ഞങ്ങളുടെ സ്വന്തം ടീച്ചർ അതായത്1992മുതൽ 96വരെ ഒരുപാട് പേര് സംസ്കൃതം പഠിപ്പിച്ച ഞങ്ങളുടെ സ്വന്തം സംസ്കൃതം ടീച്ചർ... ടീച്ചർ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും എനിക്ക് ജന്മം തന്ന എന്റെ അമ്മയ്ക്ക് ശേഷം മറ്റൊരു അമ്മ .. 🌷🌷🌷🌷🌷🌷🌷
@nandinirajasekharan2 жыл бұрын
Thank you, DaniChemban for your good words
@rajanikk538 Жыл бұрын
👌😊😊😊
@rkprkp36493 жыл бұрын
Amma supr.....rasam undakunnat kanan nalla rasam und
@nandinirajasekharan3 жыл бұрын
Thank you
@mohandas97073 жыл бұрын
നല്ല രസമായി രസമുണ്ടാക്കി... 👍👍
@nandinirajasekharan3 жыл бұрын
😊😊 Thank you
@raveendranpk9413 жыл бұрын
Super ഒരു പാട് ഇഷ്ടം അഭിനന്ദനങ്ങൾ
@uchuzworld66953 жыл бұрын
kzbin.info/www/bejne/lafClYuep7iDo9k
@bushraap89583 жыл бұрын
രസവും അടിപൊളി ഞാൻ ഉണ്ടാക്കി അതിലേറെ ചേച്ചിയുടെ സംസാരം കേൾകാൻ സൂപ്പർ എന്റെ വീടിനടുത്തു ഒരു കല്ലിയാണി അമ്മമ്മ ഉണ്ട് രണ്ടുപേരും ഒരേ പോലെ സൂപ്പർ ഇനിയും ഇതുപോലുള്ള റെസിപ്പി ഇടണം
@nandinirajasekharan3 жыл бұрын
Thank you
@somanpillai26452 жыл бұрын
Njangalude naattil garlic, cheriya ulli.jeerakam.kurumulaku.ellam Koodi mix cheythu vazhatty aanu undakkunnathu..kurachu kayavum.puliyum Koodi cherkum
@nandinirajasekharan2 жыл бұрын
Ok,
@sejivasudevan40763 жыл бұрын
അമ്മച്ചിയുടെ അവതരണം കാണാൻ നല്ല രസം തോന്നി
@SivaPrasad-py2oh2 жыл бұрын
ചേച്ചി രസം ഉണ്ടാക്കുന്ന വിധം വളരേ നന്നായിട്ട് പ്രസന്റ് ചെയ്തു ഒരു പാടിഷ്ടമായി. സൂപ്പർ
@nandinirajasekharan2 жыл бұрын
Thank you, Sivaprasad
@girijasekhar30913 жыл бұрын
സൂപ്പർ.. ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് ഇവിടെ തണുപ്പ്കാലത്ത്... അടിപൊളി ആണ്...
@nandinirajasekharan3 жыл бұрын
Ok
@vargheseskaria31943 жыл бұрын
👍
@vargheseskaria31943 жыл бұрын
@@nandinirajasekharan 👍
@rajavenustvm34393 жыл бұрын
ചേച്ചിയുടെ പ്രെപറേഷൻ നന്നായിട്ടുണ്ട്, കൊറോണ ബാധിക്കും മുൻപ് ഹോട്ടൽ ഭക്ഷണം ആയിരുന്നു സ്വന്തം ആയി ഇപ്പോൾ ആണ് ഉണ്ടാക്കി തുടങ്ങിയത്.. ഞാൻ എല്ലാം പറഞ്ഞ പോലെ കുറിച്ച് വച്ചു, നാളെ രസം ഈ പറഞ്ഞ വിധം തന്നെ ഉണ്ടാക്കും
ടീച്ചറുടെ രസം ഉണ്ടാക്കുന്ന റെസിപി ഇഷ്ടായി. എൻ്റെ അമ്മ ഉണ്ടാക്കിയിരുന്ന പോലെ. Husband rasam വേണം എന്ന് പറഞ്ഞപ്പോ ടീച്ചറുടെ രസം റെസിപി കണ്ടപ്പോ സന്തോഷായി എൻ്റെ അമ്മയും ടീച്ചർ ആയിരുന്നു
@nandinirajasekharan Жыл бұрын
Thank you, Cyama
@mukundankuruvath26463 жыл бұрын
Super
@surendrancr7588 Жыл бұрын
രസം അസ്സലായി. അവതരണം ഏറെ ഇഷ്ടപ്പെട്ടു.
@nandinirajasekharan Жыл бұрын
Thank you, Surendran
@rajianilnair13 жыл бұрын
ഉണ്ടാക്കി കെട്ടോ നല്ലതാ. അല്ലെക്കിൽ അർച്ചി ൻറ്റ രസം പൊടി ആണ് ഉപയോഗിച്ച് കൊണ്ട് ഇരുന്നത്. ഇതു നല്ല ടേസ്റ്റ് ആണ്. എല്ലാവരും ചെയ്തു നോക്കിക്കോ. ഏതായാലും ഇഷ്ട്ടം ആക്കും. എന്റെ ഫാമിലിയിൽ എല്ലാവർക്കും ഇഷ്ട്ടം ആയി. Thank you
@nandinirajasekharan3 жыл бұрын
Thank you,Raji
@pradeepc84393 жыл бұрын
Q
@abdulrahoofkunnummal52133 жыл бұрын
Z
@starshorts30532 жыл бұрын
Bayankaramayit Ishtayi nalla presentation
@nandinirajasekharan2 жыл бұрын
Thank you. ഉണ്ടാക്കൂ ട്ടോ
@meenasurendran21483 жыл бұрын
അമ്മേ അമ്മടെ സംസാരം ഇഷ്ട്ടപെട്ടു നല്ല അവതരണം രസം സുപ്പർ ഇനിയും പാജകം ചെയ്ത് കാണിക്കണം❤️❤️
@nandinirajasekharan3 жыл бұрын
Thank you,Meens
@naseemanaseema22812 жыл бұрын
@@nandinirajasekharan supar
@rajicrammu12712 жыл бұрын
Thank you Amma. Othhiri. Tasty. Aanitto
@nandinirajasekharan2 жыл бұрын
Yes, welcome, Raji
@jaifartharayil44272 жыл бұрын
ഇത്രയും എളുപത്തിൽ രസത്തിന്റെ രസകൂട്ട് പറഞ്ഞ് തന്ന അമ്മക്ക് അഭിനന്ദനങ്ങൾ - ഇനിയും എല്ലാ വിഭവങ്ങളും പ്രതീക്ഷിക്കുന്നു
@nandinirajasekharan2 жыл бұрын
Ok,Thank you, Jaifar
@k.r.sukumaranjournalist5658 Жыл бұрын
എന്റെ സംസ്‌കൃതം ടീച്ചറാണ് നന്ദിനി രാജശേഖരൻ.1976 മുതൽ 1981 വരെ എന്നെ പഠിപ്പിച്ചു പിന്നെ എന്റെ സഹോദരിമാരായ രമണിയെയും സുലോചനയെയും സംസ്‌കൃതം പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ പാചക ക്‌ളാസുകൾ രുചികരവും ലളിതവുമാണ്. ആർക്കും സ്വയം പരിശീലിക്കാവുന്നതാണ്. Thankyou
@nandinirajasekharan Жыл бұрын
Thank you, Sukumaran.
@akhilavinayan12563 жыл бұрын
Thank you. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റി. നല്ല taste ഉം ഉണ്ട്
@nandinirajasekharan3 жыл бұрын
Very good,Akhila
@sheedalsajeev80762 жыл бұрын
First time watching your video, nice one
@nandinirajasekharan2 жыл бұрын
Thank you Sheedal
@lakshmik32812 жыл бұрын
നല്ല രസം
@ayishakutty59333 жыл бұрын
രസം ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നന്നായി വിവരിച്ചു.super.
@nandinirajasekharan3 жыл бұрын
Thank you
@crazygirl-n3z4 ай бұрын
Ammee…..❤ njan inn undaki nokki…. Onnum parayaan illa adipoli… Orupaad time eduth prepare cheyyunnathilum nallath ee recipe aan.. super taste… Thank you amme 🥰💕
@nandinirajasekharan4 ай бұрын
Thank you so much,Thasleemasaid
@sreedeviravichandran71193 жыл бұрын
Super amma ........ende amma samsaarikunath..pole thonnii...eee model rasam indaaki nookanam
@viswanathanreghunath88963 жыл бұрын
ഇന്ന് ഞാനിതു മുഴുവൻ കണ്ടു., നാളെ ഞാൻ ഈ രസം വീട്ടിൽ തയ്യാറാക്കും..... നന്ദി.
@nandinirajasekharan3 жыл бұрын
Thank you
@razeenarazi15853 жыл бұрын
രസം.. ഉണ്ടാക്കാൻ അറിയാമായിരുന്നിട്ടും.. ഈ video full കണ്ടു.. ഉണ്ടാക്കിയ രസത്തെക്കാൾ video.. nalla രസമുണ്ട് 🥰🥰simple 👌👌👍👍👍👏👏👏
@nandinirajasekharan3 жыл бұрын
Thank you
@mayamadhusoodanan9683 жыл бұрын
Pp
@chandrikaps49633 жыл бұрын
9
@indiradevi81943 жыл бұрын
@@mayamadhusoodanan968 ..
@sheejapradeep4913 жыл бұрын
ഞാനും അങ്ങനെ തന്നെ
@sunithark83053 жыл бұрын
സൂപ്പർ...
@nandinirajasekharan3 жыл бұрын
Thank you
@visalakshigb64123 жыл бұрын
If you add one spoon of sambar power with this, it gives good taste and aroma for rasam. A pinch of jaggery also gives good taste
@nandinirajasekharan3 жыл бұрын
😊😊
@sreelekhas30782 жыл бұрын
@@nandinirajasekharan 8bjooo6o6i541nnmmm mpp lp mpp mpp mpp np no no n mpp ml lp nlp nlp kl
@vijayasree98633 жыл бұрын
ചേച്ചിയെയും രസത്തെയും ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട് thanks.
ഞാനും രസം ഉണ്ടാകും but ഇതുപോലല്ല. ഇതുപോലെ ഉണ്ടാകാം കേട്ടോ 👌👌😌
@sajinaanooopsajina90528 ай бұрын
ആന്റി സൂപ്പർ 👍.. ഞാൻ ഉണ്ടാക്കി നോക്കി hus ന് ഇഷ്ടായി 🌹 എപ്പോ ഉണ്ടാക്കിയാലും എന്തേലും കുറവുകൾ പറയാറുണ്ട്. Bt ഇപ്പൊ ആന്റി യുടെ റെസിപ്പി ഇഷ്ടപ്പെട്ടു. വെറുതെ കോരി കുടിക്കുന്നുണ്ടായിരുന്നു 🥰. എന്തായാലും thanks ആന്റി 🥰
@nandinirajasekharan8 ай бұрын
Thank you Sajina.എളുപ്പമല്ലേ ഉണ്ടാക്കാൻ.ഇടക്കിടക്ക് ഉണ്ടാക്കി കൊടുക്കൂ.മഴക്കാലത്താണ് സൂപ്പർ
@rkoggy15493 жыл бұрын
Pavam ammànannayitund 👍👍👍
@uchuzworld66953 жыл бұрын
kzbin.info/www/bejne/lafClYuep7iDo9k
@mookkan2093 жыл бұрын
ഇഷ്ടമായി ട്രൈ ചെയ്തു നോക്കട്ടെ madam
@nandinirajasekharan3 жыл бұрын
Try it
@bhargavisukumaran60073 жыл бұрын
Rasm super
@iamsupersaiyangoku919710 ай бұрын
ഇഷ്ടമായി അവതരണം രസം ഇനിക്ക് ഇഷ്ടം മല്ല പക്ഷെ ഇത് വളരെ നന്നായിട്ടുണ്ട് ഞാൻ ഒരു വിട്ടമ്മയാണെങ്കിലും പചകം അറിയില്ല ഇനിയും ഒരു പാട് പാചകവിഡിയോ ഇടുക അമ്മേ
@nandinirajasekharan10 ай бұрын
Ok thank you
@blackyt31153 жыл бұрын
രസം ഇഷ്ട്ടായി കൂടെ അമ്മയെയും 😘
@sheejamani40903 жыл бұрын
Enikkum randalum ishtayi❤️
@joniewalkers78523 жыл бұрын
Enikkum😍
@sheelamohan63492 жыл бұрын
എനിക്കും
@universityprinters26592 жыл бұрын
@@sheejamani4090 ⁴⁴is tgn
@mollysabraham835 Жыл бұрын
Today I made rasam as per ur recipe. It came out well.
തിരക്കിനിടയിൽ ഇടിപിടിന്ന് ഉണ്ടാക്കാൻ ഈ റെസിപ്പി ഉപകാരം താങ്ക്സ് 👍👍👍
@uchuzworld66953 жыл бұрын
kzbin.info/www/bejne/lafClYuep7iDo9k
@vaheedanazer33933 жыл бұрын
നല്ല അവതരണം 👍❤
@rugminimarar69723 жыл бұрын
നന്നായിട്ടുണ്ട്... പരിപ്പ് വേവിച്ച് ചേർക്കുന്നതിന് പകരം, കുറച്ചു തുവര പരിപ്പ് ഇതിന്റെ കൂടെ ചതച്ച് ചേർക്കുന്നത് നന്നായിരിക്കും. ഞാനും ഇത് പോലെ ഉണ്ടാക്കാറുണ്ട്...❤️ ഇനിയിപ്പോ മഴക്കാലം അല്ലേ വരണത്.. ഇടക്കിടെ ഉണ്ടാക്കും
@nandinirajasekharan3 жыл бұрын
നല്ലതാണ്
@vidhyak16563 жыл бұрын
നല്ല അവതരണം 🥰
@nandinirajasekharan3 жыл бұрын
Thanks
@preethyjoseph19412 жыл бұрын
അമ്മേ അമ്മയുടെ രസം സൂപ്പർ ആണ് ഇപ്പോൾ അമ്മയുടെ രസം ആണ് എന്റെ മക്കൾ ചോദിക്കുനെ ഞാൻ ഉണ്ടാകാൻ പോണു കണ്ടു കൊണ്ട് ആണ് ഉണ്ടാകുനെ അമ്മയെ ഒത്തിരി ഇഷ്ടം