No video

microwave convection cookery class/vedio 3/thesnim's flavours/cake baking

  Рет қаралды 471,860

Thesnim Azeez

Thesnim Azeez

Күн бұрын

• microwave oven grilled...
grilled chicken/combination cooking.. Microwave cookery
• മൈക്രോവേവ് ഓവൻ പാത്രങ്...
vessels to use in Microwave oven
• RESTAURANT STYLE GARLI...
restaurant style garlic chicken
Microwave cookery
microwave#convection#baking#vanilacake#thesnim'sflavours
100gm maida
100gm butter unsalted
100gm sugar
2 eggs
cloves cardamom cinnomon 1 each
milk 1/4 cup
baking powder 1tsp
vanila essance 1tsp

Пікірлер: 2 200
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Microwave oven vedio interactive class Contact 62 35 49 04 39
@lintubineesh
@lintubineesh 4 жыл бұрын
ഇതിൽ വിളിച്ചാൽ കിട്ടുമോ
@5tech905
@5tech905 4 жыл бұрын
Concealed fittayitt ee convention set cheyyan kazhiyo
@sajithakv7829
@sajithakv7829 4 жыл бұрын
കേക്ക് ടീച്ചർ
@sajithakv7829
@sajithakv7829 4 жыл бұрын
കേക്ക് ട്ടീച്ചർ
@nishanifiji8658
@nishanifiji8658 4 жыл бұрын
Etil vlichal kittumo??
@shamlashamsudeen2389
@shamlashamsudeen2389 4 жыл бұрын
6 വർഷമായി ഞാൻ വാങ്ങിവെച്ച ഓവൻ ജീവൻ വെച്ചത് മാഡത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ്... ഒരുപാട് നന്ദി... 😊
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️♥️naale നെയ്ച്ചോർ വീഡിയോ വരുന്നുണ്ട് OVEN use cheyyan ariyathavarkk ayach kodukku
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
I too have the same experience. waiting for a decade more. And mam seeing this video many times I dared to bake. Thank u very much 🙏🙏
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
I too have the same experience. waiting for a decade more. And mam seeing this video many times I dared to bake. Thank u very much 🙏🙏
@RuksanaRuppy
@RuksanaRuppy 4 жыл бұрын
ആരും ഇങ്ങനെ പറഞ്ഞു തന്നില്ല. താങ്ക്സ് തെസ്നി.. നല്ലത് വരുത്തട്ടെ എന്നും ആമ്മീൻ..
@meeravineeth5694
@meeravineeth5694 4 жыл бұрын
Thanks chechiii
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks ruksana ♥️ thesnim deedi ❤️ if you can pls share to your friends and family groups
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Hi meera thanks dear ❤️ Thesnim deedi ❤️ if you can pls share
@kochuthressiapk8725
@kochuthressiapk8725 4 жыл бұрын
Pls give me your phone number.
@roshinisatheesan562
@roshinisatheesan562 4 жыл бұрын
എന്റേ ഓവൻ ഇതുതന്നെയാണു് എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു .വളരെ ഉപകാരമായീ എല്ലാം എത്ര കൃത്യമായി പറഞ്ഞു തന്നു. ഞാൻ ലെമൺ റൈസ് ഉണ്ടാക്കി. പക്കയായി നന്ദി സഹോദരി
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups
@fathimamohammed9518
@fathimamohammed9518 4 жыл бұрын
ROSHINI SATHEESAN ...idh nalla oven aano ..idhinte rate etreyan..njanoru oven vangan vijarikunnu
@ahammedkoya328
@ahammedkoya328 4 жыл бұрын
താങ്ക്സ് വലിയ ഉപകാരം അവൻ വാങ്ങിയിട്ട് ഉപയോഗിക്കാൻ അറിയാതിരിക്കുക ആയിരുന്നു ഇത് കണ്ടപ്പോൾ ഏകദേശം മനസ്സിലായി ഇനിയൊന്ന് ട്രൈ ചെയ്തു നോക്കാം
@lifeisawesome6310
@lifeisawesome6310 4 жыл бұрын
Your microwave class is very useful....thank you
@subaidabeevi7199
@subaidabeevi7199 4 жыл бұрын
Best explanation Thank you verymuch
@neerajaneeru5201
@neerajaneeru5201 4 жыл бұрын
വീഡിയോ കണ്ടിട്ട് കേക്ക് ഉണ്ടാക്കാൻ പോകുന്ന എല്ലാവർക്കും Ovenil കേക്ക് മാത്രം ഉണ്ടാക്കാൻ അറിയുന്ന എൻ്റെ ..ആശംസകൾ..😍😍
@bincybinsu3657
@bincybinsu3657 3 ай бұрын
ആറുമാസമായി വാങ്ങിവെച്ച ഓവൻ ഓൺ ആക്കിയത് ഈ ക്ലാസ്സ് കേട്ടതിനു ശേഷമാണ് താങ്ക്യൂ സോ മച്ച് . എല്ലാവർക്കും നന്നായി മനസ്സിലാക്കാവുന്ന വിധത്തിലാണ് പറയുന്നത്❤🥰
@abrahamsunimol1
@abrahamsunimol1 4 ай бұрын
Very useful video. Thanks for the detailed video of how to use the oven
@fathimasaheed562
@fathimasaheed562 4 жыл бұрын
Very useful vedio.. I was waiting for vedios like these
@ladeenakhadeeja385
@ladeenakhadeeja385 4 жыл бұрын
This type of class is very usefull to me....tnx
@sgeorge1346
@sgeorge1346 Жыл бұрын
I tried levant rice in convection mode for the first time. Yummy!!! Thanks
@thesnimazeez8438
@thesnimazeez8438 Жыл бұрын
Micro mode or convection mode
@sgeorge1346
@sgeorge1346 Жыл бұрын
Convection mode 180 °/25 minutes
@saleenamuhammed3147
@saleenamuhammed3147 Жыл бұрын
മൈക്രോവേവ് ഓവൻ വാങ്ങിയിട്ട് ഒന്നും അറിയാതെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് മാഡത്തിന്റെ വീഡിയോ കിട്ടിയത് ഒരുപാട് താങ്ക്സ്🌷🌷
@mykitchenstoriesuntold9264
@mykitchenstoriesuntold9264 4 жыл бұрын
Madam your oven class very useful.Thank u so much
@tasteland8517
@tasteland8517 4 жыл бұрын
ഇത്താ ഞാൻ ഓവൻ വാങ്ങി എന്താ കേക്ക് ഉണ്ടാക്കാൻ ചെയ്യാന്ന് വിചാരിച്ചു കൊറേ ആയി നിക്കുന്നു ശരിക്കും help ആയി ട്ടോ
@Walkwithlifekochu
@Walkwithlifekochu 2 ай бұрын
Very informative and well explained ❤ loved your video❤
@thesnimazeez8438
@thesnimazeez8438 Ай бұрын
Thank you so much 😊
@sonajacob8904
@sonajacob8904 2 жыл бұрын
Energetic and.pleasant presentation. Very useful. 👍
@thesnimazeez8438
@thesnimazeez8438 2 жыл бұрын
❣️❣️❣️
@gracejacob9911
@gracejacob9911 4 жыл бұрын
Thank you so much for starting microwave cookery classes on KZbin. I've been using microwave (LG convection) for many years but only for heating. Thank you once again
@shabeershabeer9078
@shabeershabeer9078 4 жыл бұрын
എന്താ parayendennariyilla Useful video ആണ് ഞാൻ ആദ്യമായിട്ടാണ് ഇൗ channel കാണുന്നത് പണ്ട് cookery show കണ്ടിരുന്നു Subscribe ചെയ്തിട്ടുണ്ട് God bless you
@ursulacecilyrobin2976
@ursulacecilyrobin2976 4 жыл бұрын
Useful. I also started using after 3 years of purchase. Now in need of a crack for my friends birthday. Thank you. Your video is really worthy.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️
@soumyavarghese9459
@soumyavarghese9459 4 жыл бұрын
@@thesnimazeez8438 ikloi
@vijayalekshmip.s6443
@vijayalekshmip.s6443 4 жыл бұрын
എന്റെ ഓവൻ ഇതുപോലെ ഉള്ളതാണ്. എന്നാൽ functions ഒന്നും അറിയാതെ വിഷമിച്ചിരിക്കുക ആയിരുന്നു. ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി നല്ല രീതിയിൽ മനസിലാകുന്ന പോലെ പറഞ്ഞു തന്നു.ഒരുപാട് നന്ദി. ടൈം കിട്ടുമ്പോൾ കേക്ക് ഉണ്ടാക്കുന്നത് ഒന്നു കൂടി കാണിക്കണം .ഒത്തിരി thanks
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ♥️ if you can pls share to your friends and family groups
@Vishnu-tg7og
@Vishnu-tg7og 4 жыл бұрын
Very sweet presentation than that cake Ma'am. well-done 🙏
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks swami vishnupriya...♥️
@fathima3797fathima
@fathima3797fathima 4 жыл бұрын
ഇത്താ ... കേക്ക് കാണാൻ നല്ല ഭംഗിയുണ്ട്.. വർഷങ്ങൾക് മുൻപേ തന്നെ.. ഏഷ്യാനെറ്റിൽ വൈകുന്നേരം ഉണ്ടായിരുന്ന നിങ്ങളുടെ ഷോ ഒരു എപ്പിസോഡും മിസ്സാവാതെ കണ്ടിരുന്നു. എല്ലാം ഒരുപാട് ഇഷ്ടമാണ്. അല്ലാഹ് അനുഗ്രഹിക്കട്ടെ..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Ameeen thanks for your prayer shabna
@beenaliju3728
@beenaliju3728 4 жыл бұрын
Njanum kanarundayirunnu....valkkannadi enna programme il arunnu ennu thonnunnu..😍
@junumedia
@junumedia 4 жыл бұрын
ഞാനും
@ashavijeshasha7285
@ashavijeshasha7285 3 жыл бұрын
Athee 😍🤩
@shahanafawaz2643
@shahanafawaz2643 4 жыл бұрын
Thnk u sooo much ....for ur valuable information..... I don't know the more use of oven... I serch it meny ,but not get cleard way .so now I'm very happy
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks shahana
@pvsreeja788
@pvsreeja788 4 жыл бұрын
very informative...full marks for all factors..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups
@kannadikutty2838
@kannadikutty2838 4 жыл бұрын
ആ ഹാ വന്നെല്ലോ.. ഒരുപാട് താങ്ക്സ് ടോ.. അല്ലാഹു anugrahikketea.. എല്ലാ ഓപ്ഷൻസും clear ചെയ്ത് തരീൻ ധീധീ..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks for your prayer and support ❤️ Thesnim deedi ❤️
@jojothomas6519
@jojothomas6519 4 жыл бұрын
Crisp n clear.Very good class👍
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️pls share
@anupriyac7271
@anupriyac7271 4 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ കേക്ക് ഉണ്ടാക്കി കൊണ്ടിരുന്നത് ഇഡ്ഡലി പാത്രത്തിൽ ആയിരുന്നു ഇപ്പൊ തന്നെ ഓവനിൽ കേക്കുണ്ടാക്കാൻ പോവുകയാണ് എത്ര നല്ല വീഡിയോ ആണ് ഞാൻ ഈ ചാനൽ ഇപ്പോഴാണ് കണ്ടത് ചേച്ചി താങ്ക്യൂ ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകൾ ഇടണേ
@chandrikasushanthan8727
@chandrikasushanthan8727 3 жыл бұрын
Thanks mam🙏 valuable information vedio👍🙏
@nallusquizworld3835
@nallusquizworld3835 4 жыл бұрын
Three videos super ithaa, thanks for give useful class us. Thank you very much,waiting for new useful class again
@shanfathima1806
@shanfathima1806 4 жыл бұрын
Thanks for your microwave class itha
@DaliyaKids
@DaliyaKids 8 ай бұрын
ചേച്ചി super class.. ഞാൻ ഇന്നാണ് oven വാങ്ങിയത്.. അപ്പൊ തന്നെ ചേച്ചിയുടെ ചാനൽ ആണ് search ചെയ്തപ്പോൾ കിട്ടിയത്.. Very useful 🙏🙏🙏thanks ചേച്ചി ❤❤❤
@thesnimazeez8438
@thesnimazeez8438 8 ай бұрын
♥️♥️
@sheenasebastian5144
@sheenasebastian5144 4 жыл бұрын
Aunty, ഞാൻ കുറെ നാളായി ഓവൻ മേടിച്ച് വച്ചിട്ട്. പക്ഷെ കൈകാര്യം ചെയ്യാൻ ഒരു ധൈര്യം കുറവ്. ഇപ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു. Thank you very much
@rubinshasherin2745
@rubinshasherin2745 4 жыл бұрын
👌👌👍👍നല്ല video നന്നായി manassilavunnund
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks ruby
@Wepaws
@Wepaws 4 жыл бұрын
Hi mam, tried today and cake came out very well, spongy and tasty . Thanks . Expecting many more cake recipes with toppings .
@rizvlogs1604
@rizvlogs1604 4 жыл бұрын
Njan choodakkan mathrama upayogikkar home Baker Aa ennalum ovenil cake cheythitt illa super vedeo Thanks ellavarkum upagaramulla. Vedio
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks Regina
@sudhajayaraman352
@sudhajayaraman352 4 жыл бұрын
Nice pound cake. Thanks I'll try this my. Microwave.oven
@ashe3198
@ashe3198 4 жыл бұрын
Oven vaangiyitt ippolan sharikkum upakarapettad,thanks a lot
@parakatelza2586
@parakatelza2586 4 жыл бұрын
Good class... Very clear..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks Eliza
@smithasatish8982
@smithasatish8982 4 жыл бұрын
Very useful video,thank you ❤️
@manuchacko6038
@manuchacko6038 10 ай бұрын
Orupadishttamayi. Oven vangiyitu 2 varshmayi. Eppozhanu ee vedieo kandathu. Thank you very much
@thesnimazeez8438
@thesnimazeez8438 10 ай бұрын
♥️♥️
@sreedevisasikumar2003
@sreedevisasikumar2003 4 жыл бұрын
Thank you so much for this wonderful informative video 😍😍😍🙏🙏🙏❤
@vijibhavana
@vijibhavana 4 жыл бұрын
Realy very useful video. Thank u dear.
@emeysvlogemeyreevasmi7970
@emeysvlogemeyreevasmi7970 4 жыл бұрын
Nice vedio valare use full anu
@susheelasuresh5049
@susheelasuresh5049 3 жыл бұрын
Hai chechii....enikk valare useful aya video anu ithu... Karanam njn adyamayi oru oven vangi...youtube il Kure video kandu... chechiyude ee video kandappozhanu nalla clear ayitt manassilayathu... Thank u sooo much dear😍....Nalla avatharanam...👌👍
@fathimanousheena6555
@fathimanousheena6555 2 жыл бұрын
Such an amazing class. Simple ayite detail ayite parnaju thanu. Thñk u Soo much
@hasna6440
@hasna6440 3 жыл бұрын
Thanks thesnim thatha... ഇത്രയും നന്നായി വേറെ ആരും പറഞ്ഞു തന്നിട്ടില്ല... Thanks very much... 🙏🙏🙏
@thesnimazeez8438
@thesnimazeez8438 3 жыл бұрын
❤️❤️❤️ Pls share if you can
@pmsophyamma6738
@pmsophyamma6738 4 жыл бұрын
You are a wonderful cook
@sithucherian2352
@sithucherian2352 4 жыл бұрын
Very informative ,thank you for the video
@jayasreeramkumar9157
@jayasreeramkumar9157 4 жыл бұрын
Njan oru maths tr anu..students ennodu parayarundu njan smile cheydhu class edukkumbol maths kurichulla tension illyathavunnu ennu.athu njan ivide repeat cheyyanu i totally reduced my fear abt oven by ur smiling face...presentation style is superb..keep it up ma.am....👌👍👍👍💐
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️👍👍😀😀
@meeravm1696
@meeravm1696 4 жыл бұрын
Chechi...thanks for this valuable class ❤️ ente baking mistake enik manasilayi 😊
@lalithak4211
@lalithak4211 4 жыл бұрын
Thanks Thasneem ... your smile is really so soft as the taste is in the cake.... good conversation ... 👍😊😍
@peaceforeveryone967
@peaceforeveryone967 Жыл бұрын
Thank you so much Preheating ഇത്ര നന്നായി പറഞ്ഞു തന്നതിന്.😊
@josemypaulson9481
@josemypaulson9481 4 жыл бұрын
Very useful video. Thanks a lot🙂
@reenapious9878
@reenapious9878 4 жыл бұрын
വളരെ നന്നായിട്ട് മനസ്സിലായി .ഒത്തിരി നന്ദി!
@fathooshworld
@fathooshworld 4 жыл бұрын
Valare upakarappedunna video doubtundayrunnu Ellam Nannayi Manassilayi thanks dear.
@user-is9jq1jc5h
@user-is9jq1jc5h 4 жыл бұрын
Thank a lot chechi, from long time ,not using oven ,each point very useful
@mariamrahmath1962
@mariamrahmath1962 3 жыл бұрын
Oven function onnum ariyilla enik.thank you ma'am for this type of class
@geethageetha7164
@geethageetha7164 4 жыл бұрын
Hi Thesnim madam...i am always watching ur cookery show.it's yummy n tasty...i loved the recipe...love the way u present everything...thanks for sharing👌👌🎂
@shameemarazak6309
@shameemarazak6309 4 жыл бұрын
Very very gud explanation.. very useful video... thanx deedi
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️
@daisygeorge9766
@daisygeorge9766 3 жыл бұрын
I made cake but the base and centre was not cooked please give me reply
@azrasunaij8252
@azrasunaij8252 4 жыл бұрын
Very usefull🙌thnx fr dz video
@spicydine3979
@spicydine3979 3 жыл бұрын
This is what I needed!! Thank u so much for the detailed information 💜nd also for the cake recipe 😋
@safizhome1052
@safizhome1052 4 жыл бұрын
ഓവൻ vangi വച്ചിട്ട് 6വർഷം ആയി.. ഇപ്പോൾ ആണ് സന്തോഷം ആയതു ഓവൻ എന്താണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു
@sheenasebastian5144
@sheenasebastian5144 4 жыл бұрын
ഓവൻ still working ആയിരിക്കുമോ?
@sindhurajan6426
@sindhurajan6426 Жыл бұрын
വളരെ ഉപകാരം നന്നായി പറഞ്ഞു thannathinu
@safasherinsafasherin3419
@safasherinsafasherin3419 2 жыл бұрын
Very informative...thnk you
@nibunilu2141
@nibunilu2141 4 жыл бұрын
മൈക്രോ ഓവൻ tips ആൻഡ് tricks ഒക്കെ കാണാറുണ്ട് but adhyayitta മലയാളത്തിൽ.... ഗുഡ് job mam
@footballedit1067
@footballedit1067 4 жыл бұрын
Thankyou Itha. Really useful vedio. Please tell me how many liters is your microwave oven, what size do u recommend, I m planning to buy one convection (for cooking, baking & heating)
@jayalakshmi7620
@jayalakshmi7620 4 жыл бұрын
thank you Madam..... ഓവൻ വാങ്ങിയിട്ട് കൂറെയായി - നിങ്ങളുടെ ക്ലാസ് വളരെ ഉപകാരപ്രദമായി.♥️♥️
@Geetha_987
@Geetha_987 4 жыл бұрын
Very very thanks for this class Thesni
@shahinakarim5881
@shahinakarim5881 4 жыл бұрын
Helpfull videos...u r awesome thesnim deedi
@smithak4635
@smithak4635 4 жыл бұрын
Madam, fantastic class.Your presentation is superb.You are a very good teacher.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️♥️Pls share to your friends
@nancymanojthomas9140
@nancymanojthomas9140 2 жыл бұрын
THANK YOU SO MUCH .. I HAD DOUBT , COOKING IN CONVECTION OVEN .. THANKS
@reenageorge5119
@reenageorge5119 4 жыл бұрын
Useful video..... very humble too.... 👍
@nipunanu4738
@nipunanu4738 4 жыл бұрын
Thanks itha for your microwave class its very usefull waiting for another class
@muhammedkunhi3841
@muhammedkunhi3841 4 жыл бұрын
Thanks itha valare upakaram
@geethusandeesh4384
@geethusandeesh4384 3 жыл бұрын
Madam, can we bake 2 cake at a time in samsung microwave convection oven. Please do reply
@shameenank6750
@shameenank6750 3 жыл бұрын
Microvaweoven enghineyokke use cheyyam ennu paranhuthannadinu thanks.samsung combiyanu entekayyil.enthu cheyyum ennalojichirikkumbolanu ee vilappetta informations kittiyad.thankyou so much Thasnitha😍😍🙏🏻🙏🏻
@sumisafeer5594
@sumisafeer5594 4 ай бұрын
Very useful video thanku so much ❤
@reshmibiju9490
@reshmibiju9490 3 жыл бұрын
Madam cake baki g time upper part is very very dry ( karuyuka anu) after baking, what is the solution
@biji1568
@biji1568 4 жыл бұрын
Oven il cake undaakki flop aaakunna oru hathabhaagyayairunnu. Cooker il cake undaakki sale nadathunna oru saadaaranakkaariyum😊. Enikku Panasonic NN-CT662M Convection oven aanu. 20mnt kazhinjal tention aanu kariyumo? Thaannupokumo? Hard aakumo anginokke,pinne open cheyyan thudangum. E vdo kandu onnu try cheythu. Pazhaya tention nekkal confidence kooduthalairunnu ithavana oven cook cheyyan. Thank you mam, ennepole ulla othiriperkku ithu oru useful vdo aairikkum theercha.
@lintubineesh
@lintubineesh 4 жыл бұрын
എനിക്ക് ഫ്ലോപ്പ് aakunu
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks biji ❤️❤️
@christhomas5641
@christhomas5641 4 жыл бұрын
Thank you ma'am. It's very much he. help for us GOD BLESS you always amen
@deepaanil1099
@deepaanil1099 4 жыл бұрын
Hi chechi ,ഇത്രയും clear ആയിട്ട് microwave oven use ചെയ്യാൻ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. So lot of thanks
@user-ut7ks4qf1o
@user-ut7ks4qf1o 4 жыл бұрын
Thanks for the useful video👍.Can you please make a video for making meat puffs with the readymade puff pastry sheet?
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Sure wait
@Rjsjksjs333
@Rjsjksjs333 4 жыл бұрын
എന്റെ godrej eon ആണ് convection/Deodoriser and Micro+convection എന്നീ ഓപ്ഷൻ ആണ് ഉള്ളത് ഇതിൽ കേക്ക് ചെയ്യാൻ പറ്റുമോ pls reply madam
@msnair9200
@msnair9200 2 жыл бұрын
Wonderful So Nice.
@neethumariadomsi9684
@neethumariadomsi9684 4 жыл бұрын
Super madam. Nice class. Oven il oro modilum use cheyyaan pattunna vesselsne kurich oru video cheyyaamoo? Pathrangal upayogikkunna kaaryathil bhayankara confusion aanu.
@sureshkumarn1254
@sureshkumarn1254 4 жыл бұрын
Beautiful !
@niyuzzvlogs9237
@niyuzzvlogs9237 4 жыл бұрын
I was eagerly waiting for your vlog...you have such a cute mould...i think i should buy one to impress my kids..Thesnitha, your explanation sounds very pleasant. Please try to do regular volgs..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Hi Femi thanks dear
@ajthavijayakumar1842
@ajthavijayakumar1842 4 жыл бұрын
ഓവൻ വാങ്ങിയിട്ട് മൂന്ന് വർഷമായീ.ചൂടാക്കാൻ മാത്രം ഉപയോഗിക്കും.വിശദീകരിച്ച്ഏല്ലാംപറഞ്ഞുതന്നതിന്, നന്ദി നന്ദി നന്ദി
@rajanishabu2453
@rajanishabu2453 4 жыл бұрын
Thank U 4 this video soo useful
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Pls share
@rajeswariravishankar5873
@rajeswariravishankar5873 4 жыл бұрын
Thanks for this valuable class
@jeevajeen8035
@jeevajeen8035 3 жыл бұрын
So Beautiful
@roseben6293
@roseben6293 4 жыл бұрын
Thank u... എന്റെ സംശയം clear ആയി... thank u so much... nice presentation... Positive vibe coming from u
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️❤️
@sareenaahamedpk8206
@sareenaahamedpk8206 4 жыл бұрын
Assalaamu alaikkum Thasnitha jazakallah hair, valare valare Thanks, orupad kaalamaayi vichaarikkunnu ithupole oru claasinu njan oru oven vanghi athu entey ishtathinu use cheythu last cheetthayaayi kalanchu veendum panasonic oven vanghi ithadey classil ninnum kure padichu Alhamdulilla Allahu ithakum kudumbathinum deergayus thannu anugrahikatte Aameen
@hajira.s4634
@hajira.s4634 4 жыл бұрын
Ian waiting for your video .It is very informative, interested and useful.God bless you
@sumaiyabegam4869
@sumaiyabegam4869 4 жыл бұрын
asalmu alaikum itha, ur tutorial was very useful adipoli👍🏻 one thing to ask what type of vessels use in convection microwaves
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Wa alaikum salam Next video..
@sheeladevi2881
@sheeladevi2881 3 жыл бұрын
Explained in such a simple manner .you are very cute.
@ajithmuni8495
@ajithmuni8495 3 жыл бұрын
Hata off excellent explaination n u hv nice smile on ur face.
@thesnimazeez8438
@thesnimazeez8438 3 жыл бұрын
❤️❤️
@gafoorck6105
@gafoorck6105 4 жыл бұрын
Useful vedieo
@anishashameer3535
@anishashameer3535 4 жыл бұрын
ഞാൻ 180 യിൽ സ്പോഞ്ജ് കേക്ക് ഉണ്ടാക്കിയപ്പോൾ ക്രിസ്പി ആവുന്നു ഇത്താ... അതെന്താ.....
@gamingwithmalayaligamingwi3601
@gamingwithmalayaligamingwi3601 4 жыл бұрын
Njn oven medichu but enikk ariyillairunnu ee video kandappol manassilayi, very information for ur videos thank u so much chechy 😁😁😁
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks asha ♥️ thesnim deedi ❤️ if you can pls share
@gracybabymathew9700
@gracybabymathew9700 4 жыл бұрын
Very useful u explained well Thank u.Expect more
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,8 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН