കൊതിപ്പിച്ചല്ലോ ചേച്ചി,ഞാൻ തിരുവനന്തപുരം കാരിയാണ് ഇപ്പോൾ ജോലി കിട്ടി പാലക്കാടാണ് താമസിക്കുന്നത് .ഇവിടെ fresh മീൻ കിട്ടാത്തതിനാൽ വാങ്ങാറില്ല ,I miss my Trivandrum and my favorite sea foods
@shanthinishanthini81574 жыл бұрын
ചേച്ചിയുടെ സംസാരം നല്ല ഭംഗി ഉണ്ട് കാണാൻ ദേവീ ഹോട്ടൽ super
@ajimonnair11104 жыл бұрын
ശെരിക്കും പറഞ്ഞാൽ... ഇത് കണ്ടപ്പോൾ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന feel.... ഒരിക്കൽ അവിടെ പോകണം.. മനോഹരം...ചേച്ചി 👌👌
@godsson82414 жыл бұрын
മനസറിഞ്ഞു നൽകുന്ന ഭക്ഷണത്തിന് സ്വാദുകൂടും , അത് മുഖത്ത് കാണാൻ ഉണ്ട് ❤️
@rethikasuresh29834 жыл бұрын
ചേച്ചിക്ക് എല്ലാ സ്ഥലത്തേയും ഫുഡിൻ്റെ രുചി അറിയാം അല്ലേ അടിപൊളി
@anandbabu26923 жыл бұрын
I a Trivandrumite never knew about this restaurant. My next visit to TVM will go there to try their lunch. Thanks for introducing this very clean restaurant.
@suhaibm86954 жыл бұрын
ആ ചൂട് ചോറും കറി കളും കാണുമ്പോൾ കൊതിയാവുന്നു. ലക്ഷ്മി ചേച്ചിയുടെ അവതരണവും കണ്ടിരിക്കാം തന്നെ ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടാനുട്ടോ. 🥰🥰🥰
@LekshmiNairsTravelVlogs4 жыл бұрын
🤩🤗❤
@krishnamoorthy21184 жыл бұрын
നമ്മുടെ ശശി അണ്ണന്റെ കട..... എന്റെമ്മോ എത്ര തവണ ഇവിടെ പോയി കപ്പയും ചൂര ഫ്രൈയും കഴിച്ചിരിക്കുന്നു.... ശശി അണ്ണൻ സൂപ്പറാ..... 😍😍😍😍😍😍😍
@LekshmiNairsTravelVlogs4 жыл бұрын
🤩👍
@kalaravi31474 жыл бұрын
@@LekshmiNairsTravelVlogs east fortil evide anu ee kada
Lekshmi mam വളരേ നല്ലാ ഒരു hotel പരിച്ചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി
@24327682 жыл бұрын
തിരുവനന്തപുരത്തെ ഹോട്ടലുകളിലെ കപ്പയും മീൻ ഐറ്റംസ് ചേർത്തുള്ള ഊണ് ♥️♥️♥️ ഒന്നൊന്നര ഫീൽ ആണ് മക്കളേ 😍
@Kavyaneethi-Keralam5 ай бұрын
ശ്രീമതി ലക്ഷ്മി നായർ, ഇത്രയൊന്നും food നിങൾ കഴിക്കില്ലെന്ന് അറിയാം.then why you are വേസ്റ്റിംഗ് this much..എന്തായാലും നിങ്ങളുടെ ഇത്തരം വീഡിയോകൾ പുലർത്തുന്ന മികച്ച നിലവാരത്തിന് അഭിനന്ദനങ്ങൾ 🎉
@sereenabasheer12522 жыл бұрын
Enike kothiyayitte vayya nombayittum
@anjuharikumar79034 жыл бұрын
Hai ma'am, Deyvees restaurant ൽ പോയി പാർസൽ വാങ്ങി. Meals fish കറി ചൂര fry and കപ്പ. Really very ടേസ്റ്റി. Vlog കണ്ടപ്പോഴേ കരുതി പോകണം എന്ന്. എന്റെ വീട്ടിൽ നിന്നും hardly 7km. എങ്കിലും കട കണ്ടുപിടിച്ചു. Thank you sooo much maam. ഇങ്ങനെ ഉള്ള കടകൾ കാണിച്ചു thanathil. Really 👌👌👌👌😋😋😋😋. Love u soo much 😍😍💖💖
@rakheekrishna3 жыл бұрын
We went to this hotel yesterday....as u said the tuna fry was so delicious..prawns fry, natholi fry...ayyo wish to have it again..will definitely visit there next time..
@vaisakhrk87603 жыл бұрын
You really have a charisma to be likable to people around you madam... It's a bliss
@lekhasuresh79183 жыл бұрын
Very good .. Lakshmi u encourage every one . I am going to buy Choora fry from Deyvee 🙏🏻👍
@purnimavishnu91904 жыл бұрын
Haii chechiii.... Etra perude hardwork aanu, itrem tasty aayttu varanaittu... Nalla vrithi ulla resturent.... Pinmoru Santhosham Rasul ente school time classmate aanu.... Annonnum mindittonnum illa...pakshe orupaadu abhimanam aanu aa peru kelkkumpol...🙏 ee restaurant details share cheythathinu tq chechi💕.. Gd day😄
@LekshmiNairsTravelVlogs4 жыл бұрын
Happy to know that you were classmates....🤩👍
@jasnam5064 жыл бұрын
ഫസ്റ്റ് കമന്റ്, ഫസ്റ്റ് ലൈക്, ചേച്ചി, അതിനുള്ള ഭാഗ്യം enn എനിക്ക്
@LekshmiNairsTravelVlogs4 жыл бұрын
Thank you so much dear ❤🙏🏻
@samisshines13953 жыл бұрын
Mam ithre simple aanannu ippola manassilaye....love you
@pachamangakitchen96334 жыл бұрын
സത്യ ചെറിയ കടയിൽ നല്ല ടേസ്റ്റി ഫുഡാ ഒരുപാടിഷ്ട്ടായി താങ്ക്യൂചേച്ചി 💕💕👍👌
@alikunjusudheer-dxb.jawaha33452 жыл бұрын
Hai Dr, Program very well and prasanting also super and Duper..... God bless you always your life.
Mam usually oru thought und tvm food inu ottum pora enn.. But through ur videos u are proving our tvm is having traditional taste always❤️thankyou for ur videos ❤️❤️❤️
@lekshmis16904 жыл бұрын
Correct..
@sobhanair52104 жыл бұрын
Choorakkariyum kappayum fish fry um kootti kazhichappol ..,.nammal trivandrum ka rude special food alle ithokke...thank u chechi
@sajeena.a.s8634 жыл бұрын
ഞാനും പോയിട്ടുണ്ട്, കപ്പ മീൻകറി ചൂര ഫ്രൈ super 😋😋😋😋😋😋
@smithashaju40064 жыл бұрын
ഇത് കണ്ടു കൊതിക്കാമെന്നല്ലാതെ എന്തു ചെയ്യാനാ ലക്ഷ്മി ചേച്ചി... food എല്ലാം സൂപ്പർ... 👌👌👌👌
@AnnapoorneshwariVandhana4 жыл бұрын
Please join the annapooreshwari family subscribe🙏
@BindoosStudio4 жыл бұрын
Nammude Tvm 💪💪💪
@shahidkk25734 жыл бұрын
😀😀😀 shari saghave
@അഞ്ജലികുഞ്ഞാവ3 жыл бұрын
Royal tvm 😍
@shiburoshan48404 жыл бұрын
എന്തിനാ കുറെ ഫുഡും മറ്റും ചേച്ചിയുടെ സംസാരമല്ലേ മുൻപന്തിയിൽ. വീഡിയോ end ആവരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്
@LekshmiNairsTravelVlogs4 жыл бұрын
🙏🏻🤩
@karlosefernades39174 жыл бұрын
sugippichu nasippakkaruthu
@pachamangakitchen96334 жыл бұрын
Tvm വരുമ്പോൾ തീർച്ചയായും varutto വല്ലാതെകൊതിയ്യായി 👌👍
Ella vediyosum kanum comantidan marannupokunnatha chachi kazhich kothippikkuvalle ,,,,,,,supper
@lekharani6804 жыл бұрын
ആദ്യം ലൈക്ക് പിന്നെ കാണും ♥
@LekshmiNairsTravelVlogs4 жыл бұрын
🤩🙏🏻
@rajisuji87904 жыл бұрын
Njanum molannu enne athu padipichathu
@sonybabu76814 жыл бұрын
Aadhyam schoolil pokuna timil magic ovenil aanu chechye kanunne....kothu chappathi maggi cubes okke ittu undakunna oru item aanu adhyam try cheythe....adhyamayittu tv kanda oru sadhanam undakunne....pinne flavours of indiayil kandu....idaku celebrty kitchenil and law college news okke kandappol thonni bhayankara jada ulla aanennu....but veendum ippol vlogs okke kanumpol ee dedication kaanumpol ishtam and respect kure adhikam koodiya pole oru thonnal....❤🙏
@LekshmiNairsTravelVlogs4 жыл бұрын
Thank you so much dear for your unending support and luv 🤗❤
@manunair28734 жыл бұрын
ലൊക്കേഷൻ map കൂടെ ഇട്ടാൽ അല്ലെ ദൂരെയുള്ളവർക്കു varanpattu
@johnywilfred36063 жыл бұрын
Kaithamukku
@itzrenjith4444 жыл бұрын
Onnum parayanilla... Tuna fry adipoli anu 😍... Must try
@sobhal39354 жыл бұрын
വെളിയിൽ നിന്ന് നോക്കിയാൽ ചെറിയ കടയാണെന്നു തോന്നിയാലും അകം അതിവിശാലമായ ഷോറൂം എന്ന പരസ്യമൊക്കെ മാമിന് അറിയാമോ👍. ഇതുപോലെയുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ച് ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന effort ന് നന്ദി.
@bijisanthosh69254 жыл бұрын
Vow! super. പോയി കഴിക്കാൻ പറ്റിയ കട. വൃത്തിയുടെ കാര്യമാണ് എടുത്തു പറയേണ്ടത്. 🙏
@aladilns70104 жыл бұрын
S correct
@malayalivlogbypradeep45924 жыл бұрын
ഹായ് mam നല്ല കട കാണിച്ചു തന്നതിൽ നന്ദിയുണ്ട് 🌹👌
@jainjosephl6904 жыл бұрын
Thanks alot chechi for all ur efforts and dedication ❤🙏🙏🙏
@LekshmiNairsTravelVlogs4 жыл бұрын
🤩❤
@hamptonhurtis40742 жыл бұрын
I am in UK right now........ next vacation surely I will visit
@leelamaniprabha90914 жыл бұрын
Now I am at TVM . I will try to experience this Hotel. Good presentation. ❤️
@AnnapoorneshwariVandhana4 жыл бұрын
Please join the annapooreshwari family subscribe🙏
@keralabeauty3894 жыл бұрын
നല്ല വൃത്തിയുള്ള കട♥️
@rajeswaryar6964 жыл бұрын
ലക്ഷ്മി ചേച്ചിയെ ഒരുപാട് ഇഷ്ടം ❤🥰
@suruthirameshkumaresan4 жыл бұрын
Hai mam 😍😍 vlog super 👌👌 yummy food 😋and looks very tasty 🤤 and mouthwatering 🤤🤤🤤😋 fish fry and Kappa curry super 👌👌👌 adipoli 👍
@sheejanair29473 жыл бұрын
Hi mamm could u please tell the location of this Restaurant 🙏please
@sreelakshmis764 жыл бұрын
Nonveg airunna njan....ipo pure veg....ithoke kanumbo undallooo😋😋😋😋😋😋😋😋
@ponnammageorge47034 жыл бұрын
Tempting seafood items. Thany nadan. Vayil kappalodunnu. Hope I will also get a chance to taste
@sacredbell20074 жыл бұрын
ചെറിയ ഹോട്ടൽ ആണെങ്കിലും നല്ല വൃത്തിയും വെടിപ്പും. നന്നായി കഴുകിയ കറ ഇല്ലാത്ത പാത്രങ്ങൾ. ന്യായമായ വില. ഇത്തരം പ്രസ്ഥാനങ്ങൾ നില നിൽക്കണം. ( തിരുവനന്തപുരത്തു ഇപ്പോൾ ഇത്തരം കടകളുടെ എണ്ണം കുറഞ്ഞു വരുന്നു. )
@shahidkk25734 жыл бұрын
Kurayate
@umavuma83464 жыл бұрын
Shooooòo kothiyay...pinne maam PSR Hospital aduthu killipalam restorent Pazamkanji supparanu...
@LekshmiNair4 жыл бұрын
Will go there also dear
@umavuma83464 жыл бұрын
@@LekshmiNair sorry PRS Hospital anu udeshichathu...
@umavuma83464 жыл бұрын
@@LekshmiNair sorry PRS Hospital anu udeshichathu...
@umavuma83464 жыл бұрын
@@LekshmiNair thank you maam sorry PRS Hospital anu udeshichathu...pinne Anu chechyodu vlogs edan parayane....
@sreelekhapradeepan19944 жыл бұрын
Thank u Mam for ur reply to each comment... Love u so much... Looking beautiful in this Saree.. Aa kappayum fryum kodippichu
@LekshmiNairsTravelVlogs4 жыл бұрын
Lots of love dear...happy to know that you enjoyed the video ❤🤗
@Renjini11764 жыл бұрын
ഞാനും ഈ കടയിൽ പോയി , ഒരു രക്ഷയുമില്ല KILLER ചൂര ഫ്രൈ. ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് കാണിച്ചു തന്ന ഒരു പൊളി ഹോട്ടൽ
@shahidkk25734 жыл бұрын
Ano
@PrakrithiyudeThalam4 жыл бұрын
ഞാനും വരുന്നുണ്ട്, ഈ രുചി വിഭവങ്ങൾക്കായി 💚💚💚
@deepaprakash35934 жыл бұрын
ഇത് തിരുവനന്തപുരത്ത് ഇവിടെ ആണ്...exact location പറയൂ
@adisagh35974 жыл бұрын
Kaithamukku junctionil ninn fort hospitalil pokunna roadil right side
@deepaprakash35934 жыл бұрын
@@adisagh3597 കൈതമുക്ക് ennu പറയുമ്പോൾ അത് എവിടെ ആയിട്ട് വരും...city yul പോണോ...അതോ ആറ്റിങ്ങൽ അടുതാണോ....
Tuna is the most consumed fish in the world , mainly in Japan,US & also in the U.K. Belongs to mackerel family . Very rich in protein ,omega 3 and hardly any fat . 🙏thank you for promoting small scale industry when the world is run by hyper markets/malls &food courts 😢
@LekshmiNairsTravelVlogs4 жыл бұрын
Thank you so much for your inputs dear..valuable information ❤🙏🏻
@kumaripriya63164 жыл бұрын
Ivide eveningil spicy rasavadayum kittum. Super taste aanu
@sreechandcr51733 жыл бұрын
Yes njanum husbandum vannittundu.... very nice food. Kaithamukku is very near to us...... my husband suggests this hotel for us......
@krvlogs32654 жыл бұрын
Hai chechi 🥰😍 adipolli kothiakunnu😋😋😋
@LekshmiNairsTravelVlogs4 жыл бұрын
🤩❤
@s.dcreations6754 жыл бұрын
Ororo hotelsum kaanikumbo landscaping onnu mark cheythirunnannal nannayirunnu.
@GK-ch4jc4 жыл бұрын
ചേച്ചി ഇത്ഒക്ക കഴിക്കുമോ അതോ പാർസൽ ചെയ്യുമോ
@valsalapvalsala.p46822 жыл бұрын
Fati liver ഉണ്ടോ എന്നു ചെക്ക് ചെയ്യണം
@revathyrevu1184 жыл бұрын
Super mam, kandapol kothiyavunnu😋
@Raju-fk3vm4 жыл бұрын
Good morning man Where is this place Trivandrum evideyanu please confirm
@Raju-fk3vm4 жыл бұрын
Sorry mam not man
@jacobtc3460 Жыл бұрын
Without location what is the use
@anuroopmon22564 жыл бұрын
Really awesome Lekshmi 😍😍😍
@LekshmiNairsTravelVlogs4 жыл бұрын
🤩
@anuroopmon22564 жыл бұрын
Thanks for your reply dear
@sandysb53384 жыл бұрын
Hai mam njan ellam.viedoessum.kanrund ellaril.nenaum thekachum.diffrents ani viedoes sadarana alukalude resturantil poyi avarude famous food kanikunathum athum alla food avide erunu kazikunathum its more beautiful enium nalla nalla viedoes expect chaiunu god bless u mam and family
@LekshmiNairsTravelVlogs4 жыл бұрын
🤩🙏🏻
@leelasdaughter4 жыл бұрын
Chechi adipoli, lot of seafood with meals. Looking yummy
@preethadominic92584 жыл бұрын
My favorite Travel vlog.Today good Look . God bless you Lekshmikutty
@reemasatheesan44844 жыл бұрын
Chechiyude comment pole oru rakshayum Ella allam kanditu.
@AnnapoorneshwariVandhana4 жыл бұрын
Please come to our annapooreshwari family subscribe and like🙏
@geethaanil3044 жыл бұрын
Lakshmi mam... സമ്പൂർണ സസ്യഭുക്കായ എന്നേ കൂടി kothippikkunnu.... ഭക്ഷണം കഴിക്കുന്ന മാമിന്റെ ശൈലി..
@rajeswarik60684 жыл бұрын
Thanks
@shaijuvjose69364 жыл бұрын
Place evidya
@sriasokkumar69084 жыл бұрын
Ayyo kothippichu. Ellam kazhichu theertho? Can u get the receipe for the choora curry please?
@abuazad61353 жыл бұрын
Hi ചേച്ചി നമസ്കാരം ഇന്ന് ഞാൻ അബുദാബിയിൽ നിന്ന് വന്നു ഈ restaurantil പോയി ഫുഡ് കഴിച്ചു കുഴപ്പമില്ലാത്ത ഫുഡ് ആയിരുന്നു
Madom പ്രോഗ്രാം സൂപ്പർ but അല്പം Lag ഇടയ്ക് ഫീൽ ചെയുന്നു ഇനി ചെയുമ്പോൾ അത് നോക്കണേ keepit up
@divyanichu90364 жыл бұрын
Ente ponnu chechi kothiyaakunnu. Oru rakshayum illaaaa😋😋😋😋😋
@anishasatheesh65804 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഞങ്ങൾക്ക് കണ്ടു കൊതിയിടാൻ പറ്റു. വരാൻ പറ്റില്ലല്ലോ. എറണാകുളം ആണ് സ്ഥലം
@AnnapoorneshwariVandhana4 жыл бұрын
Please support our annapooreshwari family subscribe🙏
@sulusulu61924 жыл бұрын
ചേച്ചി കൊതിപ്പിച്ചു കളഞ്ഞു. തിരുവനന്തപുരത്ത് വന്നാൽ തീർച്ചയായും കഴിച്ചിരിക്കും.
@LekshmiNairsTravelVlogs4 жыл бұрын
🤩👍
@anup_gopalakrishnan2 жыл бұрын
കൈതമുക്കിലെ ശശിയേട്ടന്റെ കട👌
@revathyajith52494 жыл бұрын
Kandit കൊതി വരുന്നു 😋😋😋 ലക്ഷ്മി ചേച്ചിക്ക് ഒരായിരം നന്ദി 🙏
@LekshmiNairsTravelVlogs4 жыл бұрын
❤🤗
@LekshmiNairsTravelVlogs4 жыл бұрын
Nanni venda dear..sneham mathram🤗❤
@sivaramakrishnan15693 жыл бұрын
Very tasty food. You can have your favorite dishes for breakfast lunch and dinner. Enjoyed watching your presentation till the end.
@abhilash.94784 жыл бұрын
Full on full power😍🔥TRAVALISTA ✌️
@LekshmiNairsTravelVlogs4 жыл бұрын
🙏🏻
@juancollin17413 жыл бұрын
you all prolly dont give a shit but does any of you know a trick to get back into an instagram account..? I was dumb lost my account password. I appreciate any help you can give me.