Rathinkal Poothali | Devi Aathmaragam | Johnson Master Medley | Agam | Mementos

  Рет қаралды 11,675,805

Wonderwall Media Network

Wonderwall Media Network

Күн бұрын

#Agam #HarishSivaramakrishnan #JohnsonMaster #Mementos
Band: Agam
Vocals: Harish Sivaramakrishnan
Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
Edit & FX: Alby Nataraj
Audio Mix: Deepu Sasidharan
Production: Aneej Jayan, Harikrishnan V
Sound: Melody
Lights: Cameo
Recorded at Mathrubhumi Agam Live at Trivandrum.
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall...

Пікірлер: 2 800
@rajeevak2220
@rajeevak2220 5 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണൻ ഫാൻസ് like , Johnson sir great . Pranamam
@karatleela6052
@karatleela6052 5 жыл бұрын
My fav song n singer
@anandhuanandhu2246
@anandhuanandhu2246 4 жыл бұрын
Fan alla jeevn any mooppar
@NiATV
@NiATV 4 жыл бұрын
കട്ടഫാൻ..
@athiracn2473
@athiracn2473 4 жыл бұрын
Wowww oru rakshayum illa kiduuu singerr
@sukanyasreejith9358
@sukanyasreejith9358 4 жыл бұрын
Uyir
@pramad6082
@pramad6082 4 жыл бұрын
ഇങ്ങനൊരു കവിത എഴുതി തന്നാൽ എങ്ങനാ പാടാണ്ടിരിക്ക ഗിരീഷ് പുത്തഞ്ചേരി ❤️
@GineeshPt
@GineeshPt 3 жыл бұрын
Yendaliya poli janmam kothi thonnunna varikal
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 2 жыл бұрын
😔😔💕💕💕👍
@nikhilmuralidharan5702
@nikhilmuralidharan5702 2 жыл бұрын
Puthencheri❤
@sanjaysunil2077
@sanjaysunil2077 2 жыл бұрын
600 th Like
@sreekumars-kt2pe
@sreekumars-kt2pe 2 ай бұрын
Gireesh ettan
@അരുൺപട്ടേരിപ്പാടൻ
@അരുൺപട്ടേരിപ്പാടൻ 5 жыл бұрын
അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്ക.. നിങ്ങളിതെങ്ങോട്ടാ ഈ കൊണ്ടു പോവുന്നത്... ഹെഡ്സെറ്റ് ഒകെ വച്ചു കേട്ടു മ്മള് ഇങ്ങനെ പറന്നു നടക്ക... സൂപ്പർ സൂപ്പർ.സൂപ്പർ...
@sujithkpuram3534
@sujithkpuram3534 5 жыл бұрын
Super
@anuparuanuparu8128
@anuparuanuparu8128 5 жыл бұрын
Sathyam
@vivekkv2330
@vivekkv2330 5 жыл бұрын
Vallatha feel machaa
@pillaimahi3686
@pillaimahi3686 5 жыл бұрын
സത്യം ഏന്തു ഉദ്ദേശം
@pillaimahi3686
@pillaimahi3686 5 жыл бұрын
അതേ
@rejitr19
@rejitr19 4 жыл бұрын
ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു കാരണം ഇതൊക്കെ മലയാളത്തിൽ അല്ലാതെ വേറെ എവിടെ കേൾക്കാനാണ്.. 🎶🖤🎵❤🎵💞🎶
@kaleshbiju6753
@kaleshbiju6753 3 жыл бұрын
Satyam 💯 Very true Njnum abhimaanikkunnu ❤️🤩
@prameshthottathil7498
@prameshthottathil7498 3 жыл бұрын
No ....
@aryamolktm2978
@aryamolktm2978 3 жыл бұрын
Correct 👍
@rifairifai2280
@rifairifai2280 3 жыл бұрын
M
@sujitworld5457
@sujitworld5457 3 жыл бұрын
ഖവാലി ഒന്നു കേട്ടു നോക്കു
@pranavkannan876
@pranavkannan876 5 жыл бұрын
ജോൺസൻ മാഷ് എന്ന് പറഞ്ഞപ്പോൾ ഉള്ള കയ്യടി കേട്ടോ അത് കേട്ടാൽ അറിയാം ജോൺസൻ മാഷിന്റെ മലയാളികൾക്കിടയിലുള്ള സ്വാധീനം.മെലഡിയുടെ രാജാവിന് പ്രണാമം
@binupaul00
@binupaul00 4 жыл бұрын
True
@AjithKumar-zy7li
@AjithKumar-zy7li 4 жыл бұрын
രവീന്ദ്രൻ മാഷ് മോശം ആയിരിക്കും അല്ലെ...
@pranavkannan876
@pranavkannan876 4 жыл бұрын
@@AjithKumar-zy7li രവീന്ദ്രൻ മാഷിനെ കുറിച്ച് ആരെങ്കിലും ഇവിടെ മോശം ആണെന്ന് പറഞ്ഞിട്ടുണ്ടോ?പിന്നെ ഇ ചോദ്യത്തിന് പ്രസക്തി ഇല്ല
@sreenathg326
@sreenathg326 4 жыл бұрын
മഹാരാജാവ്
@sreemonks3281
@sreemonks3281 4 жыл бұрын
Pashe padiyathu mosamayi poyi
@sarathmr7829
@sarathmr7829 5 жыл бұрын
ഈ ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ.... ഇതിന്റെ sound quality ഒട്ടും കുറയ്ക്കാതെ upload ചെയ്തതിന്...
@rakeshkylm5297
@rakeshkylm5297 5 жыл бұрын
Sarath M R Exactly 👌🏼👌🏼👌🏼
@valsakt3978
@valsakt3978 5 жыл бұрын
Well said
@MuhammadRafi-up7zs
@MuhammadRafi-up7zs 5 жыл бұрын
സത്യം,ഇത് വേറെ പലയിടത്തും കേട്ടു സൗണ്ട് ക്വാളിറ്റി വളരെ മോശം, Thank you...
@et8853
@et8853 5 жыл бұрын
Background disturbance
@akhileshprakash7107
@akhileshprakash7107 5 жыл бұрын
E T itz artificial not orginal
@akshaymenon5904
@akshaymenon5904 5 жыл бұрын
*ജോൺസൻ മാസ്റ്റർ ഫാൻസ്‌ ഒന്ന്‌ നീലം മുക്കിയെച്ചും പോ 💕😍✌️✍️*
@myowncollections653
@myowncollections653 5 жыл бұрын
നീലം... കൊണ്ട് വന്നിട്ടില്ല...
@manurchandran1696
@manurchandran1696 5 жыл бұрын
Johnson മാസ്റ്ററുടെ പാട്ടുകൾ വികലമാക്കി ....കൈ അടിച്ചോളൂ
@aneeshthomas807
@aneeshthomas807 5 жыл бұрын
@@manurchandran1696 ശരിയ...
@muraleekrishnanm2386
@muraleekrishnanm2386 5 жыл бұрын
@@manurchandran1696 ആവിഷ്കാര സ്വാതന്ത്ര്യം... ചിലർക്കു ഇഷ്ടം ഈ version aanu... it depends
@udhaypainoor2370
@udhaypainoor2370 5 жыл бұрын
@@muraleekrishnanm2386 sheriya😀
@shafikolupalam4343
@shafikolupalam4343 5 жыл бұрын
നമ്മളൊക്കെ എത്ര പുണ്യം ചെയ്തവരാണ്... ജോൺസൻ മാഷും.. ഗിരീഷ് പുത്തഞ്ചേരി യും.. ഒ എൻ വി സാറും... എം ജി രാധാകൃഷ്ണൻ മാഷും... തുടങ്ങിയ സംഗീതകുലപതിലകൾ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞില്ലേ.... അത് മതി ഈ ജന്മം സഫലം.
@arunnair267
@arunnair267 5 жыл бұрын
യേശുദാസിലൂടെ
@shafikolupalam4343
@shafikolupalam4343 5 жыл бұрын
@@arunnair267 ആ ഗന്ധർവനെ മറന്നു പോവില്ലൊരിക്കലും.... അത് പോലൊരു മുത്തിനെ ഇനി കിട്ടോ...
@vipinwayanadwayanad8953
@vipinwayanadwayanad8953 5 жыл бұрын
Orale marannu evarudeyokke orupadi munnilulla aale dasettane ganagandarvan aakkiya mahapurushane...Ravindran master
@AjithKumar-zy7li
@AjithKumar-zy7li 5 жыл бұрын
രവീന്ദ്രൻ മാഷിനെ മറന്നോ..
@shafikolupalam4343
@shafikolupalam4343 5 жыл бұрын
@@AjithKumar-zy7li മാഷെയൊക്കെ മറന്നാൽ നമ്മൾ മരിച്ചു എന്നാ അർത്ഥം... രവീന്ദ്രൻ മാഷ്... അതൊരു മാണിക്യമാണ്... സംഗീതം തപസ്യ ആയി കാണുന്നവർ... അജിത്തേട്ടാ താങ്ക്സ്
@mr_wanderlust_7215
@mr_wanderlust_7215 5 жыл бұрын
ജോണ്സണ് മാഷ് രവീന്ദ്രൻ മാഷ് വിദ്യാസാഗർ ഗിരീഷ് ഏട്ടൻ ദേവരാജൻ മാസ്റ്റർ Sp വെങ്കിടേഷ് & കൈതപ്രം മലയാളത്തിന്റെ പുണ്യം😍😘😍😘
@keerthanasasi4675
@keerthanasasi4675 4 жыл бұрын
Currect.... 😄
@lijukoommen476
@lijukoommen476 4 жыл бұрын
സത്യം
@aneeshkm8788
@aneeshkm8788 4 жыл бұрын
രവീന്ദ്രൻ മാഷും 😍
@Viduthalai-k8
@Viduthalai-k8 4 жыл бұрын
രവീന്ദ്രൻ best
@adarshv.s6437
@adarshv.s6437 4 жыл бұрын
കൈതപ്രം എവിടെ !?
@donaldp3128
@donaldp3128 4 жыл бұрын
ഞാൻ ഉറപ്പിച്ചു പറയുന്നു 90's കാലഘട്ടത്തിലെ പിള്ളേരുടെ നല്ല ഓർമകൾക് കാരണം വിദ്യാസാഗർ ♥️🔥എന്ന അത്ഭുതമാണ് , -------_____പിന്നെ ജോൺസൻ ,ഇളയരാജ, വെങ്കിടേഷ് ഔസേപ്പച്ചൻ ,മോഹൻ സിതാര ,രവീന്ദ്രൻ ,സുരേഷ് പീറ്റേഴ്സ് ,സലിൽ ചൗധരി , റഹ്മാൻ ഇവരുടെയൊക്കെ ,,പാട്ടുകൾ കേൾക്കുമെങ്കിലും ,. ഇനിക്കെന്നും favourite #1 വിദ്യാസാഗർ 🔥🔥 തന്നെയാണ് ,വിദ്യാസാഗറിന് കൂടുതൽ അവസരങ്ങൾ കിട്ടിയിട്ടില്ല ,കിട്ടിയിരുന്നെങ്കിൽ ,ഈ പറയുന്ന റഹ്മാനെയും, ഇളയരാജയെയും എത്രയോ മുകളിൽ എത്തേണ്ട ആളായിരിരുന്നു വിദ്യാസാഗർ ♥️ ,ഓരോ പാട്ട് കേൾക്കുമ്പോഴും ,ഇതെങ്ങിനെ ഉണ്ടാക്കി എന്ന് ആലോചിച് അത്ഭുതപെട്ടിട്ടുണ്ട്, മലയാളികളുടെ 90 ' സ് കാലഘട്ടം ഇത്ര നല്ല ഓർമയാക്കിയതിൽ വിദ്യാസാഗർ നു 😘😘😘😘😘😘
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@Jayaunni-kn6sd
@Jayaunni-kn6sd 4 жыл бұрын
Devadoothan movie ❤❤
@vishnushivanand2538
@vishnushivanand2538 4 жыл бұрын
Yes
@appum9484
@appum9484 3 жыл бұрын
@@Jayaunni-kn6sd chandranudikkunna dikkil
@siniv.r8775
@siniv.r8775 Жыл бұрын
Harreshepolichu
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
💕💕 *സിനിമ പിന്നണി യിലൂടെ അല്ലാതെ ജനഹൃദയങ്ങളിൽ കയറിയ പാട്ടുകാരൻ*
@kvnpaul5602
@kvnpaul5602 5 жыл бұрын
Ramaleela | Nenjileri Theeye - arum arinjila politics
@pillaimahi3686
@pillaimahi3686 5 жыл бұрын
സത്യം
@shyamksukumaran
@shyamksukumaran 5 жыл бұрын
Ee paadiyathokkey cinema gaanangal thanney alley?
@kvnpaul5602
@kvnpaul5602 5 жыл бұрын
No comments.
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
@@shyamksukumaran film il padiyath adheham aano
@subhashkrishna6826
@subhashkrishna6826 5 жыл бұрын
*ഈ പാട്ട് 2024ൽ കേൾക്കുന്നവർ ഉണ്ടോ* 😍 *ജോൺസൺ മാഷ് ഇഷ്ടം* 😍👌😍🔥
@sabujohn3902
@sabujohn3902 5 жыл бұрын
January 8.2020 08.05 am.
@muhammedshamil7181
@muhammedshamil7181 5 жыл бұрын
Illllllaaaaa
@drpoojaakhildev6824
@drpoojaakhildev6824 5 жыл бұрын
Subhash Krishna 21 jan 2020 @11:30 pm
@manish3106
@manish3106 5 жыл бұрын
25 jan 2020
@rizajohnson6232
@rizajohnson6232 5 жыл бұрын
@@sabujohn390225 januvary 6.57
@JP-bd6tb
@JP-bd6tb 5 жыл бұрын
ഒരിക്കൽ ഈ അവതാരത്തെ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്...! By... ജയപ്രകാശ് താമരശ്ശേരി
@mayilpeeligirl6602
@mayilpeeligirl6602 5 жыл бұрын
Enikum 😍😍😍😍
@JP-bd6tb
@JP-bd6tb 5 жыл бұрын
@@mayilpeeligirl6602 സെയിം പിച്ച്
@abhijithab4804
@abhijithab4804 5 жыл бұрын
Enikkum♥️
@sunithacs4551
@sunithacs4551 5 жыл бұрын
Enikkum.oru thavanayenkilum kandirunnenkil athanubagyam 🤗❤️😍😍
@JP-bd6tb
@JP-bd6tb 5 жыл бұрын
OK
@archanaginesh7162
@archanaginesh7162 4 жыл бұрын
ദേവീ... എന്നൊരു വിളി പോരെ ദേവി കൂടെ ഇറങ്ങി വരാൻ 😍😇നിങ്ങള് എന്ത് ജിന്നാണ് bai
@Hashi0072
@Hashi0072 4 жыл бұрын
അതൊരു ജിന്നാണ് ബഹൻ 😍😇
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@vismayavichu507
@vismayavichu507 4 жыл бұрын
😍
@jj-kk9fc
@jj-kk9fc 4 жыл бұрын
ഇറങ്ങി ഓടിക്കാണും ദേവി 😏😏😏
@sibomathew9559
@sibomathew9559 4 жыл бұрын
@@Hashi0072 😁
@santhoshkumar-ff1wj
@santhoshkumar-ff1wj 3 жыл бұрын
I'm from Tamilnadu....what a rhythmic language .....Malayalam.....really god owns country and god own language U people are having...To learn Malayalam I'm going to stay in Kerala....
@roshingilbeys7431
@roshingilbeys7431 3 жыл бұрын
Always welcm
@aswathynairr5235
@aswathynairr5235 2 жыл бұрын
Welcome to Kerala
@abinjoseph6514
@abinjoseph6514 2 жыл бұрын
Come to bro.... Welcome our kerala
@renjithpr1170
@renjithpr1170 2 жыл бұрын
Listen by real version of dasettan ❤❤❤
@jitheshkm1617
@jitheshkm1617 Жыл бұрын
Kerala❤️Tamilnadu❤️
@shilpareju
@shilpareju 5 жыл бұрын
2019 ആയിട്ടും പഴയ ഗാനങ്ങൾ മാത്രം ആസ്വദിക്കുന്ന എനിക്ക്..."ദേവീ ആത്മരാഗമേകാൻ" എന്ന ഗാനത്തെ വിസ്മരിക്കാൻ ആകുമോ...ഹാരിഷ് ശിവരാമൻ ഇഷ്ടം😍...അന്നും ഇന്നും എന്നും ദാസേട്ടന്റെ പ്രിയ ആരാധിക...💕
@sanjithsanju9553
@sanjithsanju9553 5 жыл бұрын
SHILPA C R mee tooo
@nanduvlog7442
@nanduvlog7442 5 жыл бұрын
സത്യം
@arunskarun763
@arunskarun763 4 жыл бұрын
💗
@TheSoftquest
@TheSoftquest 4 жыл бұрын
ഹരീഷ് ശിവരാമന്റെ talent not questionable. പക്ഷേ ദാസേട്ടൻ പാടിയ വരികളും ഈണവും മനസ്സിൽ പതിഞ്ഞു പോയതുകൊണ്ടാവാം..............
@abhirami3242
@abhirami3242 4 жыл бұрын
Shilpa Raju ano
@Sree_AthuL
@Sree_AthuL 5 жыл бұрын
*Drums വായിക്കുന്ന മച്ചാൻ ഈ പാട്ടുകൾ ആസ്വദിക്കുന്നത് ശ്രദ്ധിച്ചോ* 😍💕
@vidyaunni957
@vidyaunni957 5 жыл бұрын
Yadu 😍
@ancyjoseph7047
@ancyjoseph7047 5 жыл бұрын
Yes
@nishitham169
@nishitham169 4 жыл бұрын
machanu oru paniyum illa
@roshithmurukoli2152
@roshithmurukoli2152 4 жыл бұрын
കണ്ടു സഹോദരാ 👌🏻
@dhanyap.p3248
@dhanyap.p3248 4 жыл бұрын
ശ്രദ്ധിച്ചു
@shamvlogs6082
@shamvlogs6082 5 жыл бұрын
നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഭായ് മനുഷ്യൻ ഇവിടെ ഒറങ്ങാൻ കിടന്നിട്ടു പറ്റുന്നില്ല ഇതെങ്ങിനെ കേട്ടു കേട്ടു കേറി കേറി അങ്ങ് പോകുവാ എന്റെ ചേട്ടായി നിങ്ങള് പൊളിയാണ് 😍😍😍😍😍
@sreekumarsinger4139
@sreekumarsinger4139 5 жыл бұрын
I love you chetta. Orupaad orupaad ishattama
@abdulsalam-oo6og
@abdulsalam-oo6og 4 жыл бұрын
Athe sathyam
@bindukp2387
@bindukp2387 5 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണൻ്റെ ശബ്ദത്തിന് വല്ലാത്ത ലയം,,, ഹൃദ്യം
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@arun3833
@arun3833 2 жыл бұрын
Yesudas avidapovum 🤔
@snehamsangeethamsancharam4309
@snehamsangeethamsancharam4309 Жыл бұрын
koppanu...paattinte savamadakkukaran
@lazarr7701
@lazarr7701 4 жыл бұрын
Quarentinil ഇരുന്നെകൊണ്ട് ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ..
@johnmonai
@johnmonai 4 жыл бұрын
Yes
@shyamaprasadb9570
@shyamaprasadb9570 4 жыл бұрын
ഒറ്റയ്ക്ക് അങ്ങ് കേട്ടാൽ മതി
@vishnuv1218
@vishnuv1218 4 жыл бұрын
Njan
@vishnuv1218
@vishnuv1218 4 жыл бұрын
Njan
@Arun-yd6tt
@Arun-yd6tt 4 жыл бұрын
Yes boss
@akhilramachandran4647
@akhilramachandran4647 5 жыл бұрын
ഒരു ചെറിയ entry pass കൊണ്ട് സ്വർഗ്ഗത്തിലെത്തിയ, മുന്നിലിരിക്കുന്ന ആസ്വാദകരോടുള്ള അസ്സൂയയോടൊപ്പം അക്കൂട്ടത്തിൽ ഒരാളാകാൻ കഴിയാത്തതിൽ തീർത്താൽ തീരാത്ത സങ്കടവും ..കാരണമില്ലാതെ കരയിക്കാൻ പാട്ടുകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുകയെന്നു നിങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ഹരീഷ് ഭായ് ...You are superhuman brother😍😍😍😍☺☺☺☺☺☺
@bs_anagha3
@bs_anagha3 5 жыл бұрын
Entry pass illayirunnu ...njanum poyirunnu😎 ..free entry ayirunnu ...💪
@akhilramachandran4647
@akhilramachandran4647 5 жыл бұрын
@@bs_anagha3 u are too lucky yaar...Ith tvm nisagandhi auditoriuthil nadanna concert aano ??
@bs_anagha3
@bs_anagha3 5 жыл бұрын
@@akhilramachandran4647 .Athe. October 12
@akhilramachandran4647
@akhilramachandran4647 5 жыл бұрын
@@bs_anagha3 Omg..trivandruth undayittum njan miss cheythallo ..missed one of the lifetime moments
@smithank3027
@smithank3027 5 жыл бұрын
Exactly.
@chanduuu8648
@chanduuu8648 5 жыл бұрын
ജോൺസൺ മാഷ് ഇപ്പോൾ സ്വർഗത്തിൽ ഗന്ധർവന്മാരുടെ പാട്ടുകൾക്ക് ഈണം നൽകുകയായിരിക്കും അല്ലേ?? ❤️😢
@vipinthiruvalla
@vipinthiruvalla 4 жыл бұрын
😔
@geethuratheesh4293
@geethuratheesh4293 4 жыл бұрын
😥😥😥
@abhijithtp5034
@abhijithtp5034 4 жыл бұрын
Athe 😔
@binupaul00
@binupaul00 4 жыл бұрын
True. Our great loss
@mohinipradeepkumar1117
@mohinipradeepkumar1117 4 жыл бұрын
Dayavaayi gha ndharvan ennu thanne ucharikkoo
@goldraku9332
@goldraku9332 5 жыл бұрын
ഗിരീഷ്പുത്തഞ്ചേരി... പ്രണയമായാലും വിരഹമായാലും സാധാരണകാരന് മനസ്സിലാവുന്ന വിധം എഴുതുക എന്നതാണ് ഒരു കവിയുടെ വിജയം അതിൽ നിങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ദേവലോകം സൃഷ്ടിച്ചു ഗിരീഷേട്ടാ..ഗിരീഷേട്ടണിന്റെ ഓർമകൾക്ക് മുമ്പിൽ കണ്ണീരോട് നമിക്കുന്നു..💕💕💕
@aneeshpkpk2264
@aneeshpkpk2264 5 жыл бұрын
സത്യം ഒരു അസാധ്യ കലാകാരൻ ayerunnu
@arunkumara3125
@arunkumara3125 5 жыл бұрын
Pattezhuthunnavare evidem arum paramarshikkarilla... eth kollam
@sreeramwarrier5757
@sreeramwarrier5757 5 жыл бұрын
🌹
@Krishnadev22566
@Krishnadev22566 5 жыл бұрын
The legend
@goldraku9332
@goldraku9332 5 жыл бұрын
@@aneeshpkpk2264 ശെരിയാണ് സുഹൃത്തേ.. ഗിരീഷേട്ടനും, കൈതപ്രംവും.. തൃശ്ശൂർ പൂരത്തിൽ ഒരാൾ പാറമേക്കാവ് ദേശം ആണങ്കിൽ മറ്റൊരാൾ തിരുവമ്പാടി ദേശം പോലെയായിരുന്നു.. വർണ്ണ വിസ്‌മയം തന്നെ തീർത്തു ഒരാൾ മമ്മുക്ക ആണെങ്കിൽ മറ്റയാൾ ലാലേട്ടനും.. അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു മലയാള സിനിമക്ക്... നല്ല കാലഘട്ടത്തെ പ്രേമിച്ച ഒരു നൊസ്റ്റാൾജിയൻ സിനിമ പ്രേമി.. 😊😊😊💕💕💕
@sreeleshkacheri9319
@sreeleshkacheri9319 4 жыл бұрын
വരുമോ ഇത് പോലൊരു സംഗീത മാന്ത്രികർ ,,,???? ജോൺസൺ മാഷ് & ഗിരീഷ് പുത്തഞ്ചേരി ...💓💓💓💓
@sanchezboy8654
@sanchezboy8654 4 жыл бұрын
I recently heard this song on radio. I’m recently in love with learning Malayalam. I love Malayalam such that my bus driver daily forced me to listen to Malayalam songs on radio while driving me to my elementary school. In that way, I grew up listening to Malayalam songs in radio. It’s currently one of my favorite languages. ❤️ from 🇧🇩
@TK-nr2mi
@TK-nr2mi 4 жыл бұрын
😍😍😍😍🥰🥰🥰🥰
@hrishikesh2772
@hrishikesh2772 4 жыл бұрын
mallu
@vipinkurian5455
@vipinkurian5455 2 жыл бұрын
Wow glad you liked it ☺️
@athiramukesh6107
@athiramukesh6107 5 жыл бұрын
എത്ര വട്ടം വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല കേൾക്കുംതോറും അലിഞ്ഞു ഇല്ലാണ്ട് ആയി ഞാൻ 👌👌👌👌👌👌👌👌👌👌🙏🙏🙏🙏
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@TheMasteringProject
@TheMasteringProject 5 жыл бұрын
One of the most beautiful things when Harish sings is the lyrics speak to your heart. He brings out the beauty not just of the melody, but of the inner meaning of what each word of the song conveys. One of the few singers who can make you appreciate the lyricist! ♥️
@JishnuJayaram
@JishnuJayaram 5 жыл бұрын
The Mastering Project Sathyam Sreejesh Etta!
@djdianajoseph7069
@djdianajoseph7069 5 жыл бұрын
Exactly..
@apoo62
@apoo62 5 жыл бұрын
He speaks to our souls with his music
@Matridavid
@Matridavid 5 жыл бұрын
@@apoo62 Whose music?
@apoo62
@apoo62 5 жыл бұрын
Johnson master
@Krishnadev22566
@Krishnadev22566 5 жыл бұрын
ഈ പരിപാടി ലൈവ് കണ്ട് ആസ്വദിച്ചവരാണ് യഥാർത്ഥ ഭാഗ്യവാൻമാർ
@Vaigaprasad123
@Vaigaprasad123 5 жыл бұрын
Sarikkum....
@vijuthampi8498
@vijuthampi8498 5 жыл бұрын
Njannnn
@adhinanchattanchal8873
@adhinanchattanchal8873 4 жыл бұрын
Sathyam
@appuzz96
@appuzz96 4 жыл бұрын
@@vijuthampi8498 really.. athoru bhagyam thanne aan
@vijuthampi8498
@vijuthampi8498 4 жыл бұрын
@@appuzz96 thudakkam muthal odukkam vare full romanchification aayirunnu...
@gayathrygopi5671
@gayathrygopi5671 3 жыл бұрын
എന്നുമെന്നും ഈ പാട്ട് ആവർത്തിച്ച് പാടുന്ന ഏറ്റവും സ്നേഹമുള്ള സുഹൃത്തേ.. നീ പാടി തരാറുള്ള പാട്ടുകളുടെ ഓർമയ്ക്ക്... കാലം കുറേ കഴിഞ്ഞാലും എന്നെങ്കിലും വന്നു നോക്കുമ്പോ നമുക്ക് ഓർക്കാൻ..
@venum.m1786
@venum.m1786 4 жыл бұрын
ഹരീഷ് പാട്ടു പാടുമ്പോൾ ആ മുഖത്തു വിരിയുന്ന മലയാള ഭാഷയുടെ ലാളിത്യം എത്ര മനോഹരം
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@ബോബ്ക്രിസ്റ്റി
@ബോബ്ക്രിസ്റ്റി 4 жыл бұрын
നല്ല അച്ചര പുടതയാണ് ഹരീഷിന് 🤣🤣
@jj-kk9fc
@jj-kk9fc 4 жыл бұрын
@@ബോബ്ക്രിസ്റ്റി 😍😍😛😛
@jj-kk9fc
@jj-kk9fc 4 жыл бұрын
ആ ലാളിത്യം അവന്റെ ഉച്ചാരണത്തിൽ ഇല്ലാതെപോയല്ലോ
@p.k4996
@p.k4996 4 жыл бұрын
ദേവീ....കേട്ടതിന് ശേഷം ഞാൻ ഇതിൻെറ ഒറിജിനൽ ഒന്നൂടെ കേട്ടുനോക്കി....ജോൺസൺ മാഷൊക്കെ നേരത്തെ പോയത് നന്നായി....ഇല്ലെങ്കിൽ ഇപ്പോൾ ഗോതമ്പുണ്ട തിന്നേനേ....
@jayakrishnanpindiyath2435
@jayakrishnanpindiyath2435 5 жыл бұрын
ഈ ആത്മാവ്, മനസിനെ, ശബ്ദം കൊണ്ട് ഹരിച്ചു, ഭരിച്ചു കരിച്ചു, ഈശനായി, വിളങ്ങുന്നു.... മനസിനെ ഹരിക്കുന്ന, ഈശനായ അങ്ങേ.... "ഹരീഷ്" എന്ന് വിളിച്ചു നമസ്കരിക്കുന്നു.... സംഗീത ദേവതകളുടെ ആയുസ്സു വർധിപ്പിക്കുന്ന അങ്ങയുടെ ജീവൻ ഒരു വലിയ ശാന്തിയും, പ്രതീക്ഷയും, ആനന്ദവും ആണ് ... സംഗീതം തരുന്ന ശാന്തി, ഭഗവാനെ, അങ്ങയുടെ കണ്ഠത്തിൽ ഭദ്രം.... പ്രണാമം
@aparna1770
@aparna1770 5 жыл бұрын
👌🙌
@jojojacob443
@jojojacob443 5 жыл бұрын
നമ്മൾ കുഞ്ഞുങ്ങളെ ലാളിക്കുന്നത്‌ പോലെയാണ് അദ്ദേഹം പാട്ടു പാടുന്നത്
@lijuzmedia7932
@lijuzmedia7932 5 жыл бұрын
അതെ
@vararudhrav.r9382
@vararudhrav.r9382 5 жыл бұрын
സത്യം
@JP-bd6tb
@JP-bd6tb 5 жыл бұрын
വളരെ ശരിയാണ്
@anandhuanandhu2246
@anandhuanandhu2246 4 жыл бұрын
Sathyam 😍😍😍
@anilachari1
@anilachari1 4 жыл бұрын
ശരിയായ ആസ്വാദനം, വിശകലനം
@vishnudevan2133
@vishnudevan2133 5 жыл бұрын
രാത്തിങ്കൾ പൂത്താലി ചാർത്തി.. ❤️ ഈ പുഴയും കടന്നിലെ ഓരോ പാട്ടുകളും അതി മനോഹരം ആണ്.. ജോൺസൻ മാസ്റ്ററിനും ഗിരീഷ് പുത്തഞ്ചേരിക്കും പ്രണാമം.. ഹരീഷേട്ടൻ ആസ്ആൾവെയ്‌സ് നന്നായി പാടിയിട്ടുണ്ട്.. 😍
@VJNphotos
@VJNphotos 3 ай бұрын
Magnifique voice. Live long Time. I am not malayalam but thé voice incridble.
@ViJay-nw9qb
@ViJay-nw9qb 2 жыл бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്... നോവുകൾ മാറാല മൂടും മനസ്സിന്റെ... മച്ചിലെ ശ്രീദേവിയായി.. ഗിരീഷ് സാർ ന്റെ വരികൾ🔥🙏🏻🙏🏻🙏🏻
@raneeshranny6245
@raneeshranny6245 5 жыл бұрын
സംഗീതത്തിന് മനസിലെ സങ്കടങ്ങൾ ഇല്ലാതാക്കാൻ കഴിയും എന്ന് ഇപ്പൊ തോന്നുന്നു... ആ വരികളിൽ കൂടി അങ്ങട് ഒഴുകി നടക്ക്‌ആ.. ❤️❤️
@TWORINGS
@TWORINGS 5 жыл бұрын
ഹരീഷ് ഏട്ടൻ 😍👌 ഇതുപോലെ മനസിനെ സ്വാധിനിച്ച ഒരു പാട്ടുകാരൻ വേറെ ഇല്ല. അനുഗ്രഹീത കലാകാരൻ 💕
@kalyanisona2178
@kalyanisona2178 4 жыл бұрын
Yes harishettan uyir
@TWORINGS
@TWORINGS 4 жыл бұрын
@@kalyanisona2178 👌👌👌👌
@sreesher
@sreesher 5 жыл бұрын
No words to say... Blessed singer.. The only person who teaches how to enjoy the music with real feelings .. Agam is always soulfull band
@ananthurbabu9613
@ananthurbabu9613 4 жыл бұрын
മലയാളത്തിൽ ശരിക്കും ഫീൽ തരുന്ന പാട്ടുകൾ നമുക്ക് തന്ന music directors വേറെ ഇല്ല ജോൺസൺ മാസ്റ്റർ, വിദ്യാസാഗർ, ഇളയരാജ my fav. All tym😍😍😍😍😍😍😍😍
@thevinithshiva4064
@thevinithshiva4064 3 жыл бұрын
കാവടിയാടുമീ കൺ‌തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും...(2) മാറിലെ മാലേയമധുചന്ദ്രനും...(2) നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി... താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനിത്തങ്കമായ്... #2022❤️❤️❤️
@anasnas8379
@anasnas8379 2 жыл бұрын
The Great Great Great lyricist Girish puttan😍🔥🥰👌👍💓💗
@akshay00854
@akshay00854 2 жыл бұрын
#2023
@krishnakumarvishnu2024
@krishnakumarvishnu2024 Жыл бұрын
❤️
@anoopjohn5382
@anoopjohn5382 5 жыл бұрын
😘😘😘😘 അങ്ങട് ഇറങ്ങി ചെല്ല്വാണ് വരീടെയൊക്കെ ഇടയിലൂടെ... 😍
@vishnumanoj4098
@vishnumanoj4098 5 жыл бұрын
Johnson master enu paranjapol ulla response 💯🤦‍♂️🤦‍♂️goosebumps. Badly missing him😪😪
@amalaugustin4659
@amalaugustin4659 5 жыл бұрын
jeevichirunnappol adhehathinte value palarkkum manassilayilla. Ippolathe cinima sangeetham miss cheyyunna 2 peranu Johnson mash & Raveendran Master.
@sojivs5580
@sojivs5580 5 жыл бұрын
vishnu manoj Sathyam Johnson mash & Raveendran sir malayali kalude swakarya ahagaram 😍😍😍😍😍
@vishnumanoj4098
@vishnumanoj4098 5 жыл бұрын
@@sojivs5580 sathyam chechi ini ondakila avare pole 2 legends 😪😪😪🔥💯💯💯
@vishnumanoj4098
@vishnumanoj4098 5 жыл бұрын
@@amalaugustin4659 verum sathyam bro ithupole jeevichirunapol athra kandu malayalikal angeekarikatha oral koode ondarunu script writer director lohithadas lohi sir adheham marichale adhehathine angeekariku enu munpe paranjitondarunu pulli. marichu kazhinjitanu mansilayathu etharunu adhehathinte ellam range enu 😪😪athupole thanne johnson mash
@ThirdEye0077
@ThirdEye0077 5 жыл бұрын
ശരിയാ... ആ രണ്ടു decades
@prarthanamenon2513
@prarthanamenon2513 5 жыл бұрын
അതിമനോഹരം.. രാത്തിങ്കൾ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. its one of my fav song.❤❤ഒരുപാട് പേർ ഈ പാട്ട് പാടി കേട്ടിട്ടില്ല.. ഇന്നലെ മുതൽ repeat mode ആണ്...അനുപല്ലവി കൂടി വേണമായിരുന്നു.. പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിൻ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്... ❤❤
@amalaugustin4659
@amalaugustin4659 5 жыл бұрын
Rathingal is my fav too from my school days. Varikalkkum sangeetham ulla paattanu ath
@renjithrenju7887
@renjithrenju7887 5 жыл бұрын
ഹരീഷേട്ടന്റെ ഏതുപാട്ട മോശം എല്ലാം ഹിറ്റ്‌ ആണ് സംഗതി കൊണ്ട് അമ്മാനമാടുന്ന സിങ്ങർ കേട്ടിരുന്നുപോകും വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോകും പുള്ളി. ഒരു വല്ലാത്ത പഹയൻ 😊എന്റെ ഫോണിൽ ഹരീഷേട്ടന്റെ പാട്ടുമാത്രമേ ഉള്ളൂ ഞാൻ പാടുന്നതും പുള്ളിടെ പാട്ടാണ് ഒരു പ്രേത്യേക ഫീൽ ആണ് ഹരീഷേട്ടൻ പാടുമ്പോൾ...... then grate man one of the king in music 💪💪💪👌👌👌😘😘😘😍😍
@vishnugovindaraj4147
@vishnugovindaraj4147 5 жыл бұрын
ഈ പാട്ടുകൾ പലപ്പോഴും കേട്ടിട്ടു ഉണ്ടങ്കിലും.. ഇന്ന് കേട്ടപ്പോൾ ( Head set) എന്തോ..കണ്ണ് നിറയുന്ന പോലെ തോന്നി.. എന്താ feel.... spl thanks to this channel.. big thNks to music band lots of love to singer..
@gipsy_clicks_media2325
@gipsy_clicks_media2325 5 жыл бұрын
ഞാൻ ഡിസ്‌ലൈക് അടിച്ചു കാരണം ഇദ്ദേഹത്തിനെ വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലാത്തതുകൊണ്ട്
@VishnuVichu-z2j
@VishnuVichu-z2j 19 күн бұрын
2025 l kelkathe evide pokana...😍
@AbinAchu-x8d
@AbinAchu-x8d 16 күн бұрын
💎
@ujwalakamble4371
@ujwalakamble4371 2 жыл бұрын
मी महाराष्ट्रातील आहे. लहानपणी केरळच्या दोन कुटुंबांचे शेजारी जवळजवळ ७/८वर्ष राहीली . त्यामुळे चांगली ओळख आहे. ते लोक तेव्हा फक्त टेपरेकॉर्डर असल्याने त्यांचे गाणे ऐकत तेव्हा केरळ संगीत ओळखीचे वाटते. खुप छान लोक असतात , गोड भाषा आहे. आज केरळ बघायची फार इच्छा आहे.बघु कसं जमते ते. एक अनामिक ओढ आहे याबद्दल.
@jayagopanjai3673
@jayagopanjai3673 5 жыл бұрын
ഇതെങ്ങനെ ഈ കേൾക്കുന്നവന്റെ കണ്ണു തനിയെ നിറയുന്ന സംഭവം ....???😢
@arunjithchengannur5402
@arunjithchengannur5402 5 жыл бұрын
ഉറങ്ങാൻ കിടന്നാ ഞാൻ ആണ്... ഈ പാട്ടീൽ ഒഴുകി നടക്കണ പോലെ. ചേട്ട സൂപ്പർ
@ribvlogs8467
@ribvlogs8467 5 жыл бұрын
Headphone വെച്ചു കേട്ടതാണ് ,എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി ചേട്ടന്റെ പാട്ട് ❤️💯
@ajayvishnusudha8933
@ajayvishnusudha8933 4 жыл бұрын
മൂപ്പരെ പോലുള്ള മനുഷ്യമ്മാരെ തേടി പാട്ടിന്റെ ആത്മാവ് അലഞ്ഞോണ്ടിരിക്കും.. ❤!
@fightinggirl5006
@fightinggirl5006 5 жыл бұрын
"ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രമേൽ പ്രിയമായ് തീരുന്നതെങ്ങിനെ.... " ഈ ഗാനം ഇദ്ദേഹം പാടി കേൾക്കണമെന്നുണ്ട്
@ramsheedmc3110
@ramsheedmc3110 5 жыл бұрын
എന്റെ ഹരീഷേട്ടാ ❤️❤️ ഒന്ന് നേരിൽ കാണണം എന്നുണ്ട്
@smjaisal784
@smjaisal784 5 жыл бұрын
എനിക്കും...
@Dns94
@Dns94 5 жыл бұрын
Enikkum
@CVS90
@CVS90 5 жыл бұрын
Sm as
@ajithkc7266
@ajithkc7266 5 жыл бұрын
Njan poye kandu orekyal 😍
@bharathk2445
@bharathk2445 5 жыл бұрын
Njn kandu💖💖💖valare nalla manushyan💓💓💓
@syamnair786
@syamnair786 5 жыл бұрын
ജീവിതത്തിൽ ഒരു പാട് തവണ പലരും പറയുന്നേ കേട്ടിട്ടുണ്ട് അവർ ദാസേട്ടന്റെ ,ലാലേട്ടന്റെ ,മമ്മുക്കയുടെ , സച്ചിന്റെ ,ധോണിയുടെ., ,റഹ്മാന്റെ ,ഹരിഹരന്റെ ഒക്കെ ആരാധകൻ ആരാധിക എന്ന്‌....അപ്പോഴൊക്കെ ഞാന് ഓർക്കാറുണ്ട് എനിക്കും ഇവരെ ഒക്കെ ഇഷ്ടമാണ്...പക്ഷെ ഇവർ ഒക്കെ പറയുന്ന പോലെ ഇത്ര തീവ്രേത എന്താണ് എന്ന്‌... നാലു മാസം മുൻപ് യാദ്ര്ച്ചുകമായി യൂട്യൂബ് ഇൽ ഹരീഷിന്റെ പാട്ട് ആദ്യമായി കേട്ടപ്പോൾ മുകളിൽ പറഞ്ഞതിന്റെ അർഥം എനിക്കും പിടി കിട്ടി... അങ്ങനെ ജീവത്തിൽ ആദ്യമായി ഒരു ഗായകന്റെ പ്രോഗ്രാം കണ്ടേ അടങ്ങു Ennഅ വാശിയോടെ ഞാനും. കഴിഞ്ഞ. മാസം നിശാഗന്ധിയിൽ എത്തി...ഇത്രയേ എനിക്ക് ലളിതമായി ആദ്യമായി ഒരു സോഷ്യൽ ഫോറം ത്തിൽ പറയാൻ അറിയൂ
@anzil1197
@anzil1197 5 жыл бұрын
Well said
@aparna1770
@aparna1770 5 жыл бұрын
സത്യം ആണ് താങ്കൾ പറഞ്ഞത്. എനിക്കും ജീവിതത്തിൽ ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് ഹരീഷേട്ടനോട് മാത്രമാണ്. 1.5 വർഷം മുൻപ് യാദൃശ്ചികമായി അദ്ദേഹത്തിന്റെ 'രംഗപുരവിഹാര' കേട്ടതു മുതൽ തലക്കു പിടിച്ചതാണ്. 3 തവണ അദ്ദേഹത്തിന്റെ പരിപാടി നേരിൽ കാണുവാനും അദ്ദേഹത്തിനോട് സംസാരിക്കുവാനും ഭാഗ്യം ഉണ്ടായി.
@gowrizzsiva7106
@gowrizzsiva7106 5 жыл бұрын
sathyam...
@fousiafaisalfousiafaisal6462
@fousiafaisalfousiafaisal6462 5 жыл бұрын
Sathyam same here...manassarinju paranjathu pole👌
@arunmahima3025
@arunmahima3025 5 жыл бұрын
Super
@zairasidhique
@zairasidhique 5 жыл бұрын
Ah, music," he said, wiping his eyes. "A magic beyond all we do here! J.K. Rowling,
@simirj1662
@simirj1662 3 жыл бұрын
ജോണ്സൺ മാഷ് എന്നും ഹീറോ....ഗിരീഷ് സർ ന് പ്രണാമം....ഹരീഷ് സർ ,ഗാനാലാപനം വർണിക്കാൻ വാക്കുകളില്ല
@sanram81
@sanram81 4 жыл бұрын
I envy Malayalam language the most - how mellifluous lingo by its own - that's like making a baby sleep. HARISH your voice is surely a gandharva ghanam and we are blessed to hear your effortless rendition and I am awestruck by your sangadhis at lows ( my breath is lost ) impeccable. need more of these from you man - you are a jewel - am your hardcore fan....
@sandheepkrishna6256
@sandheepkrishna6256 5 жыл бұрын
നട്ട പാതിരാത്രിയിൽ സ്വർഗ്ഗം കണ്ട ഫീൽ... എജാതി...😍😍😍😍😍എന്റെ പൊന്നു ബ്രോ പൊളിച്ചു😘😘😘
@JP-bd6tb
@JP-bd6tb 5 жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ വരികളിൽ ഏറ്റവും കൂടുതൽ വിരിയുന്ന വാക്കുകൾ ആണ് മേഘം, മഴവില്ല്, മഴ,മഞ്ഞ്, രാത്രി,പൂവ്, നിലാവ്,
@ithanuentenadu
@ithanuentenadu 4 жыл бұрын
പ്രണയം,ദുഃഖം,സ്നേഹം അങ്ങനെ വിവിധ വികാരങ്ങളുടെ പ്രതീകമാക്കി അദ്ദേഹം അവയെ മാറ്റി എന്നു ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട്..
@aromalka1147
@aromalka1147 4 жыл бұрын
പിന്നെ പ്രാവും
@arunprasad1653
@arunprasad1653 4 жыл бұрын
Ee paat athinte bhangiyil paadunnathalle കേൾക്കാൻ സുഖം... ഞാൻ സംഗീതജ്ഞനൊന്നുമല്ല... എങ്കിലും കേൾക്കുന്നപാട്ട് ആസ്വദിക്കാറുണ്ട്.. സംഗതികൾ കൂടിപോയാലും അഭംഗിയാ.....
@sajikumar6175
@sajikumar6175 3 жыл бұрын
S S ഈ...രീതിയിലും പാടാം എങ്കിലും അത് അതിന്റെതായ രീതിയിൽ കേൾക്കുന്നതാണ് എനിക്കും ഇഷ്ട്ടം 🎼
@Sgsjajmsl
@Sgsjajmsl 3 жыл бұрын
എങ്കിൽ യൂട്യൂബിൽ ഒറിജിനൽ പാട്ട് ഉണ്ടല്ലോ... അത് പോയി കേട്ടോ.... എന്തിനാ ഇങ്ങോടെക്‌ വന്നത്?
@akashachu8732
@akashachu8732 2 жыл бұрын
Iyal podo adipoli 💖
@varshadevan693
@varshadevan693 Жыл бұрын
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഒക്കെ ഞാൻ കേൾക്കും. അതി മനോഹരം 👌🥰.
@appukr3169
@appukr3169 3 ай бұрын
പത്തു വെളുപ്പിന് പട്ട് ഒരു രക്ഷയുമില്ല അടിപൊളി വേറെ ഫീൽ ❤
@lavanyaaadhi8868
@lavanyaaadhi8868 5 жыл бұрын
അയ്യോ ഒരു രക്ഷയുമില്ല. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ (മഞ്ഞണിഞ്ഞോരീ )❤️🥰😍👌
@anjumadhavan9718
@anjumadhavan9718 5 жыл бұрын
For Other singers it's just profession.. but for him it's his passion..♥️
@shaanu8774
@shaanu8774 3 жыл бұрын
ഞാൻ ഇപ്പോഴും കേൾക്കുന്നുണ്ട്... വേറെ ആരെങ്കിലും ഉണ്ടോ ഇപ്പോഴും കേൾക്കുന്ന
@remyalathesh9147
@remyalathesh9147 3 жыл бұрын
രാത്തിങ്കൾ പൂത്താലി ചാർത്തി.... ഹരീഷേട്ടന്റെ പാട്ടുകളിൽ കൂടുതൽ ഇഷ്ടം..... 👌👌👌🥰😍😊❤💞
@kishorbabu3839
@kishorbabu3839 3 жыл бұрын
Eppol entha enganulla paattukal erangathe.. Songsnu ellam enna feel anu lyrics Ellam adipwoliiiiiiiiii
@shithingopakumar8471
@shithingopakumar8471 5 жыл бұрын
4:09 it melted my heart. Goosebumps 😭😭😭😭😘😘😘😘😘😘😘😘harishetta namichuu 🙏🙏🙏🙏🙏🙏🙏😘😘😘😘
@seenusasi3456
@seenusasi3456 5 жыл бұрын
My favorite singer aannu Harishettan... Oru rekshayumilla... Love you SO much... 🥰
@pranavchoorakkadan591
@pranavchoorakkadan591 5 жыл бұрын
ദെെവത്തെപ്പൊലും ആരാധിച്ചിട്ടില്ല, പക്ഷെ നിങ്ങളുടെ കാര്യത്തിൽ , ആരാധനയാണ് ബല്ലാത്ത....😇😇😇😇
@chipi8660
@chipi8660 Жыл бұрын
എന്നെങ്കിലും ഒരിക്കൽ ഇദ്ദേഹത്തിന്റെ പാട്ട് നേരിട്ട് കേൾക്കാൻ ഭാഗ്യം നൽകേണമേ🤗Addicted to his voice❤️May God bless you abundantly dear Harishetta❤️
@vinayakdikshe4133
@vinayakdikshe4133 23 күн бұрын
I am from Ahilyanagar (former Ahmednagar) Maharashtra. I love malayali songs. ❤ from Maharashtra.
@sobhnath3473
@sobhnath3473 5 жыл бұрын
Ennum asooyayanu harishettante programs nerittu kaanunnavarod.... Orikkal enkilum enikkum kaananamennund😭😭😭... Harishettan ishttam... 🙏
@sandeepcrush
@sandeepcrush 5 жыл бұрын
Close ur eyes ..... put headphones on and listen... you would get the real nirvana in Lyf...... hats off hareesh Etta......
@ratheeshkumar5840
@ratheeshkumar5840 5 жыл бұрын
മനസ്സൊന്നു കുളിർന്നവർ ആരൊക്കെയാ
@sibinsoman9014
@sibinsoman9014 4 жыл бұрын
ഞാൻ
@anuviind
@anuviind 4 жыл бұрын
Njan
@neerajsudhakaran8715
@neerajsudhakaran8715 4 жыл бұрын
Njan
@silpasasidharan3549
@silpasasidharan3549 5 жыл бұрын
Njngde clgil tech festinte bhaagaam aai Agam Band aarnu vannathu.... Angne ee music magiciane kanan ulla bhagym undaaii..adhehathinte songs neritt anubhavichu arinju...nte ponnooo oru rakshem...🔥🔥🔥 Harish Sivaramakrishnan🔥🔥🔥
@adamichu1988
@adamichu1988 2 жыл бұрын
വരികൾ മനോഹരം....ഹൃദയ സ്പർശം.... മിഴികൾ നിറഞ്ഞു.... ഓഹ്......ഒരു രക്ഷയും ഇല്ല.... 2022 ലും ലാളിത്യമാർന്ന വരികൾ...... മനസ്സിനെ കുളിരനിയിക്കുന്നു
@megharose3325
@megharose3325 5 жыл бұрын
ചേട്ടാ... നിങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ ഒരു മുള്ളുപോലും കാലിൽ സ്പര്ശിക്കില്ല... ദൈവം പോലും ബഹുമാനിക്കുന്നു നിങ്ങളെ
@nishanthnnarayanan5528
@nishanthnnarayanan5528 5 жыл бұрын
Yes exactly ...... great.... god really blessed
@mahimah3785
@mahimah3785 5 жыл бұрын
😍😍
@sunithacs4551
@sunithacs4551 5 жыл бұрын
Exactly
@Monusjithin
@Monusjithin 5 жыл бұрын
ഗിരീഷ് പുത്തൻഞ്ചേരി....😍😍👌
@green8233
@green8233 5 жыл бұрын
ശരിയാണ്
@mudraclassicaldancestudio-9861
@mudraclassicaldancestudio-9861 4 жыл бұрын
Harish...A perfect blend of Carnatic/Hindustani gharana... This is the beauty of knowing and practicing both the rich indian singing styles....Harish comes and rules the stage...kudos Keep going
@nandhuwayanadu8535
@nandhuwayanadu8535 4 жыл бұрын
ഈ പാട്ട് ഇങ്ങനെയും പാടാം . അതിനൊരു കുഴപ്പവുമില്ല.
@shahidalatheef7789
@shahidalatheef7789 4 жыл бұрын
ഒത്തിരി തവണ കേട്ടു പിന്നേം കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു... അത്രയ്ക്ക് മനോഹരമാക്കി ഈ പാട്ട് രാതിങ്കൾ പൂത്താലി ചാർത്തി......🥰🥰
@saeednk1124
@saeednk1124 4 жыл бұрын
Addict aayi poy💓
@ashokmohan619
@ashokmohan619 5 жыл бұрын
ഇത് കേട്ട വഴിതന്നെ പോയി ഒറിജിനൽ കേട്ടു... ദാസേട്ടാ ജോൺസൻ മാഷേ നിങ്ങൾ ജീനിയസുകൾ തന്നെ
@rajeshkannur9620
@rajeshkannur9620 4 жыл бұрын
ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത്... ഇതൊക്കെ താൽക്കാലിക പ്രതിഭാസം
@binutm4308
@binutm4308 4 жыл бұрын
ഇത് പടത്തിൽ ഇട്ടാൽ ഉള്ള ഗതികേട് ഓർത്തു പോവുകയാണ്
@ashokmohan619
@ashokmohan619 4 жыл бұрын
@@binutm4308 വളരെ സത്യം
@Polepalli1964
@Polepalli1964 5 жыл бұрын
What an extraordinary talent. We are used to yesudass music. But glad we have many more such greats to enjoy. From an andhrite.
@sreenadhsree8742
@sreenadhsree8742 5 жыл бұрын
Entharanna ith pwolappan thannatta
@shiniyaasudhakaran8906
@shiniyaasudhakaran8906 5 жыл бұрын
മഴവിൽ... ദേവി....ഒറ്റ strech... uff... രോമാഞ്ചം 🤩🤩🤩😍😍😍
@seljopolachan4305
@seljopolachan4305 3 жыл бұрын
ഇത്രയും മനോഹരമായ ഒരു കവിത എഴുതി തന്നാൽ എങ്ങനാ പാടാണ്ടിരിക്കാ...💝 ഗിരീഷ് പുത്തഞ്ചേരി💖ജോൺസൺ മാഷ്
@rahulmc2007
@rahulmc2007 4 жыл бұрын
പാട്ടുകേട്ട് ഉറങ്ങിപോവാറുണ്ട്... എന്നാൽ വീണ്ടും വീണ്ടും ഉണർന്നു പോവുന്നു ഈ പാട്ടുകൾ കേൾക്കുമ്പോ... ഉറങ്ങാതെ കേട്ടിരിക്കാൻ എന്ത് സുഖം....
@vishnuvk8864
@vishnuvk8864 5 жыл бұрын
പറയാൻ മറന്ന പരിഭവങ്ങൾ സോങ് ഹരീഷേട്ടൻ ഒന്ന് പാടി കേൾക്കാൻ ഒരു മോഹം
@sravanrenjith7150
@sravanrenjith7150 4 жыл бұрын
എന്നാൽ പൊളിക്കും
@vishnuvk8864
@vishnuvk8864 4 жыл бұрын
@@sravanrenjith7150 athe
@ramsianchi8003
@ramsianchi8003 4 жыл бұрын
Polichu
@abiramiakhil7199
@abiramiakhil7199 5 жыл бұрын
ഹരീഷ് ചേട്ടാ യാത്രയിൽ ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രതേക സുഖം ആണ്. ഒരു ടെൻഷൻ ഇല്ലാതെ പോകാം
@krishnakumararun7517
@krishnakumararun7517 4 жыл бұрын
😊😊👌
@neeranjanamcreations1439
@neeranjanamcreations1439 4 жыл бұрын
നമസ്കാരം എന്റെ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക നന്ദി
@instrider
@instrider 4 жыл бұрын
Wherever i see "Harish Shivaramakrishnan" ... i click on it Never disappointed 💚
@S_udhEe
@S_udhEe 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി...മതിയവുമ്പോ പറയാം
@justinthomas5747
@justinthomas5747 4 жыл бұрын
4:07 Goosebumps 😍❤
@tharunvasudev1928
@tharunvasudev1928 5 жыл бұрын
My fav singer in the whole universe is Harish Sivaramakrishnan.
@syamilyrajesh1669
@syamilyrajesh1669 5 жыл бұрын
ഒന്നും പറയാനില്ല ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 😍😍😍😍😍😍😍
@rakeshthambiath
@rakeshthambiath 5 жыл бұрын
പദ്മരാജന്റെ ആ ഗന്ധർവ്വൻ യഥാർത്ഥത്തിൽ താങ്കളായിരുന്നെങ്കിൽ എന്താ ഒരു ഫീൽ ബ്രോ mind blowing 😍
@lijuzmedia7932
@lijuzmedia7932 5 жыл бұрын
Ate
@anoopkojak
@anoopkojak 2 жыл бұрын
Adi like makkaleee…. Harish Shivaramakrishnan fans…!!
@vishnukottarathil966
@vishnukottarathil966 8 ай бұрын
എത്ര കണ്ടാലും മതിവരാത്ത സംഗീതവും ആലാപനവും #harish shivaramakrishnan 🥰
@renjithsasi028
@renjithsasi028 5 жыл бұрын
മഴവിൽ തേരിറങ്ങീ ഞാൻ,,,,,,,,, പത്മരാജൻ ചേട്ടന്റെ ഗന്ധർവ്വൻ പോലും കൊതിച്ച് കാണും ഇങ്ങനെ മഴവിൽ തേരിറങ്ങാൻ.. ... അത്രയ്ക്ക് മധുരം HSRK💓💓💓💓
@harshavardhan2003
@harshavardhan2003 5 жыл бұрын
Though i dont understand the language, his voice brings me peace, amazing voice he has, god bless you Harish.
@SuperJAABS
@SuperJAABS 5 жыл бұрын
കേൾക്കുന്നവരെ ആ പാട്ടിൽ ലയിപ്പിച്ചു കളഞ്ഞു.. അസാധ്യ feel ♥️♥️♥️♥️♥️♥️
@Syampvrs
@Syampvrs 4 жыл бұрын
എന്നാ വരികൾ.... കൊതിയാകുന്നു....
@THEPYRAMID-wl6mc
@THEPYRAMID-wl6mc 4 жыл бұрын
കാവടിയാടുമീ കണ്‍തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും കാവടിയാടുമീ കണ്‍തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും മാറിലെ മാലേയ മധുചന്ദ്രനും... മാറിലെ മാലേയ മധുചന്ദ്രനും നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി താമര പൂവിരല്‍ നീ തൊടുമ്പോള്‍ തരളമെന്‍ സ്വപ്നവും തനി തങ്കമായ്
@mohinipradeepkumar1117
@mohinipradeepkumar1117 4 жыл бұрын
Valareyadhikam isttamund
Mementos | Agam Live | Audio Jukebox
59:56
Wonderwall Media Network
Рет қаралды 885 М.
Uyire | Agam | Mementos
7:16
Wonderwall Media Network
Рет қаралды 2,9 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
REAL OR CAKE? (Part 9) #shorts
00:23
PANDA BOI
Рет қаралды 81 МЛН
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 30 МЛН
Harish Shivarama Krishanan || 1 hour || dark followers
1:01:18
DARK FOLLOWERS
Рет қаралды 750 М.
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН