ഇപ്പോഴും മലയാളികളുടെ മനസ്സിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ സൂപ്പർ താരങ്ങളായി തന്നെ നിലനിൽക്കുന്നുവെങ്കിൽ, സോഷ്യൽ മീഡിയയിലെ താര ചക്രവർത്തി നമ്മുടെ സന്തോഷേട്ടൻ തന്നെയാണ്,, 💖💖
@ashfaq19089 күн бұрын
സഞ്ചാരം എന്നത് ഒരു online course ആയും ഡയറിക്കുറിപ്പുകൾ എന്നത് important ആയ ഒരു ക്ലാസും ആയിട്ടാണ് ഞാൻ കാണുന്നത്...ആർക്കും പഠിപ്പിച്ചു തരാൻ കഴിയാത്ത പാഠങ്ങൾ...☘️
@vishwanath229 күн бұрын
വളരെ ശരിയാണ്
@santhoshkr50289 күн бұрын
🙏 സത്യം
@vijeeshgokulam-vt6sj8 күн бұрын
വളരെ ശരിയാണ്.....
@arshidvl75447 күн бұрын
Enteyum..
@samscrafttec97007 күн бұрын
👍🏻
@DinkanKind9 күн бұрын
കരയരുത് എന്ന് കരുതി അവസാനം കരഞ്ഞു പോയി 🥲🥲🥲. മനുഷ്യൻ നെ പോലെ ക്രൂരൻ ആയ ഒരു ജീവി ലോകത്ത് ഇല്ല 🥲🥲🥲
@bindhudas89996 күн бұрын
💯👍👌
@mathewvarghese59005 күн бұрын
😢😢
@MuhammedAnshir5 күн бұрын
Correct 😥🤲🏻🤲🏻
@bushranabeelbn4 күн бұрын
Exactly
@blessanblasius13292 күн бұрын
Kadha parayunna alude sound vare idaripoyi oru nimisham
@Tomsy10019 күн бұрын
ചിലപ്പോൾ ഒക്കെ എനിക്ക് തോന്നാറുണ്ട് അമേരിക്ക ഹിരോഷിമയിൽ atom bomb ഇട്ടത് അനിവാര്യമായ ഒരു കാര്യം ആയിരുന്നു. എന്നത്.അതു കൊണ്ട് മാത്രമാണ് രണ്ടാം മഹായുദ്ധം അവസാനിച്ചത്.
@ReelandRealcinema9 күн бұрын
സത്യമാണ് 👍👍
@human94389 күн бұрын
ജപ്പാൻ ചോദിച്ചു വാങ്ങിയത് ആണ് അത് പോൾ ഹാർബറിൽ പോയി ജപ്പാൻ ബോംബ് ഇട്ടു അമേരിക്ക തിരിച്ചു കൊടുത്തു
@uk27279 күн бұрын
@@Tomsy1001 "The dropping of the atomic bomb on Hiroshima was justified at the time as being moral - in order to bring about a more rapid victory and prevent the deaths of more Americans. However, it was clearly not moral to use this weapon knowing that it would kill civilians and destroy the urban milieu. And it wasn’t necessary either." - Richard Overy
@sajivarghese98339 күн бұрын
ജപ്പാൻകാരെപ്പോലെ ക്രൂരന്മാർ ലോകത്ത് ഇല്ലായിരുന്നു എന്ന് പറയാം , പോൾ S ബക്കിൻ്റെ good earth എന്ന ബുക്ക് വായിച്ചാൽ ഞെട്ടും ഇതൊന്നും ഒന്നുമല്ല
@hebrew808 күн бұрын
very true .
@jainulabdeenks71609 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ സ്വർഗത്തിൽ ആണ്. മിസ്സ്റ്റർ കുളങ്ങര ക്ക് ധീർഗായുസ് അഭിനന്ദനങ്ങൾ.
@Rahul-s5s7l9 күн бұрын
ഹിരോഷിമ യിലും നാഗസാക്കി യിലും ബോംബിട്ട അമേരിക്കയ്ക്ക് അഭിവാദ്യങ്ങൾ ❤️
@bigb37119 күн бұрын
😢
@Saturn-vb4jw9 күн бұрын
ഐ.എസ്. തീവ്രവാദികൾ യസീദികളോട് ഇതിലും ക്രൂരതയാണ് ചെയ്തത്. എല്ലാത്തിനെയും കൊന്ന് മണ്ണിനടിയിലാക്കാൻ സഹായിച്ചത് അമേരിക്കയാണ്. ഹമാസ് ആണ് ഇനി തീർക്കേണ്ട തീവ്രവാദികൾ. താമസിയാതെ അതിന്റെയും കഥ കഴിക്കും.
@karthijean8 күн бұрын
അന്ന് അത് അനിവാര്യമായിരുന്നു. ഇല്ലെങ്കിൽ ലോകം ഏതാനും പേരുടെ സ്വേച്ഛാധിപത്യത്തിലേക്ക് പോകുമായിരുന്നു.
@HaariPeter7 күн бұрын
എന്തുവാടെ 😮
@sureshbabu-vy9qe7 күн бұрын
അമേരിക്ക ലോകത്തിൻ്റെ പല ഭാഗങ്ങളില്ല രഹസ്യമായി ഇപ്പോൾ ചെയ്തുപോരുന്ന ക്രൂരതകൾക്ക് അവർക്ക് ശിക്ഷ കിട്ടുമെന്നും നമുക്കു പ്രത്യാശിക്കാം.
@markmywords829 күн бұрын
നിങ്ങളുടെ തൊണ്ട ഇടറിയാൽ ഞങ്ങളുടെ കണ്ണ് നിറയും......എന്താലേ.....
@sudeepkoroth14689 күн бұрын
True :(
@varshaviswam27578 күн бұрын
Can't agree more 😢
@praveenvijayan73099 күн бұрын
യുദ്ധം സിനിമയിൽ കണ്ട് കയ്യടിക്കാൻ കൊള്ളാം. യാഥാർത്ഥ്യങ്ങൾ പലപ്പോഴും ഇങ്ങനെയാണ്
@georgepj92699 күн бұрын
ഭയങ്കര പൈശാചീകം തന്നെ .. കേൾക്കുമ്പോൾ തന്നെ ശരീരമാസകലം വിറയ്ക്കുന്നു .. ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ...!
@@ShajahanShajahan-y4t poda, hamas is an example. Isrel is a well deciplined force.
@JOHNRAMBO6547 күн бұрын
ഹോ അതിന്റെ ഇടക്ക്... സമ്മതിച്ചു കോയ അന്നെ 🙏🙏🙏 എന്തൊരു ഐക്യം... മാസ ശമ്പളം ആണോ അതോ 😂@@ShajahanShajahan-y4t
@georgeps46229 күн бұрын
കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 👍👍👍👍👍👍👍
@അബ്ദുൾഅസീസ്പിഎം9 күн бұрын
എൻ എൻ പിള്ളയുടെ 'ഞാൻ ' എന്ന ആത്മകഥ മലയാളി വേണ്ടപോലെ വായിച്ചിട്ടില്ല. വല്ലാത്ത സത്യസന്ധതയുള്ള ഒരു രചനയാണത്..
@manojthyagarajan85189 күн бұрын
True
@binithkt24058 күн бұрын
വീണ്ടും വീണ്ടും വായിച്ചു അതിന്റെ ആരാധകൻ ആയി പോയി..
@sunilkumars75368 күн бұрын
ജപ്പാൻകാരുടെ ക്രൂരതകൾ ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്
@martinantony34379 күн бұрын
ഇന്തോനേഷ്യയിലും ഇത് തന്നാ നടന്നത് ഒരു ദേശത്തിന്റെ കഥയിൽ പറയുന്നുണ്ട്..😢 ഈ ക്രൂരമാരായ ജപ്പാൻ സേനയെ ആണ് സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോയത്.. ഭാഗ്യത്തിന് പട്ടാളം മ്യാൻമർ എത്തിയപ്പോഴേക്കും ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ തോറ്റതോടെ തിരിച്ചു പോയി
@Slayer123-g6v12 сағат бұрын
കാരണം ഇന്ത്യ കോളനി ആക്കിയിരുന്നവർ ബ്രിട്ടീഷ് ആണ് അത് കൊണ്ടാണ് നേതാജി അവരുടെ പക്കൽ പോയത് 😊
@SajimonAs-pg3ht9 күн бұрын
ഹിരോഷിമയും നാഗാസാക്കിയും ... അവരുടെ അഹങ്കാരത്തിന് മേൽ നൽകിയ ഏറ്റവും നല്ല പ്രതികാരം . പക്ഷേ എല്ലാത്തിനും ഇരകൾ സാധാരണ പൗരന്മാര്.
@gopinathannairmk52228 күн бұрын
ജപ്പാനിൽ ( നാഗസാക്കിയിലും ഹിറോഷിമയിലും) ആറ്റം ബോംബിട്ട് ഏതാണ്ട് 3 - 4ലക്ഷം ജപ്പാൻക്കാരെ അമേരിക്ക കൊന്നൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണം അതിലും വളരെ ഏറെയായിരിക്കും. ഇത്രയും മരണം വിതച്ച ബോംബാക്രമണത്തിൽ അമേരിക്കയോട് ഇന്ന് വരെ എനിക്ക് വൻ പ്രതിഷേധം തോന്നിയിരുന്നു. എന്നാൽ, ഇപ്പോൾ സന്തോഷ് ജോർജ് കുളങ്ങര സാർ ജപ്പാൻ പട്ടാളക്കാർ നടത്തിയ കൂട്ടബലാത്സംഗ ചരിത്രം കേട്ടപ്പോൾ ജപ്പാനിൽ USA ബോംബിട്ടത് വളരെ നന്നായി എന്ന് തോന്നുന്നു.👍
@mansoorunger13689 күн бұрын
നിങ്ങൾ ഇത് അവതരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും ആ കാലഘട്ടത്തിൽ ജീവിച്ചപോലെ ആയി വല്ലാത്തൊരു അവതരണം ❤🔥
@manoj31399 күн бұрын
സന്തോഷ് സാർ, ഇതുപോലെ കശ്മീർ പണ്ഡിറ്റുകൾ അനുഭവിച്ച വീഡിയോ പ്രതീക്ഷിക്കുന്നു.😢
@sureshkumarn87339 күн бұрын
ഹിരോഷിമ നാഗസാക്കി യിൽ US അണുബോംബിട്ടത് ചരിത്രം പകരം വീട്ടിയത് പോലെയാണ്....
Ith oru nyayeekaram alla US atam bomb ittath kodum krooratha aanu normal people alla kollapedendath
@jaijeepanicker85006 күн бұрын
കണ്ണ് നിറഞ്ഞുപോയി സാറേ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടത് വെറുതെയല്ല ദൈവം കൊടുത്ത ശിക്ഷ
@binudevasya14439 күн бұрын
അണുബോംബിട്ട അമേരിക്കക്ക് അഭിനന്ദനങ്ങൾ
@RashidLad-p4d8 күн бұрын
ഇതിലും നന്നായി ഒരു ചരിത്ര സത്യത്തെ അവതരിപ്പിക്കാൻ skg അല്ലതെ 🙏 വാക്കുകൾ കൊണ്ടുള്ള വിഷ്വൽ മാജിക് ❤️
@gokulpunnikrishnan43809 күн бұрын
രണ്ടാം ലോക യുദ്ധത്തിൽ എങ്ങാനും ബ്രിട്ടൻ തോറ്റിരുന്നെങ്കിൽ ഇന്ത്യക്കാർ ജപ്പാൻ കാരിൽ നിന്നു അനുഭവിക്കേണ്ടി വരുന്നത് ഇതൊക്കെ ആയേനെ. Patriotic ആയിരുന്നെങ്കിലും ദീർഘവീക്ഷണം ഇല്ലായ്മ ആയിരുന്നു സുഭാഷ് ബോസ് ചെയ്തത്തെല്ലാം.ജപ്പാൻ പട്ടാളവും നാസികളും നമ്മുടെ ഒക്കെ സങ്കല്പത്തിനും വലിയ ക്രൂരന്മാർ ആയിരുന്നു.
@georgevarghesekulathumkal9 күн бұрын
Philippines people suffered a lot during the second World War. Your description of the incident was truly done well. This is part of the history now.
@sks84879 күн бұрын
ഇവിടെ ഇത് പറയുന്നത് കേട്ടു കരയുന്ന എനിക്ക് ഒരിക്കലും ആ പെൺകുട്ടിയുടെ മുന്നിൽ ഇരുന്ന് ഇതൊന്നും കേൾക്കാൻ ഒരിക്കലും ശക്തി ഉണ്ടാവില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതകൾ സഹിച്ച ലക്ഷ ക്കണക്കിന് പെൺകുട്ടികളുടെ വേദനകളുടെ ഒരംശം പോലും ഊഹിക്കാൻ പോലും ആവില്ല. യുദ്ധം എല്ലാക്കാലത്തും സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ഒരവസരം ആയി ഉപയോഗിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണ്. അത് ഏത് കാലത്ത്, ആര് പങ്കെടുത്ത യുദ്ധങ്ങൾ ആയാലും.
@24ct9169 күн бұрын
മലബാർ കലാപത്തിലും മുസ്ലിങ്ങൾ ചെയ്തു കൂട്ടിയത് അതായിരുന്നല്ലോ.
@martinthomas23849 күн бұрын
നാസികൾ കഴിഞ്ഞാൽ ഏറ്റവും വലിയ ക്രൂരന്മാർ ജപ്പാൻ പട്ടാളക്കാരാണ്... ചിലപ്പോൾ നാസികളെക്കാൾ മുകളിൽ... അത്രത്തോളം ക്രൂരത 2nd worldwar ൽ അവർ ചെയ്തുകൂട്ടിയിട്ടുണ്ട്.... അതൊക്കെ അറിയുമ്പോൾ ജപ്പാനിൽ ആറ്റംബോംബ് വീണത് നന്നായി എന്ന് ഒരു നിമിഷം ചിന്തിച്ചുപോവും 🙏🏻
@beeyem70939 күн бұрын
നിരപരാധികളായ ലക്ഷകണക്കിന് ജാപ്പനീസ് ജനതയെ അണുബോംബിട്ട് കൊന്ന അമേരിക്കൻ കുരിശ് ഭീകരതായോളം ഏതായാലും വരില്ല
@unknown-handle-4049 күн бұрын
quran onn vaayichal ith maarum
@beeyem70939 күн бұрын
@unknown-handle-404 bibile nirodhichaal ella prasnavum theerum
@saveindian19 күн бұрын
Portuguese, Spanish,Turkish,Afgan Army.
@Saturn-vb4jw9 күн бұрын
യുദ്ധത്തെക്കുറിച്ച് ഇനി ജപ്പാൻ കാർ ചിന്തിക്കുക പോലുമില്ല.
@ajimonkannath37869 күн бұрын
തീക്ഷണമായ വിവരണം,നെഞ്ച് പിടഞ്ഞു, കണ്ണ് നിറഞ്ഞു, ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം മനുഷ്യനാണോ?
@Snowdrops3149 күн бұрын
തീർച്ചയായുംഅത് മനുഷ്യനാണ്...😢
@mrperea1129 күн бұрын
നമ്മൾ ഹിരോഷിമയിൽ ബോംബിട്ട ക്രൂരത മാത്രമേ അറിഞ്ഞിള്ളൂ .. SGK വഴി ഇവന്മാർ അത് ഇരന്നു വാങ്ങിയതാണ് എന്ന് മനസ്സിലായി
@shajanjacob15764 күн бұрын
ബുക്കുകൾ വായിക്കണം
@sajeevanair1773 күн бұрын
കരയാതെ ഇത് മുഴുമിപ്പിക്കാൻ കഴിയില്ല❤
@RosecolorRose-nt1gp4 күн бұрын
സന്തോഷ് സാറിന്റെ കണ്ഠം ഇടറുന്നു... പതിറ്റാണ്ടുകൾക്കും മുൻപേ മറ്റൊരു ദേശത്തു പേരുപോലും അറിയാത്ത ആർക്കൊക്കയാ ഏൽക്കേണ്ടവന്ന ഒരു ക്രൂരതയെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും അങ്ങയുടെ ശബ്ദം ഇടറുകയും ഞങ്ങൾ പ്രേഷകരുടെ കണ്ണുകൾ ഈറാണിയുകയും ചെയ്യുന്നു -നമ്മൾ മനുഷ്യ സ്നേഹികളാണ്, സഹജീകളോടുള്ള കരുണ ഇനിയും നമ്മിൽ അവശേഷിക്കുന്നു..
@IndyNaksUK6 күн бұрын
2012 സിവിൽ സർവീസ് പഠിക്കുന്നതിന്റെ ഭാഗമായി ഹിസ്റ്ററി പഠിച്ചപ്പോഴാണ് സ്കൂളിൽ പഠിച്ച ഹിസ്റ്ററി അല്ല കേൾക്കാത്ത ഒരുപാട് യഥാർഥ്യങ്ങൾ മനസ്സിലാക്കിയത്, ജപ്പാനോട് കുട്ടിക്കാലം മുതലുണ്ടായിരുന്ന സ്നേഹം ഇവരുടെ ചൈന, കൊറിയ ഫിലിപ്പിൻസ് മിലിട്ടറി ഇൻവേഷൻസ് ക്രൂരതകൾ വായിച്ചറിഞ്ഞതോടെ മാറി.
@velayudhana96978 күн бұрын
വെറും 85വർഷങ്ങൾക്ക് മുൻപ് നടന്ന ക്രൂര കൃത്യങ്ങൾ, അതിനു ഇരയാകപ്പെട്ട ബാല്യങ്ങൾ,, ഒരു നടുക്കത്തോടെ മാത്രം കേട്ടിരുന്നു, ഹോ, ഭയങ്കരം,, ഇന്ന് ജീവിക്കുന്നവർ എത്ര ഭാഗ്യവാന്മാർ, വിവരണം, അതി ഗംഭീരം, നമ്മളും ആ കാലഘട്ടത്തിൽ സഞ്ചരിച്ച പ്രതീതി
@robinthomas53729 күн бұрын
രണ്ടു അണുബോംബ് ജപ്പാൻക്കാരെ മര്യാദക്കാരക്കി. സത്യത്തിൽ അമേരിക്ക ഒരു ലോക പോലീസ് തന്നെ. ഇന്ന് ഇസ്ലാമിക ഭീകരർ അമേരിക്കയേ ഭയപ്പെടുന്നു
@sainulabid8817Күн бұрын
Islam evde America ye bayapedunnath onn kanikkamo
@digitalalterations47646 сағат бұрын
ഇപ്പോൾ അമേരിക്ക ലോക പോലീസ് അല്ല.. മാത്രമല്ല ലോകപോലീസ് ആയിരിക്കേ തന്നെ വിയറ്റ്നാമിൽ നിന്നും തോറ്റോടേണ്ടി വന്നിട്ടുമുണ്ട്..
@ramyraz4108 күн бұрын
😢 കണ്ണ് നിറഞ്ഞു പോയി... മനുഷ്യന് എങ്ങനെ ആണ് ഇത്രെയും ക്രൂരനാകാൻ കഴിയുന്നത്...
@Nith.Josh-y7x4 күн бұрын
*Indian പട്ടാളത്തോടും പട്ടാളക്കാരോടും ബഹുമാനവും ആദരവും സ്നേഹവും തോന്നി പോകുന്ന നിമിഷങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳*
@vocalcare15844 күн бұрын
North East of India- Mizoram - Nagaland ഇവിടെയൊക്കെ ഇന്ത്യൻ ആർമി ചെയ്തത്?
@sheeja.george70078 күн бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് ഇട്ടത് ഹൃദയത്തിൽ വളരെ വേദന തോന്നിയിട്ടുണ്ട് കാരണം ഇന്നും അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പല അംഗവൈകല്യങ്ങളും ഉണ്ടെന്നു കേൾക്കുമ്പോൾ എന്നാൽ തെറ്റാണോ ശരിയാണോ എന്ന് അറിയില്ല ഇന്ന് ആദ്യമായി അവിടെ വർഷിച്ച ബോംബുകൾ നന്നായി എന്ന് ഹൃദയത്തിൽ തോന്നി ഈ യാതന അനുഭവിച്ച പെൺകുട്ടികളുടെ മുമ്പിൽ ആ ബോംബ് ഒന്നുമല്ല😢😢😢😢
@konanthebarbarian21527 күн бұрын
പക്ഷെ ഇരയായത് മുഴുവനും നിഷ്കളങ്കമായ സാധാരണജനങ്ങൾ ആണല്ലോ എന്ന് കൂടി ഓർക്കണം
@abrahamej86679 күн бұрын
കണ്ണ് നിറഞ്ഞു പോയി അപ്പോഴും എൻ്റെ ചിന്തെ ദൈവം ഇവിടെയാണ്❤❤❤
@rinupm27319 күн бұрын
അപ്പോൾ പുള്ളി ജപ്പാന്റെ കൂടെ ആയിരുന്നു . തോൽവി ഉറപ്പായപ്പോൾ അമേരിക്കയുടെ കൂടെ ചേർന്നു. ഇപ്പോൾ അമേരിക്കയിൽ ആണ് താമസം
@DinkanKind9 күн бұрын
അത് ഇല്ല 🥲
@AKSപാലക്കാട്9 күн бұрын
സന്തോഷ് ചേട്ടൻ ഇതൊക്കെ ഓർത്തിട്ടാവണം പറഞ്ഞത് ഇവിടെ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം സ്വർഗത്തിൽ എന്ത് വാഴകയാണ് കൊടുക്കാൻ പോകുന്നത് എന്ന് അതൊരു സത്യം തന്നെയാണ് സന്തോഷ് ചേട്ടൻ പറഞ്ഞത്
@maryjain11488 күн бұрын
മരം വെട്ട് അറിയാത്തതിന് കോടാലിക്ക് കുറ്റം ദൈവം മനുഷ്യന് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് നിയമവും കൊടുത്തിട്ടുണ്ട് ദുരുപയോഗിക്കുന്നത് ആരുടെ കുറ്റം ? കുറ്റം ചെയ്യുന്നവരെ ദൈവനീതി വേട്ടയാടുന്നുണ്ട് അത് അമേരിക്കയുടെ രൂപത്തിലോ , ടൈറ്റസിൻ്റെയോ, ഹിറ്റ്ലറുടെയുമൊക്കെ രൂപത്തിലോ വരും ദൈവം ദൈവനീതിയുടെ ഭയാനകത മനസിലാക്കാൻ ഇസ്റായേൽ ചരിത്രം മാത്രം പഠിച്ചാൽ മതി
@thomasjoseph83089 күн бұрын
കണ്ണ് നിറഞ്ഞാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത്
@NygilNygil9 күн бұрын
ബഹുമാനപ്പെട്ട സന്തോഷ് സാർ ഹൃദയം ഉരുകുന്ന ഒരുപാട് വിവരങ്ങൾ നൽകുന്നു...... എന്നാൽ ഒരു ദിവസം മാത്രം ദൈവത്തിനും മതത്തിനും എതിരെ സംസാരിച്ചതിനാൽ അദ്ദേഹം മത നേതാക്കളുടെ ശത്രുവായി. .....engane erikkunnu
@sandektm7 күн бұрын
അധികം അറിയാത്ത ചരിത്രം. കേട്ടിട്ട് തല മരവിച്ചു പോയി. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പലപ്പോഴും നല്ലൊരു ചരിത്ര ക്ലാസ്സായി മാറുന്നു. ഇതൊക്കെയാണ് സഫാരിയെവ്യത്യസ്ഥമാക്കുന്നത്.
@like-a-phoenix9 күн бұрын
ഇന്ന് രാവിലെ tv യിൽ കണ്ടു ഈ എപ്പിസോഡ് അതുകൊണ്ട് ഒന്നുടെ കാണാൻ ഉള്ള ശക്തി ഇല്ല മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ പോലെ അതുകൊണ്ട് ആദ്യം ആയി KZbin ഇൽ ഒരു എപ്പിസോഡ് ഞാൻ മിസ്സ് ആക്കുന്നു 🥲👍🏻
@ANONYMOUS-ix4go9 күн бұрын
ജപ്പാന്റെ കഴപ്പ് രണ്ടേ രണ്ടു ആറ്റം ബോംബ് കൊണ്ട് തീർത്ത അമേരിക്ക ക്ക് ഇരിക്കട്ടെ 👍👍👍
അമേരിക്ക ലോകത്തിൻ്റെ പല ഭാഗങ്ങളില്ല രഹസ്യമായി ഇപ്പോൾ ചെയ്തുപോരുന്ന ക്രൂരതകൾക്ക് അവർക്ക് ശിക്ഷ കിട്ടുമെന്നും നമുക്കു പ്രത്യാശിക്കാം.
@ChadEstateGuy773 күн бұрын
@@sureshbabu-vy9qeഇതുപോലെ ഒന്നും അമേരിക്കയോ ചൈനയോ ഇന്ത്യയോ റഷ്യയോ ഒന്നും ചെയ്യുന്നില്ലാഡോ. ജർമ്മനിയും ജപ്പാനും, മനുഷ്യ ക്രൂരതയുടെ മൂർദ്ധ രൂപം തന്നെ ആയിരുന്നു.
@jishnur98777 күн бұрын
ഈ ക്രൂര കഥകൾ അറിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റയിൽഡായിട്ട് അറിയുന്നത് ഇപ്പോഴാണ് തരിച്ചിരുന്നു പോയി😢 ആകെ ഒരു മരവിപ്പ്😢
@rajendranviswanathan81428 күн бұрын
ജപ്പാനിൽ അമേരിക്ക ബോംബിട്ടത് ഇതിൻ്റെയൊക്കെ അനന്തരഫലമായിരിക്കും.
@AlphabetZCareerSolutions8 күн бұрын
ജപ്പാനിൽ ഹിരോഷിമയിലും, നാഗസകിയിയിലും അമേരിക്ക നടത്തിയ അണുബോംപ് പ്രയോഗത്തിൽ വളരെ വിഷമം തോന്നിയട്ടുണ്ട്. താങ്കളുടെ എപ്പിസോഡ് കേട്ടപ്പോൾ ശരിക്കും അല്പനേരത്തെക്കെങ്കിലും അവർ അർഹിക്കുന്നത് ആണെന്ന് ആഗ്രഹിച്ചുപോയി.. അമേരിക്കയോട് പോലും അല്പം സ്നേഹം തോന്നിപ്പോയി. എന്നിരുന്നാലും യുദ്ധങ്ങളക്കും .അധിനിവേഷങ്ങളും എന്നും സാധാരണ ജനങ്ങൾക്കു ഇതുപോലുള്ള യാതനകളും വേദനകളും മാത്രമേ സമ്മാനിച്ചിട്ടുള്ളു....
@benfrancisabi43553 күн бұрын
Tandayillaimatharam parayarud
@anuragjohn876 күн бұрын
സഞ്ചാരം എന്ന ചാനൽ ഒരു തിരിച്ചറിവാണ്, നമ്മൾ ഓരോരുത്തരും എത്ര ഭാഗ്യവാന്മാർ ആണ് എന്നുള്ള തിരിച്ചറിവ്
@ushakumaripp429 күн бұрын
ഏത് നാട്ടിൽ പോയി സർ വിവരിക്കുമ്പോൾ ശരിക്കും കണ്ട പോലെ ആണ് എനിക്ക് തോന്നുക. ബിഗ് സല്യൂട്ട് സർ ❤️
@kirantomy59529 күн бұрын
ഒരു തുള്ളി കണ്ണീർ തുടക്കാതെ ഈ വീഡിയോ നിങ്ങൾക്കു കണ്ടു തീർക്കാൻ കഴിയില്ല...😢😢
@thoufeekthaju37269 күн бұрын
കണ്ണ് നിറഞ്ഞുപോയി പലവട്ടം 🥹
@SankarKizhakkekara9 күн бұрын
One of the most touching episodes of Sancharam. Atrocities of Japanese during the second world war were indescribable. Glad that we are living in a much better reformed world today except that we remain divided on religion, a narrative invented by us for our own destruction.
@jobinkannalilfair8 күн бұрын
സർ കമന്റ്സ് ആദ്യം വായിച്ചു... അപ്പോൾ ഒ ആദ്യമായി ഞാൻ ഡയറി കുറിപ്പുകൾ കാണണ്ട എന്നു തീരുമാനിച്ചു... ആ സഹോദരിമാർക് ആദരാഞ്ജലികൾ......
@positivelife_20238 күн бұрын
Njanum ithu vare oru episodum mis akitilla kelkan pedi avunu athukond vendannu vechu
@shajishaji37489 күн бұрын
ഹിരോഷിമ 😂 നാഗസാക്കി😂😂😂 ഒരു അഞ്ചാറെണ്ണം കൂടി ഇടണമായിരുന്നു 😂😂 US ഇഷ്ടം❤❤❤
@ra.japanfrcs42747 күн бұрын
Andi aaa മരിച്ചവരിൽ മൊത്തം ഇതൊന്നും അറിയാത്ത പാവങ്ങൾ ,
@aadinath94517 күн бұрын
@@ra.japanfrcs4274 ഇവിടെ മരിച്ചവരും ബലാത്സംഗം ചെയ്യപ്പെട്ടവരും അങ്ങനെ തന്നെ. .. ചിലത് വീഴുമ്പോൾ ചിലത് നശിക്കും. .അതൊരു വിഷമകരമായ സത്യമാണ്
@shibusadhasivnshibusadasiv15614 күн бұрын
കണ്ണ് നിറഞ്ഞു പോയത് എനിക്ക് മാത്രമാണോ എന്ദോ നേരിട്ട് പോയി അനുഭവിച്ചത് പോലെ 😭
@razikodur7569 күн бұрын
ഒരുസഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ തുടങ്ങിയതു മുതൽ മുടങ്ങാതെ കേൾക്കുന്നു.. ഇന്ന് അല്പം വൈകിപ്പോയി.
@tabasheerbasheer32438 күн бұрын
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ചെയ്ത ക്രൂരതയെ പറ്റി മാത്രമെ സാധാരണ പറയാറുള്ളൂ എന്നാൽ ജപ്പാൻ്റെ ക്രൂരതയെ പറ്റി പുതിയ അറിവാണ്
@sunilcm438 күн бұрын
ഹിറ്റ്ലറും ടീമും ചെയ്തതിനേക്കാളും കൂടുതൽ ജപ്പാൻ ചെയ്തിട്ടുണ്ട്. ചൈനയിലെ നഞ്ചിങ് കൂട്ടക്കൊലയൊക്കെ അതിലൊന്ന് മാത്രം. അതിഭീകരം.
@AneesMusthafa-s5j9 күн бұрын
എല്ലാ തവണയും ആദ്യ മിനുട്ടിൽതന്നെ ആവേശത്തോടെ കണ്ടിരുന്ന എപ്പിസോഡ് പക്ഷെ ഇന്നത്തേത് കണ്ടത് ഒരു നീറ്റലോടെ മാത്രം
@PcChissraj9 күн бұрын
ചരിത്രത്തിൽ കണ്ണ് നനയുന്ന ഏടുകൾ 😢😢😢😢😢
@wahid195318 күн бұрын
NNപിള്ളയുടെ നേരിട്ടുള്ള ഘോരമായ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.ജപ്പാൻ പട്ടാളത്തിൻ്റെ ക്രൂരതകൾ
@NamiSwaminathan9 күн бұрын
SGK got emotional We got emotional 💔😢 Those women who came and told about their atrocities they r very brave n strong...
@vishnuvenugopal56453 күн бұрын
കണ്ണുകൾ നിറഞ്ഞുപോയി😢!
@AbdulKhader-18776 сағат бұрын
സാർ ഇത്ര വ്യക്തമായി ചരിത്രം വിവരച്ചു 👍👍😍
@bensonp.jthomas45288 күн бұрын
എല്ലാ നാടിനും കാണും ഇത് പൊലെ ഓരോ അതി ക്രൂരമായ ദുരന്ത കഥകൾ. ഒരു ആഴ്ച മുന്നേ ആണ് എന്റെ ഒരു സുഹൃത്ത് boko haram അവരുടെ നാട്ടില്‍ കാണിച്ചു കൂട്ടുന്ന ക്രൂരതയുടെ ചില കാര്യങ്ങള്‍ പറഞ്ഞത്.
@vijinvijay9 күн бұрын
ആറ്റം ബോംബ് ഇട്ടതിനോട് ഒരു സഹതാപമുണ്ടായിരുന്നു.. ഇത് കേട്ടപ്പോൾ ഒരു നാലെണ്ണം കൂടി ആ ദുഷ്ടന്മാരുടെ രാജ്യത്ത് അമേരിക്ക ഇടണമായിരുന്നു എന്ന് തോന്നുന്നു 😔
@NajeebAttassery9 күн бұрын
😂😂😂 ക്രൂരതക്ക് ഒരു മുഖമേ ഉള്ളൂ, ചെയ്യുന്നവരുടെ നാടേ മാറുന്നുള്ളു
@anwarmajeed5239 күн бұрын
EDAAAA KOPE MADE IN JAPAN AI VARUNNU NINTE VELLIPPANE AVAR CREATE CHEYYUM
@uk27279 күн бұрын
ജനങ്ങൾ നിരപരാധികളാണ്. ഏത് രാജ്യത്തായാലും പട്ടാളക്കാർ ഒരു പോലെയാണ്. 😐
@നിഷ്പക്ഷൻ8 күн бұрын
രാജ ഭരണകാലത്തെ ഭരണത്തിൽ ഇതൊക്കെ അനുവദിയമായിരുന്നു ഈ നാടന്ന കഥയിൽ മലബാർ കലാപത്തിൽഗുർഖാപട്ടാളം ചെയിതു കുട്ടിയ കാര്യമുണ്ട്
@siljasaneesh97979 күн бұрын
ഞങ്ങളും കണ്ണ് നിറഞ്ഞു ആണ് കേൾക്കുന്നത് sir
@ktashukoor9 күн бұрын
ഇളം വെയിൽ.. കാറ്റ് റിപ്പബ്ലിക് ഡേ പരേഡ് പായസം അതുകഴിഞ്ഞ് സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ട് കിടത്തം...🎉 ആശംസകൾ
ആധുനിക പരിഷ്കൃത മനുഷ്യന്റെ കൊടും ക്റൂരതകള്‍, അസഹ്യം
@vineethindian11819 күн бұрын
കണ്ണുനിറഞ്ഞു 👌
@k.p65859 күн бұрын
എല്ലാ യുദ്ധങ്ങളിലും ഇങ്ങനെ തന്നെയല്ലേ യുദ്ധത്തിൽ സ്നേഹം ഉണ്ടോ
@ubaisemm67392 күн бұрын
👍🏻നല്ല അവതരണം, മനസ് കരഞ്ഞു പോയി, ജപ്പാൻ കാർ ക്രൂരത യുടെ വാക്താക്കൾ ആണ്, പിശാചുക്കൽ, ചൈനയിൽ കൊറീയ യിൽ എല്ലാം ഒരുപാട് ക്രൂരത കൾ ചെയ്തിട്ടുണ്ട്, ബ്രിട്ടീഷ് കാർ മര്യാദ കാർ ആണ് ❤
@aneeshaneesh32339 күн бұрын
ഇത് മുഴുവനായി കേൾക്കാനുള്ള ശക്തിയില്ല 😢
@anuraj80819 күн бұрын
കണ്ണ് നിറഞ്ഞുപോയി....
@akhilmj76312 күн бұрын
ജപ്പാൻ കരെ ലൈംഗിങ്ങ ദാരിദ്ര്യം നമ്മുക്ക് മനസ്സിലാവും
@manzoormuhammed55969 күн бұрын
ഹൃദയം വിങ്ങി കണ്ണുനീർ വന്നവർ ആരൊക്കെ ഉണ്ട് SGK യുടെ കണ്ടം ഇടറിയോ
@gopalaramangr92049 күн бұрын
ഇത് കേട്ട് .....😢 മനസ് തേങ്ങുന്നു സർ 😢
@SajeevKiluКүн бұрын
കണ്ണ് നിറഞ്ഞു..😢
@നിഷ്പക്ഷൻ8 күн бұрын
ശ്രീ ബുദ്ധന് സ്വാദിനമുള്ള രാജ്യം ഇത്രയും ക്രൂരന്മാരായി
@AbdulSamad-hf3yx8 күн бұрын
മനസ്സിൽ നീറ്റൽ വേദന അനുഭവപ്പെട്ടു
@galileomammali42099 күн бұрын
പോക്സോ മമ്മദ് ചെയ്ത കാര്യങ്ങൾ വെച്ച് നോക്കിയാൽ ജപ്പാൻകാർ എത്രയോ ബേധം എന്ന് തോന്നിപ്പോകും
@AseebAyrik9 күн бұрын
തോന്നൽ മാത്രം ആണത് ...വെറും hate speach മാത്രം കേൾക്കുന്നത് കൊണ്ടുള്ള അറിവ് ...
@@AseebAyrikഇന്നും ജൂതനോട് തീരാത്ത വെറി തന്നെ തെളിവ്. എത്ര ഗോത്രങ്ങൾ ഇതേ രീതിയിൽ നരഗിച്ചു?
@bindhuraju76038 күн бұрын
എന്റെ സാറെ 🙏🙏കേട്ടിട്ട് തല പെരുകുന്നു 😢😢
@vishnusabu94588 күн бұрын
😢😢
@sheeja.george70078 күн бұрын
Athe😥😥😥
@GoldenErra22 сағат бұрын
Thank you USA 🇺🇸 ❤✝️
@jubyjacob67957 күн бұрын
കണ്ണ് നിറഞ്ഞു പോയി sir
@Rajan-cg7ht9 күн бұрын
ബിഗ്സല്യൂട്ട് സന്തോഷ്‌സർ
@ratheeshvallikunnam9 күн бұрын
കരയിപ്പിച്ചു കളഞ്ഞു 😥😥😥🙏🙏🌹
@santhoshkumar-sf2zu9 күн бұрын
❤❤❤🙏🙏🙏🙏🙏🙏🙏sir വളരെ വിലപ്പെട്ട അറിയാത്ത ചരിത്ര സത്യം
@SajithAyeshmaris8 күн бұрын
ഹിരോഷിമ യും നാഗസാക്കി യും.........
@maheshsankarv18 күн бұрын
Touching. I am speechless
@iamhere40229 күн бұрын
ചരിത്രങ്ങൾ വേദനിപ്പിക്കുന്നു 😢
@adeebanwer-tm9pc9 күн бұрын
രണ്ടാം ലോക മഹയുദ്ധകാലത്ത് സർദാർജി മാർ അടങ്ങുന്ന സൈന്യം ഒരു ഇറ്റാലിയൻ തീരത്ത് വന്നിരിങ്ങി സംഘത്തിലെ ഇംഗ്ളീഷ് സൈനികർ ഇറ്റാലിയൻ യുവതികളെ പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ സർദർമാർ അവരെ തടഞ്ഞു. ഇന്നും ഇന്ത്യക്കാർ ഓട് ഈ നാട്ടുകാർക്ക് ബഹുമാനമാണ്
@keralanaturelover1969 күн бұрын
They joined British army after bhagat singh hanged.
@binuarmy9 күн бұрын
ചെന്ന് കേറിക്കോട് സരഭാർമാരുടെ കയ്യിൽ കന്നാലികളെ പ്പോലും വെറുതെ വിടാത്തവൻമാരാ
@mubarakkunnath5720Күн бұрын
പാലസ്തീനിൽ ഇപ്പോൾ സംഭവിക്കുന്നത് ഏകദേശം ഇതേ പോലെയുള്ള കാര്യങ്ങളാണ് അതും ലോകത്തെ സാക്ഷിനിർത്തി
@indiraep66189 күн бұрын
Hamas israyelikalot ചെയ്തതും ഇത് പോലെ അതും ഈ നൂറ്റാണ്ടിൽ
International News onnum kaanaarille Middle East Eyes Trt World Yeni Safak Al Jazeera okke thurann nokk IDF soldiersne expose cheyynath kaanaam... pakshapaatham pidikkaathe thanne IDF soldiers Palestini hostageskale treat cheythathum Hamas Israeli hostsgesukale treat cheythathonn compare cheyth nookkoo... West nte media thuppunna disinformation nte consumersaavaathirikkaan jaagratha pularthanamenn abhyarthikkunnu
@tabasheerbasheer32438 күн бұрын
എന്തൊരു പാവത്താൻ രാജ്യം ഇസ്രായേൽ അല്ലെ
@clayngreen1396 күн бұрын
ചെറിയ ക്ലാസ്സിലെ സന്മാർഗപടനം പോലെ....പ്രകൃതി സംരക്ഷണം,മാലിന്യസംസ്കരണം, ശുചിത്വം,പൗരബോധം....അങ്ങനെ പല വിഷയങ്ങൾ കുഞ്ഞുങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപെടുത്തേണ്ടത് ആവശ്യമാണ്..... അതല്ലേ എല്ലാം ഉൾകൊള്ളുന്ന സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണിച്ചാലും മതി ....❤
@SavadSaa9 күн бұрын
Emotional episode 😢 great SGK
@bijuvarghese61709 күн бұрын
ഈ ജപ്പാൻ പട്ടാളത്തെ സഹയിക്കുകയും ഇന്ത്യൻ അധിനിവേശത്തിന് പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയെ നമ്മൾ ഇന്ത്യയിലെ ഏറ്റവും മഹാനയ സ്വതന്ത്രസമര നേതാവായി കൊണ്ടാടുന്നു.
@MountainraidersMr9 күн бұрын
അത് നിൻറെ മാത്രം ചരിത്രം അന്വേഷണത്തിലൂടെ നീ കണ്ടെത്തിയത് അതായത് ഷൂ നക്കിയ ചരിത്രം
@gokulpunnikrishnan43809 күн бұрын
സത്യം. ബോസ് patriotic ആയിരുന്നു.. പക്ഷെ യാതൊരു ദീർഘ വീക്ഷണവും ഇല്ലായിരുന്നു. ബ്രിട്ടൻ യുദ്ധത്തിൽ ജയിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടവരാണ് നമ്മൾ ഇന്ത്യക്കാർ
@Ashok-bt5jw8 күн бұрын
അപ്പോൾ..ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശം കുഴപ്പമില്ല അല്ലേ...
@MGOPAKUMAR7 күн бұрын
നനഞ്ഞ കണ്ണുകളോടെയല്ലാതെ കണ്ടിരിക്കാൻ കഴിയില്ല നിങ്ങളുടെ തൊണ്ട ഇടറി പോയതിൽ ഉള്ളു പിടയുന്നത് അനുഭവിച്ചറിഞ്ഞു. ആധുനിക മനുഷ്യ സമൂഹം ഉരുത്തിരിഞ്ഞു വന്നതു ഒരുപാട് പേരെ ബലി കൊടുത്തിട്ടാണ് അവരനുഭവിച്ച നരക യാതനകൾക്കു മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ ... യുദ്ധത്തിന് ഒന്നേ പറയാനുള്ളൂ നാശം
@PR3MNT4 күн бұрын
No other documentary or story telling have made me so unsettling like this episode. As he finished this episode, I could see what was going through his mind. This episode hit me so hard that I finished watching it with a heavy heart, and no words to say.
@shijugosai85456 күн бұрын
അവസാനം ആരുടെയെങ്കിലും കണ്ണ് നിറഞ്ഞില്ലങ്കിൽ നിങ്ങൾ മനുഷ്യനാണോ എന്ന് ഒരു നിമിഷം ചിന്തിക്കണം.