No video

ഡ്രസ്സുകള്‍ ഈ തുണി മില്ലില്‍ നിന്നും നമുക്കും ഇടനിലക്കാരില്ലാതെ വാങ്ങാം

  Рет қаралды 392,448

Ratheesh R Menon

Ratheesh R Menon

Күн бұрын

For More Details Contact:
GARMENT MANTRA
Adress - No.15, Murthys Plaza ,
Kariya Gounder Street Khaderpet,
tirupur- 641601
Contact: 8807346119.
8807340390.
8220641896, +91 97900 03496, 63834 80342.
Mail: info.garmentmantra@gmail.com

Пікірлер: 222
@aiyanakuttykrishnan7308
@aiyanakuttykrishnan7308 4 ай бұрын
കേരളക്കാരന് വിവരമുണ്ട് അതുകൊണ്ടു തന്നെ യാണ് ഇതുമാതിരി മില്ലുകൾ കേരളത്തിൽ ഇല്ലാത്തത്. സി ടി എൈ യു സിന്ദാബാദ്.
@_opinion_4956
@_opinion_4956 2 ай бұрын
വെറുതെ രാഷ്ട്രീയ വിരോധം കൊണ്ട്‌ വായിൽ തോന്നിയത്‌ പറയാതെ... Idh പോലെ ഉള്ള വലിയ dye ഒക്കെ ചെയ്യുന്ന mill varanamenkil ഒത്തിരി acre സ്ഥലം വേണം...തുണി Dye ചെയ്യുന്ന colour കള്‍ ellam cancer വരെ ഉണ്ടാകുന്ന waste കള്‍ പുറം തള്ളും... കേരളത്തിൽ ജനങ്ങൾ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനം ആണ്‌... ഇവിടെ ഇങനെ ഒന്ന് തുടങ്ങിയാല്‍ മലിനീകരണം തൊട്ട് മാരക രാസവസ്തുക്കള്‍ കാരണം ആളുകൾ ബുദ്ധിമുട്ടും.... So രാഷ്ട്രീയം parayunathin മുമ്പ് thalayile തലച്ചോറ്‌ ഒന്ന് ഉപയോഗിക്കുന്നത് നല്ലതാണു
@user-dk8wi7lg8y
@user-dk8wi7lg8y Ай бұрын
ആ അവർ എല്ലാരുന്നെങ്കിൽ കേരളത്തിൽ ഉള്ളവർക്ക് ഡ്രസ്സ് വേണ്ട രുന്നു
@madhusoodananunniyattil9421
@madhusoodananunniyattil9421 19 күн бұрын
Kerala people will buy costly dresses , spend money on liquor and get into debts and finally life will become full of loans ! 😅😢
@shajuantony3566
@shajuantony3566 Жыл бұрын
മോനെ വിലയില്ലാതെ എന്ത് തന്നെ കാണിച്ചാലും ഒരു കാര്യവും ഇല്ല....... ടൈം വൈസ്റ്റ്‌...
@sksoumya8258
@sksoumya8258 2 жыл бұрын
വില ആണ് ഞങ്ങൾ ക്കു അറിയേണ്ടത്...
@stonecraftdg8356
@stonecraftdg8356 Жыл бұрын
പറ്റാത്തതും പറ്റിയതും എടുക്കേണ്ടിവരും... അതാണവിടത്തെ പ്രശ്നം ... നമ്മുടെ ഇഷ്ടത്തിന് കിട്ടില്ല ...
@mumthasmumthassameer3221
@mumthasmumthassameer3221 Жыл бұрын
വീഡിയോ യിൽ ഉള്ള കടയിൽ അല്ല നമ്മൾ എത്തുന്നത് അവർ പറയുന്ന മറുപടി വേറെ ആണ്
@SAFANAS.
@SAFANAS. 2 ай бұрын
Rate kooduthala same rate nu naattil kittum😊😊❤❤
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Great. My brother is to work at Tirupur garment factory. Mainly in to export oriented factories.
@Shameerflydubai
@Shameerflydubai 2 жыл бұрын
can i get his contact number
@sansarcha
@sansarcha 2 жыл бұрын
നമ്പർ തരുമോ പുള്ളിയുടെ
@Shailendrakumar-wi1ni
@Shailendrakumar-wi1ni Жыл бұрын
What is your brother name & mobile no.and which company work
@poojaminnicreations3415
@poojaminnicreations3415 Жыл бұрын
Please give ur number...
@hemilhyzancm
@hemilhyzancm 9 ай бұрын
Brother nte contact number tharaamoo??
@Jasmin-nd7ek
@Jasmin-nd7ek Жыл бұрын
Maxi , churidar..ithokke avidede ninnu vangan kittumo
@Shajumon1971
@Shajumon1971 2 жыл бұрын
അല്ലങ്കിൽ തന്നെ എന്തു സാധനങ്ങളായാലും ഒരു പണിയും എടുക്കാതെ ലാഭം കൊയ്യുന്നത് ഇട നിലക്കാർ ആണ് , കമ്പനികൾ നേരിട്ട് online Marketing നടത്തണം
@nichutechy2440
@nichutechy2440 Жыл бұрын
സത്യം തന്നെ ആണ് ചേട്ടൻ പറഞ്ഞ101%👌
@manjushashibu4220
@manjushashibu4220 Жыл бұрын
Easy way business thank you cheta for the valuable information thak you so much
@RaamnadhsMedia
@RaamnadhsMedia 2 жыл бұрын
Good evening Ratheesh uncle 💙😀
@THWAIBA
@THWAIBA 2 жыл бұрын
പെരുന്നാൾ സ്പെഷ്യൽ വീഡിയോ 🥰
@shafeeqh3916
@shafeeqh3916 2 жыл бұрын
Good information Thank sir
@yamunack3700
@yamunack3700 7 ай бұрын
Retail price nte yiratti rate..
@ADDe_SunieshThamban
@ADDe_SunieshThamban 2 жыл бұрын
രതീഷ് ഏട്ടാ ഫുൾ ഹെൽത്തി ഡ്രസ്സ് ആണല്ലോ😀👍
@shsshs4377
@shsshs4377 2 жыл бұрын
Retail available ano? Online shopping available ano?
@riyazahamad2554
@riyazahamad2554 2 жыл бұрын
Online available undo..?
@user-tw1mr9zr1g
@user-tw1mr9zr1g 4 ай бұрын
ഇഷ്ടംപോലെ ഐറ്റംസ് കൊണ്ട് അതുപോലെ വിലയും കൂടുതലാണ്
@rukiyapk7403
@rukiyapk7403 2 жыл бұрын
Minimum ethra rupayude purchase cheyyanam.
@whomulookin4
@whomulookin4 Жыл бұрын
rate പറയാൻ ഒരു മടി കാണുന്നുണ്ട്, കൂടാതെ പറയുന്ന സാധനങ്ങളുടെ rate ഇവിടെ നാട്ടിൽ കിട്ടുന്ന തുണികളെക്കാളും കൂടുതൽ ആയി തോന്നുന്നു..
@SheryZHomeTipZ
@SheryZHomeTipZ 2 жыл бұрын
thnku .' ''..
@sankaranunny1125
@sankaranunny1125 2 жыл бұрын
Good informative video.
@KASROT_COUPLES
@KASROT_COUPLES 2 жыл бұрын
Gents fabrics kurich vdo cheyyamo?
@subaidapp2454
@subaidapp2454 Жыл бұрын
Ividunn 1lakh item purchase cheydu Adil 100peas t shirt 100rupa itt thannu 100 rupak polum vilkaan pattilA
@HaruTanuOfficial
@HaruTanuOfficial 2 жыл бұрын
Nice...❤️❤️❤️❤️Loved it!💗
@basheerthodupuzha6443
@basheerthodupuzha6443 Жыл бұрын
Viju 😛😜🤩🤩🤪😑😛😌🥲😋😋😛😝😜😜🤪🤪🤪🤪🤩🥳🤩🥰😚🥲🛌🙍🙎🏃🧍🧍🧍🏃🤸🏋️⛹️💅💅
@SunilDsa-rr7hx
@SunilDsa-rr7hx 10 ай бұрын
Hi sir
@Mamatty-ew7li
@Mamatty-ew7li 6 ай бұрын
വില പറയാമോ
@mohhddniyas
@mohhddniyas 2 жыл бұрын
Ivide poyaal retail aayi kitto
@pklmajeed8361
@pklmajeed8361 2 жыл бұрын
സൂപ്പർ
@jyotijadhav2405
@jyotijadhav2405 Жыл бұрын
Sir Netaji Appreal park ke Branded shirt pant co ka vdo banaye
@user-rg5zm4sq8h
@user-rg5zm4sq8h Жыл бұрын
Hi
@user-sh2lg8pi5d
@user-sh2lg8pi5d 2 жыл бұрын
Shirt metirial s undo... Ethra ആകും വില.. കിലോ കണക്കിൽ ആണോ... മീറ്റർ കണക്കിനോ എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു..
@renjiniann
@renjiniann Жыл бұрын
Njagde sthalava mashe
@raseenasalim7259
@raseenasalim7259 Жыл бұрын
Hai
@akhilp095
@akhilp095 2 жыл бұрын
കേരളത്തിൽ ഇത് പോലെ ഉള്ള factory ഉണ്ടോ.
@clearthings9282
@clearthings9282 2 жыл бұрын
Illaa.. ullathu kitex aanu, ee vilakku kittillaaa... Chennai, gujrath..
@akhilp095
@akhilp095 2 жыл бұрын
@@clearthings9282 kitexനെ കേരളത്തിൽ നിന്ന് ഓടിച്ചില്ലേ.
@user-ld7dm2mk7k
@user-ld7dm2mk7k 25 күн бұрын
ഞങ്ങൾ അവിടെ വന്നാൽ കാണാൻപറ്റുമോ
@jihanapm3046
@jihanapm3046 2 жыл бұрын
Churidar materials inde video cheyyumo sir
@ajeeshp5229
@ajeeshp5229 2 жыл бұрын
പൊളിച്ചു
@samscreations9091
@samscreations9091 2 жыл бұрын
Online retail shopping available ഉണ്ടോ..
@razakgalaxy119
@razakgalaxy119 5 ай бұрын
ഫോൺ നമ്പർ
@zainabavahab3950
@zainabavahab3950 Жыл бұрын
ഓൺലൈൻ പർച്ചേയ്സ് ഉണ്ടോ
@muhammedrashidrashid8639
@muhammedrashidrashid8639 Жыл бұрын
polikkum
@gopick6375
@gopick6375 6 ай бұрын
അപ്പോൾ തുണികടക്കാർ നമ്മളെ പറ്റിക്കുകയാണ് അല്ലെ
@jaseelajaseela5399
@jaseelajaseela5399 Жыл бұрын
Ea healthy ethra thavanaya iyal mention cheyyunnath🤔
@opukhan9863
@opukhan9863 2 жыл бұрын
Good vedeo
@sajithasalva7168
@sajithasalva7168 4 ай бұрын
. നിസ്കാരക്കുപ്പായതുണി ഇവിടെ കിട്ടം മോ? സഹോദരാ ഒന്ന് വിവരം തരുമൊ
@rajishinov3483
@rajishinov3483 2 жыл бұрын
ഇവിടെ നിന്നും വെയ്സ്റ് വാങ്ങാൻ കിട്ടുമോ mat ഉണ്ടാക്കാനുള്ള
@haseenaponnu6586
@haseenaponnu6586 2 жыл бұрын
Enthado
@farshadtm1377
@farshadtm1377 4 ай бұрын
ഇവർ ഇതിൽ പറയുന്നതല്ല അവിടെ ചെന്നാൽ നൂറ് കണ്ടിഷൻ ആണ്
@noushad2777
@noushad2777 2 жыл бұрын
👍👍
@renjiniann
@renjiniann Жыл бұрын
Nap pole thanee oru sidco undu avide
@srad9036
@srad9036 2 жыл бұрын
ഇത് ഹോൾ സെയിൽ ആയി മാത്രമേ കൊടുകൊള്ളോ... അല്ലെങ്കിൽ ഒന്നോ രണ്ടോ കിട്ടുമോ.
@rameesramees9951
@rameesramees9951 2 жыл бұрын
Wholesale only
@jayaprakashkalathil6584
@jayaprakashkalathil6584 2 жыл бұрын
👍
@nandhinikutti611
@nandhinikutti611 8 ай бұрын
മുൻ‌കൂർ അനുമതി കിട്ടാൻ എന്താ ചെയ്യേണ്ടത്.
@hamsathulanasanas4909
@hamsathulanasanas4909 Жыл бұрын
Ithu vedichu ishtammulla price nu vilkan pattumo
@FishingFrenzyyy
@FishingFrenzyyy 2 жыл бұрын
Meterials കിട്ടുമോ.നല്ല meterials ഇതു പോലെ മില്ലിൽ നിന്നു നേരിട്ട് വാങ്ങാൻ പറ്റുന്നത് ഉണ്ടോ
@geethamohanraj8370
@geethamohanraj8370 2 жыл бұрын
നേരിട്ട് വാങ്ങാൻ എങ്ങിനെ കോൺടാക്ട് ചെയ്യണം
@vasanthivpvasanthivp4679
@vasanthivpvasanthivp4679 2 жыл бұрын
Vacancy undo job
@glodwinjacob
@glodwinjacob 2 жыл бұрын
ഞാൻ പോയിട്ടുണ്ട് അവിടെ മിനിമം 50,000 എടുക്കണം
@tonytony8432
@tonytony8432 2 жыл бұрын
@@glodwinjacob engane und vila kuravundo
@BLAHBLAHBLAH-ou4eg
@BLAHBLAHBLAH-ou4eg 2 жыл бұрын
@@glodwinjacob evide yaan poyath?
@ConfusedTools-nd4pt
@ConfusedTools-nd4pt 5 ай бұрын
Nighty. Pieces undo. Price
@mahi_tech1456
@mahi_tech1456 2 жыл бұрын
Ladies pant price between 100 to 150 ann enn paraju... Ivdey shopukalil 85 , 100 rupees ullil pants kittum..
@hmzk938
@hmzk938 2 жыл бұрын
Ee clothe baniyan clothes Aanno?
@vahidkp-me3sp
@vahidkp-me3sp Жыл бұрын
വില കൂടുതലാണ് എല്ലാത്തിനും
@sreekalak4953
@sreekalak4953 Жыл бұрын
വിലവിവരം കൂടെ കൊടുക്കണം എന്നാലേ പ്രയോജനം ഉള്ളു
@dreamvision6409
@dreamvision6409 2 жыл бұрын
ടോപ്പ്കൾ തയ്ക്കാൻ ആവശ്യമായ തുണി ഹോൾസെയിൽ വിലയിൽ കിട്ടുമോ റോൾ കണക്കിൽ. അങ്ങനെ കിട്ടുമെങ്കിൽ എന്തൊക്കെ തരം തുണികൾ ഉണ്ട്
@sanus3531
@sanus3531 Жыл бұрын
കോൺടാക്ട് കിട്ടുന്നെങ്കിൽ എന്നെയും അറിയിക്കണം
@ithalukal9029
@ithalukal9029 2 жыл бұрын
Good
@santhoshsachu4258
@santhoshsachu4258 2 жыл бұрын
അന്വേഷിച്ചു നടക്കുവാണ് ഇത് ഉപകാരപ്പെടും
@shafeekkp2058
@shafeekkp2058 2 жыл бұрын
Track colity pz reply
@shifla-shafi
@shifla-shafi 2 жыл бұрын
ഉപകാര പ്പെട്ടോ
@sumithaa3137
@sumithaa3137 2 жыл бұрын
എന്റെ അനിയൻ അജേഷ്
@ajiajiappu2639
@ajiajiappu2639 2 жыл бұрын
🙏
@Joslet123
@Joslet123 2 жыл бұрын
ente aniyan sumesh
@pattaravlogs3467
@pattaravlogs3467 2 жыл бұрын
Ente aniyan ramesh….. kolllam nalla kali anallo
@saleemsali4250
@saleemsali4250 2 жыл бұрын
ente.aniyan.suresh
@subaidas8337
@subaidas8337 2 жыл бұрын
എൻ്റെ അനിയൻ. മഹേഷ്
@Razi-dz4tt
@Razi-dz4tt 6 ай бұрын
Rate parayuuu
@nimmizdiaries5081
@nimmizdiaries5081 Жыл бұрын
Ladies kurtis and partywear dress videos cheyyamo?
@lovebirds8670
@lovebirds8670 Жыл бұрын
അജേഷ് നമ്പർ കിട്ടുമോ
@meeshaworld9042
@meeshaworld9042 2 жыл бұрын
Sarees
@puzhachalmedia6358
@puzhachalmedia6358 2 жыл бұрын
🥰
@jessyjob1040
@jessyjob1040 2 жыл бұрын
Ladies nte dress ennu പറഞ്ഞിട്ട് കൂടുതലും കുട്ടികളുടെ മാത്രമാണല്ലോ കാണിച്ചത്
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
Ith engane vangum.. Online undo
@rajanputtad2372
@rajanputtad2372 2 жыл бұрын
അവിടെ വന്ന് വാങ്ങിച്ച് വന്നാൽ അവിടെ നിന്ന് ചെക്ക് പോസ്റ്റ് കടത്തി വിടുമോ
@Anjusreeju1
@Anjusreeju1 2 жыл бұрын
proper bill ayit vannal oru kuzhapavumundavilla
@blueskygreenland_by_sridevi
@blueskygreenland_by_sridevi Жыл бұрын
Very nice collection
@riyaskt8003
@riyaskt8003 2 жыл бұрын
Second comment
@anithakschodhyyvlog1549
@anithakschodhyyvlog1549 2 жыл бұрын
Nitty mettiriyals evide ninnukittum bro
@reemsdesignsandcreations3079
@reemsdesignsandcreations3079 2 жыл бұрын
Nighty meterial okke indaawo
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍👌💗
@aslamaslu4675
@aslamaslu4675 2 жыл бұрын
Super👍നൈറ്റി ഇല്ലേ
@sivandansivandan430
@sivandansivandan430 2 жыл бұрын
നെറ്റി ചുരിദാർ ഇല്ലേ
@learnwithjumana9148
@learnwithjumana9148 Жыл бұрын
Price parayumo
@shereefaaboobacker9964
@shereefaaboobacker9964 Жыл бұрын
എത്ര പീസ് എടുക്കണം
@sureshkumar-xf3jj
@sureshkumar-xf3jj 2 жыл бұрын
കേരളത്തിലായിരുന്നെങ്കിൽ എപ്പോൾ മൂംG എന്ന് ചോദിച്ചാൽ മതി
@fithascookingandtraveling
@fithascookingandtraveling 2 жыл бұрын
😂😂
@abdu0077
@abdu0077 2 жыл бұрын
Ellathi teyum rate paranjillalo
@Peerless_Boutique234
@Peerless_Boutique234 2 жыл бұрын
Supr
@vasum.c.3059
@vasum.c.3059 2 жыл бұрын
റീടെയിൽ ഓൺലൈനായി കിട്ടുമോ?
@samadmalot9004
@samadmalot9004 Жыл бұрын
cotton waist kittumo
@karthik5527
@karthik5527 2 жыл бұрын
Retail avilable ano?
@RatheeshrmenonOfficial
@RatheeshrmenonOfficial 2 жыл бұрын
യെസ്
@Nizxo_
@Nizxo_ 2 жыл бұрын
❤️tnx
@dainarenu5672
@dainarenu5672 Жыл бұрын
Ayyo garment manthra parayunna offer onnum nerittu poyal kittilla nammude evide retail ratil kittunnathilee kooduthal anu avide whole sale rate
@shaini-nz6og
@shaini-nz6og 7 ай бұрын
Place
@nhtrollhub8242
@nhtrollhub8242 2 жыл бұрын
എനിക്ഒരു ഷോപ്പ് തുടങ്ങി നേക്കണം എന്ന് ഉണ്ട് അവിടെ വന്നാൽ നല്ല വില കുറച്ചു തരുമോ. ഈ ഉത്പന്നങ്ങൾ ജീവൻ ഇല്ലാത്ത സാധനം ആണ് ഇപ്പം ചിത്ത ആയി പോകാനുനം സാധ്യത ഉണ്ട് അതുകൊണ്ടു. വിൽ കുന്ന ആളുകൾക്കു ടെൻഷൻ ഉണ്ട് അതുകൊണ്ടു പറഞ്ഞതാ
@sabidanivin8551
@sabidanivin8551 Жыл бұрын
ഇത് retail price ആണല്ലോ
@thejasthejas7352
@thejasthejas7352 11 ай бұрын
പുറത്തുള്ളതിനേയും വെച്ച് വില കൂടുതലാണ് ഇവിടെ
@varietyvideos8190
@varietyvideos8190 2 жыл бұрын
വില കൂടുതലാണല്ലോ.....
@sreedurga5507
@sreedurga5507 Жыл бұрын
സ്ത്രീകളുടെ നൈറ്റിയൊന്നും ഇല്ലേ. അതിന്റെ ഒരു ബിസിനസ് തുടങ്ങണമെന്നുണ്ട്. മിനിമം എത്രയെണ്ണം എടുക്കണം റേറ്റ് എത്രയാണ്. ഉണ്ടെങ്കിൽ അതിന്റെയൊക്കെ കാര്യം പറഞ്ഞു തരുമോ
@robinsbalan8091
@robinsbalan8091 2 жыл бұрын
Vilayame problum
@djksd1
@djksd1 2 жыл бұрын
Set sarees set mundu jens and ladies undo
@annievincent2075
@annievincent2075 2 жыл бұрын
Online sale undo
@rethishkumarpk6061
@rethishkumarpk6061 2 жыл бұрын
നല്ല bedsheet കിട്ടുമോ
@user-rr2kn9uo5k
@user-rr2kn9uo5k 3 ай бұрын
Ningal pric parayunnathu 12 pec anno manashilayilla
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,6 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН