұрын
ആണോ 🥰❤️
@ramachandranbp2662 Жыл бұрын
❤
@MINISHAJI-u9d Жыл бұрын
കായം ഇല്ലാതെയെന്തു രസം കായം ഉലുവ പൊടി ഒക്കെ ചേർക്കണം
@kidilam_muthassi Жыл бұрын
ഇത് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ രീതിയിൽ ആണ് ട്ടോ 🌹
@vijayalakshminair8866 Жыл бұрын
Super Rasam
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰
@rsn61252 Жыл бұрын
Curryveppu prune cheyyu,
@kidilam_muthassi Жыл бұрын
🥰🥰
@abidhaaboobacker3977 Жыл бұрын
Kayam idandey muthassi❤
@kidilam_muthassi Жыл бұрын
വേണ്ട ട്ടോ
@vinumurthy67416 ай бұрын
സൂപ്പർ
@kidilam_muthassi6 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@MaryPhilip-mp8do Жыл бұрын
കൊള്ളാഠ
@kidilam_muthassi Жыл бұрын
❤️❤️❤️
@R.vijayalakshmi64 Жыл бұрын
1 രസം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടത് കൂടുതലും നിങ്ങളുടെ വൃത്തിയാണ് നല്ല വൃത്തിയുണ്ട് . അടുക്കളക്ക്.
@kidilam_muthassi Жыл бұрын
മോളെ ❤️❤️❤️സന്തോഷം ❤️❤️❤️ഈ കമന്റ് ന് 🙏🙏❤️❤️❤️❤️
@lissyvarghese4112 Жыл бұрын
Njangal kaduk edukilla Ulva kayam edum
@kidilam_muthassi Жыл бұрын
ആണോ ❤️❤️
@swapnajacob660 Жыл бұрын
Super 🙏🏻🙏🏻🙏🏻
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰
@sinisuresh6476 Жыл бұрын
ഞാൻ ഇതിൽ കുറച്ചു കായം ചേർക്കും. അതുപോലെ മല്ലിയില chathakila. ലാസ്റ്റ് മല്ലിയില ഇടും. ❤❤
@kidilam_muthassi Жыл бұрын
അതെയോ ❤️❤️❤️
@GirijaradhakrishnanGiriga2 ай бұрын
പ്രസീതയുടെ ചുരിദാർ സൂപ്പർ
@ST0KERFFx-k4y Жыл бұрын
ഞങ്ങൾ തൃശ്ശൂർകാർ കായം ഇടും, കായം ചേർക്കാതെയ് രസം ഒരു രസമുണ്ടാവില്ല
@kidilam_muthassi Жыл бұрын
❤️❤️❤️❤️
@athulvlogger7578 Жыл бұрын
😂😂
@sreekalakp767 Жыл бұрын
Kidilam rasam
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@jessypaul215810 ай бұрын
കായം എന്താ ചേർക്കാഞ്ഞേ. അതല്ലേ ടേസ്റ്റ്
@kidilam_muthassi10 ай бұрын
🥰🥰🥰
@JalajaK-s6t Жыл бұрын
🎉
@kidilam_muthassi Жыл бұрын
❤️❤️
@tharamanoj9253 Жыл бұрын
അമ്മു എല്ലാം കണ്ടു പഠിച്ചു മിടുക്കിയാകണം 😍😍😍
@kidilam_muthassi Жыл бұрын
അമ്മു ഒരു വിധം പാചകം ഒക്കെ മുത്തശ്ശിടെ കണ്ട് ചെയ്ത് നോക്കാറുണ്ട് 🥰❤️
@KomalamKunjiraman10 ай бұрын
മുത്തശ്ശി മഞ്ഞപ്പൊടിയും കൊണ്ട് കുങ്കുമം ഉണ്ടാക്കിയത് ഒന്നുകൂടി കാണാൻ പറ്റുമോ ഞാൻ എഴുതി വച്ചത് കണ്ടില്ല
@kidilam_muthassi10 ай бұрын
മോളേ മുത്തശ്ശിടെ ചാനലിൽ ലോങ്ങ് വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ ട്ടോ 🥰❤️
@ShaibiAbhi Жыл бұрын
ഞങ്ങൾ മുളക്പൊടി ചേർക്കും കായം ചേർക്കും ചെറിയ ഉള്ളി യും ചേർത്ത വെക്കുന്നെ