ഇഗ്ഗനെ ഉള്ളഉപകരണങ്ങൾ പരിജയ പെടുത്തുകയും അതിന്റെ ടക്കനിക്ക് വശങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരുന്ന രതീഷ് ഏട്ടൻ സൂപ്പർ കട്ടസപ്പോർട് ഉണ്ട് 👍👍👍💞💞👏👏👏👏👍👍👍👍👍💞💞💞💞👏👏👏👏
@Althaf5423 жыл бұрын
ഓരോ പ്രോഡക്റ്റ് ഇനെ കുറിച്ചുള്ള സംശയങ്ങളും ചേട്ടന്റെ ഇപ്പോളത്തെ videos കണ്ടാൽ മാറും
@ASH03ASH3 жыл бұрын
മൈക്രോ വെവ് ഓവനെ കൊണ്ട് കുറെ ഗുണങ്ങൾ ഉണ്ട് കുബേരൻ സിനിമയിൽ ജെട്ടി ഉണക്കാൻ use ചെയുന്നുണ്ട് ദിലീപ് 😊
@ajeeshp52293 жыл бұрын
ഒരുപാട്കാര്യങ്ങൾ അറിയാൻനിങ്ങളുടെ ഇ വീഡിയോഉപകാരംമാണ്
@augustinejoseph36813 жыл бұрын
ഓവൻ ന്റെ ഒരു ഡെമോൺസ്ട്രഷൻ നടത്തുന്നത് നല്ലതായിരിക്കും പല വീടുകളിലും ഓവൻ ഉണ്ട് പക്ഷെ ഉപയോഗിക്കാൻ മാത്രം അറിയില്ല ഞാൻ ഉപയോഗിക്കുന്നുണ്ട് കേക്ക് ഉണ്ടാക്കും ചിക്കൻ ഫ്രൈ ചെയ്യും ഫിഷ് ഫ്രൈ ചായ ബ്രെഡ് റോസ്‌റ് പഴം പുഴുങ്ങും പപ്പടം ചൂടും തോരൻ കറി ബിരിയാണി ഇതിൽ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് ഒരു മാറ്റവും ഉണ്ടാകില്ല
@sonasona92493 жыл бұрын
കാര്യങ്ങൾ അത്രയും വിശദമായല്ലേ നിങ്ങൾ പറഞ്ഞു തരുന്നത് ഞാനും ഓവൻ വാങ്ങാൻ കുറേനായി ആഗ്രഹിക്കുന്നു നിങ്ങളുടെ കമ്പനിയുടേത് തന്നെ വാങ്ങാം
@ajithandappan62803 жыл бұрын
ഓരോ ദിവസവും പുതിയ അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി
@sonasona92493 жыл бұрын
ഒരു ഫോൺ മോഹിച്ചിട്ടല്ല നിങ്ങള് പറഞ്ഞ് തന്ന അറിവിനെയാണ് ഞാൻ അംഗീകരിക്കുന്നത് അത്രയും പെർഫെക്റ്റ് ആയിട്ടാണ് ഓരോന്നിനെ കുറിച്ചുള്ള കാര്യങ്ങളും പറഞ്ഞു തന്നത്
@bettabrandhan3 жыл бұрын
Electric ഉപകാരണങ്ങളെ കുറിച്ച് അറിവ് തരുന്നതിന് രതീഷേട്ടന് നന്ദി 🤩🤩🤩
@rishuworld21263 жыл бұрын
Oru ovan agrahikanthudangit naal kure ayi... Enne pole agrahavumayi nafakkunnorundel evide cmn😍
@maheenabu27723 жыл бұрын
Microwave oven വാങ്ങുകയാണ് എങ്കിൽ കൺവെൻഷൻ ടൈപ്പ് വാങ്ങുക....( ഇതിൽ എല്ലാ type പാതവും use ചെയ്യാം) Solo വാങ്ങിയാൽ അതിൽ മെറ്റൽ പാത്രം ഉപയോഗിക്കാൻ പറ്റില്ല...ഉപയോഗിച്ചാൽ പാത്രം spark ആവും ശ്രദ്ധിക്കുക...അതിനായിടുള്ള ഗ്ലാസ്സ് പാത്രം അതുപോലുള്ള വാങ്ങേണ്ടി വരും.... Cake ഉണ്ടാകാനും, grill ചെയ്യാനും, pizza ഉണ്ടാകാനും ആണേൽ OTG "oven toast grill" വാങ്ങിയാൽ മതി അതാവുമ്പോൾ cost കുറഞ്ഞിരിക്കും
Ellavarkkum ithrayumadhikam Informative video thanna bismikku orayiram thanks 🙏❤️
@sanojtp73843 жыл бұрын
രതീഷേട്ടാ സൂപ്പർ. വെറൈറ്റി ആയ പല ഉപകരണങ്ങൾ😘😘😘😘
@techgaragekerala83003 жыл бұрын
ചേട്ടൻ്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. അതിനു കാരണം ചേട്ടൻ്റെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്
@media73173 жыл бұрын
രതീഷ്.... ഇത് കൊള്ളാം. പ്രൊമോ വീഡിയോ ആണെങ്കിൽ കൂടി കുറെ അറിവുകൾ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. ഇത് വരെ ചെയ്ത അജ്മൽ ബിസ്മിയുടെ വീഡിയോവിൽ കൂടി എനിക്ക് കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഓരോ പ്രൊഡക്ടിനെ കുറിച്ചു പറഞ്ഞു തരുന്ന ആൾ പൊളിയാണ്. നന്ദി!
@alikoyaainni87013 жыл бұрын
Njan share chaydu 👍👍👍 good video
@RaamnadhsMedia3 жыл бұрын
Good Evening Ratheesh Uncle;....🙂😊
@ArunKumar-do9qy3 жыл бұрын
സത്യം എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം samsung ന്റെ use ചെയ്‌യാറെ ഇല്ല. പക്ഷെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നറിയാം ഇനിയെങ്കിലും use ചെയ്യാൻ പഠിക്കണം 😎
കമൻ്റ് ഓപ്പൺ ചെയ്തിട്ട് ഫുൾ സ്ക്രീൻ ആക്കുമ്പോൾ ഇപ്പോ കമൻ്റ് വായിക്കാൻ ആർക്കൊക്കെ പറ്റുന്നുണ്ട് യൂട്യൂബ് പുതിയ അപ്ഡേഷൻ 😍😍😍
@noufalmk47413 жыл бұрын
ഓവൻ വാങ്ങീട്ട് കുരങ്ങൻ്റെ കയ്യിൽ പൂ മാല കിട്ടയപോലെ നിന്നവരുണ്ടേൽ ഇവിടെ ലൈഖുക😘
@syedshahul2632 ай бұрын
Asslamu alikum nalla arive tannu thangs sir
@ineverlie94363 жыл бұрын
Kidu video chettaa..keep doing.. 🥰🥰🥰🥰🥰🥰🥰
@SILLUJAAN103 жыл бұрын
Home Theater section onnu kaanikumo ratheeshettaaa
@omanajohnson65033 жыл бұрын
Godrej eon ഓവനെക്കുറിച്ച് പറയാമോ?
@alexvarghese2603 жыл бұрын
ചെറിയ അറിവ് അല്ല ഓവനെ കുറിച് നല്ല അറിവ് കിട്ടി 👍👍🥰
@rickstp4 ай бұрын
doesnt grill option microwave oven have coil at top? I couldnt see it in the video for the LG charcoal one.
@adithalam3 жыл бұрын
Latest trends നെ കുറിച്ച് അറിയാൻ സാധിച്ചു.
@anick95722 жыл бұрын
ഞാൻ microwave oven ആണ് ഉപയോഗിക്കുന്നത് fud എല്ലാം ഉണ്ടാകും
@jobyjoy88023 жыл бұрын
ഒരുപാടു നല്ല അറിവുകൾ
@mohammedhijas77703 жыл бұрын
എന്റെ കൊറേ നാളത്തെ സംശയം ആണ് ഇത് കണ്ടപ്പോ മാറിയെ ♥
@SoloFinder3 жыл бұрын
ബിസ്മി പൊളിയാണ് ആഹാ ഈ സമയത്തു ഇത് പ്രേതിഷിച്ചില്ലട്ടോ
@Dileepdilu22553 жыл бұрын
Ratheesh etta 👍👍😍♥️
@reethishkannankannan4753 жыл бұрын
Ajmal Bismi all our is super 👌 👍.
@rajanajith40873 жыл бұрын
ഓപ്പോ കിട്ടുമോ?. വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
@devr16263 жыл бұрын
എല്ലാം വീഡിയോ സൂപ്പർ ആണ് ചേട്ടാ
@akhilshankarb183 жыл бұрын
ente veetilum ond oru oven. 1st national de ayrunnu. ippo lg vangi. vallapozhum pizza ondakum. ath allathe vere use illa. kure modes okke ond. full use onnum cheytit illa. ini oru cake okke ondaki nokanam.
@jamaaludheens27413 жыл бұрын
Ellam kidu items
@arifalaila30223 жыл бұрын
Very informative because we plan to buy one
@indradhanus82463 жыл бұрын
Ellam variety items anu nice
@sajjad93403 жыл бұрын
ബിസ്മി വീഡിയോ എപ്പോ വിജയി thiranedukum
@juwaisnk4563 жыл бұрын
Very usefull videos.. Thanks
@akhilps35713 жыл бұрын
ബിസ്മി പൊളിയാണ് പഴയ പേര് ഇന്നും നിലനിർത്തുന്നു....👍
@niyasshafi3202 Жыл бұрын
Vila kooduthal aanee
@akshaykumar.p.a2463 жыл бұрын
I Love is YOU tube channel ✨❣️
@maheshkc54283 жыл бұрын
കാത്തിരുന്ന വീഡിയോ
@saleembabuta3 жыл бұрын
Yes
@Akhil_Madathil3 жыл бұрын
ബിസ്മി🤝🏻രതീഷ് ഏട്ടൻ രണ്ടുപേരും പോളി😍
@CHATHAMBALLI-13 жыл бұрын
Ajmal bismi pwoli aanu....super products... 👍👍
@dhanyamohan971710 ай бұрын
Vila kooduthal ane
@CHATHAMBALLI-110 ай бұрын
@@dhanyamohan9717 ohh
@hiiam88583 жыл бұрын
ഇവിടെ ഉള്ള എല്ലാ ഇലക്ട്രോണിക് ഐറ്റംസ് പോളിയാണ് 👌
@althaf73043 жыл бұрын
Poliyann ratheeshettan
@sajeeshsimi3 жыл бұрын
15: കൊല്ലം മുമ്പ് ദുബായിലെ റേഡിയൊയിൽ നിന്ന് സമ്മാനം കിട്ടിയിട്ട് വീട്ടിൽ കൊണ്ടുവന്ന് ഉപയോഗിക്കാതെ ഇരുന്ന് ഇപ്പോഴും ഉണ്ട് ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ല ഇപ്പോ വർക്ക് ചെയ്യുമൊ എന്നറിയില്ല
@shahadva37613 жыл бұрын
പൊളിച്ചു അടിപൊളി നൈസ്
@umarfaris10673 жыл бұрын
🔥🔥🔥Polichu chetta 😘😘🔥🔥🔥🔥
@annieantony37803 жыл бұрын
Nice video but inbuilt oven നെ കുറിച്ചു കൂടി പറയാമായിരുന്നു.. കുറച്ചു കൂടെ indepth
@sajeevjith51492 жыл бұрын
നല്ലൊരു വിവരണം തന്നെ 💯
@anandhuomanakuttan10403 жыл бұрын
Informative video
@Dileepdilu22553 жыл бұрын
Super👍💛💗
@sajeeriqbal98613 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്
@noushadhtpm56293 жыл бұрын
5 പേർക് ഷെയർ ചെയ്തു പക്ഷെ കിട്ടൂല അറിയാം കിട്ടുന്നത് ഒരു സ്വപ്നം
@muhammedsubair31793 жыл бұрын
രതീഷേട്ടൻ പോളിയാണ്
@renjishavr25153 жыл бұрын
Video Shared ❣️informative video
@aswinputhucode39653 жыл бұрын
Etta most informative video💯 💗💗💗💗 മനുഷ്യന്മാർക്ക് പണിയാണ് ഇരുന്ന് തിന്നാം 🤣🤣🤣
@skr19623 жыл бұрын
ഇപ്പോൾ ELECTRONICS കുറിച്ച് ഒരു IDEAS ഒക്കെ കിട്ടി തുടങ്ങി.
@rajanajith40873 жыл бұрын
ഓപ്പോ കിട്ടുമോ. വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് 😉
@Men109673 жыл бұрын
Informative videos .thanks for the information
@luttappigaming4943 жыл бұрын
Adipoli sathanam
@ansil53233 жыл бұрын
Adipoli oven.....,..... എന്റെ കൈയിൽ phone ഉണ്ട് but എന്റെ ഉമ്മാന്റെ കൈയിൽ ഇല്ല
@Niyaz9163 жыл бұрын
Microwave oven നെ പറ്റി ഇപ്പൊ നന്നായി മനസിലായി
@sonasona92493 жыл бұрын
കൺവെൻ ക്ഷൻ തന്നെയല്ലേ എല്ലാം കൊണ്ടും നല്ലത് അതാവുമ്പോൾ എല്ലാ കാര്യങ്ങളും ചെയ്യാമല്ലോ ഇതിനെ പറ്റിയൊക്കെ ഇത്ര വിശദമായി പറഞ്ഞ് തന്നതിന് നന്ദിയുണ്ട് സാം സാറേ നിങ്ങ ഇക്കാ കമ്പനി സൂപ്പർ തന്നെ സാറേ
@MiyaTech53 жыл бұрын
ഇതിൻറെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ഉണ്ടോ
@afnastk37243 жыл бұрын
എല്ലാ ഉപകാരമാണ്
@khadeejayoosuf125710 ай бұрын
Thank you
@RatheeshrmenonOfficial10 ай бұрын
വെൽകം
@SoloReacterAnand3 жыл бұрын
Super rathesh etta
@AnnannuVendunna3 жыл бұрын
Ee video kaanunnavar oru karyam note cheytholu Ellaam cheyyaam But fridge il ninnu previous day ile food eduthu choodu aakki kazhikkaruth orikkalum Doubt undel Ask a doctor And NEVER use plastics inside oven Can use fiber vessels Or use specially made vessels for oven
@Ananshibu6 ай бұрын
Thankyou ❤
@rahular41523 жыл бұрын
സാദനങ്ങൾ കാണാൻ പറ്റി
@fathimamuhsina49313 жыл бұрын
എല്ലാം അടിപൊളി സാധനങ്ങൾ 🤩🤩🤩🤩
@najeebkariyadan51483 жыл бұрын
Very informative
@sageersajeer3 ай бұрын
very good
@anasvariyanparambil3 жыл бұрын
First comment😍
@sajayankt54253 жыл бұрын
Good information thank you
@abeljopaul90123 жыл бұрын
സംഭവം പൊളിച്ചു❤️❤️❤️
@tomuncletrolls3 жыл бұрын
പൊളിച്ചു 🔥🔥
@ccmediakoodallur20483 жыл бұрын
micro oven നെ കുറിച്ച് കൂടുതൽ അറിയാനായി
@cbsevazha75803 жыл бұрын
Ennatheyum pole 🥰 poli🔥🔥🔥
@Aaarushvijay3 жыл бұрын
ഒരുപാട്കാര്യങ്ങൾ അറിയാൻനിങ്ങളുടെ ഇ വീഡിയോഉപകാരംമാണ്
@alexdevasia36013 жыл бұрын
Super savings onam 💯💯
@msworld81453 жыл бұрын
Super❤️❤️
@bibinmathew4373 жыл бұрын
Nallla arivayirunnu...
@muhammedfaheemop86193 жыл бұрын
എല്ലാം സൂപ്പർ 👍👍👍
@jinujoy3763 жыл бұрын
ലോട്ടറിയും അടിച്ചില്ല നിങ്ങൾ ഞങ്ങളെ കടക്കാരൻ ആക്കും 🤣🤣🤣👍👍