തൃശൂർ റെയിൽവേ സ്റ്റേഷൻ ഒന്ന് തീർന്നിട്ട് വേണം അവിടെ വരാൻ വന്ന് കാണാൻ 👍
@manshahshabeer45002 ай бұрын
2029 ഇലക്ഷൻ്റെ ഒരു ആഴ്ച മുൻപ് പാല് കാച്ചൽ കാണാം സുരേഷ്ഗോപി വന്നിട്ട് വികസന കുതിപ്പ് ഞാൻ നോക്കിയിട്ട് തൃശൂരിൽ ഒന്നും കണ്ടിട്ടില്ല ജയിച്ച വർഷത്തെ ഒരു ബജറ്റ് കഴിഞ്ഞു സുരേഷ്ഗോപി തന്നെ പറഞ്ഞിട്ടുണ്ട് 5 വർഷം തരൂ മാറ്റം ഇല്ലെങ്കിൽ എടുത്ത് ദൂരെ കളയാൻ 😂
@AbdulKadar-i9g2 ай бұрын
ഇ ദേഹത്തെ നെജേ യാട്ടും ചെർത്ത ജന തോട്ടു തൃശുർക്കാക്കു എങ്ങനെ നാ ന്ദി പറയണം ഒരു ആയിരം നന്ദി👍👍👍👍👍.👌👌👌👌🌹👌🌹🌹❤️💋❤️
@dilipkumar19052 ай бұрын
ചില മൃഗങ്ങൾ ഇടക്ക് മുക്ര ഇടുന്ന കമന്റ് വായിച്ചു ചിരി വരുന്നു
@Sunilkarthik-kg1osАй бұрын
കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ ഏറ്റവും കൂടുതൽ യോഗ്യത ഈ നന്മയുള്ള മനുഷ്യന് തന്നെ...
@tsbalasubramoniam88862 ай бұрын
Suresh Gopi means a thorough down to earth common man without any show off and head weight. Congratulations all Trichur Voters to elect a true honest man to represent KERALAM.
@binulal75752 ай бұрын
SG 🔥🔥🔥
@medilive8509Ай бұрын
SG❤
@akhilpillai43002 ай бұрын
Super❤
@sathigk49712 ай бұрын
ഇപ്പോൾ സുന്ദരപുരുഷനായി❤
@hearthestorymachine2 ай бұрын
അടിമ ചേച്ചി സ്പോട്ടഡ്
@ajithvelayudhan34532 ай бұрын
Kundan sudu spotted
@hearthestorymachine2 ай бұрын
@@ajithvelayudhan3453 നല്ല ജഡ്ജമെന്റ്. ഞാൻ atheist ആണ് ഭായ്. താങ്കൾ ഒരു കീഴാളൻ മെന്റാലിറ്റി ഉള്ള ആൾ ആണെന്ന് മനസിലായി
@vishnubpillai59502 ай бұрын
താടി വടിച്ചപ്പോൾ സുന്ദരനായി എന്നൊരാൾ പറഞ്ഞപ്പോൾ അവരെ അടിമ എന്ന് വിളിച്ച താങ്കളുടെ മനോഭാവമെന്താണ്..??@@hearthestorymachine
@hearthestorymachine2 ай бұрын
@@vishnubpillai5950 അടിമ ആണെന്ന് മനസിലാക്കാൻ ഉള്ള കോമൺസെൻസ് ഉള്ളത് കൊണ്ട്. അടിമ മനോഭാവം (ബീറ്റാ മെന്റാലിറ്റി )താങ്കൾക്കും ഉണ്ടെന്ന് മനസിലാക്കുന്നു തേങ്സ്
@skmedia15202 ай бұрын
പ്രിയപ്പെട്ട സുരേഷ് ഗോപി സർ ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@rmohandas31552 ай бұрын
Sri Suresh Gopisir ന് kotti ....kotti Namaskaaram 🙏🙏🙏🙏🙏👍👍👍👍🌹
@AswinAshok-q5r2 ай бұрын
Good man suresh
@Jithuz-t3n2 ай бұрын
What a look🎉🎉🎉🎉🎉🎉
@premilakrishnan45162 ай бұрын
Superstar entry. SG you rock.
@AbKuru2 ай бұрын
11:20 Fire Brand our Brother H.Raja Annan avarkal & SG Annan Super
When u are moving Kerala officially or un officially this Dress code is nice.(Real Keralite..)🙏
@ArunKr-i3e2 ай бұрын
ചിലർ കടക്കൂ പുറത്ത്
@saniyaaa3212 ай бұрын
രവി കൊട്ടരക്കാര ആരാ🤔 വലിയ ആരോ ആണോ
@YunusYunus-b6z2 ай бұрын
Alla thadichu hight kuranja aalaaa😅😅😅😅phooo
@sreevarmasreevarma-kz3pq2 ай бұрын
സിനിമകരുടെ തല തൊട്ടപ്പൻ... ചെന്നൈയിൽ ചോദിച്ചാൽ അറിയാം... പുള്ളി യാണ് കേരളത്തിൽ നിന്ന് തെണ്ടി ചെല്ലുന്ന പഴയ കാല സിനിമകരുടെ പിടിവള്ളി.. ഞാനും പോയി കണ്ടിട്ടുണ്ട്... പറ്റുന്ന പോലെ മലയാളി സിനിമക്കാരെ സഹായിക്കും... പണിയും കൊടുത്തിട്ടുണ്ട് 😂
@sreevarmasreevarma-kz3pq2 ай бұрын
South indian filim chember president etc...
@sreevarmasreevarma-kz3pq2 ай бұрын
യൂനുസ് സെ മമ്മുക്ക യോട് ചോദിച്ചാൽ പറയും...
@surendransreedharannair31902 ай бұрын
Why everybody is fighting to be a minister ;now I understood
@sineeshsineesh37102 ай бұрын
❤❤❤❤❤❤❤
@Lucifer123k2 ай бұрын
സുഖം ഗോപി 🤣
@SurprisedGlassblower-gd6pv2 ай бұрын
Mallayallam
@manshahshabeer45002 ай бұрын
മ്മടെ തൃശൂരിൽ വികസനം ഇല്ലെന്ന ഒരു മൂല കാരണം നില നിൽക്കുന്നത് കൊണ്ട് അധികാരത്തിൽ കയറിയ സുരേഷ്ഗോപി തൃശൂരിൻ്റെ ജില്ലയുടെ വികസനത്തിന് എന്ത് ചെയ്യുന്നു എന്നത് ജനങ്ങളോട് ഉള്ള ബാധ്യത വീട്ടണം മീഡിയ വിട്ടേക്ക് സുരേഷ്ഗോപി ജയിച്ചാലും ഇല്ലെങ്കിലും തൃശ്ശൂർ ജില്ലയിലെ റെയിൽവേ വികസനം നടക്കുമായിരുന്നു മറ്റു ജില്ലയിലെ സ്റ്റേഷനുമായി എന്ത് കൂടുതലായി വത്യാസം തൃശൂരിൽ എന്നത് പ്രസക്തമാണ്