ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ഒരു കട ഉടമയും ഒരിക്കലും പറഞ്ഞ് തന്നിട്ടില്ല വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കൾ സംസാരിച്ചത് നന്ദി രേഖപ്പെടുത്തുന്നു
@itsenjoy53243 жыл бұрын
ഏത് മേഖലയിലെ കാര്യമാണെങ്കിലും താങ്കളെപ്പോലുള്ള ആളുകളാണ് നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരുന്നതിന് നന്ദി👌
@minshahhh3 жыл бұрын
👍🙂🙂
@santhoshkumar-gk1kp3 жыл бұрын
ഇത്തരം കാര്യങ്ങൾ ഒരു കടയിൽ പോയാലും പറഞ്ഞു തരില്ല. മാർജിൻ കൂടുതൽ ഉള്ള ഫ്രിഡ്ജ് കസ്റ്റമറെ തലയിൽ വെച്ച് കെട്ടുക അതാണ് ഇന്നത്തെ കച്ചവടം (എല്ലാവരും അല്ല ). വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍
@aneeshkc32903 жыл бұрын
Correct,
@leejasuresh12953 жыл бұрын
Yes
@shifasyousaf39153 жыл бұрын
Huhh
@aljo05033 ай бұрын
Correct, but indirectly he is promoting Samsung, Godrej, Bosch which I presume dealer margin will be high. Haier is the largest selling Global brand which he did not even mention
@hariharans77213 жыл бұрын
വളരെ നല്ല ഒരു video. Fridge നെ പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു video ആണിത്. കൂടാതെ വളരെ നല്ല product knowledge ഉള്ള ഒരു ആളാണ് ആ sales man എന്നതിൽ ഒരു സംശയവും ഇല്ല.
സെയിൽസ്മേൻ ചേട്ടന്റെ വിവരണം സൂപ്പർ ക്യത്യമായി മനസ്സിലാക്കാൻ പറ്റും. വീഡിയോ സൂപ്പർ രതീഷ് ഭായ്👍👍👍👍👍
@jyothivk36213 жыл бұрын
L
@sheejak.b69763 жыл бұрын
@@jyothivk3621 the first time I had
@sheejak.b69763 жыл бұрын
@@jyothivk3621 the best way is dis oppe the
@sheejak.b69763 жыл бұрын
@@jyothivk3621 the best way is dis oppe the
@sheejak.b69763 жыл бұрын
@@jyothivk3621 the best way is dis oppe the
@jithinanto733 жыл бұрын
മികച്ച അവതരണം... കൂടുതൽ ഇടക്ക് കേറി ചോദിച്ചു ബുദ്ധിമുട്ടിക്കാതെ, അദ്ദേഹത്തിന്റെ സൗകര്യത്തിന് വിട്ടുകൊടുത്തത് കാരണം അദ്ദേഹത്തിന് എല്ലാം വളരെ നന്നായി എക്സ്പ്ലെയിൻ ചെയ്യാൻ സാധിച്ചു.. രണ്ടുപേരും ടെൻഷൻ ഫ്രീ 👍.. വീഡിയോ നന്നായിട്ടുണ്ട് അതിലുപരി നന്ദി.. പുതിയൊരു ഫ്രിഡ്ജ് അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നു..
@aleenajobieachhs3923 жыл бұрын
Thanks.. ഒരു ഫ്രിഡ്ജ് വാങ്ങാനിരുന്നതാ... ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിൽ ഒത്തിരി നന്ദിയുണ്ട് 👏👏😍😍
@Vadakkan-S3 жыл бұрын
ചേട്ടൻ സൂപ്പറാ...👍കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.... ശെരിക്കും ഇങ്ങനത്തെ എക്സിക്യൂട്ടീവ് ഉള്ളതാണ് ഏതൊരു ഷോപ്പിനും ഗുണം.. കസ്റ്റമർക് എല്ലാം കാര്യങ്ങളും ചോതിച്ചറിയാൻ പറ്റും...👏👏👏💯
@helloIndia17173 жыл бұрын
ഇത് പോലെയുള്ള വീഡിയോ ചെയ്താൽ സാധാരണക്കാർക്ക് ഒരുപാട് അറിവ് കിട്ടും. നിഷാന്ത് ബ്രോയുടെ വിവരണം സൂപ്പർ💐 Thank you Ratheesh Bro💐💐👍
@pradeepibl3 жыл бұрын
ഫ്രിഡ്ജിന്റെ എൻസൈക്കിളോപീഡിയ തന്നെ ഇദ്ദേഹം... ❤
@prashobkumar89653 жыл бұрын
ഇന്നത്തെ വീഡിയോ എന്തായാലും പൊളി, ആ ചേട്ടൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു 🥰🥰
@MAGICALJOURNEY3 жыл бұрын
എല്ലാ കടകളിലും ഇങ്ങനെ കാര്യങ്ങൾ അറിയാവുന്ന sales man വേണം
@jayasrees47123 жыл бұрын
Sathyam.....
@vinuvinu79282 жыл бұрын
💯
@msm6439 Жыл бұрын
Correct bt kittarilla poduve Many dnt knw the basic things
@nandakumarkallada98663 жыл бұрын
ലിബേർ നല്ലൊരു ബ്രാൻഡ് ആണ് ഞാൻ ഉപയോഗിച്ചു വരുന്നു കരണ്ട് ചാർജിൽ വലിയ കുറവുണ്ട് നല്ലൊരു വീഡിയൊ ആയിരിന്നു നന്ദി
@missiontoaccomplish3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ലീബേർ വളരെ വളരെ നല്ല ഒരു refrigerator Brad ആണ്. മറ്റ് ഫ്രിഡ്ജ്കളെ അപേക്ഷിച്ച് കറണ്ട് ചാർജ് വളരെ കുറവും സൗകര്യങ്ങൾ കൂടുതലും ഉള്ളതാണ് ലീബേർ
@albesterkf52333 жыл бұрын
കുറച്ചു നാൾ കഴിയുമ്പോൾ അറിയാം
@siyansss9 ай бұрын
Leibher third quality item aan stay away from it
@kaniv2673 жыл бұрын
ഇതുപോലുള്ള ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു, start തൊട്ട് end വരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നത്, ആ സെയിൽസ് മാൻ ഇതിനെ കുറിച്ച് നല്ല അറിവുള്ള ആളെന്നുള്ളത് കൊണ്ട് നമുക്ക് ഒരിക്കലും അറിയാൻ സാധിക്കാത്ത പല കാര്യങ്ങും മനസ്സിലാക്കി തന്നു, രണ്ടാൾക്കും thanks, ഇനി അടുത്ത പ്രശ്നം ഫ്രിഡ്‌ജിൽ ഏതു കമ്പനിയാണ് തമ്മിൽ മികച്ചത് എന്നുള്ളതാണ്, ചില rep കൾ അവർ wark ചെയ്യുന്ന കമ്പനിയുടെ പ്രോഡക്ട് വാക്ക് സാമർഥ്യം കൊണ്ട് കസ്റ്റമേഴ്സിന്റെ തലയിൽ വെച്ചു കെട്ടും...👍
@rajeesharts14463 жыл бұрын
നല്ല അറിവുള്ള ചേട്ടനാണ്... 🔥🔥🔥🤗🤗🤗👏👏👏
@tsnaseer3 жыл бұрын
സത്യം പറയാമല്ലോ ഞാനും ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വിഡിയോ കാണുന്നത്...സെയിൽസ് മാനേജരുടെ ക്രമം തെറ്റാതെയുള്ള അവതരണം ആണ് എടുത്തു പറയേണ്ടത് 👍
@rejuc.r39083 жыл бұрын
ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങാനുള്ള ആലോചനയിൽ ആണ്. കൃത്യ സമയത്ത് തന്നെ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി
@ASH03ASH3 жыл бұрын
ഇതൊക്കെ എല്ലാവർക്കും ഉപകാരപ്പെടുന്ന video ആണ് thanks bro🥰🥰🥰ഇതുപോലെ വേറെയും electronics ഉപകരണങ്ങൾ video ചെയ്യണേ
@shamil78903 жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല... നന്ദി
@nijammathur44013 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ thankyou രതീഷേട്ടാ
@sajeerkabeer93253 жыл бұрын
നല്ല അറിവുള്ള ചേട്ടന.ഈ വീടിയൊ പലർക്കും വളരെ ഉപകാരപ്രതം' ആകും👌👌👌👌💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹
@vinusarea83203 жыл бұрын
A perfect salesman with good ethics 👌
@nostalgiazempire12303 жыл бұрын
Sales man ആയാൽ ഇങ്ങനെ വേണം..🔥🔥👌
@krishibhavankottappady34203 жыл бұрын
which mixie is best let us know
@beenamani81813 жыл бұрын
ഫ്രിഡ്ജിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ നന്ദി. ഏതു ഫ്രിഡ്ജ് ആണ് ഏറ്റവും നല്ലത്. ഒന്ന് പറയുമോ. ഇപ്പോൾ ഉള്ളത് ഗോഡ്രേജ് ആണ്.
@TJMalayalam3 жыл бұрын
കൂടുതൽ സെയിൽ സ്മാൻമാർക്കും ഈ കാര്യങ്ങളൊന്നും പറഞ്ഞു തരാൻ അറിയില്ല എന്നതാണ് സത്യം.
@Usedcarspathanamthitta3 жыл бұрын
എനിക്കറിയാം
@dileeparyavartham30113 жыл бұрын
@@Usedcarspathanamthitta 95 ലിറ്റർ ഫ്രിഡ്ജ് ഒരെണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട്. എന്താണ് അഭിപ്രായം ?
@akbarnoor87093 жыл бұрын
Yes
@Usedcarspathanamthitta3 жыл бұрын
@@dileeparyavartham3011 godreg
@dileeparyavartham30113 жыл бұрын
@@Usedcarspathanamthitta എന്ത് വില വരും.? എല്ലാ ഷോപ്പിലും അവൈലബിൾ ആണോ.?
@MrSurendraprasad Жыл бұрын
നല്ല വീഡിയോ ആണ്. നന്ദിലത് ഏജൻസി sales man മാർ ഒന്നും പറഞ്ഞു തരില്ല... അവർ തനി ധിക്കാരികൾ ആണ്
@SalithaSalitha-iy8oy3 ай бұрын
സത്യം
@jamaludheenummer511Ай бұрын
വൃത്തികെട്ട സംസ്കാരം ആണ് നന്തിലത്തിൽ
@jinu19823 жыл бұрын
Excellent video...highly informative..special thanks to the bro who explained all details crisp & clear..
എൻ്റെ അഭിപ്രായം. singledor ന് complaint കുറവാണ്, Serviecചിലവും കുറവാണ്. വെള്ളം ഇടക്ക് മാറ്റണ്ട അത് compressor ചൂടാവുബോൾ ആ വെള്ളം നീരാവിയായിപ്പോവും.ഡബിൾ ഡോർ complaint കൂടുതലാണ്, Serviecചിലവ് കൂടും,
@ashinalipulickal3 жыл бұрын
വെളിവ് ഉള്ളവൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, രതീഷിനും 👍
@josephpdpattathiljoseph72133 жыл бұрын
വളരെ നല്ല അറിവുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി 2പേർക്കും
@shaan28523 жыл бұрын
കുറെ കാലത്തിനു ശേഷം youtubil skip ചെയ്യാതെ കണ്ട ഒരു video 👍
@saneeshsanu13803 жыл бұрын
Videos Ellam speed kooti itt full kaanaalo.appo time kurach matgi. Onnum miss akuvem illa
@shaan28523 жыл бұрын
@@saneeshsanu1380 👌
@ambujanr53983 жыл бұрын
True 100%
@dr.c.bindulakshmi51583 жыл бұрын
Super description 👍👍
@welcomereallife24683 жыл бұрын
രതീഷ് ഏട്ടാ എന്തായാലും വളരെ ഇഷ്ടപ്പെട്ടു വീഡിയോ ഇതുപോലെ ഉപകാരമുള്ള ഒരുപാട് കാര്യങ്ങളുണ്ട് അതിനെയൊക്കെ കെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു നെക്സ്റ്റ് വാഷിങ്മെഷീൻ എന്തായാലും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തന്ന ആ ചേട്ടൻ ഒരുപാട് നന്ദി
@thecreatori.3 жыл бұрын
Washing machine കൂടിയൊന്ന് എടുക്കൂ ചേട്ടാ
@RatheeshrmenonOfficial3 жыл бұрын
ചെയ്യുന്നുണ്ട്
@soorajs23353 жыл бұрын
@@RatheeshrmenonOfficial 🔥🔥
@thecreatori.3 жыл бұрын
@@RatheeshrmenonOfficial 🤩🤩🤩
@bk-qq9jc3 жыл бұрын
ചേട്ടന്റെ contact നമ്പർ തരാമോ
@muhammedaslampta8343 жыл бұрын
@@RatheeshrmenonOfficial ടീവി യുടെ video കുടെ ചെയ്യു othrium പേർക്ക് ഉപകാരം ആകും.
@jayakrishnanr30303 күн бұрын
അഭിനന്ദനങ്ങൾ 👍👍👍
@chandrashekharmenon59153 жыл бұрын
The Sales personnel is very well informed about the various aspects of the Refrigerator, which is highly appreciable 👌👍 Thank you very much for bringing forth something which most people are ignorant about!
@mohankpt7056 Жыл бұрын
I intend to purchase a double-door, bottom freezer. Valuable information.
@KBNAIR-jr1hk3 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വിവരണം...നന്ദി രണ്ടാൾക്കും
@rinshadjasheer391410 ай бұрын
സൂപ്പർ,❤️❤️
@johnantony72372 жыл бұрын
സെയിൽസ്മാന്റെ സംസാരം സൂപ്പർ... എന്തു ഭംഗിയായി അവതരിപ്പിക്കുന്നു
@cutejoe90012 жыл бұрын
bosch 559 litre bottom freezer enganeyund.... thinking to buy it... please give me a advice....pls don't reject
@kaydeekayarathinkal66113 жыл бұрын
ഇതാണ് സെയ്ൽസ്മാൻ. എല്ലാക്കാര്യങ്ങളും വിശദമാക്കി. മറ്റുള്ളവർ വീഡിയോ ചെയ്യുമ്പോൾ, ഇടക്കുകയറി അനാവശ്വ ചോദ്യങ്ങൾ ചോദിച്ചും മറ്റും കുളമാക്കും.രതീഷിൽ നിന്ന് അതുണ്ടായില്ല. അതു കൊണ്ടു തന്നെ ഇടയ്ക്ക്Skip ചെയ്യേണ്ടി വന്നില്ല. Thanks for Informáion.
@sunisunil62753 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ് രതീഷ് ഭായ് വീഡിയോ ഇട്ടത്
@alphatech89992 жыл бұрын
If you are a normal customer, look for non-inverter because the product with inverter technology will save some current but its repairing charge will be more. Some models cannot be repaired or bought, which means you have to call the company, that's what they mean.
@abuthahir3322 Жыл бұрын
convertible model fridge l engana freezer off cheytha second door lk cooling pass cheyuva vidditharam parayalle
@chinammadath3 жыл бұрын
In company catalogues it's advised to switch off the fridge if not in use for a long time in contrast to his explanation
@mufsi_photography58532 жыл бұрын
ചേട്ടാ lloed company fridge നല്ലതാണോ
@rajeshpv19653 жыл бұрын
വളരെ useful video ആയിരുന്നു. ദയവുചെയ്ത് washing machine, LED TV കൂടി ചെയ്യുമോ.
@mhdsinan_m_3 жыл бұрын
ഫ്രിഡ്ജിന് കുറിച്ച് ഞങ്ങൾ കണ്ട വീഡിയോ സിൽ ഏറ്റവും നല്ല വീഡിയോ ആണ് ഇത്👍👍👍
Ennu njan fridge nokkaan poyi edheham paranjathil oru thettund athaayadu star koodunnadanusarichu unit kurayum edheham paranjadu star kurayunnathanusarichu unit kurayumennaanu paranjadu. 4 star nu 130 unitum 2star nu 200 unit maanu kandadu. Kadakkaaranodu chothichappolum adheham oaranjadu edheham paranjadu thettaanennaanu ee oru star kaariyamathrsme thettullu. Ethinoru marupadi pratheeshikkunnu.
@kareemvavoor8493 жыл бұрын
Very useful....thanks Ratheesh bhaai...
@sajeevansajeevan7273 жыл бұрын
ഇത്രയും നന്നായി ഒരാളും പറഞ്ഞു തരില്ല. Thank you
@sajeeva47045 ай бұрын
കറക്റ്റ്😊
@yaseenmuhammed10753 жыл бұрын
Main problem vangikkan pokumbol ivarkkoke oro promoters undavum lgk avtude sales man samsugin avarude sales man angane. avr avaude brand pokki parayum mattu brandukalude kurav eduth parayum . Athoond vangikkkunnavar avarude vakkukalk purame swayam onn anveeshich google okke chyth edukkunnathayirikkum better Ellam correct aayt manasilakki thannu e video Better aan bro Thank you ❤️
@tube26513 жыл бұрын
Hello Ratheesh, can you suggest an effective remote outdoor intercom for home ? Please give detailed information so that we can go for one. Thank you,
@lissygvarghese70723 жыл бұрын
നല്ല അവതരണം. എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. 👌👌👌👌
@shahidld55092 жыл бұрын
fridge thurnu vachal current bill kudumo pls ariyatha thurnu vachu marnu
@aashwinmathew1342 жыл бұрын
Definitely
@mayitharamedia55283 жыл бұрын
ഒറ്റ വാക്ക്,'' ''ഗംഭീരം!
@shijothomas8773 жыл бұрын
എല്ലാം വേണം. എന്നെപോലെ പുതിയ വീടുവെക്കുന്നവർക്കു ഉപകാരം ആകും
@beenavenugopalannair3 жыл бұрын
Thanks for the informative video, narration was superb.
@railtechvaknaji86533 жыл бұрын
വളരെ നല്ല അറിവ് രതീഷ് ചേട്ടായി അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നു.... ഇനി ഇത് പോലെ വാഷിംഗ് മെഷീൻ ടെലിവിഷൻ ഇതിന്റെ വീഡിയോ കൂടി ചെയ്യുമോ.....
@RatheeshrmenonOfficial3 жыл бұрын
ചെയ്യുന്നുണ്ട്
@railtechvaknaji86533 жыл бұрын
@@RatheeshrmenonOfficial okay thanks chettayiii
@jonathshijan3 жыл бұрын
oru 50 inch smart tv window il wall mount cheyyunnathine kurach oru video cheyyamo? Pls etta........
Explained well…but did not tell us about which one is the best
@sumathybalakrishnanbalakri73893 жыл бұрын
Ente whilpool aany singl door aanu 5yrs aayi 19000 aayirunnu vila ipo milk vekkunna tray il gas nte smell varunnu enthanathinu kaaranam pariharavum pl parayamo.
@rahulkmuraleedharan3 жыл бұрын
ചേട്ടാ casio showrooms watches visit and price review ഒന്ന് ചെയ്യാനേ. Pls
@muhamedashiq60673 жыл бұрын
Enikum, 👍
@kunhippaak69463 жыл бұрын
സെയിൽസ്മാൻ ചേട്ടൻ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. ഇതിൽ പലതും അറിയാത്ത കാര്യങ്ങൾ തന്നെയാണ് ഒരുപാട് നന്ദിയുണ്ട്, രതീഷ് ഏട്ടാ താങ്ക്യൂ...
@sreelakshmiabhilash1798 Жыл бұрын
Samsung fridge aanu veettil athu stand il alla vachirikkunnathu. Stand venam ennu nirbandamundo
@aafsh83503 жыл бұрын
സെയിൽസ് ചേട്ടൻ പൊളി നല്ല. അറിവ് താങ്ക്സ്
@M4technology1233 жыл бұрын
Bangalore video ill nerkkedupp kayinno
@muhammedshaheer86883 жыл бұрын
ഇത് പോലെ ഉള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@shuhaibummer87473 жыл бұрын
Sales man bro valare nannayi paranjuthannu. Thank you 😎👍
@shilpasarath68973 ай бұрын
Lg aano samsung aano best double door fridge onn parayuvo
@RatheeshrmenonOfficial3 ай бұрын
LG
@Fabric-s2k3 жыл бұрын
Bosch fridge nallathano, bosch or goderej kooduthal nallathuu?
@anishdhar2 жыл бұрын
Very good talk...thanks to Ratheesh Sir
@ukkrupt3 жыл бұрын
Top or bottom mount freezer, which is preferred and why?