Rasoole Sharafam Noore | Kannur Shareef Live | Raheem Athavanad | Rami Productions

  Рет қаралды 37,133

Rami Productions

Rami Productions

Күн бұрын

Пікірлер: 22
@abdullaolippuzha7378
@abdullaolippuzha7378 Жыл бұрын
പൊന്നു ഇക്ക നിങ്ങളെ ഈ പാട്ട് മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി അസാദ്യമായി പാടി അടിപൊളി ❤️🌹👍
@rukkiya9170
@rukkiya9170 Жыл бұрын
അൽഹംദുലില്ലാഹ്
@AbooShibli313Vazhayil
@AbooShibli313Vazhayil Жыл бұрын
അടിപൊളി
@rasheedtkrasheedtk9498
@rasheedtkrasheedtk9498 Жыл бұрын
Masha Allah ❤❤❤❤
@seenathseenath4349
@seenathseenath4349 Жыл бұрын
സൂപ്പർ സോങ് സെരിഫ്ക്കാ
@AbdulGafoor-bu5yf
@AbdulGafoor-bu5yf 5 ай бұрын
5:52 ,assalamualika ya rasoolallah
@basithmayanad8758
@basithmayanad8758 Жыл бұрын
മാപ്പിളപാട്ടിനെ ഉന്നതങ്ങളി ലെത്തിച്ച ഗായകൻ കണ്ണൂർ ഷെരീഫ്ക്കാ....
@ibnumasood2099
@ibnumasood2099 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി ഷരീഫ് ക്ക
@shakirsinger9587
@shakirsinger9587 Жыл бұрын
Suprvb… Alwyzz shareefka❤❤❤ Backing Saleej Rafeekka Liju 🔥🔥🔥🔥🔥🔥🔥🔥🔥 Sound recordng quality ozzomm✌️✌️✌️
@CookeryChords
@CookeryChords Жыл бұрын
Valare nalla song 👍 👍👍
@hussainkk5469
@hussainkk5469 Жыл бұрын
Super song 💕💕💕👌
@AbooShibli313Vazhayil
@AbooShibli313Vazhayil Жыл бұрын
ഇക്കാ 100 വട്ടം കേട്ടു
@rahyanathp9881
@rahyanathp9881 Жыл бұрын
ما شاء الله... 💚❤💚
@muhammedkutty6113
@muhammedkutty6113 6 ай бұрын
Good👍🏻
@basithmayanad8758
@basithmayanad8758 Жыл бұрын
റസൂലേ....ശറഫാം നൂറെ..... ജമാലെ....പൊലിവാം ഹൈ റെ.....യാ സയ്യിദീ ഹബീബി യാ ഹാഷിമീ നസീബി ഈ ആലമാകെ പൊരിശയാ യി തീർന്ന റസൂ....ല് Music....1 2 3 അള്ളാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോ കം വാഴ്ത്തിടുന്ന സ്നേഹ റസൂല്....[2] നേരായ ദീനിൻ കീർത്തി യോതി ആറ്റൽ റസൂല് ഈ ഹഖിലേക്ക് തൂവെളിച്ചം കാ ട്ടി റസൂല്....റസൂലേ..... ആ.... ആ.....റസൂലേ ശറഫാം നൂ റെ ജമാലെ...പൊലിവാം ഹൈ റെ....യാ സയ്യിദീ ഹബീബി യാ ഹാഷിമി നസീബി ഈ ആല മാകെ പൊരിശയായി തീർ ന്ന റസൂല്... [അള്ളാഹുവിന്റെ] വാനങ്ങളെഴുമെറി ഏക രാവില് ആരാരും ഹൽഖ് എത്തിടാതെ ദിക്കില് യാ നബീ....അസ്സലാം യാ റ സൂൽ അസ്സലാം ജഗമാ കെ മുർസ്സലാര് ജയമെ കിയുള്ള വീര് മഹമൂദ് ഖാസിമൊരേ മബ്‌റൂഹ് തങ്ങളാര് യാ നബീ.... അസ്സലാം ഉദിലങ്കും ത ങ്ക ശോഭാ മതിമങ്കും തി ങ്കൾ ത്രൂപം മികവേറും സ്വർഗ സ്ഥാനം വാഴും മീമി തമീമാ.... അള്ളാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോ കം വാഴ്‌ത്തിടുന്ന സ്നേഹ റസൂല്....നേരായ ദീനിൻ കീ ർത്തിയോതി ആറ്റൽ റസൂ ല് ഈ ഹഖിലേക്ക് തൂവെളി ച്ചം കാട്ടി റസൂല്... ഉറ്റോരും നെഫ്സി എന്ന് കേഴും നാളില് ഉമ്മത്തി കൾക്ക് ശാഫിയാകും കാമില്...യാ നബീ...അ സ്സലാം യാ റസൂൽ... അ സ്സലാം മദ്ഹേറും വെണ്ണി ലാവേ മഹത്വം നിറഞ്ഞ പൂവേ മശ്ക്കത്ത്‌ മാറ്റി യോരേ മുഹിവെറ്റം വെ ച്ച ജീവേ...യാ ഹബീ....ബ് അസ്സലാം കലിത്തുരറ്റ ഫ ത്ഹേ കനിവുറ്റ സയ്യിദാരേ ഹസ്സത്തിലൂട്ടിയുള്ള നാഥൻ മുത്ത്‌ റസൂല്.... [അള്ളാഹുവിന്റെ]
@gafoorkhan9446
@gafoorkhan9446 2 ай бұрын
❤❤❤❤❤❤❤😊
@Harisharis-t4z
@Harisharis-t4z Жыл бұрын
👍👍👍👍
@shajeerk3419
@shajeerk3419 6 ай бұрын
😮😮😮😮😮😮😮😮
@shamseervl
@shamseervl 3 күн бұрын
Orkastra shokamm
@Seifeekk
@Seifeekk 11 ай бұрын
അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് ... അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല് റസൂലേ.........ആ ........... റസൂലേ..ഷറഫാം നൂറേ.. ജമാലേ..പൊലിവാം ഹൈറേ... യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി ഈ ആലമാകെ പോരിശയായി തീർന്ന റസൂല് അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല് വാനങ്ങളേഴുമേറി ഏക രാവില് ആരാരും ഹല്ക്ക് എത്തിടാത്ത ദിക്കില് യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം ജഗമാകെ മുറ്സലാര് ജയമേകിയുള്ള വീര് മഹമൂദ് ഖാസിമൊരു മബ്റൂർ തങ്ങളാര് യാ നബീ... അസ്സലാം.. ഖുദിലെങ്കും തങ്ക ശോഭ മതി മങ്കും തിങ്കൾ ത്രൂപം മികവേറും സ്വർഗ സ്ഥാനം വാഴും വീര് തമീമ അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല് ഉറ്റോരും നഫ്സ് എന്ന് കേഴും നാളില് ഉമ്മതികൾക്ക് ശാഫിയാകും കാമില് യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ മശ്‌ക്കത്ത് മാറ്റിയോരെ മുഹിവേറ്റം വെച്ച ജീവേ യാ ഹബീ.....ബ് അസ്സലാം.... കലിമതുരത്ത ഫഹ്റെ കനിവുറ്റ സയ്യിദാരെ ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത്‌ റസൂലേ അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല് റസൂലേ..ഷറഫാം നൂറേ.. ജമാലേ..പൊലിവാം ഹൈറേ... യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി ഈ ആലമാകെ പോരിശയായി തീർന്ന റസൂല് അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല് ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല് ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്
@ashkarpachankandy6110
@ashkarpachankandy6110 3 ай бұрын
Orchestra തീരെ ശരിയല്ല....
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,5 МЛН
Kannur Shareef Ajmeeril Vaazhum Rajha
8:54
essemcreations
Рет қаралды 1,1 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН