രത്തന്‍ ടാറ്റയും, ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു ? കൊതിക്കണ്ട സത്യം മറ്റൊന്ന് |BSNL 5G|TCS|

  Рет қаралды 11,976

Malayali life plus

Malayali life plus

Күн бұрын

Пікірлер: 45
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
കൊള്ളാമെന്നു കണ്ടാൽ ഞാൻ ജിയോ മാറ്റി bsnl port ചെയ്യും 👍
@nationalist_designer
@nationalist_designer 3 ай бұрын
BSNL upatogikkan arayunnavar upayogikkanam. Settingsil apn manually select cheyyanam ennath aanu bsnlnte pratyekatha
@SJ.STARtv
@SJ.STARtv 3 ай бұрын
Njnum
@averagestudent4358
@averagestudent4358 3 ай бұрын
​@@nationalist_designer eth apn aanu
@pathanamthittakaran81
@pathanamthittakaran81 2 ай бұрын
@@nationalist_designer അത് ഒന്ന് പറയു
@Abbhiiiiii
@Abbhiiiiii 3 ай бұрын
ജിയോ വേണ്ട ഇനി ബിഎസ്എൻഎൽ മതി
@mithunnarayan2148
@mithunnarayan2148 3 ай бұрын
കൊല്ലത്തൊക്കെ 4g ഇൻസ്റ്റല്ലേഷൻ ടവറുകളിൽ പൂർത്തിയായി Aug 15 ന് സേവനം ആരംഭിക്കും എന്നാണ് അറിയുന്നത്
@anandubabu8089
@anandubabu8089 3 ай бұрын
കൊല്ലത്തു എല്ലായിടത്തും ആന്നോ...
@mithunnarayan2148
@mithunnarayan2148 3 ай бұрын
@@anandubabu8089 yes ആദ്യം സിറ്റിയിൽ ആണ്
@sandrosandro6430
@sandrosandro6430 3 ай бұрын
ശരിക്കും വർക്ക് ചെയ്താൽ 4g ധാരാളം.
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
ഇടമുറിയാതെ Cut ആവാതെ Signalകിട്ടിയാൽ 3G തന്നെ ധാരാളമാണ്. ഇനി 4G ആയാലും best. 5 G ക്കെന്ത് ഗുണം 5 GTower അടുത്ത് ഉണ്ടെങ്കിൽ ok. ഉൾനാടുകളിൽ ഒന്നും 5 G കിട്ടില്ല. 'Town കളിൽ കിട്ടാം.
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
BSNL 4G തന്നെ ഇന്ത്യമൊട്ടുക്ക് വ്യാപകമാക്കിയാൽ അതായിരിക്കും best
@wayfarevlogs4462
@wayfarevlogs4462 3 ай бұрын
Trivandrum kollam ernakulam 4G upgrade cheythu udanea kitti thudangum
@Artouristbusaddicterz
@Artouristbusaddicterz 3 ай бұрын
തിരുവനന്തപുരത്ത് ആറ്റിങ്ങൽ ഭാഗത്തൊക്കെ ഈ മാസം 4g ആവും 😊
@bsrtk3742
@bsrtk3742 2 ай бұрын
Looting @Gunju lobby 😮 so BSNL is the ❤.
@Lolanlolan304
@Lolanlolan304 3 ай бұрын
Wifi ഉള്ള വീട്ടിൽ bsnl സിം തന്നെ ധാരാളം
@SHAMMYNOMANS
@SHAMMYNOMANS 3 ай бұрын
BSNL ❤🔥
@envy569
@envy569 3 ай бұрын
ഇതുവരെ ജിയോ ഉപയോഗിക്കാത്ത എന്നെപോലെ ആരേലും ഉണ്ടോ????
@Lolanlolan304
@Lolanlolan304 3 ай бұрын
Vi / എയർടെൽ റേഞ്ച് ഉള്ളവർക് ജിയോ വേണ്ട ആവേഷ്യം ഇല്ല... എന്റെ സ്ഥലത്ത് എയർടെൽ ആണ്‌ റേഞ്ച് അതുകൊണ്ട് ഉപയോഗിക്കുന്നത് എയർടെൽ ആണ്
@keshavaprasad9490
@keshavaprasad9490 3 ай бұрын
Bsnl സ്പീഡ് ഉണ്ട് 5 കൊല്ലം യൂസ് ചെയ്യുന്നു ഞാൻ
@gokul8212
@gokul8212 3 ай бұрын
Ethrayum kettathalle..apol enthayalum jio port cheyythu bsnl akkam
@aknjathamaknjatham3204
@aknjathamaknjatham3204 3 ай бұрын
Eniku randu dhivasam mumbu muthal 4 g kitan thudan bsnl❣️
@anandubabu8089
@anandubabu8089 3 ай бұрын
Evideyaa sthalam? Speed undo?
@aknjathamaknjatham3204
@aknjathamaknjatham3204 3 ай бұрын
@@anandubabu8089 bro oachiraku padinjaru alumpeedika 4g very fast aanu jio adyam erangiya samayathu ulla speed elle athilum kooduthal anu😍
@lolackludhin14
@lolackludhin14 3 ай бұрын
Bsnl 4g thanna mathi 5g 6g onum vendaa aa speed vach njan enth chaiyyan
@Tdchgssd
@Tdchgssd 3 ай бұрын
Still support BSNL because eppoll ellarum bsnl ne support cheyyunnund pand okk aarum illarnu eppoll aalukal und aa bhagathil ninnu pressure varunnund 😂 athond enthayalum BSNL varum urappanu
@PApuMon-wr2mu1mp8k
@PApuMon-wr2mu1mp8k 3 ай бұрын
Speed kittuoo avoo😢
@MadhuMadhu-o1z
@MadhuMadhu-o1z 3 ай бұрын
അവസാനം ടാറ്റBടNL നെ വിഴുങ്ങുമോ?
@tt_thankusettan
@tt_thankusettan 3 ай бұрын
BSNL net ubayokich ee video H+ il Kanda njan 😁
@averagestudent4358
@averagestudent4358 3 ай бұрын
Buffer vanno? Evda place
@binumdply
@binumdply 3 ай бұрын
4g OK, but bsnl make it soon
@hashim1273
@hashim1273 3 ай бұрын
😮 ഇത്രയും വലിയ ശമ്പളം കൊടുത്ത് ഒരു പൊതു മേഖല സ്ഥാപനം മുന്നോട്ടു കൊണ്ട് പോകുന്നത് വലിയ അബദ്ധമാണ്....
@Vks.149
@Vks.149 3 ай бұрын
ഇനി Bsnl 4g. ❤
@AbdulkareemC-xq9qv
@AbdulkareemC-xq9qv 3 ай бұрын
ജിയോയുടെ സമൃദ്ധമാണ് ടാറ്റക്ക് അത് വൈകാൻ കാരണം ബിഎസ്എൻഎൽ വീഴാൻ കാരണം അതിന് ചെലവ് ഉപകരണങ്ങൾ വിദേശത്തുനിന്നിറക്കുമ ചെയ്യേണ്ടതുണ്ട് അതിന് കേന്ദ്ര ഗവൺമെന്റ് അനുമതിക്കുന്നില്ല അതാണ് ഇഴഞ്ഞ് നീങ്ങുന്നത് കേന്ദ്ര ഗവൺമെന്റ് അദാനിയുടെയും അംബാനിയുടെയും ആണ് അദ്ദേഹത്തെ മോദിയെ എത്രയും പെട്ടെന്ന് അധികാരത്തിൽ നീക്കിയാൽ ഇന്ത്യ രാജ്യത്തും രക്ഷയുള്ളൂ പാവപ്പെട്ടവന് രക്ഷയുള്ളൂ
@DO_IT_TODAY123
@DO_IT_TODAY123 3 ай бұрын
Lenght kooduthala😢
@safdarmuhammed1870
@safdarmuhammed1870 3 ай бұрын
ശരിക്കും പറനാൽ അബാനിക്ക് വേണ്ടി പണി എടുക്കുന്ന ചാനൽ. അതാണ് പണി
@NaseemaImmu
@NaseemaImmu 3 ай бұрын
jio ബിനാമി ചാനൽ😂😂😂😂
@Cayymm
@Cayymm 3 ай бұрын
BSNL 5G, 6G onnum venda Proper 4G vannal thanne BSNL lekk maarum. Inippo chavunne vare 4G yil thanne aayalum koyappulla🥹💙
@mrmovie8697
@mrmovie8697 2 ай бұрын
ആഹാ ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ.. ഒരു അടിത്തറ ഇല്ലാത്ത ഒരു പ്രസ്ഥാനമാണ് ബിഎസ്എൻഎൽ. ടെക്നോളജി വളരെ കുറവാണ് ഇവർക്ക്. അതുകൊണ്ട് തന്നെ കവേർജ് ഒരിക്കലും പൂർണയമായ രീതിയിൽ കിട്ടില്ല എന്നത് പച്ചയായ സത്യമാണ്.. ബിഎസ്എൻഎലിനെ താങ്ങി നടന്നാലും ഉപകാരം ഉണ്ടാവില്ല. കാരണം ഇവര്ക്കും വില കൂട്ടാതെ പിടിച്ച് നിലകാൻ പറ്റില്ല.. ഇപ്പോൾ 4g ആക്കുന്നതിന് മുടക്കുന്ന പണം മുഴവനും തിരിച്ച് കിട്ടണമെങ്കിൽ പൈസ കൂട്ടാതെ പറ്റില്ല
@anudr.5878
@anudr.5878 3 ай бұрын
ഇത് എന്തൊക്കെയോ ബ്ലാ.. ബ്ലാ.. പറഞ്ഞു കാശ് ഉണ്ടാക്കുന്നു..
@trilok7070
@trilok7070 3 ай бұрын
🟥നിലവിൽ എത്ര 4ജി ടവേഴ്സ് bsnl കേരളത്തിൽ സ്ഥാപിച്ചു എന്ന് മാപ്ര ഒന്ന് അന്വേഷിച്ച് പറഞ്ഞെ? ചുമ്മാ നാലു വ്യൂ കിട്ടാൻ tata tata എന്ന് പറഞ്ഞു മെഴുക്കാതെ.
@tt_thankusettan
@tt_thankusettan 3 ай бұрын
BSNL net ubayokich ee video H+ il Kanda njan 😁
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,4 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 4 МЛН